അമ്മയെ ചവിട്ടികൂട്ടും ,ധര്‍മ്മടം ഏമാന്റെ തൊപ്പി തെറിച്ചു

  Рет қаралды 867,021

Karma News

Karma News

Күн бұрын

Пікірлер: 2 200
@SN-yk6wl
@SN-yk6wl Жыл бұрын
നമ്മുടെ സംസ്ഥാനത്തു ക്രമ സമാധാനം പാലിക്കേണ്ട ഈ പോലീസുകാരാണ് നമ്മുടെ നാടിന്റെ ശാപം ഇങ്ങനെ യുള്ള ഒരു പാട് പോലീസുകാർ കേരളത്തിലുണ്ട് ഇവർക്കൊക്കെ തകതായ ശിക്ഷ തന്നെ കൊടുക്കണം ജയ് ഹിന്ദ്
@santhoshkumarkalathil8012
@santhoshkumarkalathil8012 Жыл бұрын
തൊപ്പി ഊരുന്ന അവസരം കിട്ടുമ്പോൾ നാട്ടിൽ ആൺകുട്ടികൾ ഉണ്ടെങ്കിൽ വേണ്ടത് ചെയ്യുക. അല്ലാതെ ക്രിമിനലുകൾ നന്നാകില്ല
@abdulazeezaz278
@abdulazeezaz278 Жыл бұрын
ഇരുട്ടടിഅടിക്കണംഈനാറിയെ
@Todayismydayonlymyday
@Todayismydayonlymyday Жыл бұрын
വെളിച്ചത്തിൽ വെട്ടണം ഇരുട്ടിൽ ഉണ്ടാക്കാൻ നിക്കാതെ ​@@abdulazeezaz278
@sasikumare4118
@sasikumare4118 7 ай бұрын
എടോ താനൊക്കെ ഒരു മനുഷ്യനാ പഴയ കാലമൊന്നുമല്ല കേട്ടോ സൂക്ഷിച്ചോ
@SubinSubi-nz9bt
@SubinSubi-nz9bt 5 ай бұрын
​@@sasikumare4118ath thanneyaa enikkum nighalode chodhikkanullath... Ammaye chavitti kootum ennu parannekettoo... Vadivaal veeshi kaalvetti roadil eriyunna international gundakkal kk adakkam budhiumduuu avar polum ith parayilla
@binoj7848
@binoj7848 25 күн бұрын
അവസരം വരുമ്പോൾ അത് നന്നായി ഉപയോഗിക്കണം.
@rajendrakumarvelappanasari2735
@rajendrakumarvelappanasari2735 Жыл бұрын
സസ്പെൻഷനല്ല ഇവനെയൊക്കെ പിരിച്ചു വിടണം, നല്ല കുറച്ചു പോലീസ്കാർക്ക് വേണ്ടി, അതുപോലുള്ള അമ്മമാർക്ക് വേണ്ടി.
@ngpanicker1003
@ngpanicker1003 Жыл бұрын
ഇവനെ up യിലേക്ക് വിടണം, യോഗി ഒരു ബുള്ളറ്റ് കൊണ്ട് തീർത്തോളും
@potatogaming9943
@potatogaming9943 Жыл бұрын
Chumma thoppi therippichalpora ivanonnum ini oru job um kodukkaruthu
@sulajakumari4228
@sulajakumari4228 Жыл бұрын
Polic.stationil.sankadam.parayaruthu ..allam.nadakanamenkel.pala.partykarum.vilichu.parayanam.kashttam
@ajayank3081
@ajayank3081 Жыл бұрын
ഈ നല്ല ഓഫീസറിനെ പിരിച്ചുവിടണം
@rejoycp4145
@rejoycp4145 Жыл бұрын
Remove from service immediately
@pramodkumar-yy1sv
@pramodkumar-yy1sv Жыл бұрын
അവൻ പഴയ പോലീസ് ആവാൻ ശ്രമിച്ചതാണ് എരപ്പാളി
@abilashp7089
@abilashp7089 Жыл бұрын
ശക്തമയൊരു നടപടി വേണമെങ്കിൽ കോടതിയിൽ എത്തണം... ജഡ്ജി കാണണം.....
@balakrishnanputhiyapurayil9839
@balakrishnanputhiyapurayil9839 Жыл бұрын
പോലീസ് കാർക് സസ്പെൻഷൻ എന്നാല് സുഖവാസം ആണ് .
@krishnakumar-wn1xf
@krishnakumar-wn1xf Жыл бұрын
Kallukudy,pennupidy kalam.. suspension period.👹🙄👺
@georgeoommen-yw5bj
@georgeoommen-yw5bj Жыл бұрын
Don't get a pension either .Dismissed from Service .
@narayanankutty5973
@narayanankutty5973 Жыл бұрын
സസ്പെന്ഷൻ അല്ല, ഇവനെ പിരിച്ചുവിടണം
@vishnudevdev8889
@vishnudevdev8889 Жыл бұрын
പിന്നെ നാളെ ആകട്ടെ
@saradap1270
@saradap1270 Жыл бұрын
നമ്മുടെ നാട് എങ്ങോട്ട് അണ് പോകുന്നതു ഒരു പോലിസ് കരന്റെ അമ്മേ യോട് ഇങ്ങനെ ചെയ്താൽ ഇവിടെയുള്ള ജനങ്ങളുടെ സ്വതി എന്തണ് അമ്മ . എന്നു പറഞ്ഞാൽ ദൈവം അല്ലെ . ഇവനോക്കെ അനുഭവിക്ക് ഇയാൾ എങ്ങനെ പോലിസ് ആയി നമ്മുടെ നാട്ടിൽ ഇങ്ങനെ വേറെ യു ആൾക്കാർ ഉണ്ടു😢😢
@vishnudevdev8889
@vishnudevdev8889 Жыл бұрын
@@saradap1270 അതെ അതെ
@abinaarun1481
@abinaarun1481 Жыл бұрын
Konnalkesillapinnaa
@antonyjohn476
@antonyjohn476 Жыл бұрын
We want Yogi hear
@guru7020
@guru7020 Жыл бұрын
മനുഷ്യ മൃഗം ഇവനാണോ പോലീസ് എന്റെ ഗുരുവേ ഇവനുള്ള ശിക്ഷ അങ്ങ് കൊടുത്തേക്കണേ ❤🙏
@prophetask8085
@prophetask8085 Жыл бұрын
ഇതുപോലെ ഒരുപാട് മനുഷ്യ മൃഗങ്ങൾ തിരശീലയ്ക്കു പിറകിൽ തിമിർത്ത് ആടുന്നുണ്ട്.
@Themanwithholywounds
@Themanwithholywounds Жыл бұрын
ആര് സിമന്റ്‌ നാണുവോ? ബെസ്റ്റ്
@noushadnou-lp5kn
@noushadnou-lp5kn Жыл бұрын
അധികാരികൾ മോശമാകുമ്പോൾ അല്ല നമ്മൾ ഭയക്കേണ്ടതമറിച്ച് പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു ജനതവളർന്നുവരുമ്പോഴാണ്
@daniyalkm9722
@daniyalkm9722 5 ай бұрын
👍
@Ashu0717
@Ashu0717 Ай бұрын
സത്യം
@ashasasidharan7586
@ashasasidharan7586 Жыл бұрын
ഇതുപോലുള്ള പോലീസ്കാരെ ഡിസ്മിസ് ചെയ്യണം.ജനങ്ങളുടെ പ്രതികരണ ശേഷി നഷ്ടപെട്ടതാണ് ഇതിനെല്ലാം കാരണം.ഇവന്റെ അമ്മയോട് ആരെങ്കിലും ഇങ്ങനെ പെരുമാറിയാൽ ഇവൻ കണ്ടു നിൽക്കുമോ?
@vsomarajanpillai6261
@vsomarajanpillai6261 Жыл бұрын
കുപ്പായം ഇല്ലാതെ ഇവനെപ്പോലുള്ള വരെ കിട്ടിയാൽ പൊതുജനം ചവുട്ടിക്കൂട്ടും അന്ന് മോങ്ങരുത്
@rajugeorge9693
@rajugeorge9693 Жыл бұрын
അതാണ് വേണ്ടത്
@cicilywilson5459
@cicilywilson5459 Жыл бұрын
പൊതുജനത്തിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടിരിക്കുന്നു ഇക്കാലത്ത് ഒന്നും സംഭവിക്കാതെ നോക്കുക അത്രതന്നെ
@manikt7562
@manikt7562 Жыл бұрын
Correct chavitti avande ellodikkanam
@stanley9802
@stanley9802 Жыл бұрын
Avana.kollanam
@raveendranathmeleparambil2942
@raveendranathmeleparambil2942 Жыл бұрын
YES. SURE.
@Krishna-dx9vh
@Krishna-dx9vh Жыл бұрын
ഇവനെപോലുള്ള എത്രവന്മാർ ഉണ്ട് ഇപ്പോഴും സർവീസിൽ....
@ajmalkhilab1744
@ajmalkhilab1744 3 ай бұрын
75%
@thanalarts6761
@thanalarts6761 Жыл бұрын
വീടും ,അച്ചിവീട്ടുകാരുടെ ചൂരും കാക്കുന്ന കാക്കിനായക്ക് കൊടുത്ത അധികാരം , ധർമ്മടത്തുംതലശ്ശരിയിലും വർഷങ്ങൾക്ക് മുൻപ് ഇതുപോലെ ഒരു ഗുണ്ട നാട്ടുകാരുടെ നെഞ്ചത്ത് കേറി നടന്നിരുന്നു .ഓന്റെ ഇന്നത്തെ 'നില 'അലോചിച്ചപ്പോൾ പാവംClക്ക് അന്തം പോയി.😂
@Aysha_s_Home
@Aysha_s_Home Жыл бұрын
അങ്ങിനെ venam 😱😱😱😱😱
@mohanangmohanan4088
@mohanangmohanan4088 Жыл бұрын
സ്വന്തം അമ്മയോട് ഇത്തരം പെരുമാറ്റമുള്ള പോലീസ്, പൊതുജനത്തോട് എത്ര മര്യാദയായിരിക്കും?
@pavikarthik4214
@pavikarthik4214 Жыл бұрын
ആ അമ്മയുടെ സംസാരം കേട്ടിട്ട് സങ്കടം വരുന്നു 😔😔😔കള്ളല്ല,,, കൂട്ടിയിട്ട് കത്തിച്ചതാ ഏമാൻ 🤣🤣🤣🤣🤣ഏതായാലും കിരീടം പോയില്ലേ. സന്തോഷം 🥰🥰🥰🥰
@arunv4163
@arunv4163 5 ай бұрын
എന്താണ് കത്തിച്ചത്
@Dxmxb7mi
@Dxmxb7mi Жыл бұрын
ഇപ്പൊ തൊപ്പി ഇല്ലല്ലോ,, ഇരുട്ടിൽ തെളിവ് വെക്കാതെ ചവുട്ടി കൂട്ടാൻ നോക്ക്...... 😂😂😂😂😂😂😂😂😂q
@sarathlspdsarathlspd5694
@sarathlspdsarathlspd5694 Жыл бұрын
അതാണ് ചെയ്യേണ്ടത് നല്ലവരായ നാട്ടുകാർ ഉണ്ടെങ്കിൽ
@venugopi6302
@venugopi6302 Жыл бұрын
എല്ലാം "ധർമ്മട" വിജയിയുടെ ഭരണ മികവ് തന്നെ !!! 😂😂😂
@guru7020
@guru7020 Жыл бұрын
🤣🤣🤣🤣
@prasadn3465
@prasadn3465 Жыл бұрын
ആർക്കും സംശയം ഇല്ല.
@lonewolf-ji5eb
@lonewolf-ji5eb Жыл бұрын
അവിടെ മുഴുവൻ അന്തംകമ്മികൾ അല്ലെ . ഇവന്മാരല്ലേ ഒരു പരട്ട ഗുണ്ടയെ ജയിപ്പിച്ചു വിട്ടത് 😄
@anavadhyar8860
@anavadhyar8860 Жыл бұрын
❤❤❤
@rajeshchandran2881
@rajeshchandran2881 Жыл бұрын
മോന്തായം തന്നെ വളഞ്ഞു പിന്നെ ആണ് ബാക്കി ഉള്ള പട്ടികയും കഴുക്കോലും
@Rajesh-tw4yg
@Rajesh-tw4yg Жыл бұрын
ഇവൻ 6മാസം കഴിഞ്ഞാൽ വീണ്ടും ജോലിയിൽ കയറും ഇവനോട് ദൈവം ചോദിക്കട്ടെ എത്രയോ നല്ല ചെറുപ്പക്കാർ pse എഴുതി പുറത്തു നിൽക്കുന്നു 🙏🙏🙏🙏
@lailaks-cm6vm
@lailaks-cm6vm Жыл бұрын
ഇങ്ങനെയായിരിക്കണം ഒരു നീതിപടം ചെയ്യേണ്ടത് തെറ്റിന് പത്ത് ശിക്ഷ കൊടുക്കണം ആർക്കായാലും🙏🙏🙏👍🌹👌
@ayyoobthrasseri9623
@ayyoobthrasseri9623 Жыл бұрын
തൊപ്പി ഇനി ഒരിക്കലും തിരിച്ചു കിട്ടരുത്
@YAYB1996
@YAYB1996 Жыл бұрын
തൊപ്പിമാത്രമല്ല പ്രൊമോഷനോട് കൂടി അവൻ തിരിച്ചുവരും അതാണ്‌ നമ്മുടെ സർക്കാർ,.. ലാൽ സലാം.... 🙏🙏🙏
@radhakrishnank6918
@radhakrishnank6918 Жыл бұрын
ഇവൻ പാർട്ടി കാരൻ 💪🏻💪🏻
@Gopi-zy4pp
@Gopi-zy4pp Жыл бұрын
ORU tv KAARANTE CHAAYA, ALLE ? Suspension is blessing with 66 per cent salary and balance paid at end of drama. Can deposit same in a co op bank ????
@harikumarsuryavamshi3772
@harikumarsuryavamshi3772 Жыл бұрын
ഇതൊക്കെയാണ് കേരളത്തിലെ പ്രബുദ്ധർ ആഗ്രഹിക്കുന്നത്!!!
@PradeeshBabu-pm1vo
@PradeeshBabu-pm1vo Жыл бұрын
ഇവനെ ഒകെ വെറുതെവിടരുത് 😢
@aljanah9273
@aljanah9273 Жыл бұрын
ഇവനെയൊന്നും ഒരു നിമിഷം സർവീസിൽ വച്ചിരിക്കരുത്
@indira5962
@indira5962 Жыл бұрын
ഇയാൾക്ക് കൊടുക്കുന്ന ശിക്ഷ ഞങ്ങള് പൊതുജനം നോക്കിയിരിക്കുകയാണ്.
@flowers_comedy-.
@flowers_comedy-. Жыл бұрын
Saspenshan kond uddesikunnadh premoshananallo kashtam
@ayeshashaikh296
@ayeshashaikh296 Жыл бұрын
Athey
@prpuramanaprasanth1687
@prpuramanaprasanth1687 Жыл бұрын
ഉണ്ട... നോക്കിയിരുന്നോ..
@mruthyumjayan2288
@mruthyumjayan2288 Жыл бұрын
ഇയാൾക്ക് കൊടുക്കുന്ന ശിക്ഷ ഒരു സ്ഥലംമാറ്റം പിന്നെ ഒരു പ്രമോഷൻ. എന്താ ശിക്ഷ അല്പം കൂടിപ്പോയോ.😂😂😂
@lijomathew8942
@lijomathew8942 Жыл бұрын
​@@mruthyumjayan2288 ആ നായിന്റെ മോൻ മൂഞ്ചിയില്ലെടാ ആ നാറി ci
@Unnikrishnanpp2571
@Unnikrishnanpp2571 Жыл бұрын
ഇവനെയൊക്കെ എന്തിന് സർവീസിൽ നിർത്തണം? പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്ന പോലീസുകാർക്ക് ഇവനൊരു അപമാനമാണ്. ഇതിന്റെ അപമാനം സഹിക്കുന്നത് സർക്കാരാണ്.
@lillysurendran6150
@lillysurendran6150 Жыл бұрын
ഇവനും അമ്മയില്ലേ ഇവനെ തിരിച്ചെടുക്കരുത്
@babyshaylaja7266
@babyshaylaja7266 Жыл бұрын
ഈ പോലീസുകാരനെ അമ്മയെ കൊണ്ടുവന്ന് ഇങ്ങനെ ചവിട്ടി കൂട്ടണം.
@Todayismydayonlymyday
@Todayismydayonlymyday Жыл бұрын
അവരെന്ത് പിഴച്ചു ... തെറ്റ് ചെയ്തവനെ അല്ലേ ശിക്ഷിക്കേണ്ടത് 😢
@AaniMannathara
@AaniMannathara 4 ай бұрын
മാവേലിക്കര പോലീസുകാരും ജയിൽ സൂപ്രണ്ട് കാര്യം എത്രയോ നല്ലവരാണ് ഞാൻ എന്റെ മകന്റെ ഒരു കേസിന്റെ കാര്യത്തിന് രണ്ടറി ഇറങ്ങിയതാണ് എത്രയോ നല്ലവര് അവർക്ക് വലിയൊരു സല്യൂട്ട് 🙏❤️🙏
@vijayanpu1968
@vijayanpu1968 Жыл бұрын
അവന്റെ കഴപ്പ് തീരണമെങ്കിൽ, റിമൂവ് ഫ്രം സർവീസ് തന്നെ ചെയ്യണം!!!! കൂടെ സർവീസ് റെക്കോർഡിൽ ദുർന്നടപടിയുടെ ഒര് ചുവപ്പ് റിമാർക്കും കൊടുക്കണം!!!
@barathank9636
@barathank9636 Жыл бұрын
Siksha vaangi mattoru sthalath ethiyaal avan pinne avite hero aane.
@rajeevak7932
@rajeevak7932 Жыл бұрын
സസ്പെൻഷൻ ന് തൊപ്പി തെറിച്ചു എന്ന് പറയരുത്😂😂😂ഒരു റെസ്റ്റ് എടുത്ത് 2 മാസം കഴിഞ്ഞ് വരൂ എന്നാണ് ഇതിൻ്റെ അർത്ഥം.തൊപ്പി അവിടെ തന്നെ ഉണ്ടാകും.😁😂
@sarayu_02
@sarayu_02 Жыл бұрын
ഗുണ്ടകളെ പോലീസിൽ എടുത്താൽ ഇതാണ് അവസ്ഥ
@unnipirayattu1531
@unnipirayattu1531 Жыл бұрын
പണ്ടത്തെ ആൻസർ & ചോദ്യ പേപ്പർ ചോർന്നത് ഒരു രീതിയിൽ ആലോചിക്കേണ്ടി വരും 😂
@prophetask8085
@prophetask8085 Жыл бұрын
പണ്ടത്തെ പോലീസുകാരെക്കാൾ എത്ര ഭേദം
@bilaljohn9265
@bilaljohn9265 Жыл бұрын
@@prophetask8085paye aalu anu ith ivanu 48 nu melil parayam kanum
@sidheeqcp4221
@sidheeqcp4221 Жыл бұрын
M. D. M. A. Parisodhana. Nadathanam
@Todayismydayonlymyday
@Todayismydayonlymyday Жыл бұрын
​@@sidheeqcp4221exactly
@padmakumar6677
@padmakumar6677 Жыл бұрын
ഇവനെ വെളിയിൽ ജനം പെരുമാറണം. ആ സ്ത്രീ പോലീസ് എന്ത് നല്ല പെരുമാറ്റം .CI വളരെ മോശം ഇവനെ ഒന്നും ജോലിയിൽ വയ്ക്കരുത്
@josephcp6450
@josephcp6450 Жыл бұрын
തൊപ്പി തിരിച്ചു കൊടുക്കരുത് സസ്പെൻഷൻ കൊടുത്തിട്ട് എന്ത്‌ കാര്യം പിരിച്ചുവിടണം
@Aadhavan2952
@Aadhavan2952 11 ай бұрын
എന്ത് വന്നാലും സസ്‌പെൻഷൻ ഡിസ്മിസ്സ് ചെയ്യണം അതിനു ആർക്കും കഴിയില്ല
@kamalsuliman2448
@kamalsuliman2448 Жыл бұрын
ഇങ്ങനെ യുള്ള പോലീസ് കാരെ നാട്ടുകാർ കൈ കാര്യം ചെയുക അതിന് ഒരു സംഘടന ഉണ്ടാകുവിന്
@manoharan7627
@manoharan7627 Жыл бұрын
തൊപ്പി തെറിച്ചില്ലെ ഇനി അവനെ വെറുതെ വിടരുത് അവൻ ഇനി ജോലിയിൽ കയറി ആരെയും ഉപദ്ര വിക്കാൻ പാടില്ല അതിനുള്ള പണി അവനു കൊടുക്കണം
@gangadharanch8994
@gangadharanch8994 Жыл бұрын
കൊടും ക്രിമിനലായ ഈ നരാധമനേ സർവീസിൽ നിന്ന് പുറത്താക്കിയെങ്കിൽ തികച്ചും അഭിനന്ദനാർഹമായ തീരുമാനം തന്നെയാണ്.
@shailajap6407
@shailajap6407 Жыл бұрын
Suspension...not.... Dismissal
@prakashkannappan1336
@prakashkannappan1336 Жыл бұрын
പിണറായിക്കാളും വലിയ പോലീസ്, അഹങ്കാരി പോലീസിന് എന്തും ചെയ്യാനുള്ള അനുവാദം സഖാവ് എല്ലാ പോലീസ്‌കാർക്കും കൊടുത്തിട്ടുണ്ട്
@jayaramm1810
@jayaramm1810 Жыл бұрын
തൽകാലം സസ്പെൻഷൻ അത് ജനങ്ങളെ ,ബോധിപ്പിക്കാൻ പിന്നെ തിരിച്ച്സർവീസിൽ വരും അതാരും അറിയില്ല.
@manikandanarunima1370
@manikandanarunima1370 Жыл бұрын
സസ്പെൻഷൻ അല്ല, അവനെ ഈ ഭൂമുഖത്തുനിന്നു തന്നെ പറഞ്ഞുവിടണം
@eastmanmg8801
@eastmanmg8801 Жыл бұрын
ഒരുസസ് പെൻഷനും പരിഹാരമല്ല പൊതുജനം ഇത്തരം പ്രശ്നം കൈകാര്യം ചെയ്യണം. .
@Sukumaran-f7m
@Sukumaran-f7m Жыл бұрын
ആർക്കാണ് നാണം? ഏതു കമ്മിക്കാണ് മാനവും നാണവും അന്തസ്സും ഉള്ളത്? 😭😭😭
@Sukumaran-d9k
@Sukumaran-d9k Жыл бұрын
സസ്പൻഷനോ ? ആയിരത്തിലേറെ ക്രിമിനലുകളുള്ള ഈ വകുപ്പിൽ ?കിറ്റ് നക്കികൾക്ക് ഇതൊരു പാഠമാകട്ടെ
@prasadpv9178
@prasadpv9178 Жыл бұрын
കുടുംബത്തിൽ ഒരു പോലീസ് ഉണ്ടങ്കിൽ ആ കുടുംബത്തിന്റെ അഹങ്കാരം ഒന്ന് കാണേണ്ടത് ആണ്‌..!
@salimalavikuttyedapplly7137
@salimalavikuttyedapplly7137 Жыл бұрын
പോലീസ് സേനയിൽ നിന്നും നീക്കം ചെയ്യണം സസ്പെൻഷനിൽ നിർത്തിയാൽ പോരാ ഇതേപോലെ പോലീസുകാർ പോലീസ് തന്നെ നാണക്കേടാണ് സർവീസിൽ വരാൻ പാടില്ല
@krishnankkd-fp1qt
@krishnankkd-fp1qt Жыл бұрын
ഇങ്ങനെ ഉള്ളവരെ പൂർണമായും ജോലിയിൽ നിന്നും ഒഴിവാക്കണം അല്ലാതെ തത്കാലം മാറ്റി നിർത്തിയത് കൊണ്ട് ആയില്ല
@santhoshsivaraman3806
@santhoshsivaraman3806 Жыл бұрын
ഇവനെയൊക്കെ സെർവിസിൽ നിന്ന് മാറ്റുക.. ആത്മാർഥമായി സേവനം ചെയ്യാൻ നിരവധി ആൾക്കാർ ഉണ്ട് അവർക്ക് അവസരം കൊടുക്കുക.. ഇവന്റെ എല്ലാം ആനുകൂല്യങ്ങളും ക്യാൻസൽ ചെയ്യുക ഇവന്റയൊക്കെ കുടുംബത്തിലെ ഒരാൾക്ക് പോലുംഇനി ഇനി സർക്കാർ ജോലികൊടുക്കരുത് കൊടുക്കരുത്...നല്ല പൊലീസുകാരെ പറയിപ്പിക്കാൻ ആയിട്ട് കുറെ എണ്ണം ..
@__love._.birds__
@__love._.birds__ Жыл бұрын
ഇവനെ എല്ലാം ജോലിയിൽ നിന്ന് പറഞ്ഞു വിടണം പാവം അമ്മ ഇവരെ എല്ലാം തല്ലാൻ ഇയാൾ ആരാ 😡😡
@IG-ABHIEDITS
@IG-ABHIEDITS Жыл бұрын
ഇയാൾക്കും ഉണ്ടാവില്ലേ ഒരു തള്ള.
@sukumaranc911
@sukumaranc911 Жыл бұрын
ഇതെല്ലാം നടന്നത് UP യിലല്ല, No 1 കേരളത്തിലാണ്, ഇവനെയൊന്നും തിരിച്ചെടുക്കരുത്
@sureshm.v
@sureshm.v 11 ай бұрын
ഓഹോ Upലാണെങ്കിൽ അമ്മയും മകനും ഭസ്മമായേനെ കേരളത്തിലായതു കൊണ്ടാണഹേതൊപ്പി പോയത്😂
@abdullaali6391
@abdullaali6391 Жыл бұрын
തൊപ്പി തെറിച്ചാൽ ഉടൻ കൊടുക്കണം അവനുള്ള പണി അതാണ് വേണ്ടത് അത് കൊണ്ടാ പോലീസുകാർക്ക് എല്ലാം പാഠമാകട്ടെ
@sunusunu4244
@sunusunu4244 Ай бұрын
എന്തിനാണ് സസ്പെൻഷൻ. പിരിച്ചു വിട്ടേക്കണം... 👍..
@somanathankaimal1139
@somanathankaimal1139 Жыл бұрын
ഇത്തരം പുഴുക്കുത്ത് കേരളാപോലീസിന്റെ മാനംകെടുത്തുന്നു,,
@patteridevitemplekariyad1428
@patteridevitemplekariyad1428 Жыл бұрын
ജനങ്ങൾ കൈകര്യം ചെയ്യണം ഇനി ഒരു പോലിസ് ക്കാരനും തോന്നരുത്
@narayanankutty6126
@narayanankutty6126 Жыл бұрын
Certainly!
@zubairpalakkad8083
@zubairpalakkad8083 Жыл бұрын
ഇവനെ ഡിസ്മിസ് ചെയ്യാൻ ധൈര്യം ഉള്ള ഒരു ഭരണകടന കേരളത്തിൽ ഉണ്ടായിരുന്നു എങ്കിൽ.... ആശിച്ചു പോകുന്നു കേരള ജനത
@binoypattimattom5317
@binoypattimattom5317 Жыл бұрын
അമ്മയെ ബഹുമാനിക്കാൻ അറിയില്ലാത്തവർക്ക് നിയമം ശക്തമാകുന്നു... നിയമം ശക്തമാണ്.. സത്യവും. അത് ആരായാലും
@radhakrishnanparameswaran2826
@radhakrishnanparameswaran2826 Жыл бұрын
Suspention അല്ല വേണ്ടത്. ഇതു പോലെയുള്ള 3 പേർക്ക് dismissal കൊടുത്താൽ തീരാവുന്നതേയുള്ളു ഇങ്ങനെയുള്ള ഭീകര നടപടികൾ. പിന്നെ ഇവനെല്ലാം അമ്മ ഇല്ലാതെ ഉണ്ടായതാണോ എന്നു പോലും തോന്നിപോകുന്നു.
@sukumarvengulam117
@sukumarvengulam117 Жыл бұрын
അഹങ്കാരം തലക്ക് പിടിച്ച ഇതു പോലുള്ള ഉദ്യേഗസ്ഥരെ ശിക്ഷിക്കണം എന്നാലേ നാട് നന്നാവു.
@nishanthjose7420
@nishanthjose7420 Жыл бұрын
കോടതിയിൽ കേസ് കൊടുക്കണം. പോലീസിൽ കൊടുത്തിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല... അവനെ dismiss ചെയ്യാൻ പ്രൈമറി evidence തന്നെ മതി..
@ratheeshk2406
@ratheeshk2406 Жыл бұрын
ഒരു തൊപ്പി തലയിൽ കയറുമ്പോൾ ഇവന്മാരുടെ ചിന്താഗതി എന്താണാവോ ഇങ്ങനെ പെരുമാറുന്നവർക്ക് അമ്മ അച്ഛൻ ബെന്തുക്കൾ ഇല്ലേ ഒന്നും ഇല്ലെങ്കിലും പ്രായമെങ്കിലും നോക്കണ്ടേ എന്താ ഇത്
@ashrafahamedkallai8537
@ashrafahamedkallai8537 Жыл бұрын
ഇത് പോലുള്ള തെമ്മാടികൾ ഇനിയും ഉണ്ടോ
@mariamsunny4371
@mariamsunny4371 Жыл бұрын
പൻവാതിൽ നിയമനത്തിന്റെ നിലവാരം .
@narayanankutty6126
@narayanankutty6126 Жыл бұрын
Right!!
@hilo-wl1rz
@hilo-wl1rz Жыл бұрын
ഇവന്മാരൊക്കെ സർവ്വീസിൽ നിന്നും പുറത്താക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാവണം
@mrswafvan3180
@mrswafvan3180 Жыл бұрын
ഇവനെ പോലെ ഉള്ളവരെയാണ് ഇപ്പോൾ അധികാരികൾക്ക് വേണ്ടത്
@NandakumarJNair32
@NandakumarJNair32 Жыл бұрын
ഇവനെ പിരിച്ച് വിടണം.
@babup.k9000
@babup.k9000 Жыл бұрын
പിണനാറി സർക്കാർ ഉടൻ തിരിച്ചെടുത്ത് മെഡൽ നൽകും😊
@kjkish1
@kjkish1 6 ай бұрын
അത് ഊപ്പിയിൽ. യോഗിയുടെ ഭരണത്തിൽ
@SivakuarvKuar
@SivakuarvKuar Жыл бұрын
ഇവനെ ഒക്കെ ഡിസ്മിസ് ചെയ്യാതെ നോക്കിനിൽക്കുന്ന നമ്മുടെ നിയമം ലജ്ജ തോനുന്നു
@viswanathanvjsudhan3834
@viswanathanvjsudhan3834 Жыл бұрын
അവൻറെ ഭാഗ്യം ആറുമാസം പണിയെടുക്കാതെ സർക്കാർ ചിലവിൽ
@vishnudevdev8889
@vishnudevdev8889 Жыл бұрын
ഇവർക്ക് കേസ് ഒന്നും ഇല്ലേ ഒരു അമ്മയെ ഇങ്ങനെ ...
@sivajithsivajithkwt2858
@sivajithsivajithkwt2858 Жыл бұрын
ഒരുമാസത്തേക്ക് യോഗിക്ക് മുഖ്യന്റെ കസേരഒന്ന് കൊടുത്താൽതീരാവുന്ന കേസോഉള്ളു 😜
@rera8060
@rera8060 Жыл бұрын
അതിന് വാഴപ്പിണ്ടികളായ ഇവനൊക്കെ പറ്റുമോ
@salamsalamvps6249
@salamsalamvps6249 Жыл бұрын
അതിലും നല്ലതു തൂങ്ങി മരിക്കകയാണ്
@mruthyumjayan2288
@mruthyumjayan2288 Жыл бұрын
👌👌👌
@barathank9636
@barathank9636 Жыл бұрын
Aa criminal gunda ye yo?
@gopan348
@gopan348 Жыл бұрын
Yogi ji👍
@Rhkutup
@Rhkutup Жыл бұрын
കേരളാപോലീസിന്റെ വീശിഷ്ട സേവാമേടലിനു അർഹൻ.👍🏽
@daffodils7398
@daffodils7398 Жыл бұрын
ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടക സ്പെൻഷൻ ആറുമാസം കഴിയുമ്പോൾ മുഴുവൻ ശമ്പളവും കൊടുത്ത് തിരിച്ചെടുക്കും ഇവനെയൊക്കെ ജോലിയിൽ നിന്നും പിരിച്ചു വിടണം
@sunnypl1165
@sunnypl1165 Жыл бұрын
ഇവനെ പിരിച്ചുവിടണം ഇവൻ സ്വന്തം അമ്മയെ അടിക്കുന്നവനാൻ
@sathyanv8547
@sathyanv8547 Жыл бұрын
പോലീസ് മന്ത്രി - ഇതൊന്നും കാണില്ല . കഷ്ടം . സസ്പെൻഷൻ - എത്ര ദിവസം . തൊപ്പി തെറിച്ചിട്ടില്ല
@sandhyapc9320
@sandhyapc9320 Жыл бұрын
സസ്പെൻഷൻ കൊണ്ട് ഇവിടം ശരിയായില്ല. അതന് യു.പി മോഡൽ തോക്ക് പ്രയോഗം തന്നെ വേണം. എങ്കിലേ ഈ നാട് ശുദ്ധീകരിക്കപ്പെട്ടു.
@SureshmadhavanSuresh-g1s
@SureshmadhavanSuresh-g1s 22 күн бұрын
അമ്മമാരോട് ഇങ്ങനെ ഒരിക്കലും കാണിക്കരുത് അധികാരികൾ ഇങ്ങനെ ആണെങ്കിൽ സാധാ ജനങ്ങൾ എങ്ങനെ ആയിരിക്കും ഇതിനു വേണ്ട നടപടി സ്വീകരിക്കണം 🙏🙏
@NoufalKk-du7vk
@NoufalKk-du7vk Жыл бұрын
പാവം അമ്മ..🙏 ഇത്രയും നീച മായ, മനുഷ്യത്വം മരവിച്ച പോലീസ്. ഇയാൾക്ക് ജോലി ചെയ്യാൻ എന്ത് യോഗ്യത ഉള്ളത് ഇനി ജീവിതത്തിൽ ഇയാളുടെ കയ്യ് ഒരു ആൾക്ക് നേരെയും പൊങ്ങാതിരിക്കട്ടെ.തൊപ്പി ഇനി ജീവിതത്തിൽ കിട്ടാതിരിക്കട്ടെ.
@00000......
@00000...... Жыл бұрын
തൊപ്പി ഒന്നും തെറിപ്പിച്ചാൽ പോര അവനെ ജന മധ്യത്തിൽ കൊണ്ടുവന്നു മാതൃകാ പരമായി ശിക്ഷിക്കണം അതിൽ നിന്നും ഇത്തരം മറ്റുള്ളവരും ഗുണപാഠം ഉൾക്കൊള്ളണം മേലേൽ ഇത്തരം പോ 🤬 ത്തരങ്ങൾ കാണിക്കാൻ ഇടവരുത്തരുത്
@shanmughadaskp
@shanmughadaskp Жыл бұрын
അവനെ വെളിയിൽ കൈ കാര്യം ചെയ്യണം
@joyk3788
@joyk3788 Жыл бұрын
LDF വന്നു എല്ലാം ശരിയായി!!!!ഇത് കേരളമാണോ? NO. 1,കിറ്റ് നക്കുമ്പോൾ എല്ലാം നടക്കട്ടെ!!!
@YtMastar-ot3ti
@YtMastar-ot3ti 6 ай бұрын
Endaayaalum.up.yekaalum.nann
@hemaravikumar8339
@hemaravikumar8339 Жыл бұрын
God's gift🎉
@sarathlspdsarathlspd5694
@sarathlspdsarathlspd5694 Жыл бұрын
പിണത്തിന്റെ പോലീസ് ന് ഒരു പൊൻതൂവൽ കൂടി 👌👌👌👌
@unnipirayattu1531
@unnipirayattu1531 Жыл бұрын
അയ്യോ ഇനി ഇതുപോലെ ഒറ്റപെട്ട സംഭവം ഇനി വരാൻ കാണും
@Hitman-055
@Hitman-055 Жыл бұрын
നടപടി എടുത്തത് അറിഞ്ഞില്ലേ ?
@sarathlspdsarathlspd5694
@sarathlspdsarathlspd5694 Жыл бұрын
സസ്‌പെൻഷൻ ഒക്കെ കോമഡി അല്ലെ ചേട്ടാ... ഇതിപ്പോ എത്രണ്ണം ആയി പാവങ്ങളുടെ മെക്കിട്ട് കേറുന്നു
@prophetask8085
@prophetask8085 Жыл бұрын
@@Hitman-055 അത് വീഡിയോ വൈറൽ ആയത് കൊണ്ട്.
@maheshmahi2145
@maheshmahi2145 Жыл бұрын
ഇവനെ സർവീസിൽ നിന്നും ഡിസ്മിസ്സ് ചെയ്യണം എത്രയും പെട്ടെന്ന് 👌👌👌👌
@subramanianchand6896
@subramanianchand6896 Жыл бұрын
Criminals ആണോ പോലീസിൽ ഉള്ളത്. ഇവനെയൊക്കെ സസ്‌പെൻഡ് ചെയ്യുകയല്ല, പിരിച്ചുവിടുകയാണ് വേണ്ടത്.
@harischirakkal535
@harischirakkal535 Жыл бұрын
സസ്പെന്ഷന് ആണ് രാജ്യത്തെ ഏറ്റവും വലിയ ശിക്ഷ 😂😂
@maheshmahi2145
@maheshmahi2145 Жыл бұрын
സത്യം
@divya7578
@divya7578 Жыл бұрын
ഇത് പോലത്തെ അനുഭവം പലപ്പോഴും ഉണ്ടായിട്ടുണ്ട് കണ്ണൂർ ടൗൺ സ്റ്റേഷനിൽ വച്ച് 😏😏😏😏പരാതിയുമായി പോയാൽ വാദി പ്രതിയാവും 😢😢😢😢😢😢സത്യം അവർക്ക് മനസ്സിൽ ആയാലും അതിനെ പാർട്ടിക്കാരുടെ തലപ്പത്തീന്നുള്ള വിളി വന്നാൽ പിന്നെ മുന്നും പിന്നും നോക്കാതെ ഇൻസൾട്ട് ചെയ്യും, നല്ല ഉദ്യോഗസ്ഥർക്ക് വരെ ചീത്തപ്പേരുണ്ടാക്കാൻ 😏😏😏😏😏😏😏😏
@varghesevarkey320
@varghesevarkey320 Жыл бұрын
ഇവിടെ ആർക്കും എൻതുമാകാം എന്ന തോന്നലായി.നിയമ വൃവ്സ്ഥ താറുമാറായി. ഭയാനകം ഈ ഭൂവിൽ വാസം
@seasonfert8765
@seasonfert8765 Жыл бұрын
നല്ല പോലീസ് കാർക്കും അപമാനമാണ്, ഇവനെ പോലെഉള്ള ഏമാന്മാർ 😎
@suryasunil9885
@suryasunil9885 Жыл бұрын
വെരി ഗുഡ് ഇങ്ങനെ യുള്ളവർ സർവീസിൽ നിന്നാൽ നല്ല പോലീസുകാർക്ക് ചീത്ത പേരുണ്ടാകും 😡👍
@pavithranparamel4387
@pavithranparamel4387 Жыл бұрын
ആ മാതാവിന് അഭിനന്ദനങ്ങള്‍...അവന്റെ വീട്ടില്‍ കയറി രണ്ട് കൊടുക്കണം ..
@SaidSafar-fc4vp
@SaidSafar-fc4vp Жыл бұрын
തൊപ്പിതെരിച്ചൂന്നും പറഞ്ഞു ഇവനെ വിടരുത് പിടിച്ചു ഉള്ളിലിട്ടില്ലായെങ്കിൽ അവനുകിട്ടുന്നത് സഹിക്കാനാകൂല അഭിന്തരം ഉറക്കത്തിലാവരുത്
@Sureshkumar-m3y3e
@Sureshkumar-m3y3e 6 ай бұрын
ഇതുപോലുള്ള പോലീസുകാരനെ എന്തിനാണ് വെച്ചോണ്ടിരിക്കുന്നത്
@Fs-gamer-F7K
@Fs-gamer-F7K 5 ай бұрын
കോടതി സ്വമേധയാ കേസെടുക്കണം എന്നു അപേക്ഷ പല പോലീസ് സ്റ്റേഷനിലും ഇതുപോലെയുള്ള നരാധമന്മാർ ഉണ്ടു ഇത്തരക്കാർ സർക്കാരിനു നാണക്കേടുണ്ടാക്കും
@prajan496
@prajan496 Жыл бұрын
സസ്പെൻഷൻ എന്നാൽ തൊപ്പി തെറിച്ചു എന്നല്ല അർത്ഥം.😊
@dharmikvew
@dharmikvew Жыл бұрын
ഈ നാട്ടിലെ പോലീസ് ഗുണ്ടായിസത്തിനു പേര് കേട്ടവരായി മാറികഴിഞ്ഞു. ജനങ്ങൾ സഹകരിച്ചാൽ നീതി കിട്ടും.
@saji2020
@saji2020 Жыл бұрын
എന്തിനാണ് സസ്‌പെൻഷൻ പിരിച്ചു വിടുക ഇവനെ ഒന്നും വച്ചു പൊറുപ്പിക്കരുത് 😢😢😢
@vijayanvijayan1757
@vijayanvijayan1757 Жыл бұрын
ഇവനൊന്നും സേനയിൽ എന്നല്ല ഈ ഭൂമിയിൽ തന്നെ വെക്കാൻ പാടില്ല...
@chandrasekharan9760
@chandrasekharan9760 Жыл бұрын
ഇവൻ പിൻവാതിലിൽ കൂടി കയറിയവനാണോ ?
@jubimathew3169
@jubimathew3169 Жыл бұрын
Athu pinnae chodikkano
@radhakrishnank6918
@radhakrishnank6918 Жыл бұрын
സംശയം വേണ്ട 😂
@sheebao2664
@sheebao2664 Жыл бұрын
Pinarayiyude പിന്നിലുടെയാണോ
@vineethv1jayan101
@vineethv1jayan101 Жыл бұрын
പിൻവാതിലിൽ കൂടി വന്നവനായിരിക്കു०... അതാ അമ്മ എന്ന വികാരം ഇല്ലാതെ പോയെ
@sivadasannadec288
@sivadasannadec288 Жыл бұрын
കൃഷ്ണപ്രിയയുടെ അച്ഛനായിരുന്നു ശരി.. ഇവനെയൊന്നും നിയമത്തിന്റെ സംരക്ഷണം കൊടുക്കരുത്..
@Mr-kichu-v3
@Mr-kichu-v3 Жыл бұрын
👌
@rkpillai3
@rkpillai3 Жыл бұрын
ഇവന് സസ്പെന്ഷൻ അല്ല ഡിസ്മിസ്സ് ആണ് വേണ്ടത്. ഇനി അവൻ ഒരു ഗവണ്മെന്റ് ഡിപ്പാർട്മെന്റിലും ജോലി ചെയ്യരുത്. ആ രീതിയിൽ ബ്ലാക്‌ലിസ്റ്റ് ചെയ്യണം. ഇവൻ മറ്റ്‌ നല്ലവരായ പോലീസ് ഉദ്യോഗസ്ഥർക്ക് ഒരു പേരുദോഷമാണ്... 🙏🙏🙏
@s..6812
@s..6812 Жыл бұрын
ആ അമ്മയുടെയും മോന്റെയും ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം