ആൾ സുന്ദരിയാണ്,, ജന്മത്തിലെ സ്ത്രീ യെ ക്കാളും അതി സുന്ദരി സ്ത്രീ, 🙏🌹
@devdev25307 ай бұрын
❤അനിയത്തി, നീ എത്ര സുന്ദരി ആണ്. നിങ്ങടെ കല്യാണം കണ്ടിട്ട് ഒരുപാട് അസൂയ തോന്നി.. എന്നെ പോലെ അസൂയ മൂത്ത ആളുകൾ ആവും ബാഡ് കമന്റ് ഇടുന്നത്.. ഹരിണിയെ കെട്ടാൻ ഒരുപാട് പേര് മോഹിച്ചു കാണും.❤❤❤❤
@Adimawe5 ай бұрын
അത് എങ്ങനെ അനിയത്തി ആകും?? സ്ത്രീകൾ അവരെ ആണല്ലോ അനിയത്തി എന്ന് പറയുന്നത്??
@induanil77037 ай бұрын
ഇവരെ കണ്ടാൽ ഒരിക്കലും ഒരു ട്രാൻസ് വുമൺ ആണെന്ന് പറയില്ല... 👍
@ashokanashokan93825 ай бұрын
എന്ധോക്കെ മേന്മ പറഞ്ഞാലും ഇതുപോലുള്ളവരുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് നല്ല പ്രയാസം ഉണ്ടാവും
@Beliver2487 ай бұрын
Seema Vineeth engagement e aduthu kazhinjirunnu avarudae comments nokkiyaal ariyaam othiri per ippol support cheyunund,maari chinthikund😊😊😊
@thankame77567 ай бұрын
👍👍
@rajith667 ай бұрын
എനിക്ക് ഹരിണി ചേച്ചിയെയും സൂര്യമ്മേനെയും ഒരുപാടിഷ്ട മാണ്
@ndevkannur63186 ай бұрын
മോളെ നന്നായി വരു🎉🎉❤❤❤
@malimali205 ай бұрын
*എനിക്കൊരു സംശയം ഉണ്ട്. മനുഷ്യരിൽ മാത്രമാണോ ഇതുപോലെ transgenders ഉള്ളത് എന്നാണ്.അതോ മൃഗങ്ങളിലും ഉണ്ടോ?സാധാരണയായി ഒരാണ് എങ്ങിനെയെന്നും പെണ്ണ് എങ്ങനെയെന്നും മൃഗങ്ങൾക്ക് തിരിച്ചറിയാൻ കഴിയും.ഇതുപോലെ മൃഗങ്ങളിൽ ഉണ്ടെങ്കിൽ അവർക്ക് ഇതുപോലെ സ്വയം തിരിച്ചറിയാൻ കഴിയുമോ എന്നാണ് സംശയം.ശരിയായ ഉത്തരം അറിയുന്നവർ മാത്രം പറയുക.?*
@abhilashnair-mx1hu5 ай бұрын
Animals ലെ ഉണ്ടലോ.... ആണും പെണ്ണു ഉം ഇല്ലാത്ത ജീവികൾ വരെ ഉണ്ട്.... Eg bacteria, protozoa.... ഇനി ജീവനും ജീവൻ ഇല്ലാത്ത ത്തിനും ഇടയിൽ ഉള്ളവരും ഉണ്ട്.... Eg virus.....
@texe_apparels2 ай бұрын
GUPPY FISH
@mallumovies-lr9iy23 күн бұрын
അനകളിൽ ഉണ്ടല്ലോ, അവരെ ആണ് മോഴാ ആന എന്ന് പറയുന്നത്, ആണ് അനാതന്നെ, പക്ഷേ കൊമ്പ് കാണില്ല, കൊമ്പൻ അനയേക്കാളും danger ആന
@unniyettan72227 ай бұрын
അവരായി അവരുടെ പാടായി... അവരുടെ ഇഷ്ടത്തിന് അവർ ജീവിക്കട്ടെ.. എന്തിനാണ് അതിൽ പോയിട്ട് കമന്റ് ചെയ്യുന്നത്.. ഈ കമന്റ് ചെയ്യുന്നവരെ ബാധിക്കുന്നുണ്ടോ ഉണ്ടേൽ മാത്രം അതിൽ കൈ കടത്തുക.. നമ്മളെ സാധിക്കുന്നില്ല എങ്കിൽ സ്വന്തം കാര്യം നോക്കി ജീവിക്കാൻ ശ്രെമിക്കുക.. പക്ഷെ ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ്...
@user-rb5ze7db9l7 ай бұрын
സത്യം
@ashokanashokan93825 ай бұрын
അങ്ങിനെ ആണെങ്കിൽ ജീവിതം സ്വകാര്യമായി വച്ചാൽ പോരെ അത് യുട്ടൂബിലൂടെ പരസ്യപെടുത്തണ്ടകാര്യം ഇല്ലല്ലോ
@judyjoseph13426 ай бұрын
അഭിനന്ദനങ്ങൾ 😍
@Rani-lp5du7 ай бұрын
കല്യാണം എങ്ങനെ യെങ്കിലും അല്ലല്ലോ നടന്നത്. രെഞ്ചുരെഞ്ചി മാർ ആവശ്യത്തിന് സ്വർണവും തന്ന് ഗംഭീരം ആയിട്ടുള്ള ചടങ്ങ് ആണല്ലോ നടത്തിയത്.
@RAJEESHMY7 ай бұрын
ഒക്കെ fake gold ആണ് 😂😂
@AnishMK-j3b23 күн бұрын
Pavam. Chirichu samsarikkunnu
@joyubinajulio70065 ай бұрын
എന്താ പറയുക - എന്താ പറയുക. പറയാനുള്ളത് നാട്ടുകാർ പറഞ്ഞു തരണമോ?
@Sreeja1237 ай бұрын
മോളേ ഈ കേരളത്തിൽ നിന്നെ സ്നേഹിയ്ക്കാൻ എന്നെ പോലുള്ള അമ്മമാർ ഉണ്ട്❤
@esathannickal68306 ай бұрын
Sreeja first night okka kurey agoshichvkanun
@sibiouseph94897 ай бұрын
Hatini... saaramillaatto. Be happy. Hauband nu oru hi.
@JollySamual-nq6xc6 ай бұрын
Harenee I love you hareniya aenikku bhayankara ishtamanu eanganaya onnu kanuka
@santhoshag70353 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤NALLATHE VARU HAI
@dhanikadhanu66627 ай бұрын
സുന്ദരി ❤
@rameshrairoth25187 ай бұрын
👍❤️
@AmiibrahimAmiibrahim3 ай бұрын
ഇവരെ എന്തിനാ ഇങ്ങിനെ നഗറ്റിവ് പറയുന്നത് അവരും എല്ലാവരെയും പോലെ അമ്മമാർ പ്രസവിച്ചതല്ലേ എല്ലാ മനുഷ്യരും ഒരുപോലെ ആവണം എന്നില്ലല്ലോ അവർക്കു സപ്പോർട് ചെയ്തുകുടെ
@SimplyAnuSai7 ай бұрын
പബ്ലിക് അവരെ വെറുതെ വിട്ടു കൂടെ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ അത് കഷ്ടം അവനു കൂടെ നിൽക്കൻ താല്പര്യം ഇല്ലെകിൽ പിന്നേ എന്തിനാ കല്യാണം കഴിച്ചത്.
@believersfreedom28697 ай бұрын
യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! മനുഷ്യരുടെ പാപങ്ങൾക്ക് കുരിശിൽ പരിഹാരം ചെയ്തവൻ! അവനെ ഹൃദയപൂർവം വിശ്വസിക്കുവാൻ കൃപ ലഭിച്ചവർ ഇഹ ലോകത്തു വലിയ സമാദാനം അനുഭവിക്കും! മരണ ശേഷം സ്വർഗത്തിൽ നിത്യ ജീവനും! ഹല്ലേലുയ!
@arthousekannur36406 ай бұрын
ഇൻ്റർവ്യൂ ചെയ്യുന്ന ആൾ മണ്ടത്തരമാണ് ചോദിച്ചത്. സൗന്ദര്യം വെളുപ്പല്ല. മുഖത്തിൻ്റെ സൗന്ദര്യം കണ്ണ്, മൂക്ക്, ചുണ്ട്, ചെവി എന്നിവ അകരമുള്ള തലയോട്ടിയിൽ ജന്മനാൽ കൃത്യമായ സ്ഥലത്ത് പൊസിഷൻ ആണെങ്കിൽ അവർ സൗന്ദര്യമുള്ളവരായിരിക്കും ആ ഗുണം ഈ സ്ത്രീക്ക് ഉണ്ട്. അല്ലാതെ ക്രീം പുരട്ടി വെളുപ്പിക്കൽ അല്ല. അവർക്ക് അതിൻ്റെ ആവശ്യമില്ല.
ജീവിതത്തിൽ നമുക്ക് സ്വപ്നങ്ങൾ തരുന്നത് ആ ഭാഗ്യം ഒരു ദാമ്പത്യ ജീവിതത്തിൽ ഇല്ലെങ്കിൽ പിന്നെ ആ ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത്
@RagaRenjini7 ай бұрын
അമ്മ ഇഷ്ടം 🥰💙
@RR-tc1se6 ай бұрын
Hi gd mng
@DreamyGarden--22247 ай бұрын
സാധാരണക്കാരായ പേരെന്റ്സ് ന് ഉൾകൊള്ളാൻ ബുദ്ധിമുട്ടാകും അതാണ്...... 18വയസിൽ ഇത്രയും ചിലവേറിയ സർജറി കൾ എങ്ങനെ ചെയ്യാൻ കഴിഞ്ഞു... വീട്ടുകാരുടെ ഹെല്പ് കിട്ടാതെ
@RagaRenjini7 ай бұрын
അന്നത്തെ കാലത്ത് ഇങ്ങനെയുള്ള സർജറിക്കള ഒന്നുമല്ലായിരുന്നു. ഇപ്പോഴാണ് അഡ്വാൻസായി ഒരുപാട് വലിയ എമൗണ്ടിലുള്ള സർജറികൾ.
@KishoreKumar-zb3lo6 ай бұрын
വീട്ടുകാർക്ക് ആശംസകൾ ഇവൻ ആണായി നടന്നാൽ പോരായിരുന്നോ ദൈവം തന്ന ലിംഗം മാറ്റി ഇവൻ സമൂഹത്തിനു എന്ത് സന്ദേശം കൊടുത്തു q
@Bullat356 ай бұрын
ആ സമ്മതിച്ചു
@hamzamundodi33644 ай бұрын
പ്രിയ സഖീ പോയി വരു നിനക്കു നന്മകൾ നേരുന്നു😢
@RosammaGeorge-nn5rz7 ай бұрын
❤🎉❤
@SathaaSathaa7 ай бұрын
കുണ്ടനടി എനിക്ക് ഇഷ്ടപ്പെട്ടു... ഒരു കാലത്ത് അതിന്റെ സ്ഥിരം ആളായിരുന്നു..
@alfiyashabin0076 ай бұрын
സ്ത്രീ എന്ന് പറയണ്ട ട്രാൻസ് വുമൺ എന്ന് പറഞ്ഞാൽ മതി
@reshmasexy16677 ай бұрын
ഈ കൊച്ച് നേരെ ചൊവ്വേ ജീവിക്കുന്ന ആരെയും interview ചെയ്യില്ലേ
@akshayaunnidarsh7516 ай бұрын
Harini kku nthaa problem...
@arunprasad9526 ай бұрын
താങ്കളുടെ കുടുബത്തിൽ ഇതു പോലെ ആരേലും ഉണ്ടാകുമ്പോൾ മനസിലാകും 👌🏻👌🏻പിന്നെ പറയില്ല ഇങ്ങനെ 👌🏻👌🏻👌🏻👌🏻ആരും ആര് തിരഞ്ഞെടുക്കുന്നത് അല്ല ജന്മനാ അയി പോകുന്നത് ആണ് 👌🏻👌🏻ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല 👌🏻
@sajmon11226 ай бұрын
മുടി , വെപ്പ് മുല, ഇതാണോ പെണ്ണ്. 😂
@AnuRahana7 ай бұрын
ഇ പെണ്ണിന് അറിയാഞ്ഞിട്ട എന്താണ് ഇതുപോലത്തെ anger മാരെ മാറ്റണം
@Dr.aryan..muthumol7 ай бұрын
Innthe kalth arythe keri tg ye kettyl oombi dadnm ingne matyvche anel aryllalo so care
@BobbyBobby-i1z7 ай бұрын
ഒരു അസുഖം ഇല്ലാതെ സർജറി ഗുളികൾ. ഓക്കേ കഴിച്ചു. വലിയ അസുഖം വരില്ലേ
@RAJEESHMY7 ай бұрын
കോല് കളി 😂😂😂
@vavachi2706 ай бұрын
Ni pokki nokiyo 🤣🤣🤣🤣 kol ano enn 🤣
@BalanPillai-uh5mm7 ай бұрын
നിങ്ങളും ദൈവത്തി ന്റെ അവതാരങ്ങൾ ആണ് ബ്ലെസ്സഡ് പീപ്പിൾ.