ഞങ്ങളുടെ സുന്നത്ത് കല്യാണം | Ibroos Diary 15 | Childhood Memoriesl

  Рет қаралды 101,128

Ibroos Diary by Ebrahimkutty

Ibroos Diary by Ebrahimkutty

Күн бұрын

Пікірлер: 915
@geethavrani8387
@geethavrani8387 4 жыл бұрын
ഇക്ക നിങ്ങളുടെ സംസാരരീതി എനിക്ക് ഒരുപാട് relax തരുന്നു. ഞാൻ വീട് വിട്ടു കോഴിക്കോട് ആണ് ഒരു ബാങ്കിൽ വർക്ക്‌ ചെയുന്നു. കൂട്ടത്തിൽ കുറച്ചു കുട്ടികളെ paying guest ayi താമസിപ്പിക്കുന്നു. Lockdown ആയപ്പോൾ എല്ലാവരും നാട്ടിൽ പോയി. എനിക്ക് പോകാൻ പറ്റിയില്ല. Tvm il ആണ് വീട്. ഒറ്റക്ക് ആണ് ഇപ്പോൾ. എന്റെ മടുപ്പിക്കുന്ന ഏകാന്തത യിൽ എനിക്ക് ഒരുപാട് ആശ്വാസം ആകുന്നു ഇക്കയുടെ പാചകം അതിനെ കാളും ee സംസാരം ഓർമ്മകൾ ഒക്കെ. Thanks ഇക്ക God bless stay n'safe
@sharilm1
@sharilm1 4 жыл бұрын
God bless you geethechi ..hope you doing well
@Dianskannurkitchen18
@Dianskannurkitchen18 4 жыл бұрын
ഇപ്പൊ ഇത് സ്ഥിരമായി കാണുന്നത് ഒരു ശീലമായി... ഇക്കാന്റെ നല്ല നിഷ്കളങ്കമായ സംസാരം ആർക്കും ഇഷ്ടാവും... 😍😍
@mutasoomeda9220
@mutasoomeda9220 4 жыл бұрын
ഉസ്താദുമാരെ ഓര്‍മ്മിച്ചതിന് സന്തോഷായി....അല്‍ഹംദുലില്ലാഹ് .കിതാബിന്‍റെ പേര് പറഞ്ഞതൊക്കെ....കേട്ടപ്പോള്‍ റാഹത്തായി...🌹🌹🌹🌹
@rajeshkoikal4470
@rajeshkoikal4470 4 жыл бұрын
എനിക്ക് മമ്മൂക്ക യെക്കാൾ ഇഷ്ടം താങ്കളെ ആണ്.. താങ്കൾക്ക് ഒരു നാട്ടിന്പുറത്തു കാരന്റെ നിഷ്ക്കളങ്ക ഭാവം ആണ്.. നമ്മുടെ വീടിന്റെ അടുത്ത് ഒക്കെ ഉള്ള ചേട്ടന്റെ look ആണ്...ചേട്ട താങ്കളുടെ കഥകൾ കേൾക്കാൻ നല്ല രസം ഉണ്ട്‌.. ഇനിയും താങ്കളുടെ ബാല്യകാലസ്മരണകൾ കേൾക്കാൻ കാത്തിരിക്കുന്നു...
@shms786
@shms786 4 жыл бұрын
ഇങ്ങള് തങ്ങളാ 🤔
@rajeshkoikal4470
@rajeshkoikal4470 4 жыл бұрын
@@shms786 താങ്കൾക്ക് മാത്രമേ ഈ സംശയം തോന്നിയുള്ളോ..? 🤔🤔
@fathimalakshmimaria6666
@fathimalakshmimaria6666 4 жыл бұрын
Chettan mammokkaye nerit kandu samsaarichirno....interviews alae kanditundaku...oralaeyum alakarthu.....
@rajeshkoikal4470
@rajeshkoikal4470 4 жыл бұрын
@@fathimalakshmimaria6666 ഞാൻ ആരെയും അളന്നത് അല്ല.. എന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞു അത്രേ ഉള്ളു.. ഈ അഭിപ്രായം പോസ്റ്റ്‌ ചെയ്തു എന്ന് പറഞ്ഞു മമൂക്കയോട് എനിക്ക് യാതൊരു ഇഷ്ടക്കേടും ഇല്ല.. കോളേജിൽ പഠിക്കുമ്പോൾ മമൂക്ക തന്നെ ആയിരുന്നു എൻ്റെ ഹീറോ.. പക്ഷെ ഇബ്രാഹിം കുട്ടി ചേട്ടന്റെ സംസാരം.. പെരുമാറ്റം.. ശരീരഭാഷ എല്ലാം ഒരു സാധരണ നാട്ടിൻ പുറത്തുകാരന്റേത് ആണെന്ന് എനിക്ക് തോന്നുന്നു.. പിന്നെ മാമൂകായെ നേരിട്ട് കണ്ടിട്ടുണ്ട് എങ്കിലും സംസാരിച്ചിട്ടില്ല..എന്നാൽ ഇബ്രാഹിം കുട്ടി ചേട്ടനെ ഞാൻ ഇതുവരെ നേരിട്ട് കണ്ടിട്ടും ഇല്ല.. സംസാരിച്ചിട്ടും ഇല്ല..
@fanunibi
@fanunibi 4 жыл бұрын
ഇത് വെറും പാണപ്പറമ്പത് ഇബ്രാഹിം കുട്ടിയാരുന്നേൽ ഇത്രയാളുകൾ കാണുമോ ? ഈ കഥകളൊക്കെ നമ്മൾ കാത് കൂർപ്പിച്ചു ആകാംഷയോടെ കേൾക്കുന്നത് മമ്മൂക്കയെ കുറിച്ചു കേൾക്കാനല്ലേ . ഞാൻ അതിനാണ് 😍
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത പഴയ സുന്നത് കുട്ടിക്കാലം മതിയായിരുന്നു 😍😍😍😍😍😍😍 പണ്ടൊക്കെ രാവിലെ 9മണിക്ക് വീട്ടിൽ നിന്ന് ഓടുമ്പോഴും, വൈകിട്ട് 5മണിക്ക് ഓടി വീട്ടിൽ എത്തുമ്പോഴും അറിഞ്ഞിരുന്നില്ല ജീവിതത്തിൽ സുന്ദര കാലമായിരുന്ന ഓടി തീർകുന്നതെന്ന്. 😔😔
@travelwithammulu7761
@travelwithammulu7761 4 жыл бұрын
Hi പച്ച തൊപ്പി
@minnaskitchen5895
@minnaskitchen5895 4 жыл бұрын
Uncle please Support my channel
@hiba.p6723
@hiba.p6723 4 жыл бұрын
Sathyam innu full problemsaa lifil
@Prasiprasi-q9g
@Prasiprasi-q9g 4 жыл бұрын
Ekkuse
@ameensvlog4220
@ameensvlog4220 4 жыл бұрын
പച്ച തൊപ്പി നിങ്ങൾ ഇങ്ങനെ ആണേൽ ശരി ആവില്ല കേട്ടോ....
@Vipinvamanapuram
@Vipinvamanapuram 4 жыл бұрын
ഇക്കയുടെ അവതരണ രീതി വ്യത്യസ്ഥവും ആകഷണീയവുമാണ്. ഇഷ്ടാണ്...
@rasheedamajeed1702
@rasheedamajeed1702 4 жыл бұрын
വന്ന വഴി മറക്കാത്ത പച്ചയായ ഇബ്രുക്ക....ഇങ്ങളോട് വല്ലാണ്ട് ഇഷ്ടം തോന്നുന്നു👍
@shajeercholayil1108
@shajeercholayil1108 4 жыл бұрын
ഇതാണ് വേണ്ടത് ഇക്ക പഴയ കാല ഓർമ്മകൾ അത് കേൾക്കുമ്പോ ഒരു വേറെ ഫീൽ തന്നെയാ ഏതായാലും thankz.. ഇനിയും ഇത് പോലത്തേത് വരണം ♥️♥️♥️👍👍👍👍🌹🌹🌹🌹🌹
@ramzismusicgallery3699
@ramzismusicgallery3699 4 жыл бұрын
Adipoli ithpole korre videos ondakkanam
@ansariansari7967
@ansariansari7967 4 жыл бұрын
Ishtapettu.enu chodikanda karymilla polichu spr
@ഹാദിയഫിദസനേഹംമാത്രം
@ഹാദിയഫിദസനേഹംമാത്രം 4 жыл бұрын
ഈ എളിമയോടുള്ള അവതരണം തന്നെയാ IBRoosനെ ഹേറ്റേഴ്സ് ഇല്ലാത്ത ചെക്ക നാക്കുന്നത്IBRu വിനും കുടുംബത്തിനും നല്ലത് വരട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ
@shamsshamsudeenshamsshamsu5426
@shamsshamsudeenshamsshamsu5426 4 жыл бұрын
ആമീൻ ഒരു നല്ല മനുഷ്യൻ kabatyam ഇല്ലാത്ത ibroos
@chandhana8949
@chandhana8949 4 жыл бұрын
മദ്രസയിലെ ചില വാക്കുകൾ ഒന്നും മനസിലായില്ലെങ്കിലും കേൾക്കാൻ നല്ല രെസമുണ്ട്. അയാൾ കഥ പറയുകയാണ്.... പഴയ ഒരു സിനിമ കണ്ട ഫീൽ ഉണ്ട്....
@mohankolooth
@mohankolooth 4 жыл бұрын
ഇക്കന്റെ ഏട്ടാ എന്നു വിളിയിലെ ആ സ്നേഹം ഉണ്ടല്ലോ....ഹോ അതു കേൾക്കുമ്പോൾ വേറെ ലെവൽ ഫീൽ...ഏട്ടനും ഞാനും...
@shoukathali3067
@shoukathali3067 4 жыл бұрын
adipol mashahalla eniyum prethikshikunnu
@2001jifry
@2001jifry 4 жыл бұрын
നിങ്ങളുടെ സംസാര രീതിയും മറ്റും നമ്മുടെ ആരൊക്കെയോ പോലെ തോന്നുന്നു... ചിലപ്പോ എന്റെ ബാപ്പയെ... അമ്മാമനെ ഒക്കെപോലെ. Stay blessed... 🤲🙌
@shajiputhanpurakal8538
@shajiputhanpurakal8538 4 жыл бұрын
അടിപൊളി അവതരണം ഇബ്രായിക്ക
@ഹാദിയഫിദസനേഹംമാത്രം
@ഹാദിയഫിദസനേഹംമാത്രം 4 жыл бұрын
ഇക്ക നിങ്ങൾ പറയുമ്പോൾ വിശ്വൽസ് മനസ്സിലേക്ക് മനസ്സിലേക്ക് ഇങ്ങനെ വരും അത്രക്ക് എളിമയോടുളള അവതരണം ചെറുപ്പത്തിലേക്കുള്ള എത്തിനോട്ടം സൂപ്പർ IB Ross
@sohan1249ghb
@sohan1249ghb 4 жыл бұрын
ഈ കഥപറച്ചിൽ ഇങ്ങിനെ കേട്ടിരിക്കാൻ......... ഹാ..... അതൊരു സുഖം തന്നെയാണ്... -👌👌👌
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs 4 жыл бұрын
ധീനിയാത്തു അമലിയാത്ത് പണ്ട് മദ്രസയിൽ നിന്ന് കേട്ട് ..പിന്നെ കേൾക്കുന്നത് ഇവിടെ നിന്നാണ് ..മാഷാ അള്ളാ നല്ല ഓർമ ശക്തിയാട്ടോ
@seenahazeeb9626
@seenahazeeb9626 4 жыл бұрын
1st commnt in youtb..... Superrrrrrrr
@sivalekshmi8788
@sivalekshmi8788 4 жыл бұрын
ഇതൊന്നും എനിക്ക് അറിയില്ലാത്ത കാര്യമാണ് പക്ഷേ ഇക്കാക്ക പറയുന്നത് കേട്ടിരിക്കാൻ ഒരു രസമാണ്. 👍👍👍👌👌👌
@nahasen8671
@nahasen8671 4 жыл бұрын
Adipoli e kadha thudaranam kelkan kathirikum annu muthal innu vare ulla kadha parayanam
@ribelamigos586
@ribelamigos586 4 жыл бұрын
ഇക്ക.. ആ ചെമ്പിലെ തറവാടും, നാടും, സ്കൂളും, നിങ്ങടെ ഓർമകൾ നിറയുന്ന എല്ലാം ഒരു എപ്പിസോഡിൽ കാണിക്കണം, ഒരിക്കൽ എന്റെ ഉസ്താദ് ചെമ്പിലെ തറവാട്ടിലേക്ക് നിങ്ങടെ വാപ്പ കൊണ്ടോയതും ഭക്ഷണം വയറ് നിറയെ കഴിപ്പിച്ചതും , പിന്നീട് ഇത് മമ്മൂട്ടിയുടെ വീടാണെന്ന് വാപ്പ പറഞ്ഞപ്പോ ഉസ്താദ് ഞെട്ടിയതും ഞങ്ങളോട് പറഞ്ഞിട്ടുണ്ട്..!
@harifharif7841
@harifharif7841 4 жыл бұрын
ഇങ്ങള് പോളിയാണ് ഇക്ക
@Ayhamsworld231
@Ayhamsworld231 4 жыл бұрын
അയ്യോ ചെറുതൊന്നുമല്ല.. നിങ്ങളും സെലിബ്രിറ്റി തന്നല്ലേ 😍.. പിന്നെ കഥ പറയൽ നിർത്തല്ലേ.... സൂപ്പർ ആണ്
@llabeeb9408
@llabeeb9408 4 жыл бұрын
Orupaad ishtayeeeto eniyum parayanam.nammude kuttykalam oke orma varunnu
@saleemasaleem9396
@saleemasaleem9396 4 жыл бұрын
ഇക്കാ ടെ അവതരണത്തിന്റെ ഹൃദ്യമായ ശൈലികൊണ്ട് ആസ്വാദ്യകരമായി തോന്നി. ആദ്യം കുറേ ചിരിക്കാനും പറ്റി. ബാല്യത്തിലെ നിറമുള്ള ഓർമ്മകൾ ,പ്രത്യേകിച്ചും സുന്നത്തു ചെയ്യാൻ നോക്കിയപ്പോൾ പേടിച്ചോടി ഒളിച്ചിരുന്നതൊക്കെ നാം കണ്ടു മറന്നതു തന്നെ., നിങ്ങൾ അടിപൊളിയാണ് ഇബ്രൂസെ, മറ്റേ അദ്ദേഹം ഭയങ്കര പുളളിയല്ല, ആകാശത്ത് നിൽക്കുന്ന നക്ഷത്രം.
@azeezjuman
@azeezjuman 4 жыл бұрын
കാത്തിരിക്കുന്നു ഇക്കാ
@nadanammediamalayalam
@nadanammediamalayalam 4 жыл бұрын
നല്ല ഓർമ്മകൾ പങ്കുവെക്കൽ .. കേട്ടിരിക്കാൻ രസമുണ്ട് ..
@basheeralanallur9994
@basheeralanallur9994 4 жыл бұрын
വളരെ ഇഷ്ടപെട്ടു,,,
@asharafjed
@asharafjed 4 жыл бұрын
വന്ന വഴി മറക്കാത്ത പച്ചയായ ഇബ്രുക്ക താങ്കളുടെ ബാല്യകാലസ്മരണകൾ കേൾക്കാൻ കാത്തിരിക്കുന്നു...
@saleemsaly3396
@saleemsaly3396 4 жыл бұрын
ശെരിക്കും നമ്മൾ തമ്മിൽ നേരിട്ട് സംസാരിക്കുന്ന ഒരു ഫീൽ കിട്ടി പഴയകാല കഥകൾ കേൾക്കാൻ നല്ല രസം ഇക്കാ ഒരുപാട് നന്നായി അവതരിപ്പിച്ചു
@SomanPR-k2s
@SomanPR-k2s 4 жыл бұрын
ഓർമ്മകളുടെ കുട്ടിക്കാലം... രസകരം കേൾക്കാൻ.. 👍👍😊
@sameermpkuttichira1301
@sameermpkuttichira1301 4 жыл бұрын
ഇക്ക തുടര്‍ന്ന് പറയണം.... മുതിര്‍ന്നവരോട് പഴയ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ... ഇക്ക പറയുന്നത് കേൾക്കുമ്പോൾ എന്തോ അറിയില്ല... 👍🏼👌🏼
@shifnakwt9201
@shifnakwt9201 4 жыл бұрын
ഇപ്പൊ മമ്മുക്കയെയും കൂടുതൽ ഇഷ്ടം ibroos ഇക്കയോട് തോന്നുന്നു.പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ...എത്ര കേട്ടിരുന്നാലും ബോറടിക്കാത്ത വീഡിയോസ് ആണ് എല്ലാം..
@ansarkareem4325
@ansarkareem4325 4 жыл бұрын
Ikka nannayittundu adipoli
@shamnaraffi3703
@shamnaraffi3703 4 жыл бұрын
Orupadishtamayi kadha paranjathu feeling nostalgic.... miss childhood.......
@mrflare1221
@mrflare1221 4 жыл бұрын
നമുക്കൊന്നും നമ്മുടെ ബാബാന്റെ ബാപ്പാന്റെ പേരെ ഏറിയാൽ അറിയൂ നിങ്ങൾക്ക് പഠിപ്പിച്ച എല്ലാ ഉസ്താദുമാരുടേയും പേര് എപ്പോഴും പറയുമ്പോൾ അത്ഭുതം ഉണ്ട് ഇക്ക... ഇതൊക്കെ തന്നെയാ നിങ്ങളെ എന്നിക്കു കൂടുതൽ ഇഷ്ട്ടം
@azeezazeez5363
@azeezazeez5363 4 жыл бұрын
ഇബ്‌റൂക്കാ 👍👍🌷 കുട്ടിക്കാലം ഇനിയും പോരട്ടെ മൈലാഞ്ചി താടിയുമായി ചേരാത്ത ഒരു ഓർമ എനിക്കുമുണ്ടായിരുന്നു... 😂
@moinurabi4820
@moinurabi4820 3 жыл бұрын
ഇബ്രുക്ക നിങ്ങളുടെ എല്ലാ എപ്പിസോടും വളരെ ഹൃദയത്തിൽ തട്ടുന്ന രീതിയിൽ ആണ് അവതരണം ഒരു ജാഡയുമില്ലാതെ തനി നാടൻ ഷൈലി
@Javedmiyandad71
@Javedmiyandad71 4 жыл бұрын
ഇഷ്ടായി പെരുത്തിഷ്ട്ടായി. എന്ന് മലപ്പുറത്ത്‌ നിന്ന്😍😍😍
@atthupvk
@atthupvk 4 жыл бұрын
ikkaa...love you...waiting next video...
@ameenedavanna4230
@ameenedavanna4230 4 жыл бұрын
രണ്ടീസായിട്ട് കാത്തിരിപ്പായിരുന്നു ഇക്കാ അടുത്ത വീഡിയോക്ക് ആയിട്ട് . . ഇങ്ങളെ ഈ കളങ്കമില്ലാത്ത ഈ അവതരണം വല്ലാതെ ഇഷ്ട്ടപെട്ടു ട്ടോ
@abdukb8079
@abdukb8079 4 жыл бұрын
മനോഹരമായ നിസ്കളങ്ക സംസാരം ... ക്യാമറ ശരിയാവാൻ ഉണ്ട് ...അഭിനന്ദനങ്ങൾ ..!
@jinoosworld9414
@jinoosworld9414 4 жыл бұрын
Assalamu alaikum ikka🤝ഇക്കാന്റെ ചെറുപ്പകാലത്തെ കുറിച്ചുള്ള വിവരണം അടിപൊളി😍Masha allah🤲
@shajibismi8209
@shajibismi8209 3 жыл бұрын
ഇക്ക കഥ പറയുന്നത് കേൾക്കുമ്പോൾ കുട്ടിക്കാലത്ത് എൻറെ വാപ്പ ഇതുപോലെ ഓരോ കഥകൾ പറഞ്ഞു തരാറുണ്ട് അത് പോലെ തോന്നുന്നുണ്ട് ഒരു മടുപ്പും തോന്നാറില്ല നല്ലൊരു പ്രോഗ്രാമാണ് അല്ലാഹു ഇക്കാക്കും കുടുംബത്തിന് നല്ലത് വരുത്തട്ടെ
@fayasnajeeb4334
@fayasnajeeb4334 4 жыл бұрын
നിങ്ങൾ വളർന്ന കഥ കേട്ടിരിക്കാൻ നല്ല രസമുണ്ട്...🎗️🔥🔥🔥
@maheshbnair2346
@maheshbnair2346 4 жыл бұрын
Katha kelkan nalla rasamundu
@unnikrishnan1700
@unnikrishnan1700 4 жыл бұрын
ഓർമ്മകൾ പങ്കു വെച്ചതിൽ വളരെ അധികം നന്ദി.. ഇനിയും താങ്കളിൽ നിന്നും കേൾക്കാൻ ആഗ്രഹുമുണ്ട്.. തുടരും എന്ന് പ്രതീക്ഷിക്കുന്നു.. എല്ലാ നന്മകളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ🙏
@iliendas4991
@iliendas4991 2 жыл бұрын
മമ്മുക്ക അന്നും ഇന്നും എന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടമുള്ള നടനാണ് 1971മുതൽ മമ്മൂക്കയെ കാണുന്നതാണ് സിനിമയിൽ ❤️😘😘😘❤️ ഇക്കയുടെ കുട്ടിക്കാല കഥകൾ കേൾക്കാൻ വളരെ ഏറെ ഇഷ്ടമാണ് ❤️😘❤️
@ashirmediaentertainsame5432
@ashirmediaentertainsame5432 4 жыл бұрын
സൂപ്പർ irooskka.ബാക്കി കഥക്ക് വേണ്ടി waiting...
@meharabeegam1654
@meharabeegam1654 Жыл бұрын
Insha allah
@PranavTechyvlogs
@PranavTechyvlogs 4 жыл бұрын
മമ്മുക്കയും ഇക്കയും ഒരുമിച്ചു ഒരു വീഡിയോ ചെയ്യുമോ പ്ലീസ് ഇക്ക
@jaimongeorge4920
@jaimongeorge4920 4 жыл бұрын
Nobody wants mamoos. Everybody is looking for Ibroos at the moment.
@FahadFahad-vl9fi
@FahadFahad-vl9fi 4 жыл бұрын
Ibroos ikka ishtam
@abythomas8459
@abythomas8459 3 жыл бұрын
ഇക്കായേ ദൈവം അനുഗ്രഹിക്കട്ടേ
@mohammedlibin6530
@mohammedlibin6530 4 жыл бұрын
Adipoli avatharanam
@saithblankara3577
@saithblankara3577 4 жыл бұрын
Adipoli. Nannaayittundu. Ithu pole child memories parayan am. I am watching all your vlogs. 👍👍👍
@fathimashukkoor8085
@fathimashukkoor8085 4 жыл бұрын
ബാല്യ കാലം ഓർക്കുന്നത് മനസിന്.. വളരെ സന്തോഷം പകരും
@asokankg5460
@asokankg5460 4 жыл бұрын
വളരെ നന്നായിട്ടുണ്ട് അവസാനം ചെറിയ നീറ്റൽ.നിങ്ങളുടെ കണ്ണിലും കണ്ടു.
@sherinfathima8048
@sherinfathima8048 4 жыл бұрын
Ishtapettuu...
@nandhurajrraju7661
@nandhurajrraju7661 4 жыл бұрын
ഇക്ക ഒരുപാട് ഇഷ്ടപ്പെട്ടു കഥ ഇനിയും തുടരണം. പിന്നെ കുട്ടിക്കാലത്തെ രസകരമായിട്ടുള്ള സഹോദരങ്ങൾ തമ്മിലുള്ള അടിയും, കള്ളത്തരങ്ങൾ ബാപ്പയോടും ഉമ്മയോടും പറഞ്ഞ പാര വക്കൽ ഇതെല്ലാം ഉൾപ്പെടുത്തണം ഇക്കയെ ഒരുപാട് ഇഷ്ടം
@rahimakp349
@rahimakp349 4 жыл бұрын
അവതരണരീതി സൂപ്പർ ആണ്... 👌👌
@saleemasaleem9396
@saleemasaleem9396 4 жыл бұрын
ഇബ്രൂക്ക ഇടുന്ന ഓരോന്നും ഞാൻ കുറഞ്ഞത് ഒരു നാല് തവണയെങ്കിലും കാണും.കുട്ടിക്കാലത്ത് നോമ്പിന്റെ സമയത്ത് സ്കൂൾ വിട്ടുവരുമ്പോൾ മാങ്ങ, പേരയ്ക്ക ഒക്കെ കിട്ടുമ്പോൾ നോമ്പുതുറക്കുമ്പോൾ കഴിക്കാൻ മാറ്റിവെക്കും പക്ഷേ നോമ്പ് തുറന്നാൽ തിരിഞ്ഞു പോലും നോക്കില്ലായിരുന്നു.ഇക്കാ അതൊക്കെ പറയുമ്പോൾ 'നഷ്ടപ്പെട്ട മനോഹര കാലത്തി ലേക്ക് അറിയാതെ കടന്നു ചെല്ലുന്നു
@noushadaliazhar1960
@noushadaliazhar1960 4 жыл бұрын
വീഡിയോ വന്ന ഉടനെ കാണാൻ തോന്നുന്നു... മനോഹരമായ സംസാരം... അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു.. ഒരുപാട് ഇഷ്ടം തോന്നുന്ന വർത്താനം.. വർഷങ്ങൾ ആയി പരിചയം ഉള്ള ഒരാളെ കേട്ടിരിക്കുന്ന പ്രതീതി 😍😍
@shaheermylakkad8687
@shaheermylakkad8687 4 жыл бұрын
വാ അലൈക്കുംസലാം... ബാക്കി കേൾക്കാൻ കട്ട വൈറ്റിംഗ് .....ഇബാദ്‌ ബ്രോ & ഇബ്‌റൂസ് ഡയറി പെരുത്തിഷ്ടം ...
@itsmeramsil5708
@itsmeramsil5708 4 жыл бұрын
ഇബ്‌റൂസേ...ഇപ്പൊ ഇങ്ങളെ നോട്ടിഫിക്കേഷൻ കണ്ട ഉടൻ വീഡിയോ കാണാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ എന്റെ പേര് റംസിൽ തലശ്ശേരി ആണ് നാട്.. ഇക്കയുടെ കുട്ടിക്കാലം പറഞ്ഞു തരുമ്പോൾ എനിക്കും എന്റെ കുട്ടിക്കാലം ഓർത്ത് പോയി... ഇബ്‌റൂസിന്റെ കുട്ടിക്കാലത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് അടുത്ത വിഡിയോയിൽ കുറച്ചു അധികം പറയാമോ ഒരു 15 or 20 minit Insha Allah ഉടൻ തന്നെ 1 lakh subscriber ആവട്ടെ എന്ന് ആശ്വാസിക്കുന്നു ഒപ്പം പ്രാർത്ഥന 🤲
@bincyibrahim4297
@bincyibrahim4297 4 жыл бұрын
വളരെ രസമുണ്ട് ഈ പഴയ കഥകൾ കേൾക്കാൻ, ബാല്യകാലം ഓർമ്മവരുന്നു ♥️
@sheebasaidu9171
@sheebasaidu9171 4 жыл бұрын
ആ ശരിയാ .... ദീനിയാത്ത, അമലിയാത്, തജ്‌വീദ് ഇതൊക്കെ ഓര്മ വരുന്നു..... പിന്നെ ഇടയത്താഴത്തിനു തേങ്ങാപ്പാൽ-- പഴം--- അവൽ ...പഞ്ചസാര ഇതൊക്കെ കഴിക്കാനുള്ള എഴുന്നേല്പും.... എന്തായാലും എല്ലാം ഓർക്കാനൊരു കാരണം... താങ്ക്സ് ടു ഇബ്‌റൂസ് ഡയറി ....
@jaifarsmusicmelodies8742
@jaifarsmusicmelodies8742 4 жыл бұрын
കുട്ടിക്കാ.... സുന്നത്ത് കല്യാണ വിശേഷങ്ങൾ കലക്കി... ഇഷ്ടത്തോടെ... ജെയ്‌ഫർ ഇരിങ്ങാലക്കുട അബുദാബി 💕💓💖💞
@sakkeerhusain5713
@sakkeerhusain5713 4 жыл бұрын
ചെമ്പിലെ കാഴ്ചകൾ കാണാൻ കട്ട വെയ്റ്റിംഗ്
@muneerpe7690
@muneerpe7690 4 жыл бұрын
ഇക്ക ഇങ്ങള് വേറെ ലെവൽ ആണ് ട്ടാ.... ഇങ്ങടെ കഥകൾ 2 ദിവസം കേട്ടിരുന്നാലും മടുക്കൂല... ഇക്ക കഥ പറയുന്ന രീതിയും ഇങ്ങടെ മുഖത്തെ നിഷ്കളങ്കതയും വളരെ വ്യത്യസ്‌തം ആണ്.. ഇനിയും നല്ല നല്ല ഓർമകൾ പ്രതീക്ഷിക്കുന്നു.... പിന്നെ വിഭവസമൃദ്ധമായ ഭക്ഷണങ്ങളും.. ഇപ്രൂസ് ഡയറി ക്ക് ഒരായിരം അഭിവാദ്യങ്ങൾ... 🥰😍😍🤩🥰🥰
@fathimaameer6521
@fathimaameer6521 4 жыл бұрын
കേട്ടിരിക്കാൻ നല്ല രസം ദീനിയ്യാത്തും അമലിയതും ഇപ്പഴും അത് പോലെ തന്നെ ഇക്ക പറയുമ്പോൾ ഒന്നും കൂടി മദ്രസയിൽ പോവാൻ തോനുന്നു സൂപ്പർ ഇനിയും ഇത് പോലെ ഉള്ള കഥകൾ ഇക്ക പറയണം 😍😍😍😍💕👍👍
@shafnanaseer2009
@shafnanaseer2009 4 жыл бұрын
Athe njn orthu manasil 🌹🌹🌹🌹🌹
@fhgghdfhfghhd2479
@fhgghdfhfghhd2479 4 жыл бұрын
സുപ്പർ
@azharudheen24
@azharudheen24 4 жыл бұрын
പഴയ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.കൂടെ ഒരു നോമ്പ് തുറ വ്ലോഗും
@babuferos6351
@babuferos6351 4 жыл бұрын
ഇക്ക നിങ്ങളുടെ കഥ സൂപ്പർ ആവുന്നുണ്ട്. നമ്മുടെ കുടുംബത്തിലെ ഒരാളെപ്പോലെ ആയിട്ടുണ്ട് ഇബ്രാഹിം ഇക്ക. എല്ലാ കഥകളും കേൾക്കാൻ ആഗ്രഹം ഉണ്ട്. റമദാന്റെ എല്ലാ ബർകതും നമുക്കുണ്ടാവട്ടെ. ആമീൻ
@noorjimohamed3014
@noorjimohamed3014 4 жыл бұрын
കഥകൾ കേൾക്കാൻ ഒരു പാട് ഇഷ്ടം കാരണം ഇത് എല്ലാഠ നടന്ന കഥകൾ ഉപ്പ എനിക്കുഠ ഒരു പാട് കഥകൾ പറഞ്ഞു തന്നു ഞാൻ ഇത്രയും കഥകൾ നിങ്ങൾക്ക് എങ്ങനെ അറിയാം എന്ന് പറയുഠ എന്നാൽ ഒരു കഥ കൂടി ആ ഇനി നാളെ എന്ന് പറയുഠ മരിച്ച് പോയി ഉപ്പ എങ്കിലും അധികം ആരും അറിയാത്ത ഒരു പാട് കഥകൾ എഴുതിയ വൃക്തി എൻടെ ഉപ്പ അതുഠ ഉപ്പയുടെ ചെറുപ്പ കാലത്ത് തന്നെ സാരമില്ല ഞങ്ങൾക്കു ആ ഓർമ്മകൾ തന്നെ ധാരാളം ഇനിയുഠ കഥ തുടരുമെന്ന് കരുതാഠ അല്ലെ . 👌👌👌👌
@mohammediqbal6878
@mohammediqbal6878 4 жыл бұрын
ഈ കഥ വളരെ ഇഷ്ട്ടപ്പെട്ടു.. ഒരു മലപ്പുറം സ്വദേശി യായ ഞാൻ വിചാരിച്ചു വച്ചത് കോട്ടയം ജില്ല യിലൊന്നും മത പഠനമോ.. മറ്റു.ചാരകളോ കുറവായിരിക്കും എന്നാണ്.. അതിന് ഒരു തിരുത്തായി താങ്ക്സ്
@محمدعادل-ق4ف8ف
@محمدعادل-ق4ف8ف 4 жыл бұрын
Sweet and Beautiful Memories 👌👌😍😍 - From Dubai fanz Association 🌷
@samithasharif3242
@samithasharif3242 4 жыл бұрын
Ibroos polikunnundee ഉഷരവുന്നുണ്ടേ ആശംസകൾ
@savaneeshlal4365
@savaneeshlal4365 4 жыл бұрын
നിങ്ങടെ ബിരിയാണിക്കായി കട്ട waiting
@jollyzachsys256
@jollyzachsys256 4 жыл бұрын
Nalla avatharanam
@abhishekts9672
@abhishekts9672 4 жыл бұрын
സംസാരം കേട്ടിരിക്കാന്‍ മമ്മൂക്കയേക്കാള്‍ രസം..
@waseequemuhammed4502
@waseequemuhammed4502 4 жыл бұрын
Ikka.. Ningalude video poli aahnnn
@jasarfancy3320
@jasarfancy3320 4 жыл бұрын
വല്ലാത്ത ഒരു നോസ്റ്റാളജി പഴയ ഓർമ്മകളിൽ
@renanm2905
@renanm2905 4 жыл бұрын
Champ ernkulam.manssilayi ekka Bakki.jillaa..parayu.....ekka..peruthishtam
@mujeebfahmida
@mujeebfahmida 4 жыл бұрын
W alaikum salam. Touching really ചമയംഗളില്ലാതെ💚
@etceterastories1530
@etceterastories1530 4 жыл бұрын
നമ്മുടെ കമന്റ്‌സ് ഇക്ക തന്നെയാണ് വായിക്കുന്നത് എന്നറിഞ്ഞപ്പോ ഒരു വല്ലാത്ത സന്തോഷം 😍 Nostalgic episode ആയി ഇന്നത്തെ. കൂടുതൽ കേൾക്കാൻ കാത്തിരിക്കുന്നു 🥰
@yousufsajid9333
@yousufsajid9333 4 жыл бұрын
ശെരിക്കും താങ്കൾ പൊളിയാ.... സൂപ്പർ അവതരണം നോമ്പ് കാലത്ത് ഒരു പഴേ കാലത്തേക്ക് പോയെ പോലെ 😍😍😍😍
@sainuss_home6677
@sainuss_home6677 4 жыл бұрын
ആഹാ ഒരുപാട് ഇഷ്ട്ടമായി ബാക്കി കഥ പറയണം കേട്ടോ 💝👌
@jafsalshasha9777
@jafsalshasha9777 4 жыл бұрын
Nice storry ikka poli..... 🙂
@StephenKachappilly
@StephenKachappilly 4 жыл бұрын
Hai Embrahim Ekka, I am a catholic priest, right now from Delhi. I love your simple presentation. Your social nature is well appreciated. Continue with the same and more beautiful message
@IbroosDiarybyEbrahimkutty
@IbroosDiarybyEbrahimkutty 4 жыл бұрын
Thanks
@Sudheer.London
@Sudheer.London 4 жыл бұрын
ഇക്കാ സൂപ്പർ. കേൾക്കാൻ നല്ല രസം. വെരി സിമ്പിൾ അവതരണം. ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു.
@Mr331970
@Mr331970 4 жыл бұрын
ഞാൻ ഇത്രയും പ്രതീക്ഷ ഇല്ലാരുന്നു. ഇക്കാ. നിങ്ങളുടെ ഈ വിനയം എളിമ ഇതെല്ലാം അവിശ്വസനീയമായി തോന്നുന്നു. ഇതു മമ്മുക്ക യുടെ ബ്രദർ തന്നെ യോ എന്ന്. പിന്നെ നിങ്ങളുടെ കൊച്ചാപ്പ യുടെ ആഗ്രഹം പോലെ മമ്മൂട്ടി എന്ന വെക്തി സംഭവം അല്ല മഹാ സംഭവം ആയി മാറിയില്ലേ
@nizarp8363
@nizarp8363 4 жыл бұрын
ഇക്കായുമായി നേരിട്ട് സംസാരിക്കുന്ന അതേ അനുഭൂതി....Good ,keep it up.
@sabeershanshan4230
@sabeershanshan4230 4 жыл бұрын
ഇക്കാടെ വീഡിയോക്ക്‌ വേണ്ടി കാത്തിരിക്കും. കഴിയുമ്പോൾ ഇനി അടുത്തത് വരാതെ ഒരു സമാധാനവും ഉണ്ടാകില്ല.
@shamnajabbarshamna8501
@shamnajabbarshamna8501 4 жыл бұрын
ഓർമ്മകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന കുട്ടികാലം ...അത് മാത്രമേ ജീവിതത്തിൽ ബാക്കി ഉണ്ടാവുക ...👍
@musthualungal
@musthualungal 4 жыл бұрын
Nalla orma shakthiyanallo, dheeniyath amaliyath,,, feeling nostalgia.
@NIRANTHARACREATIONS
@NIRANTHARACREATIONS 4 жыл бұрын
നല്ല നിഷ്കളങ്കമായി കഥ പറഞ്ഞു എന്ത് രസാ കേട്ടിരിക്കാൻ 👌👌നല്ല അവതരണം 👍🙏ഒരു nostalgic feel👍
@rahuldeepthy6665
@rahuldeepthy6665 4 жыл бұрын
ഇഷ്ടം 👏🎈❤️
@akccj7765
@akccj7765 4 жыл бұрын
ഇക്കാ സുന്നത്ത് കല്ല്യാണത്തെപറ്റി പറഞ്ഞപ്പോൾ എൻറെ മനസ്സ് അമ്പത്തി മൂന്ന് വർഷം പിറകോട്ട് പോയി ആ നല്ല ഓർമ്മകളും കാലങ്ങളും ഒരു കുളിർകാറ്റു പോലെ വീണ്ടും മനസ്സിനെ തലോടാൻ എത്തി വളരെ വളരെ ലളിതമായ അവതരണ മനസ്സിനെ ഏറെ സന്തോഷത്തിൽ ആക്കി വീഡിയോ വളരെ നന്നായി അഭിനന്ദനങ്ങൾ
@_shmshahn_
@_shmshahn_ 4 жыл бұрын
നല്ലൊരു ബിരിയാണി ഉണ്ടാക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നുണ്ട്❤❤❤😀😀👍
@vapputypallatt4470
@vapputypallatt4470 4 жыл бұрын
മങ്കട vappty ഹായ്
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 3,3 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 157 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 88 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 3,3 МЛН