പെൻഷൻ വിഷയത്തിൽ സർക്കാരിനെ ടെൻഷനടിപ്പിച്ച് ഹൈക്കോടതിയുടെ ചോദ്യങ്ങൾ | Pension Row | Mariyakkutty

  Рет қаралды 347,961

Mathrubhumi News

Mathrubhumi News

7 ай бұрын

.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 666
@thelivingwordassemblychurc2508
@thelivingwordassemblychurc2508 7 ай бұрын
അമ്മച്ചിയെ പിടികൂടി പ്രതിപക്ഷ നേതാവ് ആക്കുക 🙏🏼🙏🏼
@rasiklove6154
@rasiklove6154 7 ай бұрын
Enthonnu oolayaado
@ahammedp4305
@ahammedp4305 7 ай бұрын
ഒന്ന് പൊടേ ..... നാണം വേണം
@jithupulickal8256
@jithupulickal8256 7 ай бұрын
​@@rasiklove6154 government etra kanichit pratikarikan ningalk tonio avark chagootam und
@BibinVenugopal
@BibinVenugopal 7 ай бұрын
@@rasiklove6154 It's a joke, he saying she is better than congress opposition as a joke, since congress opposition is very weak - for example Gold case
@sudhakarann5507
@sudhakarann5507 7 ай бұрын
ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ജനപ്രതിനിധികളുടെ പേഴ്സണൽ സ്റ്റാഫിനെയും ശമ്പളവും പെൻഷനും ഇതുവരെ മുടങ്ങിയിട്ടില്ല പിന്നെ എന്തുകൊണ്ട് പാവപ്പെട്ട ജനങ്ങളുടെ ക്ഷേമപെൻഷൻ മുടങ്ങുന്നു
@ajiths5668
@ajiths5668 7 ай бұрын
ഈ തവണ ഓണത്തിന് അർഹതപ്പെട്ട മുഴുവൻ റേർഷൻ കാർഡ് ഉടമകൾക്ക് പോലും കിറ്റ് വിതരണം ചെയ്യാൻ സർക്കാരിന് സാധിച്ചില്ല എന്നിട്ടും മന്ത്രിമാർക്കും എം എൽ എ മാർക്കും കിറ്റ് വാങ്ങാൻ കാട്ടിയ മനസ്സ് കാണാതെ പോകരുത് യുഡിഎഫ് ന്റെ എം എൽ എ മാർ അത് നിരാകരിച്ചത് ഏറ്റവും ഉചിതമായ തീരുമാനം ആരുന്നു
@aliasthomas9220
@aliasthomas9220 7 ай бұрын
പേഴ്സണൽ സ്റ്റാഫും കുടുംബാംഗങ്ങളും ഉറച്ച വോട്ടല്ലെ?
@manilancyb2498
@manilancyb2498 7 ай бұрын
Umman chandy lalitha jeevitham nayichu
@abhishekjithu4701
@abhishekjithu4701 4 ай бұрын
😊😅
@muhammed525pisharath6
@muhammed525pisharath6 7 ай бұрын
ഇ പെൻഷൻ കൊടുക്കാൻ ആണ് എന്ന് പറഞ്ഞല്ലെ പെട്രോളിന് കേരള സർക്കാറിന്റെ വക 2% . കൂട്ടിയത് .
@venugopalanpp4012
@venugopalanpp4012 7 ай бұрын
ഈ വകയിൽ ഇതുവരെ പിരിച്ചെടുത്ത തുകയുടെ കണക്ക് സർക്കാർ വെളിപ്പെടുത്തട്ടെ .
@josedaniel4472
@josedaniel4472 7 ай бұрын
ഇതുപോലെ ആണ് തൊഴിലാളി പെൻഷൻകാർക്കു വേണ്ടി നടക്കുന്ന പിരിവ്. എവിടെ, എന്തിനാണ് എന്നു ആർക്കറിയാം.
@abimanewjs5184
@abimanewjs5184 4 ай бұрын
​@@venugopalanpp4012⁰ 19:50
@user-tf2jx7uu9m
@user-tf2jx7uu9m 7 ай бұрын
ധൂർത്ത് തുടരുകയാണ് അതിന് പണം കണ്ടെത്താൻ തദ്ദേശസ്വയംഭരണ വകുപ്പും തയ്യാറാണ്. എല്ലാറ്റിനും കോടതി തന്നെ ആശ്രയം
@josephp3229
@josephp3229 7 ай бұрын
മറിയക്കുട്ടി അമ്മ❤❤ജസ്റ്റിസ് സാർ❤❤❤
@joshipn1307
@joshipn1307 7 ай бұрын
പത്ര സമ്മേളനത്തിൽ എല്ലാത്തിനും മറുപടി പറയുന്ന സർക്കാർ ഇതിൽ മറുപടി പറയുമോ??
@beerankuttymuhamed2997
@beerankuttymuhamed2997 7 ай бұрын
👍👍👍👍👍മരിയ കുട്ടി അമ്മ പൊളിച്ചു 👍👍👍👍👍👍👍👍👍
@sumanaradhakrishnan8994
@sumanaradhakrishnan8994 7 ай бұрын
മറിയക്കുട്ടി അമ്മയുടെ മുന്നിൽ കേരളത്തിലെ സ്ത്രീകൾ തലകുനിക്കണം
@shamsudheenmoopan8588
@shamsudheenmoopan8588 7 ай бұрын
പാവപെട്ട അമ്മക്ക് ബഹു: കോടതിയിൽ നീതി കിട്ടി സന്തോഷം.
@thelivingwordassemblychurc2508
@thelivingwordassemblychurc2508 7 ай бұрын
അമ്മച്ചി ആണ് താരം ❤️🌹
@alexaa181
@alexaa181 7 ай бұрын
തൊഴിലുറപ്പ് കേന്ദ്രത്തിന്റെയാണ് അല്ലേ എന്നിട്ട് കേരളത്തിൻ്റെ യാണ് എന്ന് പറഞ്ഞ് വീമ്പ് പറഞ്ഞ് നടക്കാല്ലേ
@vellarayilmadhusoodanan3014
@vellarayilmadhusoodanan3014 7 ай бұрын
Adv haskar, 18 മാസത്തെ കണക്ക് പറയരുത്. ഇത് കേൾക്കുന്നവർ ഉണ്ണാക്കന്മാരാണ് എന്നാണോ കരുതിയത്. എത്ര മാസത്തെ കുടിശ്ശിക ഉണ്ടായിരുന്നു എന്ന് thomas issac നോട് ചോദിച്ചാൽ clear ആയി പറഞ്ഞ് തരും.
@RajeshrajuRaju-si6nv
@RajeshrajuRaju-si6nv 7 ай бұрын
മാറിയകുട്ടി അമ്മ പുലിയാണ് എല്ലാരും ഇങ്ങനെ പ്രതികരിച്ചാൽ ഒരു രാഷ്ട്രിയ കാരും ജനങ്ങളെ പിഴിയാൻ പേടിക്കും ❤️❤️❤️❤️
@amatoinsights2067
@amatoinsights2067 7 ай бұрын
Justice Devan, a man of enormous integrity.
@Nasikamar
@Nasikamar 7 ай бұрын
കേരളത്തിന്റെ ശബ്ദം മരിയക്കുട്ടിയമ്മ👍🏻👍🏻 ഞങ്ങൾ പറയാനാഗ്രഹിക്കുന്നത് 👍🏻
@basheerpallath4406
@basheerpallath4406 7 ай бұрын
ഇത് കരിങ്കൊടിയെക്കാൾ ഭയാനകം 🙏
@Anandhup9D
@Anandhup9D 7 ай бұрын
Ithaada Mass...❤❤❤
@kukku1415
@kukku1415 7 ай бұрын
മറിയാമ്മച്ചി ഹീറോ ആട 2023 ഹീറോ 😂😂😂
@aaradhyasworld1990
@aaradhyasworld1990 7 ай бұрын
മറിയകുട്ടിയമ്മ പറഞ്ഞത് 100% സത്യം കേരളത്തിലെ ജനങ്ങള്‍ പറയെണ്ടത് അമ്മ പറഞ്ഞു ❤❤❤❤
@user-eg8rx1kz7m
@user-eg8rx1kz7m 6 ай бұрын
മറിയ കുട്ടി അമ്മച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
@pushpa0133
@pushpa0133 6 ай бұрын
I111111111111maŕeyakuttyvarhythanks111111111to to ​@@user-eg8rx1kz7m
@THOMASPALAMATTOMTHOMAS
@THOMASPALAMATTOMTHOMAS 6 ай бұрын
Żźźźźdďďdďďdxďxďxď😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅ln​@@user-eg8rx1kz7m
@thankams9295
@thankams9295 5 ай бұрын
@ponnammathomas1998
@ponnammathomas1998 5 ай бұрын
0
@bhaskaranmadathil5342
@bhaskaranmadathil5342 7 ай бұрын
സാധാരണക്കാരന്റെ പോരാട്ടത്തിന് മുമ്പിൽ ഏത് ഏകാധിപതിയും നിലം പൊത്തും
@janadhanantr1451
@janadhanantr1451 7 ай бұрын
ബഹുമാനപ്പെട്ട കോടതിയുടെ വിലയിരത്തൽ അഭിനന്ദനം അർഹിക്കുന്നു
@Thunder-volte
@Thunder-volte 7 ай бұрын
മറിയക്കുട്ടി അമ്മാമ്മ കലക്കി ഇങ്ങനെ തന്നെ മുന്നോട്ടു പോണം
@sharidevardevar6526
@sharidevardevar6526 7 ай бұрын
സർക്കാർ കൊടുക്കാൻ ഉള്ള രൂപ സർക്കാർ തന്നെ കൊടുക്കണം, മറ്റു ആര് കൊടുത്താലും പകരം ആകില്ല, കൊടുക്കാൻ തയ്യാർ ആയി ഇറങ്ങുന്നവർ മറ്റുള്ളവർക്ക് കുടി കൊടുക്കുമോ? അതോ എല്ലാവരും കോടതിയിൽ പോകേണ്ടി വരുമോ?
@kindi123
@kindi123 7 ай бұрын
76 വയസ്സ് ഉള്ള മറിയ കുട്ടി ക്കു ഉള്ള വിവരം ഇപ്പോളത്തേ ചെറുപ്പക്കാർ ക്കു ഉണ്ടെല് കേരളം മാറി മറിഞ്ഞെ നെ ..
@mithunjoseph5781
@mithunjoseph5781 7 ай бұрын
87 വയസ്
@sindhupremkumar5311
@sindhupremkumar5311 7 ай бұрын
Correct
@Rainbow-369
@Rainbow-369 7 ай бұрын
അസ്കറിനെക്കാൾ വിവരം ഉണ്ട് ഈ അമ്മക്ക് 😊
@thuruthikara
@thuruthikara 7 ай бұрын
അമ്മായിഅപ്പനും മരുമോനും കൂടെ ഈ കേരളത്തെ ഒരു വഴിയാക്കും
@Rainbow-369
@Rainbow-369 7 ай бұрын
പേടിക്കണ്ട എല്ലാരുടെയും പെൻഷൻ ലോക സഭ ഇലക്ഷന്റെ പെരുമാറ്റചട്ടം വരുന്നതിന് മുൻപ് കൊടുത്തിരിക്കും... എന്നിട്ട് വോട്ട് മേടിക്കും
@muralidharapanicker1402
@muralidharapanicker1402 7 ай бұрын
ഒരു മാറിയകുട്ടി അമ്മ മാത്രം അല്ല, ഇത് പോലെ വേറെയും അമ്മമാർ വേറെ ഉണ്ട് അവർക്ക് വേണ്ടി കൂടെ ഈ അമ്മ പ്രതികരിക്കുന്നത്. ഈ പ്രായത്തിൽ ഇത്രയും അറിവോടെ സംസാരിക്കാൻ കഴിവുള്ളക്ക് മുന്നിൽ നമിക്കുന്നു.
@ashika_ann
@ashika_ann 7 ай бұрын
😊
@mohanabhasskoodathingal4098
@mohanabhasskoodathingal4098 7 ай бұрын
മന്ത്രിമാരുടെ ശമ്പളം പകുതിയായി വെട്ടിക്കുറച്ച് ലഭിക്കുന്ന തുക വിതരണം ചെയ്യുക
@sureshmathew7780
@sureshmathew7780 7 ай бұрын
മറിയകുട്ടിയെ പ്രതിപക്ഷനേതാവ് ആക്കണം
@ambilim2871
@ambilim2871 7 ай бұрын
ഈ അമ്മക്ക് അഭിനന്ദനങ്ങൾ.
@NoushadNoushad-rv5bn
@NoushadNoushad-rv5bn 7 ай бұрын
വിനോദ യാത്രയിൽ പട്ടിക്ക് ഒരു ബിസ്കറ്റ് പോലും കൊടുത്തില്ലല്ലോ? മറിയകുട്ടി അമ്മയുടെ കൗണ്ടർ. സൂപ്പർ
@MrJayadevan
@MrJayadevan 7 ай бұрын
രണ്ടു രൂപ പെട്രോൾ കൂട്ടി വാങ്ങുന്നത് ക്ഷേമപെൻഷൻ കൊടുക്കാൻ വേണ്ടിയാണ്
@elcil.1484
@elcil.1484 7 ай бұрын
ഒന്നരകോടിയുടെ ബസ്സിൽ പോകുമ്പോൾ, എന്തിനാണ് 100 - 200 വണ്ടികൾ escort ആയി ഗുണ്ടകളെയും കൊണ്ടു പെട്രോളും കത്തിച്ചു പോകുന്നത് ? ഇതൊക്കെയല്ലേ ധൂർത്ത് !!!
@user-dz5rb4vl1j
@user-dz5rb4vl1j 7 ай бұрын
ഹസ്ക്കാരിന്റെ ഇരുത്തം കണ്ടപ്പോ തന്നെ തോന്നി ഉടായിപ്പ് എന്ടെങ്ങിലും ആയിരിക്കും എന്ന 😂😂😂
@RKH4994
@RKH4994 7 ай бұрын
കേന്ദ്രം തരുന്നില്ല. ഈ മാസം ആദ്യം ശ്രീമതി നിർമലാ സീതാരാമൻ കേന്ദ്രം പെൻഷൻ തുക ഒരു രൂപ പോലും കൊടുക്കാൻ ഇല്ലാ പറഞ്ഞപ്പോൾ മിണ്ടാട്ടം ഇല്ലാ. പെൻഷൻ കൊടുക്കാൻ പ്രതേക സെസ് പിരിക്കുന്ന കാശ് എവിടെ. എന്ധു കൊണ്ട് കൊടുക്കുന്നില്ല. ഖേരള ഗവണ്മെന്റ് ദുർത് ഒഴിവാക്കിയാൽ തന്നെ പകുതി പ്രശ്നം തീരും
@ajayakumarkrishna1532
@ajayakumarkrishna1532 7 ай бұрын
.pottankalikkuvaano
@RKH4994
@RKH4994 7 ай бұрын
@@ajayakumarkrishna1532 pv യോട് ചോദിച്ചിട്ട് പറയാം . അത് വരെ ക്ഷമിക്കു. യാത്ര കഴിഞ്ഞു ഉഴിച്ചിൽ പിഴിച്ചിൽ കഴിഞ്ഞു വരട്ടെ. മറന്നു കേക്ക് മുറിക്കലുണ്ട്
@sreejithsadasivanpillai2305
@sreejithsadasivanpillai2305 7 ай бұрын
മറിയകുട്ടി ആണ് യഥാർഥ പ്രതിപക്ഷ നേതാവ് ❤
@rudrabhairava2682
@rudrabhairava2682 7 ай бұрын
കേരളത്തിന്റെ പ്രതിധ്വനി ആയി മാറിയ മറിയകുട്ടി അമ്മക്ക് പ്രണാമം 🙏
@hameedhameed4150
@hameedhameed4150 7 ай бұрын
Mariya kutty മരിച്ചോ
@pranavAD1991
@pranavAD1991 7 ай бұрын
ഒരു പട്ടിക് ഒരു ബിസ്‌ക്കറ് പോലും ഇട്ടുകൊടുത്തില്ലല്ലോ.... Mass ഡയലോഗ് ❤️
@valsanta6613
@valsanta6613 7 ай бұрын
Mr വക്കീൽ ഇതവരുടെ വ്യക്തിപരമായ പ്രശ്നം മാത്രമല്ല ഒരു സാമൂഹികമായ പ്രശ്നം അഡ്രെസ്സ് ചെയ്തതാണ്
@RajiSingh-oz3cb
@RajiSingh-oz3cb 7 ай бұрын
മന്ത്രിയാകാൻ ഉള്ള കഴിവ് മറിയക്കുട്ടി അമ്മച്ചിക്ക്:... ഡയലോഗ് കേട്ട് പഠിക്ക് പിണറായി വിജയ
@valsakovoor2733
@valsakovoor2733 7 ай бұрын
​@@RajiSingh-oz3cb8:48
@OmanaRaghavan-gq7go
@OmanaRaghavan-gq7go 6 ай бұрын
😢9​@@valsanta6613
@BeeranKoya-xk9xp
@BeeranKoya-xk9xp 6 ай бұрын
Uju 3:06 8😅😅😊😊😊😅😅😅😅 ,d🎉😮😮x zz, ,​@@valsanta6613
@chenkalchoolatvm3271
@chenkalchoolatvm3271 7 ай бұрын
മറിയക്കുട്ടിയമ്മയാണ് അടുത്ത മനോരമ ന്യൂസ്മേക്കർ
@Justin_Skariah
@Justin_Skariah 7 ай бұрын
അത് പിണറായിക്ക് കൊടുക്കണം.
@sumangalaamma9660
@sumangalaamma9660 7 ай бұрын
​😅
@FathimaFathima-jk7tw
@FathimaFathima-jk7tw 5 ай бұрын
pH no no no​@@sumangalaamma9660
@somansekharan6162
@somansekharan6162 7 ай бұрын
Haskar ന് കിട്ടേണ്ടത് മറിയാമ്മച്ചി കൊടുത്തു. 😂😂
@user-gw1pf6vt9t
@user-gw1pf6vt9t 7 ай бұрын
അങ്ങനെ അമ്മ വിജയിച്ചു അഭിനന്ദനങ്ങൾ അറിയിക്കുന്നു
@rdx8825
@rdx8825 7 ай бұрын
അമ്മച്ചി പൊളി 👌👌👌👌👌👌👌💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@user-bj6wq2ch7x
@user-bj6wq2ch7x 7 ай бұрын
ഫീസ്സില്ലാതെ കേസ് വാദിച്ചു കൊടുക്കാൻ നൂറ് നൂറ് വക്കീലുമാരുണ്ട്... 😡😡😡😡😡
@georgemathew6842
@georgemathew6842 7 ай бұрын
ഇങ്ങക് പിടിച്ചില്ലേ 😂
@alen617
@alen617 7 ай бұрын
Criminals n support nayi ningalum free aayi irakkunnundallo,athkond kooduthal undakkan nikkalle..janangal mandanmaralla.athonn ortha nallath
@lazilakunjuraman7485
@lazilakunjuraman7485 7 ай бұрын
ഒരു പാർട്ടിക്കാരുടേയും സഹായം ഈ അമ്മച്ചിക്ക് വേണ്ട. എല്ലാ ചാനലിലും വരുന്ന വാർത്തകൾ ശ്രദ്ധിക്കുക.
@sunilpkoshypathanapuram
@sunilpkoshypathanapuram 7 ай бұрын
ആദ്യം കൊടുക്കാനുള്ളത് കൊടുത്തിട്ട് വേണ്ടേ, മറ്റുള്ള തിന് ചിലവാക്കാൻ 😢😢😢
@salikuttygeorge827
@salikuttygeorge827 7 ай бұрын
മറിയക്കുട്ടി അമ്മക്ക് മന്ത്രിയാവാനുള്ള എല്ലാ യോഗ്യതയും ഉണ്ട് ധീരതയ്ക്കുള്ള അവാർഡ് അമ്മക്കു കൊടുക്കണം
@roshroshith8185
@roshroshith8185 7 ай бұрын
ഗവൺമെന്റ് പണിക്കാരുടെ അമിതമായ ശമ്പളം കുറക്കുക അതിനാണ് സമരം വേണ്ടത് ബാക്കി ഒക്കെ ഉടായിപ്പ് സമരം
@bindhus4164
@bindhus4164 7 ай бұрын
Yes
@ajeeshta3236
@ajeeshta3236 7 ай бұрын
Niyum oru govt job medikkeda.....
@philipeapen722
@philipeapen722 7 ай бұрын
Cut the salary of all government employees by 50 percent
@jeffinjoseph8662
@jeffinjoseph8662 7 ай бұрын
Stop pension for all the government staff.
@prasanthfunspot7765
@prasanthfunspot7765 7 ай бұрын
🍇🍝🍨☕
@devi019
@devi019 7 ай бұрын
Well Said Amma
@madhavkrishnan3534
@madhavkrishnan3534 7 ай бұрын
മറിയ കുട്ടിയമ്മ❤❤❤❤❤
@basheerpallath4406
@basheerpallath4406 7 ай бұрын
ഹസ്കറെ പൈസ വാങ്ങാതെ കേസ് നടത്തുന്ന വകീൽമാർ ഉണ്ട്
@gauthamprem8833
@gauthamprem8833 7 ай бұрын
Satyam. Njanum chirichu. Nalla points okke paranju, palarum alochikkathathu polum❤
@ET-nq4nv
@ET-nq4nv 7 ай бұрын
Power woman
@Ajnathan641
@Ajnathan641 7 ай бұрын
സർക്കാർ എന്ത് ധൂർത്തു അഴിമതി നടത്തിയാലും ഇത് നമ്പർ വൺ കേരളമാണ് എന്ന ഡയലോഗ് അടിച്ചാൽ മതി പ്രബുദ്ധർ മിണ്ടാതിരുന്നോളും...😂😂😂
@anilkanjirakkadu5449
@anilkanjirakkadu5449 7 ай бұрын
Ammacheeee ❤❤❤❤❤❤❤❤
@user-xg5mb7js6q
@user-xg5mb7js6q 7 ай бұрын
2 രൂപ വീതം അധിക സെസ്സ് വാങ്ങി ഞണ്ണിയിട്ട് ഇപ്പോൾ പെൻഷൻ കൊടുക്കാൻ പണമില്ല.
@thomaspjohn6635
@thomaspjohn6635 7 ай бұрын
ഒരു പണിയുമെടുക്കാതെ ലക്ഷങ്ങൾ ശമ്പളം കൈപറ്റുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറക്കുക
@FazI_86
@FazI_86 7 ай бұрын
എന്റെ തൊട്ട് അടുത്ത സംസ്ഥാനം ആയ തമിഴ് നാട്ടിൽ പെട്രോൾ 104 രൂപ നമ്മുടെ നാട്ടിൽ 109.79 പൈസ എന്നിട്ടും കടം 😂😂😂😂😂😂
@renishmathew2468
@renishmathew2468 7 ай бұрын
100 in Karnataka.
@FazI_86
@FazI_86 7 ай бұрын
@@renishmathew2468 നമിച്ചു 🙏
@user-im5um7wg9d
@user-im5um7wg9d 7 ай бұрын
ഇത് കേരളത്തിന്റെ അമ്മയാണ് എല്ലാവരുടെയും സ്നേഹമയിയാണ് 🙏🏻🙏🏻
@samsamuel3546
@samsamuel3546 7 ай бұрын
ഈ വിവരമില്ലാത്ത അസ്കറിനെ എന്തിനാണ് സഹോദരാ ഈ ചർച്ചകൾക്ക് വിളിക്കുന്നത്.
@hdhshsusgshshsh2783
@hdhshsusgshshsh2783 7 ай бұрын
മറിയച്ചേച്ചിയെ പോലെ പതിനായിരക്കണക്കിന് മറിയച്ചേച്ചിമാരുണ്ട് ഈ പെൻഷനെ ആയിച്ച് കഴിയുന്നുണ്ട്
@supriyabinu403
@supriyabinu403 7 ай бұрын
Amma poli❤❤
@user-el7pw9xn4m
@user-el7pw9xn4m 7 ай бұрын
ഇതുപോലെ ഞാനാ എനിക്കും അത് വയ്യാത്ത കൊണ്ടിരിക്കുക അഞ്ചു പൈസയില്ല ഇരിക്കാ ഞാനും എനിക്ക് വയ്യ പ്ലീസ്
@sakeere7626
@sakeere7626 7 ай бұрын
അമ്മച്ചിയാണ് താരം 🔥🔥🔥🔥അടിപൊളി 😂😂😂
@bestcom4657
@bestcom4657 7 ай бұрын
Well said true 😂😂😂😂😂
@user-lm7dz8kb7k
@user-lm7dz8kb7k 7 ай бұрын
പൊളിച്ചു അമ്മച്ചി പൊളിച്ചു
@lailabeevi9226
@lailabeevi9226 7 ай бұрын
മറിയ കുട്ടി അടിപൊളി എല്ലാവർക്കും വേണ്ടി കൂടിയാണ് അവ രൂപ റയുന്നത് മറിയ കുട്ടിയ പോലെ അനേകം ആളുകൾ ഉണ്ട് മക്കളും ഭർത്താവ് ഇല്ലാത്തതായ ഒരു പാട് പാവങ്ങൾ കഷട്ടപെട്ന്ന് എത്രയോ പേർ
@AbduSamad-nr3xw
@AbduSamad-nr3xw 7 ай бұрын
മറിയക്കുട്ടി അമ്മ💪 ഇത് പോലൊരു നാറിയ ഭരണം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല
@jose.k.c.jose.k.chacko6366
@jose.k.c.jose.k.chacko6366 7 ай бұрын
Amma u are right
@pk3371
@pk3371 7 ай бұрын
അമ്മയെ സർക്കാർ കൈവിടില്ല❤️🌹പ്രളയവും നിപ്പയും നമ്മൾ അതിജീവിച്ചു. ഈ ഘട്ടത്തിൽ ലോക മലയാളികൾ കൈകോർക്കാം കേരളത്തിന് വേണ്ടി.❤️.
@lb5716
@lb5716 7 ай бұрын
Pralayathinu kondu koduthathu pinarayi vizhungiyille?
@DileepKumar-gn3mg
@DileepKumar-gn3mg 7 ай бұрын
പോടാ നിന്റെ ഒരു കോപ്പിലെ കൊണവതികാരം തെണ്ടി
@rajeev9383
@rajeev9383 7 ай бұрын
പാവങ്ങൾക്ക് അർഹതപെട്ട അവകാശങ്ങൾക്ക് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തുന്ന മറിയകുട്ടി അമ്മച്ചിയ്‌ക്ക് ഒരു ബിഗ്‌ സല്യൂട്ട്... 👍
@MadhuMadhu-es7kr
@MadhuMadhu-es7kr 7 ай бұрын
ഇനി രണ്ടര വർഷം കൊണ്ട് എടുക്കാവുന്ന കടം മുഴുവൻ എടുത്ത് അടിച്ചു മാറ്റണം അതാണ് ലക്ഷ്യം !!!
@Chethana-2207
@Chethana-2207 7 ай бұрын
അവതാരകൻ superb...love 💕 you
@juliegeorge2079
@juliegeorge2079 7 ай бұрын
ഒരു മാസത്തെ പെൻഷൻ ഉം കിട്ടാത്ത നിവൃത്തി ഇല്ലാത്ത ഒത്തിരി പാവങ്ങൾ ഇനിയും ഉണ്ട്. അവർക്കുവേണ്ടി ആര് വാദിക്കും.
@saradababu4472
@saradababu4472 7 ай бұрын
She is fighting for everyone
@beenajose6661
@beenajose6661 7 ай бұрын
ഓണത്തിന് 1600 പെൻഷൻ ഏറ്റവും താഴെത്തട്ടിലുള്ള പഞ്ചായത്ത് മെമ്പറിനെ 8000 രൂപ ഉത്സവബത്ത കിട്ടി അതിനു മുകളിലുള്ളവർക്ക് ആതിലും കൂടുതൽ കിട്ടി സാമൂഹിക പെൻഷൻ മാത്രം കൊടുക്കാനില്ല.
@thomasjoseph3360
@thomasjoseph3360 7 ай бұрын
A Big Salute to Mariyakkutty Amma
@yakobjose4157
@yakobjose4157 7 ай бұрын
വിനോദയാത്ര 😄😄😄👍
@ullaskumar5396
@ullaskumar5396 7 ай бұрын
18 മാസത്തെ പെൻഷൻ കുടിശിക്ക ഉണ്ടായിരുന്നില്ല,, palapravasiam ചർച്ചയിൽ പറഞ്ഞട്ടുള്ളതാണ്, നുണ പറയുന്നു, 🥰 കേന്ദ്രം ഒന്നും taranilla എന്ന് പറയുന്നു, മറുപടി ഇല്ല, സസ്സ് വാങ്ങി പുട്ട് അടിച്ചു, അവർ പറയുന്നുത് ശരിയാണോ എന്ന് nooko, പാർട്ടി പിന്നെ കണ്ടു പിടിക്കാം 😂
@pranilap9224
@pranilap9224 7 ай бұрын
Antay വിധവ പെൻഷൻ മുടങ്ങി കിടക്കുവാ. അമ്മച്ചിക് antay ബിഗ്സല്യൂട്ട്.
@prasobhprasana9256
@prasobhprasana9256 7 ай бұрын
Mariyakuttiamma ❤❤❤❤❤❤
@davistr6032
@davistr6032 7 ай бұрын
ബഹുമാനപ്പെട്ട മാതൃഭൂമി മാധ്യമപ്രവർത്തക സഹോദരാ പെൻഷൻ കൊടുക്കാൻ വേണ്ടി രണ്ടു രൂപ വെച്ച് ഇന്ധനസ് സെസ് കൂടുതൽ പിരിക്കുന്നുണ്ട് അത് കൊടുക്കാതെയാണ് ഈ വയോജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ആ പൈസ കൊണ്ടാണ് ഈ കക്കൂസ് വണ്ടിയിൽ വിശിഷ്ടഭോജ്യവും കഴിച്ച് ഇളി ഭ്യാ രായി വളിച്ച മുഖവുമായി കടൽത്തീരത്ത് തിന്നത് ദഹിക്കുവാൻ വേണ്ടി നടക്കുന്നത് ഒരു നാണവും മാനവും ഇല്ലാതെ
@valsalamohan9999
@valsalamohan9999 7 ай бұрын
മാതൃഭൂമി ന്യൂസിന് ഒരു big സല്യൂട്ട്.❤
@nadeerahamsa369
@nadeerahamsa369 7 ай бұрын
മറി യകുട്ടി യമ്മ നിയമപോരാട്ടം നടത്തി കോടതി യിലും മീഡിയ യിലും താരമായി. അത് പോലെ ആ യിരകണക്കിന് അമ്മ മാർ പുറത്തു ഇറങ്ങി പോരാടാൻ മടിച്ചു നിൽക്കുന്നവരും ആയ നിരാലംബർ ഉണ്ട് വിധ വകൾ വീട് ഇല്ലാത്ത വർ സ്വന്തമായി ഒരു വരുമാനവും ഇല്ലാത്തവർ അവരുടെ പെൻഷൻ കോടതി ഇടപെട്ടു വാങ്ങി കൊടുക്കാൻ ദയവ് ഉണ്ടാകണം. ഇത് ഒരു വിധവ യുടെ അപേക്ഷ യാണ് കനിവ് ഉണ്ടാകണം
@rekhars6667
@rekhars6667 7 ай бұрын
അടുത്ത പ്രാവശ്യം പിണറായിൽ വിജയൻ ഇലക്ഷന് നിൽക്കുവാൻ ജീവനോടെ ഉണ്ടെങ്കിൽ മറിയകുട്ടി അമ്മയെ വിജയന് എതിരെ നിർത്തും പിണറായിക് പറ്റിയ എതിരാളി മറിയകുട്ടിഅമ്മ തന്നെ
@sabu_kv
@sabu_kv 7 ай бұрын
ആ അമ്മച്ചി പറഞ്ഞത് എല്ലാം കറക്റ്റ് തന്നെയാണ് അമ്മച്ചിക്ക് നൂറിൽ അഭിവാദ്യങ്ങൾ
@tpvinodtpv
@tpvinodtpv 7 ай бұрын
സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന് നടപ്പിലാക്കി.. പാവങ്ങളുടെ ജീവനും ജീവിതവും കളയുന്ന സംവിധാനം 😫..
@samodb.asamodaravindakshan3684
@samodb.asamodaravindakshan3684 7 ай бұрын
അങ്ങനെ കേരളത്തിൽ ഒരു പാട് അമ്മമാർ ഉണ്ട്. എല്ലാവർക്കും നിങ്ങൾ പൈസ കൊടുക്കുമോ?
@arunkrktm
@arunkrktm 7 ай бұрын
Ammma powalichu👍👍👍
@pnsoman7359
@pnsoman7359 7 ай бұрын
പെട്രോളിന് 2 രൂപ പെൻഷൻ കൊടുക്കാൻ സെസ് ഏർപ്പെടുത്തി. നമ്മളൊക്കെ കൊടുത്തുകൊണ്ടിരിക്കുന്നു. എന്താണ് പെൻഷൻ കൊടുക്കാത്തത്.
@anilpchacko6340
@anilpchacko6340 7 ай бұрын
അമ്മച്ചി പൊളി, നല്ല ജനറൽ knowledge
@PadmaRobert-ke9ut
@PadmaRobert-ke9ut 7 ай бұрын
തളർന്നെകിൽ മതിയാക്കി കണക്ക് തീർത്തു പോ മനുഷ്യരെ.
@Niranjana1264
@Niranjana1264 7 ай бұрын
പെൻഷൻ വന്നു തുടങ്ങിയോ 😢
@user-ld8uv6vs6m
@user-ld8uv6vs6m 7 ай бұрын
ആ നീല കുപ്പായക്കാരന്റെ ചിരി മതി പെൻഷൻ കിട്ടാ ട്ടാത്തവർക്
@dialogvrk
@dialogvrk 7 ай бұрын
Mr.Haksar, why your ministers are spending the money collected on account of fuel cess? Where is the cess?
@gincymathew8537
@gincymathew8537 7 ай бұрын
Big salute amme
@anwarmohammed3009
@anwarmohammed3009 7 ай бұрын
100% truth said by that Amma ❤
@sidhanatsidhan4668
@sidhanatsidhan4668 7 ай бұрын
മാറിയകുട്ടി ഒരാൾ മാത്രമല്ല ഈ കേരളം
@NafeesamolNafsi
@NafeesamolNafsi 6 ай бұрын
ഞങ്ങൾക്ക എല്ലാവരുടെയും കാത്തിരിക്കുകയാണ് ഓരോ കാരണങ്ങൾ പറഞ്ഞു പറ്റിക്ക യാണ്
@sukumariamma4451
@sukumariamma4451 7 ай бұрын
Mariyakkutti Amma ❤️❤️❤️❤️❤️👍👍👍👍👍👍👍👍👍
@mssaithalvi2533
@mssaithalvi2533 7 ай бұрын
പെൻഷൻ തന്നില്ല എങ്കിൽ ഇന്ധന സെസ്സ് തിരിച്ചു തരണം
@mohammedvakeelvakeel6280
@mohammedvakeelvakeel6280 7 ай бұрын
The Voice of Mariya kutty Amma is the Voice of the General publics Where the opposition parties leaders failed there her voice rised
@x-factor.x
@x-factor.x 7 ай бұрын
ഹസ്കർ സ്റ്റൂ ജിന്റെ സൃഗാല ബുദ്ധി അപാരം എന്നല്ലാതെ മറ്റെന്തു പറയാൻ ???!!!.
@x-factor.x
@x-factor.x 7 ай бұрын
ഹസ്കറിനെ ശ്രദ്ധിച്ചു നോക്കൂ അവൻ ക്യാമറയെ അഭിമുഖീകരിക്കുന്നില്ല. !!!!???. ഇവൻ നവ കമ്മിയോദ്ധാവു തന്നെ !!!???.
@drbabykk
@drbabykk 7 ай бұрын
Mariyakuty amama is a brave lady ,she is not only fighting for herself but also for others
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
🤔Какой Орган самый длинный ? #shorts
00:42
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 41 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН