ധൈര്യം ഉണ്ടെങ്കിൽ മലപ്പുറം കരുവാരകുണ്ട് പഞ്ചായത്തിൽ വാ. ഇഞ്ചാതി ഉടായിപ്പ് . മരിച്ച ഒരാളെ കാണിച്ച് താ
@mrbeangaming159518 күн бұрын
❤
@manuthamara17 күн бұрын
Hi
@SidheekPh25 күн бұрын
Vishosikan pattunnilla❤❤❤
@മുബാറക്20 күн бұрын
Nneril kanan pattumo
@shareenavichu67113 күн бұрын
Nigale onnu kanan entha chayya
@Rukiyakm-c2i25 күн бұрын
Onlinil padikkan pattumo
@Rahna33325 күн бұрын
എന്റെ റബ്ബേ 🙆♂️ എന്തെല്ലാം കാണാനിരിക്കുന്നു😌 കേൾക്കാനിരിക്കുന്നു🙂
@bigforce132618 күн бұрын
സാറെ... കൊറേ കടങ്ങൾ ഉണ്ട്...അവരേം കൊണ്ട് വന്നാൽ..ഞാൻ അവർക്കു കൊടുക്കുന്നതായും.. അവർക്കു ലഭിക്കുന്നതായും.. ഒന്നു കാണിക്കാമോ...
@shinu.912817 күн бұрын
😃
@shafi25916 күн бұрын
😂😂😂😂😂
@fathimathulafeefa788415 күн бұрын
😅😅
@ayoobkuniritheru845515 күн бұрын
😂😂😂😂
@kl10miracleworld6515 күн бұрын
ഇത് ഒരു കോമഡി തന്നെയാണ്😂😂
@goldenpearls52419 күн бұрын
എനിക്കു പേടിയാണ് നല്ല നോർമൽ ആള് അഥവാ ഇങ്ങനെ ആയി പോയാലോ 😮😮😮😢
@user24674-v25 күн бұрын
ഉഡായിപ്പൊന്നുമല്ല.. പക്ഷേ ദുർബല ഹൃദയരെയാണ് ഇതിൽ വീഴ്ത്താൻ പറ്റുള്ളൂ.. എന്നെ മൂന്ന് പ്രാവശ്യം ശ്രമിച്ചിട്ടും ഞാൻ ഒരു പൊടിക്ക് പോലും മയങ്ങിയില്ല.. പക്ഷേ കൂടെയുള്ളവരൊക്കെ മയങ്ങി.. ചോക്ലേറ്റ് എന്ന് കരുതി മുളക് തിന്നു..😂കണ്ണിൽ പശയിട്ടെന്ന് പറഞ്ഞു കേട്ട് കണ്ണ് തുറക്കാൻ കഴിയാതായി 😅😅😅.. ഇങ്ങിനെ പല അനുഭവങ്ങൾ.. എന്തോ ഞാൻ മയങ്ങിയില്ല.. എനിക്കൊന്നും തോന്നിയില്ല
@Sidra9787517 күн бұрын
എന്നെ ചെയ്തപ്പോഴും എനിക്ക് ഒരു മാറ്റവും വന്നില്ല കൂടെയുള്ളവർ ഫീൽ ചെയ്തിരുന്നു
@sajudirar17 күн бұрын
എനിക്ക് എന്നെ ഇട്ടിട്ടു പോയ ഇക്കാനെ ഒന്ന് കാണിച്ചു തരുമോ plssss ഒരു കാര്യം ചോദിക്കാനുണ്ട്...
@noorashemsi864816 күн бұрын
പടച്ചോനെ.. എനിക്ക് ഒരു കുഞ്ഞിമോള് മരിച്ചു പോയിട്ട് ഉണ്ട് അവളെ ഞാൻ മുഖം ഒന്ന് കാണിച്ചു തരുമോ? ഉപ്പയും മരിച്ചിട്ടുണ്ട് എന്റെ
@mubimubi979723 күн бұрын
എന്റെ ഉമ്മ എന്റെ ഒരു വയസ്സിന് മുൻപ് മരിച്ചു കണ്ടു ഓർമയില്ല എനിക് കാണാൻ പറ്റുമോ pls rply
@BusharaA-k4r15 күн бұрын
Vifeanenn vijarich sparshanam undayalo
@iqbalpanniyankara491819 күн бұрын
നമ്മുടെ മനസ്സിന്റെ അന്തരംഗങ്ങളിൽ പതിഞ്ഞവർ ഹിപ്നോട്ടിസത്തിലൂടെ പുറത്ത് നിൽക്കുന്നതായി കുറച്ച് നേരം നമുക്ക് തോന്നും കഴിഞ്ഞ ദിവസം എനിക് ഒരു പാട് പ്രയാസം ( എനിക്കെല്ല ഒരു പാട് പേർക്ക്) ഉണ്ടാക്കിയ സൈതാനെ കാണാൻ ചെന്നപ്പോൾ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഞാൻ അറിയാതെ എഴുന്നേറ്റ് പോയി എന്നിട്ട് ഞാൻ ചോദിച്ചു സാർ എന്തേ ഇവിടെ? എവിടെ അംഗരക്ഷരും, വാഹനങ്ങളും ? പിന്നെയാണ് ഞാൻ ഗൾഫിലാണ് എന്നൊക്കൊ തോന്നിയത് കണ്ണ് തുറന്നപ്പോൾ ഹിപ്നോട്ടിസമായിരുന്നു😮
@RappisMagic18 күн бұрын
@@iqbalpanniyankara4918 സൈത്താനെ!? 🙄
@Ayisha-i5j14 күн бұрын
എനിക് എന്റെ മുത്ത് നബിയെ കാണണം ഒന്നു കാണിച്ചു തരുമോ
@Kunjon1313 күн бұрын
ഓ ദാ വന്നിരിക്കുന്നു... കള്ള ഔലി... നിനക്ക് ഈ സമയം പോയി ഖുര്ഹാന് ഓതിക്കൂടെ.. ഓരോ രോ തീട്ടങ്ങൾ ഈമാൻ കാണിക്കാൻ ഇറങ്ങിയിരിക്കുന്നു
@Todayismydayonlymyday13 күн бұрын
Kandal Ningalk thirichariyan kazhiyo 😂😂😂
@jamsheermundokkil549 күн бұрын
അത് റൂഹുമായി ബന്ധപ്പെട്ടിരിക്കുന്നു..
@rahmathullilaalameen6 күн бұрын
ആ രൂപം നമുക്ക് അറിയണം ആദ്യം......ആ ഭംഗി നമുക്ക് ഊഹിക്കാൻ ആകുമോ...😢😢😢
@Alzuvloge5 күн бұрын
😂😂😂@@Kunjon13
@k.kvlogs219218 күн бұрын
ഈ വിദ്യ പഠിച്ചു മോശം മാർഗത്തിൽ ഉപയോഗിക്കുന്ന ആൾക്കാർ സമൂഹത്തിൽ ഇറങ്ങിയാൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകും. ഹണിട്രാപ് പോലുള്ളവ. അല്ലെങ്കിൽ ഭാര്യാ ഭർത്താക്കന്മാരെ തെറ്റിക്കാൻ, കൊല നടത്തി ആത്‍മഹത്യ എന്ന് വരുത്തിത്തീർക്കാൻ. പറയുന്ന കാര്യങ്ങൾ ഇരയെ കൊണ്ട് അനുസരിപ്പിക്കാമല്ലോ. അതുകൊണ്ട് ഈ പഠനം സാർവത്രികം ആക്കുന്നത് അപകടം ആണ്. ഇണയെ പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ, മരണപ്പെട്ട ആളെ വീണ്ടും കാണുമ്പോൾ ഉള്ള അവസ്ഥ ഇതൊക്കെ ഒരു ദുഷ്ടമനസുള്ള ആൾ ആണെങ്കിൽ മുതലെടുപ്പിനുള്ള അവസരമുണ്ടാകും.
@RappisMagic18 күн бұрын
@@k.kvlogs2192 ഇത് ശരിക്കുള്ള കാര്യം ആണെങ്കിൽ പോലീസ് കാരല്ലേ hypnotisam ആദ്യം പഠിക്കുള്ളൂ... അവർക്കാണ് ഇത് very helpful. ഒരു പ്രതിയെ കിട്ടിയാൽ അയാളുടെ മൊത്തം കേസ് hypnotisam ചെയ്തു ഒരു മിനുട്ടിൽ തെളിയിക്കാൻ പറ്റില്ലേ??? എന്ത് കൊണ്ട് അത് ചെയ്യുന്നില്ല??? ഇതൊക്കെ വെറും tricks ആണ്. മാജിക്കി ന്റെ മറ്റൊരു വേർഷൻ 😂🙏 അതും വിശ്വസിക്കാൻ ചില പൊട്ടന്മാർ 🙏
അയാൾ അവളെ എന്ന് പറഞ്ഞിട്ട് പിന്നിലേക്ക് കൈ കാണിച്ചു. ഭാര്യ മുമ്പിൽ ഉള്ളപ്പോ അവൾ എന്ന് പറഞ്ഞു പിന്നിലോട്ട് കൈ കാണിച്ചു... 😂😂😂 ഇതിൽ സ്ക്രിപ്റ്റ് പൊട്ടി 😂😂😂😂
@AsmaFAISAL-vr2wh22 күн бұрын
ഹിന്ദി ഇംഗ്ലീഷ് ബേസിക് ഗ്രാമർ പഠിക്കാൻ താല്പര്യം ഉള്ളവർ പ്ലീസ് കോൺടാക്ട് ഒമ്പത്, ഏഴ്, നാല്, ഏഴ്, ആറ്, പൂജ്യം, ഒന്ന്, പൂജ്യം, രണ്ട്, ഒമ്പത്
@Cheriyachen565216 күн бұрын
ഭാവിയിൽ ആരാകും എന്നു കാണിക്കുമോ
@Ramla-X3w25 күн бұрын
Ente husband marichu 11 years aayi 😢enikonn avare kanichu tharamo..plz enikk depression vare aayi..enganokkeyo jeevikkunnu..avarekkurich aalojikkumnthorum kooduthal kooduthal vayyaathaavusa
@Magicillusionuser-magicpoint25 күн бұрын
ഒരിക്കലും കഴിയില്ല 😊
@ShebinShebin-q5w19 күн бұрын
Okyy udayippp
@MENTALIST_AFSAL14 күн бұрын
ഉടായിപ്പ് ഒന്നും അല്ല. അനുഭവസ്ഥരോട് ചോദിച്ചു മനസ്സിലാക്കു.
@RukyaBeevi-i2f3 күн бұрын
എന്റെ അനുജനെ കാണണം എനിക്ക് 😊
@RukyaBeevi-i2f3 күн бұрын
എഞ്ഞിനെ യാ കോൺ ഡാറ്റ് ചെയ്യുന്നത് കാണാൻ പറ്റുന്നത്
@MuhammedAli-vf6vy23 күн бұрын
എന്റെ അനിയൻ മരിച്ചുപോയിട്ടുണ്ട്. 4 വര്ഷമായി. അവനെ സ്വപ്നത്തിൽ ഇടക്ക് കാണാറുണ്ട്. എന്നാലും ഇങ്ങനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്.
@anmmp30683 күн бұрын
Bro enik urakkamilla onn Urakkam tharo? Seriously not joke
@Alzuvloge5 сағат бұрын
sure
@AnoopA-z6p18 күн бұрын
😄😄😄😄🙏🙏🙏👌അവാർഡ്
@safamarvan545423 күн бұрын
എത്ര ക്യാഷ് വേണമെഗിലും തരാം. എനിക്ക് ന്റെ ഉപപ്പനെ കാണാൻ പറ്റുമോ
@abdullahcholkkal473918 күн бұрын
ഇല്ല മോനേ ! തെറ്റിദ്ധരിപിച്ച് നിന്നെ ഒരു കോമാളിയാക്കും അത്രമാത്രം !!!
@ChekuthanCheku-zc2bg22 күн бұрын
Parisil പോയ ആൾ ഇങ്ങനെ ഇരുന്നാൽ 😁
@chinjuachu855325 күн бұрын
എന്റെ അച്ഛനെ ഒന്നുടെ കാണാൻ പറ്റിയിരുന്നെങ്കിൽ 😢
@kuttiesvlog-rk5og25 күн бұрын
Online ayi padikkamo
@Ummuhabeeba-ck9vd18 күн бұрын
സൂപ്പർ. എന്റെ hus നെ ഹിപ്നോട്ടീസം ചെയ്തിട്ടുണ്ട് problem undayitt. It is amazing
@abeelk22 күн бұрын
എനിക്കും എന്റെ ഉപ്പാനെ കാണണം. മരിച്ചിട്ട് 15 വർഷായി
@mohammedfahiz732216 күн бұрын
😂👈eth കാണുന്ന ajvath ന്റ മുത്ത് 😂😂😂😂ഇങ്ങ് വാ മനുഷ്യ 😂😂😂😂ബാക്കി ഞാൻ തരാം
പിശാചിന്റെ സേവയുണ്ടെങ്കിൽ ഇതിലും വലുത് ചെയ്യാൻ കഴിയും
@Alzuvloge24 күн бұрын
ano😂
@aswathy524514 күн бұрын
😂😂😂
@JaleelJaleeljaleel-y2x25 күн бұрын
😁😁
@Rukiyakm-c2i25 күн бұрын
Adipolu supper
@razack.r.crasak856423 күн бұрын
ഉടായിപ്പ്
@RajiSajeed25 күн бұрын
Enghane contact ചെയ്യുമ്... എന്റെ പൊന്നു മോളെ കാണിച്ച തരുമോ
@ShebinShebin-q5w19 күн бұрын
Udayip
@Rockz17422 күн бұрын
പക്കാ ----
@habeerrahmanhabi828625 күн бұрын
എനിക്ക് ഉപ്പ മരിച്ചു ഉപ്പ നെ കാണണം നിങ്ങളെ എവിടെ ആണ്
@hameedk752018 күн бұрын
ഹിപ്നോട്ടിസൊന്നും വേണ്ട മക്കളെ എല്ലാ ദിവസവും 2,നേരം അവർക്കു വേണ്ടി എന്തെങ്കിലും ഒരു പ്രാർത്ഥന ചൊല്ലിയാൽ അവരെ നിങ്ങൾക് കാണാം കുറഞ്ഞ സമയമല്ല കുറേ സമയം 👍
@smt77493 күн бұрын
ഉടായിപ്പ് 😂😂😂😂😂
@Alzuvloge5 сағат бұрын
athe athe
@malabar883319 күн бұрын
ഇതെന്ത് കുന്ത്രാണ്ടം, എല്ലാവർക്കും ശരിക്കും വട്ടാണോ,
@kmfaisalfaisal493525 күн бұрын
ഉടായിപ്പ് എന്ന് പറയാൻപറ്റില്ല പക്ഷെ ഒരു കാര്യം പറഞ്ഞോട്ടെ ആദ്യം നിങ്ങൾ അദ്ദേഹതെമയ ക്കുന്നു പിന്നീട് കാര്യംങ്ങൾ ഒക്കെ നടക്കുന്നു പിന്നീട് സാധാരണ നിലയിലേക്ക് വന്നില്ല ങ്കിൽ എന്തുചെയ്യും അല്ലെങ്കിൽ സാധാരണ നിലയിൽ എത്തു ന്നതിനു പുൻപ് ഹിപ്നോട്ടിസം ചെയ്യുന്ന വെക്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്ത് ചെയ്യും?????? ദൈവംകനിയുകതന്നെ വേണ്ടി വരും അത് കൊണ്ട് ഈ പരുപാടി 100%നല്ലതണ് എന്ന് എനിക്ക് തോനുന്നില്ല NB.ഇത്എന്റെ ഒരു അഭിപ്രായംആണ്
@Alzuvloge25 күн бұрын
എല്ലാത്തിലും നെഗറ്റീവ് മാത്രം കാണാതെ പോസ്റ്റീവ് ആയിട്ട് ചിന്തിക്കൂ മനുഷ്യ 😂😂
@kmfaisalfaisal493525 күн бұрын
ഞാൻ പറഞ്ഞതിൽ തെറ്റുണ്ടോ 🤔
@YusufAli-i6c25 күн бұрын
ഏറി പോയാൽ 10 മിനിറ്റ് അതിനപ്പുറം നിൽക്കില്ല അത് കഴിഞ്ഞാൽ പഴയ അവസ്ഥയിലേക്ക് തന്നെ മടങ്ങി വരും
@moorsingalyusuf-k4j22 күн бұрын
..മറ്റൊരാള്‍ക്ക് രക്ഷപ്പെടുത്താന്‍ കഴിയും
@Alzuvloge22 күн бұрын
@@kmfaisalfaisal4935 und
@ARKD8579122 күн бұрын
സർ വെള്ളത്തിൽ കരയാണെന്ന് പറഞ്ഞു നടത്താൻ പറ്റുമോ, കുഴിയിൽ നിരന്ന സ്ഥലം ആണെന്ന് പറഞ്ഞു നടത്താൻ പറ്റുമോ 😅
@ZeenaZeen-sc5qw20 күн бұрын
എന്റെ ഉമ്മുമ്മ മരിച്ചിട്ട് അഞ്ചു വർഷം കഴിഞ്ഞു ഞാൻ വല്ലപ്പോഴും സ്വപ്നത്തിൽ കാണാറുണ്ട് ഇപ്പോൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നു😢
@FidhgJ25 күн бұрын
എന്റെ ഉപ്പ മരിച്ചിട്ട് 32വർഷം മായി എനിക് ഒന്നു കാണാൻ വലിയ ആഗ്രഹമുണ്ട് ഞാൻ ഉപ്പനെ കണ്ടിട്ടു പോലുമില്ല😢
@nammuandme19 күн бұрын
Njanum 😢
@jabirshafeeh482024 күн бұрын
എനിക്ക്എന്റെ കാമുകിയെ കാണ ണം 😢
@Steeeeeeell23 күн бұрын
അവൾ എവിടെ യാ ജീവിച്ചിരിപ്പുണ്ടോ
@AbithaGafoor-25 күн бұрын
എന്റെ ഉപ്പയെയും ഉമ്മയെയും കാണിച്ചു തരുമോ എന്റെ വീട് കൂത്തുപറമ്പ് ആ പ്ലീസ് 😢
@abdunnasser639623 күн бұрын
ദജ്ജാൽ ഇറങ്ങട്ടെ എല്ലാം കാണിച്ചു തരാം ഉപ്പുപ്പാനേയും ഉമ്മമ്മാ നേയും ഒക്കെ കാണുന്നത് ശൈത്വാൻ എന്ന് മാത്രം
@ShafeerKp-zf8rg19 күн бұрын
കുത്തു പറമ്പിൽ എവിടെയാ
@hayy190024 күн бұрын
അജ്വ് വദ് ന്ടെ പെണ്ണ് ഹിന്ദു ആണൊ... ഷാൾ തോളിൽ ഇട്ട് തല മുടി കാണിച്ചു ഔറത് കാണിച്ചു ഒകെ ഉള്ള വേഷം ഇട്ട് മുസ്‌ലിം പറയില്ല