പോലീസുകാർ തീർച്ചയായും അയോധന കല പടിച്ചിരിക്കണം .പിന്നെ പാവപ്പെട്ടവരുടെ നെഞ്ചത്ത് കയറുകയല്ല വേണ്ടത് ഇതേ പോലുള്ള സാമൂഹിക ദ്യേഹികളെ നെഞ്ചിൻ കൂട് തകർക്കണം
@false94772 жыл бұрын
പോലീസ് ആണ് പോലും. നാണം വേണം
@rajang78472 жыл бұрын
പോലീസിൽ ആത്മാർത്ഥത യുള്ള പോലീസും ഡിപ്പാർട്മെന്റിൽ ഉണ്ടന്നുള്ളത് വിസ്മരിച്ചു കൂടാ. ഈ ഓപ്പറേഷനിൽ പങ്കെടുത്ത എല്ലാ പോലീസു കാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ജയ് ഹിന്ദ്.
@jainulabdeenks71602 жыл бұрын
ഞാൻ അന്നേ പറഞ്ഞതാ പോലീസ് ന് ഗൺ കൊടുക്കണം. ഇതു പോലുള്ള അവസരത്തിൽ ഉപയോഗിക്കാൻ.ഈ പോലീസ് കാർക്ക് അഭിനന്ദനങ്ങൾ.
എന്തിന് ജയിലിൽ ആക്കുന്നു അവനെ അങ്ങ് തീർത്തു കൂടെ കോടതിയും നിയമ വും
@sfbv6260 Жыл бұрын
ഒരിക്കലും നമ്മുടെ രക്ഷകരായ പോലീസ് കാരെ വിമർശിക്കാൻ പാടില്ല അവർ അനുഭവിക്കുന്ന ത്യാഗങ്ങൾ വളരെ വലുതാണ്
@kcmiqbal2 жыл бұрын
നാടിനും നാട്ടാർക്കും വേണ്ടി ജീവൻ പണയം വെച്ച് പോരാടിയ ഈ ടീമിന് big selute 💕💕❤️👌
@shrijithmenon56542 жыл бұрын
Najeeb al hind Malappuram 🔪 Afghanistan il shaheed ayyi..oru 72 hoor love story mashallah...
@ഞാൻ-റ3ധ2 жыл бұрын
Yes bro ☺
@വത്സൻഅണ്ണൻ2 жыл бұрын
ഈ ടീമിനെ കുത്തിയത് കടന്ന കൈ ആയിപ്പോയി നാട്ടുകാരാണ് പ്രതിയെ പിടിച്ചത് അല്ലാതെ പോലീസല്ല.
@sarshadali7792 жыл бұрын
Menonl0p
@josephasin36202 жыл бұрын
Aa thok ethinu vachakunatha
@Nayeem0242 жыл бұрын
ഇത്തരം സന്ദർഭങ്ങളിൽ പോലീസിന് തോക്ക് ഉപയോഗിക്കാൻ അനുമതി കൊടുക്കുക..
@shrijithmenon56542 жыл бұрын
Najeeb al hind Malappuram 🔪 Afghanistan il shaheed ayyi..oru 72 hoor love story mashallah...
@johnhonai80452 жыл бұрын
@@shrijithmenon5654 😂🤣
@loveyouuuuuuuuuuall2 жыл бұрын
@@shrijithmenon5654 ലോകത്ത് കഴുകിയാൽ നന്നാവാതത് ശുദ്ധിയാവാത്തത് ഒന്നേ ള്ളൂ അത് ഹൃദയം ആണ്.. അത് നശിച്ചാൽ പോയി കാര്യം... പേര് കണ്ടാൽ ജില്ലയും രാജ്യവും പറയുന്ന വല്ലാത്ത ജാതി
@Jithinsukumar-e5y2 жыл бұрын
Yes.. vere ella statilum allowed aane..
@josemp8654 Жыл бұрын
നമ്മുടെ രാഷ്ട്രീയക്കാരാണ് നിങ്ങളുടെ പ്രവർത്തനത്തെ വിലയില്ലാതാക്കുന്നത് 👍🏻👍🏻നമ്മുടെ പോലീസിന് ബിഗ് സെല്യൂട് 👍🏻👍🏻👍🏻🙏
@sadasivankrishnan6650Ай бұрын
ആൾ പാസ് സിസ്റ്റത്തിൽ എല്ലാം ഒ കെ ആണ്
@QuranValley50092 жыл бұрын
കത്തി പിടിച്ചു വാങ്ങിയ വ്യക്തിയെ ആദരിക്കാൻ ഒന്നും നിൽക്കണ്ട,,,, അദ്ദേഹം സമാധാനത്തോടെ ജീവിച്ചോട്ടെ,,,,, അല്ലെന്ക്കിൽ ഇവന്റെ കുത്ത് ആ പാവത്തിനും കിട്ടാൻ സാധ്യതയുണ്ട്,,,,
തമിഴ് നാട്ടിൽ ജയലളിത ചെയ്ത പ്പോലെ കൊടും ക്രിമിനലുകളെ കണ്ടാൽ വെടിവെച്ച് വീഴ്ത്താൻ ഉത്തരവു കൊടുക്കുക. അല്ലാതെ ഓടിച്ചിട്ട് പിടിക്കാൻ എന്തിനാണ് പാവം പോലീസ് കാർ.
Athinokke us police...enthokke equipment aanu avarkk ullath.
@blessyskaria38442 жыл бұрын
Atheganeya ഇവനെയൊക്കെ വെടിവെച്ചാൽ നാട്ടുകാരും വീട്ടുകാരും ഒക്കെ വരില്ലേ , ഇവൻ നല്ലവനായിരുന്നു കുടുംബ സ്നേഹി ആയിരുന്നു എന്നൊക്കെ പറഞ്ഞു. പോലീസ് നു ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ തന്നെ.
@സിയാ-ഠ8ദ2 жыл бұрын
@@hafzalkh equipmnt നമ്മുക്കും ഉണ്ട് പക്ഷെ യൂസ് ആകാൻ ഓർഡർ ഇല്ല ന്ത് ഗതിക്കേട് ആണ്
@Admiral_General_Aladeen_0072 жыл бұрын
@@സിയാ-ഠ8ദ ഒരു കോപ്പും ഇല്ല... ഏറ്റവും അടിസ്ഥാനമായാ ലാത്തി പോലും എത്ര പേർക്ക് ഫൈബർ സ്റ്റിക് ഉണ്ട്... എത്ര സ്റ്റേഷനിൽ ആവശ്യമായ അംഗ സംഖ്യ ഉണ്ട്? കേരളാ പോലീസിൽ എത്ര പേർക്ക് ബോഡി suite ഉണ്ട്
@prasannakumarp21032 жыл бұрын
@@whaleblue833 ???? ഉടായിപ്പിന് മറുപടി നേരിൽകണ്ട് തരാൻ താല്പര്യം
@premyjos2 жыл бұрын
പോലീസിൽ കൃത്യമായി ജോലി ചെയ്യുന്നവരും ഉണ്ട്..ഒന്നു രണ്ടുപേർ കുഴപ്പക്കാരാണെന്നു വെച്ചു എല്ലാവരെയും കുറ്റം പറയാനാവില്ലല്ലോ..A big salute to all policers who did the job
@shibup51272 жыл бұрын
ഇത്തരം സന്ദർഭങ്ങളിൽ നാട്ടുകാരും പോലീസിനെ സഹായിക്കണം
@munnasminnus92852 жыл бұрын
നമ്മുടെ നാടിന്റെ ദുരവസ്ഥ .വിദേശ പോലീസ് ഉപോയോഗിക്കുന്ന ellectric gun പ്രാബല്യത്തിൽ . വരുത്തണം......അതിനു നമ്മുടെ ഗവണ്മെന്റിന് പണം വേണ്ടേ.....എല്ലാവർക്കും swiss ബാങ്കിൽ അക്കൗണ്ട് തുടങ്ങാനല്ലേ മോഹം പിന്നെ നാട് എങ്ങനെ നന്നാവും....ഏതായാലും ആ പോലീസ് കാരുടെ .ജീവൻ തിരിച്ചു കിട്ടിയതു വലിയ ഭാഗ്യം....അതിൽ ഉള്ള എല്ലാ.. പോലീസുകാർക്കും ഒരു ബിഗ് salute.....
@samuelisaac24682 жыл бұрын
നല്ലവരായ പോലീസുകാർക്ക് നന്മകൾ നേരുന്നു
@koyamasahalla.alhamdulilla8472 жыл бұрын
സാർ ഇത്രയും ദ്രോഹം ചെയ്ത അദ്ദേഹവും. ജാമ്യത്തിലിറങ്ങി വിലസുന്ന ഉണ്ടാവും എന്ന് വിചാരിക്കുന്നു. സാർ താങ്കളെയും ആ പോലീസുകാരെയും ആ ചെറുപ്പക്കാരനെയും ഞാൻ ബഹുമാനിക്കുന്നു ആദരിക്കുന്നു നിങ്ങൾക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കും. സ്നേഹവും ബഹുമാനവും ആദരവും തോന്നുന്നു താങ്കളോട👍👍👍👍👍
@shrijithmenon56542 жыл бұрын
Najeeb al hind Malappuram 🔪 Afghanistan il shaheed ayyi..oru 72 hoor love story mashallah...
@smk42502 жыл бұрын
@@shrijithmenon5654 vannello vanamala
@samueljohn53072 жыл бұрын
പോലീസ് അവരുടെ ഡ്യൂട്ടി ആത്മാർഥ യോടെ ചെയ്യുമ്പോൾ പലർക്കും അപകടവും ജീവഹാനിയും വരെ സംഭവിക്കാറുണ്ട്, കുറ്റവാളി യോട് യാതോരു മയവും കാണിക്കരുത് ഓടുന്ന പ്രതിയെ പിടിക്കാൻ പ്രയാസം തോന്നിയാൽ അവനെ വെടി വച്ച് വീഴ്ത്തണം, അത് മൃഗങ്ങൾക്ക് മയക്കു വെടി വക്കുന്നത് പോലെ ചെയ്യാം, പിന്നൊരുത്തനും ഒടില്ല, പോലിസ്ക്കാർക് നേരെ അവൻ്റെ ആക്രമണവും ഉണ്ടാകുന്നില്ല...പോലീസിൻ്റെ വെടിയേറ്റ് മരിച്ചെന്നു വാർത്തയും വരില്ല നിയമം ഇങ്ങനെ നടപ്പാക്കിയാൽ 80/ കുറ്റ കൃത്യം കുറഞ്ഞിരിക്കും .....
@dylan27582 жыл бұрын
@@shrijithmenon5654 fake ശുടാപ്പി 🤣😂
@ivaanika52762 жыл бұрын
ഇനിയെങ്കിലും അവനെ പുറം ലോകം കാണിക്കല്ലേ 'കോടതികളെ'......യാചിക്കുന്നു
@riyarifan73072 жыл бұрын
സത്യം പറഞ്ഞാൽ നിങ്ങളെപ്പോലുള്ള പോലീസുകാരും നമ്മുടെ സംസ്ഥാന പോലീസിൽ ഉണ്ടെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി ഇവർക്ക് ജനങ്ങളുടെ എല്ലാ സപ്പോർട്ടും ഉണ്ടാകും ഒരു സംശയം വേണ്ട നിങ്ങളോടൊപ്പം ഞങ്ങൾ എല്ലാത്തിനും റെഡിയാണ്
@ushadevitm5753Ай бұрын
Big salute
@sadasivankrishnan6650Ай бұрын
പക്ഷെ കൊടി കൂടി നോക്കേണ്ടി വരു൦
@aruaruna90172 жыл бұрын
ഇത്തരം ക്രിമിനലുകളെ പിടിക്കാൻ പോകുമ്പോൾ ആത്മ രക്ഷാർത്ഥം പോലീസിന് ആയുധങ്ങൾ നൽകി ഉപയോഗിക്കാനുള്ള നിയമം കൊണ്ടുവരണം എങ്കിൽ മാത്രമേ ഇത്തരം ക്രിമിനലുകളെ നിലക്ക് നിർത്താൻ പറ്റൂ.
@satheesankrishnan48312 жыл бұрын
അതിന് യു പി യോ അല്ലെങ്കിൽ warangal ലോ ആയിരിക്കണം... ഇവിടെ ഭരിക്കുന്ന ഗവൺമെൻറിന് തന്നെ നിയുക്തമായ പലവിധം ഗുണ്ടാ സേനകൾ ഉണ്ടല്ലോ... യുപിയിൽ ഗുണ്ടകൾ മൊത്തത്തിൽ സ്ഥലംവിട്ടു കാരണം ജീവൻ കാണില്ല
നിയമം ഉണ്ട് അതിന് പറ്റിയ ഗവൺമെൻറായിരിക്കണം വേണ്ടത് ഓൺ ദ സ്പ്പോട്ടിൽ ഷൂട്ട് ചെയ്യണമായിരുന്നു ഇവനെ നാളെ ഇവൻ ജാമ്യം കിട്ടി ഇറങ്ങിയാലും ഇതു തന്നെ സംഭവിക്കും
@ahmadbadushachirakulangara16382 жыл бұрын
പറഞ്ഞിട്ടെന്ത് കാര്യം മാസങ്ങൾക്കുള്ളിൽ അവൻ പുറത്ത് ഇറങ്ങിപ്പോരും. ഈ പാവം പോലീസ്കാരുടെ ത്യാഗം വെറുതെ ആകുന്ന അവസ്ഥ ഉണ്ടാകരുത് നമ്മുടെ സമൂഹത്തിൽ .
@palakkadan35312 жыл бұрын
രാഷ്ട്രീയക്കാർക്ക് വേണം ഗുണ്ടകളെ
@anilnavarang44452 жыл бұрын
സത്യം ആണ് അവൻ വീണ്ടും ഇവർക്ക് ഭീഷണി ആകും
@ananthukrishnan41922 жыл бұрын
Up യിൽ ആയിരുന്നെങ്കിൽ up പോലീസ് കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി അവനെ വെടിവെച്ചു കൊന്ന് കാട്ടിൽ കളഞ്ഞേനെ
@uvaisusman97122 жыл бұрын
erangunnath suaabhaavikam niyamam angene aayi poi but erngi povumbo nalla shareeram kond povard angene aakki vidanam
@ramdasvnair39692 жыл бұрын
Nammude niyamam
@globethrotter43282 жыл бұрын
ഇവനെയൊക്കെ ഇനി തീറ്റിപ്പോറ്റാതെ encounter ചെയ്ത് തീർക്കാനുള്ള വല്ല വകുപ്പും നോക്കിക്കൂടെ സാറെ. We need courageous officers like you. We don't need to lose your lives against the acts of a notorious criminal like him.
@s_a_a_j_i2 жыл бұрын
Ayyo ath pattilla Manushyaavakaasham😑😑😑
@sparrown82782 жыл бұрын
എന്നിട്ട് വേണം പോലീസ് ന്റെ അഴിഞ്ഞാട്ടം എന്ന് കമന്റ് ഇടാൻ, നിങ്ങളെ എല്ലാ പൊതുവെ, വിവേജന ബോധം ഇല്ലാത്ത കുറെ ആൾ കാർ ഇണ്ട്. ഫുൾ police നെ കുറ്റം പറഞ്ഞോണ്ടിരിക്കും
@roshanjohnson15022 жыл бұрын
Sathyam
@safunifu83222 жыл бұрын
അൽഹംദുലില്ലാഹ് ദൈവം നിങ്ങളെ രക്ഷിച്ചു ഇത്തരം സാമൂഹ്യ ദ്രോഹികളെ അമർച്ച ചെയ്യുന്നവർക്ക് ദൈവത്തിൻ്റെ സഹായം ഉണ്ടായിരിക്കും. വേഗം സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sinojdamodharan57232 жыл бұрын
അന്നാ പിന്നെ ആ അള്ളാഹുന് അവനെ അങ്ങ് പിടിച്ചു കൊടുത്തൂടെ
@lisammasebastian51402 жыл бұрын
ഇത്രയും അപകടകാരിയായ ഒരാളെ ഇനിയും പുറത്തു വിടാതെ നോക്കുക
@bindu20922 жыл бұрын
Thattuga
@ajayanpk97362 жыл бұрын
ജഡ്ജിമാർക്കും, അവന് വക്കാലത്ത് പറയുന്ന വക്കീലന്മാർക്കും നീതിബോധം വന്നിരുന്നെങ്കിൽ...😊
@Ajesh-ke6jz3 ай бұрын
Pinarayi party il edukkum pettannu thanne
@shezonefashionhub46822 жыл бұрын
പാവം ഈ പോലീസ്‌കാരും മനുഷ്യരല്ലേ 🙏🙏🙏 Big salute 👍👍👍👍
@shanumoviesvlogs2 жыл бұрын
നിയമ സംരക്ഷണം ഇല്ലാത്ത പൊതു ജനങ്ങളും മനുഷ്യർ ആണ്... No സഹതാപം...
@രത്തൻദാസ്2 жыл бұрын
Alla
@gopan3442 жыл бұрын
ആയുധവുമായി നിൽക്കുന്ന പ്രത്യേകിച്ചും ലഹരിക്കടിമയായ പ്രതിയെ പിടിക്കാൻ നിരായുധരായ പോലീസ്കാരെ ഇന്നിയെങ്കിലും ഉന്നതഉദ്യോഗസ്റ്റർ നിയോഗിക്കരുത് തോക്ക് ഉപയോഗിക്കാൻ അനുവദിക്കണം
@vijayasree98632 жыл бұрын
അതെ അത് തീർച്ചയായും പരിഗണിക്കേണ്ട ഒരു കാര്യമാണ് .
@footballmoment9842 жыл бұрын
എടാ ഈ ചേട്ടനെ പോലുള പോലീസ് കുഴപ്പമില്ല പക്ഷേ അതു പോലെ ആകണം എന്നില്ലല്ലോ ബാക്കിയുള്ള പോലീസ് കാർ അവർക്ക് തോക്കും കൂടി കൊടുത്താൽ മതി സാധാരണക്കാർക്ക് ഇവിടെ ജീവിക്കാൻ കഴിയില്ല മോനെ
@akchandramohanan57932 жыл бұрын
UP yilekku nokkiyirunno.
@aliasharvlog3692 жыл бұрын
തോക്ക് ഒന്നും വേണ്ട ബ്രോ attlist..ഒരു കത്തി എങ്കിലും തിരിച്ചു കുത്തി...keeranam കാലിൽ അപോ അവനും വേദനിക്കും...എന്നിട്ട് ഒതുക്കണം അവനെയും...അല്ലെങ്കിൽ കിട്ടിയ കമ്പി പാര എടുത്ത് കാലിന് അടിക്കണം... അപോ തീരും അവൻ്റെ കഴപ്പ്
@Mr_John_Wick. Жыл бұрын
ഷാഡോ പോലീസ്... അത് എനിക്കൊരു craze ആണെന്ന്... 💥.. ഈ പോലീസ്കാരൻ കൊള്ളാം....
@jafarali82502 жыл бұрын
ധൈര്യത്തിന്റെയും അർപ്പണത്തിന്റെയും പ്രതീകമായ ഈ പോലീസ് സഹോദരന്മാർക് അഭിനന്ദനങ്ങൾ 👍👍
@ummergurukkalkottakkal66872 жыл бұрын
നാട്ടുകാരുടെ സഹകരണം തീർച്ചയായും പോലീസുകാർക് കൊടുക്കണം. അവരും മനുഷ്യരാണ്. എല്ലാവരും ചേർന്ന് ഇത്തരം മരണങ്ങളെ നാട്ടിൽ നിന്നും തുരത്തണം
@arunkp49562 жыл бұрын
അതിന്റ നന്ദി കാണിക്കുന്നത് ദ്രോഹത്തിലൂടെ ആയിരിക്കും.
@sijingopalan28532 жыл бұрын
ഈ മിഷനിൽ പങ്കെടുത്ത എല്ലാ പോലീസ് ഓഫീസർമാർക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു, നിങ്ങളുടെ ഈ സേവനത്തിനു ഒരു ബിഗ് സല്യൂട്ട്.....💪💪🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abdulrasheedraashi81952 жыл бұрын
Big salute thank you
@musthafa60533 ай бұрын
ഈ ധീരരായ പോലീസുകാർക്ക് അഭിനന്ദനങ്ങൾ! സമൂഹത്തിൻറെ ഭീഷണിയായ ഇത്തരം കൊടും ക്രിമിനലുകളെ കുടുക്കാൻ ജീവൻ പണയം വെച്ച് നടത്തിയ ശ്രമം അത്യന്തം ആവേശകരം !! ' നടത്തിയ
@arafafu12352 жыл бұрын
പോലീസ് സേനയ്ക്ക് അഭിമാനമാണ് ഈ പോലീസുകാർ Big salute Jai hind
@orlandomazzotta83602 жыл бұрын
കുറ്റം പറയാൻ 1000 പേര്... സഹായിക്കാൻ വന്നത് ഒരാൾ...
@vijayanp46072 жыл бұрын
തോക്ക് വേണ്ടതു പോലെ ഉപയോഗിക്കണം നാട്ടിലെ പിശാശിന് നശിപ്പിക്കണം പിശാശിന് ഇനി നല്ല ആഹാരം കഴിപ്പിച്ചു കൊഴിപ്പിച്ചു വിടുമായിരിക്കും
@dilxwrong19072 жыл бұрын
👌🏼
@vdantony2 жыл бұрын
നല്ലവരായ പോലീസ്‌കാർക്ക് അഭിനന്ദനങ്ങൾ ബിഗ് സല്യൂട്ട് 🙏
@ranjith-il8fx Жыл бұрын
🌿 അഭിനന്ദനം 🌿 നീതിനടപ്പിലാക്കാൻ ബുദ്ധിമുട്ട് അനുഭവിച്ച പോലീസ് യേമാൻമാർക്ക് ............."
@നരസിംഹമന്നാടിയാർ-ട2ജ2 жыл бұрын
ആഭ്യന്തരം മോശം ആണേൽ പോലീസ് കാർക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ പറ്റില്ല....Big Salute for brave Police Officers 💝
@SK-xd6zs2 жыл бұрын
പോലീസുകാർക്ക് ആയുധം തന്നിരിക്കുന്നത് ഊ.... അല്ല നെഞ്ചുംകൂട് നോക്കി പൊട്ടിക്കണം 👍🏻 പോലീസുകാരെ കുത്തുന്ന പ്രതികൾ സാദാനാട്ടുകാരോട് എങ്ങനെയായിരിക്കും....?
@Admiral_General_Aladeen_0072 жыл бұрын
പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ ഉപകരണങ്ങൾ ആധുനികവത്കരിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല...
പൊലീസുകരിൽ ഒരുപാർ പേര് നല്ലവരാണ്, ആത്മാർത്ഥമായി ജോലി ചെയ്യുന്നവരുമാണ്. പക്ഷെ അവരിലെ ചിലർ ഗുണ്ടകളെക്കാൾ മോശവുമാണ്. അവർക്കെതിരെ കഥകൾ അല്ല, സത്യം പുറത്തുവിടണം.
@hafeezulhaq70632 жыл бұрын
@@shobhanaradhmma2500 അതല്ല സത്യം, ഒരുപാട് നല്ല പോലീസുകാരുണ്ട് അവരോട് ജനങ്ങൾക്ക് നന്ദിയും കടപ്പാടും ഉണ്ടാവും. ഇവർക്ക് പേരുദോഷം വരുത്താൻ കുറച്ച് ജന്തുക്കളുമുണ്ട് പോലീസിൽ
@subaidhamoothedath88462 жыл бұрын
Nangaiuday sari ne big saloot
@rahulraghavan72092 жыл бұрын
ഹൃദയത്തിൽ നിന്നും എല്ലാ പോലിസ് സഹോദരങ്ങൾക്കും സല്യൂട്ട് 🙏🙏❤️
@babythomas9422 жыл бұрын
എല്ലാ പോലീസുകാർക്കും അഭിനന്ദനങ്ങൾ 👍👍👍
@അജീഷ്ആറ്റിങ്ങൽ2 жыл бұрын
അപ്പോൾ സഹായിച്ച ആ ചെറുപ്പക്കാരനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ ....♥♥♥
@khayasakkhayas22672 жыл бұрын
🙏🏻🙏🏻🙏🏻👍👍👌👌ജീവൻപണയം വെച്ച് ആ ഗുണ്ടയെ കിഴ് പേടിടുത്യയ പോലീസ് ഉദ്ധിയോഗസ്ഥർക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹♥️
@pushparajanv.j42792 жыл бұрын
ദയവു ചെയ്തു ആ വ്യക്തിയെ കണ്ടുപിടിച്ചു expose ചെയ്യാൻ ശ്രമിക്കരുത്. അതു അയാൾക്കും അയാളുടെ കുടുംബത്തിനും ഭീഷണി ആകും.
@travellingvlog79002 жыл бұрын
Cortect
@shafithrissur86202 жыл бұрын
കേട്ടിട്ട് സങ്കടം തോന്നി 😓അത് പോലെ തന്നെ രോമാഞ്ചവും 💥💥 Kerala police ❤️🔥
@nishaasanthosh19232 жыл бұрын
ഇങ്ങനെ ഉള്ള പോലീസ് നമ്മുടെ ഭാഗ്യം ആണ് അല്ലാതെ ആഭ്യന്തര വകുപ്പിന്റെ മേന്മ അല്ല
@shanumoviesvlogs2 жыл бұрын
എന്തോന്ന് ഭാഗ്യം... എത്രയെത്ര കുടുംബങ്ങളുടെ പ്രാക്ക് ഉണ്ട് പിണുവിന്റെ പോലീസിന്... സഹതാപം ഇല്ല... ഇടക്ക് ഇങ്ങനെ കിട്ടണം
@nishaasanthosh19232 жыл бұрын
@@shanumoviesvlogs ഒരു കണക്കിന് താങ്കൾ പറഞ്ഞത് ശരി ആണ്
പോലീസ് സേനക്ക് അഭിമാനമായ കല്ലമ്പലം പോലീസ് കാർക്ക് ഒരുബിക് സല്യൂട്ട് 🙏സെർ ഇത്തരം ക്രിമിനലുകൾ ആരോഗ്യത്തോടെ ഇറങ്ങി എനിനടക്കരുത് പ്രത്യേകിച്ചും സേന ഉദ്യോഗസ്ഥരുടെ രക്തം ചിന്തിയ സാഹചര്യത്തിൽ യാതൊരു ദയവും ഇയ്യാൾ അർഹനല്ല
@acitizen77852 жыл бұрын
പോലീസ് സേനക്ക് അഭിനന്ദനങ്ങൾ ♥️
@MrSreeharisreekumar2 жыл бұрын
ഏറ്റവും അഴിമതി ജഡ്ജിമാരാണ് ചെയ്യുന്നത് ... വാലേഷ്ണൻ ഉദാഹരണം : 2015 മുതൽ ഇവന് ജാമ്യം കൊടുത്ത ജഡ്ജിമാർ എത്ര സമ്പാദിച്ചിട്ടുണ്ടാകണം ....
@syamalakumari16732 жыл бұрын
എന്തിനും ഏതിനും പോലീസുകാരെ കുറ്റം പറയുന്ന മലയാളികൾ ഇവരുടെ ജീവൻ വച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ നിരീക്ഷിക്കേണ്ടതു തന്നെ. ഇവർക്കു o കുടുംബവും കൂട്ടി കുട്ടികളുമൊക്കെ ഉള്ളവരാണ്. ജീവിക്കാൻ വേണ്ടി നമ്മൾ ഓരോ ജോലികൾ തെരഞ്ഞെടുക്കുന്നു. പലബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരുന്നു. എന്നാൽ രാജ്യസുരക്ഷയ്ക്കു . വേണ്ടി ജോലി ചെയ്യുന്ന പട്ടാളക്കാർ, പലവിഭാഗം -- പോലീസുകാർ - ഇവർ പലപ്പോഴും അനുഭവിക്കേണ്ടി വരുന്ന പ്രശനങ്ങൾ - നമ്മൾ പലപ്പോഴും വിസ്മരിക്കപ്പെടുന്നു.
@kiranamal12332 жыл бұрын
ഒന്ന് പോയെടാ
@MrSreeharisreekumar2 жыл бұрын
@@kiranamal1233 your Father is a judge?? If not... How do you feel....
@Anonymous-ge5ks2 жыл бұрын
@@MrSreeharisreekumar അങ്ങനെ നിങ്ങൾക്ക് ഇഷ്ട്ടപെടാത്ത ഒരു കാര്യം ആരെങ്കിലും ചെയ്‌താൽ അയാൾ അഴിമതിക്കാരൻ ആകുമോ, ഇത് indian judiciary ആണ് ആളുകളുടെ emotion അനുസരിച്ചും മാധ്യമ വാർത്തകൾ കെട്ടും കാണുന്നോരെ എല്ലാം വെറുതെ തൂക്കി കൊല്ലാൻ പറ്റില്ല
@hussainv.a10122 жыл бұрын
പോലീസ് എന്നാൽ ഇവരൊക്കെയാണ്... Big salute... 🤝🤝💐💐
@mohanankn33172 жыл бұрын
ഈ പോലീസ് ടീം നമുക്ക് അഭിമാനം, അഭിനന്ദനങ്ങൾ 👍🙏🙏🙏🙏🙏
@joyjhonson46392 жыл бұрын
🙂🙂സാറിനെ പോലെ ഉള്ള police കാരെ ആണ് ഞങ്ങക്ക് ആവശ്യം ❤❤
@rajeshkthampykthampy34402 жыл бұрын
സ്വന്തം ജീവൻ പണയം. വച്ചെ ജീവിക്കുന്ന ഈ സാറുംമാർക്ക ഒരു ബിഗ് സല്യൂട്ട് 🙏🏻❤🙏🏻
@raji79842 жыл бұрын
ഈ പാവങ്ങൾ ഇത്രയും കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടും എന്തെങ്കിലും ചെറിയ വീഴ്ചവന്നാൽ അവരുടെ നെഞ്ചത്ത് കയറും....
@ShamsiQatar-e6r3 күн бұрын
ന്യൂസ് കേട്ടിട്ട് എന്താ പറയണമെന്ന് അറിയില്ല നിങ്ങൾക്കെല്ലാവർക്കും ബിഗ് സല്യൂട്ട് എത്ര നന്ദി പറഞ്ഞാലും തീരൂല്ല
@nairack7152 жыл бұрын
ഇത്തരം പോലീസുകാർക്ക് അവർക്കു വേണ്ട മുഴുവൻ സഹായവും ചിലവും മറ്റു കാര്യങ്ങൾക്കുവേണ്ട സഹായം വരെ സർക്കാർ കൊടുക്കണം. കേരള പോലീസിലെ ആൺകുട്ടികളാണ് ഇവർ ബിഗ് സല്യൂട്ട് 👍🌹💚
@lizyammajacob6222 жыл бұрын
നമ്മുടെ സമൂഹത്തിന്റെ നന്മക്കു വേണ്ടി ജീവൻ പോലും വക വെക്കാതെ പ്രവർത്തിച്ച police saranmarku അഭിനന്ദനങ്ങൾ... എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ 💪🌹
@sunilkumarpanickaveettilku79862 жыл бұрын
സാധാരണ ജനങ്ങൾക്കുവേണ്ടി സ്വന്തം ജീവൻപോലും നോക്കാതെ ഇടപെട്ട പോലീസുകാർ നമ്മുടെ അഭിമാനമാണ് ബിഗ് സല്യൂട്ട് . കാലം മാറി അത്യാവശ്യം തോക്ക് ഉപയോഗിക്കാനുള്ള അനുമാദം കൊടുക്കണം ലാത്തിയൊന്നും പോര
@suleshsudhakaran37263 ай бұрын
ഈ പോലീസൻ മാർക്ക് ബിഗ് സല്യൂട്ട്‌കൾ 🙏🏻🙏🏻🙏🏻
@k.p65852 жыл бұрын
സഹായിച്ച ആളെ ആദരിച്ച പ്രശ്നം ഉണ്ടാക്കാതെ ഇവനൊക്കെ പുറത്തു വന്നാൽ വീണ്ടും ആ മനുഷ്യനെ ഉപദ്രവിക്കാൻ ശ്രമിക്കില്ലേ
@thomaskuttypm10402 жыл бұрын
ഒരിക്കലും ചെയ്യരുത്.
@aswinaswinap17382 жыл бұрын
പറയാൻ വാക്കുകളില്ല.. നിങ്ങൾക്കൊപ്പം ഉണ്ട് എല്ലാവരും ✌🏻✌🏻
@munhakkal12 жыл бұрын
ഇതിൽ പങ്കാളികളായ പോലീസുകാർക്കും മദൻമോഹൻ എന്ന മനുഷ്യ സ്നേഹിയായ ഡോക്ടർ ക്കും ഹൃദയത്തിൽ തൊട്ട് സല്യൂട്ട്
@mohammedka5244 Жыл бұрын
Good ❤❤❤🎉❤❤❤🎉❤❤❤🎉. Good
@Hellboyx6662 жыл бұрын
നട്ടെല്ലുള്ള പോലീസുകാർ... Proud of you sir and your team.. 🔥🔥
No സല്യൂട്ട്... ഒരുപാട് സന്തോഷം പോലീസിന് ഇങ്ങനെ ഇടക്ക് ഇടി കിട്ടുന്നത് കാണുമ്പോൾ
@rosem31822 жыл бұрын
ഈ ക്രിമിനൽസ്.............. പോലീസ്....... അവരുടെ.. ജീവനെ. മറന്നു..... പ്രവർത്തിച്ചു...... 😔😔big.. Salute...
@SuperShan6192 жыл бұрын
പ്രതിയെ പിടിച്ച ആ Police,കാർക്ക് എൻ്റെ big salute
@sreekumarc95002 жыл бұрын
ഇതിപ്പോൾ നേരെ തിരിച്ചായിരുന്നു എങ്കിൽ പാവം പോലീസുകാരുടെ പണി പോയേനെ. മനുഷ്യാവകാശ കമ്മീഷൻ അതേപോലെ ഏതൊക്കെ കമ്മിഷൻ ഇടപെട്ടേനെ. ഇതുപോലെയുള്ള ക്രിമിനലുകളെ വെച്ചേക്കരുത്. ഏതായാലും ഇതിൽ പങ്കെടുത്ത എല്ലാ പോലീസുകാർക്കും ബിഗ്സല്യൂട്ട്.
@edwinkaipallil66942 жыл бұрын
Hat’s off to these officers. Government should recognize their efforts.
@vishpatel8022 жыл бұрын
എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ 🙏🙏🙏🙏💗💞. ആ പ്രതിയെ ജീവനോടെ വെളിയിൽ വിടരുത്. വിട്ടാലും ഇഴഞ്ഞു നടക്കേണ്ട അവസ്ഥ ഉണ്ടാക്കണം.
@sheeba4806 Жыл бұрын
😢 12:44
@sabup.v11612 жыл бұрын
ഈ ഓപ്പറേഷനിൽ പങ്കെടുത്ത പോലീസ് സേനാംഗങ്ങൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ. നിങ്ങൾ merit മെഡൽ, service promotion എന്നിവ അർഹിക്കുന്നു.
@lal79912 жыл бұрын
ഈ പാവം പൊലീസുകാർ ലീവ് കഴിഞ്ഞു ജോലിക്കു കയറുന്നതിനു മുമ്പ് ലവൻ മിക്കവാറും പുറത്തു ഇറങ്ങും. അതാണല്ലോ കുഴപ്പം
ആൽഹംദുലില്ലഹ്, എല്ലാ സരന്മാരും സേഫ് ആണെന്നറിഞ്ഞതിൽ ദൈവത്തിന് സ്തുതി 🤲🤲, ഇതുപോലുള്ള പോലീസ് ആണ് നമ്മുടെ സൊസൈറ്റി ക് ആവിശ്യം, ഹൃദയത്തിന് ഉള്ളിൽ നിന്നും ഒരായിരം ബിഗ് സല്യൂട്ട് 💐💐💐👏👏
@basithnk58722 жыл бұрын
ഇങ്ങനെയുള്ള സംഭവങ്ങൾ നടക്കുമ്പോൾ തീർച്ചയായും തോക്ക് ഉപയോഗിക്കാനുള്ള അനുമതി സ്വയം രക്ഷക്ക് പോലീസ്കാർക് കൊടുക്കണം.
@prpanikr25102 жыл бұрын
സ്വയം രക്ഷാർഥം വെടി വെക്കാൻ അനുവാദത്തിനു കാത്തു നിൽക്കണമോ ആഭ്യന്തരപരാജയം
@rajeeshpc2 жыл бұрын
Party goons also will get killled .that why politicians are not giving permission to use guns .
@prpanikr25102 жыл бұрын
@@rajeeshpc സാമൂഹ്യ ദ്രോഹി ദയ അർഹിക്കുന്നില്ല
@nisamnisam45822 жыл бұрын
നമ്മട ചങ്ക് ജയണ്ണൻ 😍😍ആശംസകൾ അണ്ണാ 😍😍
@carlmichael9952 жыл бұрын
ഇങ്ങനെയുള്ള criminals നെ നേരിടാൻ പോകുന്ന police ന് സ്വന്തം ജീവൻ രക്ഷിക്കാൻ മിനിമം പ്രതിയുടെ മുട്ടിന് താഴെ വെടിവെക്കാനുള്ള അനുമതി പോലും ഇല്ലാത്തത് സങ്കടകരമാണ്.
@rjkottakkal2 жыл бұрын
വിദേശ രാജ്യത്തുള്ളതുപോലെ എല്ലാ പോലീസുകാർക്കും തോക്ക് കൊടുക്കുക
@jagadevanpillaiggjpillai66832 жыл бұрын
സ്വന്തം ജീവൻ നോക്കാതെ പ്രതിയെ സാഹസികമായി പിടികൂടിയ എല്ലാ പോലീസുകാർക്കും ബിഗ് സല്യൂട്ട്! അഭിനന്ദനങ്ങൾ!
@shamabaiju32392 жыл бұрын
A big salute Sir...society needs officers like this to safeguard it from criminal minds
@dhilkush24932 жыл бұрын
ഞാൻ all ഇന്ത്യ പെർമിറ്റ് വണ്ടിയിൽ ഡ്രൈവർ ജോലി ചെയ്യുന്ന ഒരാളാണ്. 🥰 kerala പോലീസിന്റെ പവർ. 👌 ഞാൻ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും കണ്ടിട്ടില്ല. 👌ഇത് പോലുള്ള ക്രിമിനൽ സിനെ ഒരിക്കലും കേരളത്തിൽ വച്ചു പൊറുപ്പിക്കരുത്. അവർ വളർന്നു വന്നാൽ ഒരാൾക്കും മനസ്സമാധാനമായി വീട്ടിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥ വരും 👌 ബിഗ് സല്യൂട്ട് കേരള പോലീസ് 🥰🌹👍💪
@chithrants67062 жыл бұрын
കരയിപ്പിച്ചു കളഞ്ഞു. Kerala Police നോട് അഭിമാനം തോന്നിയ നിമിഷം ..
നാട്ടുകാർ സഹായിക്കാൻ വരാത്തത് പോലീസിനെ സഹായിച്ചാൽ അവരുടെ മുകളിൽ കേസ് വരുമോ എന്ന് ഭയന്നിട്ടണ്.
@ayishamalu41862 жыл бұрын
Avanne. Thukekayr. Kodukannm
@bijuthomasthomas8100 Жыл бұрын
നാട്ടുകാർക്ക് Big Salute
@ramanas50602 жыл бұрын
SI.. Sir അഭിനന്ദനങ്ങൾ.... സഹപ്രവർത്തകർ കേമൻ മാർ..... കേരള പോലീസ് മിടു മിടുക്കന്മാർ...... അഭിമാനം തോന്നുന്നു..
@SpiritualThoughtsMalayalam2 жыл бұрын
പ്രതികളെ പിടിക്കാൻ പോകുന്നവര്ക്ക് വിപുലമായ സുരക്ഷ സംവിധാനം സർക്കാർ ഒരുക്കണം..
@kizhakkayilsudhakaran70862 жыл бұрын
അത് പൊലീസ് event planning ൻ്റെ ഭാഗം ആണ്. പ്രത്യേകിച്ച് പോലീസിന് protection സർകാർ കൊടുക്കണമെന്ന് പറയുന്നത് വിഡ്ഡിത്തം. നാട്ടുകാർ സപ്പോർട്ട് കൊടുക്കണം.
@SpiritualThoughtsMalayalam2 жыл бұрын
@@kizhakkayilsudhakaran7086 നാട്ടുകാരും ഒരുപോലെ ആയിരിക്കില്ല
@churicode12 жыл бұрын
We, the entire Keralites, could be proud of these Police brothers for their concerted and sincere efforts to subdue this treacherous criminal. It is so unfortunate the onlookers did not extend their assistance to our Police personnel during their struggle to arrest this criminal. Kudos to these brothers in our Police force. Jai Hind
@sathyakrishnan81132 жыл бұрын
അഭിനന്ദനങ്ങൾ... 👍👍👍
@nattinpurambynannoosvlogs4790 Жыл бұрын
ആര് കുറ്റപെടുത്തിയാലും ..പോലീസ് കാർ മനുഷ്യരല്ലേ ? അവർ ഇത് പോലെ ഒരു ക്രമിനൽ ലിനെ കീഴ്പെടുത്തിയതിന് .. ബിഗ് സല്യൂട്ട്
@mahindra8872 жыл бұрын
Best police officers. Salute from one citizen
@asiasis60712 жыл бұрын
ഒരു പക്ഷെ കേരളത്തിലായത് കൊണ്ടാണ് പോലീസിനെ ഇങ്ങെനെ ആക്രമിച്ചവൻ ജീവിച്ചിരിക്കുന്നത് ഇതിനുള്ള പ്രതിവിധി എൻകൌണ്ടർ....
@melvin83212 жыл бұрын
സത്യം പോലീസിനെ ആക്രമിച സുടാപ്പിയേ വെടി വെച്ച് കൊല്ലണമായിരുന്നു
@mjn71152 жыл бұрын
@@melvin8321 police നെ അക്രമിച്ചത് ക്രിസ്ത്യാനി ആണെങ്കിൽ കൃസങ്കിയും ഹിന്ദു ആണെങ്കിൽ സങ്കിയും ആയിരിക്കും അല്ലെ🥱
@nishadtheyyampattil57772 жыл бұрын
ആഭ്യന്തര വകുപ്പിനും ഗുണ്ടകളെ കീയ്പ്പെടുത്തിയ പോലീസിനും അഭിനദനങ്ങൾ 🌹🌹🥰🌹🌹
@shrijithmenon56542 жыл бұрын
Najeeb al hind Malappuram 🔪 Afghanistan il shaheed ayyi..oru 72 hoor love story mashallah...
@usmanet13602 жыл бұрын
സാറിനും കൂട്ടുകാർക്കും എന്റെ ബിഗ് സല്യൂട്ട്
@mahindra8872 жыл бұрын
Three points need to be highlighted. 1) Crowd response was bad to support officers 2) If anything accident happened to accuser, what would be media's response 3) why SI didn't use pistol.
@angelmathew2 жыл бұрын
This is Kerala man... Not America..
@pappettan66682 жыл бұрын
Bro public road anu. Pistol aduthu pottichu vere arkelum kond pani paalum