ഞാനും ഒരു ഭിന്നശേഷിക്കാരൻ ആണ് ഒരു പടക്ക അപകടത്തിൽ എന്റെ കൈപ്പത്തി നഷ്ടപ്പെട്ടു ഞാനിപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് ഈ കുട്ടിയെ സപ്പോർട്ട് ചെയ്യുന്നതുപോലെ ഞങ്ങളെപ്പോലുള്ള ആളുകളെ സപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഞങ്ങൾക്ക് വളരെ സന്തോഷമായിരിക്കും അതുകൊണ്ട് ഞങ്ങൾക്ക് ഒരു വരുമാനമാർഗം കൂടിയാവും 🙏
@manu-nh4mw3 жыл бұрын
👍👍👍
@Mouseclick0323 жыл бұрын
@@manu-nh4mw Thanks you 🙏
@viralmachan53923 жыл бұрын
തീർച്ചയായും സഹോദരാ 👍🏻😍
@ശ്രീജിത്ത്പ്രഭാകർ3 жыл бұрын
അവിചാരിതമായി കണ്ടതാണ്. സൂര്യ... നീ എത്ര മനോഹരമായി സംസാരിക്കുന്നു. ഇപ്പോൾ മുതൽ ട്രാൻസ് വിഭാഗത്തെ ബഹുമാനിക്കുന്നു. തീർച്ച.
@Gkm-4 жыл бұрын
മറ്റുള്ളവരുടെ bedroom ഒളിഞ്ഞു നോക്കണ്ട കാര്യം ആർകും ഇല്ല അത് point
@skn25863 жыл бұрын
POOMKAYI SASI ORU PRASHNAM AANU..MONE
@jiyana36904 жыл бұрын
സ്ത്രീ പുരുഷ ബന്ധം സെക്സ് മാത്രമാണെന്ന് ചിന്തിക്കുന്നതിൽ അപ്പുറം മനസ്സിന്റെ ആത്മബന്ധമെന്ന് തെളിയിക്കുന്ന വാക്കുകൾ
@santhoshkjm33754 жыл бұрын
b3 93ed
@jeethajithendrakumar45343 жыл бұрын
😍
@sujapanicker71794 жыл бұрын
സൂര്യ നന്നായി സംസാരിക്കുന്നു ആദ്യരാത്രിയെക്കുറിച്ചറിയാൻ നോക്കിയിരുന്നവർ ചമ്മി
@iqbalikku74724 жыл бұрын
ഹ ഹ
@sudeeshsudeesh48134 жыл бұрын
Podaa
@jaleelparappurath34854 жыл бұрын
സ്വയം ചമ്മൽ മാറ്റാൻ ആയിരിക്കും ഈ മുൻകൂർ ജാമ്യം
@ksa70104 жыл бұрын
🙄🤣🤓
@Sreenath8924 жыл бұрын
ചമ്മി 😪😪😪😪
@jeevarosy35364 жыл бұрын
സൂര്യ ഒരു അമ്മ ആകാൻ ഞാൻ പാർഥിക്കുന്നു 🙏എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ 🙏😘😘❤❤💕
@rafeequllsadiyasadiya65074 жыл бұрын
Hi
@sonasojan47624 жыл бұрын
Pregnant allarno
@Vagabond123443 жыл бұрын
transexual aayal kuttikal onnum undavilla, just sexual pleasure kittum, allathe onnum illa, njan mary kutti filmil correct aayi parayunnundu,
@riyavishnu35193 жыл бұрын
Transin utreus ellalo so avrk pregnancy possible alla. Utreus matti vekkan eth vare surgery possible aayittilllla. Baviyil chilapo possible aavumayirikum
@northcote30703 жыл бұрын
Its for jeeva..I would like to knw who are u? With respect
@dhanyakkdhanyakk93134 жыл бұрын
Hi സൂര്യ ചേച്ചി നല്ല മറുപടി, സന്തോഷത്തോടെ നല്ല ഒരു കുടുംബ ജീവിതം നയിക്കാൻ 2 പേർക്കും കഴിയട്ടെ, എല്ലാ വിധ നന്മകളും നേരുന്നു.
@karthyanic28774 жыл бұрын
😊
@iqbalikku74724 жыл бұрын
yes
@hareeshhareesh65724 жыл бұрын
യെസ്
@akhilbabu14524 жыл бұрын
😃😃😃😃🥰🥰🥰
@athiravp69474 жыл бұрын
ഒരുപാട് അഭിമാനം തോന്നുന്നു മാഡം ഇന്നത്തെ സമൂഹത്തിലെ സ്ത്രീകളിൽ നിന്നും തികച്ചും വ്യത്യസ്തതയുള്ള ശബ്ദമാണ് നിങ്ങളിലൂടെ ലോകം കേട്ടത് മാനുഷിക മൂല്യത്തെ ഇത്രയേറെ വാക്കുകളിലൂടെ ഞങ്ങൾക്ക് പകർന്നു നൽകിയതിൽ ഒരുപാടൊരുപാട് സ്നേഹം ഇനിയും ജീവിതത്തിൽ നവ മാറ്റം സൃഷ്ടിക്കാൻ നിങ്ങളുടെ വാക്കുകൾക്ക് കരുത്തുണ്ടാകട്ടെ എന്നാശംസിക്കുന്നു Big Salute leady super sTaRrr
@dailyvlogs19784 жыл бұрын
😝😝
@Myworld-pd6op4 жыл бұрын
Wonderful words 👍👍👍😍
@thouseefmubarak10084 жыл бұрын
Nice word
@vaisakhgopidas45774 жыл бұрын
Athira whtsapp varumo 9544615924
@midhun-m2b4 жыл бұрын
@@vaisakhgopidas4577 എന്തിനാണ് ഗള്ളാ
@okinawa99654 жыл бұрын
രെഹാന ഫാത്തിമ സൂര്യ യിൽ നിന്ന് കുറെ പഠിക്കാൻ ഉണ്ട് സൂര്യ ക്ക് അഭിനന്ദനങ്ങൾ
@robinraj90534 жыл бұрын
രെഹ്ന ട്രാൻസ് ആണോ??
@Lovebirds8944 жыл бұрын
രഹ്ന വെടി ഇതും ഒരേ നാണയത്തിന്റ ഇരു വശം ആണ്
@dileepdileep20844 жыл бұрын
👌👌👌👌👍👍👍👍
@nimshadnimshu61004 жыл бұрын
@@robinraj9053 alla penn aann
@robinraj90534 жыл бұрын
@@nimshadnimshu6100 പെണ്ണ് ആണെങ്കിൽ പിന്നെ ഈ ട്രാൻസ് ആയിട്ട് എന്തിനാ താരതമ്യം ചെയ്യുന്നത്
@madhumarathezhathumadhumar69314 жыл бұрын
സൂര്യ ചേച്ചി വളരെ നന്നായി സംസാരിച്ചു.... എത്തി നോട്ടക്കാർ വായും പൊളിച്ചിരിക്കുവാണ് എന്താ നടന്നതെന്നറിയാൻ ചേച്ചി പറഞ്ഞ പോലെ ഇതെല്ലാം ഓരോ വ്യക്തികളുടെ സ്വാകാര്യതയാണ്.. നിങ്ങൾ അടിപൊളിയാണല്ലോ അതു മതി
@amalacatherinantony8b1793 жыл бұрын
എത്ര കുലീനമായി ആണ് സൂര്യ സംസാരിക്കുന്നതു... exactly respectful person
@ahinavarun41484 жыл бұрын
Good answer.... Mamm... All the best and God bless you..
@mohankumar-ou3ho4 жыл бұрын
God bless you 🙏
@binojaugustine81824 жыл бұрын
Mrs. Surya I respect your good answer
@liyajesbin29494 жыл бұрын
👍
@rajanikrishnan724 жыл бұрын
സൂര്യക് ഇങനെ ഇഷാനെ ചാരി മാത്രമേ ഇരിക്കാൻ പറ്ററ്റൂ...ഇഷാന് അനങാൻ പോലും പറ്റുന്നില്ല.
@ameyashrihan31854 жыл бұрын
😄
@shaamg924 жыл бұрын
കാരണം ആധിപത്യം അവിടെ ഉണ്ട്
@sanoofsadiya38034 жыл бұрын
Ovrakanhe.evr. esttmalla surye..eshan pavm
@fathimaiya3384 жыл бұрын
സൂര്യ ഇഷാൻ അടിപൊളി മറുപടി പൊളിച്ചു മുത്തേ നിങ്ങൾ പൊളിയാണ്,❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌
@prasanths78514 жыл бұрын
Yes
@lilu.97573 жыл бұрын
എപ്പോളും കൂടുതൽ സംസാരിക്കുന്നത് സൂര്യ ചേച്ചി ആണ് ട്ട.. എനിക്ക് ബയഗര ഇഷ്ട്ട ഇവരെ ❤. കൂടുതൽ ഇഷ്ടം രഞ്ച മ്മയെ ആണ് ട്ട 😘😘😘
@greeshmag42944 жыл бұрын
Proud of you chechiii, respect youu, good answer
@ranijohn18514 жыл бұрын
സത്യം പറയാമല്ലോ,,,ചോദ്യത്തിന് നല്ല അടിപൊളി ചുട്ട മറുപടിയാണ് പറഞ്ഞിട്ടുള്ളത്,,തീർച്ചയായും കുറെ സന്തോഷം തോന്നി,,സെക്സ് എന്നതിന് ഉറപ്പിച്ച ഒരു രീതിയിൽ മാത്രം കാണുന്നവർ ഇവരുടെ ജീവിതം ശെരിക്കും കാണേണ്ടത് തന്നെയാണ്,,👌👌👌👌👌👌
@kuttapikuttapi12354 жыл бұрын
ജീവിതത്തിൽ നന്മകൾ മാത്രം ഉണ്ടാകട്ടെ,,,, കൂടെ നിറഞ്ഞ സന്തോഷവും,,,, പ്രാർത്ഥനയോടെ,,,,
@sasij76484 жыл бұрын
ശ്രെദ്ധിക്കു തികച്ചും ശരിയായ മറുപടി അടിപൊളി സൂര്യ സമ്മതിച്ചു
@psychoachumma43104 жыл бұрын
Very good answer, big Salyut chechii, I love him, happy life😘😘😘🤩🤩🤩🤩🥳🥳🥳🥳
@salampazheri86447 ай бұрын
പലരും ചോദിക്കാൻ മടിക്കുന്ന ചോദ്യങ്ങളും പറയാൻ മടിക്കുന്ന ഉത്തരങ്ങളും വളരെ കൃത്യമായി മനസ്സിലാക്കി കൊടുത്തു txq സൂര്യാ, എന്നോട് പത്തുവർഷം മുൻപ് ഒരാൾ പറഞ്ഞിരുന്നു ഇങ്ങനെയുള്ളവരെല്ലാം ആട്ടി ഓടിച്ചു വിടണം എന്ന് അയാൾക്ക് ഞാൻ അന്ന് കൊടുത്ത മറുപടിയാണ് നമ്മുടെ കുടുംബത്തിൽ ഇങ്ങനെ ഒരാൾ ഉണ്ടായാലുള്ള അവസ്ഥ അപ്പോഴേ യഥാർത്ഥത്തിൽ മനസ്സിലാവുകയുള്ളൂ എന്ന് നിങ്ങളുടെ ജീവിതം നല്ല നിലയിൽ മുന്നോട്ടു പോകട്ടെ❤❤❤
@arshadm55344 жыл бұрын
സമുഹത്തിൽ ഇവരെ ഒരുക്കണ്ണിൽ മാത്രം ക്കണ്ടുകെണ്ടി ഇരിക്കുന്നവർ ഇവരെ ഒന്ന് കണ്ട് തുറന്ന് സംസാരിക്കണം ഇവർക്കും ഉണ്ടാവും ഒരു അടിച്ചമ്മർത്തപ്പെട്ട ഒരു വിഭഗത്തെക്കുറിച്ച് പറയാൻ സംസാരിക്കാൻ and God bless you my sister's
@jijithekkepoyilingal23724 жыл бұрын
പ്രണയത്തെ കുറിച്ചുള്ള ഏറ്റവും മനോഹരമായ വാക്കുകൾ ആണ് സൂര്യ ഇവിടെ പറഞ്ഞത്
@deepashaji61934 жыл бұрын
എന്താണു ഇഷാൻ ഒന്നും സംസാരിക്കാത്തെ സൂര്യമാത്രമേ എല്ലാ വേദികളിലും സംസാരിക്കാറുള്ളത് ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുള്ള ഇഷ്ടപെടുന്ന ഒരു ചേച്ചിയാണ് പ്രത്യേകിച്ച് സൂര്യയേ എനിക്ക് ഒത്തിരി ഇഷ്ടമാണ് ട്ടോ
@chinnupraveen65974 жыл бұрын
സൂര്യ അമ്മ i love u....... sprrrrrr മറുപടി
@rahuls53574 жыл бұрын
Super
@namissvlogs26904 жыл бұрын
Correctly said sister 👌
@unnimayars40433 жыл бұрын
നിങ്ങളെ ഒത്തിരി ഇഷ്ടമാണ്.... സൂര്യ സൂപ്പർ അല്ലേ..... നല്ല നിലപാട് ഉള്ള സ്ത്രീ.... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@chithrasuresh23574 жыл бұрын
ഡിയർ സൂര്യ അടിപൊളി പ്രണയത്തെ കുറിച്ചും സെക്സിനെ കുറിച്ചും തന്റേ കാഴ്ചപ്പാട് സൂപ്പർ ഞാനും ഈ അഭിപ്രയക്കാരിയാണ് so keep it up all the very best
@anulekshmir71794 жыл бұрын
ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ്
@ENTHIRAN4 жыл бұрын
സൂര്യാമ്മ പെണ്ണാകുന്നതിന് മുമ്പ് കുറെ കാലം ആണുങ്ങൾക്ക് ഫ്ലൂട്ട് വായിക്കലായിരുന്നു പണി.
@jithinvijayan11krishna134 жыл бұрын
@@ENTHIRAN shey...
@ENTHIRAN4 жыл бұрын
@@jithinvijayan11krishna13 എനിക്ക് കളവ് പറയണ്ട കാര്യമൊന്നുമില്ല.എന്നിട്ടാണ് പ്രേമത്തെ പ്പറ്റി പറയുന്നത്.😀😀
Great reply! Great reply from a great personality!! All the best to both of you!!!
@Nonurengi184 жыл бұрын
നല്ല ഉത്തരമാണ് സൂര്യ ചേച്ചിയും ചേട്ടനും പറഞ്ഞത്
@hareeshhareesh65724 жыл бұрын
അതിനു ചേട്ടൻ ആ വിഡിയോയിൽ എവിടെയാ വായ തുറന്നെ
@thesnip21804 жыл бұрын
Ishaan onnum mindunnilalo 😁
@jomoljoy28314 жыл бұрын
Poli answer.... Hats off .... Respect ❤️❤️
@magicianmagoria77214 жыл бұрын
Hii മോളു
@shafeeqmalappuramshafeeqss77424 жыл бұрын
Hai
@jixavierarackal19464 жыл бұрын
She speaks well!!
@abdulnaseer12504 жыл бұрын
ഒരു സ്ത്രീ ആയി പിറന്ന് സമൂഹത്തിൽ തന്നെ ബാധ ആയ രഹനഫാത്തിമ്മയെക്കാൾ എത്രയോ അറിവും കഴിവും ഉള്ള ആൾ ആണ് സൂര്യ ഞങൾക്ക് ആർക്കും നിങ്ങളുടെ കിടപ്പറ രഹസ്യം അറിയാൻ താല്പര്യം ഉണ്ട് എന്ന് തോന്നുന്നില്ല ചോതിയകർത്താവ് ഒരു ട്രാൻസെൻഡർ ആയത് കൊണ്ട് അവരുടെ മനസിൽഉള്ളത് ചോതിച്ചു നിങ്ങളുടെ മറുപടി ഉഷാർ അയി
@baziscmusic4 жыл бұрын
Huge respect to you🙌🙌🙌
@mariachacko70704 жыл бұрын
Loved it! They have sense and this is real concept of love
@lekhars54494 жыл бұрын
Pavam ishan. എപ്പോളും ഒന്നും പറയില്ല. മിണ്ടാതിരിക്കും. ഒരു അവസരം പുളിക്കും കൊടുക്ക് സൂര്യ.. 😂😂😂🙏🙏
@akhildev82264 жыл бұрын
ആ സൈലന്‍സ് ആണ് ഇഷാന്‍ ഇഷാനായത്..പെണ്ണിനെ അപേക്ഷിച്ച് ആണുങ്ങള്‍ക്ക് വാചാലം കുറവാണല്ലോ..
@munavermunaver34024 жыл бұрын
സുര്യാ വളരര നന്നായി മറുവടി പറഞ്ഞു ഇഷ്ടം അയിട്ടോ നീങ്ങളുടെ ജിവിതം സ്വർഗ്ഗ പുന്തോപ്പ് അകട്ടെ എല്ലാ വിധ നന്മകളും നേരുന്നു
@Aaris_Heaven4 жыл бұрын
Nalla marupadi egane thanne venam keep going god bless you dear
@siddiqueah46664 жыл бұрын
Hello
@aneeshanu45984 жыл бұрын
Hi
@bhagyagk40314 жыл бұрын
Loves you surya and Ishan.... stay blessed..... God created everyone equal.... the man have the rught to change their gender it determinea our ways of life.... keep going and lives happy each other
@shibimolsunil78794 жыл бұрын
എനിക്ക് ഇഷ്ടം ആണ് ഇവരെ എല്ലാം സൂര്യ ചേച്ചി യെയും
@swathymr56444 жыл бұрын
സൂര്യ ചേച്ചിയുടെ സംസാരത്തിൽ കടന്നു വരുന്ന വിഷയങ്ങൾ വളരെ യധികം ചിന്തിക്കപ്പെടെണ്ടതാണ്.
@gireesh14924 жыл бұрын
സൂര്യ ചേച്ചി സൂപ്പർ മറുപടി
@sheebapaul24603 жыл бұрын
Super chechi nalla marupadi
@raindropsdrops46344 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ സൂര്യമ്മ 👌👌👌👌👌കറക്റ്റ് മറുപടി 😍😍😍😆👌👌👌👏👏👏👏👏👏👏👏
@nayanajames38544 жыл бұрын
God bless you couple.... Nice answer 👍
@priyanair2054 жыл бұрын
Daivame...ivarokke parayunnathu manasilakkanulla vivaram polum enikku vannittillalo...so so matured she is . Proud ❤️❤️❤️
@Ahambrmasmi4 жыл бұрын
Proud of your talks sooryamma
@Patrick2224-f4 жыл бұрын
Nalla marupadiyan sis
@semiappu81804 жыл бұрын
സ്നേഹത്തോടെ ഒരു നോട്ടം അ കയുകൾ ചേർത്ത് പിടിക്കുക അതാണ് സ്നേഹം ജീവിതം
@geethumalu79854 жыл бұрын
Really respect and love you chechi 💖💖💖
@vaisakhgopidas45774 жыл бұрын
ഗീതു whtsapp varumo 9544615924
@shahanashanu75833 жыл бұрын
Perfect okay 😀❤️❤️... Excellent replay....
@arunraj00064 жыл бұрын
സ്ത്രീ എന്താണെന്ന് എന്ന ബോധമുള്ള ഇവരെ കണ്ടുപിടിക്കട്ടെ. ഉടുതുണി ഉരിഞ്ഞു ഫെമിനിസവും കാണിച്ചു നടക്കുന്ന re.. hasya thallamar. ആ വാക്കുകളിലെ അർത്ഥം തന്നെ കേക്കേട്ടെ
@sameerramshiramshi49603 жыл бұрын
നിങ്ങൾ പറയുന്നത് മാത്രം ആണ് ശരി എന്ന വാദം തെറ്റാണ് എല്ലാവര്കും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം 😌
@neethubipin74404 жыл бұрын
Chechi paranjath valare sheriyanu Chechi.. sexine kurichu palarkum thettaya kazhchapadanullath. But chechiyude sexinodulla ee kazhchapedu theerthum sheriyanu... I love you Chechi Nd chetta...
@vaishnavisuresh93113 жыл бұрын
സൂര്യമമയുടെ സംസാരം എത്ര പക്വത യുള്ളതാണ്....love you മാ
@sajithat77464 жыл бұрын
God bless you dears
@shanavasshana77184 жыл бұрын
Hi. Sajitha
@rafeequllsadiyasadiya65074 жыл бұрын
00971505184705
@suchthrakn24854 жыл бұрын
@@shanavasshana7718 jo
@shanavasshana77184 жыл бұрын
@@suchthrakn2485 ഹായ് Jo മനസ്സിലായില്ല
@shibinapetershibina54604 жыл бұрын
Nalla arivund chechikk keep it up
@ankthrissur95833 жыл бұрын
ഇഷാണ്ടേ സൈലെൻസ് ആണ് ഇഷാണ്ടേ സൗന്ദര്യം......
@reyaeva66754 жыл бұрын
Surya you are very controlled and disciplined person...nice talk dear....keep going...
Amma,othiri ishtam onnum parayan patathapole mouth close aaya marupadi,eppozhelum ningale kanan othiri aagraham und,god bless both
@nishasunil36094 жыл бұрын
സൂര്യൻ വളരെ നന്നായി സംസാരിച്ചു എനിക്കൊത്തിരി ഇഷ്ടമായി ഇങ്ങനെ വേണം സ്ത്രീകളായ
@shahmamolshahmamol79984 жыл бұрын
Soorya chechi ini thadikkaruth.thadi kookiyal glammar kurayum.kuranja thadiyanu Sooper.
@anup33684 жыл бұрын
Really a great person.. 👏🏻 👏🏻 👏🏻 👏🏻.. Luv u guys... 😘 😘 😘 😘 😘 😘
@anup33684 жыл бұрын
A great woman!! Hatsoff uh 🙏🏻
@toneyc22214 жыл бұрын
Athuuu poliiii 100 % corret in your words and happy saves full life
@sarathlal13983 жыл бұрын
സൂര്യ ചേച്ചി നിങ്ങൾ പറയുന്നത് നൂറു ശതമാനം ശരിയാണ് ഒരു രണ്ടു വ്യക്തികൾ ചേർന്ന് മനസ്സ് പങ്കിടുന്നതാണ് യഥാർത്ഥ ജീവിതം
@ShiluRish4 жыл бұрын
So പിന്നെ ട്രാൻസിനും അതിന്റെ ആവശ്യം ഇല്ല ഗ്രേറ്റ് സൂര്യമ.... ilike it സൂര്യ ഇഷാൻ
@mubinakm75814 жыл бұрын
Surya You said it.നിങളെപോലെയുളള വ്യക്തികൾ സമൂഹത്തിന് മുതൽ കൂട്ടാണ്.വനിതകൾകക് നിങ്ങളിൽ നിന്ന് ഒരു പാട് പഠിക്കാൻ ഉണ്ട്.
@vaisakhgopidas45774 жыл бұрын
Mubina hru whtsapp varumo 9544615924
@janatsaji2464 жыл бұрын
God bless you
@MohanRaj-os3kb4 жыл бұрын
Nalla ariv olla maru padi.... mole
@anseema91584 жыл бұрын
True words❤️❤️❤️
@vichunanthus77824 жыл бұрын
ഞാൻ ചേച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ടം പെടുന്നു എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട് 💋💋💋💋🌹🌹ഒന്ന് നേരിൽ കാണാൻ കൊതിക്കുന്നു ഞങ്ങൾ തോട്ടപ്പള്ളിയിൽ ആണ് ചേച്ചി എല്ലാവർക്കും സുഖമാണോ 🌹🌹🌹
@diyadaksha40304 жыл бұрын
wht a brilliant answer 🥰
@anaghathampi55533 жыл бұрын
സൂര്യേച്ചി ടെ മറുപടി 🔥🔥🔥
@keerthimadhu24134 жыл бұрын
Chechii annu neril kandadhilum orupad maripoy...anyway keep going happyy ❤️❤️❤️ god bless youu... and i respect your these words
@sabirchembumpadi47974 жыл бұрын
Enikkorupaad ishttamulla couples god bless you suryechi ishanikka
@bluesnake444 жыл бұрын
surya is great and nice speech binod "what abt me?"
@suvithasubramunyan86984 жыл бұрын
Surya ethra banghiayiii samasrikunnu
@muhammedaimen92574 жыл бұрын
Echide samsarum othiri ishtsyi 🥰😘😘. Oro chodhyathinum athintethaya marupadi. Supper👏👏👏
@jinashmonc44174 жыл бұрын
ചേട്ടന്റെ മുഗം കണ്ടാൽ അറിയാം ആദ്യ രാത്രിയുടെ ഉന്മേഷം ..കൂലിക്ക് കമെന്റ് ഇടൂ കയ്യടി നേടൂ ...ചേട്ടന്റെ മുഗം കണ്ടിട്ട് എന്ത് തോനുന്നു ..ഒന്ന് കമെന്റ് ചെയ്യോ pls
@ചെകഞ്ചചെകഞ്ച4 жыл бұрын
ആ മുഖം കണ്ടിട്ട് പ്രത്യേകിച്ചൊന്നും തോന്നുന്നില്ല അയാളുടെ മുഖച്ഛായ അങ്ങനെയുള്ളതാണ്
@vipinled50144 жыл бұрын
ചേട്ടന്റെ മുഖത്തു മ്ലേച്ച ഭാവം
@MiniKg-p6d11 ай бұрын
സൂര്യ പറയുന്ന എല്ലാ കാര്യങ്ങളും ഭാര്യ ഭർത്താക്കൻമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്❤❤❤ വളരെ നന്നായി സംസാരിക്കുന്നു😅😅😅
@angrybird22844 жыл бұрын
എന്ധോ ഇവരിൽ ഏറ്റവും ഇഷ്ട്ടം സൂര്യ യെ ആണ്..
@nishanashani70274 жыл бұрын
Well said 👍
@jayarajsankar33304 жыл бұрын
സൂര്യ തുറന്നു സംസാരിക്കുന്ന.. വളരെ നന്നായിട്ടുണ്ട് ഇതു എല്ലാവക്കും ഒരു പ്രചോദനം ആണ്.