ആ മറക്കാന്‍ പറ്റാത്ത പത്ത് ദിവസത്തെ കാശിയാത്രയെ കുറിച്ച് അമ്മ ഗീതയും മകന്‍ ശരത്തും ന്യൂസ് 18നോട്‌

  Рет қаралды 26,761

News18 Kerala

News18 Kerala

Күн бұрын

At late 60's an ordinary woman Geetha's dream to travel through the Himalayan ranges comes true through her son Sarath. She enjoyed 10 amazing days with her son, travelling through the snow-covered paths of Manali, Shimla and Kasauli in aRoyal Enfield Bike.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
goo.gl/5pVxK3
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala

Пікірлер: 30
@suresh6037
@suresh6037 6 жыл бұрын
ഒരു പ്രായം കഴിഞ്ഞാൽ മാതാപിതാക്കൾ ഭാരമായി തോന്നുന്ന അവരെ വൃദ്ധസദനങ്ങളിൽ നടതള്ളാൻ തയ്യാറെടുക്കുന്ന ഒരാളെയെങ്കിലും ആ ചിന്തയിൽ നിന്ന് പിന്തിരിപ്പിക്കാനായാൽ അതാണ് ഈ വാർത്തക്കും ഈ അമ്മയ്ക്കും മകനും പൊതുസമൂഹം തിരികെ കൊടുക്കേണ്ട നന്മ
@binduprakash2397
@binduprakash2397 4 жыл бұрын
എൻ്റെ മോനും പറഞ്ഞിട്ടുണ്ട് അമ്മക്ക് എവിടെയാണ് പോകാൻ ഇഷ്ടം നമ്മുക്ക് പോകാം എന്ന്. പോയില്ലെങ്കിലും ,മോൻ പറഞ്ഞല്ലോ അതു തന്നെ സന്തോഷം.. ഞാനും ഭാഗ്യവതി തന്നെ അമ്മയെ സ്നേഹിക്കുന്ന ,മനസ്സിലാക്കുന്ന അമ്മയുടെ സന്തോഷം കാണാൻ ആഗ്രഹിക്കുന്ന ഒരു മകനാണ് ... ൻ്റെ മോൻ .ഈശ്വരൻ എനിക്ക് തന്ന പുണ്യം,🙏
@shijinthomas8337
@shijinthomas8337 6 жыл бұрын
proud mom proud son
@prasannabalakrishnan8941
@prasannabalakrishnan8941 3 жыл бұрын
ഗീതേച്ചി, കുറെ വർഷങ്ങൾക്കു ശേഷം കാണാൻ പറ്റി. സന്തോഷം
@terleenm8892
@terleenm8892 5 жыл бұрын
Great Mr.Sarath. Really nostalgic
@kannurtheyyam3531
@kannurtheyyam3531 Жыл бұрын
നല്ല അമ്മയും മോനും 👌🏻👌🏻👌🏻
@sunujoji8888
@sunujoji8888 4 жыл бұрын
അടുത്ത ജന്മത്തിൽ ശരത്തിനെ പോലുള്ള ഒരു മകൻ്റെ അമ്മയായി ജനിക്കണം
@RafiK-us6mz
@RafiK-us6mz 5 жыл бұрын
യഥാർത്ഥ പുണ്യം
@aryaarya293
@aryaarya293 3 жыл бұрын
Hats off kochamma if ozhivaki ammaye kondu poya ponnu mon salute...
@Watermelon-cw3uz
@Watermelon-cw3uz 4 жыл бұрын
Cute ammayum nallla makanum
@Man-vt2xp
@Man-vt2xp 4 жыл бұрын
♥️♥️♥️♥️
@aneeshgopan5176
@aneeshgopan5176 3 жыл бұрын
Great 👍
@remyakuttan4090
@remyakuttan4090 4 жыл бұрын
I like geethama & sarathettan
@dinupkalleril
@dinupkalleril 6 жыл бұрын
Oh great, it's really inspiring.
@sandhyam.k1646
@sandhyam.k1646 4 жыл бұрын
Your job
@satheeshchandran267
@satheeshchandran267 6 жыл бұрын
ഈ സ്ഥലങ്ങളിൽ എവിടെ ഒക്കെ മൊബൈൽ നെറ്റ് വർക്ക്‌ ഉണ്ട്?
@gigialoshias2357
@gigialoshias2357 4 жыл бұрын
I don't know why people think , 60 years old is old.
@anuraj4316
@anuraj4316 4 жыл бұрын
🙏🙏🙏🙏
@reality1756
@reality1756 4 жыл бұрын
നല്ല അമ്മയും മകനും. ശരിക്കും exited ആയി. മക്കൾ പറയുമ്പോൾ 100എസ്ക്യൂസ്‌ പറയുന്ന എന്റെ തെറ്റ് മനസിലാകുന്നു.
@sureshbalan7129
@sureshbalan7129 10 ай бұрын
Great... Great son
@sandhyam.k1646
@sandhyam.k1646 4 жыл бұрын
Pls uploaded new photos pls
@SunilKumar-uz3gk
@SunilKumar-uz3gk 4 жыл бұрын
Thupoleairunu janu ammayu
@sathyanpalakkad
@sathyanpalakkad 5 жыл бұрын
ee ammayum makanum bhaagyam cheyyanam....
@skylinemedia7824
@skylinemedia7824 6 жыл бұрын
ബ്രോ ശരത് ur മൊബൈൽ നമ്പർ plz i രൂപേഷ് by കൊളുക്കുമല number miss ayipoyi
@dominicporuthur7083
@dominicporuthur7083 4 жыл бұрын
😍
@muzammilmohd1136
@muzammilmohd1136 5 жыл бұрын
😘😘😘
@murshidveypey4185
@murshidveypey4185 5 жыл бұрын
Hats of u mahn❤️❤️💔
@athirak4812
@athirak4812 5 жыл бұрын
Ee news reader avre paranju complete aakan sammadikanillalo 🙄
@ShabdhamShabdham
@ShabdhamShabdham 5 жыл бұрын
ingane snehikkanam pettammaye.... Gode bluse Sharath
Ente_Guruvayorappan
30:24
Geethamma & Sarathkrishnan Stories
Рет қаралды 36 М.
Worst flight ever
00:55
Adam W
Рет қаралды 39 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 9 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
ഞങ്ങളുടെ ചെറിയ വലിയ ലോകം | Sarathkrishnan | Geethamma
27:43