ഞങ്ങളുടെ കുടുംബ സംഗമത്തിന് അൻസാർ നന്മണ്ടയുടെ വൈറൽ പ്രസംഗം || ഇസ്ലാമിക് സ്പീച്ച്|| part 1 kzbin.info/www/bejne/poe7kqZ5jr-hrMksi=VrP64NonJ0Ptv2VM
@OptimisticNightSkyline-dw2nu Жыл бұрын
Contact cheyyan valla markavum ido😢
@nasheedanashict0936 Жыл бұрын
Aaaaaa😊🎉😢@@OptimisticNightSkyline-dw2nu😢
@mohamedsalih96419 ай бұрын
😊
@JabbarJabber5 ай бұрын
Pl
@abdulnazar4747 Жыл бұрын
അൽഹംദുലില്ലാഹ് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 31 വർഷം കഴിഞ്ഞു 3 മക്കൾ ഞാൻ പ്രവാസിയാണ് ലീവിന് നാട്ടിൽ ചെന്നാൽ ഫുൾ ടൈം വീട്ടിൽ തന്നെയാവും വല്ല ആവശ്യതിന് വോണ്ടി പുറത്ത് പോയാൽ ഉടെ നെതിരിച്ചു വരും ഭാര്യ കിച്ചനിൽ ജോലി ചെയ്യുബോൾ അവിടെ സഹായിച്ചും പിന്നെ സംസാരിച്ച് ഇരിക്കും ഞങ്ങൾ💯✅ ഹാപ്പി ഞാൻ ലീവ് കഴിഞ്ഞു തിരിച്ചു വന്നിട്ട് 15 ദിവസം കഴിഞ്ഞു വിഷമം മാറുന്നില്ല എന്റെ ഉമ്മ എന്റെ അടുത്താണ് പെനു പോലെനോക്കുന്നുണ്ട് ഭാര്യ🥰🥰അൽഹംദുലില്ലാഹ്🤲🤲🤲🤲🤲
Ente husbandnte bappa awarude veettile preshnathin ente mughath adichittund .eppoyum weettilulla umma bappa penghalum aan makkaleyum barya mareyum eppoyum budhimuttikkunnu .jeevithathil oru samadhanawm therunnilla. Sir nte classokke kelkkunnawaranu . Purathullawarude karyathilokke idapedunna alukalanu .purath manyan maranu .ellam ariyunnuwar ..ellawarkkum waxhikatti inghaneyulla bappayanu .veetil marumakale eppoyum shalyam cheyyum .aan makkaleyum .
@sidhumon18152 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭
@safiyaali1770 Жыл бұрын
മാഷാഅല്ലാഹ്,, Good speech
@ummernkmanjeri9198 Жыл бұрын
Masha allah adipoli pressangam Rabb khair cheyyatte
@Hu____da Жыл бұрын
Alhamdulillah ❤
@anithack7612 Жыл бұрын
ഈ സംഭാഷണം ഈ ലോഗത്തെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു..
@darkvenom11537 ай бұрын
ഉമ്മമാർക് ഇങ്ങോട്ടും കടപ്പാടുകൾ ഉണ്ട്...അല്ലാഹുവിനെ ഓർത്തിട്ടാണ് എല്ലാം സഹിച്ചു പൊറുത്തു ജീവിക്കുന്നത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കി അയൽ പക്കത്തും ബാപ്പാനോടും കുടുംബത്തിലും ചെന്ന് പറഞ്ഞു ങ്ങളെ വെറുപ്പിക്കുന്ന ഉമ്മയാണ്.. എല്ലാവർക്കും വെറുപ്പാ ണ് ഇപ്പോ ഞങ്ങളോട്.. ഇങ്ങനെയാണോ ഉമ്മമാർ ചെയ്യേണ്ടത്... ചെറിയ മകനായത് കൊണ്ട് ഉമ്മ ഞങ്ങളെ അടുത്താണ് നില്കുന്നത്.. എന്ത് ചെയ്തു കൊടുത്താലും നന്ദി ഇല്ല.. വലിയ മോൻ എന്തെങ്കിലും വാങ്ങി കൊടുത്താൽ കുടുംബത്തിൽ മൊത്തം പറഞ്ഞു നടക്കും.... പറയുകയാണെങ്കിൽ ഒരു നോവൽ എഴുതാൻ ഉണ്ടാവും.. എല്ലാം സഹിച്ചു 20 വർഷമായിട്ട്... ഭർത്താവ് വീട്ടിൽ ഉണ്ടായിട്ടും ഞാൻ ഇന്റെ വീട്ടിലായിരുന്നു അതികം നിന്നിരുന്നത്... ഭർത്താവ് പാവം ഒരുപാട് സഹിച്ചു.. ഇമ്മാനോട് എന്തെങ്കിലും തിരിച്ചു പറഞ്ഞാൽ അവൾ പറയുന്നത് കേട്ടു നടക്കുന്ന പെങ്കോന്തൻ ആണ് പറയും.. രണ്ട് പേരുടെയും ഇടയിൽ kidannu ഒരുപാട് അനുഭവിച്ചു ഇന്റെ ഭർത്താവ്.. ഇതിനൊന്നും ഉമ്മമാർക് ശിക്ഷ ഇല്ലേ...... ഇത്തരം speech കേൾക്കുമ്പോ പേടികൊണ്ട് ഒന്നും പറയാതെയും ചെയ്യാതെയും ഇന്റെയും ഭർത്താവിന്റെയും ഒരുപാട് ജീവിതങ്ങൾ പോയി.... ഇപ്പോ ഗൾഫിലും.. ഇമ്മാന്റെ ഏട്ടത്തി അനിയത്തി ഒക്കെ പറഞ്ഞു ഞങ്ങളോട് മാറി താമസിക്കാൻ.. അപ്പോഴും നാളെ ഞങ്ങൾക്കും ഈ ഗതി വന്നാലോ ഓർത്തു എല്ലാം സഹിച്ചു അവിടെ തെന്നെ നിന്നു... ഏട്ടനും കുടുംബവും ഇവിടെ നിന്നു താമസം മാറി.... ഇപ്പോഴും ഞാൻ അനുഭവിക്കുന്നു... മൂത്തച്ചിക് സുഗമായി... മൂത്ത മകൻ എന്നെങ്കിലും വരും പോകും.. ഞാൻ ഇന്റെ വീട്ടിൽ പോയാൽ വലിയ മോന്റെ അടുത്ത് നില്കും അത്ര തെന്നെ.... ഒക്കെ സഹിക്കാനൊന്നും പടച്ചോൻ പറഞ്ഞിട്ടില്ല....
മാതാ പിതാക്കളുടെ മഹത്വങ്ങൾ കടമകൾ ഒക്കെ അറിയാം.. അവർക്ക് ഇഷ്ട്ടപ്പെട്ട രീതിയിൽ ജീവിക്കുന്നുണ്ട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ മാറ്റി വെച്ചിട്ട് അവരുടെ ഇഷ്ടത്തിന് നിൽക്കുന്നു.. എന്നിട്ടും ഭർത്താവിന്റെ ഉമ്മ ഒരു മോളെ പോലെ കാണുന്നില്ല നമ്മുടെ ഒരു ചെറിയ തെറ്റിന് അല്ലെങ്കിൽ നമ്മളിൽ എന്തേലും ഇഷ്ടമില്ലാത്തത് കണ്ടാൽ പിന്നെ ഒരാഴ്ച മിണ്ടില്ല, മുഖത്തു നോക്കില്ല, മൂത്തച്ചിയെ പുകഴ്ത്തി പറയാ, ഇതൊക്കെ മാനസികമായി വളരെ അധികം വേദനിപ്പിക്കുന്നു.. ഇങ്ങനെ ഉമ്മമാർ ചെയ്യുന്നതിന് അവർക്ക് ശിക്ഷയില്ലേ.. എല്ലാരും ഉമ്മാമ്മാരെ കുറിച്ചു പറയുന്നു പക്ഷേ അവർ മരുമക്കളെ വേദനിപ്പിക്കുന്നതിന് റബ്ബിന്റെ അടുത്തിന്ന് ശിക്ഷയില്ലേ...
@saheerpp7951 Жыл бұрын
നിങ്ങൾ സബൂർ ആവുക നിങ്ങൾക്ക് ഉള്ളത് നാഥൻ തരും
@ummusalma553 Жыл бұрын
👍
@tfathima5683 Жыл бұрын
Superb
@abduljalal9743 Жыл бұрын
Alllahu ellam kanunnund
@sheebasanofar5642 Жыл бұрын
അത് correct ചോദ്യം ആണ്
@90minutes40 Жыл бұрын
Sathyam
@YazpassionsbyRamshi2 жыл бұрын
Good speech👍👍👌👌
@ribafayizy7027 Жыл бұрын
💯💯💯💯💯💯💯💯💯💯💯💯💯💯💯 manasaliyippichuu
@kabeerkabeer7880 Жыл бұрын
കരയിപ്പിച്ച ഒരു കരളലിയിച്ച പ്രഭാഷണം
@AbdulSalam-cv8po Жыл бұрын
ഉമ്മയെ നോക്കണം വാപ്പയെ നോക്കണം സ്നേഹിക്കണം എല്ലാം ഉസ്താദ് പറഞ്ഞു. ഉമ്മയും സഹോദരി സഹോദരങ്ങളും ഒരിക്കലും സമാദാനം തരുന്നില്ല. അതിനെ കുറിച്ച് ഒന്നും പറയാൻ ഇല്ലേ.
@User96374 Жыл бұрын
Crct മകനോടും മരുമകളോടും എന്നും ദേശത്തോടെ മാത്രമേ പെരുമാറുന്നുള്ളൂ
@Aman.k421 Жыл бұрын
👍👍👍🏻
@nafiyahameed3619 Жыл бұрын
കരഞ്ഞു പോയി 😭👍🏻
@riburibu7103 Жыл бұрын
👍👍👍👍👍👍
@jabeenismail6774 Жыл бұрын
Aameen Aameen Aameen yarabilalameen wa alaikmsalam wrb
@lifenvlogs7643 Жыл бұрын
Walaikum salam ka
@Salma-wd9bk6 ай бұрын
Ningal paranjapolulla ummamarokke evideyaan😢
@impossible285 Жыл бұрын
Kalakki Mashaallhu
@sameemvava8293 Жыл бұрын
Alhamdulillah
@YusafYusaf-h3e9 ай бұрын
😮😮😮
@sabeenatm6711 Жыл бұрын
അൽഹംദുലില്ലാഹ് 🤝🥰
@raseefpp3548 Жыл бұрын
ഭർത്താവ് ഭാര്യയെ നല്ല പോലെ ഒന്ന് കണ്ടറിഞ്ഞ് സ്നേഹിച്ചാൽ (ഒന്ന് ഭാര്യയെ ഒന്ന് ഓരോ കാര്യത്തിലും സഹായിച്ചാൽ) അതിന്നും ആ ഭാര്യയെ കുറ്റം പറയുന്ന അതിന്നു അതൊരു ആ ഭാര്യയുടെ കുറച്ചിലായി കണ്ട് കളിയാകുന്ന ച്ചില കുടുംബവും ,ചുറ്റുപാടും ഉണ്ട്
@sameena0444 Жыл бұрын
true👍
@bushararichu7451 Жыл бұрын
Rabbaane sathyam koode chirikaanum aakanum barthavinte ummarum nth cheythalum oru nalla vaak parayaatha oru kudumbam allaah orkaan vayya swayam thiranjedutha life aayond kshemika
എന്തിന്നു സ്വന്തം മകളെ ഒന്ന് പുറത്ത് പോയി ഇട്ട shoe അയിച്ചുകൊടുതാൽ, മുഖം ഒന്ന് കയുകി കൊടുത്താലോ മോകൊണ്ണ് തുടച്ചു കൊടുത്താലോ അതിന്നെള്ള ആ ഭർത്താവ് അവൻ്റെ കുട്ടിയുടെ കാര്യമല്ലേ നോകിയത്തെന്ന് കാണാതെ മനസ്സിലാകാതെ മറിച്ച് അവൻ്റെ ഭാര്യയുടെ ഒരു വലിയ കുറവായി കാണുന്ന മുഖത്ത് നോക്കി ഭാര്യയോടോ ആ ഭർത്താവിനോടോ ഭർത്താവിനെ നോക്കി നീ എന്തൊരുത്തനാ, ഭാര്യനോട് ,എന്താണെന്ന് ഒരു സുഖം ഇൻ യൊന്നുമുണ്ടാവില്ല 2/3 സെക്കൻ്റ് കൊണ്ട് എല്ലാം ഉൾക്കൊള്ളിച്ച് പറഞ്ഞു തീർക്കും വല്ലാത്തൊരവസ്ഥ യാ സ ഒരു , എങ്കിലോ ഈ പെണ്ണ് പലതും തീർത്തു കൊടുകുന്നുമുണ്ട്,
@Creativehandembroidery Жыл бұрын
മാതാപിതാക്കൾ എങ്ങനെ ശപിച്ചാലും അത് മക്കൾക്ക് ഏൽക്കുമെന്നാണോ. അങ്ങനെയെങ്കിൽ ഒരു ഉമ്മയും മരുമകളും തമ്മിൽ ഒരു പ്രശ്നമുണ്ടായി. മരുമകളുടെ പക്ഷത്താണ് നീതി. മകന് അത് നന്നായി അറിയാം. എന്നിട്ടും, ഉമ്മാക്ക് എതിരായി പറഞ്ഞാൽ തനിക്കു ഉമ്മയുടെ ശാപം കിട്ടുമോ എന്ന് കരുതി നിരപരാതിയായ ഭാര്യയെ കുറ്റപ്പെടുത്തുന്നതാണോ ശെരി അതോ നീതി ആരുടെ പക്ഷേതാണോ അവരുടെ കൂടെ നിന്ന് പറയേണ്ടത് പറയേണ്ട രീതിയിൽ പറയുന്നതാണോ ശെരി. ന്യായമല്ലാത്ത ഒരു കാര്യം പറഞ്ഞു സ്വന്തം മകനെയും കുടുംബത്തെയും ശപിച്ചാൽ ആ ശാപം ഏൽക്കുമെന്ന് ആരാണ് നമ്മളെ പഠിപ്പിച്ചത്. ശാപം ഏൽക്കാൻ നമ്മൾ യോഗ്യരല്ല എന്ന് നമുക്കുറപ്പുണ്ടെങ്കിൽ, തീർച്ചയായും നമ്മൾ നീതിയുടെ ഭാഗത്തു നിൽക്കുക. ദൈവത്തിന്റെ നീതിയിൽ വിശ്വാസം അർപ്പിക്കുക. മറിച് ന്യായം ഭാര്യയുടെ ഭാഗത്താണെന്നു അറിഞ്ഞു കൊണ്ട് ഉമ്മയെ സന്തോഷിപ്പിക്കാൻവേണ്ടി ഉമ്മയുടെ കൂടെനിൽക്കുമ്പോൾ, നീതി ലഭിക്കാതെ, ഒരുക്കുറ്റവും ചെയ്യാതെ കുറ്റവാളിയായി ചിത്രീകരിക്കപെടുമ്പോൾ, ആ മനസ്സിന്റെ വേദന ദൈവം കാണില്ല എന്നാണോ കരുതുന്നത്. മതാപിതാക്കൾ ശപിച്ചാൽ ആ ശാപം ഏൽക്കണമെങ്കിൽ അതിന്റെതായ തെറ്റുകൾ നമ്മൾ ചെയ്‌തിരിക്കണം. അല്ലെങ്കിൽ മക്കളെ ശപിക്കാൻ അവർക്കു ഒരു യോഗ്യതയും ഇല്ല. ആ ശാപം മക്കൾക്ക് ഏൽക്കുകയുമില്ല. sura:Annissah Aya-135,136,എല്ലാവരും ഒന്ന് നോക്കുക . ഇസ്ലാം എന്നാൽ സമാധാനം ആണ്. സമാധാനം എന്നത്.നീതിയിലൂടെ യാണ് കിട്ടുന്നത്. അത് കൊണ്ട് തന്നെ നീതി കിട്ടുന്നയിടത്തു സമാധാനവും ഉണ്ടാകുന്നു.എല്ലാ മതങ്ങളിലും ഈ കാര്യങ്ങൾ ഒക്കെ തന്നെയല്ലേ പറയുന്നത്.
@rinukareem957 Жыл бұрын
ഒരിക്കലും ഇല്ല എൻ്റെ ഉമ്മ പൊന്നുമ്മ
@-sana-little-fox Жыл бұрын
എന്റെ ഭർത്താവ് എന്നെ വീണ്ടും വീണ്ടും ചതിച്ചു കൊണ്ടിരിക്കുന്നു എന്താ ചെയ്യണ്ടേ മൂന്നു മക്കളുണ്ട് ഞാൻ യതീമാണ് വിദ്യാഭ്യാസവും ഇല്ല
@ShakeerKp-hb9xu Жыл бұрын
🙏🙏
@abdulnazar4747 Жыл бұрын
ക്ഷമിക്കുക അള്ളാഹു ഏറ്റവും വലിയവനാണ് ക്ഷമിക്കുക🥲🥲🥲🥲🥲