ഞാൻ ഒരു സുന്നി ആണെങ്കിലും, അൻസാർ സാറിന്റെ ക്ലാസ്സ് ഒരു പാട് കേൾക്കുന്നു...മനസ്സിനെ ചിന്തിപ്പിക്കുന്ന വാക്കുകൾ
@rajuleenavp16026 ай бұрын
Enna kettoli, aand, maulud, majlisunnur, inganathe oru karyanghalum, ee prasangam nadathiya aal support cheyyunnilla, athengana islamil undengil alle support cheyya 🙃
ബല്ലാത്ത ജാതി പ്രസംഗം ജനങ്ങൾ ഇരുന്നു ചിന്തിക്കേണ്ട പ്രസംഗം
@lailamakaar7872 Жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് മുഖം നോക്കദെ സംസാരിക്കുന്ന ഉസ്താദിന് ആഫിയത്തുള്ള ദിര്ഗായുസ്സ് നൽകണേ ആമീൻ 🤲🤲🤲🤲
@NabeesaShareef Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@rahmathalima58866 ай бұрын
ആമീൻ
@ummukulsu8720 Жыл бұрын
മനസ്സിൽ കൊള്ളുന്ന ചിന്തിപ്പിക്കുന്ന പ്രഭാഷണം
@shaukathaliali5575 Жыл бұрын
ഞാനൊരു സുന്നി ആണെങ്കിലും മുജാഹിദിന്റെ ചില ആശയങ്ങളോട് ഞാൻ ഇഷ്ടപ്പെടുന്നു❤
@mallu2348 Жыл бұрын
കൂടുതൽ പഠിച്ചാൽ അവരുടെ എല്ലാ ആശയങ്ങളോടും ഇഷ്ട്ടം തോന്നും. അനുഭവം ഉണ്ട്. പുറമെ നിന്ന് നോക്കിയാൽ അവര് ചെയ്യുന്നത് കണ്ടാൽ മൂക്കത് വിരൽവെക്കും. പക്ഷെ അടുത്തറിഞ്ഞാൽ അവരാണ് ശരി എന്ന് മനസ്സിലാവും. അതിന് വിമർശിക്കാതെ അവരുടെ ആശയങ്ങൾ പഠിക്കാൻ ശ്രമിക്കണം.
@muadbinmujeeb1379 Жыл бұрын
സുന്നി പേരിലല്ല പ്രവർത്തിയിൽ ആണ് അതാണ് മുജാഹിദ് അതാണ് അഹ്‌ലുസുന്നത് അതാണ് യഥാർത്ഥ സുന്നി ഇനിയും തിരിച്ചറിവ് ഉണ്ടാകുക
അസ്സലാമു അലൈക്കും എന്റെ മക്കളുടെ കല്യാണം ശരിയാവാനും - രോഗങ്ങൾ ഷിഫയാവാനും പരീക്ഷകളിൽ ഉന്നത വിജയത്തിനും ഈമാനോടു കൂടി മരിക്കാനും മാതാപിതാക്കൾക്ക് വേണ്ടിയും നല്ല മുറാദുകൾ ഹാസിലാവാനും ദുഹ: ചെയ്യണേ. നിങ്ങൾക്ക് വേണ്ടി ഞങ്ങളും ദുഹാ യിൽ ഉൾപെടുത്തുo
@sheheerasidha5032 Жыл бұрын
എന്റെ ഭർത്താവിന് അധ്വാനിക്കാനുള്ള ആയുസ്സും ആരോഗ്യവും കൊടുക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താതെ. ഒരുപാടു ബുദ്ധിമുട്ടുണ്ട്. Thavakkalthu alallah 🤲🏻🤲🏻🤲🏻
@UmarUmar-pj5rb Жыл бұрын
എല്ലാ പ്രയാസങ്ങളും അള്ളാഹു മാറ്റി തരട്ടെ ആമീൻ..,
@zakkeerhussainc4336 Жыл бұрын
ആമീൻ
@shafeeqavulan3774Ай бұрын
എന്താണ് പ്രയാസം
@muhammedaliv2424 Жыл бұрын
. നല്ല പ്രഭാഷണം കണ്ണുകൾ നിറഞ്ഞ് പോയി
@hasnulanu Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@ameeraliameershaduli1983 Жыл бұрын
കണ്ണും, മനവും നിറച്ച സംസാരം അല്ലാഹുവേ.. ഞങ്ങളെ ഞങ്ങളുടെ മാതാപിതാക്കൾ ചെറുപ്പത്തിൽ പോറ്റി വളർത്തിയതുപോലെ അവരോട് നീ കരുണ കാണികണേ...
@muhammedaliv2424 Жыл бұрын
ഇത് പോലത്തെ നല്ല പ്രഭാഷണം പ്രതീക്ഷിക്കുന്നു
@shenaranus3806 Жыл бұрын
അൻസാർ നന്മണ്ടയ്ക്ക് അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@@ilanmubarakkoduvally6869 oloopl9o ll kr rhe h h rereO
@Salam-so2rj Жыл бұрын
Mn
@raziworld7420 Жыл бұрын
അല്ലാഹുവേ..... ദീൻ പഠിക്കുവാനും മനസ്സിലാക്കാനും നല്ല രീതിയിൽ പ്രവർത്തിക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകണേ തമ്പുരാനേ 🤲🤲🤲🤲 ഞങ്ങൾക്ക് അറിവ് നൽകുന്ന എല്ലാ മൗലവിമാർക്കും പണ്ഡിതന്മാർക്കും ദീർഘായുസ്സും പ്രതിഫലവും നൽകേണമേ നാഥാ 🤲🤲🤲🤲
@uzhunnpadammuhammed9579 Жыл бұрын
Q were Ok
@Unknown-m359 Жыл бұрын
ആമീൻ
@niyasmuhammed4613 Жыл бұрын
Aameen
@adilsinan7637 Жыл бұрын
Aameen
@hassainarhassainar4127 Жыл бұрын
@@adilsinan7637u 🎉q¹😅)¡:
@thomaspalaliltharayilbiju6522 Жыл бұрын
Great Speech, God bless you🙏🏼🙏🏼🙏🏼
@jaseera2783 Жыл бұрын
🤲🏻🤲🏻
@prarathkmk-pu5ty Жыл бұрын
പറയാൻ വാക്കുകൾ ഇല്ല 🤲🤲👍
@sk.youtuber37375 ай бұрын
എല്ലാവർക്കു ഇഷ്ടപ്പെട്ട പ്രഭാഷണം ഒരു മതത്തിന്നും പരാതിയില്ല നല്ല ചരിത്രം നല്ല വാക്കുകൾ ഒരായിരം 👍🌹🌹🌹
@sumimolsumimol9156 Жыл бұрын
മാഷാ അല്ലാഹ് good inspiration
@kunjumuhammed53162 жыл бұрын
Allahu akbar Mashaallah Ishtapetu Sherikum karanjpoi
@Ashrafzaha2 ай бұрын
ജീവിതത്തിൽ ഒരു പാട് കാര്യങ്ങൾ പഠിക്കാൻ, അറിയാൻ, ഹൃദയ കാഠിന്യം കുറക്കാൻ അൻസാർ ഉസ്താതിന്റെ ഹൃദയത്തിൽ തട്ടിയ പ്രസംഗങ്ങൾ കൊണ്ട് കഴിഞ്ഞിട്ടുണ്ട്.... അൽഹംദുലില്ലാഹ്...
പെട്ടെന്ന് മരിച്ച ബാപ്പയും, 🤲🏻🤲🏻🤲🏻🤲🏻നാലു വർഷം കിടപ്പിലായ ഉമ്മയും എന്റെ കയ്യിൽ കിടന്നു വീട്ടിൽ വെച്ചാണ് മരിച്ചത് 🤲🏻🤲🏻. ഇപ്പോഴും ബാപ്പയെ ഓർക്കുമ്പോൾ കണ്ണ് നിറയും. ഉമ്മയെ നാലു വർഷം കിടന്ന കിടപ്പിൽ നോക്കിയത് കൊണ്ടായിരിക്കും മനസ്സിന് ഒരു സമാദാനം ഉണ്ട്. 56 വയസ്സായി എനിക്ക്. ഇപ്പോഴും അവർ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർത്ഥ മായി ആഗ്രഹിക്കുന്നു 🤲🏻🤲🏻. നഷ്ട്ട പെടുമ്പോൾ ആണ് അവരുടെ വില അറിയുക 🤲🏻🤲🏻
അള്ളാഹുവേ ഉസ്താദിന് ദീർഘായുസ്സ് നൽകി - അനുഗ്രഹിക്കണേ
@MohammedAli-cn3pm Жыл бұрын
Super speech
@sanfeersanfe81595 ай бұрын
അള്ളാഹു ഖൈർ പ്രദാനം ചെയ്യട്ടെ.. നല്ല പ്രസംഗം
@murshida6582 Жыл бұрын
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@yasaryasaryasar3515 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@manafabdul6086 Жыл бұрын
വഅലൈകും മുസ്സലാം അറിവ് നൽകുന്ന നിങ്ങൾക്കും കേൾക്കുന്ന ഞങ്ങൾക്കും അല്ലാഹു ആരോഗ്യത്തോടുള്ള ദീർഘയുസ്സ് നൽകട്ടെ ഹാകിബത്തുനന്നാകട്ടെ ആമീൻ 🤲🤲🤲
@kdlykdly3556 Жыл бұрын
ß
@asiya7653 Жыл бұрын
امين يا رب العالمين 🤲🏻
@koyachaliyam2374 Жыл бұрын
Aameen
@ayishakuttyayishakutty488 Жыл бұрын
@@asiya7653.
@chinnujacob9171 Жыл бұрын
9
@ayaansworld5362 жыл бұрын
Masha Allah❤❤❤
@HAMZA-fd6yw Жыл бұрын
SARIY.USTHADe.super.prabakshanam💪💪💪💪💪
@dileepac9419 Жыл бұрын
കുടുംബത്തോടൊപ്പം കേൾക്കേണ്ട വാക്കുകൾ 👍👍
@thoolikavasantham2951 Жыл бұрын
Good speech
@basheerck4648 Жыл бұрын
എല്ലാ വർക്കും നല്ല മനസ് കെട്ടുക്കട്ടൊ ആ മിൻ
@razackwinners5233 Жыл бұрын
നല്ല പ്രഭാഷണം
@AyyoobAyyoobk-et5bb11 ай бұрын
Allahuvine kayinjal nabiye an usthathe
@rafeekhkuttichira91 Жыл бұрын
الحمد الله الحمد الله رب العالمين جزاك الله خيرا بارك الله فيكم
@adctailors2873 Жыл бұрын
അസലാമുഅലൈക്കും അൻസാർ നന്മണ്ട നിങ്ങളുടെ പ്രസ്ഗം കേൾക്കുമ്പോൾ എനിക്ക് ഇനിയും ജീവിക്കാൻ കൊതി തോന്നുന്നു ❤️അൻസാർ നന്മണ്ടക് ദിര്ഗായുസ്കൊടുത്തുകൊണ്ട് കൂടുതൽ കൂടുതൽ നല്ല കരിയ്ങ്ങൾ ജനങ്ങൾക്ക് പകർന്ന് കൊടുക്കുമരക്കെട്ട് ആമീൻ ❤️
ഒരു തെറ്റ് കുറ്റങ്ങളും ചെയ്യാത്ത പ്രവാചകൻ (സ്വ )ക്ക് പോലും കാരുണ്യവാനായ റബ്ബ് എന്തിനാണ് അത്രയും വലിയ മരണവേദന കൊടുത്തത് എന്നൊക്കെ ചിന്തിച്ചു പോവുന്നു,
@GbsNilgiris Жыл бұрын
സാധാരണക്കാരുടെ മരണ വേദനയല്ല നബിക്കുണ്ടായത് : വേദന തന്നെയില്ല എന്ന് പറഞ്ഞ പണ്ഡിതരുമുണ്ട്
@fayizeuk3261 Жыл бұрын
ഞാൻ സുന്നി ആണ് പക്ഷെ എനിക്ക് ഈ പ്രഭാഷണം വളരെ ഇഷ്ട്ടപെട്ട്. അള്ളാഹു ദിർഗആയുസ് കൊടുക്കട്ടെ. ആശയം അവിടെ നിൽക്കട്ടെ. നമ്മൾ ഒന്നാണ്. ഖുർഹാൻ ഒന്ന് കലിമ ഒന്ന് ഖിബ്‌ലഒന്ന്. നമ്മൾ ഒന്നാവണം