ഞങ്ങളിൽ ഒരാൾ സ്വവർഗാനുരാഗി അല്ല!?😶Bestiality & Paedophilia are linked with Homosexuality??🤔💭

  Рет қаралды 35,297

NoorAdhila_Official

NoorAdhila_Official

Күн бұрын

This vlog 🎥 is about our views and points about whether homosexual sexuality 🏳️‍🌈 is a mental disorder and people often say that in our relationship only one person is a homosexual and the other person is adjusting, just because the other might get hurt🤕 . And also they are referring homosexuality to paedophilia and sexual attraction towards animals❌. we have given our view points on this and corrected all the negative ideology towards homosexual sexuality to an extend

Пікірлер: 258
@Serah_vibes
@Serah_vibes 7 ай бұрын
Firstt😍❤
@NoorAdhila_Official
@NoorAdhila_Official 7 ай бұрын
🤩
@fazhasbi4685
@fazhasbi4685 7 ай бұрын
Vut case. Randinum
@BBfashion-budgetstore
@BBfashion-budgetstore 6 ай бұрын
​@@NoorAdhila_Officialningalod viyojippulla alalla njan... But... Ningal ee video il ammamare kaliyakkunna pole thonni.. Njanum oru ammayanu.. Aa feelings manasilavathathu kond aanu ningal angane paranjath enn thonnunnu.. Felt pain so i commened here.. But... I agree with all the rest thing u ppl said.. K.. Gud luck
@adinannaseer1362
@adinannaseer1362 7 ай бұрын
Ayyo enthokke comments aan .hats off being strong . Keep inspiring
@michizzmisriya2906
@michizzmisriya2906 7 ай бұрын
😊sneeham aarkum aarodum thoonnam it's a feeling💜❤
@Adhizz-b9m
@Adhizz-b9m 5 ай бұрын
Sathym♥️
@husainthayyil5048
@husainthayyil5048 7 ай бұрын
നന്നായി പറഞ്ഞു.... നിങ്ങളുടെ വീഡിയോസ് ഞാൻ കാണാറുണ്ട്....... അസൂയ തോന്നിപ്പോകുന്നു.. Sorry ഇതുപോലൊരുപാട് പേരുണ്ട് തുറന്നു പറയാൻ പറ്റാതെ എല്ലാം മൂടിവെച്ച് ജീവിക്കുന്നു...... വീട്ടുകാരെയും നാട്ടുകാരെയും എല്ലാം ഭയന്ന്.... എന്തായാലും നന്നായി ജീവിക്ക്....... നിങ്ങളെ നേരിട്ട് കാണാൻ വല്ലാത്ത ഒരു ആഗ്രഹം..... ☺️😊
@NoorAdhila_Official
@NoorAdhila_Official 7 ай бұрын
🫂🩵
@husainthayyil5048
@husainthayyil5048 7 ай бұрын
താങ്ക്സ്...ശെരിക്കും പ്രതീക്ഷിച്ചില്ല റിപ്ലൈ തരുമെന്ന്.......🥰🥰
@NoorAdhila_Official
@NoorAdhila_Official 7 ай бұрын
😁😁
@husainthayyil5048
@husainthayyil5048 7 ай бұрын
ഇങ്ങനെ അയച്ച ഞാനും അയച്ചോടിരിക്കും
@husainthayyil5048
@husainthayyil5048 6 ай бұрын
ശെരിക്കും നിങ്ങൾ സൂപ്പറാ 🙂🙂 Love u
@RRR-oq9tg
@RRR-oq9tg 6 ай бұрын
Nooraye kandal ente loverine pole ond(kaliyakkan parajathallla)god bless you ❤
@rahmathnisha9938
@rahmathnisha9938 5 ай бұрын
😁🤣🤣 Adilane kanumzaan ikk Aaankuttikale pole thonunnath 😁
@faisalk3806
@faisalk3806 7 ай бұрын
എന്തിനാ വെർതെ Reaction vidio ഇടുന്നത്..... സന്തോഷത്തോടെ ജീവിക്കൂ❤️❤️🔥🔥🔥🔥
@pearlstreak
@pearlstreak 7 ай бұрын
Girls, the society will come up with their fears and anxieties. I wonder if you can give perfect answers to all of them. I bet you are both growing as good humans in this journey. One human can never judge another. My suggestion is learn good English, Hindi, Malayalam, German, French, Spanish and so on. I bet you guys cook well but you can learn better each time. Happy to see your camaraderie in everything you do. Move on, prosper in every way. Know God, talk to your creator. Hear from Him. Blow up your life into colors beyond comprehension. Go live your life...
@NoorAdhila_Official
@NoorAdhila_Official 7 ай бұрын
🩵
@nidhilanidhila6993
@nidhilanidhila6993 7 ай бұрын
ഇത്താത്തമാർക്ക്‌ കൊടുക്കുന്ന മറുപടികൾ നന്നായി വിവരം ഇല്ല നിങ്ങൾ രണ്ടുപേരും നല്ലവണം സംസാരിച്ചു. 👍😍😍
@Vidyasunil-k4s
@Vidyasunil-k4s 6 ай бұрын
ആദില നൂറ സൂപ്പർ❤❤❤
@jasi836
@jasi836 7 ай бұрын
6.00 ഇവരുടെ ഉമ്മമാർ അന്ന് ഈ തീരുമാനം എടുത്തിരുന്നെകിൽ ഇന്ന് ഇവിടെ ഇങ്ങനെ നെളിഞ്ഞിരുന്നു സംസാരിക്കാൻ ഇവർ ഉണ്ടാകില്ലായിരുന്നു
@hungerbird1233
@hungerbird1233 7 ай бұрын
Appol avar undaavilla, athinu avar vishamikkenda kaaryam entha, appol athu avar ariyunnillalloo😅
@jolyantony808
@jolyantony808 6 ай бұрын
Kurachegilum vivaramundo😅
@jasi836
@jasi836 6 ай бұрын
@@jolyantony808 സ്വന്തം മക്കൾ ഇങ്ങനെ ചെയ്യുമ്പോ വിവരം ഉണ്ടായിക്കോളും
@Adhizz-b9m
@Adhizz-b9m 5 ай бұрын
​@@hungerbird1233😂💯
@renukrishnadas6467
@renukrishnadas6467 7 ай бұрын
Please pursue your education and focus on your career. Find happiness and do well in life. Ignore these negative comments. Don’t let your spirit down ❤❤ reading these comments are so toxic
@aybi5061
@aybi5061 7 ай бұрын
8:00 😂powli, allapinne avarodokke pinne endh parayana
@NoorAdhila_Official
@NoorAdhila_Official 7 ай бұрын
Aaan 😂😂
@ShhhMna
@ShhhMna 7 ай бұрын
ആരെന്തു പറഞ്ഞാലും എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്.... നിങ്ങൾ ചെയ്തത് ഒരു തെറ്റും illa കാരണം ഞങ്ങളെ വീടിന്റെ അടുത്ത് ഇതേ പോലെ ഒരു പെണ്ണിന് ഉണ്ടായിട് അവളെ വേറെ ചെക്കൻ വന്നു കെട്ടി ഒരു കുട്ടിയായി അവൾ അവനെ ഒഴിവാക്കി പോയി... അപ്പോ ഇങ്ങനെ ഉള്ളവരൊക്കെ ഒരു മിച്ചു ജീവിക്കണം 👍🏻👍🏻വേറെ ഒരാളുടെ ഭാവി നിങ്ങൾ കളഞ്ഞില്ലല്ലോ
@aifazoya5511
@aifazoya5511 6 ай бұрын
ഇയാൾ തനിയം പുറം ഉള്ളതാണോ
@Aburushada
@Aburushada 6 ай бұрын
.. നിങ്ങൾ മരിച്ചാൽ എന്താണ് ചെയ്യേണ്ടത്.. കത്തിക്കണോ? പൊതു സ്മാശനാത്തിൽ കുഴിച്ചിടണോ? മരണം എന്തായാലും ഒഴിച്ചു കൂടാൻ പറ്റാത്ത സത്യമല്ലേ... എല്ലാം പറയുന്നതിന്റെ കൂടെ ഇതും കൂടെ പറഞ്ഞൂടെ
@filmography4825
@filmography4825 6 ай бұрын
മദ്രസ പൊട്ടാ അവര് മരിക്കുമ്പോൾ അറ്റ്ലീസ്റ്റ് അവർക്ക് ഇഷ്ട്ടപെട്ട പോലെ ജീവിച്ചിട്ടാണ് മരിക്കുന്നത്, അവർക്ക് ആ സമയത്ത് നല്ല സമാധനം ഉണ്ടാവും. അത്കൊണ്ട് തന്നെ അടക്കം എങ്ങനെ ചെയ്താലും നിനക്ക് എന്താ. മനുഷ്യനെ മനുഷ്യൻ ആയി കാണാൻ ആദ്യം പഠിക്ക്. ആ മദ്രസയിൽ പോയി ടൈം കളയുന്ന നേരത്ത് സ്കൂൾ പടി ചവിട്ടിയിരുന്നേൽ അത്രയെങ്കിലും ഗുണം ഉണ്ടായേനെ
@Aburushada
@Aburushada 6 ай бұрын
@@filmography4825 അപ്പോൾ സ്കൂൾ ആണോ ഇതുപോലെത്ത നീച സംസ്ക്കാരം പഠിപ്പിക്കുന്നത്.. ഞാൻ പഠിച്ച സ്കൂളിൽ ആണിനെ ആണായും പെണ്ണിനെ പെണ്ണായും വേർതിരിച്ചുകൊണ്ടാണ് പഠിപ്പിച്ചിരുന്നത്.. നീ പഠിച്ച സ്കൂൾ നേരെ വിപരീതമാണ് എന്നാണ് നിന്റെ കമെന്റിൽ നിന്നും മനസ്സിലാകുന്നത്....
@filmography4825
@filmography4825 6 ай бұрын
@@Aburushada നീ വീണ്ടും ഒരു മോണ്ണ ആണെന്ന് തെളിച്ചു കൊണ്ടിരിക്കുകയാണല്ലോ നീ സ്കൂളിൽ പോകുന്നതിനു പകരം മദ്രസ്സയിൽ പോയത് കൊണ്ടാ ഇത് മനസിലാവാതെ മദ്രസയിൽ മതം ഛർദിക്കും സ്കൂളിൽ സയൻസ് അടക്കം എല്ലാ വിഷയങ്ങളും പഠിപ്പിക്കും അത്രേ ഉള്ളു വ്യത്യാസം
@Aburushada
@Aburushada 6 ай бұрын
@@filmography4825 എന്താണ് നിന്നെ സയൻസ് പഠിപ്പിച്ചത് കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് എന്നോ? എന്നാൽ കാട്ടിൽ പോയി ഒരു പെൺ കുരങ്ങിനെ കല്ലിയാണം കഴിച്ചു കൊണ്ട് വന്നു സുഗമായി ജീവിക്കു... എന്തേ കുരങ്ങന് സാധിക്കുമോ???
@lejukottukkal2323
@lejukottukkal2323 Ай бұрын
Edo marichaal pinney evidey aayaal enda.. Vivaram illa
@QueenPooja-t5z
@QueenPooja-t5z 6 ай бұрын
Fav lesbian couples love from Karnataka ❤
@FATHIMANIDHAK-o8m
@FATHIMANIDHAK-o8m 6 ай бұрын
നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ള പോലെ ജീവിക്കണം ഇത് നിങ്ങളെ ജീവിതമാണ് പറയുന്നവർ അവിടെ പറയട്ടെ
@thetruth2689
@thetruth2689 6 ай бұрын
Noora and Adhila നിങ്ങൾ ദൈവ വിശ്വാസികളാണോ? ചുമ്മാ ചോദിച്ചതാണേ❤ Please reply
@IamShafi-k3z
@IamShafi-k3z 7 ай бұрын
Le Thatha:- pullu,chodichum poyi....😂
@Alchemist.22_
@Alchemist.22_ 7 ай бұрын
Avarku phobia ningale onnu kuthanm aylu avrkoru manasugam,insecurity anu never mind guys🎉
@NoorAdhila_Official
@NoorAdhila_Official 7 ай бұрын
Yeah🩵
@shmupskuttayi6464
@shmupskuttayi6464 6 ай бұрын
മക്കളെ,, നിങ്ങൾ പരസ്പരം സ്നേഹിച്ചു ഒന്നിച്ച് ജീവിക്കുന്നു. അതിനിടയിൽ സ്വന്തം മാതാപിതാക്കളെ വിഷമിപ്പിക്കുന്ന രീതിയിലുള്ള സംസാരങ്ങളും മറ്റും ഒഴിവാക്കിക്കൂടെ .... .. നിങ്ങൾ സ്നേഹിച്ചു
@rizvanarafeeque2997
@rizvanarafeeque2997 7 ай бұрын
Heyy friends, Happy for the courage and the decision you've made to live your lives. It's not easy to break free from societal expectations, especially in a society where acceptance can be challenging. Your journey is a hope for others who may be going through similar experiences, showing them that it's possible to find love and happiness while staying true to themselves. All the best wishes friends, keep going:) Waiting for more videos!!
@NoorAdhila_Official
@NoorAdhila_Official 7 ай бұрын
🩵🫂Thank you dear
@amiyadashs1999
@amiyadashs1999 6 ай бұрын
I dont understand why people keep on interfering in others matter ! Its there life let them can live there life ! Just go and learn about gender then all your doubt will be up ! Live your happy life ❤🎉
@sandhyagopansandhya2130
@sandhyagopansandhya2130 7 ай бұрын
❤ ആദി നൂറ ❤️ വീഡിയോ ഒരുപാടു ഇഷ്ട്ടമായി. എന്തായാലും താത്താക്ക് സമാധാനം ആയിക്കാണും. പിന്നെ മാതാ പിതാക്കൾ അവരുടെ ഇഷ്ട്ടങ്ങൾ മക്കളെ അടിച്ചേൽപ്പിക്കുക അല്ല വേണ്ടത്. മക്കൾക്കു ഉണ്ട് ആഗ്രഹങ്ങളും, സ്വപ്നങ്ങളും. പിന്നെ ഇതുപോലെ തന്നെ ആര് ഇത്തരത്തിൽ കമന്റ്‌ മായി വന്നാൽ നല്ല രീതിയിൽ തന്നെ പ്രതികരിക്കുക. നിങ്ങളുടെ ജീവിതം നിങ്ങളുടെ ഇഷ്ട്ടമാണ് അതിൽ മറ്റുള്ളവർ ചൊറിയേണ്ട ആവശ്യം ഇല്ല. എന്തായാലും എനിക്ക് ഇഷ്ട്ടമായി നിങ്ങളുടെ റിപ്ലൈ അടിപൊളി.
@whiteangel6459
@whiteangel6459 6 ай бұрын
ഹോ.. സങ്കികളുടെ സപ്പോർട് കിട്ടിയല്ലോ
@soufeelakarapparambil6914
@soufeelakarapparambil6914 7 ай бұрын
താത്താക്ക് താത്താന്റെ വീട്ടിലെ കാര്യങ്ങൾ നോക്കിയാൽ പോരേ എന്തിനാണ് മറ്റുള്ളവരെ കുറിച്ച് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത് 😊
@shahanaumer1954
@shahanaumer1954 7 ай бұрын
Thatha thathande abiprayam paranju patillel avarod comment box off aki edan para
@whiteangel6459
@whiteangel6459 6 ай бұрын
കമന്റ്‌ box പിന്നേ എന്തിനാടോ പുല്ലേ... എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ട്
@_vhs345
@_vhs345 6 ай бұрын
Ok ശെരി പക്ഷെ ആ മുടി നീട്ടി വളർത്തിയ പെണ്ണിന്റെ ചിരി നല്ല artificial ആയി ഫീൽ ചെയ്യുന്നുണ്ട്.
@mallikaks7902
@mallikaks7902 6 ай бұрын
Aa penninte chiri nee nokanda ath Adhilakku istayal mathi
@blackcat2864
@blackcat2864 7 ай бұрын
ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾ ആരാണെന്ന് നിങ്ങൾക്ക് തന്നെ അറിയില്ല എണീച്ചു പോടെയ് 😅😂
@ArkkasArkku
@ArkkasArkku 7 ай бұрын
😂😂😂
@shone9484
@shone9484 7 ай бұрын
ക്ഷണിക്കാതെ അന്യരുടെ സ്ഥലത്ത് പോയി അവരോട് എണീച്ച് പോടേ എന്ന് പറയുന്നത് നല്ല സംസ്ക്കാരമാണ്. 😁🙏
@najimu4441
@najimu4441 7 ай бұрын
ഇങ്ങളെ മതം ഇസ്ലാമല്ലേ?
@SHAMSHAZASH
@SHAMSHAZASH 7 ай бұрын
പണ്ട് ഹോമോ സെക്ഷലിറ്റിയും ക്രിമിനൽ കുറ്റമായിരുന്നു. കാലം കുറച്ചു കഴിയുമ്പോൾ മൃഗ രതിയും തെറ്റല്ലാതായി മാറും. സകല മനോവൈകല്യങ്ങളെയും ന്യായീകരിക്കുന്ന വെള്ളപൂശുന്ന വല്ലാത്ത ഒരു കാലഘട്ടം. കണ്ണേ മടങ്ങുക
@SHAMSHAZASH
@SHAMSHAZASH 7 ай бұрын
പീഡിപ്പിക്കുന്ന ഉസ്താദിനെ യോ തന്ത്രിയെയോ പള്ളിയിൽ അച്ഛനെയോ ആരും സപ്പോർട്ട് ചെയ്യുന്നില്ല
@RightPath885
@RightPath885 6 ай бұрын
Will see 20 years later.
@Myworld-uy3be
@Myworld-uy3be 7 ай бұрын
Reply polichu 😂 . Job nu pokathe veettil erunnu hus konduvarunnathu vechundakki thinnunnathu ellinte edayil kerumbo edunna coment athre ullu
@Adhizz-b9m
@Adhizz-b9m 5 ай бұрын
Crct😂
@tingu8785
@tingu8785 6 ай бұрын
7:51 ath polichu😂❤
@rithikarithu2738
@rithikarithu2738 7 ай бұрын
This vedio was give me a good selfmotivation 😊
@NoorAdhila_Official
@NoorAdhila_Official 7 ай бұрын
Glad to hear that
@najmak-ot9ex
@najmak-ot9ex 7 ай бұрын
Makkal avarkk ishtammullath cheyyattee.. Pakshe makkal cheyyunnath thettaavaam.. Ath parents nn thiruthendatund.. Ningal ippool thettil nilanindoondirikkaallee.. Appol ee thettil ninn maarendathund.. Shariyaaya theerumaanam edukkaann allahu ningale Sahaayikkattee.. Aameen.
@BlueBerries-m9n
@BlueBerries-m9n 6 ай бұрын
Guyss keralathinte saakshratha nirak van thothil high aayathinte preshnam aan ivde 😅 alathe ithoke ntha paraynde ivr jst inn kand innale live in cheytha aalkar ala they jst stay for years and also struggled a lot ithrem kashtapett oru relation avr live in cheyyundegii they jst love each other ❤ pine ivre nannakan sremikunna nml oke onnu parisramichirunegii nmde naad enne nannayernu 😅😊
@rahmathnisha9938
@rahmathnisha9938 6 ай бұрын
Enikk Noorane nalla ishttaman 😘👍❤
@mallikaks7902
@mallikaks7902 6 ай бұрын
I love Adhila brilliant kutty
@_vhs345
@_vhs345 6 ай бұрын
അപ്പൊ നീയും ഒരു lesbian ആല്ലേ ❤️😍
@rahmathnisha9938
@rahmathnisha9938 6 ай бұрын
@@_vhs345 Oru pennine penn ishtapettaal enghane Lesbiyen Aaavum Angane Aananghil Ningade Achane Ninghalk ishttam Alle Appol Ninghal Oru Lesbiyen Aaano Achanum ninghalum Aaanalle 😊👆
@dp5030
@dp5030 5 ай бұрын
​@@_vhs345ishtam not always means sexual attraction.. get a life
@rahmathnisha9938
@rahmathnisha9938 5 ай бұрын
അങ്ങനെ ആണെങ്കിൽ നിങ്ങളുടെ അച്ഛനെ നിങ്ങൾ സ്നേഹിക്കുന്നില്ലേ അപ്പോൾ നിങ്ങൾ ലെസ്ബിയാനാണോ ​@@_vhs345
@JishaSebastian-oq9mb
@JishaSebastian-oq9mb 7 ай бұрын
Positive questions nnum answer vennam ...ok paranjittuu ..vlog elalloo
@NoorAdhila_Official
@NoorAdhila_Official 7 ай бұрын
Coming soon❤
@JishaSebastian-oq9mb
@JishaSebastian-oq9mb 7 ай бұрын
@@NoorAdhila_Official thanks for the reply..who is possessive...edhinnum must ayittu answer vennam ttaaa
@NoorAdhila_Official
@NoorAdhila_Official 7 ай бұрын
Sureee 😁
@anvarpta1
@anvarpta1 5 ай бұрын
എന്തിനാ മക്കളെ ഇങ്ങനെ കിടന്നു അഭിനയിക്കുന്നത് ഞങ്ങൾ സ്വവർഗ്ഗനുരാഗികൾ ആണ് എന്ന് അങ്ങ് തുറന്നുഅങ്ങ് പറഞ്ഞിട്ട് പോയിന്😅😅
@KERALA78678
@KERALA78678 6 ай бұрын
ഞാൻ ഇന്നാ നിങ്ങളുടെ ചാനൽ കണ്ടേ സസ്ക്രൈബ് ചെയ്ത്ട്ടോ 😇
@shynishameer5779
@shynishameer5779 7 ай бұрын
👍👍👍kuttygaluda Happy jagaludaum Happy👍👍👍
@histarchus
@histarchus 7 ай бұрын
Wise responses to criticisms. To-the-point and factual. Look forward to more such podcasts from you.
@user-pt5rn5ze9q
@user-pt5rn5ze9q 7 ай бұрын
Cute❤
@anvarpta1
@anvarpta1 5 ай бұрын
ഹോഭയങ്കര ജ്ഞാനികൾആണ് കേട്ടോഭയങ്കര അറിവ് അയ്യോ ഇവർക്ക്രണ്ടുപേർക്കും ജ്ഞാനപീഠം നൽകി ആദരിക്കണം😅😅😅😅😅
@accountsotw4580
@accountsotw4580 6 ай бұрын
Nice ,❤
@user-no7yh6yq9k
@user-no7yh6yq9k 7 ай бұрын
നിങ്ങളുടെ life നിങ്ങളുടേതാണ്, enjoy
@NabeesaIbrahim-x6b
@NabeesaIbrahim-x6b 6 ай бұрын
സ്നേഹം.. വെറും സെക്സ് നു കരുതുന്നവർ ആണ് ഇവിടെ ചിലക്കുന്നത്.. പിന്നെ പേരെന്റ്സ് എന്ന് പറയുന്നവർ... ഒരു കാര്യം ചിന്തിക്കുക നിങ്ങളുടെ പേരന്റസ് നാളെ ഒരു ആണിനോട് ആണിനെയും പെണ്ണിനോട്പെണ്ണിനേയും കെട്ടാൻ പറഞ്ഞാൽ നിങ്ങൾ അനുസരിക്കുമോ😅അപ്പൊ അവർക്കു വിഷമം ആവില്ലേ നിങ്ങൾ അനുസരിചില്ല എൻകിൽ 😅😅അത്രേ ഉള്ളു മക്കൾസ്നേഹം.. ഇവരുടെ ലൈഫ് അവർ തീരുമാനിക്കട്ടെ.. കമന്റ് മുതലാളി മാര് സെക്സ് നോക്കി കെട്ടുന്നത് കൊണ്ടാണ്... ആത്മാർത്ഥ സ്നേഹത്തിൽ സെക്സ് നൊന്നും ഒരു കാര്യവുമില്ല അത് അനുഭവിച്ചവർക്ക് അറിയാം അല്ലാതെ സ്നേഹം പറയുമ്പോൾ സെക്സ് ഉം ആയി കൂട്ടി കഴിക്കാതെ pls.. ഫുൾ സപ്പോർട്ട് ആദില ആൻഡ് നൂറ 🥰
@soufeelakarapparambil6914
@soufeelakarapparambil6914 7 ай бұрын
സൂപ്പർ 🥰👍👍👍
@hamdanhamid784
@hamdanhamid784 6 ай бұрын
Ningal parayunnu homosexuality ayavar pinne endu cheyyum ennu. Apol kuttikalodum animalsinodum maathram sexual feelings thonunnavar avar ath Cheyyan paadunundo?. ath avarude feelings alle avarkum sexual feelings ille.. But ath thettanu ennu manassilaki athil ninnum maari nilkuka ennathanu cheyyendath.. Namuk thonunnad pole jeevikaan ullathalla life..
@Nietzsche777
@Nietzsche777 6 ай бұрын
18 വയസ്സിൽ കുറവുള്ള ആളുകൾ ആണ് നിയമപ്രകാരം കുട്ടികൾ. അവർക്ക് consent കൊടുക്കാൻ പറ്റില്ല അത് കൊണ്ടാണ് അവരെ ദുരുപയോഗം ചെയ്യുന്നവർ നിയമപ്രകാരം കുറ്റകരം ആകുന്നത്. മൃഗംകൾക്കും consent ( സമ്മതം ) കൊടുക്കാൻ പറ്റില്ല അത് കൊണ്ട് അതും നിയമപരമായി കുറ്റം ആണ് ഇന്ത്യയിൽ. 6 വയസ്സുള്ള കുട്ടികളെ കെട്ടുന്നത് ഒക്കെ പണ്ട് നടന്നേക്കാം പക്ഷെ ഇന്ന് ജയിലിൽ കിടക്കും. 18 വയസ്സിനു മുകളിൽ ഉള്ള രണ്ട് വ്യക്തികൾക്ക് സ്നേഹിക്കാനും ഒരുമിച്ച് ജീവിക്കാനും ഇന്ത്യൻ നിയമ വ്യവസ്ഥ അനുവദിക്കുന്ന കാര്യമാണ്
@luminantworld3234
@luminantworld3234 6 ай бұрын
ലെ താത്ത.. കിട്ടിയോ ഇല്ല 😂 ചോദിച്ചു വാങ്ങി 😆
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh Ай бұрын
🤣🤣🤣
@shajishaji7851
@shajishaji7851 7 ай бұрын
സ്വർഗവും നരഗവും ഭൂമിയിൽ തന്നയാണ് നിങ്ങൾ ഒരുമിക്കുന്നതിന് മുമ്പ് നരഗത്തിലായിരുന്നു ഒരുമിച്ചപ്പോൾ സ്വർഗത്തിലായി 🥰 നരഗത്തിലുള്ളവർ ജീവിതകാലം മുഴുവനും ചൊറിഞ്ഞു കൊണ്ടിരിക്കും 😅 കൂടുൽ ചൊറിയാൻ വന്നാൽ മുട്ടൻ വടിയെടുത്ത് തലമണ്ടനോക്കി ഒരു കൊട്ടുകൊടുത്താൽ അവിടെ തീരും പ്രശ്നം😂
@Sreelekha-1248
@Sreelekha-1248 7 ай бұрын
Anak swargath ponde
@shajishaji7851
@shajishaji7851 7 ай бұрын
@@Sreelekha-1248 സന്തോഷവും സമാധാനവും എനിക്കുണ്ട് അതാണ് എന്റെ സ്വർഗം😍
@sunnyod
@sunnyod 7 ай бұрын
🌹Best Wishes 🌹
@Aishu453
@Aishu453 6 ай бұрын
Don't know why, when ever i see u guys i am getting positive vibes.✨ It reminds me Our society is changing, people mindset is changing... Even though we have some stupid uneducated faceless people in our comments sections. Majority is very intellectual , educated positive people, who spread positivity ❤ Guyz you both are awesome, don't waste ur precious time on these stupid comments. wish you the best of luck and success in whatever you choose to do next.
@JunaidMon-v3f
@JunaidMon-v3f 6 ай бұрын
എഴുതി വെച്ചോ നിങ്ങൾ ഈ ദുനിയാവിൽ നിന്നും അനുഭവിച്ചേ മരിക്കൂ അത് ഉറപ്പാണ്😢
@dp5030
@dp5030 5 ай бұрын
Thaan engananu ee duniyavil ninnu povuka ennu thaniku parayan pattumo.. thaniku nalla reediyil povan pattanennu prarthiku vallavarem prakan nilkadhe
@yamunaammu2345
@yamunaammu2345 5 ай бұрын
Nee athinu ara daivam ano😅
@Sulaikhaaboobacker-fd8gc
@Sulaikhaaboobacker-fd8gc 7 ай бұрын
Evdenkilum kidann marikaravumbol randalkum manassilavum ee ahankarathindeyokeyull marupady
@hungerbird1233
@hungerbird1233 7 ай бұрын
Athentha marriage kazhinjavar evdenkilum ninnaanoo marikkunathu😅
@aaliyaaaliya9579
@aaliyaaaliya9579 6 ай бұрын
Maranam ellaavarkum enganeyaayalum ille🤔ivark maathram allallo
@aaliyaaaliya9579
@aaliyaaaliya9579 6 ай бұрын
​@@hungerbird1233👍🏻😂
@aaliyaaaliya9579
@aaliyaaaliya9579 5 ай бұрын
😄
@Mansujasu
@Mansujasu 7 ай бұрын
Animals നോട്‌ attraction തോന്നണ്ട പൊളിയും മൊത്തത്തിൽ 😂😂😂😂
@mallikaks7902
@mallikaks7902 6 ай бұрын
Anubhavam undo suhruthe?
@Mansujasu
@Mansujasu 4 ай бұрын
@@mallikaks7902 അതിന് അനുഭവം വേണം എന്നില്ലല്ലോ ഇപ്പോഴത്തെ കാലം അതല്ലേ
@RiaElizbeth
@RiaElizbeth 6 ай бұрын
Ee malyalikalk ennathintea prantha!!!.. Nammuk ivide kearlathil onn samdhanahode jeevikkan patilla.. Its our choice who we love , who should we choose as our partners cauze its our life our rules..we are writting our own stories of our life . Friends , honestly i respect ur courage . i really respect ur insights about lgbtq communitty. Njan oru valiya fan ann lgbtq and its also not i dont like regular opp relationships ....i also respect that. Ithokke foreign countries ilanenkil kore support kittum..eanthina foreign countrisil oonne..njan paryam kearlathintea porath eavide poyalum lgbtq relationship eallarum approve cheyyum Ee kearlathil mathre ullu illatha kore andhavishwaswaum , prakrithi virudha karyangalum..okke even padicha job ullavark polum ithiri open mind illalo eann orkumba...🙏🏻hamme.. you guys live a gud life ..❤😉👭 after all we should be happy .😌 and thats all it matters 😁🥰 luv ya 🤌💓
@nyx78767
@nyx78767 7 ай бұрын
Guys stop youtube channel, do whatever u want nglod parajhnit karym ila, younga yitula kuttykal kanunathaan youtube oke avrkum misinformation aan ngl kodkunath.
@hungerbird1233
@hungerbird1233 7 ай бұрын
Ningalodum paranjittu karyamilla, ithonnum kandu anukarikkunna onnalla , ithu hormone related aanu angane aarkkum ithu kandu anukarichu jeevikkan kazhiyilla ,
@nyx78767
@nyx78767 7 ай бұрын
Ith fully hormone related ala mentally um related aan, its thecway they think. They can live as they like but only said stop normalising it and influencing others
@hungerbird1233
@hungerbird1233 7 ай бұрын
@@nyx78767 ningal homosexual aano ningalkku angane life jeevikkan pattumoo, orikkalumilla athe avastha thanneyaanu avarudeyum. Atleast avar oru normal marriage cheythu vere oru boy ude jeevitham thakarthillallo,
@nyx78767
@nyx78767 7 ай бұрын
@@hungerbird1233 kzbin.info/www/bejne/r6uvpn6InLt0qKMsi=O_JyCYh9JhawZOBM
@Nietzsche777
@Nietzsche777 6 ай бұрын
They are indian citizens and living abiding whatver law have permitted in this country. Homosexuality is not a crime. So how can you dictate them what they should do?
@vyshnavo3677
@vyshnavo3677 7 ай бұрын
😂😂😂❤all the best guys
@riyasahammad2049
@riyasahammad2049 6 ай бұрын
voice ❤
@godisgreat6442
@godisgreat6442 6 ай бұрын
Hi njn new subscriber aanu kettooo.oru fan aanu❤❤❤
@nirmalaparvathy1282
@nirmalaparvathy1282 6 ай бұрын
♥️♥️♥️♥️♥️
@FathimaSalim-r4x
@FathimaSalim-r4x 7 ай бұрын
Hai kuttikale avar avarude manasupole parayunnu vittukala orikalum marilla ningal ethra facyamullavar......❤
@joyvarghesemathai3410
@joyvarghesemathai3410 6 ай бұрын
Noora and adhila in both....i like character of adhila Very much ...
@Adhizz-b9m
@Adhizz-b9m 5 ай бұрын
@kripa1755
@kripa1755 7 ай бұрын
❤❤❤❤👍👍
@VRINDAR-j7t
@VRINDAR-j7t 7 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@RanjithKc-d1r
@RanjithKc-d1r 7 ай бұрын
😍😍😍😍😍
@muhammadbinameer8952
@muhammadbinameer8952 6 ай бұрын
Orikkalum ummamare ithra vilakurach kaanaan paadilla .... Muth nabi paranjath ummante kaaladyil aanu swargam ennaannu ningal padichittundaaville? Ningal nammude mathaparamaayi chindhich nokk .orikkalum kuttappeduthunnalla.
@muhammedunais2952
@muhammedunais2952 7 ай бұрын
🎉❤😍
@Userk417h68fs
@Userk417h68fs 6 ай бұрын
❤❤❤❤❤❤ adi noora
@bkpambavasan
@bkpambavasan 7 ай бұрын
Two Souls 🎇🎇
@marshmellowzain7265
@marshmellowzain7265 3 ай бұрын
noora really not happy 😊😊😊😊
@ajinaji5477
@ajinaji5477 6 ай бұрын
നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യ് . ഇങ്ങനെ കമൻ്റ് വായിക്കല്ലേ എല്ലാവർക്കും കടിയാണ് പ്രശ്നം
@Zohra846
@Zohra846 7 ай бұрын
പറഞ്ഞിട്ട് പ്രയോജനം ഇല്ല. Parants നെ ഇങ്ങനെ ദുഷിച്ചു പറയുന്നത് കേൾക്കുമ്പോൾ സഹതാപം തോന്നുന്നു. This is not a good message to the society😔😔 തല്ലുകൊള്ളിത്തരം അല്ലാതെന്തു
@NishaMol-t6v
@NishaMol-t6v 7 ай бұрын
😃
@hungerbird1233
@hungerbird1233 7 ай бұрын
Oh pinhe😂 good messages koduthaal ellavarum aa vazhiye thanne jeevikkumalloo
@fazhasbi4685
@fazhasbi4685 7 ай бұрын
Randinum. Vutttod
@shifasamad7882
@shifasamad7882 6 ай бұрын
Padachone idh polulla aalukalil ninnum ente mwole nee kaakkane ...idh kondaanu randu penkuttikale maathramaayi oru pudhappil kidatharudh enn parayunnadh....kaaranam oru penn aayirikkum angane pakshe aval mattavale enganeyenkilum adimapeduthum ....allenkil avalkk jeevikkaan pattoola aadhilakk onn noorante jeevidhatheenn irangi kodthoode ..nooranod aadhilakk ishttamundenkil please avale onn vere kalyaanam kazhich jeevikkaan anuvadhikk paavam adh adimapett poyii...inippo aaru ethra paranjaalum swayam bhuddhiyil thonn na oru kaalam varum appo maathre noorakk mochanam undaavollu....ottaykkirunn onn chindhich nokk...aadhila angane aayadhinu noora enthinaa avalude life koodi kalayunne.....
@yamunaammu2345
@yamunaammu2345 5 ай бұрын
Ninakku eantha ethra tension ayinu ninde life allalo😂
@shifasamad7882
@shifasamad7882 5 ай бұрын
@@yamunaammu2345 padikkunna time l noorakk oru boy yumaayi relation undaayirunnu aa time l owlkk adh preshnam illaayirunnalloo pinne aadhila kandappo pettenn engane maari...manassilaavunnillaa 😏🤔
@shifasamad7882
@shifasamad7882 5 ай бұрын
@@yamunaammu2345 padikkunna time l noorakk oru boy yumaayi relation undaayirunnu aa time l owlkk adh preshnam illaayirunnalloo pinne aadhila kandappo pettenn engane maari...manassilaavunnillaa 😏🤔
@shifasamad7882
@shifasamad7882 5 ай бұрын
@@yamunaammu2345 padikkunna time l noorakk oru boy yumaayi relation undaayirunnu aa time l owlkk adh preshnam illaayirunnalloo pinne aadhila kandappo pettenn engane maari...manassilaavunnillaa 😏🤔
@fahmidafadi2856
@fahmidafadi2856 6 ай бұрын
വിദ്യാഭ്യാസമുണ്ട് ധാർമികതയില്ല... അറിവുണ്ട് തിരിച്ചറിവില്ല... ഇത് രണ്ടും കൊടുക്കുന്നതിൽ മാതാപിതാക്കൾ ശ്രദ്ധിക്കണം.. വിദ്യാഭ്യാസം കൊടുത്ത് കഴിയുമ്പോൾ എല്ലാം ആയി എന്ന് കരുതരുത്.. കരുതുന്ന പക്ഷം ഇങ്ങനെയുള്ള ജന്മങ്ങൾ പിറവിയെടുക്കും. ജനിപ്പിച്ചവരുടെ തന്നെ അന്തകരായിട്ട്.. സൂക്ഷിക്കുക..
@niyasbaniyasniyasbaniyas9583
@niyasbaniyasniyasbaniyas9583 7 ай бұрын
Jeevich poyikote alle
@marshmellowzain7265
@marshmellowzain7265 3 ай бұрын
noora more confused her today life
@aneenaaneena7948
@aneenaaneena7948 7 ай бұрын
നാണമില്ലാത്ത ജാതികൾ, ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ കഴിയുന്നു 😢😢നിങ്ങൾ ഏതു മത വിശ്വാസികൾ ആണ്.
@hungerbird1233
@hungerbird1233 7 ай бұрын
Ethu matha vishwasiyaayittum kaaryamilla kurachu budhiyum vivekavum venam aarkkaayalum , ningalude kazhchapaadu mathramaanu Sheri ennu chinthikkaruthu
@najmak-ot9ex
@najmak-ot9ex 7 ай бұрын
Animalsnood thoonniyaal ivar ithum cheyyum.. Ingane cheythavarkk athum aavaaloo.. Swa varga vivaaham ennonnumillaa.. Ith oru roogammaann. Pragrithi virudhamaann.. Pragrithiparamaaya inagal aanum pennumaan..
@hungerbird1233
@hungerbird1233 7 ай бұрын
Angane cheyyunnavar kurayundaavum samoohathil pakshe avarkonnum youtube channel undaavilla, athukondaano ningal ee kuttikalude channel vannu thonniya vasam parayunnathu, pottatharam parayam athu oru alangaaramaayi kondu nadakkaruthu
@najmak-ot9ex
@najmak-ot9ex 7 ай бұрын
@@hungerbird1233 Youtub channel undaayath kondalle ningal ithinn replay thannath.. Ivar youtube channel thodangiyathu aalu Kal kaanaann vendiyanalloo..appoo ingane parayaam..
@hungerbird1233
@hungerbird1233 7 ай бұрын
@@najmak-ot9ex aalukale influence cheyyuvaan aanu avar youtube thudangiyathu ennu engane parayaan kazhiyum, youtube channel is one type of earning that's all
@MuthuKumar-mr7gn
@MuthuKumar-mr7gn 4 ай бұрын
താത്ത മാർക്ക് എല്ലാ മാർക്കും ഒരു പണിയൊന്നുമില്ലല്ലോ അതുകൊണ്ട് വല്ലാത്ത പറയുന്ന ഇനി മറ്റൊരു കുറ്റപ്പെടുത്താൻ മനുഷ്യർ ആരാണ് ഈ ലോകത്തിലുള്ള അത് നമ്മളുമായി ഉണ്ടാക്കിയെങ്കിലും ഒന്നും ചെയ്യാൻ പറ്റില്ല
@Aiswarya286
@Aiswarya286 5 ай бұрын
ഒരു ആവേശത്തിന് അന്ന് രണ്ടും എടുത്തു ചാടി.. ഇപ്പോ തിരിച്ചു പോകാൻ പറ്റാത്ത അവസ്ഥ 😂എല്ലാ വീഡിയോസിലും നൂറക് ഒരു തരാം മടുപ്പ് ഉണ്ട്
@shone9484
@shone9484 7 ай бұрын
മദ്രസാ പൊട്ടൻ Abdul Basith പഠിപ്പിച്ച് വിട്ട ചോദ്യമാണ് അത്.
@Mansujasu
@Mansujasu 7 ай бұрын
അവര് പറയുന്നത് ശരി തന്നെ
@futuredoc137
@futuredoc137 6 ай бұрын
4:33 yess you said it ith nighalude hormonal problem aanenn ellaarum parajjalum nighal ath accept aaakolaa😂
@mallikaks7902
@mallikaks7902 6 ай бұрын
Akanda
@Channel-pm2qb
@Channel-pm2qb 6 ай бұрын
എന്ത് തേങ്ങയാണ്... ഇത്. ഇവരെ കണ്ടാൽ അറിയ... ഒന്നിന് മാത്രേ ഉള്ളൂ അസുഖം.. അവൾക്ക് പെണ്ണിനോട് ഇഷ്ട്ടം... സോ അവള് ഒറിജിനൽ പെണ്ണിനെ വളച്ച്... പ്രേമം തലയിൽ കേറിയാൽ പിന്നെ അവസ്ഥ അറിയാലോ ... നൂറ അതിൽ പെട്ട്. ഇനി ഊരി പോരാന് കഴിയില്ല. അത്രേ ഉള്ളൂ... നിങ്ങളെ വീഡിയോസ് കണ്ടാൽ വെളിവുള്ള ആർക്കും തിരിയും... ഇനി നിങ്ങൾ എന്ത് തേങ്ങ പറഞ്ഞാലും. .. ജീവിക്ക് ജീവിച്ച് കാണിക്. ജീവിതം എന്നാൽ പല ഘട്ടങ്ങളിലും പോകണല്ലോ.... ആദില സംസാരം വളരെ മോശം.. Very bad. എങ്ങനെ നന്നാവാൻ സംസ്കാരം അതാണല്ലോ.....
@Nietzsche777
@Nietzsche777 6 ай бұрын
കോയ മാർ ലവ് ജിഹാദ് ചെയ്യും പോലെ ആണോ
@NabeesaIbrahim-x6b
@NabeesaIbrahim-x6b 6 ай бұрын
അവരുടെ സംസ്കാരം എന്ത് കുഴപ്പം pls reply
@Channel-pm2qb
@Channel-pm2qb 6 ай бұрын
@@NabeesaIbrahim-x6b ഒരു കുഴപ്പവും ഇല്ല... സ്വൊന്തം കുടുംബത്തിലെ കുട്ടികൾ അല്ലാലോ... അവരെന്താ പറയുന്നത് എന്ന് അവർക്ക് തന്നെ ബോധ്യം ഇല്ല...
@Channel-pm2qb
@Channel-pm2qb 6 ай бұрын
@@Nietzsche777 ലൗ ജിഹാദ് കളവ് ഒക്കെ വിശ്വാസിക്ക് . സങ്കികളും കൃസങ്കികളും കാണും കളവ് പ്രചരിപ്പിക്കാൻ കൂടെ.. ആണും പെണ്ണും ഇഷ്ട്ടം അടുപ്പം ..അത് ജന്മലാ ഉള്ളതാ..എല്ലാവർക്കും... അതിൽ ഒരു ജിഹാദും കാണണ്ട
@mallikaks7902
@mallikaks7902 6 ай бұрын
Angane thonunnathkondanu avare Lesbian ennu vilikkunnathu athanu ningalkum avarkum thammilulla difference
@shahanaumer1954
@shahanaumer1954 7 ай бұрын
Samoohathil abiprayangal orupadundakum ingane vannirunnu marupadi kodkkunnadh endinan enn manasilakunnilla so pls turn off ur comment box allade evde vannirn overakano
@hungerbird1233
@hungerbird1233 7 ай бұрын
Angeneyyenkilum chila pottanmaarkkum pottathikalkkum thalayil velicham keriyaallo
@shahanaumer1954
@shahanaumer1954 7 ай бұрын
@@hungerbird1233 adokke thangal vicharikkunnada paraunnavar paranju konde erikkum
@hungerbird1233
@hungerbird1233 7 ай бұрын
@@shahanaumer1954 athe aarudeuyum vaa moodikettaan pattillalloo, swayame chillapol nannaavan thonniyaaloo
@shahanaumer1954
@shahanaumer1954 7 ай бұрын
@@hungerbird1233 enikk thonunnilla bro
@BtsBts-yq5ne
@BtsBts-yq5ne 7 ай бұрын
Itha nigalle eganannd family ninne survive cheydhadhenne video cheyyo imean toxic parenting
@bahadin3483
@bahadin3483 6 ай бұрын
Madrasakaru cheyyunnathum aarkum pattunilla .ningal cheyyunnath patunilla
@bahadin3483
@bahadin3483 6 ай бұрын
Pazhayakalath paguthi njammalk vendiyum paguthi kudumbathinu vendiyum jeevichu.ningalokke ningalk vendi jeevikunnu.kaathirikku Daivamund ningalde mathapithakalk vendiyum chinthikanamayirunnu.ath pachavan chinthipicholum ath vare adichpoliku
@AshidhaFathimma
@AshidhaFathimma 7 ай бұрын
നിങ്ങൾ രണ്ടുപേരും സുവർഗ് അനുരാഗികളാ ണോ
@rithikarithu2738
@rithikarithu2738 7 ай бұрын
അല്ല അവർ മനുഷ്യരാണ്
@mallikaks7902
@mallikaks7902 7 ай бұрын
Yes.
@mallikaks7902
@mallikaks7902 7 ай бұрын
Avarude kannukalileku noku aa premam sneham okke. Kanan sadhikkum.
@Userk417h68fs
@Userk417h68fs 7 ай бұрын
Nite thala
@salams16
@salams16 7 ай бұрын
Lesbiyan alle
@rahmathnisha9938
@rahmathnisha9938 5 ай бұрын
എന്തായാലും ആ താത്താക് സമാദാനം ആയല്ലോ എന്തിനാ വെറുതെ വടി കൊട്ത്ത് അടി വാങ്ങണോ
@shameers8541
@shameers8541 6 ай бұрын
Happiyayi jeevikuka athanu maripadi
@theeternaloptimist.9991
@theeternaloptimist.9991 6 ай бұрын
On what premise you could demonize a person who is into bestiality or phaedophilia? Throughout the first few minutes you were treating bestiality as very inhuman, unnatural act , just curious that. On what logic you guys came to that conclusion?
@Nietzsche777
@Nietzsche777 6 ай бұрын
Consent. Animal or a minor child can't give consent technically
@Rzxh.r
@Rzxh.r 7 ай бұрын
What are the risks of being a lesbian? heart disease,cancer,depression, and anxiety are all more common for lesbian and bisexual women.your health care provider can help you find the appropriate care and take the right steps to lower your risks of these health challenges
@dp5030
@dp5030 5 ай бұрын
And all hetrosexual couples are perfectly healthy... no sugar, pressure, cholestrol, cancer, depression, hear disease alle bro😂😂😂... singles anel kozappam undo chetta
@aami574
@aami574 6 ай бұрын
പെടോഫെയിലിയ, മൃഗരഥി ഇതെല്ലാം അബ്ദുള്ള ബാസിൽ എഫക്ട് ആണ്. ബാസിൽ ആൻഡ് ടീം കഷ്ടപ്പെട്ട് പടച്ചെടുത്ത ഒരു തിയറി ആണ് ഇത്.. എന്നാൽ ഇവർ മനസ്സിലാകാത്ത ഒരു കാര്യം ഇപ്പോഴും ബാസിൽ ആൻഡ് ടീമിന്റെ മതത്തിൽ പെടോഫിലിയ ഇപ്പോഴും നിയമ പ്രകരം ശെരിയാണെന്ന് എഴുതി വെച്ചിട്ടുള്ള ടീമാണ് ഇതിനെ ഒക്കെ എതിർക്കാൻ വരുന്നത്... എന്ന് മുതലാണ് ഇവർക്ക് പെടോഫിലയ തെറ്റാണെന്ന് തന്നെ തോന്നാൻ തുടങ്ങിയത് 😂😂.. ഇൻസിസ്റ്റ് വരെ മോറാലിറ്റി ആയി ഇപ്പോഴും കിതാബുകളിൽ എഴുതിവെച്ചത് ശെരിയാണെന്ന് വാദിച് നടക്കുന്ന ടീംസ് ആണ് ഹോമോസെക്വാളിറ്റി തെറ്റാണെന്ന് പറഞ്ഞു നടക്കുന്നത്. ഹോമോസെക്വാളിറ്റി മതത്തിൽ തെറ്റാണെന്ന് പറഞ്ഞോണ്ട് മാത്രം ഇത്തരം വാദങ്ങൾ പറഞ്ഞു നടക്കുന്ന ഇത്തരം താത്താസ് ആൻഡ് കക്കാസ് നെ ഒന്നും ഒരിക്കലുംനന്നാക്കാൻ പറ്റില്ല..അവരുടെ മതത്തിൽ ഹോമോസെക്വാളിറ്റി ശെരിയാണെന്ന് പറഞ്ഞിരുന്നേൽ ഈ ലോകത്ത് ജീവൻ കൊടുത്തും അത് സംരക്ഷിക്കാൻ ഇതേ കാക്കമാരും താത്തമാരും വന്നേനെ..😂😂
@bahadin3483
@bahadin3483 6 ай бұрын
Avalude samsaram valuthayikanunnathum rasam thonunnathum ninak mathram.kurach kazhinjal nee abhinayikkendi varum . Buddiyilla chinthikan . Sonthayi chinthikkum
@Aburushada
@Aburushada 6 ай бұрын
ഓരോരോ ജന്മം. എല്ലാം സ്വഹാ
@mariyammariyam4070
@mariyammariyam4070 6 ай бұрын
ആര്ക്കും helpful alla
@jaisonnelluvelilnelluvelil732
@jaisonnelluvelilnelluvelil732 6 ай бұрын
👍💞
@sainuneeluneelu3025
@sainuneeluneelu3025 5 ай бұрын
അള്ളാഹു കാക്കട്ടെ അള്ളാഹു നിങ്ങളെ ശപിക്കപെട്ടവരുടെ കൂട്ടത്തിൽ അല്ലെ ഉൾപെടുത്തിയിട്ടൊള്ള എന്നാ ടോപ്പിക്ക് നിങ്ങൾക് അറിയാലോ യൂറോപ്യൻ ലെസ്ബിയൻ മൂവീസ് കണ്ടിട്ട് കലിപ്പ് വന്നതാ
@futuredoc137
@futuredoc137 6 ай бұрын
Harahara maharajaaaaa😂
@Lovely_mom098
@Lovely_mom098 6 ай бұрын
Ellavarkum tonum
@liyandinu1209
@liyandinu1209 7 ай бұрын
ആദില orupad vannam വെച്ച പോലെ 🥰
@NoorAdhila_Official
@NoorAdhila_Official 7 ай бұрын
🙈🙈🙈agne parayallee
@FathimaSalim-r4x
@FathimaSalim-r4x 7 ай бұрын
Athe vannem vechu 🥰
@eazygaming3248
@eazygaming3248 6 ай бұрын
Jacked
Cute
00:16
Oyuncak Avı
Рет қаралды 11 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 658 М.