'ഞങ്ങൾക്ക് പരാതി പറയാൻ പോലും ഇവിടെ ആരുമില്ല...ഇത് ഉപജീവന മാർഗമായി കാണുന്ന നിരവധി പേരുണ്ട്' | Swiggy

  Рет қаралды 9,521

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 67
@nibpsa
@nibpsa 14 сағат бұрын
സഹോദരാ, വേറെ ഒരുപാട് ജോലികൾ ഉണ്ടെങ്കിലും ഞങ്ങൾ അത് ചെയ്യാൻ വിസമ്മതിക്കുന്നു. ക്ഷമിക്കണം, ഞങ്ങളുടെ മിക്ക ജോലികളും ബംഗാളികളാണ്, എന്തുകൊണ്ട്? സ്വയം ചിന്തിക്കുക; ചുരുങ്ങിയ സമയത്തിനുള്ളിൽ നമുക്ക് കൂടുതൽ പണം സമ്പാദിക്കേണ്ടതുണ്ട്. ഈ മനോഭാവം കോപ്പറേറ്റ് മുതലെടുക്കുന്നു. ഇത് എനിക്കും ബാധകമാണ്. നമ്മുടെ മനോഭാവം മാറ്റേണ്ടതുണ്ട്. ഇത് എനിക്കും ബാധകമാണ്.
@alfredsunny800
@alfredsunny800 11 сағат бұрын
Citu ayi protest cheya
@nibpsa
@nibpsa 9 сағат бұрын
@@alfredsunny800 prorest ചെയതാ കേരളം കുടിച്ചോർ അയ്യേ, പാർട്ടി നേതാവ് കുടുംബത്തെ protect aye
@vineeth587
@vineeth587 8 сағат бұрын
ഇതിനെ എതിർക്കുന്നവർ ഒരു 2 month ഇറങ്ങി ഓടി നോക്ക് അപ്പം അറിയാം ക@പ്പ്.
@bharath.m.rbharath.m.r9519
@bharath.m.rbharath.m.r9519 4 сағат бұрын
Bro bangalikal ivide vannal avrk avrde naatilotu ayachu koduthal athu labham thanehyanu.. Alathavark patila.. Kadakalil jokik chennal kore vaayil irikuna klkanam... Patty paniyum pitcha kaashum... Ipo ividem ithe avsthayanu ennal koodi swayam joli cheyunathil oru freedom a
@Welcome-to-devilsworld
@Welcome-to-devilsworld Сағат бұрын
⁠@@bharath.m.rbharath.m.r9519 Bro aara ee mandatharam paranju thannathu onnu paranju tharamo innum nammude nattil kilakkanum , construction work , driver , plumber, electrician, aluminium fabrication work angane niravadhi work chaiyunna aalukalum avarude kudumbavum jeevikkunnundu keralathil malayalikku kittunna salary vere other state tholilalikku kittunna salary vere
@ajayshan9685
@ajayshan9685 10 сағат бұрын
അവകാശ സംരക്ഷണ പോരാട്ടത്തിന് ഐക്യദാർഢ്യം ❤️ ഡെലിവറി തൊഴിലാളികൾക്ക് ഒപ്പം ❤️
@ajayshan9685
@ajayshan9685 10 сағат бұрын
With delivery workers ❤️🔥
@sad4ruk728
@sad4ruk728 12 сағат бұрын
Njanum swiggiyil part-time work cheyyunnu, verum udayipp aan, daily incentive kittathirikkaan namukk order tharilla....7 order kittiyaal 125 roopa incentive kittum, pakshe 6 order tharum,
@skyland0
@skyland0 4 сағат бұрын
തൊഴിലാളി വേതനം കൂട്ടിയാൽ കമ്പനിക്ക് മുതലാവില്ല...... സമരം നടത്തിയിട്ട് വലിയ കാര്യം ഒന്നും ഇല്ല... 👆👆👆👆👆
@sudheesha2006
@sudheesha2006 7 сағат бұрын
നിങ്ങൾക്ക് പറ്റുമെങ്കിൽ ചെയ്താൽ പോരെ. അല്ലെങ്കിൽ വേറെ പണിക്ക് പോ
@rajeendranmampatta2415
@rajeendranmampatta2415 8 сағат бұрын
5 varsham kazhinjal delivey okke drones ayirikum.... Skilled labour aku survive cheyu
@mohamed-bw2rd
@mohamed-bw2rd 8 сағат бұрын
ഞാനും swiggiyil job ചെയ്തിട്ടുണ്ട്
@mo.shafeeq9281
@mo.shafeeq9281 2 сағат бұрын
Shadow fax കാർ വഴി swiggy ക്ക് ഓർഡർ ഡെലിവറി ചെയ്യും
@Welcome-to-devilsworld
@Welcome-to-devilsworld Сағат бұрын
Samaram pollikkan nikkunnavar pedichittanu avare id block cheyum ennokke paranju pedippikkukayanu angane parayumbol aanu pedichittanu palarum samarathil ninnum mari nilkkunnathu pinne puthithayi vanna aarkkum pazhaya payment ariyilla puthiua payment odiyal muthal aavilla Swiggy appil kanikkunna map allathe shortcut eduthh odiyal order varunna timeil kanikkunna amount tharilla example order varumbol 4 km 45rs kanikkum shortcut eduthal 45 rs kittilla 30 rs or 40 athinullile kittathollu 4 km ulla deliverykku up and down 8km aakum 1 km or 1.5 km petrol labikkan anu shortcut edukkunnathu athil ninnu polum oru nanavum illathe kaiyittu vari thinnunna kure muthalali mar avare support chaiyunna kurachu thozhilalikalum
@nikhildascl
@nikhildascl 11 сағат бұрын
Ithoru temporary part time job aayi kananam. Orikkalum ivar oru emplyee aayi treat cheyilla enna common sense undel ee samarathinu povilla.
@sreenishadam
@sreenishadam 14 сағат бұрын
Partner ആണെങ്കിൽ കരാറുകൾ വേണ്ടേ. ലാഭവിഹിതം മുതലായവ കൊടുക്കേണ്ടേ?
@peaceinmind2865
@peaceinmind2865 12 сағат бұрын
കൊടുക്കും 5 km 25 rs
@Zuperada
@Zuperada 11 сағат бұрын
​@@peaceinmind2865😂
@Inhuman237
@Inhuman237 6 сағат бұрын
Bro Swiggy company partner alla ... Delivery partner ennanu parayaaru... Pinne ithokke avarude rules and regulations il ndo ennu polum namuk arayulaalo...
@shahohan
@shahohan 3 сағат бұрын
These type of jobs are called gig job... Part time or freelance job done for extra income. Problem is that many consider this as their permanent job. As soon as you log out of the app, your relation with the company is over. Globally thats how this kind of jobs exists. Without understanding this if you consider this as your permanent job, you won't be able to survive. Company also dont want some one working for them 5.or 10 years as it can lead to more claims and rights for the delivery person. Thats why they are decreasing the incentive for senior persons and encourage new comers. It will be good if this fact is understood by these delivery persons.
@sinanck4232
@sinanck4232 12 сағат бұрын
Its true instamart athikam order 5 km ahn ....zone ill vannal aahn aduth order adikkuka! 5+5 Total 10 km rupees 28-30...10 order kodukumbol 100 km aayi...100km run cheyyan ethra paisak petrol adikknm
@philipchacko4870
@philipchacko4870 12 сағат бұрын
😢ശമ്പളം കുറവാണെങ്കിൽ വേറെ പണിക്ക് പോണം മിസ്റ്റർ നിങ്ങളോടാ ആരെങ്കിലും പറഞ്ഞ ഈ പണി ചെയ്യുവാൻ...... !!ഈ സംസ്ഥാനത്ത് മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക തരം സമര രീതി
@rasputin774
@rasputin774 11 сағат бұрын
​@@philipchacko4870അല്ല, പല സ്ഥലത്തും ഈ സമരം undayittund. പണ്ട് ബാംഗ്ലൂർ ഡെല്‍ഹി ഒക്കെ ഈ സമരം ഉണ്ടായിരുന്നു. വിവരമില്ലായ്മ ഒരു അലങ്കാരം ആക്കരുത്
@ping-pong....
@ping-pong.... 11 сағат бұрын
പോയി ഊമ്പി കൊടുക്ക് മൈറെ​@@philipchacko4870
@Zuperada
@Zuperada 11 сағат бұрын
Reporter ❤️❤️❤️❤️❤️
@tvmhf8415
@tvmhf8415 8 сағат бұрын
ഈ കമ്പനിക്ക് എതിരെ എന്ത് നിയമ നടപടി എടുക്കാൻ കഴിയും അവർക്ക് പ്രശ്നം നേരിടുന്ന മേഘലയിലെ പ്രവർത്തനം വേണ്ട എന്ന് തീരുമാനിക്കാൻ അവർക്ക് കഴിയും . തൊഴിൽ നഷ്ടം മാത്രം ' ഇവിടെ ഇൻവെസ്റ്റ്മെന്റ് നടത്താൻ ഒരുത്തനും വരില്ല വന്നവരുടെ ഗതി വരുന്നവർക്ക് അറിയാം ......
@peeloo2248
@peeloo2248 11 сағат бұрын
GST + SURGE + ILLEGALMENU PRICE CHANGE+ EXTRA GST +SERVICE & FOOD GST COLLECTION + EMPLOYEE TDS = SWIGGY model and moving towards IPO
@jojorockz587
@jojorockz587 10 сағат бұрын
കേരളത്തിൽ മാത്രമേ തോന്നിവാസം കൂലി ഇല്ലെങ്കിൽ ജോലി കളഞ്ഞിട്ട് പോണം അല്ലാതെ സ്ഥാപനം പൂട്ടിക്കാൻ നടക്കേണ്ട ആവശ്യം എന്താണ്. അല്ലെങ്കിൽ സമരം ചെയ്യുന്നവർ എല്ലാവരും കൂടെ ചേർന്നിട്ട് പുതിയ കൂലിയുള്ള രീതിയിൽ ഒരു സ്ഥാപനം തുടങ്ങത്തില്ലേ. Shame on as
@mrashid169
@mrashid169 8 сағат бұрын
കിട്ടിക്കൊണ്ടിരുന്ന Weekly incentive ഒരു അറിയിപ്പും തരാതെ എടുത്തുകളയുക ആണ് ഉണ്ടായത്. ഈ ജോലിക്ക് വേണ്ടി മാത്രം പുതിയ ബൈക്ക് എടുത്തവർ emi ആയിട്ട് അടക്കാൻ അവരുടെ ആഴ്ചയിൽ ഉള്ള incentive എല്ലാം ഉണ്ടല്ലോ എന്ന് പ്ലാൻ ചെയ്ത് ഒരു വണ്ടി എടുക്കുന്നു.(കേൾക്കുമ്പോ തോന്നും weekly incentive വെറുതെ തരുന്നത് ആണ് എന്ന്. ആഴ്ചയിൽ 6 ദിവസം നിർബന്ധമായും മിനിമം 8 മണിക്കൂർ വെച്ച് daily പണി എടുത്താൽ മാത്രമേ ഇത് കിട്ടൂ.)Finance ഇട്ട് വണ്ടി എടുത്ത് പണിക്ക് ഇറങ്ങിയപ്പോൾ അറിയുന്നു അതൊക്കെ നിർത്തലാക്കി.ഇതിന് എന്ത് പറയുന്നു
@vineeth587
@vineeth587 8 сағат бұрын
മിനിമം salary ഏത് ജോലി ആണേലും കിട്ടണം. അത് ഏത് തൊഴിലാളിയുടെയും അവകാശമാണ്. പറഞ്ഞിട്ട് കാര്യമില്ല ഈ പറയുന്ന ഞാൻ പോലും 12hrs ആണ് ജോലി ചെയ്യുന്ന 8hrs തൊഴിൽ എന്നുള്ളപ്പോൾ ആണ് ഇത്. പറഞ്ഞിട്ട് കാര്യമില്ല ഇത് കേരളമാണ്.
@teophinasher4678
@teophinasher4678 7 сағат бұрын
നീ ആദ്യം ഇതിൽ ഒരു മാസം എങ്കിലും ഓടി നോക്ക് അപ്പൊ അറിയാം ബുദ്ധിമുട്ട്, പിന്നെ വേറെ ജോലി ചെയ്യാൻ പറ്റുന്നവർ ആണെങ്കിൽ ഈ ജോലി അവർ ചെയ്യില്ല, ഞാൻ ഒരു വർഷം മേഖലയിൽ ജോലി ചെയ്തോരാളാണ് എനിക്കറിയാം അതിന്റെ ബുദ്ധിമുട്ട്
@sebinraj1956
@sebinraj1956 7 сағат бұрын
Angane samaram chythit anu ippo ivide alukalude sambathika andharam mattu states vach nokumbo kurwv
@KL13vibes
@KL13vibes 3 сағат бұрын
Karyam arinjit vartjanam paraa broo ithinje patty Abcd aryaathe rnthelm van chilakalaa
@Bot_kumar
@Bot_kumar 9 сағат бұрын
Vere varumanam kand pidikyanam. Ishtam onde cheydal pore joli
@anishm6466
@anishm6466 10 сағат бұрын
Swiggy കസ്റ്റമർ കൂടെ ചെയ്യുന്നത് എന്താണെന്ന് അറിയാമോ 1ഒറിജിനൽ കടയിൽ പോയാൽ 10 രൂപക്ക് കിട്ടുന്ന പൊറോട്ട 15 രൂപയ്ക്ക് Swiggyആപ്പു വഴി വിക്കുന്നു 2, അതുപോലെ തന്നെ എന്ത് സാധനം ഓർഡർ ചെയ്താലും എക്സാമ്പിൾ ചിക്കൻ ആയ പോലും 200 rs ചിക്കൻ 220 വെക്കുന്നു 3 നോർമൽ കസ്റ്റമർ ഓർഡർ ചെയ്താൽ ഒരു 100 rs അതുവഴി എടുക്കും 4 അതുകൂടാതെ ഡെലിവറി ചാർജ് എന്നു പറഞ്ഞ് 25 പ്ലസ് ചാർജ് വാങ്ങിക്കുന്നു distance കൂടും again കൂടു 5, പ്ലാറ്റ്ഫോം ചാർജ് എന്നു പറഞ്ഞ് പത്തു രൂപ പിടിക്കും റസ്റ്റോറൻറ് ചാർജ് എന്നു പറഞ്ഞിട്ട് 38 rs കൊടുക്കണം
@shyjuindian-up7ui
@shyjuindian-up7ui 9 сағат бұрын
അത് കൊണ്ട് എന്താ ..... കസ്റ്റമറിന് സമയവും പൈസയും ലാഭം തന്നെ ആണ് . ഇഷ്ടപ്പെട്ട ഫുഡും കിട്ടും .
@shyjuindian-up7ui
@shyjuindian-up7ui 9 сағат бұрын
സർക്കാർ ജോലി ഒന്നും അല്ലാലോ . അവരും ഉദ്ദേശിക്കുന്നത് അത് തന്നെ ആണ്. പുതിയ പിള്ളേർ ഒന്നോ രണ്ടോ ആറോ മാസം എടുത്ത് വേറെ പോകുന്നവരെ ആണ്.
@anishm6466
@anishm6466 8 сағат бұрын
Over price 130 rs extra want to give per
@Inhuman237
@Inhuman237 6 сағат бұрын
Ee paranja extra money kodukkaan presnam illathavar order cheyth kazhikkum... Aa paisa kodukkaan illathavar nere hotel or restaurant poyi kazhikkum...🤗
@shyjuindian-up7ui
@shyjuindian-up7ui 6 сағат бұрын
@@Inhuman237 atre ullu ..... Ellakaaryavum. Car/bike um eduth chaayakudikaan/food adikkaan 50-70 km one side okke pokunnavar okke ille .....
@nithinbabu637
@nithinbabu637 9 сағат бұрын
പണം ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
@sudheesha2006
@sudheesha2006 7 сағат бұрын
ആരോട് പറയാൻ. ചിലർക്ക് 3 മക്കൾ വേണം അപ്പോഴാ
@Nithin-j8l
@Nithin-j8l 4 сағат бұрын
ഏതൊരു പാർട്ട്‌ ടൈം ജോലി ആണ്....... മനസ്സിൽ ആകാഞിട്ടില്ല... വെറുതെ അറിയാതെ നടിക്കുന്ന പ്രബുദ്ധ മലയാളി
@nithinbabu637
@nithinbabu637 9 сағат бұрын
പണഠ ഉള്ള അച്ഛന്റെയും അമ്മയുടെയും മക്കൾ സുഖമായി ജീവിച്ചു പണം ഇല്ലാത്ത അച്ഛന്റെയും അമ്മയുടെയും മക്കൾ വിഷമിച്ചു ജീവിച്ചു
@ShihabPkmotivation
@ShihabPkmotivation 8 сағат бұрын
Yes bro. Me 😢😢. പൈസ ഇല്ലെങ്കിൽ പട്ടി പണി 😮😮
@sidheequen724
@sidheequen724 14 сағат бұрын
Shamsu bhai💙
@nithin4406
@nithin4406 12 сағат бұрын
Chella time verum verupire annu e job earnings il😢
@thecitizen87935
@thecitizen87935 9 сағат бұрын
Swiggy and zomato eee theerumanamayy munnottu pokum
@IAm-gl7xh
@IAm-gl7xh 11 сағат бұрын
Ippo ഓടിട്ട് വന്നോളു double side 9.6 kilometers 23 രൂപ കിട്ടി വൻ ലാഭം 🤜🤛
@anishm6466
@anishm6466 7 сағат бұрын
Wow
@HappySreeKids
@HappySreeKids 12 сағат бұрын
പർട്ണർ എന്ന് പറഞ്ഞു പറ്റിക്കുകയാണ്
@retheeshr738
@retheeshr738 10 сағат бұрын
Evanmaru ethum poottikkum😂😂😂
@PISTHAproductions
@PISTHAproductions 14 сағат бұрын
Sellubhaaaiiiiii
@PoochaSaar
@PoochaSaar 12 сағат бұрын
സുഖി തൊഴിലാളികൾ ചിലപ്പോൾ പച്ചക്കറി വിളിക്കും കസ്റ്റമേഴ്സിനോട്
@NitheeshMn-p4s
@NitheeshMn-p4s 11 сағат бұрын
പച്ചക്കറിയോ 🙄
@theoptimist475
@theoptimist475 9 сағат бұрын
ചെക്കോണക്കം പിടിക്കാതെ വേറെ കമ്പനിയിൽ പോകു, zomato യിൽ കൂടുതൽ ഇല്ലേ
@ponnusmottus1427
@ponnusmottus1427 8 сағат бұрын
അതും ദുരന്തം ആണ്..
@JishnuNm-nt4bc
@JishnuNm-nt4bc 7 сағат бұрын
Ntho samarama.. Venel ningalu kondu koduthal mathi... Vere ille othiri jolikal... Ithu mathre ulloo... Kadhtapettu pani chythal orupadu kaashu kittunna othiri jolikal und.. Athu thedi po... Ingane vellonom kazhikkan kondu koduthal mathiyo... Ningalkk veettil ulla alkkar ille... So... Kasdhullvan kaaryakkaran...
@JishnuNm-nt4bc
@JishnuNm-nt4bc 7 сағат бұрын
Verum vrithiketta oru samaram aanu ithu... Ningalkku joli illel aadutha joli nokki po bro... Athalle vende.. Ivante okke nokki erikkano ningalkk... Ningalkk oru kudumbam undel avaru pattini kidakkathe erikkande ningalde uthravaditham alle... Athh chyy bro...
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 39 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 10 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 26 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 39 МЛН