അങ്ങനെ ആ പ്രണയ ജോഡികളും പിരിഞ്ഞു, ആയുസ്സില്ലാത്ത ചോര തിളപ്പ് !!| visal media
Пікірлер: 3 300
@eforenglish11272 жыл бұрын
താങ്കളുടെ വീക്ഷണത്തിൽ താങ്കൾ പറഞ്ഞത് 100%ശരിയാണ്. പക്ഷെ താങ്കൾ ഒരു ഗേ ആയിരുന്നെങ്കിൽ തീർച്ചയായും aa അവസ്ഥയെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞേനെ. എന്റെ അഭിപ്രായത്തിൽ നമ്മൾ അനുഭവിക്കാത്ത കാര്യങ്ങൾ നമുക്ക് കെട്ടുകഥകൾ മാത്രമാണ്.
@haneefs6662 жыл бұрын
Didn't you realise by now, he's homophobic..
@revathy91132 жыл бұрын
Yes
@K__th_u2 жыл бұрын
Crt 👌
@modernmedea38452 жыл бұрын
അയാൾക് ആ രോഗം ഇല്ലാ എന്നല്ലേ അയാൾ പറഞ്ഞത്
@hyzusuni85022 жыл бұрын
താങ്കൾ ഒരു ഗേ ആണെന്ന് തോന്നുന്നു
@vujaybabu2 жыл бұрын
This video has a misleading title. Viewers will think that the recently married lesbian couple divorced. This is done purposefully to arouse curiosity among the viewers. Using a single example, nothing in the world can be generalized. That requires lots of information and statistics. The speaker in this video has to talk based on statistical information for people to accept his viewpoint. His viewpoint may be correct, but it cannot be proved with one example.
@annajose55252 жыл бұрын
ഇവനൊരു സുടാപ്പി ആണ് അവനു സുവർഗനുരാഗികളെ വെറുപ്പാണ് അയിന് ആണ് കള്ള thumbnail കൊണ്ടു വന്നേക്കുന്നെ 🤣
@devikaskumar5261 Жыл бұрын
True....
@Rukailath Жыл бұрын
But anyway this title is misleading, but soon they gonna separate for sure... Our soceity as a whole just spoiled their life.
@nayanar3658 Жыл бұрын
True
@user-hu9pv6dz7b4 ай бұрын
Realy agroup ofPeople are mad
@aneeshani56302 жыл бұрын
ഒന്നിചാൽ കുറ്റം പിരിഞ്ഞാൽ കുറ്റം. ഇങ്ങനെ കണ്ടവരുടെ കലത്തിൽ കൈയിട്ടു തിന്നാതെ വല്ല പണിയെടുത് തിന്നൂടെ എന്നാണ് താങ്കളോട് ചോദിക്കാൻ തോന്നുന്നത്
@nisarkoduvally61552 жыл бұрын
നീയൊക്കെ മനുഷ്യൻ ആണോ അതോ തീട്ടം തിന്നുന്ന കോഴിയോ
@user-ew1ik2bm4b2 жыл бұрын
Kothukinum ille krimikadi
@abhinavsurendran22032 жыл бұрын
🔥🔥🔥
@hello_stranger34 Жыл бұрын
Oralengilum chodichallao 🤧
@FAISALFAIZE Жыл бұрын
ഇത് അയാളുടെ വീക്ഷണം അല്ലെ വേണമെങ്കിൽ എടുക്കാം ഇല്ലെങ്കിൽ തള്ളികളയുക ..
@amo73482 жыл бұрын
Any which way this is not a disease , even if they break up that doesn't mean they will stop being gay or lesbian that's not in their hands
@dawoodwaris2 жыл бұрын
I am a heterosexual and I am not sexually attracted to my same sex at all, that doesn't give me the licence to judge others based on their sex, gender, religion and creed. I don't want to play the game of "God" in judging others. As a society we have to learn to live in harmony by giving respect to other's values as long as it doesn't hurt anyone.
@introvertedbish2 жыл бұрын
How can you even attracted to the same sex if you're a heterosexual...!?Heterosexuals only attracted to the opposite genders!!
@dawoodwaris2 жыл бұрын
@Muthazilist the Freethinker what you on about "freethinker".
@dawoodwaris2 жыл бұрын
@Muthazilist the Freethinker what you mean "I follow harm people"m
@dawoodwaris2 жыл бұрын
@Muthazilist the Freethinker Ah Harm Principle. Thanks for his fight for freedom of speech, yeah but your morals shouldn't be coming from religious text as its the least place to look for. If it doesn't allow people to question, argue and reason about it then we shouldn't be wasting our time on it. His statement never destroyed any society but uplifted people from the ditch. Happiness is the absence of suffering and anxiety by Epicurious. This couple is happy to be together but anxious about the society around them because the rest of them are blind.
@dawoodwaris2 жыл бұрын
@Muthazilist the Freethinker I tend to deal things with facts than with my personal feelings as it is less important. I can provide quotes of different religious text including Quran that doesn't fit in this day and age. But you will be on denial because as you said your thoughts will subjective.
@azrin25702 жыл бұрын
Bro even straight couples get divorced🤦♀️ stop being judgemental and homophobic. This is natural and even India has legalised LGBTQ rights. Respect others...if you can't do that then just shut up and stop spreading hatred.
@vijrumbhanam92002 жыл бұрын
Alla, ingalu ithaaroda ee parayunne? Ithu njammante aalkkaar maathram varunna parallel world aanu. Avide divorceukal nadakkaareyilla. 😂
@tisko71882 жыл бұрын
Yeah hetrosexuals divorce. But homosexual couples especially lesbian couples have most number of divorce RATES.
@annamaria11172 жыл бұрын
@@tisko7188 edo avrde jeevithathil prashnangal kooduthal aanu.. athukond divorce um koodum.. ethramathram maanasika sankarsham society avrk kodukkunnund ennu ariyuo? pakshe family and friends nalla positive aayitt ulla couples il divorce kuravanu.. pinne heterosexuals divorced aavathe irikkan veroru reason und.. domestic abuse ulpade ellam sahich nikkan parayunna religion. Pinne kuttikal undel avre patti ulla chintha.. allathe athellam happy marriages aayond alla.
@vijrumbhanam92002 жыл бұрын
@Muthazilist the Freethinker Anthaada.....inganeyokke paranjaal hoorikale kittumo?
@rashi58452 жыл бұрын
EEthaa eee Vaanam
@thedreamer66202 жыл бұрын
02:48 ഇവിടെ താങ്കൾ പറഞ്ഞല്ലോ അന്ന് പിരിഞ്ഞ ആ gay couples ന്റെ ഇന്റർവ്യു കണ്ടിരുന്നെങ്കിൽ ഇവർ ഇതിനു ചാടി പുറപ്പെടില്ലായിരുന്നു എന്ന്.താങ്കൾ വിവാഹം കഴിക്കുന്നതിനു മുന്നേ വിവാഹമോജനം നേടിയ ആരുടെയെങ്കിലും ഇന്റർവ്യു കാണാൻ ഇടയായിരുന്നെങ്കിൽ താങ്കൾ വിവാഹം കഴിക്കാതിരിക്കുമായിരുന്നോ?? അവരെ അവരുടെ വഴിക്ക് വിട്ടൂടെ. ഓരോരുത്തർക്കും അവരുടേതായ താല്പര്യങ്ങൾ, തീരുമാനങ്ങൾ ഉണ്ട്. അതിന്റെ aftereffects എന്താണെങ്കിലും അവർ അനുഭവിച്ചോളും. മറ്റുള്ളവർ എന്തിനാ അതൊരു ആഘോഷമാക്കി എടുക്കുന്നത്.
@kuttimank3044 Жыл бұрын
☹️🥴🥱
@fdshegt6370 Жыл бұрын
ഓ തന്നെ തന്നെ
@mohammadbasheer121 Жыл бұрын
അനുഭവം ഗുരു എന്ന സത്യം വരുംതലമുറക്ക് അറിയിക്കുക എന്നതാണ് ഉദ്ദേശം
@lisan4u2 жыл бұрын
കേരളത്തിൽ പ്രണയിച്ചു വിവാഹം കഴിക്കുന്നവരും, അറേഞ്ച് മാര്യേജ് കഴിഞ്ഞവരും ഒന്നും വിവാഹ മോചനം നേടുന്നില്ല എന്ന് തോന്നുന്നു...
Arranged marriage ilum divorce nadakunnille?? 😏Ath avarude Life...avarude decision! Ninglk oru bhudhimuttum avar undakunnillallo? Everyone has their own right!!
@venkidesh1192 жыл бұрын
But oru myr daivathinte peru vachaan evanmaar parayunath Aadyam e daivathinte illathakanam
@venkidesh1192 жыл бұрын
@Muthazilist the Freethinker avar thane allathe allahu kunnahu onnum alla
@sadikpk74652 жыл бұрын
സ്വന്തം വീട്ടിൽ ആയാലു o ഇങ്ങനെ parayo
@jimshad_finuofficial52942 жыл бұрын
@@sadikpk7465 ofcourse! Everyone enn anu njn paranjath! Which means each and every persons has their own decisions 😏
@aneeshani56302 жыл бұрын
@@sadikpk7465 സ്വന്തം വീട്ടിൽ ഉള്ളവർക്ക് അവരുടെ വ്യക്തിത്വം ഇല്ലെ. അവസാനത്തെ ഡയലോഗ് ആണ് ഇത് നിന്റെ പെങ്ങളാണെങ്കിൽ അനുവദിക്കുമോ നിന്റെ വീട്ടിൽ ആണെങ്കിൽ പറ്റുമോ.
@fiyazafthab34072 жыл бұрын
നിവേദിനേം റഹീമിനേം ഒന്നുടെ ഇന്റർവ്യൂ ചെയാൻ പറ്റുമോ ഒരു പാട് പേർക് അതൊരു നിമിത്തമായാലോ
@shirin34892 жыл бұрын
Avarenno pirinj
@muhammadshihal10992 жыл бұрын
ശെരിയാണ്
@tipsworld67022 жыл бұрын
Correct👌
@alhamdulillah83722 жыл бұрын
👍👍
@letshope68342 жыл бұрын
Naatile divorce case oke interview eduth arum kettathe erikunundo?
@pratheshr2 жыл бұрын
അളിയൻ ചുമ്മാ ഇരിക്കുമ്പോ കുടുംബ കോടതി വരെ ഒന്ന് പോകണം കേട്ടോ 😄
@krishnair46422 жыл бұрын
സത്യം അത് kandaal ഞെട്ടിപ്പോകും കല്യാണത്തിനേക്കാൾ കൂടുതൽ ഡൈവോഴ്സ് ആണ് നടക്കുന്നത്
@AS-yg6oi2 жыл бұрын
താൻ പൊട്ടൻ ആണോ
@spksdd Жыл бұрын
Exactly👍
@S.malik123 Жыл бұрын
അള്ളാഹു എല്ലാരേയും കാത്തു രക്ഷിക്കട്ടെ.. ആമീൻ
@tajmahalariv3099 Жыл бұрын
ആമീന്
@iconicgoal846 Жыл бұрын
ആമീൻ
@abisibivlogs7891 Жыл бұрын
ആമീൻ🤲🤲🤲
@anujunuanujunu5354 Жыл бұрын
ആമീൻ
@krishchekse5176 Жыл бұрын
Kindi
@ggarun88392 жыл бұрын
Well... straight couples also getting devorced right..that's their personal choice how to live.. why should we meddle in between their life..let them have their own life and decision... being LGBT is not a sin...it's more or less genetics too
@rumana67662 жыл бұрын
Its less towards the hormones,but more they wanted is to convert it into a sexuality rather than accepting its a hormonal disorder.most of these relations are going on with the motive of sexual pleasure and most of them are in their own dream world,once their fantasies are over they come back to the reality ,thus is the reason tht 70% of the homosexual relationships fail!!!! Hetero sexual relations also fail ,but they are few Suppose if u take ur case In ur family u jst chek how many divorcees are their in ur famly Likely 1 it will be.
@Cat-es9rq Жыл бұрын
Lots of gay and Lesbian couples living happily married all over the World. And it’s totally natural. Marriage is not about only producing children. It’s all about love
@rashidsuneer9233 Жыл бұрын
Really
@aju6580 Жыл бұрын
Get lost Mahn.... You said it natural. Please show me one example from animals. Have you seen any animals of same kind mating each other?.
@@aju6580 lol homosexuality is really a thing in between animals. There's alot of documentaries about it. just check it out by yourself
@abdulrehim66442 жыл бұрын
ഒരാളുടെ life ലെ എറ്റവും basic ആയിട്ടുള്ള അവകാശം ആണ് സ്വന്തം partner നെ choose ചെയ്യുക എന്നത്. മനുഷ്യൻ ആണ് എല്ലയിപ്പോളും തെരഞ്ഞടുപ്പ് ശരിയാവണം എന്നില്ല.തെറ്റായി പോയി എന്നു മനസിൽ ആയൽ അതിൽ നിന്ന് പുറത്ത് വരിക. മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു ആവിശവുമില്ലാതെ എത്തി നോക്കി വായിൽ തോന്നുന്നത് വിളിച്ചു പറയുമ്പോൾ എന്തോ നേടിയ സന്തോഷം ആണ് ചില ഫ്ലവർ മക്കൾക്. Basically നിങ്ങളുടെ ഒകെ problem sexually frustrated aanu നിങൾ.
Oru pratyeeeega vibhagakkaar agganeyaanu paramooolllee
@user-do6nk9bi5m2 жыл бұрын
Enthuvade
@abubakertech32582 жыл бұрын
എടോ, മനുഷ്യ കുലം മൊത്തം സഹോദരങ്ങളാണ് അവിടെയാണ് മനുഷ്യത്വം പിറവി കൊള്ളുന്നത്. തന്റെ സഹോദരൻ ആത്മ ഹത്യ ചെയ്യുമ്പോൾ അല്ലെങ്കിൽ ആപത്തിൽ പെടുമ്പോൾ രക്ഷപ്പെടുത്തേണ്ടത് നാം തന്നെയാണ്. അതുപോലെ നന്മ ഉപദേശിക്കയും തിന്മയെ തടയുകയും ചെയ്യേണ്ടതും നാം തന്നെ. അതിനു നന്മയും തിന്മയും എന്താന്നു അറിഞ്ഞിരിക്കണം. അതു പഠിച്ചിട്ട് വാ. എന്നിട്ട് മതി ബാക്കി....
@safetyengineer58052 жыл бұрын
ഒന്ന് പോട രേഹിം മലരേ.
@hareeshmash2 жыл бұрын
സാധാരണ വിവാഹത്തിലും ഒരു പാടു കാലത്തെ പ്രണയത്തിന് ശേഷം പെട്ടെന്ന് അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്ത് ആളുകൾ പിരിയാറുണ്ടെന്നതും ശ്രദ്ധിക്കുക.
@ubaidubaid98252 жыл бұрын
താങ്കൾ പറയുന്നത് തല മാറിയും എണ്ണ തേക്കാം വിവരക്കേട് അലങ്കാരം ആക്കല്ലേ സഹോ
@denvorsden79032 жыл бұрын
100 years ago people spoke the same about inter-caste Marriages. 50 years ago people spoke the same about Love Marriages. Stop Homophobia!
@travelgadgets5982 жыл бұрын
This is not a modern thing it exited even at bc its clearly against nature .its a kind of mental illness like some people fear cats
@lifeisgreat54872 жыл бұрын
😂😂😄 right
@nadeemkhan4146 Жыл бұрын
Coming next necrophilia paraphilia incest and many more
@aae9814 Жыл бұрын
Now people talk about zoophilia and pedophila ,right? .I have no hope in next generation.
@Anandhu_022 жыл бұрын
അവരുടെ ലൈഫ് അവരുടെ തീരുമാനം. After effect അവർ തന്നെ അനുഭവിച്ചോളും straight couples ഉം ഡിവോഴ്സ് ആവാറുണ്ട് അതുപോലെയേ ഒള്ളു ഇതും. 80s ചിന്താഗതി പുതു തലമുറയിലേക്ക് കുത്തി വെക്കരുത് . ആവശ്യം ഇല്ലാതെ കണ്ടവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നത് ആണോ നിങ്ങൾ പറയുന്ന നല്ല സംസ്കാരം?
@Muhammed-so4xg2 жыл бұрын
ഇന്ന് അതാണ് എല്ലാർക്കും പറയാനുള്ളത്...... ഒറ്റയടിക്ക് "അവരുടെ തീരുമാനം അവരുടെ ചോയ്സ്" അതങ്ങ് പറഞ്ഞ് പോകാനോ..... അതിലുള്ള ദുരൂഹത കുറച്ച് ഈ വീഡിയോ കണ്ടാൽ മനസിലാകും..... അതിനു ഇതൊന്നും എവിടെ പറഞ്ഞിട്ടും കാര്യമല്ല
@Anandhu_022 жыл бұрын
@@Muhammed-so4xg അവരും മനുഷ്യരല്ലേ, അവരും ജീവിക്കട്ടെടോ
@ubaidubaid98252 жыл бұрын
വിവരക്കേട് ന്യൂജനറേഷൻ ന്യൂജനറേഷൻ അലങ്കാരം
@Anandhu_022 жыл бұрын
@@ubaidubaid9825 ആയ്കോട്ടെ. സ്വന്തം കാര്യം നോക്കി ജീവിക്കുക. ആവശ്യം ഇല്ലാതെ കണ്ടവരുടെ ജീവിതത്തിൽ അഭിപ്രായം പറയാൻ പോകാതെ ഇരിക്കുക.. അവർ അരുടേം അഭിപ്രായം ചോദിച്ചില്ലല്ലോ
@ubaidubaid98252 жыл бұрын
@@Anandhu_02 അതിനു
@truepeoplelowfollowers64552 жыл бұрын
ഗേകള് മാത്രമല്ലാ ഒടക്കിപ്പിരിയുന്നത് ആണും പെണ്ണും കല്യാണം കഴിച്ചാലും എത്രയോ പേർ ഒടക്കിപ്പിരിയുന്നു. പ്രത്യേകിച്ച് സൗധിയിൽ ആണ് ഏറ്റവും കൂടുതൽ ഡിവോഴ്സ് നടക്കുന്നത്
@Vasu_Annan_kundara2 жыл бұрын
ഒറ്റ കാരണമേയുള്ളു .. ഇന്നത്തെ പെണ്ണിൻ്റെയുള്ളിലും ആണത്വം ഉണ്ട് ..
@charulethacs2619 Жыл бұрын
It’s normal to get divorced if we realise.. we can’t move on together, it’s a wise decision! Respect that and try not to interfere and judge other’s personal life, decisions and choices
@bababluelotus Жыл бұрын
But when it happens within few weeks or months 🤔.....? After 5 years love affire...!!
@jasirjas74782 жыл бұрын
നിങ്ങൾ പറയുന്ന റഹീം bisexual ആയിരുന്നു അത് നിവേദ് മനസിലാക്കാൻ വൈകി. Brekup normel ആണ്. എത്ര ആളുകൾ വിവാഹം മോചിതരാകുന്നുണ്ട്. Lgbt അത് എന്നും അഭിമാനത്തോടെ നില്കും ❤️
@krishnajaku49172 жыл бұрын
correct. arum ethu vare divorce cheytha pole
@civiltekbuild79282 жыл бұрын
Lgbt divorce rate nokkuka
@user-do6nk9bi5m2 жыл бұрын
Poda
@sham-30452 жыл бұрын
Prr
@jasirjas74782 жыл бұрын
@@civiltekbuild7928 അല്ലാത്തവ നിങ്ങളും പരിശോധിക്കുക.5 പ്രാവശ്യം ഒക്കെ normel marriage ചെയ്ത് വിവാഹമോചനം നേടിയവർ എന്റെ നാട്ടിൽ ഉണ്ട്
@daffodils51542 жыл бұрын
First gay coupleline പറ്റി എന്താണ് നിങ്ങൾ പറയാത്തത് 😁😁. പറയുമ്പോ എല്ലാം പറയണ്ടേ
@fakrudheenpanthavoor19332 жыл бұрын
പറയാലോ
@introvertedbish2 жыл бұрын
Aalkkarude negative shades point out cheyyn thalparyamulla society aanallo nammudeth... Apo swabhavikm.... Sonu n Nikesh having a good life... Apo avrde karym paranjal ath Homosexual couples nte positive side analloo... Divorced couple ne paty paranjalalle athinte negative aayi kanikkan patu 🤷♀️
@Died2MinuitsAgo2 жыл бұрын
നിങ്ങൾ ആണോ അത് 🙄
@anjanamnair16342 жыл бұрын
Dear friend, Ethoru relationship pole LGBTQIA+ il pettavarko allengil ethoru relationship ollavarkum breakup ennathu avarude avakaasham ane... oru relationship workout akilla enne vach mattullavar nth vichaarikkum enne karuthi avide kadich thoongi kidakathe vittu pokunath ane vivaram ullavar chyunath...ennu vach vishvasa vanjana poleyullava alla promote chyunath....make ivarum piriyan piriyathirikam ath avarude healthy life ne anusarichu avar theerumanikatte
@Ashikshan6302 жыл бұрын
ലൈഫ് എൻജോയ് ചെയ്യുക...മറ്റുള്ളവരുടെ കുറ്റം കണ്ടത്താതെ അവരുടെ നന്മ കാണാൻ ശ്രമിക്കുക...
@fouzinoor59512 жыл бұрын
Ithil kuttame ollu nanma illa
@muhsina_ibrahim2 жыл бұрын
അതൊക്കെ അവരുടെ ഇഷ്ടങ്ങൾ .ലെസ്ബിയൻസും ഗെയ്സും അല്ലാത്തവർ പിരിയുന്നില്ലേ .ഇതും അത് പോലെത്തന്നെ .നിങ്ങൾ പരദൂഷണ കമ്മിറ്റി ഏറ്റെടുത്ത യൂട്യൂബിൽ വീഡിയോ ചെയ്യുന്നു അതാണ് ഇപ്പൊ ഈ വീഡിയോ യിൽ നിന്ന് മനസ്സിലായത്
@muhsina_ibrahim2 жыл бұрын
@@maanu.pp.vgdparappallath661 sahichu
@abhijithpg7668 Жыл бұрын
എന്റെ പൊന്നെടാവേ അവർ ഒരുമിച്ച് ജീവിക്കുകയോ പിരിയുകയോ വേറെ കല്യാണം കഴിക്കുകയോ ചെയ്യട്ടെ.. അത് അവരുടെ privacy ആണെന്നുള്ള മിനിമം ബോധം എങ്കിലും കാണിക്ക്.... അവരുടെ ജീവിതം അവർ മറ്റുള്ളവർക്ക് ശല്യമില്ലാത്ത രീതിയിൽ എങ്ങനെ എങ്കിലും ജീവിക്കട്ടെ . അവർ ഒരുമിക്കുകയോ പിരിയുകയോ ചെയ്യുന്ന കൊണ്ട് യാതൊരു വിധ സാമൂഹ്യ പ്രശ്നങ്ങളും ഇല്ല.. എന്നിട്ടും അവരുടെ ജീവിതത്തിലോട്ട് നോക്കി ഇരിപ്പാണ്... എന്ത് തോൽവികൾ ആടെ...
@jessyjoseph9811 Жыл бұрын
Once upon a time i was not support to lgbtq+.. But when i just came to kpop field.. Still i am supporting.. LGBTQ+.. Just Support.. That's it😊💫
അവരെ എത്രയും പെട്ടെന്ന് അവരെ ആ മുസീബത്തിൽ നിന്ന് രക്ഷിക്കട്ടെ
@basithnahal2123 Жыл бұрын
😂😂😂
@jomol600 Жыл бұрын
🤣🤣🤣🤣🤣
@user-lj7im9bj7f Жыл бұрын
Thanikke aadyam bodham vekkatte...
@babuaniths54822 жыл бұрын
ആരും ചിരിക്കേണ്ട മനുഷ്യന്റെ ഹോർമോണും മനസും മാറുന്നത് എങ്ങനെയെന്നു അറിയില്ല. ദുർബുദ്ധി തോന്നുന്നത് എപ്പോഴാണെന്ന് അറിയില്ലല്ലോ. ആർക്കും തോന്നാതിരിക്കട്ടെ.
കൗമാരത്തിന്റെ ചോരത്തിളപ്പിൽ എന്തൊക്കെയോ കാട്ടിക്കൂട്ടണമെന്ന് തോന്നും, അതിനെ എതിർത്തു സംസാരിക്കുന്നവരെയൊക്കെ അവർക്ക് പുച്ഛമായിരിക്കും, കുറച്ചു കാലം കഴിയുമ്പോൾ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നും.. അല്ലാഹുതആല എല്ലാവരെയും നേർവഴിയിലാക്കുമാറാകട്ടെ..
@joyelvinod39192 жыл бұрын
Correct
@anjauzanju18942 жыл бұрын
comments cheyathirikkan vaya.karannam njan padicha school girls schoolil anu.ente 8,9,10vare enikkum undayirunnu ethu pole orannam.oru pad proposs vannittum njan arkkum pidikoduthittilla Aa samayam njan padichirunna schoolil full girlsum .girlsum premmam oru dhivasam intra vell samayam njanum ente friendsumayi nadakkanirangi .appo avalum avalude fridendsum nadakkanirangi.evide nokkiyalum premam😀thingi niranjum piller ariyathe avale keri thatti.aval ennod chudayi thanikk kannille ennum paranju.njan sorry paranjitt poyi pine enumiz ayi enna aval evide kandalum pedich olikkum😀pine njan lettar koduthu 8yil vech school kazinjappo.njan ente karyam nokki school bassil keri avalum avalude friendsum enna kannan vannu appo enikk manasilayi avalkk ennod premmam anenn😀thalayil ayathu orthu pitte dhivasam njan schooil poyilla😆aval odukkatha look anu enna kalum njan varathathu kond karanju aval vangikond vanna dayari millkk kond poyi frijil vechu.pitte dhivasam njan schoolil poyi njan ente friendsum vannappol enna kathu .avalum avalude friendsum ninnu .pine enikk manasilayi avalkk serious anennu 8ttam classile kalolsavathinu wel come dans kalikkunnathil avalayirunnu ente jodi.boyide Roll enikk avalkk girlinte Rolum .annu vaykitt enikk avale esttayi letter koduthu nambar venamennu vashi kanichappol koduthu.night avalude achan lettar pidichu vallathe thakarnnu Aa achan.farya pinangi nil kunnu.mol oru senkurittiyu mayi premathilennu arinjappo.avalud purake 5 varsham kond nadanna avante mugathu nokki paranju njan anu avalude line ennu.njan pettu athod ozivakkan orupad sremichu aval orikkalum ozinju poyilla pine Aa oru varsham angane poyi 9 classilethi ente appante phon call vannu enna appante nattil padippicha mathinnu njan avalod ee karyam paranju enikk kabadi prattis undayirunnu njan poyi.stediyathu vannu paranju .avale vittu povallannu.njan vakk paranju povillannu .appanod paranju njan 10 ethubol kond povan paranju .Appan samadhichu.aval vittil varum enikk eppolum oro sadhannam medichu tharum pavamanu aval😚ellarem pole nammude premmam schoolil pidichu .techers nalla vazakku paranju ennitt paranju Ee Rogam ee schooilile ellarkkum vannennu😌Aa varsham kazinju ente 10 le pathiyil vechu ente family enna kond poyi avidepadippichu new school😍uyirrrrrrr friends avalude vili karannam sim odichu avalude ormakk aval vangi thanna sadhanangal mathrame ente Roomilullu😊korana kuduthalayirunnu ente 10 classile examinu 10 kazinju old friendsinu nambar koduthu .aro avalkk koduthathu .enna vilichu nammal friends ayi athakka athre ullu.lefe onne ullu . chindhichu mathre thirumannam edukkavv💯 (Randu kay kottu bol alle shabdham )athu kond u choyis👍njan avale vishesha dhivasam vilikkarund .aval ennayum .premikkanalla marichu kurachu pakkutha ayappol thettugal thiruthan oru avasaram💯eppo njanum avalum +2 exam ezuthi nil kunnu aval avalude nattil njan ente nattil😚😚(eppo athokke orkkubalum parayumbalum namukk chiri anu varunne)😂😂😂😂😂
വിവാഹം വേർപിരിയുന്നത് ഒരു സ്വാഭാവിക സംഗതിയല്ലെ ലോകത്ത് ഏറ്റവും കൂടുതൽ ഡൈവർസ് നടക്കുന്ന രാജ്യം ഖത്തർ ആണ്
@sinankarat87022 жыл бұрын
ഒന്ന് podo ഇത് അസാധാരണമാണ്. ഇത് വിവാഹം ആണോ..?ഒരിക്കലും അല്ല വെറും രോഗമാണ്. അത് മനസ്സിലാക് ആദ്യം
@abdulnaseernadakkal43252 жыл бұрын
@@sinankarat8702 താങ്കൾക്ക് ലൈംഗിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. അറിയാൻ ശ്രമിക്കൂ
@ramiza79562 жыл бұрын
@@abdulnaseernadakkal4325 swantham veetile kuttikal aanekilum ithokke parayo Enik thonnunnilla swantham kaaryam allathadh kond aan ee support cheyyunnath
@unnirjstockmarket25062 жыл бұрын
@@sinankarat8702 ലോകത്ത് ഒരുപാടു type gender um sexuality um ഉണ്ടെന്നു നിങ്ങൾക്ക് ആരും പഠിപ്പിച്ചു തന്നില്ല.. അത് കൊണ്ട് നിങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല ..😊
@abdulnaseernadakkal43252 жыл бұрын
@@ramiza7956 നമ്മൾ സപ്പോർട്ട് ചെയ്യുമോ ഇല്ലയോ എന്നത് നമ്മുടെ ഇതിനെക്കുറിച്ചുള്ള അറിവിനെ ആശ്രയിച്ചിരിക്കും
@preethygirija23952 жыл бұрын
എന്താടോ താൻ നന്നാവാതെ.....breakup is just break up for homosexual as well as heterosexual .Waste of 9.13minute😔.....
ഇതിലും എത്രയോ കുടുതലാണ് ഈ അണ്ണൻ വിചാരിക്കുന്ന സാധാരണ കുടുംബത്തിൽ നടക്കൂന്നത്
@asnajahan5050 Жыл бұрын
സത്യം...ഇങ്ങനെ ഒകെ രണ്ട് പേരെ വെച്ച് എല്ലാം guy and lesbian couples മൊത്തം അങ്ങനെ ആകും എന്ന് പറയുകയാണെകിൽ സ്ത്രീധനത്തിന്റെ പേരിൽ കൊന്നൊടുക്കുന്ന കുറെ ഭാര്യ ഭർത്തകന്മാർ ഉണ്ടല്ലോ ആവരെ വെച്ച് നോക്കണേൽ..... എത്രെയോ ഭേതം ആണ് guy and lesbian couples അവരെ ഇഷ്ടത്തിന് ജീവിക്കാൻ അവർക്ക് അവകാശം ഉണ്ട് 😊
@muzimmk Жыл бұрын
അന്ന് ഇവരെ ആ ഇന്റർവ്യൂ കണ്ടിരുന്നു അപ്പൊ ഞാൻ കരുതിയത് സംഭിച്ചു.. അന്ന് ഇവരെ support ചെയ്ത് ലൈക് വാരിയറിഞ്ഞവരൊകെ ഇന്ന് ജീവിച്ചിരിപ്പുണ്ടോ ആവൊ.. 😁
@afnaspmpayyoli66782 жыл бұрын
എനിക്ക് ആദില യുടെ ന്യൂസ് കേട്ടപ്പോൾ തന്നെ ശെരിക്കും ഇവരുടെ കാര്യമാ ഓർമ്മ വന്നത് . എല്ലാം വെറും എടുത്തു ചാട്ടം മാത്രം .
@shanioabraham4602 жыл бұрын
There are many Gay and lesbian couples living together in this world. Taking a single case of Gay couple breakdown and degrading their love is pitiful. Hetro marriages il divorce undaakunnille, breakup undaakunnilla.. it’s just the same. Love is love. Just like upgrading your gadgets, unlearn and update your regressive thoughts.
@@shanioabraham460 I hope ppl try to understand this👏
@SS-bu5ys2 жыл бұрын
നിന്റെ title കണ്ടാൽ ആ പെൺകുട്ടികൾ ഉടക്കി പിരിഞ്ഞെന്ന് തോന്നി. അവരെ അവരുടെ വഴിക്ക് വിടുക.
@aboobackerberka10712 жыл бұрын
വിടില്ല ഞാൻ
@Sha_LM102 жыл бұрын
പബ്ലിസിറ്റിക്ക് വേണ്ടി
@AS-yg6oi2 жыл бұрын
അവരെ അവരുടെ വഴിക്ക് വിട്ടു but ഇനി ആർക്കും ഉണ്ടാകരുത് എന്ന് കരുതി
@nyle65232 жыл бұрын
ഇഷ്ടം ഇല്ലാത്ത life partner യെ brkup ആകുക.. കഷ്ടപ്പെട്ട് relationship il നിന്നും മാറി nilku
@revthy9796 Жыл бұрын
Their life their choice ...they can love ❤️ in their own way ✨....new normal , accept it that's our responsibility.
@ancygeorge5716 Жыл бұрын
Chettanu veetilu vere kaaryngal onnum anveshikan illanjittano?….sadhara girls ne aanu kuthithirup.. asooya ennoke parayarullath… aaanungal athukum mele aanu.. Avanavante kaarym noki nadak bro
@anshuvlogs27172 жыл бұрын
ആ മക്കൾ ക്ക് നല്ല ബുദ്ധി തോന്നട്ടെ.... തെറ്റു കൾ തിരുത്താൻ എല്ലാവർക്കും അവസരമുണ്ട് 💯
@fakrudheenpanthavoor19332 жыл бұрын
അതെ
@ananyasuresh30212 жыл бұрын
ഇതിൽ എന്താ ഇത്ര തെറ്റ്??? അവർക്ക് ഇഷ്ടപ്പെട്ടവർക്കൊപ്പം അവർ ജീവിക്കുന്നു!! ഇതിൽ എന്തിനാ അവർക്ക് നല്ല ബുദ്ധി കൊടുക്കേണ്ട ആവശ്യം?? ഈ നാട്ടിൽ എത്രയോ Straight couples divorce ചെയ്ത് രണ്ടാം വട്ടം വിവാഹം കഴിക്കുന്നുണ്ട്.. അതൊന്നും നിങ്ങടെ കണ്ണിൽ തെറ്റായി തോന്നുന്നില്ലേ?? അവനവനു ഇഷ്ടം ഉള്ള ആലെ കല്യാണം കഴിച്ച് ജീവിച്ചോട്ട്ടെ അത് straight ആയാലും ശരി LGBTQIA+ ദമ്പതികൾ ആയാലും ശരി!!
@avanthika28262 жыл бұрын
@@ananyasuresh3021 Yes you are right sister purathea nattil eghokke vearum sobavikum evidea mathrum eanjanne alle mmm kurea bad guys evidea onde eaiyean
@avanthika28262 жыл бұрын
@@Its_meeee732 polichu kolla mass 🥳🥳🥳🥳🥳🥳🤩
@haneefs6662 жыл бұрын
@@avanthika2826 our society (most of indian society) is still living ancient times imo this will take years to change and even in that process all it takes to ruin it is one fuked അമ്മാവൻ who has this useless morality principles, blindly religious etc
@GaaraaBot2 жыл бұрын
Mattullavarde lifel Keri edapettille oru sukamilla Alle vro😂.malayalie pwoliyalle.
@noufalkabeervc3657 Жыл бұрын
Niyenthinaa vroyude video yil kayari abipray parayne😷
@Abhishek-bs7ki2 жыл бұрын
ബാക്കിൽ കൊറേ ബുക്സ് ഒക്കെ ഉണ്ടല്ലോ... വെറുതെ വെച്ചതാണല്ലേ... ഇത് കണ്ടപ്പോ മനസ്സിലായി 😂😂😂😂
@user-hv6li7wb8e2 жыл бұрын
കമന്റ് of the yr 😍
@m_shabeeb__46722 жыл бұрын
Athendhe
@x7perfectyt2 жыл бұрын
നീ പോടാ കുണ്ടാ 😂😂🙄
@Liverjohny2 жыл бұрын
ചേരുന്നതും പിരിയുന്നതും അവരുടെ ഇഷ്ടം..ഒരിക്കൽ ചേർന്നാൽ ജീവിതകാലം മുഴുവൻ പിരിയാൻ പാടില്ലാ എന്നൊന്നുമില്ല
@saithumuhammed51342 жыл бұрын
Ath pole avrde achanum ammayum chindichirunnenkilo... Ellavarkkum swantham kudumbathodum samoohathodum okke kurach pradhibhandhatha okke venam... Ellavarum thonniya pole jeevikukayanenkil ee samooham ingane indavilla
@annamaria11172 жыл бұрын
@@saithumuhammed5134 Avrude achanum ammem angne chinthichenkil avrkk ee relationship il enthelum prashnam undavumayirunno? atho ningl parayunnath achanum ammayum moshappetta dampathyam aanennum avr pirinjal ivr undavillarunnu ennu aano? undaayilel aarkk enth kuzhappam.. ee lokath undaayittulla kuttikalude ennathinte aayirakkanakkinu iratti aanu difuse aavatha sperm and ovum inte kanakk.. ath aarelum senses edth ayyo ee kuttikal undayillallo ennu parayunnundo? ningk athra aalmarthatha aanel aa sperms inum ovakkum vendi samsarikku. alla pinne.
@saithumuhammed51342 жыл бұрын
@@annamaria1117 madam njan udheshichath athalla... Samoohathil ellavarkkum parasparam commitment undavanam makalodu achan ammamaar kaanicha snehavum kadapadum thirichum kodukanam.... Oru achanaya njan veetil oru utharavathithavum ellathe thonniya pole jeevichal engane indavum..kallum kudich cigarette valich .. Ente vyakthi swathantram enn paranj veetilullavar sammathich tharumo... Oral public aayi ninn aarkum shalyam ellathe nude aayi masturbation cheythal ayalude vyakti swathantram aanenn paranj ayale verthe vido.. Ath pole thanne aanu ithum kudumbathodo samoohathodo oru kadappadum ellathe avrde ishtathinu jeevikan aanenkil ellarum angane chinthichal inn ivde kaanunna kudumabavum samoohavum indavilallo
@annamaria11172 жыл бұрын
@@saithumuhammed5134 1. Oral achan or amma aavunnath avrude choice aanu. Pakshe oru kuttikk inna aalude makal/makan aayi janikkan choice illallo? Avre koode oru individual aayi kaanu. 2. Appo thangalkk attraction illatha oru gender il ulla orale kalyanam kazhich jeevitham muzhuvan vishamam kond nadann avsanam vismaya okke pole oru kayaril thoongunnath aano ee achanum ammayum ivrkk svapnam kanunna bhavi? Appo avr sharikkum makkalude happinessinu aano societye thripthipeduthan aano jeevikkunnath? 3. Public masturbation, Kallu kudich vtil vannu thallu undakkunnath okke orale mathram alla affect cheyyunnath. Thottadth nilkkunna eth aanum apakadakaari aanennanu samooham penkuttikalkk munnil theliyikkunnaath appo athengne aarem affect cheyyathe irikkum? athupole kallukudich vanna bahalam undakkiyillel allenkil athukaranam sampathika budhimutt illel ath ayaalude choice aanu. 4. Lesbians aayittulla couples veetil ninnum nalla support undel valare manyam aayi santhoshathode jeevikkunnavar und. Society mathram aanu prashnam enkil ath abhimanaprashnam alla durabhimanaprashnam aanu. Think about it.
@saithumuhammed51342 жыл бұрын
@@annamaria1117 1.Achantem ammedem choice aano makkale nokano ennullath...orikalum alla ath avarude kadama aanu.. Aa sthanath avarkk choice prakaram makkal undakki pinned avaru choose cheythallo makkale nokkunnilla enn.. Athokke kadapadum snehamokke aanu.. Ath thirichum venam enna nu njan paranje 2. Lesbianism gayisam ellam oru manasika prashnam aanu ath chikilsich maatuka thanne venam... Kanjavinodu enikk addictionum attractionum thonnundenkil ath chikilsichum counselingiludem maatuka thanne venam... Ath pole thanne aanu lesbianism gayisam ellam 3. Public masturbation enth kondanu mattu aalukalkk dosha mavunnath ath valarnn varunna samoohathinum ath pole matt aalukalkkum arojikathavum doshavum aanu... Direct aayi physically aarkum ithu doshamellankilum kaanunnavarkk varunna samoohathinum ath doshamanu... Athpole thanne aanu lesbianism gayisavum ath oru prakrthi virudhatha yanu.. Mental disorder aanu ithellam
@LaneSwann.2 жыл бұрын
Oh dear Indian citizen, plz try to respect other's decisions/choice, anyway they are not harming anyone or they r not doing something illegal. They just wanted to choose their love life. So let them be. Gay couples or Lesbians are not " prakirthi viruthan" they r just normal 'just normal' ... some people like u need some education.
@zindagigushi64882 жыл бұрын
ഇത് ഓക്കേ ലെസ്ബിയൻ..വർഷങ്ങൾ aayi ജീവിക്കുന്നവർ ആണ്... kzbin.info/www/bejne/a5uVfWhoitB5l9E kzbin.info/www/bejne/ipSbh3l7a52faZI kzbin.info/www/bejne/bmfTp2qeiLmdaKs kzbin.info/www/bejne/eZ2lqHx3rJ6KeJY ഏലാം മതത്തിന്റെ കാഴ്ചപ്പാടിൽ കണ്ടു നായികരിക്കുന്നവർ ആണ്....അവരോടു ഒന്നും പറയാൻ ഇല്ല...
@K__th_u2 жыл бұрын
💜👌
@greenrose8592 жыл бұрын
❤️❤️
@marina99672 жыл бұрын
💞
@shameerashihab87292 жыл бұрын
LGBT company
@jubishafeeq2 жыл бұрын
ചില മനസ്സുകൾ അങ്ങനെ ഒകെ ഉണ്ടാവും ..... കുറ്റം പറയുന്നൊന്നും ഇല്ല ...... എന്നാലും ഇതിനൊക്കെ സപ്പോർട്ട് നിൽകുന്ന ഒരുപാട് comments കണ്ടിട്ട് അൽഭുതം തോന്നുന്നു
@bobinbenny92542 жыл бұрын
അത് സ്വവര്ഗ രതി ഇഷ്ടം ഉള്ളവർ ആണ് സപ്പോർട്ട് ചെയ്യുന്നേ
@peeky88242 жыл бұрын
Onn schlil poi padichal athil albhutham thonnilla😌
@marhaba89722 жыл бұрын
അതൊക്കെ വട്ട് മാത്രമാണ്. ഒരുത്തൻ കാറിനെ പ്രണയിച്ച പോലെ!!
@hazeemhaneef91032 жыл бұрын
@@peeky8824 aysheri nje padicha schoolil ithokke aano padipikunne njinte school ethanna parnje
@TrueGritMen4702 жыл бұрын
@@peeky8824 Brain washing western schools
@foodaholicwizard50382 жыл бұрын
🙄അവരുടെ ജീവിതം അവരുടെ ഇഷ്ട്ടം.. It's all normal, എത്ര പറഞ്ഞാലും ഇവരെ പോലെ ഉള്ളവരുടെ തലയിൽ കേറില്ല.. നമ്മുടെ നാടിന്റെ വിധി ആയി പോയി..
@Afroj2232 жыл бұрын
Eda commentoli ivark sneham alla angotum ingotum sexual feels aan adh kynjaa ivar break up agum
@foodaholicwizard50382 жыл бұрын
@@Afroj223 എന്ന് നിന്നോട് ആരാണ് പറഞ്ഞത് 'so called പണ്ഡിതന്മാർ' ആണോ🤣 അവർക്ക് sexual feelings മാത്രമല്ല.. എല്ലാ തരത്തിലുമുള്ള സാധാരണ feelings അവർക്കുമുണ്ട്.. എത്രത്തോളം succesful ആയിട്ടുള്ള Gay/Lesbian copuples ഉണ്ടെന്ന് വല്ല ധാരണയുമുണ്ടോ ? ഇവിടെ നിങ്ങളെ ഒക്കെ പോലെ ഉള്ളവർ ഇപ്പോഴും ഇത് അംഗീകരിക്കാത്തത് കൊണ്ടാണ് LGBTQ+ community ഇവിടെ importance വരുന്നത്
@_ryunosuke...2 жыл бұрын
അതെഞ്ഞെ
@Afroj2232 жыл бұрын
@@foodaholicwizard5038 nna vaa nammk gay couples avaaa.. vaada ponne
ഫാത്തിമ നൂറക്കും അദിലക്കും സപ്പോർട്ട് കൊടുക്കുന്ന ഒരുപാട് ആളുകളെ കണ്ടു അവർ അവർക്കിഷ്ടമുള്ള പോലെ ജീവിക്കട്ടെ എന്ന്. ഇവരൊക്കെ സ്വന്തം കുടുംബത്തിൽ വരുമ്പോ ഇത്പോലുള്ള സ്പോർട് കൊടുക്കുമോ
@magicetask2 жыл бұрын
അങ്ങാടിയിൽ കണ്ടാൽ കയ്യടിക്കും സ്വന്തം അനുഭവത്തിൽ വരുമ്പോൾ ആണ് അതിന്റെ തീവ്രത എത്ര കഠിനം ആയിരുന്നു എന്ന് തിരിച്ചറിയുക
@Jaslu9162 жыл бұрын
Crrct👍
@harshidapv21952 жыл бұрын
Sariya
@sulthanhydrali11402 жыл бұрын
സപ്പോർട് കൊടുത്താലും ഇല്ലെങ്കിലിയും അവർ അവരുടെ ശരികളിൽ ഉറച്ചു നില്കും കാലം പിന്നീട് ബ്ബോൾ അവർക്കു ഒരു പക്ക്ഷേ തോന്നിയേക്കാം ഒന്നും വേണ്ടായിരുന്നു എന്ന് അപ്പോൾ മാറ്റചിന്ത ക്ക് സമയം കിട്ടാതെയും വന്നേക്കാം പക്ഷെ ഒന്ന് നമ്മൾ ചിന്തിക്കുക എല്ലാത്തിനും മുകളിൽ ഒരാളുണ്ട് ആ ആളിന്റെ തീരുമാനം വളരെ പ്രധാനം ആണല്ലേ കാരുണ്യ വനായ അല്ലാഹുവിന്റെ വിധി വിലക്കുകൾ ഉണ്ടല്ലേ അതിനെ മറി കടക്കാൻ നമുക്കു ആകുമോ മ അവർക്കു ഇതെല്ലാം അനുഭവിക്കാൻ വിധിച്ച കാര്യങ്ങൾ ആണ് അവരെ നമുക്കു കുറ്റ പെടുത്താം പക്ഷെ വളർത്തു ദോഷം എന്ന് പറഞ്ഞു മാതാപിതാ കളെ കുറ്റം പറയാൻ കഴി യുമോ നമുക്ക് ചെയ്യാൻ പറ്റുന്ന ഒറ്റ കാര്യം മാത്രമേ ഉള്ളു സർവ്വ ശക്തനായ ആകാശ ഭു മി യെ യും സകലത്തിനെയും സൃഷ് ട്ടിച്ച സുബു ഹാന ജെല്ല ജെല ലായ റബ്ബിനോട് അടുത്തു കൊണ്ട് പ്രാർത്ഥിക്കാം കാതടി പോകുന്ന ഞട്ടി പോകുന്ന വാർത്തകൾ കേൾക്കാൻ വയ്യ അല്ലാഹ് നല്ലതും നന്മയും കിട്ടാൻ പ്രാർത്ഥിക്കാം. അല്ലതെ ആരെയും കുറ്റം പറഞു ട്ടു ഒരു കാര്യം ഇല്ല വിധി നടപ്പാക്കുന്ന റബ്ബേ വല്ലാത്ത പരി ക്ഷീണം തന്നെയാണ് നമ്മൾ മനുഷ്യൻ ചെയ്തു കൂട്ടുന്നതെറ്റുകൾക്ക് അല്ലാഹ് കാണിക്കുന്ന താണ് എല്ലാം കൊറന്ന വന്നിട്ട് പോലും പതറാതെ ജനതയാണ് നമ്മടെ ജനത 😭😭😭അല്ലാഹ് ഈലോക ജനതയെ കാത്തുകൊള്ളണമേ റബ്ബേ തമ്മിൽ അടികൂടി ട്ടു കാര്യം ഇല്ല അല്ലാഹുവേ ഈ ഈ ദിനിയാവ് വല്ലാത്തതാണ് നിന്റെ ആഹിരം തന്നെ യാണ് നല്ലത്
@habshafathima57132 жыл бұрын
@@sulthanhydrali1140 👌👌👌
@nityanidha35262 жыл бұрын
Your talking as if other marriages and affairs doesn't break up🤣 Don't be so homophobic,Avarke istam ullapol prenayikate,othe povan vayenkil piriyatte, ivide vishmaya case okke kanditte ingne konna konna paryuna Kure enam athinte adiyil mathavum,Amen ,Allahu enoke parnje vidvesham konde veran vere Kure ennam
@saranyas62802 жыл бұрын
Please.. Don't judge others... U have no right to underestimate other.
@monjathees20982 жыл бұрын
Correct👍 ഇങ്ങനെയുള്ള കേസുകളൊക്കെ ശെരിക്കും സാമൂഹിക ദുരന്തം തന്നെയാണ് വരുത്തിവെക്കുന്നത്.
@hairunnisat59992 жыл бұрын
അനുവദിച് കൊടുക്കരുത് ഇതൊന്നും. അനുവദിച്ചാൽ ഇതുപോലെ ഒരുപാട് പേര് വരും.. ആലോചിച് നോക്കുമ്പോൾ എല്ലാവർക്കും ഈ mindilekk പോവും. അത് അത്രക്കും അടുപ്പം കാണിക്കുന്നത് കൊണ്ട്. ഇത് അനുവദിക്കരുത് എന്തൊക്കെ പറഞ്ഞാലും. എല്ലാവർക്കും മക്കളുണ്ട് ഇതെല്ലാം കണ്ട് ഇങ്ങനെ പോവാൻ തുടങ്ങിയാൽ ലോകം നശിക്കും. ആ കുട്ടികളുടെ ഭാവിയും
@chinnusworld91722 жыл бұрын
അങ്ങനെയാണെങ്കിൽ പണ്ടേ America നശിക്കേണ്ടതാണ്..... It's the developed nation....
@LaneSwann.2 жыл бұрын
Get a life for urself broh! "lokam nashikum" ennu pollum.... lol. Good things should be promoted and bad things (like ur mentality) should be depromoted.
@chinnusworld91722 жыл бұрын
@@LaneSwann. ✌️✌️✌️✌️
@chinnusworld91722 жыл бұрын
@@LaneSwann. Muslim community doesn't reach anywhere because of these mentality.... Even though they r highly rich, influential and educated
@manuarunzzz2104 Жыл бұрын
ഞാൻ ചിരിക്കുന്നത് ഉള്ളൂ...കമൻ്റ് ഇട്ടാൽ എന്നെ പഠിപ്പിക്കാനും certificate എഴുതാനും തരനും ആളു വരും... പിന്നെ ഒരു കാര്യം കൂടി😂😂😂😂😂😂😂😂
@RatheeshRatheesh-dn9ss Жыл бұрын
സ്വവർഗ്ഗ ജീവിതം ഒരു പാപ മാണ്. ഇത് ബൈബിൾ ശക്തമായ എതിർക്കുന്ന ഒന്നാണ് ഈ ജീവിതം നയിക്കുന്നവർ നരകത്തിന് അവകാശികളാണ്. ബൈബിളിൽ ഇങ്ങനെ ഒരു വചനം പറഞ്ഞിട്ടുണ്ട് അവ്വണ്ണം പുരുഷന്മാരും സ്വാഭാവിക സ്ത്രീ മോഹം വിട്ട് അന്യോന്യം കാമം ജ്വലിച്ച് ആണോട് ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാത്തതിന് തക്കവണ്ണം ദൈവം അവരെ ഉചിതമില്ലാത്തത് ചെയ്യാൻ നികൃഷ്ട ബുദ്ധിയിൽ ഏൽപ്പിച്ചു. ഈ ലോകത്തിൽ മനുഷ്യർ കണ്ടുപിടിക്കുന്ന ഒത്തിരി കാര്യങ്ങളുണ്ട് എന്നാൽ ദൈവത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി ചെയ്യുന്ന ഏതൊരാൾക്കും ദൈവത്തിൽ നിന്നും ശിക്ഷ ഉണ്ട് നിശ്ചയം. 🌈🌈🌈
@muhammadIsmail-ph7mg2 жыл бұрын
വിവാഹം കഴിഞ്ഞ ആദ്യ രാത്രിയിൽ മണിയറയിൽ വരുമ്പോൾ വ്യത്യസ്തമായ കാര്യങ്ങൾ ഉണ്ടെങ്കിൽ ആ ദാമ്പത്യം നിലനിൽക്കും പക്ഷെ രണ്ടുപേരുടെ കയ്യിലും ഒരേ പോലത്തെ സാധനം ആണെങ്കിൽ തകർന്നു മക്കളേ ഭാവിജീവിതം ദും ദും ദും ദും ദുന്ദുഭി നാദം
@akku83412 жыл бұрын
😂😂😂👍👍👍
@anzarsulaiman19942 жыл бұрын
😄😄😄
@farsuvlog47432 жыл бұрын
ബുബുബു ഹഹഹ
@husainn1922 жыл бұрын
😂😂അല്ലേലും ഒപ്പന മാത്രം കളിച് കൊണ്ട് എന്ത് കാര്യ
@indian97872 жыл бұрын
😁
@forse80142 жыл бұрын
അവർ ഉറങ്ങുകയാണ്.. ഉണരുമ്പോൾ. കാര്യം മനസിലാകും... 😂😂😂😂😂😂😂😂😂😂
@shanasherin36722 жыл бұрын
😃😃😃
@sakeenavk90802 жыл бұрын
😂😂🤣
@husumuhsi74222 жыл бұрын
😂
@mueenudheen37182 жыл бұрын
@@husumuhsi7422 ،🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@muhammedfaizala69912 жыл бұрын
Adhila noora break up aayo
@anjueii2 жыл бұрын
അവർ കല്യാണം കഴിക്കോ കഴിക്കാതിരിക്കുകയോ ചെയ്യട്ടെ... നിങ്ങൾക്ക് അഭിപ്രായം പറയാം. But choice അവരുടേത് ആണ്. അവർ ജീവിച്ചു പൊയ്ക്കോട്ടേ man🙂
@shabeebshajahan7392 Жыл бұрын
Ninte vtl aanankil olathumo myr
@shalunajishalunaji1903 Жыл бұрын
🤝
@predator87332 жыл бұрын
L G B T Q COMMUNITY യെ സ്പോർട് തന്നെ ചെയ്യും 🏳️🌈
@muhammedchchirammalh33652 жыл бұрын
ആളുകളെ കബളിപ്പിക്കുന്ന ചാനൽ ഇതിൻറെ ഹെഡിങ് എന്താണ് കൊടുത്തത് സത്യസന്ധത പാലിക്കാൻ ശ്രമിക്കുക
@lulu_koduvally2 жыл бұрын
Thumbnail വായിച്ചപ്പൊ ഞാൻ കരുതിയത് ആദിലയും നൂറയും പിരിഞ്ഞെന്നാ.
@maimoonaashraf4252 жыл бұрын
Njanùm
@athikasabithsabith75122 жыл бұрын
Njanum
@airusvlog54922 жыл бұрын
എനിക്ക് തോന്നി അത് കാണാൻ വേണ്ടിയായിരുന്നു എന്ന് എന്നാലും വെറുത നോക്കി ആപ്പോയല്ലേ നോക്കൂ
@jasusjaleel98932 жыл бұрын
ഞാനും 🙆♂️🙆♂️🙆♂️
@mariyadesignerstudio35382 жыл бұрын
Njanum
@snvlogs1931 Жыл бұрын
ആ പ്രണയ ജോഡികളും പിരിഞ്ഞു..ആരാണ് ഇങ്ങനെ പറഞ്ഞത്? അവർ സന്തോഷത്തോടെ ജീവിക്കുന്നു.. രണ്ടുപേർക്കും ജോലിയും കിട്ടി. കിണറിനുള്ളിലെ തവളയാകരുതെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
Madras illatha nattil ullathanennu thonnunnu ningale pole ulla orotharundavum padacha rabbine pediyillatha ororuthnmar.padachavane pediyundenkil ithonnum cheyyilla
@rameesapt6122 Жыл бұрын
@@thanveerahamzathanveeraham7353 first of all....pachanoone peadi ulloond aano mattullavarude personal karyangalil idapedunnath? Thangal engane veenamenkilm jeevichoolu.... Ningalude personal choice aan ath... Athine njngal respect cheyyunnu... Thirichum aa respect pradeekshikkunnu... Mattullavarude personal karyangalil idapedand irikku....
Love and seperation has nothing to do with sexual preference but depends on social upbringing. So please don't say such blenders.
@malludancer37482 жыл бұрын
ayinu
@user-lj7im9bj7f Жыл бұрын
@@malludancer3748 thenga. Podo
@malludancer3748 Жыл бұрын
@@user-lj7im9bj7f mooooolam ninte ?
@user-lj7im9bj7f Жыл бұрын
@@malludancer3748 enna ninakkille? 🙄
@malludancer3748 Жыл бұрын
@@user-lj7im9bj7f entha anaku prasnam
@SilpaSree19862 жыл бұрын
Hey manushya, they can’t romance a man.. if they separate, they would again end up with girls…
@zindagigushi64882 жыл бұрын
ഇയാളുടെ പ്രെശ്നം അതല്ല...ഇയാൾക്ക് റീച് ആണ് കാര്യം....ഇത് ഓക്കേ ലെസ്ബിയൻ..ആയി വർഷങ്ങൾ ജീവിക്കുന്നവർ ആണ്... kzbin.info/www/bejne/a5uVfWhoitB5l9E kzbin.info/www/bejne/ipSbh3l7a52faZI kzbin.info/www/bejne/bmfTp2qeiLmdaKs kzbin.info/www/bejne/eZ2lqHx3rJ6KeJY ഏലാം മതത്തിന്റെ കാഴ്ചപ്പാടിൽ കണ്ടു നായികരിക്കുന്നവർ ആണ്....അവരോടു ഒന്നും പറയാൻ ഇല്ല. .
@nadeemkhan41462 жыл бұрын
This is number one blunder who told you that
@she3932 жыл бұрын
@@nadeemkhan4146 science maybe?
@nadeemkhan41462 жыл бұрын
@@she393 science doesnt approve that a study in 2018 which is the longest in homo which was done on 500000 samples concluded that there is no such gene and of hormonal problems there isnt such a hormonal problem in them you can ask any expert about hormonal problems
@she3932 жыл бұрын
@@nadeemkhan4146 I don't think so. Science is not just a single study. There are people living infront of us, happily, embracing their sexuality and orientation. Why don't we let them live and focus on our lives?
@MTK__X12 жыл бұрын
ഇതു പോലെ ഇവിടെ ണ്ടായി നി രണ്ട് പെൺകുട്ടികൾ അവരുടെ ഭത്താക്കൻമാരെയും കുട്ടി കളയും ഒഴിവാക്കി പോയത് : ഇപ്പോൾ അവർ രണ്ട് പേരും പിരിഞ്ഞു.
@nahvak69252 жыл бұрын
അത് ഞങ്ങളുടെ adutha
@nila78602 жыл бұрын
എന്നിട്ട് തിരിച്ചു ഭർത്താവിൻ്റെ അടുത്തേക്ക് തന്നെ എത്തിയോ
@Piarayuijaya.N_2 жыл бұрын
@@nahvak6925 എന്നിട്ട് എന്ത്യി..നീ ഇങ്ങനെ ബഡായി പറയല്ലേ
@viewerreader22862 жыл бұрын
@@nahvak6925 malappurathano
@nilachandana4202 Жыл бұрын
സുപ്രീം കോടതി വിധി തെറ്റാണ് eghil thaghal oru appeal kodukku alathe ivide vannu nighade vrithiketta chidha parayathe plz🙏
@linishap90882 жыл бұрын
Marriage is not a promise,that I will be with you in my entire life.
@AjmalErulil7912 жыл бұрын
In solidarity ✊😄
@nidhamihad81392 жыл бұрын
😂😂😂woww what a logic
@shreyasas31282 жыл бұрын
Correct, Linisha. 👍🏼
@sidhumachz4872 Жыл бұрын
It will be more beautiful if a married couple could live entire life with love and full of joy 🥰
@shreyasas3128 Жыл бұрын
@@sidhumachz4872 That's pretty outdated thought.
@aesthetic58692 жыл бұрын
Evde normal couples ethra per divorce and breakup aakunn ..anneram onnm oru videom aarum kanditillalo ..eeth relationships aanellm ups and downs undakkm ..verthe athm ithum koodi ..kalarthy kulam aaknda ...
@abdurahiman67022 жыл бұрын
മക്കളുടെ നല്ല നിലയിലുള്ള സുഹൃ ബന്ധങ്ങളെപ്പോലും സംശയത്തോടെ നോക്കി ക്കാണാൻ ഇത് കാരണമായി
@busyyyy2 жыл бұрын
Nokan pqrna
@sbachampion13122 жыл бұрын
ഇങ്ങനെ ഉള്ള ആളുകൾക്ക് സ്ഥിരമായി ഒരു ബന്ധത്തിൽ തുടർന്ന് പോവാൻ സാധിക്കില്ല എന്നാണ് എന്റെ ഒരു വീക്ഷണം... വിവാഹം ഇവർക്ക് ഒരു ബാധ്യത ആയിരിക്കും.....
@naveenkrishna9751 Жыл бұрын
Ninglde veekshanam sariyavanonnundo. Oru kozhppom allathe epplm jeevikkunnorundallo.life akumb ndelok problems undaakum ath gender ndeyo Sexuality ndeyo base lalla
@minnupalolishaheerm.p937 Жыл бұрын
Yes really
@jasminthomas29932 жыл бұрын
അവരുടെ ഇഷ്ടം 👍👍👍
@muhammedjabir1122 жыл бұрын
എന്ത് അവരുടെ ഇഷ്ടം പൃകൃതി വിരുദ്ധമായ കാര്യങ്ങൾ അവരുടെ ഇഷ്ടം എന്നൊക്കെ പറയാൻ താൻ ആരാണ്
@@tympasser5025 തെറ്റ് കണ്ടാൽ വിമർശിക്കുന്നതിന് കുഴപ്പം ഇല്ല . നാളെ തന്റെ മോനോ / മോളോ ആണ് ഇങ്ങനെ ചെയ്യുന്നെങ്കിൽ താൻ അവരെ പൂവിട്ടു പൂജിക്കുമോ.ഇത് നിർത്തൽ ആക്കിയില്ലെങ്കിൽ ഈ ലോകം മുഴുവൻ നശിക്കും.
മാഷാ അള്ളാഹ് നല്ലൊരു ക്ലാസ് .....പൊളിച്ചു 👌 പടച്ചോൻ നമ്മളെ മക്കളെ കാക്കട്ടെ ....ആമീൻ
@mohammedabdul58122 жыл бұрын
Njan manasil vijaricha karyangal. Valare nandi!
@shaheer.m76262 жыл бұрын
അവർ പിരിഞ്ഞോ.ഞാൻ എപ്പോഴും അവരെ കുറിച്ച് ഓർകാറുണ്ണ്...
@sajeevcb21052 жыл бұрын
കഷ്ട്ടം
@bilalmohammed84172 жыл бұрын
Ent nalla class aanu enna e parayune... avare avarde life jeevikan vidu.... 😔
@hajirabicholakkara53292 жыл бұрын
@@bilalmohammed8417 അങ്ങനെ പറയാൻ എല്ലാർക്കും എളുപ്പ സ്വന്ധം മക്കളായിരുന്നെങ്കിൽ എന്നു കൂടി ഒന്ന് ചിന്തിക്കണം ..... പടച്ചോനെ ഞങ്ങളെ മക്കളെ കാക്കണേ .....🤲🤲
@athulyat1648 Жыл бұрын
you well said your opinion on this...but this may wrong from looking others view ...gay or lesb they are not a problem it is genetic or normal human phenomenon . The meaning of marriage is mutual support . And divorce is not wrong if they can't handle the relation. So everyone's opinion is different ..I am not try to criticize you I just tell the reality ☺️❤️
@athulathul19632 жыл бұрын
എല്ലാരും ഒരു പോലെ ആകണം എന്ന് ഉണ്ടോ.
@rekhaj57572 жыл бұрын
Nikesh nd Sonu are living happily with family approval.
@bilalmohammed84172 жыл бұрын
Ano.... entelum proof unde onu post chey E vivarakkedu kettat chorinj varunu...... Avar separated ayenkil tanne atu vechu oru life start cheyan pokunavare engana demote cheyuna alkual undu..... And they spread this TOXICITY loud and its scary and BAD as hell
@zindagigushi64882 жыл бұрын
ഇത് ഓക്കേ ലെസ്ബിയൻ..വർഷങ്ങൾ ജീവിക്കുന്നവർ ആണ്... kzbin.info/www/bejne/a5uVfWhoitB5l9E kzbin.info/www/bejne/ipSbh3l7a52faZI kzbin.info/www/bejne/bmfTp2qeiLmdaKs kzbin.info/www/bejne/eZ2lqHx3rJ6KeJY ഏലാം മതത്തിന്റെ കാഴ്ചപ്പാടിൽ കണ്ടു നായികരിക്കുന്നവർ ആണ്....അവരോടു ഒന്നും പറയാൻ ഇല്ല...
@letshope68342 жыл бұрын
@@bilalmohammed8417 avark KZbin channel und. Valare normal life avar lead cheyunund. Athonum ee kizhaganmark kannil kanila oral pirijapol athine akhoshamakkunu
@user-me3jf3rh8m2 жыл бұрын
@@letshope6834 നിന്റെ വീട്ടിൽ നിന്റെ മകൾ ഇങ്ങനെ ചെയ്യണം എന്താ രസം ലെ ആരാന്റെ അമ്മക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചെലാ
@silentvoice99822 жыл бұрын
Unda....Avar enneee pirinju 2um 2 vazhikkaaayi😂
@rasheedpareeth20712 жыл бұрын
ഇതിനൊക്കെ എന്താ പറയേണ്ടത് ഓരോ കോലങ്ങൾ ചെവിക്കല്ല് പൊട്ടിപോകുന്ന രീതിയിൽ അടി കൊടുക്കാമോ ഇതുപോലുള്ള വർക്ക് അതെ മരുന്നുള്ളു
@sachuponnu3322 жыл бұрын
അതെന്നെ 😂😂
@pp84pp20002 жыл бұрын
homo aya avare jeevithakalam muzhuvan thalli hetero akki kettichu vittu abuse cheythal parentsum happy padachonum happy comment itta thankalum happy. Arkku poyee?
@bibinb22822 жыл бұрын
Bro Namude Nattil normal men and women married ayittu divorce akunude athapole ethu ollu. Out of India guy marriage is not a big problem.
@lukmanc87012 жыл бұрын
പരിഷ്കാരങ്ങൾ ആവാം. ഒരു ലോജിക്കും ഇല്ലാത്ത മണ്ടൻ പരിഷ്കാരം വേണ്ട. നമ്മൾ ജീവിക്കുന്നത് കാലം വേറെയാണ്.
അവർക് അല്ലാഹു നല്ലത് തിരിച്ചറിയാനുള്ള കഴിവ് നൽകട്ടെ.നമ്മുടെ മക്കളെ അല്ലാഹു കാത്തു രക്ഷിക്കട്ടെ.امين
@fousiyafousiya61462 жыл бұрын
ആമീൻ 🤲🏻
@hishalshalu6572 жыл бұрын
@@fousiyafousiya6146 aameen
@shaztech45112 жыл бұрын
Aameen
@Achus4052 жыл бұрын
ആമീൻ🤲🏻🤲🏻
@fathimabinshat14842 жыл бұрын
Ameen
@dimple69652 жыл бұрын
What about straight couple getting devorce then, what's the difference 👀, it's people personal life, how can we judge. we are no perfect one to judge others. Moreover people's sexual preferences aren't something that concern a country's growth and development. That's private matter.
@jeraldjim68452 жыл бұрын
ഇത് ആ കപ്പിൾസിന്റെ പ്രോബ്ലം അല്ല . മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കാനും ചർച്ചയാക്കാനും അത് വച്ച് റേറ്റിംഗ് കൂട്ടി പണമുണ്ടാക്കാനും ഉള്ള ത്വര ഉടലെടുക്കുന്ന വൃത്തികെട്ട മനസ്സുണ്ടല്ലോ, അതിന്റെ പ്രശ്നമാണ്.
@jabeenaniyas65012 жыл бұрын
വളരെ നല്ല വിവരങ്ങൾ...... 👍👍👍 കൊറേ ആളുകൾ ഇതിനു സപ്പോർട്ട് ചെയ്തു പറയുന്നുണ്ട്.. സ്വന്തം മക്കൾ ഈ ലെവലിൽ വരുമ്പോൾ ആണ് ആർക്കും മനസ്സിലാകൂ
@bilalmohammed84172 жыл бұрын
Swantam makal nale jeevanode kanum enu polum namak urapikan kazhiyilla.... Apol anu e toxicity eyal spread cheyunene kai adich support cheyune
@farhanmanu51742 жыл бұрын
Carect
@sanasaquafarm30162 жыл бұрын
സത്യം
@nandhinis6862 жыл бұрын
Crt
@dasettandasettan52362 жыл бұрын
Crt
@maimoonayp88032 жыл бұрын
ആമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ കുട്ടികൾക്ക് നല്ല ബുദ്ധി കൊടുക്കട്ടെ
@mehasmohd75892 жыл бұрын
Aameenyarappal aalameen
@tectalk90422 жыл бұрын
Alla ingalk vivaram undo ith budhiyude prsanam aano hormonesnte prsanam aano enn ulla polum vivaram ningalk onnum illalo
@thezly89472 жыл бұрын
Avark nalla bhudhi koduthath kondanu avar partenersne swayam choose chythath..allengy ipo they might have hide their sexuality and get married to a person suggested by their family. Avarku bhudyum und thantedavum und.
@tectalk90422 жыл бұрын
@@thezly8947 oro ennangal irangikolumnnn vivaram ilaathe ellathinum Keri idapedaan avarude avarkk theerumaanikaam ee Kanda naattukaar alla avare kaaryam theerumaanikendath
@alwinalex41372 жыл бұрын
This is not afganistan..this is India..they can live as they like . India is not a religious country it's a democratic country.
@sal_ma54122 жыл бұрын
എത്ര പെണ്ണും ആണും divorce ചെയ്യുന്നു, എത്ര male and female breakup ആക്കുന്നു 😼 ഇതും അത്രേ ഉള്ളു
@siddith22762 жыл бұрын
Evdeyengilum settayinoo..😁
@bismiabdulrahim.s79842 жыл бұрын
In my opinion, its their decision. We must respect the decisions of others, because we are not the ones paying for them. And isn't it cruel to tell someone to live a life they don't like? 🤦🏼♀️
@salmapa15732 жыл бұрын
All decisions are depending on their circumstances.. anything can influence on it. So If someone take wrong decision we can change it by our influence also(may be it not works!-it doesn't matter, its our responsibility,so don't step back, ) Eg:,just think if one decided to suicide, then how can we respect it, and just look at that!! wrong decision always wrong, try no to correct it is the biggest wrong.
@wingsofhope10882 жыл бұрын
We r allowed to do anything unless it's harm someone. So it's their decision but what about the natural law?
@salmapa15732 жыл бұрын
@@wingsofhope1088 you said it... Natural law... Then that means other one is unnatural or man made.... It's all about our thinking problem... When we say to ourselves 100 or more times "iam this kind of person ".. Then he/she became that.... (It's not about transgenders -they are imbalanced by hormones by birth) I mean there is no gay/lesbian concept.... If it's going to be trend -then what about next generation!!!
@shreyasas31282 жыл бұрын
@Muthazilist the Freethinker Correct. It should have started with it's a fact that.
@shreyasas31282 жыл бұрын
@@salmapa1573 Suicide cannot be compared with anything. It maybe a freedom of one's choice but deeply it's due to some underlying life problem. We need to find an rectify it. Suicide will not be done by a normal happy human being, but choosing a partner, that will be done by a happy human being. So you leave the happy human beings. Let them decide what they wanna do.
@letsmeoww45432 жыл бұрын
First of all being a gay/lesbian is normal. Just because the society has set some stereotypes it doesn't mean that others are wrong. People have different sexual orientations. Pinne ith prakarthivirudham aan enn paranjathil ninn thanne manasilakam ithine patti valya idea onnum illann.. Avar orumich jeevikunnidatholam kalam avar jeevikkatte.. Ath engane jeevikanam ennath avarude choice aan.. Athil keri abhiprayam parayanda oravasyom chuttum ulla aarkum illaa.. Pinne orumich jeevikan pattilla enn thonnikazhinjal aa momentil thanne ath avasanipikunnathan nallath athipo gay ayaalum lesbian aayalum heterosexual aanelum. Ithoke normalise cheyyenda kalam kazhnju sahodara.. Iniyum inganathe thettaya karyangal aalukalilekk ethikathirikuka.
@deepakvijayan20552 жыл бұрын
100%
@Itsme-ux8it2 жыл бұрын
Ya true
@oneandonly7532 жыл бұрын
Who decides whats right and whats wrong?. America?. Yeah right🤭.. Bunch of copy paste people trying to be edgy😏.pff.
@sathyanath90852 жыл бұрын
തനിക്കൊന്നും നാണം എന്ന് പറഞ്ഞ സാധനം ഇല്ലെടോ ഓരോരുത്തർക്കും അവരുടേതായ ഒരു തീരുമാനങ്ങൾ ഉണ്ടാകും ചിലത് ശരിയാകും ചിലത് തെറ്റാവും ഒരുകാലത്തും ഒരു കാര്യവും എപ്പോഴും ശരിയാകണമെന്നില്ല
@RahulRaj-mf5lv2 жыл бұрын
Ninte amma Allenki ninte achan ee praayathil swarga vivaaham venennu paranja nee sammadikkyo
@user-do6nk9bi5m2 жыл бұрын
Ayo🤣🤣
@snehakuttyponnuzz85742 жыл бұрын
ആണും പെണ്ണും കല്യാണം കഴിച്ചിട്ട് ഒരുപാട്പേർ പിരിയുന്നുണ്ട് അത് കാരണം ആരെങ്കിലും കല്യാണം കഴിക്കാതെ ഇരിക്കുന്നുണ്ടോ? അവർ happy ആയി ഇരിക്കുന്നുണ്ട് ഇപ്പോൾ ബാക്കി ഒക്കെ ഇനി പിന്നെ
@mymemories8619 Жыл бұрын
പക്ഷേ ഇവിടെ വിരലിലെണ്ണാവുന്ന ഗേ കല്യാണമേ നടന്നിട്ടുള്ളു അത് തന്നെ പിരിഞ്ഞു പക്ഷേ ലക്ഷക്കണക്കിന് നോർമൽ കല്യാണങ്ങൾ നടക്കുന്നു അതിൽ നിന്നും ഒന്നോ രണ്ടോ പിരിയുന്നത് അത്ര വലിയ കാര്യമൊന്നുമല്ല
@sabithsabith48882 жыл бұрын
പച്ച മലയാളത്തിൽ പറയുന്നു ellam മനസിലാവുന്നവർക് മനസ്സിൽ ആവും
Correct Bro... kurach sense tonuna oru reply kandatil santosham undu.... May be evar also separate akam that doesn't mean what he said is true.... That's also there choice.... Manusyante mamsam tinnu ruji kandethathe entenkilum creative aayat chindiku .... Athu patunile .... sleep Tight Mr. FUCKru... 😆
@ameesha53112 жыл бұрын
Very happy that i saw this comment 🤍
@user-nq2js8ng4t2 жыл бұрын
100% h*mo got bad life with anxiety and depression. many end up with suicide
@user-nq2js8ng4t2 жыл бұрын
@@ameesha5311 what made you happy with the illogical concept😂😂😂
@Robinsons12 жыл бұрын
People have the right to choose their life. What’s wrong with you , they have the right to be in a relationship and also have the same right to be separated. Separation is not a big thing in any relationship, it’s same if you are heterosexual or homosexual. Just give the people their right to choose their life. Seems like you have a problem with that, the rate of separation is much more prevalent in heterosexual relationships. You are like any other ‘sadhachara guys’ who is eagerly looking into other peoples life. Too judgemental.
@excalibur6734 Жыл бұрын
4 പേരെയും ഒരു മുറിയിൽ ഒന്നിച്ചു പൂട്ടിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ഇപ്പോൾ 😂😂😂
@publicmixed Жыл бұрын
😂😂
@asiyakhalid660 Жыл бұрын
😁
@minnahabdulsathar31312 жыл бұрын
അള്ളാഹു എല്ലാ പേരെയും ഹൈറിൽ ആക്കട്ടെ ആമീൻ
@mohammeduppala71942 жыл бұрын
ഹൈറിൽ അല്ല ബ്രോ ( ഖൈറിൽ ആക്കട്ടെ എന്നാണ് , ഹൈറിൽ ആക്കട്ടെ എന്നാൽ അർഥം മാറിപ്പോകും