ഞങ്ങളുടെ സ്വപ്നം എന്താണ്...? // AJU'S WORLD

  Рет қаралды 63,367

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 486
@abutirur2618
@abutirur2618 4 жыл бұрын
അജുവേട്ടാ നിങ്ങളുടെ സ്വപ്നം നമ്മൾക്ക്‌‌ ശരിയാക്കാം, മലപ്പുറം ജില്ലയിൽ തിരൂർ ഭാഗത്ത്‌ മരങ്ങൾ വെക്കാൻ ഞാൻ റെഡി 🌳🌳🌳
@elsyjessy3086
@elsyjessy3086 4 жыл бұрын
Kure mavukal nadane, god bless you
@SherinMaliakkal
@SherinMaliakkal 4 жыл бұрын
kzbin.info/www/bejne/jn-sY2SKp8mZn5I kuzi
@muthumonmuthu3716
@muthumonmuthu3716 4 жыл бұрын
abu tirur KL 55 uyir
@Techy809
@Techy809 4 жыл бұрын
ഞാനിപ്പോൾ ഇവരുടെ ബ്ലോഗ് കൂടുതൽ കാണുന്നത് എന്തെങ്കിലും വിഷമം ടെൻഷൻ ഉള്ളപ്പോൾ ആണ് അപ്പോള് സംസാരം കേട്ടാൽ വലിയൊരു ആശ്വാസമാണ😘😘😘😘
@jaminijacob1633
@jaminijacob1633 4 жыл бұрын
നിങ്ങളെ കാണണം എന്നു ഒരുപാട് ആഗ്രഹം ഉണ്ട്. ഒരു ദിവസം വരുന്നുണ്ട് പിന്നെ ചേട്ടന്റെ `എന്തുട്ട് തേങ്ങായ ഇതു´´ ആ സംസാരം ഭയങ്കര ഇഷ്ടാണ് ചിരി വരും
@madhuvannarth8780
@madhuvannarth8780 4 жыл бұрын
അജുവേട്ടാ ഞാൻ കാസർഗോഡാണ് ഇപ്പം ദുബായ്ൽ ആണ് അജു യേട്ടന്റെ സ്പ്നം നമുക്കു യാഥാർഥ്യമാകാൻ ഞാനും ഉണ്ടാകും നിങ്ങളുടെ പ്രോഗ്രാം തുടർച്ചായി കാണുന്ന ഒരാളാണ് ഞാൻ വളെരെ ഇഷ്ട്ടമുള്ള പ്രോഗ്രാം അഭിനന്ദനങ്ങൾ..
@rejirajan8541
@rejirajan8541 4 жыл бұрын
ഈ കൊറോണ കാലത്ത് മനസിന് സന്തോഷം നൽകുന്ന ഒരു ഉപാദിയാണ് നിങ്ങളുടെ വീഡിയോ കാണുന്നത്, എന്റെ കുടുമ്പാംഗം സംസാരിക്കുന്ന ഫീലിങ്ങ്.
@Techy809
@Techy809 4 жыл бұрын
എല്ലാവർക്കും മാതൃക ആക്കാൻ പറ്റിയ ഒരു സ്വഭാവമാണ് അജു ഏട്ടന്റെ സ്വഭാവം 🙂lik
@shajahanbahrain8290
@shajahanbahrain8290 4 жыл бұрын
👍 അജു ചേട്ടോ & സരിത ചേച്ചി നിങ്ങൾ വീടിന്റെ മുന്നിൽ ഇത് പോലെ വന്നിരുന്ന് ഞങ്ങളുടെ മുഖത്തു നോക്കി സംസാരിക്കന്നത് കേൾക്കാനാണ് കൂടുതൽ ഇഷ്ട്ടം 😍♥️
@sheenamm867
@sheenamm867 4 жыл бұрын
Lockdown സമയത്താണ് ആദ്യമായി ഞാൻ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത്. ഒരു മതിലിലെ 6 കുടുംബങ്ങൾ എന്ന തലകെട്ടുകണ്ടിട്ട് വെറുതെ വെച്ചു നോക്കിയതാണ്. നിങ്ങളുടെ സംസാരം ഒത്തിരി ഇഷ്ടമായി. ഇപ്പോൾ എല്ലാദിവസവും ഓരോ വീഡിയോ കാണാറുണ്ട്. ഞാൻ വായനാട്ടുകാരിയാണ്. ഇവിടെ വന്നിട്ടുണ്ടോ?. എൽപി സ്കൂൾ ടീച്ചർ ആണ്. സരിതയ്ക്കു ടീച്ചിങ് ഫീൽഡ് നന്നായി ശോഭിക്കും
@amaldevsomarajan2005
@amaldevsomarajan2005 4 жыл бұрын
Aji Chetta nighalude e sathyasandhathayanu ishttayathu.njaghalu family ayi Swarna panikkara eppo cheyyunnavar kurava. sathyam
@sobhanakumary3316
@sobhanakumary3316 4 жыл бұрын
Njanum angananu kanan thudangiyathu
@sathiviswanathvishwanath7194
@sathiviswanathvishwanath7194 3 жыл бұрын
Jaggu,so sweet.Aju nannayi valarthi jaggune...super.
@prakashank8270
@prakashank8270 4 жыл бұрын
മരങ്ങൾ നടാനുള്ള ആശയം വളരെ നല്ലത് തന്നെ. കൂടുതലായി മാവ്, ഞാവൽ തുടങ്ങിയ മരങ്ങൾ നടുക. പ്ലാവും നല്ലതാണെങ്കിലും ആടിനെ വളർത്തുന്നവർ ചില്ല വെട്ടിക്കൊണ്ടുപോകുന്നതിനാൽ മുരടിച്ചുപോകും. ചില സ്ഥലങ്ങളിലെങ്കിലും കാഞ്ഞിരം, ഉങ്ങ് തുടങ്ങിയ മരങ്ങൾ നട്ടാൽ നല്ല തണുപ്പ് ഉണ്ടാവും. എല്ലാ ആശംസകളും.
@jasmishemi2603
@jasmishemi2603 4 жыл бұрын
Nalla nishlkalankamaya samsaram njan kure divasamayi nigalude old video oka eduth kanukaya ith vare subscribe cheythittilla enikenigalide samsaram isttamayath kond njan subscribe cheyyam tto new subscriber
@StorytellingCouple
@StorytellingCouple 4 жыл бұрын
വന്നല്ലോ എന്റെ ഇഷ്ട ദമ്പതികൾ... പിന്നെ ഈ സ്വപ്നം വളരെ നല്ലൊരു പോസിറ്റീവ് ഫീൽ തന്നു. എല്ലാം സഫലമാകട്ടെ. പ്രാത്ഥനകൾ.
@SR-yr1jn
@SR-yr1jn 4 жыл бұрын
എന്റെ മോൾക്ക് ഒൻപതിലാണ് പഠിക്കന്നത് . -മോൾക്ക് സരിതാ ടീച്ചറിന്റെ മാത്തിന്റെ ക്ലാസ് പഠിച്ച് നല്ല മാർക്ക് കിട്ടി. അവൾക്ക് ഭയങ്കര സന്തോഷമായിരുന്നു. സ്ക്കൂളിൽ വന്ന യുടനെ ടീച്ചറിന് മെസേജ് ഇട്ടിരുന്നു. നന്ദി ..... നന്ദി...
@jayarajvirat18vm88
@jayarajvirat18vm88 4 жыл бұрын
അജു ഏട്ടൻ മരം വെക്കുമ്പോൾ എന്നെയും വിളിക്കാം എനിക്കു ഇത് വളരെ ഇഷ്ട്ടം ആണ് 🙏🙏🙏
@amrithaarun2581
@amrithaarun2581 4 жыл бұрын
അഞ്ഞൂറ്റി ഒന്നാമത്തെ കമെന്റ് ഞങ്ങളുടെ വക ആവട്ടെ
@meghapreman3285
@meghapreman3285 4 жыл бұрын
Aju Saritha enniku bayaghara bayaghara eshtapettu to nughalde KZbin chanell
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
മരങ്ങൾ നടുക എന്ന സ്വപ്നം വളരെ നന്നായിട്ടുണ്ട്. വാശി ഇല്ലാത്ത ജഗുകുട്ടൻ ഇഷ്ടം, ഉമ്മ
@muralidharanmenon1127
@muralidharanmenon1127 4 жыл бұрын
4 May 2003, Happy 17th Marriage Anniversary, On your special day, I wish you good luck. I hope this wonderful day will fill up your heart with joy and blessings. Have a fantastic wedding anniversary, Celebrate happiness on every day of your life.
@vinusmokie3131
@vinusmokie3131 4 жыл бұрын
നിങ്ങടെ സഹോദരങ്ങളുടെ ജോലിയും വിശേഷങ്ങളും ഏതെങ്കിലും ഒരു വിഡിയോയിൽ പറയാമോ
@ambily4
@ambily4 4 жыл бұрын
Hi Aju cheta, Sarithechi & Jaggu 😍😍😍 anthootu thengaya onnum parayathe nirthiye??? 🤦‍♀️🤦‍♀️Ethu shari ayilla, part 2 ullathu kondu ano? Anna namukku KOTTAYAM thum marangal nadanam🌳🌲🌴🌿☘🍀🍂🍃🍁 ennathe video highlights 🦨🦨🦨🦜🦜🐦🐦🦅🦅🐓🐓 njan oru pravshyam koodi kanunnundu, nature sound kelkkan 🌈 Jaggu nte nalla sobavathinu utharavadikal 💯%ningal 2 perum 👫👨‍👩‍👦 Aju cheta kadakal parayanam kto (charithram thudarate 🥳🤹‍♂️...) natil varan patatha njangalkku ethokke alley ullu 💐 ningal parayan marannathu, priyappetavare nanni 🙏🙏🙏 eni adutha video kku vendi kaathirikkunna oru paavam pravasi 🤗🌹🌺⚘🌷
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
അടുത്ത വീഡിയോയിൽ പറയാം ട്ടോ 👍👍👍😍😍😍
@ambily4
@ambily4 4 жыл бұрын
@@ajusworld-thereallifelab3597 Marupadikku orupadu nanni 🥰🏕🌳🌿🌴🌷⚘🌺
@linogeorge85
@linogeorge85 4 жыл бұрын
Chachey njan video kanar und video eniyum edanam Njan ipol English grammar padichukonderikuva
@MrVincentpeter
@MrVincentpeter 4 жыл бұрын
എനിക്കും അതേ സ്വപനം ഉണ്ട് ..... എൻ്റെ അപ്പച്ചൻ ഏറ്റവും ഇഷ്ടത്തോടെ വർഷങ്ങൾക്ക് മുമ്പ് ചെയതു കൊണ്ടിരുന്നതാണ് അത് തുടരണം എന്ന് ഉണ്ട് ... എൻ്റെ അപ്പച്ചൻ മരണപ്പെട്ടത് അജു ചേട്ടൻ്റെ നാട്ടിൽ വച്ച് ഒരു കാർ ആക്സിഡൻ്റിൽ (2000 ൽ ഒല്ലൂർ എടക്കുന്നി വച്ച്) പ്രവാസം കഴിഞ്ഞ് നാട്ടിൽ വന്ന് സ്വപനം നമ്മുക്ക് ചേർന്ന് പൂവണിയിക്കാം ..... കട്ട സപ്പോർട്ട്
@sudheesbabukizhakkukara675
@sudheesbabukizhakkukara675 4 жыл бұрын
Eanik 3 phone. Undu. 3 gmailum. Eallatilum sub aakitundu😘😘😘. Bhayangara ishta chetanem chechiyeyum. Love from Dubai..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
🙏🙏🙏😘😘😘
@vanithasurendran9534
@vanithasurendran9534 4 жыл бұрын
ഹായ് ഞാൻ ഈ അടുത്ത് സമയത്ത് ആണ് ഈ പരിപാടി കാണാനിടയായി ഒരുപാടിഷ്ടമായി നിങ്ങളുടെ സംസാരം
@davoodblockb1451
@davoodblockb1451 4 жыл бұрын
മരംഒരു വരം 🌳🌴🌱
@dhershikwonderworld2462
@dhershikwonderworld2462 4 жыл бұрын
പ്രകൃതി യെ സ്നേഹിക്കുന്ന അജു ചേട്ടാ.ചേട്ടനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു. മരങ്ങളും കിളികളും എല്ലാം എന്റെയും വീക്നെസ് ആണ്
@itsmeishaan3933
@itsmeishaan3933 4 жыл бұрын
നിങ്ങളുടെ video കാണുന്നത് തത്തകളുടെയും, അണ്ണാ നെറയും, കാക്കകളുടെയും ഒക്കെ ശബ്ദം കേൾക്കാൻ മാത്രമാണ്. കോഴി കൂവുന്നതും ''👌
@santhosha.k8050
@santhosha.k8050 4 жыл бұрын
Aju padicha pazhaya ollur school el thanneyanu njanum 1972-1977 vare padichathu 7th vare.Ollur school el 6th stdel padipicha oru madhavi teacher ne ormayundo ennariyilla.Njan padikkunna kalathu oru itti ayirunnu football captain.Nalla oru foodball team ondayirunnu ollur school el. Football match ennu vechal annokke oru agoshamayirunnu.Njangalum aju paranja teroplane noki nilkarundu padikkunnna samayathu.Aju paranjapozhanu kure kalangalkku sesham e karyam ormichathu thanne. Oru nostalgia feeling.Enthayalum pazhaya oramgalilekku kondu Poyathinu nanni, namaskar am. 🙏🙇
@മഴത്തുള്ളികൾ-ഘ5ഛ
@മഴത്തുള്ളികൾ-ഘ5ഛ 4 жыл бұрын
നിങ്ങൾ ഗുരുവായൂർ പോകുമോ അതിന്റ വീഡിയോ ഇടുമോ
@rajafarms5337
@rajafarms5337 4 жыл бұрын
Ningal super family anuuuu ketttoooo🥰
@binimanoj5819
@binimanoj5819 4 жыл бұрын
Hi Saritha and Aju. Ningal Jaggu vinte eshtamulla food ne patti paranjappol njan vicharichu ente eshtam thanne anallo jaggu vinum pinne anu arinjathu ente avittam nalu thanneya monu ennum
@lincydasan2842
@lincydasan2842 4 жыл бұрын
Hi My first comment Aju cheta and Sarita chechi namaskaram Aju's world njan kananan thudangittu 2 weeks ayi... First video njan kandadu 6 brothers staying together and introducing your beautiful home garden's .....all those were interesting to watch.. after that I'm so interested to see your all videos. I am so happy to see you all together..I like big family Missing jagu today May God Bless you and your whole family Goodnight sweet dreams
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
🙏🙏🙏😍😍😍
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
അജു ചേട്ടാ മരങ്ങൾ വച്ചുപിടിപ്പിക്കൽ എന്റെയും ആഗ്രഹമാണ്.. 🌳🌲🌱👌👍
@mithunprakash7297
@mithunprakash7297 4 жыл бұрын
reliefil chennappol ente molum car venam ennu paranju vashi pidichirunnu. Njan annit oru ana vandi vanich koduth samadanippichu.
@pravithap2096
@pravithap2096 4 жыл бұрын
Good... kettirikan nalla rasam
@aiswaryaaishu2896
@aiswaryaaishu2896 4 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആയി നിങ്ങളുടെ വീട്ടുകാരെയും വീടും പച്ചക്കറി തോട്ടം. ഗോഡ് ബ്ലെസ് യു. നല്ല കുടുംബം kudepirappukal... അങ്ങനെ ഒരുപാട്...
@printexkannur7959
@printexkannur7959 4 жыл бұрын
സരിത സിസ്റ്റർ, നിങ്ങൾ എങ്ങിനെ ആണ് അജു ചേട്ടനെ സഹിക്കുന്നത്, നിങ്ങളുടെ സഹനവും ക്ഷമയും അപാരം തന്നെ, How old both of you? കാലിക്കറ്റ്‌ വരാറുണ്ടോ? വരുമ്പോൾ അറിയിക്കാൻ മറക്കരുത്. നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കാം. അക്ബർഷാ feroke, calicut
@manikadan.k.p1602
@manikadan.k.p1602 4 жыл бұрын
നല്ല കാര്യമാണ് എല്ലായിടത്തും മരം വെയ്ക്കാൻ കഴിയെട്ടെ ... പാലക്കാട് ജില്ലയിലേക്ക് സ്വാഗതം.... നമ്മുടെ കാലശേഷവും നമ്മളെ ചിലരെങ്കിലും ഓർക്കുമല്ലോ...
@sushamaskitchen8358
@sushamaskitchen8358 4 жыл бұрын
നിങ്ങൾkellavarkum സുഖല്ലേ ഇന്നത്തെ വീഡിയോ അടിപൊളി ജഗ്ഗുട്ടനെ കണ്ടില്ലല്ലോ അവൻ ചേട്ടന്മാരുടെ വീട്ടിലേക്കു പോയിട്ടുണ്ടാവുമല്ലേ ഇനി അടുത്ത് തന്നെ ഇതുപോലത്തെ നല്ലൊരു വീഡിയോ പ്രതീക്ഷിക്കുന്നു all the best 👍👍😍😍🙏🙏🙏
@labanlove9573
@labanlove9573 4 жыл бұрын
ഏട്ടന്റെ ആഗ്രഹം കേട്ട് കിളിപോയഞാൻ. എനിക് ഒരുചെറിയ ആഗ്രഹമുണ്ട് അടുത്ത ജന്മത്തിലെങ്കിലും യൂസഫലിയുടെ മകൾ Lulu വായി ജനിക്കാൻ. എന്നെ പോലെ ആരെങ്കിലും ഉണ്ടോ 🤩
@jayamahesh9318
@jayamahesh9318 4 жыл бұрын
Che veruthe onnu ariyaathe ninghalude special biriyaani nokipoyi..ipo nighlude samsaaram oru divsam ketillenkil oru rasamilla..
@rajashtayyiltayyil1087
@rajashtayyiltayyil1087 4 жыл бұрын
നല്ല ചിരി,,,, നല്ല ശബ്ദങ്ങൾ പ്രകൃതി നിങ്ങളോടുകൂടെയാണ്,,,,, നിങ്ങൾ കോഴിക്കോട് ജില്ലയിൽ ജാനകിക്കാട്: പെരുവണ്ണാം മുഴി ഡാം കേട്ടിട്ടുണ്ടോ,,,? എൻ്റെ നാട്ടിലാണ് ഞാൻ നാട്ടിൽ വരുമ്പോൾ ക്ഷണിക്കാം,,,തീർച്ചയായും വരണം
@kutteattanurvara8153
@kutteattanurvara8153 4 жыл бұрын
Ajuvetaa, sarithechi ennathe like negative comment vayichathinu, thalarthan palarum nokum, but thalararuth, thrisur pooram anallo, athinte vdo nokan vannatha, appozha q&a kandath, puthiya vdo ku waiting. (Nighal sumsarikunnath kanan anu kooduthal ishtam, pinne schoolil poyi payasam undakiya vdo kandu, athyamayitanu pazhaya reethiyil adapradhaman undakunnath kandath, thanks
@jeweljibishponnu1365
@jeweljibishponnu1365 4 жыл бұрын
Pavam jaggu
@adipolipkd4308
@adipolipkd4308 4 жыл бұрын
Ajueattaney aa agrahathodum sopnathodum njanum yojikkunnu enikum eshtanu maraghal nattu pidippikan👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@krbobi
@krbobi 4 жыл бұрын
നിങ്ങൾ ഇങ്ങനെ സംസാരിക്കുന്നതാണ് എനിക്കിഷ്ടം അജുവേട്ടാ ❤️
@alphonsatharakanaugustin6676
@alphonsatharakanaugustin6676 4 жыл бұрын
കഴുകി എന്ന് പറയുന്നതിനു പകരം കെഴുകി എന്ന pronounceation thrissur ചില സ്ഥലത്ത് പറയാറുണ്ട്. അത് അജു പറയുന്നത് കേള്‍ക്കാൻ ഒരു പ്രത്യേക രസമുണ്ട്.
@celestinejoseph7440
@celestinejoseph7440 4 жыл бұрын
Hi, Aju and Saritha, am Celestine from Fort.Kochi ( Abu Dhabi) , just now I watched your program Q and A. Both of you are looking nice and presentation also good. One day you can try our favorite dish Beef Vindalu it is very tasty dish. If you try I will tell my wife to give you all list of ingredients which used for the dish. Thanks
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
സ്വപ്നങ്ങൾ പിറക്കട്ടെ സ്വപ്നങ്ങൾ സാഫല്യമാകട്ടെ
@prajeeshkv5739
@prajeeshkv5739 4 жыл бұрын
ചേച്ചി ജോലിക്ക് ശ്രമിക്കുന്നുണ്ടോ ലേണിങ്ങ് ക്ലാസ് കണ്ടപ്പോൾ തോന്നിയതാണ് ചേച്ചിക്ക് ഒരു ടീച്ചിങ്ങ് പ്രൊഫഷൻ നോക്കി കൂടെ
@nivea7405
@nivea7405 4 жыл бұрын
Hi Aju Cheta & Saritha Chechi & Jaggu mon 😊 ningalde video’s ee aduthu aanu njanum husband um kandu thidangiyathu... Njan oru divsam okke ningalde 5-6 videos okke irunnu kannum. Super videos annu . Oru request . . Next time oroo chetan maarude bharya maare kondu avarde special dishes cook cheyunna video’s idane😊
@chitracoulton7926
@chitracoulton7926 4 жыл бұрын
Today you both looking very nice, matching couple, god bless your family ,
@sarithathakidiyiljayan7952
@sarithathakidiyiljayan7952 4 жыл бұрын
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്. ഒപ്പം പഴയ കാല കഥ കളും
@hameedanvaripathiyil1827
@hameedanvaripathiyil1827 4 жыл бұрын
തെങ് കൃഷിയെ കുറിച്ച് ഒന്ന് പരിചയപെടുത്തുമോ
@latheefettumana5916
@latheefettumana5916 4 жыл бұрын
Nannayetund 👍
@teslamyhero8581
@teslamyhero8581 4 жыл бұрын
താഴെ പൂച്ച അണ്ണാൻ കാൺകെ ചോറ് തിന്നാൽ മേലെ മരത്തിൽ ഇരുന്നു പുള്ളി പൂച്ചയെ എച്ചില് തീനി, എച്ചില് തീനി എന്ന് വിളിച്ചു കളിയാക്കുമത്രേ. പണ്ട് മുത്തശ്ശി പറഞ്ഞു തന്നതാണ്.അണ്ണാറക്കണ്ണന്റെ ചിലക്കൽ കേട്ടപ്പോൾ വെറുതെ ഓർത്തു 🥰🥰🥰
@vedhavedhaa8608
@vedhavedhaa8608 4 жыл бұрын
കൊള്ളാലോ
@gracetharakan7733
@gracetharakan7733 4 жыл бұрын
അണ്ണാൻ പൂച്ചയെ പറ്റിക്കുന്നത് കണ്ടിട്ടുണ്ട്.
@apatrioticcitizen5112
@apatrioticcitizen5112 4 жыл бұрын
God bless you and your family and prosper you in this KZbin endeavors!!!! One day hope we all get to meet
@sanvikas324
@sanvikas324 4 жыл бұрын
എന്റെ ചോദ്യം വായിച്ചു ഉത്തരം തന്നു. ഒരുപാട് നന്ദി അജുച്ചേട്ടൻ&സരിത ചേച്ചി ♥️♥️♥️
@MrVincentpeter
@MrVincentpeter 4 жыл бұрын
എനിക്കിഷ്ടം സാമ്പാറും ചാള വറുത്തതും
@jpvoiceviews1988
@jpvoiceviews1988 4 жыл бұрын
👍👍😍aju chettaan jagguuu😍😍
@jijinv4375
@jijinv4375 4 жыл бұрын
Ningal super annu
@noushupattambi5087
@noushupattambi5087 4 жыл бұрын
Aju broi, 2nd partin vendi katta waiting aanu. Youtub thudagunnuthinu munbulla jeevithavum youtube thudagiyathinu sheshavum ulla vlog cheythittundo.. Illel onn cheyyan nokkane.
@ushajanu4970
@ushajanu4970 4 жыл бұрын
Nigalude samsaram nalla eshttayi. Ennale aane aadyamai ajus world kanunnathe. Pinne .ennu ethuvareyum ajus world mathram kandu. Njan kodeswaranil ajuvinte performance Kanan pattiyilla. Face bookil undo. Ee link
@kani9664
@kani9664 4 жыл бұрын
മക്കൾ ഉണ്ടാകാൻ വൈകി എന്നാണ് ഇപ്പഴാ അറിയുന്നത് ഞാൻ.. പക്ഷെ കണ്ടാൽ പറയൂല ട്ടോ രണ്ടാളെയും 😀😍💪👍❤
@sathiviswanathvishwanath7194
@sathiviswanathvishwanath7194 3 жыл бұрын
Very good parents.namichu.
@vijayanthiyyarkandy9032
@vijayanthiyyarkandy9032 4 жыл бұрын
അണ്ണാർ കണ്ണൻ ചിലക്ക്കെട്ടെ കേൾക്കാൻ കൊതിയാവുന്നു
@Ingodsowncountry
@Ingodsowncountry 4 жыл бұрын
ആദരം നാളെ ; കടലിലും കരയിലും ആകാശത്തും സൈന്യത്തിന്റെ അഭ്യാസ പ്രകടനം
@dhaneeshdhaneesh4942
@dhaneeshdhaneesh4942 4 жыл бұрын
നിങ്ങളുടെ സ്വപ്നം യാഥാർത്ഥമാവട്ടെ
@musammilktmusammilkt4642
@musammilktmusammilkt4642 4 жыл бұрын
Ajuvettaa tiruppur വന്നിട്ടുണ്ടോ
@jjp897
@jjp897 4 жыл бұрын
You guys are so lucky . You don’t know how much lucky you guys are . I really like to live in a place like you guys live .
@haneefap67
@haneefap67 4 жыл бұрын
Njangalum ningale pole oru compoundil 6 veedu aayittanu thamasikkunnath..6 veedugalum oru planil aane undakkiyittullath..
@ilyaspkilyaspk6079
@ilyaspkilyaspk6079 4 жыл бұрын
നിങ്ങൾ ഇങ്ങനെസംസാരിക്കുന്നതാണ് എനിക് ഇഷ്ടം
@nandushoby2318
@nandushoby2318 4 жыл бұрын
Veettile memayodum pappanodum okke samsarichirikkana pole.... Really creating a virtual bond 😅😅.. Me also from thrissur😌
@myvlogsbykrishnakumar3044
@myvlogsbykrishnakumar3044 4 жыл бұрын
🧡
@amareesht.r3022
@amareesht.r3022 4 жыл бұрын
Chechi...,,aju chetane kondu varthanam parayikku,,aju chettan varthnam parayunndu kelkan aanu ishtam
@thearjun_9104
@thearjun_9104 4 жыл бұрын
Pavam Jaggu💝💫
@aadhir6892
@aadhir6892 4 жыл бұрын
Locdovn നീട്ടിയത്തിൽ പ്രതിസന്ധി ആയവർ ആരെങ്കിലും ഉണ്ടോ???
@sheejapavithrachachu609
@sheejapavithrachachu609 4 жыл бұрын
ഉണ്ട്
@marythomas2189
@marythomas2189 4 жыл бұрын
lock down.
@arjunsvlogs6632
@arjunsvlogs6632 4 жыл бұрын
Unndu new videos edkan pattunilla
@emmyin
@emmyin 4 жыл бұрын
So nice.. Also nice to hear your dreams to care for nature and plant trees. And also hear the birds and squirrels.
@vinaya2010
@vinaya2010 4 жыл бұрын
Aju and saritha, love to watch your show. I started watching your show on lock down days.Here, Dubai situation is getting worst. Now I started liking you both. Very innocent people . Thrisur language is super. Aju is very supporting and smart . Even saritha. Role model to all . We love to meet you. My name is vini. Give me jack fruit to eat when I come to meet you. Lu both
@SivaPrasad-mz5mc
@SivaPrasad-mz5mc 4 жыл бұрын
Hi അജുചേട്ട മരങ്ങൾ നല്ല സ്വപ്നം👌👌👌👌
@jobykjoy3722
@jobykjoy3722 4 жыл бұрын
ഞാൻ പല വിഡിയോയും കാണാറ് ഉണ്ട് പകുതിയാകുബോൾ നിർത്തും എന്നാൽ നിങ്ങളുടെ വിഡിയോ കാണുബോൾ എന്തോ ഒരു ഇഷ്ടം
@reshmajithin4305
@reshmajithin4305 4 жыл бұрын
നല്ല സ്വപ്നങ്ങൾ ഞങ്ങൾ കൂടെ ഉണ്ടാക്കും എനിക്കും ഉള്ള ഒരു അഗ്രഹമാണ്
@shijimolsanthosh7248
@shijimolsanthosh7248 4 жыл бұрын
Supr aayittundu
@mariaantony9432
@mariaantony9432 4 жыл бұрын
വളരെ നല്ല ആശയ०. ഞാൻ ആലപ്പുഴ ജില്ലക്കാരി ആണ് ഞങ്ങളെ ഉപേക്ഷിച്ചോ. നിങ്ങൾ വളരെinnocent ആയ വക്തികൾ ആണ്.എന്തു० തുറന്ന് പറയുന്ന മനുഷൃർ.നിങ്ങളോട് സ०സാരിക്കണ० എന്നുണ്ട് എന്താ വഴി.ജഗ്ഗുമോൻ എന്തിയേ
@Hyrange...
@Hyrange... 4 жыл бұрын
Hi അജുവേട്ടാ സരിതേച്ചി ഞാൻ ഇപ്പോൾ സ്ഥിരം നിങ്ങളുടെ വീഡിയോs കാണാറുണ്ട് ഇന്ന് ചേച്ചിയെ കാണാൻ സുന്ദരി ആയിട്ടുണ്ട്
@changename3013
@changename3013 4 жыл бұрын
💟💟💟
@sijufrancisfrancis3184
@sijufrancisfrancis3184 4 жыл бұрын
അജുച്ചേട്ടന്റെ ശിഷ്യന്മാർ എവിടെ.. തട്ടുകടനിരങ്ങികൾ...
@haseenaseena4377
@haseenaseena4377 4 жыл бұрын
Njan ipol nattil illa insha alla vannal njanum undakum maram nadan orupadu ishttam
@icyshaju2708
@icyshaju2708 4 жыл бұрын
Adutha eppisodil ningalude veedinte ullu kanikamo
@annajollysvlogs1182
@annajollysvlogs1182 4 жыл бұрын
അന്ന് മുടക്കിയ പഴയ കഥകൾ പറഞ്ഞൂടെ,കേൾക്കാൻ രസമുണ്ടായിരുന്നു
@lifewithshintu735
@lifewithshintu735 4 жыл бұрын
Pls do a vedio how to do vedio editing
@johniepaul4793
@johniepaul4793 4 жыл бұрын
Aju etta & chechi ningalude swapnagal vegam nadapakatte..ente ella vidha aasamsakalum..its a big event if it happens once..and a great thing to our nature..🥰🥰🥰🥰All supports to you&family
@smithap6847
@smithap6847 4 жыл бұрын
W
@mujeent338
@mujeent338 4 жыл бұрын
👌🥰
@diyanandha8882
@diyanandha8882 4 жыл бұрын
Ninghale neril kanan aanu ippol nte agraham, kuwaitilanu njan nattil vannal kanan agraham, oru hi parayane
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Hai dear 🙋🙋🙋
@diyanandha8882
@diyanandha8882 4 жыл бұрын
@@ajusworld-thereallifelab3597 thank u so much
@sanjidhaneef9614
@sanjidhaneef9614 4 жыл бұрын
Negative comments polum positive aayi tackle cheythu .... hats off
@joshyk5243
@joshyk5243 4 жыл бұрын
അമ്മാവനാണ്....ചിറ്റപ്പനാണ്....😘😘😘😘😘😘😂😂
@sreejithkuttan7805
@sreejithkuttan7805 4 жыл бұрын
Nannayittund Njan arinjilla inikku kure chodyamgal undayirunnu
@anoopgopalakrishnan9413
@anoopgopalakrishnan9413 4 жыл бұрын
അജു ചേട്ടാ, ചേച്ചി നിങ്ങളെ നേരിട്ട് പരിചയപ്പെടാൻ താല്പര്യം ഉണ്ട്. നിങ്ങളുടെ പ്രോഗ്രാം എല്ലാം കാണുന്നുണ്ട്.
@JayanN-vb1ud
@JayanN-vb1ud 4 жыл бұрын
നിങ്ങളുടെ സ്വപ്നം പൂവണിയിക്കാൻ ഞങ്ങളുണ്ടാകും കൂടെ
@mullashabeer4575
@mullashabeer4575 4 жыл бұрын
Aju chetta Njan Dubayilanu work cheyunadh...Eniku Nadakam Bayankara Ishtamanu...Njan Natil vannal chettane kanan Agrahikkunu..Ende veedu Kunnakulam Aduth Kecheriyilanu....chettande contact Nouber Tharumo..pls...
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 720 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,7 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36