മാനേജ്മെന്‍റ് മര്‍ദിച്ചെന്ന് ജീവനക്കാര്‍; സ്വിഗ്ഗി ജീവനക്കാര്‍ സമരത്തില്‍

  Рет қаралды 12,678

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 54
@RockM-se1tc
@RockM-se1tc Күн бұрын
Swgi ഞാൻ ഇനി വാങ്ങില്ല തൊഴിലാളി കൾക് ഒപ്പം #
@abilashantony8407
@abilashantony8407 23 сағат бұрын
നിങ്ങൾ വാങ്ങണം അവർക്കു എന്തെങ്കിലും ടിപ്പ് കൊടുക്ക് പകലും രാത്രിയും ഇല്ലാതെ അവർ കഷ്ട്ടപെടുന്നു
@alwinjoseph8613
@alwinjoseph8613 20 сағат бұрын
Ini vanguvanelum tip kayil kodukan sremikuka njan 1 mnth swiggy odiyatha tip ayit oru divasam 100 rs kittiyatha ath acc il keriyitila choichapo next week varolu en paranje anerem vanila
@mbro-w3b
@mbro-w3b Күн бұрын
നല്ല കഷ്ടപ്പാടാണ്, എണ്ണ, വണ്ടി, യുണിഫോം എല്ലാം നമ്മൾ തന്നെ കാണണം, എന്നിട്ട് klm 4 രൂപ 🙏
@riyazmammootty8887
@riyazmammootty8887 Күн бұрын
സ്വിഗി ഗോവിന്ദൻ മാഷേ ഏൽപ്പിച്ചു കൊടുക്ക്
@nishan-ns
@nishan-ns Күн бұрын
Snuggy kodukanam aa nayinte mon
@ManMan-uq6gh
@ManMan-uq6gh Күн бұрын
മാനേജ്മെന്റ് എവിടെ ഇവിടെ എല്ലാം തൊഴിലാളികളാണ് ഡെലിവറി ജോലിക്കാരും ഓഫീസ് ജോലിക്കാരും അല്ലതെ മാനേജ്മെന്റ് എവിടുന്നു
@dolvinsujathkumar
@dolvinsujathkumar Күн бұрын
Ni swiggy management staff aano..enkil swiggyude udayipp platform fee,over pricing okke onnu chothikkeda aadyam ennittu vannu mezhuku
@ManMan-uq6gh
@ManMan-uq6gh 6 сағат бұрын
@@dolvinsujathkumar എന്ത് ഓവർ prrising ആവശ്യമുള്ളവർ ക്യാഷ് ഉള്ളവർ വാങ്ങും അല്ലത്തവൻ പോയി കഴിക്കും അതിനും പറ്റാത്തവർ വീട്ടിൽ വച്ച് കഴിക്കും അല്ലതെ
@dolvinsujathkumar
@dolvinsujathkumar 4 сағат бұрын
@@ManMan-uq6gh bro cash ullavan enthu azhimathikkum koottunilkuum ennulla broye poleyulla mentality karanam aanu ippozhum asiayil India mathram declining gdp growth rate ulla country aayittu nilkunnath nammalekkalum mosham avastha aarunna Malaysia, Thailand,Overpopulated and decling pyrimid aaya china vare ippo ethu nilayila aviduthe okke infrastructure okke engeneya, indices okke far better than India aayi..reason ithu thanne rules thettikkunnathu cash ullavan mind aakenda ennu mentality..cash ullavan aayalum illathavanayalum overpriced ennathu aarum accept cheyyilla.except some of you
@Rkanathil
@Rkanathil 19 сағат бұрын
കിട്ടിയത് എങ്ങനെ ആയാലും തിരിച്ചു കൊടുക്കണം
@joandni561
@joandni561 Күн бұрын
തൊഴിലാളി വർഗത്തിന്റെ തലതൊട്ടപ്പൻ അപ്പം ഇവിടെ
@Zuperada
@Zuperada 23 сағат бұрын
Swiggy ഉടായിപ്പ് company
@anandkrishnang3201
@anandkrishnang3201 19 сағат бұрын
വെയിലും മഴയും കൊണ്ട് ആണ് നമ്മൾ കസ്റ്റമർക്ക് ഫുഡ്‌ എത്തിക്കുന്നത്, നമ്മൾക്ക് അർഹതപെട്ട വേദനം നമ്മൾക്ക് കിട്ടണം.
@shebinshebinj5985
@shebinshebinj5985 Күн бұрын
Customer kayyil ninnu delivery change vaangichittu aa paisa delivery cheyyunna aalkku kodukkunnilla company
@justs560
@justs560 Күн бұрын
കേരളത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് വിചാരിച്ചാൽ സമരം തീരുമോ , അതോ സ്വന്തം ജോലിചെയ്ത് കഷ്ടപ്പെട്ട് ഭക്ഷണം വിലകൊടുത്തു വാങ്ങുന്നവർ തീരുമാനിച്ചു സമരം ഒത്തുതീർപ്പ് നടത്തി വാങ്ങൽ അവസാനിപ്പിക്കണമോ.
@sherin.s.
@sherin.s. 18 сағат бұрын
പാവങ്ങൾ എത്ര ഓടിയാൽ ആണ് അവര്ക് ഒരു 500 രൂപ കിട്ടുക. അതിൽ നിന്നും വീണ്ടും കട്ടിങ്. കഷ്ടം ആണ് അവരുടെ കാര്യം
@MidhunBabuK-xw9xk
@MidhunBabuK-xw9xk 13 сағат бұрын
Swgi app uninstall cheythu
@becareful-x7t
@becareful-x7t Күн бұрын
കേസ് കൊടുക്കണം പിള്ളേച്ചാ😂
@professionalkerala2658
@professionalkerala2658 23 сағат бұрын
അപ്പൊ സ്വിഗിയും പൂട്ടുന്നു
@ManMan-uq6gh
@ManMan-uq6gh Күн бұрын
തൊഴിലാളികൾ തമ്മിൽ തള്ളിയതിനു മാനേജ്മെന്റ് എന്ത് വേണം
@Merlinmanridrllk
@Merlinmanridrllk Күн бұрын
അത് പൂട്ടിക്ക് citu powerr😂😂😂😂
@Dilanoy2525
@Dilanoy2525 Күн бұрын
ക ക കാ കാ കാ, സ്വയം പറഞ്ഞ് സ്വയം തൊലിക്കുന്ന വാ-*ണം
@harshp3737
@harshp3737 Күн бұрын
Swiggy yude gundakal anu avar
@afromalluz
@afromalluz 19 сағат бұрын
എല്ലാം പൂട്ടിക്കണം, CITU zindabad😆😆😂😂😂😂😂😂😂
@PoochaSaar
@PoochaSaar Күн бұрын
ഫുഡ്‌ ഡെലിവറി ആൾകാർ ചിലപ്പോൾ പച്ചതെറി വിളിക്കാറുണ്ട്
@anwarsadiq9095
@anwarsadiq9095 Күн бұрын
തന്തക് വിളിക്കാറുണ്ടോ 😂😂
@Johnluck77
@Johnluck77 Күн бұрын
നിന്റെ കയ്യിലിരിപ്പ് കൊണ്ടായിരിക്കും...
@kaztroDri0007
@kaztroDri0007 Күн бұрын
ചീത്ത വിളിച്ചെന്ന് പറഞ്ഞ് തല അടിച്ചു പൊട്ടിക്കണം അടിച്ചവനെ തിരിച്ച് അടിക്കണം അതാണ് ചെയ്യേണ്ടത്
@nanduscreations7117
@nanduscreations7117 Күн бұрын
അമ്മാതിരി ടെൻഷൻ ആണ്
@PoochaSaar
@PoochaSaar Күн бұрын
@nanduscreations7117 തെറി വിളിച്ചാൽ അപ്പോൾ തന്നെ ടെൻഷൻ മാറുമായിരിക്കും പ്രശ്നം ഇല്ലാതാകുമായിരിക്കും... ഒന്ന് പോടോ
@cryptominerpro7991
@cryptominerpro7991 21 сағат бұрын
Use konato
@roguemadarauchiha
@roguemadarauchiha 20 сағат бұрын
Swiggy share prices went off the roof
@DaliyaDaliya-rl7gj
@DaliyaDaliya-rl7gj 15 сағат бұрын
പണിയില്ലാതെ കുറച്ചു ദിവസം നിൽകുമ്പോൾ താനെ വരും എന്ന് മുതലാളി മനസിലാക്കി 🤣🤣🤣അല്ലങ്കിലേ മലയാളിക്ക് മേലനങ്ങി പണി ചെയ്യാൻ പറ്റില്ല ഇനി ഇതിൽ ബംഗാളി വരും അപ്പോൾ എല്ലാം ശരിയാവും 🤣🤣🤣
@jokerbaby6739
@jokerbaby6739 Күн бұрын
Appo athinte karyam theerumanamayi. Jai citu 😅😅😅😅😂😂😂
Правильный подход к детям
00:18
Beatrise
Рет қаралды 10 МЛН
Каха и дочка
00:28
К-Media
Рет қаралды 3,3 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 47 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 10 МЛН