ഞങ്ങൾ എന്ത് ചെയ്തിട്ടാണ് ഇങ്ങനെ പറയുന്നത്😥കുറ്റം മാത്രം പറയുന്നവരോട് ഇതാണ് പറയാനുള്ളത്🤗FAMILY|LOVE

  Рет қаралды 41,240

Shahana Nijas Vlogs

Shahana Nijas Vlogs

Күн бұрын

Пікірлер: 327
@ShahanaNijasVlogs
@ShahanaNijasVlogs 3 сағат бұрын
*എല്ലാവരോടും സ്നേഹം മാത്രം❤🤗*
@ramseenagafoor9980
@ramseenagafoor9980 2 сағат бұрын
🥰🥰❤❤🤲🏻🤲🏻
@sejybashy
@sejybashy 2 сағат бұрын
@fasnaponnu9212
@fasnaponnu9212 2 сағат бұрын
❤❤
@saleenaansarisaleenaansari1107
@saleenaansarisaleenaansari1107 2 сағат бұрын
❤😍😍
@SHABANAKA-ym6ys
@SHABANAKA-ym6ys Сағат бұрын
😊🥰
@Rashid-f6s
@Rashid-f6s 2 сағат бұрын
ചക്കരക്കും നിജാസിനും ആഫിയത്ത് ആയുസ്സും ആരോഗ്യവും ഉള്ള കുഞ്ഞിനെ അല്ലാഹു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@rinuminuainuvlogs6398
@rinuminuainuvlogs6398 51 минут бұрын
Aameen
@SyedKhan-fs7ru
@SyedKhan-fs7ru 48 минут бұрын
ameen
@SALIHGENERALS
@SALIHGENERALS 2 сағат бұрын
നിങ്ങൾ സൂപ്പർ ആണ് 👍🏼. പറയുന്നവൻ പറയട്ടെ. അത് കാര്യക്കേണ്ട. കേൾക്കാത്ത പോലെ ഇരുന്നാൽ മതി.
@SaheerSai-q8e
@SaheerSai-q8e 2 сағат бұрын
അന്റെ മാപ്പള മാങ്ങവെട്ടിയത് നാട്ടുകാരെ കാണിച്ചത് കൊണ്ടാണ് ചക്കരെ ഇത് കേൾക്കേണ്ടി വന്നത് എല്ലാം കണ്ടന്റ് ആക്കിയാൽ നമുക്ക് ഇത് പോലെ ഉള്ള നെഗറ്റീവ് വരും അത് ഉൾകൊള്ളാൻ നിങ്ങള് പഠിക്കുക എനിക്ക് നിങ്ങളെ ഇഷ്ടം ആണ് ദേഷ്യം ഒന്നും ഇല്ല അഭിപ്രായം പറഞ്ഞു എന്നൊള്ളു 🥰🥰🥰❤️നെഗറ്റീവ് ആയി എടുക്കണ്ട
@umaibapoomala2287
@umaibapoomala2287 2 сағат бұрын
Ningalkonnum vere paniyille olda mapalayallathe appurathe veetile changing vilykan pato .allal than poi vettikoduku .orro kushumbee.enna nannava thamburanee..😢😢🙆🙆🤔🤔
@sappuscakegallery
@sappuscakegallery Сағат бұрын
Avarude joli aan youtube... Apo avar ath maximum content aayit vedioedth idunnu. Ath manassilakan pattathavaran negative idunnath
@Gfdryhfgjiyghgfff
@Gfdryhfgjiyghgfff 55 минут бұрын
ഓളെ maplathannen ഓളെ വീടാണ് മാങ്ങാ തിന്നുന്നത് തേങ്ങ തിന്നുന്നത് ഇതിലിടുമ്പോ വീണ്ടും വരും മക്കളെ ഒന്നുകിൽ ഇടാതിരിക്കു ഇല്ലേൽ നെഗറ്റീവ് നുള്ള ക്ഷമഇച്ചിരിക്കു
@Mufee_da__xo
@Mufee_da__xo 2 сағат бұрын
പറയുന്നവർ പറയട്ടെ എനിക്ക് നിങ്ങളെ രണ്ടുപേരെയും ഇഷ്ടമാണ്❤❤
@SaleemSaleemN
@SaleemSaleemN 3 сағат бұрын
നിങ്ങളുടെ ജീവിതം ഹാപ്പി ആവട്ടെ പറയുന്നവർ പറയട്ടെ കാരണം എന്നും ഈ സ്നേഹം ഉണ്ടാവണം എന്റെ കല്യാണം കഴിഞ്ഞിട്ട് 20 വർഷമായി ആദ്യത്തെ മൂന്നാല് കൊല്ലം ഭയങ്കര സ്നേഹം കാര്യവും പിന്നെ ചൂടാവല്ലേ വേണെങ്കിലും വേണങ്കിലും വാക്ക് പറച്ചിലും കുട്ടികളും മക്കളും അങ്ങനെ ആണ് ജീവിതം അന്ന് ഭാര്യമാരുടെ കാര്യം ചെയ്യാൻ ഭർത്താക്കന്മാരെ കിട്ടിക്കോളണമെന്നില്ല 😢
@sabi.....4024
@sabi.....4024 3 сағат бұрын
പറയുന്നവർ പറഞ്ഞോട്ടെ എനിക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ രണ്ടു പേരെയും ❤️❤️🥰🥰
@SHABANAKA-ym6ys
@SHABANAKA-ym6ys Сағат бұрын
എനിക്കും നിങ്ങളെ ഒരു പാട് ഇഷ്ടം 🥰👍 നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഒരു പാട് സന്തോഷം 🥰 അതൊന്നും മൈൻഡ് ചെയ്യേണ്ട വിട്ടേക്ക് ഇങ്ങനെ കിട്ടാനും ഭാഗൃഠ വേണം ചിലർക്ക് അത് മനസിലാവില്ല നിങ്ങൾ ജീവിതം എൻജോയ് ചെയ്യുക എല്ലാം ഹൈറ് ആക്കി തന്ന് കുഞ്ഞു വാവയുഠ ആയി happy ആയി ഇനിയും മുന്നോട്ട് പോകട്ടെ 🤲 എന്നും എല്ലാവരും സുഖമായി ഇരിക്കട്ടെ 🤲inshallah love u dears 🥰❤️❤️
@mashoodhamashoodha-j1e
@mashoodhamashoodha-j1e 45 минут бұрын
നിങ്ങൾ നെഗറ്റ്റീവ് കമന്റ് മൈൻഡ് ചെയ്യേണ്ട. മറുപടി പറഞ്ഞാൽ അവർ വീണ്ടും അത് തുടരും. മൈൻഡ് ചെയ്യാതെ മുന്നോട്ടു പോവൂ ❤❤❤❤❤
@mashoodhamashoodha-j1e
@mashoodhamashoodha-j1e 48 минут бұрын
ഞാൻ വീഡിയോ കാണാറുണ്ട് കമന്റ്‌ ഇടാറില്ല. എനിക്ക് നിങ്ങളെ ഇഷ്ട്ടാണ് ❤❤❤❤❤❤
@NajadMuhammad
@NajadMuhammad 51 минут бұрын
Ee 2 familyudeyum vedio daily kaanarund 👍👍
@zayant-xe5ew
@zayant-xe5ew 2 сағат бұрын
സോഷ്യൽ മീഡിയയിൽ ആവുമ്പോൾ നെഗറ്റീവ് പോസിറ്റീവ് ഉണ്ടാകും
@BushraAli-gr2dx
@BushraAli-gr2dx 2 сағат бұрын
നല്ലതിന് നല്ലത് എന്നും മോഷം ആണെങ്കിൽ മോഷം ആണ് എന്നും പറയും
@ashrafh6153
@ashrafh6153 3 сағат бұрын
നിജു ചക്കരെ നിങ്ങൾ ഹാപ്പി ആയി ഇരിക്ക് 😘😘😘😘
@MeharunneesaMeharunneesa
@MeharunneesaMeharunneesa 49 минут бұрын
ആളുകൾ പറയുന്നത് നോക്കണ്ട നിങ്ങൾ രണ്ടു പേരും കുടുംബവും ഹൈറായ നിലയിൽ സന്ദോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ട്പോവാൻ ശ്രദ്ധിക്കുക 👍👍
@MahinnseeAk
@MahinnseeAk Сағат бұрын
ഞാൻ കമന്റ് ഇടാറില്ല എല്ലാം കാണും വീഡിയോ എനിക്കിഷ്ടാ
@Jamshi9633
@Jamshi9633 3 сағат бұрын
സത്യം പറഞ്ഞാൽ ഒരാൾ നന്നാവുന്നത് മറ്റൊരു ആൾക്ക് ഇഷ്ടമില്ല. അതാണ് നമ്മുടെ സമൂഹം ഒരിക്കലും നന്നാവുല. Never mind. ഹാപ്പി ആയി ജീവിക്ക് ❤️
@NasiyaSiraj-d8d
@NasiyaSiraj-d8d 3 сағат бұрын
സത്യം ഡാ 👍
@sirajsiraj7355
@sirajsiraj7355 24 минут бұрын
Sathyam
@Nafeesa-h8h
@Nafeesa-h8h 2 сағат бұрын
പറയുന്നവരെ പറയട്ടെ നിങ്ങൾ വീഡിയോ എല്ലാ ദിവസം ഇടണം നിങ്ങളോട് സ്നേഹം മാത്രം ഇഷ്ടം മാത്രം
@Sulailkha2023
@Sulailkha2023 Сағат бұрын
പറയുന്നവർ പറയട്ടെ അത് ഒക്കെ ചിലരുടെ സ്വഭാവം ആണ് എനിക്ക് നിങ്ങളെ ഇഷ്ടമാണ്❤❤❤❤❤❤
@mohammedirshad5130
@mohammedirshad5130 Сағат бұрын
എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമാണ് ഞാൻ കാണാറുണ്ട്
@rrrrrr9357
@rrrrrr9357 31 минут бұрын
എല്ലാവർക്കും അവരവരുടെ ഭർത്താക്കന്മാർ തന്നെയാണ് ചെയ്തു കൊടുക്കുന്നത്,,പക്ഷേ മക്കളെ എല്ലാം എടുത്ത് യൂട്യൂബിൽ ഇടുമ്പോൾ എല്ലാം കേൾക്കേണ്ടി വരും,,,എല്ലാം contant ആക്കണോ,,, വീഡിയോ ചെയ്തോളൂ എന്നാലും പ്രൈവസി വേണമെടോ,,പിന്നെ ഒരു കുഞ്ഞിനെ നമുക്ക് അല്ലാഹു തരുന്നതാണ്, അത് വെറും contant ആക്കി മാറ്റരുത്..... ഞാൻ നിങ്ങളുടെ subum കൂടിയാണ്...
@ashraf.1581
@ashraf.1581 40 минут бұрын
Randaleyum Bayaghara ishta. Ente. Molk. Bayaghara ishta. നമ്മൾ kodaghil. Ane. Place.❤❤. Parayunnavar. Parayatte. Bro.. Kerakanda. Okk
@shahadvlog9194
@shahadvlog9194 56 минут бұрын
ഞാൻ എൻ്റത് പറയട്ടെ. ആ വീഡിയോ കണ്ടിട്ടില്ല. കമൻ്റും ഇട്ടിട്ടും മില്ല ok. എനിക്ക് ഒത്തിരി ഇഷ്ടമാണ്
@Ayishach-x4i
@Ayishach-x4i Сағат бұрын
ചാകര മൊഞ്ചത്തി ആയോ? എനിക്കിഷ്ട്ട നിങ്ങളെ 👍🏻👌🏻
@PriyaNr-i7r
@PriyaNr-i7r 3 сағат бұрын
ഒരുപാട് നീട്ടിവലിക്കാതെ കാര്യം പറയാൻ ശ്രമിച്ചുകൂടെ നീട്ടിവലിച്ചുപറയുന്നത് ബോർ ആണ്
@afingg3352
@afingg3352 3 сағат бұрын
Ner kananda
@Abduljaleel772
@Abduljaleel772 3 сағат бұрын
നി കണാതിരിക്കുക അതെല്ലെ നല്ലത് ?നിൻ്റെ വിട്ടിൽ വന്ന് നിനോടൊ നിൻ്റെ കുടുബ കാ രൊടൊ അവർ അവരുടെ വിടിയൊ കാണൻ പറഞ്ഞിട്ടില്ല
@hezarehan2007
@hezarehan2007 2 сағат бұрын
നിങ്ങൾ രണ്ടും അടിപൊളിയാണ്. No ടെൻഷൻ super ആയിട്ട് മുന്നോട്ട് പോകൂ
@rayyanmuhammed945
@rayyanmuhammed945 3 сағат бұрын
അടിപൊളി ❤❤❤ഫുള്ള് വീഡിയോ വേണം എന്നും വേണം വീഡിയോ നിജാസ് &shahana ❤❤❤നീ മറുപടി കൊടുക്കാൻ നിന്നാൽ അതിനെ നേരം ഉണ്ടാവു മൈന്റ് ചെയ്യണ്ട എനിക്ക് ഇഷ്ട്ട മാണ് ❤❤❤❤
@Jamshi9633
@Jamshi9633 3 сағат бұрын
Ee പറയുന്നവർക്ക് ഇങ്ങനെ ഒന്നും കിട്ടിയിട്ടില്ല അതിന്റെ കുശുമ്പ് ആണ്. ഈ കമന്റ്😄😄
@Fidha___faisal
@Fidha___faisal 3 сағат бұрын
Sathiyam 😂
@Shabil.ShamilShabilShami-dr3bh
@Shabil.ShamilShabilShami-dr3bh 2 сағат бұрын
പറയുന്നവർ പറയട്ടെ നിങ്ങൾ നല്ല നല്ല സ്നേഹത്തോടെ മുന്നോട്ട് പോവുക
@riyasramshi6321
@riyasramshi6321 Сағат бұрын
ചക്കര cute ആയിട്ടുണ്ട് ❤️
@moidunniabubakar8912
@moidunniabubakar8912 Сағат бұрын
അതൊന്നും കേൾക്കാൻ നിക്കണ്ട ഈ ചെവിയിലൂടെ കേൾക്കുക അങ്ങേ ചെവിയിലൂടെ പുറത്തു വിടുക അതല്ലാതെ ഒന്നും ചെയ്യാനില്ല അല്ലാഹു ഹയറും ബർക്കത്തും നൽകട്ടെ ആമീൻ
@sivapriya7433
@sivapriya7433 3 сағат бұрын
പറയുന്നവർ പറയട്ടെ അതൊന്നും മൈൻഡ് ചെയ്യാൻ പോകേണ്ട ആവശ്യമില്ല...
@jamshadcpjamhad8529
@jamshadcpjamhad8529 Сағат бұрын
അല്ല എന്റെ മക്കളെ നിങ്ങൾ ആരെ പേടിക്കുന്നത് വീഡിയോ ഇടുന്നത് നിങ്ങളെ ഇഷ്ടം കമന്റ് ഇടുന്നത് അവരുടെ ഇഷ്ടം കമന്റ് കാണുമ്പോൾ കണ്ണ് ചിമ്മി നിൽക്കുക നിങ്ങൾ നിങ്ങളുടെ പാട്ടിൽ പോവുക ഞാനെന്തായാലും നിങ്ങളെ വീഡിയോ കാണുക 😌
@fathimakm687
@fathimakm687 3 сағат бұрын
നിജസിന്റെയും നൗഫലിന്റെയും എല്ലാ വിഡിയോ കാണും കമന്റ് ഇടാറില്ല വിഡിയോ ഇഷ്ട
@sulikasulikaabdukakka2950
@sulikasulikaabdukakka2950 2 сағат бұрын
Njanum😢❤❤
@kvnasar1063
@kvnasar1063 2 сағат бұрын
Njanum
@KamarudheenKamarudheenki-xv4nu
@KamarudheenKamarudheenki-xv4nu Сағат бұрын
Njanum
@esmathesmu7349
@esmathesmu7349 58 минут бұрын
I am
@rinuminuainuvlogs6398
@rinuminuainuvlogs6398 52 минут бұрын
Nanum
@nazarinak2195
@nazarinak2195 Сағат бұрын
ഭാര്യയുടെ ആഗ്രഹം ഭർത്തക്കന്മാർ സാധിച്ചു കൊടുക്കുക എന്നത് ethu ഭാര്യയാണ് ആഗ്രഹിക്കാത്തത് ❤❤❤അതിനുവേണം ഭാര്യമാർക് ഭാഗ്യം ചക്കര ആകാര്യത്തിൽ 100ശതമാനം lucky anu സിനു സംസാരിക്കാത്തതിന് നെഗറ്റീവ് ചക്കര സംസാരിച്ചാൽ നെഗറ്റീവ് ini entha cheyya???? നമുക്ക് താല്പര്യം ഇല്ലെങ്കിൽ കാത്തിരിക്കുക നിങ്ങളെ ആരും കമന്റ്‌ idan നിർബന്ധിക്കുന്നില്ലല്ലോ നമ്മളെ kondu കഴിയുന്ന സപ്പോർട്ട് നമുക്ക് ചെയ്യാം ❤❤❤❤❤❤❤
@mumtazashraf3023
@mumtazashraf3023 55 минут бұрын
ഇഷ്ടം മാത്രം 🥰🥰
@shajilasaleem8512
@shajilasaleem8512 Сағат бұрын
എനിക്ക് നിങ്ങൾ നിക്കുന്നത് കാണുബോൾ സന്തോഷമാണ്. എനിക്ക് കിട്ടാത്ത ഭാഗ്യം നിങ്ങൾക്ക് കിട്ടിയല്ലേ എൻ്റെ Aus നാട്ടിൽ ഉള്ളപ്പോൾ daily ഞാൻ പറഞ്ഞാൽ വരും. ഞാൻ ഇല്ലെങ്കിലും പോവും. പക്ഷേ നിക്കാറില്ല ആ ഒരു വിഷമം എനിക്ക് ഉണ്ട്
@aseenarafeek4568
@aseenarafeek4568 2 сағат бұрын
Bharya veetil parama sukham😂😂
@noushadkodagunoushadkodagu5190
@noushadkodagunoushadkodagu5190 6 минут бұрын
4day kayinjhal pattikk samam
@ummuhaadisworld3533
@ummuhaadisworld3533 2 сағат бұрын
പറയുന്നവർ എന്തോ പറയട്ടെ..നിങ്ങൾ maint ആക്കേണ്ട.... നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ള വീഡിയോ ഇട്ടോളൂ...ബാക്കിയെല്ലാം no maint.. be happy dears❤
@ponnusvlog881
@ponnusvlog881 2 сағат бұрын
ഒന്ന് നിറുത്തി പോയിക്കൂടെ എന്തിനാ കമെൻറ്റിന് മറുപടി കൊടുക്കുന്നത് അവർക്ക് ഒരു പണിയും ഇല്ലാത്തോണ്ട് ഇങ്ങനെ കമന്റ് ഇടുന്നത് നിങ്ങളുട വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടം
@RasheedaReshi-n2m
@RasheedaReshi-n2m 40 минут бұрын
പറയുന്നവർ പറഞ്ഞോട്ടെ നിജസ്... ഭർത്താവിന്റെ കടമങ്ങൾ ആണ് നിജസ് ചെയ്‌തുകൊടുത്തത്.
@sulekhashihab7948
@sulekhashihab7948 Сағат бұрын
Parayunnavar paranju konde irikkum Never mind 😊
@BadaruBadaru-i2m
@BadaruBadaru-i2m 2 сағат бұрын
ഇവൾക്ക് എപ്പഴു൦ കുറച്ച് ഓവറെന്നെയാണ്
@jrjr4340
@jrjr4340 2 сағат бұрын
Ninde pole over aano😂😂 udeshichad ..nanam illaloo evide vann negative adikkan..
@BadaruBadaru-i2m
@BadaruBadaru-i2m 2 сағат бұрын
നീ ആരാടീ നിന്നോടാണോ പറഞത് നിനക്ക് പൊള്ളാ൯
@DsDsf-i8l
@DsDsf-i8l 56 минут бұрын
Ooh😮ശെരിക്കും കാണാൻ താല്പര്യം ഇല്ലെങ്കിൽ dailog അടിക്കാദേ skip ചെയ്ത് പൊക്കോളൂ 😌
@ashrafh6153
@ashrafh6153 3 сағат бұрын
അതാണ്‌ ചക്കരെ 😁😁😁
@DsDsf-i8l
@DsDsf-i8l Сағат бұрын
നെഗറ്റീവ് പറയാൻ വേണ്ടി മാത്രം വീഡിയോ കാണുന്നവരെ mind ചെയ്യാതെ മുന്നോട്ട് പോവൂ. ചക്കരെ ഹാപ്പി ആയിട്ട് ഇരിക്കു ☺️നമ്മളെ തളർത്താൻ ഒരുപാട് പേര് ണ്ടാവും. നെഗറ്റീവ് comments കാണുമ്പോ പുച്ഛം തോന്നുന്നു 🙏
@Fizanmehk
@Fizanmehk Сағат бұрын
നിങ്ങൾ പോളിയാണ് മുത്തേ ❤️❤️❤️❤️❤️❤️
@hasnahamna202
@hasnahamna202 3 сағат бұрын
കാണും കമന്റ് ഇടും ചെയ്യും നിങ്ങൾ സഹിക്കുക നിങ്ങൾക് ക്യാഷ് കിട്ടുന്ന കാര്യം അല്ലെ നിജസേ 😂
@Abduljaleel772
@Abduljaleel772 3 сағат бұрын
ക്യാഷ് കിട്ടുന്നങ്കിൽ അവർ അധ്യോനിച്ച് ഉണ്ടാക്കുന്നതാന്ന് അല്ലാതെ നിങ്ങളോട് അവർ കാണണം എന്ന് പറഞ്ഞ് നിർഭന്തിക്കുന്നില്ലല്ലോ? നിങ്ങളെ പോലുള്ളവർ കണ്ടില്ലങ്കിലും അവർ വിടിയൊ ഇടും എനി എങ്കിലും നന്നായി കുടെ
@Shanibapv-j1g
@Shanibapv-j1g 2 сағат бұрын
Ingal adipoli aan nalla ishattan videos okkee adipoli.... 🫶🏻💕
@umaibapoomala2287
@umaibapoomala2287 2 сағат бұрын
Ponnu makkalee paraunnavar asuya kondu paraunntha . no mind. kanan thalparyamillel kanadallo Aareum nirbhandikunnilla ningal ningade ishttam ❤❤❤ Asuyalukkale mindu cheyyalle mone .nannavan sammadikilla kashttam...❤❤❤❤
@NisheejaBalkees
@NisheejaBalkees 3 сағат бұрын
Ingade familiyil Or vlog itt athinde notifications knda thanne enthavum puthye vlogg nnulla or chindha varum athrakum ishtan ingade family ❤😌☺
@raseenarasee751
@raseenarasee751 2 сағат бұрын
കുനുറ്റ് കൊണ്ട് പറയാം എന്ന് വിച്ചാരിച്ചാൽ മതി💞😥😥
@shailamuhammad3723
@shailamuhammad3723 Сағат бұрын
നിങ്ങൾ 2 പേര് സൂപ്പർ ആണ്
@EnikkAreela
@EnikkAreela 3 сағат бұрын
ഒരു പണിയുഇല്ലാത്തവരാകും കമന്റ് ഇടുന്നവർ പോട്ടെ നിജാസ് 👍👍
@jabharkanhoor8355
@jabharkanhoor8355 3 сағат бұрын
നിജാസ് പറയുന്നവർ അവിടുന്ന് പറയട്ടെ താങ്കൾ താങ്കളുടെ കാര്യം നോക്കി മുന്നോട്ടു പോവുക താങ്കൾ ചെയ്യുന്ന കാര്യത്തിൽ യാതൊരു തെറ്റുമില്ല സ്നേഹത്തോടെ മുന്നോട്ട് പോവുക
@HaseenaSaithalavi-d9u
@HaseenaSaithalavi-d9u 2 сағат бұрын
എനിക്ക് നിന്റെ യും നൗഫലിന്റെയും വീഡിയോ daili കാണാറുണ്ട് ഒരു പാട് ഇഷ്ടം ആണ് കമന്റ് ചിലപ്പോൾ ഇടാറുള്ളു. പോട്ടെ സാരമില്ല
@ashrafh6153
@ashrafh6153 3 сағат бұрын
എനിക്ക് ഇഷ്ട്ട ട്ടോ മക്കളെ 😁
@JamshiJamshi-o8u
@JamshiJamshi-o8u 3 сағат бұрын
പറയുന്നവർ പറയട്ടെ കാര്യമാക്കേണ്ട
@Salmapvvlog
@Salmapvvlog 3 сағат бұрын
👍🏻👍🏻സൂപ്പർ ഫാമിലി ❤❤
@shakiraashraf5947
@shakiraashraf5947 Сағат бұрын
പറയുന്നവർ പറയട്ടെ അവർക്ക് അസൂയ യാണ്
@MymoonaM-g5q
@MymoonaM-g5q Сағат бұрын
നിജാസേ നിങ്ങൾ ചെയ്യുന്നത് ഒരു ജോലിയാണ് 'അതിന് ഒരു പാട് ബുദ്ധിമുട്ടുണ്ട്. വെറുതെയിരുന്നാൽ വിഡിയോ വരുമോ? കാണും എന്നിട്ട് കുറ്റം പറയും 'ബുദ്ധിമുട്ട് മനസ്സിലാക്കാൻ പറ്റാത്ത കഴുതകളാണ് കുറ്റംപറയുന്നത്. ഇവരുടെയൊക്കെ വീട്ടിൽ പോയി നോക്കിയാൽ നമുക്ക് എന്തൊക്കെ കുറ്റങ്ങൾ പറയാൻ കാണും.ആദ്യം അവരവരുടെ നെഗറ്റീവുകൾ മനസ്സിലാക്കാൻ ശ്രമിക്കുക. നിങ്ങൾ നിങ്ങളുടെ ജോലി ചെയ് നിജാസേ . എന്നെ പോലുള്ളവർ എന്നും ഉണ്ടാവും.
@sulaikha7905
@sulaikha7905 Сағат бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് നിങ്ങളെ
@SafiyaKv-me2ih
@SafiyaKv-me2ih 2 сағат бұрын
പറയുന്നവർ എന്തും പറയട്ടെ. പറയുന്നവരുടെ വായ അടപ്പിക്കാൻ നമുക്ക് പറ്റില്ലല്ലോ
@IsraZuber-gq2nq
@IsraZuber-gq2nq Сағат бұрын
Innale korchi busy aayirunnu. Innale video kandilla❤❤❤
@juniadjunu7432
@juniadjunu7432 2 сағат бұрын
നിങ്ങളുടെ ഫാമിലിയുടെ വീഡിയോ വളരെ ഇഷ്ട്ടമാണ് ❤️👍🏻👍🏻👍🏻
@fidafida861
@fidafida861 Сағат бұрын
Parayunnavar parayatte avark vere pani onum milla athaane ennane parayunne. Anik allam nigale video istam aayath kond video kanaan vendi wait cheyiyunath noufalka yude aayalum, ramees sinte aayalum sinu tha aayalum istam ullath kond naan video kaanunnath nigale video anik oru santhosham aane. Mashallah nigale adipoli aane
@SheminnaPK
@SheminnaPK 3 сағат бұрын
പറയുന്നവർ പറയട്ടെ മൈന്റ് ചെയ്യണ്ട
@Shuhaima-pd1wo
@Shuhaima-pd1wo 3 сағат бұрын
എനിക്കിഷ്ടമാണ് ചക്കരയും ഹിജാസ് ഹിജാസിലെ ഇര കാണാറുണ്ട്
@RasheedRKKumbidi-i2x
@RasheedRKKumbidi-i2x 2 сағат бұрын
എനിക്ക് ഇഷ്ട്ടാണ് ningale❤️
@ZeenathShams-r8k
@ZeenathShams-r8k 3 сағат бұрын
Nee epoyum bariya veetilayitane kamantidunnath .
@thahirathai9173
@thahirathai9173 2 сағат бұрын
Ningale video adipoliyan ❤😊
@ElizabethXavier-y5y
@ElizabethXavier-y5y 2 сағат бұрын
Never mind chakkaeaa nijas❤❤❤
@SumayyaK-o9m
@SumayyaK-o9m 3 сағат бұрын
പറയുന്നവർ പറയട്ടെ നിങ്ങൾ സന്തോഷം മായി കാണാൻ ആണ് ഇഷ്ടം ❤️❤️❤️❤️❤️
@Shakira.Aboobacker
@Shakira.Aboobacker 11 минут бұрын
നിങ്ങൾ നിങ്ങൾക്ക് ഇസ്ഷ്ട്ടമുള്ളത് vidi parayunnavar parayedea
@Ziya-w3x
@Ziya-w3x 3 сағат бұрын
എല്ലാ സ്ത്രീകൾക്കും ഒരേപോലെ ആവണമെന്നില്ല നീ നിൻറെ ഭാര്യക്കല്ലേകൊടുക്കുന്നത്. എന്തിനു മറ്റുള്ളവരെ പേടിക്കണം.നീ ധൈര്യമായി കൊടുത്തോ
@MuhammedAnas-p4j
@MuhammedAnas-p4j 2 сағат бұрын
മേക്കപ്പ് ഓവർ
@YoosafKannoli
@YoosafKannoli Сағат бұрын
അടിപൊളി ❤❤👍
@muhammedzayan128
@muhammedzayan128 3 сағат бұрын
Chakkare kurach thudachaala koodudala.boranu.aniyathine pole parannada.
@rukiyarukiya2973
@rukiyarukiya2973 32 минут бұрын
ഇഷ്ട്ടം ellathavarകാണണ്ട
@farsanamubemuze
@farsanamubemuze 2 сағат бұрын
Ipo മേക്കപ്പ് ഒന്ന് അങനെ ഇടാൻ നിക്കണ്ട കുട്ടിക്ക് kedan കെമിക്കൽ ആണ് മേക്കപ്പ് ഒക്കെ നല്ലതാണ് paryunnth
@SINANZ1510
@SINANZ1510 2 сағат бұрын
എനിക്ക്‌ നിങ്ങളെ ഭയങ്കര ഇഷ്ട്ടണ് 💗❤
@ZainabaMohammed-s1q
@ZainabaMohammed-s1q 3 сағат бұрын
എന്നും ഞാൻ കാണാറുണ്ട്
@najilanaji6016
@najilanaji6016 Сағат бұрын
സത്യം
@NidhiAKvlogss
@NidhiAKvlogss 3 сағат бұрын
സുപ്പർ ഫോമിലി♥️♥️
@shailamuhammad3723
@shailamuhammad3723 Сағат бұрын
നിജാസും ചക്കരയും എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് ആളുകൾക്ക് എന്തും പറയാലോ മാങ്ങയുള്ള മാവിന്റെ മേൽ കല്ല് എറിയുകയുള്ളു.
@NajilaNajila-ol3xq
@NajilaNajila-ol3xq 2 сағат бұрын
Parayunnavar parayatte ningal mansilakanam athilum sathyam undd nnn 😁
@hafihafi5873
@hafihafi5873 3 сағат бұрын
പറയുന്നവർ പറഞ്ഞോട്ടെ അവിടേക്ക് മെയിന്റ് ചെയ്യാതിരിക്കുക
@muthuus7465
@muthuus7465 3 сағат бұрын
ഞാൻ ഒരു കര്യം പറയട്ടെ.... ശരിക്കും നിങ്ങൾക് വേറെ പണിക്ക് പൊയ്ക്കൂടേ... എന്തിനാ നെഗറ്റീവ് കമന്റ്‌ ന് പുറകെ പോവുന്നെ... ഞാൻ എല്ലാ വീഡിയോസ് കാണുന്ന ആൾ ആണ്.... നൗഫൽ ന്റെയും കാണും..... എനിക്ക് ഇതിൽ ഒന്നും ഓവർ ആയി തോന്നിയില്ല.. തോന്നുമ്പോ ഞാൻ അത് പറയും..... നിങ്ങളെ പോലെ ഇരുന്ന് പറഞ്ഞു ഒരു വീഡിയോ ഇടാൻ പറ്റുന്നില്ലല്ലോ ന് ഓർക്കുന്നെ..... കമന്റ്‌ ഇടുന്നൊരു ഇടട്ടെ....no പ്രശ്നം.....😂😂😂നമ്മൾ ഇങ്ങനെ ഒക്കെ തന്നെ ആണ്...ഇങ്ങനെ തന്നെ മുന്നോട്ടു പോവണം..... ചക്കര കുറച്ചു കൂടി ഓവർ ആക്കിക്കോ....😂😂😂ഇ ന്നുള്ളവർ നാളെ ഉണ്ടാവണം ന് ഇല്ല... ഉള്ളപ്പോൾ ഹാപ്പി ആവുക..... ആർക്കും ഒന്നും പറ്റാതിരിക്കട്ടെ 🤲🤲🤲 ആരോഗ്യവും ദീർഘ ആയുസും ഉള്ള ഒരു കുഞ്ഞു വാവ വരട്ടെ... അതുപോലെ എല്ലാരും സുഗായിരിക്കട്ടെ 🤲🤲🤲🤲🤲
@SHABANAKA-ym6ys
@SHABANAKA-ym6ys 2 сағат бұрын
അതെ ആമീൻ❤
@RamsiSaleem-z9l
@RamsiSaleem-z9l 3 сағат бұрын
ചക്കരെ നമ്മടെ ആഗ്രഹങ്ങൾ നമ്മുടെ ഭർത്താകന്മാർ ചെയ്യുമ്പോൾ അത് ഭയങ്കര santhoshamaan🥰🥰
@AnuAnu-xj2wm
@AnuAnu-xj2wm 2 сағат бұрын
🤲🤲🤲🤲🤲🤲🤲
@shemishemi7328
@shemishemi7328 2 сағат бұрын
ചക്കരെ നീ കൂടുതൽ ലിപ്സ്റ്റിക് ഉപയോഗിക്കരുത് കേട്ടോ കുഞ്ഞിന് badikkum🤩
@shahulameed7747
@shahulameed7747 27 минут бұрын
വ്ലോഗാർമാർ ഇതിനൊക്കെ തെയ്യാർ ആവണം
@beevinv7935
@beevinv7935 2 сағат бұрын
Nijaas chakaraa❤️❤️❤️❤️❤️❤️❤️
@MubashiraMubi-l4z
@MubashiraMubi-l4z 41 минут бұрын
പറയുന്നവർ പറഞ്ഞോട്ടെ
@ShareefaNavas123
@ShareefaNavas123 Сағат бұрын
Nijaas നിന്റെ ഭാര്യയല്ലേ കുശുമ്പുള്ളവർ പറയട്ടെ nee നൗഫലിന്ന് നല്ലൊരു അറിയാനാണ്
@zareenaimthiyas
@zareenaimthiyas 2 сағат бұрын
You keep it up guys
@MonuMunzir
@MonuMunzir 2 сағат бұрын
❤. Nijas. ചക്കര. പറയുന്നവർ പറയട്ടെ
@Razz_KL
@Razz_KL 3 сағат бұрын
❤chakkarakkutti nijasikka sooper❤
@NaseeraKp-t6m
@NaseeraKp-t6m 3 сағат бұрын
Parayunnaver pRayatte😂 chakkare vetteke😂❤
@rukiyarukiya2973
@rukiyarukiya2973 29 минут бұрын
കാണുവാൻ ആഗ്രഹം ഉണ്ട് ഞാൻ mpm
@wahidwahid7776
@wahidwahid7776 2 сағат бұрын
Nejasmona:paraunnavar Parayada:munnodupovuga❤❤❤❤❤
FOODING AT MIDNIGHT 😋 | NIGHT LIFE
18:13
Praveen Pranav
Рет қаралды 58 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Annies Kitchen | Episode :88 | Annies Kitchen Season 2 | AmritaTV
41:38
Amrita TV Shows
Рет қаралды 154 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН