ഗീതാമ്മ.. ശരത്.. ഇത്രയും മനോഹരമായ സ്ഥലത്തു ബാല്യ കൗമാരങ്ങൾ ചെലവഴിക്കാനുള്ള ഭാഗ്യം തന്നെയാണ് നിങ്ങളുടെ നിർമ്മലമായ മനസ്സിന്റെ അടിസ്ഥാനം... ഈശ്വരാനുഗ്രഹം 🙏🥰 ഞാനും എന്റെ അച്ഛനും എന്തു കൂട്ടായിരുന്നൂന്നറിയുമോ ഗീതാമ്മ.. ഞാനെപ്പോഴും ആഗ്രഹിക്കുമായിരുന്നു. ഇനി ഒരു ജന്മം കിട്ടുമെങ്കിൽ എനിക്ക് എന്റെ അച്ഛന്റെ മകളായി തന്നെ ജനിക്കണെമെന്ന്... നിങ്ങളുടെ ഈ video കണ്ടപ്പോൾ വീണ്ടും എന്റെ നാട്ടിലെ വീട്ടിൽ പോയി... കണ്ണും മനസ്സും നിറഞ്ഞുപോയി 🙏
@manumenonpurelife17684 жыл бұрын
അമ്മയുടെ എല്ലാ ഇഷ്ടങ്ങളും സാധിക്കുന്ന മകൻ 100റിൽ ഒരു ആൾ മാത്രം . ഇതാണ് മകൻ. ഇതാവണം
@AnitaGeorgeB4 жыл бұрын
100 il alla 1000000 il polum onnu kaanilla...May be because of busy life or some life situation
@deeepasai15924 жыл бұрын
എനിക്ക് ഏറ്റവും ഹൃദയഹാരിയായി തോന്നിയത് അമ്മയുടെ വീട്ടിൽ വന്നുള്ള എപ്പിസോഡുകളാണ്.ഒരു പ്രായം കഴിഞ്ഞാൽ ബാല്യ കാലം നമ്മളെ അത്രക്ക് മിസ് ചെയ്യിക്കുംന്ന് തോന്നുന്നു. ഞാനെൻ്റെ അമ്മയുടെ വീട്ടിൽ നിന്നാ പഠിച്ചത്.എൻ്റെ മുത്തശ്ശൻ്റെ സ്നേഹം എന്നെ മിക്കവാറും ദിവസങ്ങളിൽ കണ്ണ് നിറയിക്കും. ഞാൻ അവിടെ പോവുമ്പോ ഞങ്ങൾ 2 പേരും ഇരുന്ന് സംസാരിച്ച വീടിൻ്റെ മുന്നിലുള്ള തിണ്ണയിൽ രാജമല്ലിയുടെ ച്ചുവട്ടിൽ ഇരി ക്കും. പറമ്പിലെങ്ങാനും മുത്തശ്ശൻ ഉണ്ടോ എന്നറിയാൻ വെറുതെ നടന്നു നോക്കും. എന്നോ ഞങ്ങളെ വിട്ടു പിരിഞ്ഞു എന്നിട്ടും ഞാൻ നടന്ന് നോക്കും. തിരിച്ച് പോരുമ്പോ ട്രയിനിലിരുന്ന് കരയും. സത്യം എനിക്കും പിന്നോട്ടേ നോട്ടമുള്ളു.. എന്നും ഈശ്വരനോട് നന്ദി പറയും സ്നേഹമുള്ള മുത്തശ്ശന്നയും മുത്തശ്ശിയെയും അച്ഛനമ്മമാരെയും തന്നതിൽ. എനിക്ക് എപ്പോഴും തോന്നും ഞാൻ മാത്രമാകും ഭൂതകാലത്തിൽ കുടുങ്ങിക്കിടക്കുന്നത് എന്ന്. ഇപ്പോഴാ എനിക്ക് മനസിലായത് അതിനും ഒരു മൂല്യമുണ്ട് എന്ന്. നന്ദി
@rajanyudayan40944 жыл бұрын
കരയല്ലേ ഗീതേച്ചീ..... നല്ല ഭംഗിയുള്ള സ്ഥലങ്ങളാണല്ലോ ചേച്ചിയുടെ വീടിനു ചുറ്റും.പിന്നെ, കരിയിലകൾ പോലെ പാറിപ്പോയ കഴിഞ്ഞ കാലങ്ങളെക്കുറിച്ച് കരിയിലകളുടെ നടുക്കി രു ന്നു പറഞ്ഞത് വളരെ ഭംഗിയായി. ചേച്ചിയുടെ ആഗ്രഹങ്ങൾ എല്ലാം നടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. മുന്നിലേയ്ക്ക് നോക്കിയാൽ ശൂന്യത എന്നു പറയല്ലേ.മക്കൾ, മരുമക്കൾെ, ചെറുമക്കൾ', ലോകത്തിലെ ഏറ്റവും സ്നേഹസമ്പന്നനായ മകൻ ശരത്, അദ്ധ്യാത്മിക തയുടെ മൂർത്തി മത് ഭാവമായ രാമചന്ദ്രൻ സാർ .ചേച്ചിയുടെ ജീവിതത്തിൽ ശൂന്യതയേയില്ല.കഴിഞ്ഞ കാലങ്ങളെ പോലെ വരും കാലങ്ങളും ധന്യമാവും ചേച്ചീ.
@sujathagopinath44233 жыл бұрын
ഗീതേച്ചി വളരെ സന്തോഷം തോന്നി ട്ടോ.... കൂടെ എപ്പോഴും ഈ മോൻ ഉള്ളത് സർവ്വേശ്വരൻ തന്നെ വരദാനം.....
@AravindK4 жыл бұрын
ശരത്തിന്റെ അമ്മയ്ക് നന്നായി എഴുതാൻ കഴിയും എന്നാണു എനിക്ക് ഈ വീഡിയോ കണ്ടിട്ട് തോന്നിയത്. അമ്മ ഓർമ്മകൾ പറയുന്നത് അതേ പടി എഴുതി വെച്ചാൽ തന്നെ നല്ല കുറിപ്പുകൾ ആയി മാറും. അങ്ങനെ മനോഹരമായി ഓർമ്മകൾ സംസാരിക്കുവാൻ എളുപ്പം അല്ല.🙏👌 ഇപ്പോൾ എഴുതുന്നില്ലെങ്കിൽ എഴുതാൻ സ്നേഹപൂർവ്വം നിർബന്ധിക്കുക. 💐 കുട്ടിക്കാലത്തെക്കുറിച്ച് എല്ലാവരേയും ഓർമ്മിപ്പിയ്കും ഈ വീഡിയോ. അതിനു നന്ദി..സ്നേഹം.❤
@shibuthomas33644 жыл бұрын
ഗീതാമ്മേ.... ശരത്തേട്ടാ... ഞാനും ഒരു ചേറ്റുപുഴക്കാരൻ... ഏറെ നന്ദി വിവരിച്ചുതന്ന ഓർമക്കാലത്തിന്...! സ്നേഹം. ബഹുമാനം. അഭിമാനം
@sabeenasunil78334 жыл бұрын
ചേച്ചിയുടെ വിശേഷം പറച്ചിൽ കേൾക്കുമ്പോൾ എന്റെ മനസിലും എന്റെ ബാല്യകാലസ്മരണകൾ ഉണരുന്നു...❤️❤️❤❤️❤️
അമ്മ പറഞ്ഞത് വളരെ feel ചെയ്തു... എപ്പോഴും പിന്നിലേയ്ക്ക് നോക്കി പഴയ കാര്യങ്ങൾ ഓർക്കാനാണ് ഇഷ്ടം.... വളരെ ശരിയാണ്... നമ്മുടെ ആ നല്ലകാലങ്ങളോക്കേ ഈ തലമുറയിലെ കുഞ്ഞുങ്ങൾ miss ചെയ്യുന്നു..എൻ്റെ മോന് ഉൾപ്പടെ...😔ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം..😌.ഞങ്ങളും കൂട്ടുകുടുംബം ആയിരുന്നു...
@aaryag53154 жыл бұрын
പഴയ കാലവും, നഷ്ടപെട്ട കുറച്ച് ഓർമ്മകളും.. ചിലർ ഓർമായാകുമ്പോൾ, അവരുടെ ഓർമ്മയ്ക്ക് മധുരത്തിൽ പൊതിഞ്ഞ ( കണ്ണുനീർത്തുള്ളി പോലെ )ഉപ്പുണ്ടാവും.... അമ്മ സാരില്യാട്ടാ... 🥰❤️ അമ്മ ആഗ്രഹിക്കുന്നപോലെ അടുത്തൊരു ജന്മം ഉണ്ടെങ്കിൽ കൃഷ്ണന് ഏറ്റവും പ്രിയപ്പെട്ട കൃഷ്ണഗീതയായി ആവട്ടെ.. PS : ഹോ സിപ്പപ്പിന്റെ കാലം.. 😋😋😋 അത് ചപ്പികൊണ്ട് സൈക്കിൾ ഓടിച്ചു നടന്നിരുന്ന സമയങ്ങൾ...
@presanka9690 Жыл бұрын
എന്റെ ബാല്യവും ഇതുപോലെ മനോഹരമായിരുന്നു.. ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.. ഇതുപോലെയുള്ള ഒരു സ്ഥലമായിരുന്നു എന്റെ അമ്മയുടെ വീട്.. ഗീതാമ്മ പറഞ്ഞതുപോലെ ജനൽ കൂടി നോക്കിയാൽ പുഴ കാണും സൂര്യരശ്മികൾ പുഴയിൽ തട്ടുമ്പോൾ ഡൈമെന്റ്റ് പോലെ തിളങ്ങുന്നത്.. ഇന്നും എന്റെ കണ്ണിലുണ്ട്.. അവധിക്കാലം വരാൻ വേണ്ടി കാത്തിരിപ്പാണ് പുഴയിൽ പോയി കുളിക്കാൻ.. ആലുവാപ്പുഴ..
@cheruveettilkunhammed8724 жыл бұрын
നിങ്ങളുടെ അമ്മയുടെ ഓർമ്മ കുറിപ്പുകള്‍ കേള്‍ക്കാന്‍ നല്ല രസമാണ് 😍👍😁
@anasputhiyottil85954 жыл бұрын
Hi, Aunty really you made me cried out.😢😢😢. Your words so correct , my childhood memories, happy moments okke Njhan ennum eppolum, ente manassil ooadi varum, appo aunty cry cheyth pole erunnu karayum, but sad onnum veetil ente brothers , sisters nodu onnum parayilla. Kurachu Ente priyapetta Umma yodu parayum ayirunnu.... Pinne ente Ente saratheee curry vakkan kondu vanna fish ne Jeevan koduthallo ente kutti. Ah fish nte blessings eppolum undakum 🤲🤲. Aunty de wish pole ah tharavattil edaku poyi stay cheyyanam... Keep Continue 🙏🙏🙏❤️❤️❤️
@rageshkg42844 жыл бұрын
അമ്മേടെ കരച്ചിൽ കണ്ട് എന്റേം കണ്ണ് നിറഞ്ഞൊഴുകിപോയി സ്റ്റാ... സത്യം... ഒരു ജാതി bgm സ്റ്റോ, മനുഷ്യനെ കരയിപ്പിക്കാൻ... Bgm um അമ്മേടെ പഴയകഥകളും കണ്ണീരും കൂടിയായപ്പോ... വേണ്ടായിരുന്നു... Heart broken....really...
@TheKinglybeard4 жыл бұрын
ശരത്തെ, അവസാനമാവുമ്പോൾ ഞങ്ങളോട് ഞങ്ങളുടെ സ്മരണകൾ പറയുവാൻ പറഞ്ഞില്ലേ...? അത് വളരെ ശരിയാ... അമ്മയുടെ കുടെ ഞാനും അമ്മയുടെ ഭൂതകാലത്തിൽ ഒപ്പം നടന്ന മാതിരി തോന്നീ ട്ടോ... അതു വഴി എൻ്റെ കുട്ടിക്കാലത്തെ യോർമ്മകളും സജലങ്ങളായി... അമ്മ പറഞ്ഞത് വളരെ ശരിയാണ്... ഭാവി എപ്പോഴും ഒരു എക്സൈറ്റ്മെൻ്റ് ആണ് തരുക. ജീവിതത്തിൻ്റെ ആധാരം ഭൂതകാലമല്ലേ...? ഇന്നും ഇനിയുള്ള നാളുകളും നമുക്ക് ജീവിക്കുവാനുള്ള ഊർജജവും ആർജവവും തരുന്നത് നമ്മുടെ ഭൂതകാലത്തെ ഓർമ്മകളും അവ തരുന്ന അനുഭവങ്ങളും അല്ലെ...? എനിക്ക് അമ്മയേ പോലെ തന്നെ അങ്ങനെയാണ് തോന്നാറ്. എനിക്ക് ഇപ്പോൾ കണ്ടും കേട്ടും പരിചയിച്ചും എൻ്റെ സ്വന്തം അമ്മയായി ഗീതമ്മ....🥰🥰🥰🙏🏻🙏🏻🙏🏻 ബാല്യകാല ഓർമ്മകൾ ഒരുപാട് മധുരവും ഒപ്പം നഷ്ടബോധത്തിൻ്റെ വേദനയും കൊണ്ടു വരുന്നു... അവ അത്രയേറെ പ്രിയപ്പെട്ടതായത് കൊണ്ടാവും.. ഞാനിപ്പോൾ ശരത്തിനോട് വർത്തമാനം പറയുന്നത് ആ പഴയ കാലത്തിലൂടെ സഞ്ചരിച്ചു കൊണ്ടാണ്... അതിന് ഒരുപാട് നന്ദി...🙏🏻🙏🏻🙏🏻🥰🥰🥰👍🏻... വീണ്ടും വീണ്ടും ഞങ്ങൾക്ക് ഇത്തരം മധുരതരമായ അനുഭവങ്ങൾ പ്രിയപ്പെട്ട ശരത്തും അതിലേറെ പ്രിയപ്പെട്ട എൻ്റെ അമ്മയും തന്നു കൊണ്ടിരിക്കുക... രണ്ടു പേർക്കും... 🙏🏻🙏🏻😘😘
@sumanat.n97074 жыл бұрын
ഗീതമ്മപറഞ്ഞതുപോലെ പിന്നിലേക്കുനോക്കുമ്പോഴാണ് കഴിഞ്ഞുപോയ കാലത്തിന്‍റെമാധുര്യം നമ്മളോര്‍ക്കുക .ഈ 61ാം വയസ്സില്‍ ഞാനും എഴുതാന്‍ ആരംഭിച്ചിരിക്കുന്നു .എന്‍റെ ബാല്യകാലസ്മരണകള്‍ ...പക്ഷേ പലപ്പോഴും കണ്ണുകള്‍ നിറഞ്ഞൊഴുകി എഴുതാന്‍ കഴിയുന്നില്ല ...അച്ഛനമ്മമാരോടുംകൂടപ്പിറപ്പിനോടൊത്തുമുള്ള കാലം ..അതുതന്നെയാണ് ജീവിതത്തിലെ സുവര്‍ണ്ണകാലഘട്ടം .. കാലം ..അതുതന്നെയാണ് ജീവ
@riyasriyaspallikkal13033 жыл бұрын
അമ്മ ഓർമ്മകൾ അയവിറക്കുന്നത് കേട്ടപ്പോ സങ്കടമോ സന്തോഷമോ എന്തൊക്കെയോ മാറി മാറി വന്നു ♥️..... ചില ഓർമകൾക്ക് മധുരമാകും പറയുമ്പോ കരച്ചിൽ വരും 😍😍😍ചില കാലങ്ങൾക് നൊമ്പരത്തിന്റ മധുരം, ഓർമ്മകൾ വല്ലാത്ത ലഹരിയാണ് എപ്പോഴും♥️♥️♥️♥️...... ഒരുപാട് കഷ്ടപ്പാടുകൾ അതിജീവിച്ച ഉമ്മയും ഉപ്പയും........എന്നാലും ഞങ്ങൾ അല്ലലില്ലാതെ ജീവിച്ചു. ഇന്ന് അവർക്ക് സന്തോഷങ്ങൾ നൽകാൻ സാധിക്കുന്നു എന്നൊരു സമാധാനത്തിൽ ജീവിക്കുന്നു. ഗീതാമ്മ, ശരത് ♥️♥️♥️♥️♥️♥️♥️ചെറുതായി എവിടെയോ കണ്ണു നനയുന്നുണ്ട്. ചിന്തകളിൽ നിന്നിറങ്ങി ഓടട്ടെ 😊😊😊😊
@GeethammaSarathkrishnanStories3 жыл бұрын
Heiii thanks tto!! ☺️☺️☺️☺️ good old memories 😁😁
@issamia39164 жыл бұрын
നല്ല സുഖമാണ് നിങ്ങളെ രണ്ടു പേരെയും കേട്ടിരിക്കാൻ......🙏
@twolittlemunchkins25524 жыл бұрын
ഈ വീഡിയോ മുഴുവൻ ഞാൻ കരഞ്ഞാണ് കണ്ടത്...Thank you for bringing back memories..
@phantompowar66283 жыл бұрын
അമ്മയെ ഇത്രയധികം സ്നേഹിക്കുന്ന താങ്കൾ വലിയ ഒരു മനുഷ്യ സ്‌നേഹി തന്നെ
@nishasatheesanmulavannully73444 жыл бұрын
ഒരുപാട് ഓർമ്മകൾ ഇതൊക്കെ കാണുമ്പോ 😘🥰😍 ഗീതാമ്മയോടും ശരത്തിനോടും ഒരുപാട് ഇഷ്ടം 🥰
@v.k.pradeepkumar17284 жыл бұрын
ചെറുതായിട്ടല്ല ശരത്തേ...... വാനോളം ഉണ്ട് ഓർമ്മകൾ ഗീതാമ്മയെപ്പോലെ...
@silusworld663 жыл бұрын
ബാല്യകാല സ്മരണകൾ എന്നും എല്ലാവർക്കു० അക്ഷയനിധികളാണ്... എനിക്കു० അങ്ങനെ തന്നെയാണ്...ആ സ്മരണകളൊക്കെ തന്നെയാണ് നമ്മുടെ ജീവിത० മുന്നോട്ടു നയിക്കുന്നതിനുളള ഊർജ० തരുന്നത്.... ഗീതാമ്മ എന്തു രസായിട്ടാണ് കഥകൾ പറയുന്നത്!!!!!!എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു... 😘😘😍😍🙏
@resmiviswanath65814 жыл бұрын
അമ്മ യുടെ കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ടം... ഫേസ്ബുക് ഇൽ കണ്ടിട്ട് വീണ്ടും യൂട്യൂബിൽ കാണുന്ന ഞാനും എന്റെ കുട്ടികാലത്തെ ഓർമകളിലേയ്ക് പോയി.... ശരത് എനിയ്ക് താങ്കളെ കുറിച്ച് ഒരുപാട് ഒന്നും അറിയില്ല... ഒന്നറിയാം അമ്മ യെ ഇത്ര അധികം സ്നേഹിക്കുന്ന ഒരു മകൻ ആണെന്ന്... ❤️❤️😘😘🙏🙏💐💐
@libinkrishnan40564 жыл бұрын
ചേറ്റുപുഴകാരി ഗീതാമ്മയുടെ ബാല്യകാലവും സന്തോഷാശ്രുവും കണ്ടു എന്റെ മനസ് നിറഞ്ഞു. ഇനിയും വരണം അടുത്തതിന് വെയിറ്റിങ്. പിന്നെ ന്യു ജനറേഷൻ ഗഡികൾക്ക് നൊസ്റ്റാൾജിയ വരണമെങ്കിൽ ഒന്നുകിൽ 2എണ്ണം ഉള്ളിൽ ചെല്ലണം അല്ലെങ്കിൽ വല്ല ചാനലുകാരും ഇന്റർവ്യ ചെയ്യണം
@hema-hf2oc3 жыл бұрын
Childhood memories are to be treasured always...Love you both. .
@sobhamohan53564 жыл бұрын
ഗീതചേച്ചി...ഞാനും കരഞ്ഞുപോയീട്ടോ.ആൾക്കാരും സ്ഥലങ്ങളും മാറീന്നേയുളളു...ഒത്തിരി ഓർമ്മകളിലേയ്ക്ക് ഞാനും പോയി.
@rajithmavulla5 ай бұрын
I missed this episode, today only I watched this … thought of my tharavaadu … family… childhood… cried a lot.. because I lost my Achamma this February
@devanarayanan87033 жыл бұрын
സത്യത്തിൽ നമ്മളുടെ കുട്ടികാലത്ത് എത്ര നിഷ്കളങ്കരായ ആളുകൾ ആയിരുന്നു എല്ലാവരും സ്നേഹം മാത്രം നൽകുന്നവർ ഇന്ന് അവരൊക്കെ മണ്മറഞ്ഞു പോയി എങ്കിൽ തന്നെയും അവരുടെ ഓർമ്മ മനസ്സിന്റെ ഒരു ഭാഗത്ത് ഇങ്ങനെ നിൽക്കുന്നു അമ്മയുടെ കഥകൾ കേട്ടപ്പോൾ ഒരു നിമിഷം ഞാനും എന്റെ കുട്ടികലത്തേക്ക് ഒന്ന് പോയി
@Inul644 жыл бұрын
എന്റെ ഗീതാമ്മ പഴയ ഓർമ്മകൾ ഓർത്തു വീഡിയോയിൽ ഇത്രയും കരഞ്ഞപ്പോൾ ഗീതാമ്മ ഒറ്റക്കു വീട്ടിൽ ഇരിക്കുമ്പോൾ എന്തുമാത്രം കരയുന്നുണ്ടാകും. ഞാനും ഒത്തിരി കരഞ്ഞു. ഇനി ഒരിക്കലും നാട്ടിൽ പോകാൻ കഴിയില്ല. ഇതു എന്റെ മരണം ഈ രാജ്യത്തു എന്ന് ഉറപ്പിച്ച ഒരു വ്യക്തിയാണ് 😭😭😭. എന്റെ ഗീതാമ്മക്കും മോനും 🙏🙏🙏❤❤❤🌹🌹🌹
@nithinsuresh10002 жыл бұрын
Beautiful video .. kuree karanju . Santhoosham ..
@GeethammaSarathkrishnanStories2 жыл бұрын
Ayyoo!! Karayalleaaaa
@KuriyanChalachuvade3 ай бұрын
History. Beautiful and.very super episode Hai. Happy very good. ❤🎉🎉
@seemanair59473 жыл бұрын
Geetammede samsaram kelkaan nalla rasama... ammaye ingane ponnu pole nokkunna sarathinu ellaa nannmakkallum❤️❤️
@nikhilsekhar18994 жыл бұрын
ഗീതമ്മ സ്നേഹം നമ്മളുടെ വീട്ടിലും എല്ലാരും നൊസ്റ്റാൾജിക് ജീവികളാണ് ഇതൊക്കെ കേൾക്കുമ്പോൾ അതെലാം ഓർമ്മവരുന്നു 😩
@jayasreebabu99904 жыл бұрын
എല്ലാവരിലും ബാല്യകാല സ്മരണകൾ unarthunnathaanu അമ്മയുടെ വിവരണങ്ങൾ.ഞങ്ങൾക്കും ഇങ്ങനെ ഒരു പുഴയും,പറമ്പും, പാടവും ഒക്കെ ഉണ്ടായിരുന്നു.അമ്മ പറഞ്ഞ പോലെ, പഠിക്കാൻ എന്നും പറഞ്ഞ് പറമ്പിൽ പോയി ഇരുന്നു,പാമ്പിനെ കണ്ട് പേടിച്ച് ഓടിയത് ഒക്കെ എനിക്കും ഓർമ വന്നു.😀.അവധിക്ക് കസിൻസ് ഒക്കെ വന്നു,പുഴയിൽ നീന്തലും, മീൻപിടിക്കാൻ തോർത്ത് കൊണ്ടുപോകും,വഞ്ചിയിൽ കയറലും ഒക്കെ ആയി ബഹളം ആണ്. അത് കഴിഞ്ഞ് എല്ലാവരും ചേർന്നുള്ള ഭക്ഷണം kazhikkalum ഒക്കെ ഓർമ വന്നു.പിന്നീട് ആ സ്ഥലം കൈവിട്ടു പോയപ്പോൾ ഉണ്ടായ സങ്കടം ഇന്നും പോയിട്ടില്ല.ഒരുപാട് നല്ല കാലം ആയിരുന്നു. ഇപ്പൊ അമ്മയുടെ അതോർത്തുള്ള സങ്കടം, ........,ഒക്കെ മനസ്സിലാകും. Thank you Sharath & amma🙏🙏🙏😍😘
@laila39313 жыл бұрын
കുഴിയാനകൾ ശരിക്കും തുമ്പിയുടെ കുട്ടികളാണോ?ഗീതേച്ചി പറഞ്ഞത് എത്ര സത്യാണ്! നമ്മുടെ കഴിഞ്ഞ കാലം.... വല്ലാത്ത നൊസ്റ്റാൾജിയ ഉണ്ടാക്കും. നന്ദി ഗീതചേച്ചി, ശരത്..💕👍
@GeethammaSarathkrishnanStories3 жыл бұрын
Chettupuzhakarriiii
@blissif96494 жыл бұрын
Radhechiii love you...Seethechiii love you...Geethamma love you....Dilip, Tvm
ഇ ഞാൻ ഉൾപ്പെടെ അങ്ങിനെ തന്നെ ആണ് ആഗ്രഹിക്കുന്നത് ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഇതുപോലെ ആവണം എന്ന് അമ്മ പറഞ്ഞ പോലെ അതാണ് നൊസ്റ്റാൾജിയ 🎶
@manjushasuresh98084 жыл бұрын
എന്നെ പോലെയുള്ള തന്നെയാണല്ലോ ഗീതമ്മയും. നൊസ്റ്റാൾജിയയുടെ ആൾ. ഇതു പോലെ പിന്നിലേക്ക് നോക്കിത്തന്നെ സന്തോഷം കാണുന്നു. ചിലപ്പോൾ എനിക്ക് പെട്ടെന്ന് തോന്നും ഞാൻ പഴയ കാലത്തിലേക്ക് suck ചെയ്യപ്പെട്ടു പോകുമോ എന്ന് അപ്പോൾ പേടിച്ചു ചിന്തകൾ പിൻവലിക്കും. ഇതു പോലെ നൊസ്റ്റായുള്ള മറ്റൊരാളെ കൂടെ കണ്ടെത്തി 😍😍
@rajeswarikodoth82754 жыл бұрын
Geethamma ormakkal pankuveyku... njghal kelkan kaathirikkunnu...U r a very humble person
@deepthinishanth67244 жыл бұрын
എന്നേക്കൂടി കരയിപ്പിച്ചു സ്റ്റേ ഹത്തിന്റെ നൊമ്പരം I love so much
@girishkaimal13 жыл бұрын
Guruvayoorapanttae anugraham ennum undavatae.. My childhood memories are from Kanjani and manaloor almost same and names also.. Thank you for the nostalgic memories...
njan ente molkkum ethupole kathakal paranju kodukkarund...my childhood stories...
@user-fy9lw6et4g4 жыл бұрын
അമ്മ ഓർമകളിലാണ് ജീവിക്കുന്നത് 🌺
@anilkumarkarimbanakkal50434 жыл бұрын
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം! ഭൂതകാലമാണ് നമ്മെ മുന്നോട്ട് നയിയ്ക്കുന്നത്; നഷ്ടസ്വർഗ്ഗങ്ങൾ..! ഏവരുടെയും ജീവിതത്തിൽ ഇതുപോലെ രാധചേച്ചിയും, കിട്ടാപ്പയും ഉണ്ടായിരിയ്ക്കും.. നമ്മുടെ പ്രിയപ്പെട്ടത് നഷ്ടപ്പെട്ട് കഴിയുമ്പോഴായിരിയ്ക്കും അതെത്ര അമൂല്യമായിരുന്നെന്നു മനസ്സിലാവുക!
@akashspillai3 жыл бұрын
Oru 3 hour movie kanda kitilla ithrem feel.. Nyan aa katha ente manasil koode kanuka aayirunnu.. Amma superb ❤
@GeethammaSarathkrishnanStories3 жыл бұрын
Thanksgiving thanks a lot 😁 ethokkea annu nammal😁😁
@dilnad53244 жыл бұрын
Super place 👌 👌 veedinde surroundings adipoli 😍😍
@sreejiths47604 жыл бұрын
അമ്മേടെ കാല് തൊട്ടു വണങ്ങുന്നു ..... ഗുരുവായൂരപ്പാ കത്തോണെ .....
Werkends yil avide spend cheyyu, other mon and mol varumbol avide poyi nikku. Yes old memories are there, but u can also create new memmories with new ppl too.
@jagguvijay37343 жыл бұрын
എന്റെ കണ്ണും നിറഞ്ഞു പോയി ഗീതാമ്മേ
@GeethammaSarathkrishnanStories3 жыл бұрын
☺️☺️❤️
@athirak48124 жыл бұрын
അമ്മേ
@shobhanafrancis14433 жыл бұрын
Nostalgia - ഗീതേ എന്റെയും കുട്ടിക്കാലം കുറെ ഓർത്തു. എന്റെ ഒന്നാം ക്ലാസിലെ കമല ട്ടീച്ചർ ഒരുമിച്ച് schholൽ നിന്നും ബസ്യാത്രയിലെ friend EK Anitha. Thanks Sarath for letting your mother speak so freely about her old days
@GeethammaSarathkrishnanStories3 жыл бұрын
☺️☺️☺️❤️thanks
@celinejose76054 жыл бұрын
I'm really enjoying your vlog
@syamacm47723 жыл бұрын
വളരെ ഇഷ്ടായി ....🥰😍
@GeethammaSarathkrishnanStories3 жыл бұрын
Thanks tto☺️
@ambikakumari5304 жыл бұрын
Sweet memories of Geethamma.👍👍
@sreedevikurungoor21804 жыл бұрын
ഓർമകൾക്ക് എന്ത് സുഗന്ധം.....
@indubabu27543 жыл бұрын
Nalla Amma😘😘😘
@geethakumarycg44022 жыл бұрын
Oru divasam kanan varunundu .athrakku ishtanu randalem
@GeethammaSarathkrishnanStories2 жыл бұрын
Heii varru varru ☺️☺️
@ruksanasathar84414 жыл бұрын
geethamma n sarethetan💖💯
@shekharan5913 жыл бұрын
നല്ല ഒരു അമ്മ❤❤❤❤❤😘😘😘
@vmdreamworld62862 жыл бұрын
ഗീത അമ്മ യുടെ വിഷമം കണ്ട് എനിക്ക് ശ്വാസം മുട്ടിപ്പോയി.... വിഷമം തളം കെട്ടിയ പോലെ....
@GeethammaSarathkrishnanStories2 жыл бұрын
Eppo marrii 😂😂
@vmdreamworld62862 жыл бұрын
@@GeethammaSarathkrishnanStories 🤗
@phenomaneltravel4 жыл бұрын
ചേട്ടൻ... വീട്ടിലെ കാർ, ബൈക്ക് ഒരു വീഡിയോ ചെയ്യു അത് കാണാൻ വേണ്ടി ഒരുപാട്പേർ കാത്തിരിക്കുന്നു 😁🙌
@tharaks76394 жыл бұрын
Ahhn ippo njn insta yil itta vandi keratha video kand vannatha😂😂😂
@veenaparvathy38664 жыл бұрын
True...pand njn schoolil padikumbol stand lek nadannu pokunna vazhi anu ivarude veed.. Anne ivarude veetil valiya valiya bikr oke und.. Oru 2008 when i was in 10 th...
@rajsankar54543 жыл бұрын
"Rappakal 2" Inte kadha Chettupuzhayil undallo...... Oru directoreee thapp maasheee...... 😍😍😍😍😍😇😇😇😇 Wishes from Trivandrum 😎 Sahoooooooo......
@GeethammaSarathkrishnanStories3 жыл бұрын
😅😅😅 thanks tta 😄😄❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rajsankar54543 жыл бұрын
@@GeethammaSarathkrishnanStories 😇😇😇☺☺☺
@veenaparvathy38664 жыл бұрын
Sip up🧡🧡🧡 orange🧡 manja💛
@abhijithks18404 жыл бұрын
Heart touching❤️❤️❤️
@sabukurian52203 жыл бұрын
Ottiri istamavunnu amma and yetta.
@kanchankumar10004 жыл бұрын
good1
@arjunmenon35424 жыл бұрын
With love for your video good experience watch it
@amruthac.r78373 жыл бұрын
You both are lucky to born and brought up in a place like this... Love ths.. 😍😍
@GeethammaSarathkrishnanStories3 жыл бұрын
☺️☺️💝💝💝🌞🌞🌞
@Paradoxical14444 жыл бұрын
Love from Pathanamthittakkaran ❤️❤️❤️❤️
@sanooj3333 жыл бұрын
ശരത് ഏട്ടാ അമ്മേടെ വീട് ഒന്ന് മൈന്റൈൻ ചെയ്തുടെ....... ചെറിയ ഒരു റിക്വസ്റ്റ്........
@oysterpearls52694 жыл бұрын
There is nothing happier than walking thru memories!!💕💕❤💕💕
@UshaKumari-me2km3 жыл бұрын
Orikkalum thirichuvaratha nala kalam❤
@oysterpearls52693 жыл бұрын
@@UshaKumari-me2km 💕💕
@anniejoy32014 жыл бұрын
Going back to old memories
@serinamancha94634 жыл бұрын
Amma, your memories are so sweet, Thank u for sharing.
@tijimallu4 жыл бұрын
അമ്മേ സുഖമാണോ? വീണ്ടും കണ്ണ് നനയിചല്ലൊ....
@sreelakshmikj31594 жыл бұрын
Amma😘😘😘
@vishnujayan88184 жыл бұрын
Ummaaahhh😘
@vijibabu22054 жыл бұрын
എന്താ പറയുക. ഞാനും എൻ്റെ അനിയത്തിയും ജീവിക്കുന്നത് പഴയ ഓർമകളിലാണ്.ഗീതാമ്മ പറയുന്ന പോലെ കരച്ചിൽ അറിയാതെ വരും. അത് ഹൃദയത്തിൻ്റെ സ്നേഹത്തിൻ്റെ ഒരു വിങ്ങലാണ്. ശരത് മോനെ ,ഗീതാമ്മയുടെ പുണ്യമാണ് മോൻ. എന്നും നല്ലതു വരെ മക്കൾക്ക് .ഒരിക്കലും തിരിച്ചു കിട്ടാത്ത പഴയ ഓർമകളിൽ നമുക്ക് ജീവിക്കാം ല്ലേ മരണം വരെ.
@kaleshkumarradhakrishnan18524 жыл бұрын
Nigal 2 perum koodi Vaikom mahadev temple vlog cheyyamoo🙏
@vijithsiddharth93962 жыл бұрын
Suuuperb
@manu78153 жыл бұрын
Mam yours Tarazan vallie Great we love that word 🙏👍🌹
@kaleshkumarradhakrishnan18524 жыл бұрын
Bhagavan Anugrahikette 🙏🙏🙏
@jitheeshps96284 жыл бұрын
രാമചന്ദ്രൻ സാറിന്റെ വീഡിയോ തീർന്നോ??
@Sophia-ws1uj4 жыл бұрын
Supper
@e.kprabhakaran81544 жыл бұрын
Enjoying
@soumyarpkm98714 жыл бұрын
Matte guruvayoor thanthri yum aye ulla second episode illlee
@lathasanthosh25144 жыл бұрын
ഞാൻ elamthurthi menakathe oru angamanu cheetupuzha visheshangal eshtamanu