രക്ഷിതാക്കളുടെ കണ്ണു തുറപ്പിക്കുന്ന ഉഗ്രൻ പ്രഭാഷണം! പറയാൻ വാക്കുകൾ ഇല്ല! | VK Suresh Babu രക്ഷിതാക്കൾക്ക് നൽകുന്ന ഒരു പ്രഭാഷണത്തിന്റെ ലക്ഷ്യം അവരുടെ മക്കളെ മികച്ച രീതിയിൽ വളർത്തുന്നതിനും അവരുടെ സമൂഹത്തിനും രാജ്യത്തിനും ഉപകാരപ്രദമായ വ്യക്തികളാക്കി മാറ്റുന്നതിനും അവരെ സഹായിക്കുക എന്നതാണ്. അത്തരമൊരു പ്രഭാഷണം വി. കെ. സുരേഷ് ബാബു, കുത്തുപറമ്പ് അവതരിപ്പിച്ച ഈ പ്രഭാഷണം അത്രമനോഹരം kzbin.info/www/bejne/rZCklaWCjJ5pp6s
@Keethan773 ай бұрын
@@hinduismmalayalam ഗംഗാധരൻ സറിനെ കാണാൻ എന്താണ് ചെയ്യേണ്ടിയത് സറിനെ ഒന്ന് കാണാൻ ബുക്കിംഗ് നമ്പറോ contact നമ്പറോ ഉണ്ടെങ്കിൽ ഒന്ന് തരാമോ.വലിയ സങ്കടത്തിലാണ്
@manglu25703 ай бұрын
മഹാനായ , സമർത്ഥനായ ഈ ഭിഷഗ്വരൻ്റെ വാക്കുകളെല്ലാം കേട്ടു...... ഒരു കാര്യം മാത്രം അംഗീകരിക്കാൻ സാധിക്കുന്നില്ല. രോഗികളുടെ ആശാകേന്ദ്രമായിട്ടുള്ള ഈ ഡോക്ടറോടുള്ളഎല്ലാ ബഹുമാനവുംമനസ്സിൽ സൂക്ഷിച്ചുകൊണ്ട് തന്നെ ഞാൻ ചോദിക്കട്ടെ,മടങ്ങിപ്പോവാൻടിക്കറ്റ് എടുത്ത്കാത്തുനിൽക്കുന്ന മക്കളുടെ യഥാർത്ഥ സ്ഥിതി എന്താണെന്ന് താങ്കൾ അന്വേഷിച്ചിട്ടുണ്ടോ?ഒരുപക്ഷേ അവരുടെജോലി തന്നെ നഷ്ടപ്പെടുന്ന ഒരു അവസ്ഥയിലായിരുന്നിരിക്കാം അവർ.... എത്രയോ വർഷങ്ങൾ ഇനിയും ജീവിക്കേണ്ട അവരുടെ ചെറുകുടുംബത്തിൻ്റെ ജീവിതമാർഗ്ഗംആവാം വഴിമുട്ടുന്നത്...... അതിലെ ഉത്കണ്ഠ സ്വാഭാവികമല്ലേ?നമ്മുടെ നാട്ടിൽ ഒരു ജോലി അത്ര എളുപ്പമാണോ?അങ്ങനെയുള്ള അവരെ അസുരർ എന്ന് പറയുവാൻ സാധിക്കുമോ?
@sabithamalikayil52963 ай бұрын
2p
@manjukrishna21593 ай бұрын
Go to Lakeshore hospital or his home is at Maradu( kochi) His wife Dr Chithrathara in Lakeshore hospital is his wife. She is one of the best Surgical oncologist
@Keethan773 ай бұрын
@@manjukrishna2159 thank you. വീട്ടിലെ contact number ariyamo.
@syamalavn33013 ай бұрын
ഇനിയും ഒരുപാട് ആളുകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ അദ്ദേഹത്തിനു സാധിക്കട്ടെ , അതിനുള്ള ആയുസ്സും ആരോഗ്യവും ഭഗവാൻ നൽകണമേ എന്ന് അപേക്ഷിക്കുന്നു
@deepam-n6b3 ай бұрын
Dear Doctor You are the real Doctor ❤ ദൈവത്തിന്റെ അവതാരം ആണ് താങ്കള്‍ എന്ന് വിശ്വസിക്കാന്‍ aanu ഞങ്ങൾക്ക് ഇഷ്ടം ❤Alwaaaaaaaaays stay blessed ❤
@nammuandme3 ай бұрын
അല്ലാഹ് ഇദ്ദേഹത്തിന് ആരോഗ്തിയത്തോടെ ഉള്ള ദീർഘായുസ്സ് കൊടുക്കണേ ആമീൻ ❤
@sharmilaappu49263 ай бұрын
ഡോക്ടർക്ക് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ 🙏🙏
@sarojinim49613 ай бұрын
വില പ്പെട്ട അറിവുകൾ പകർന്നു തന്നതിന് വളരെയധികം നന്ദി ഡോക്ടർ
@ടിന്റുമോൻGaming3 ай бұрын
ഞാൻ ബഹുമാനിക്കുന്ന ആൾക്കാരിൽ ഒരാൾ, God bless you doctor ❤❤❤
@ByjupandiyathАй бұрын
ഡോക്ക്ട്ടർ P V ഗംഗാധരൻ സാറിന് അഭിനന്ദനങ്ങൾ🎉 അങ്ങയേപ്പോലുള്ള മാഹാത്മക്കളായഡോക്ക്ട്ടർമാരുടെ എണ്ണംവളരെ പരിമിതമാണ്, അതാണ് ഈ ലോകത്തിൽ നമ്മക്ക് കാണാൻ കഴിയുന്നത്. അറിവ്കൾ പങ്ക് വെക്കുമ്പോർ അവിടെ ആരോഗ്യമുള്ളസമൂഹം ഉണ്ടാകുന്നു🎉🎉🎉🎉❤
@leenakomath97863 ай бұрын
എന്തൊരു നല്ല ക്ലാസ് God bless you Doctor ❤❤
@SREEREKHA-qk4ow3 ай бұрын
ഡോക്ടർ നമസ്ക്കാരം ഡോക്ടർക്ക് ഭഗവാൻ്റെ എല്ലാ വിധ അനുഗ്രഹങ്ങളും കടാക്ഷവും ഉണ്ടാവട്ടെ ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
@jayaishankcn16153 ай бұрын
വളരെ കാലിക പ്രസക്തമായ അറിവാണ് ലളിതമായ ഭാഷയിൽ Dr പകർന്നു തന്നത് Dr ക്കു നല്ലതും നന്മയും നേരുന്നു
How to cure lifestyle diseases Even the most deadliest diseases like diabetes , heart attacks, stroke, CANCER etc. Vegetarian 👈 means ? should be vegetables Not grains The problem is high in take of grains, 80% is rice or chappathi , iddili , dosa , it means sugar ( carbohydrate) 👉🏼Sugar increases blood clotting This is the reason for almost 90% life style diseases , even the smallest to cancer. If have any life style disease , just have low sweat fruits and green vegetables till 60 days ,( with zero 👈 to 10% grains diet as per patient disease conditions ) upto 1 yr to 3 years, after the initial 60 days can have non veg with 2 or 4 eggs daily, after 90 days add 2 spoons of butter and cheese each , Try to have vitamins like becomplex , vitamin D, Omega 3, etc. if you are above age 50 , with these you can easily get rid of all life style diseases . For aged and patients drink water in day time only, to avoid passing urine in night . For a healthy person Have grains maximum 25% of your food plate . Avoid Grains maximum bcos it is poisonous humans = rice, atta , maida , rava ,outs , ragi, millets . The God provided food for human beings is veg. Fruits asper religious books. Eg. at Eden garden . Breast milk contains 60% fat, 10% protein, 30% carbohydrates for babies , If then the adults food plate: 20% fat ,10% protein, 20% carbs , 40% vegetables, 10% fruits and nuts. ( asper today’s lifestyle.)
@leenasunilmenon3 ай бұрын
വളരെ നന്നായി വിശദീകരിച്ചു Dr.Gangadharan💕🙏
@jyothyasha39023 ай бұрын
നമസ്കാരം ഡോക്ടർ ഭഗവാൻ സാറിന് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടേ🙏🙏🙏
@cnpokootty4493 ай бұрын
❤ ഡോക്ടർ 100 % ശതമാനം താങ്കൾ പറഞ്ഞത് ശരിയാണ്. രോഗം കാൻസർ വർദ്ധിച്ചുവരികയാണ്. എല്ലാ കുടുംബത്തിലും ദൈവം ഈ മഹാവിപത്തായ രോഗത്തെ രക്ഷിക്കുമാറാകട്ടെ! അള്ളാഹു ജനങ്ങളെ ബോധവൽകരണം ചെയ്തത്. ഉപകാരപ്രദമാക്കട്ടെ ! ദൈവം ആരോഗ്യവും ആയുസ്സും താങ്കൾക്ക് നേരുന്നു..... 🙏
@RayasAbdullah3 ай бұрын
ഡോക്ടർക്ക് ദീർഘായുസ്സ് വേണ്ടി പ്രാർത്ഥിക്കുന്നു
@sachinsnair39443 ай бұрын
Pp0
@mariyammaliyakkal97192 ай бұрын
ഞാനും പ്രാർത്ഥിക്കുന്നു... 🤲
@viswanathanpillai4943Ай бұрын
🙏👍
@sujaprasad1856Ай бұрын
ഡോക്ടർ ഗംഗാധരൻ സാറിന്റെ പ്രഭാഷണം മൊത്തം കേൾക്കാൻ സാധിച്ചു വളരെ സന്തോഷം ഇനിയും ഇങ്ങനെയുള്ള നല്ല നല്ല കാര്യങ്ങൾ മറ്റുള്ളവർക്ക് പകർന്നു തരാൻ ഒരു മനസ്സുണ്ടാകണമേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു നമസ്കാരം 🙏
@namirabenna5259Ай бұрын
Alhamdulillah doctor വിലപ്പെട്ട വാക്കുകൾ പടച്ചവൻ ആയുരാരോഗ്യം തരട്ടെ
@ReejaReeju3 ай бұрын
അങ്ങയുടെ നല്ല അറിവിനും ഞങ്ങൾക്ക് പകർന്നു നൽകുന്നതിനും അങ്ങേക്ക് ഒരു പാട് നന്ദി
@radhanedungadi21283 ай бұрын
പ്രിയപ്പെട്ട ഡോക്ടർ ഉപദേശത്തിന് നന്ദി നമസ്കാരം
@MohanDas-iz5udКүн бұрын
Verygood sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jemmashaji5803 ай бұрын
നല്ലൊരു നാളെ എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏God bless you Dr🙏
@mathaivarghese4814Ай бұрын
വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിതത്തിലേക്ക്.
@raghunathraghunath79133 ай бұрын
നമസ്കാരം സാർ അങ്ങയുടെ മനസ്സിൽ ദൈവം ഉണ്ട് .ഈ രാമായണം അങ്ങയുടെ സന്ദേശം ജനങ്ങളിൽ മാറ്റങ്ങൾ വരുതട്ടെ.
🙏🙏🙏 ദൈവമേ എന്റെ ഡോക്ടർക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@beatricejames62013 ай бұрын
A blessed, loving, God fearing, dutiful, knowledgeable and very very sincere person. God grant you peace, health and happiness 🙏🙏🙏
@MohammedPachu-xm4it3 ай бұрын
നല്ല ഉപദേശങ്ങൾ ഇഷ്ടപ്പെടുന്നു
@dhanalakshmik96613 ай бұрын
സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 സാർ പറഞ്ഞുതരുന്നത് എത്ര നല്ല തത്വങ്ങൾ ഉൾക്കൊള്ളുന്നതാണ് ❤
@jaykalar90913 ай бұрын
വളരെ ലളിതമായി വലിയകാര്യങ്ങൾ പറഞ്ഞുതന്ന മഹാനുഭാവൻ.കോടി കോടി പ്രണാമങ്ങൾ. ലോകാ സമസ്താ സുഖിനോഭവന്തു. ജയ് ശ്രീരാം.
@akhileshubhanu5183 ай бұрын
God bless you Gangadharan sir ❤❤❤❤🙏🙏🙏🙏🙏
@nirmalamohandas67973 ай бұрын
നല്ല വാക്കുകൾക്ക് നന്ദി സാർ. 🌹🌹
@naliniradhakrishnan38243 ай бұрын
ഹരേ കൃഷ്ണ 🙏 നമസ്കാരം ഡോക്ടർ
@tonyabraham3975Ай бұрын
God bless you Sir ❤ You are a blessing to Mankind 🎉
@mohannair59513 ай бұрын
ഡോക്ടർ പകർന്നു തന്ന ഈ നല്ല അറിവുകൾക്ക് അഭിനന്ദനങ്ങൾ.
@samsonjoseph45223 ай бұрын
I heard about Gangadharan Sir several years ago. He came to the world with a mission to serve patients with a kind heart and dedication. May God Almighty give him happy and healthy life to serve the mankind. ❤
@muralikrishnana99353 ай бұрын
ഡോക്ടർ പറഞ്ഞു തരുന്ന ഓരോ വാക്കുകൾ നമ്മൾ ജീവിതത്തിൽ പഠിക്കേണ്ടതാണ്
@pkkusumakumari3 ай бұрын
ശരിയാണ് ഡോക്ടറായ ദൈവം പറഞ്ഞത്.നമ്മുടെ ചുറ്റും രാമനും സീതയും രാവണനും കൈകേയി ഒക്കെയുണ്ട്,നല്ല പ്രഭാഷണം❤❤
@sebastiancarvalho86323 ай бұрын
God bless you Dr: Gangadharan sir❤❤❤❤❤❤❤❤❤❤❤❤❤❤
@raseswarims48422 ай бұрын
🙏🙏🙏🙏ഡോക്ടർ ക്ക് ഭഗവാൻ ദീർഘായുസും അനുഗ്രഹങ്ങളും കൊടുക്കട്ടെ 🌹🌹🌹ഹരേ കൃഷ്ണ 🌹🌹🌹🙏🙏🙏🙏
@vijayan-g4f3 ай бұрын
സർ വാക്കുകളില്ല ഒരു നല്ല മനസ്സിന്റെ ഉടമ ഈ വാക്കുകൾ എന്നും മനസ്സിൽ സൂക്ഷിച്ചു വെക്കും 🙏🙏
@leenalal33323 ай бұрын
വർക്കലസ്വദേശി എൻെറ ചേച്ചിയെകുറിച്ചാണ് ഡോക്ടർ സാർ പറഞ്ഞത്.സാറിന് ആയൂർ ആരോഗ്യ സൗഖ്യം നേരുന്നു
@krishnendhuaju89873 ай бұрын
❤
@rasilulu42953 ай бұрын
❤❤
@lalithasamuel35733 ай бұрын
Praying for all and doctor sir
@rejimmmathai-rm5te3 ай бұрын
😅@@rasilulu4295
@ShajiraSameer2 ай бұрын
halw ethra varshamaayi e chechik eth vannit?
@geethac.s28713 ай бұрын
ദൈവത്തിന്റെ ആൾരൂപമായ ഡോക്ടർ 🙏🙏🙏
@jayavijayan79603 ай бұрын
എത്ര ശരിയാണ് 🙏🏻
@rajanmathai62253 ай бұрын
Doctor റുടെ ഈ സന്ദേശം കേട്ടിരിക്കണ്ടിയതാണ് Thank you Doctor God bless you
@jayalakshmim90133 ай бұрын
ഇന്നത്തെ ദിവസം ധന്യമായി❤🙏
@mathaivarghese4814Ай бұрын
അംഗ്യയോടെ നന്ദി പൂർവ്വം.
@anuanutj44912 күн бұрын
May God bless u 🙏 doctor ❤❤❤
@pesreeletha97562 ай бұрын
കേട്ടറിഞ്ഞ ദൈവത്തിന്റെ നേരനുഭവം...അങ്ങയുടെ ആയുരാരോഗ്യത്തിനായി പ്രാർഥിക്കുന്നു 🙏🙏🙏🙏🙏
@surendrann.rsurendrann.r93752 ай бұрын
ചിന്തിക്കാനും ജീവിതത്തിൽ പകർത്താനും പ്രേരിപ്പിക്കുന്ന പ്രഭാക്ഷണം Super
@GOPALAKRISHNANNAMBIAR-l8l3 ай бұрын
സ്നേഹത്തിന്റെ നിറകുടം
@kavithanarayanan42163 ай бұрын
🙏 നമസ്തേ സാർ അങ്ങേക്ക് എന്നും എപ്പോഴും എവിടെയും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ ! 🙏
@kanakavallikk98463 ай бұрын
നല്ല അറിവ് തന്നതിനു നന്ദി ഡോക്ടർ
@sathiavathidharman81892 ай бұрын
ഡോക്ടറെക്കുറിച്ച് ഒരു പാട് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് സ്പീച്ച് 6 കേൾക്കുന്നത്. മനസ്സുകൊണ്ടു ആ കാല്പാദങ്ങളിൽ നമസ്കരിക്കുന്നു. നല്ലതു മാത്രം വരട്ടെ.
@rajendrannair46652 ай бұрын
Great Sir🙏🏼 God Bless You and Your Family 🙏🏼🙏🏼🙏🏼
@marymathew17543 ай бұрын
You are GREAT, Doctor.Your talk is also GREAT 🙏
@mm-pr3cpАй бұрын
ഡോക്ടർ പറയുന്നത് correct 💯.. എത്രയും പെട്ടുന്നു ഈ മഹാ രോഗ തിന് ഒരു പ്രതിവിധി ആയ ഒരു മരുന്ന് കണ്ട് പിടിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@bhaskaranpelakkunnath58153 ай бұрын
നന്ദി ഡോക്ടർ ❤❤❤ 🙏🙏🙏
@kmhtradingcorporation25963 ай бұрын
Very great speech. Thanks Doctor. God bless you
@SalimVP-f6i3 ай бұрын
Thank you sir 🙏 സർ അങ്ങ് ഒരു ലോക പ്രസിദ്ധ ഭിശ്വഗ രൻ മാത്രമല്ല നല്ല ഒരു പ്രാസം ഗികൻ കൂടിയാണ്. God bless you
@ushap37133 ай бұрын
Doctor പറഞ്ഞത് മുഴുവൻ സത്യമാണ് 🙏
@reenababu5430Ай бұрын
God is always with you doctor...let him work through your hands 🙏
@vidyadharanpillai67033 ай бұрын
നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി🙏👌
@subhashaji3843Ай бұрын
Good message Dr Thank you
@ramachandranpandilanghatg.743 ай бұрын
ആഹാരം തന്നെയാണ് മരുന്ന് എന്ന് പറയുന്നതുപോലെ ഡോക്ടർ ഗംഗാധരൻ സർ തന്നെയാണ് ദൈവം 🙏
@BhargavibalanBhargavi3 ай бұрын
വില പെട്ട വാക്കുകൾ ഡോക്ടർക്ക് എൻ്റെ അഭിനന്തനം
@maths-tricks8013 ай бұрын
Good speech. God bless you Dr.
@Vijayalakshmi-fl6wq2 ай бұрын
ഈശ്വരാംശം കൂടിയുള്ള മനുഷ്യ ദൈവങ്ങളാണ് ഈ Dr റെ പോലെള്ള Dr മാർ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
@bilsybaby96132 ай бұрын
Excellent & inspiring speech ❤
@jollykuriakose4818Ай бұрын
very good message. Thanks doctor
@saralaraghukumar447Ай бұрын
നല്ല ഒരു സന്ദേശം 🙏
@SasiDaran-k9s3 ай бұрын
നമസ്തേ. ദൈവം അനുഗ്രഹിക്കട്ടെ
@rajendranv95353 ай бұрын
ഹായ് ഡോക്ടർ അങ്ങയുടെ എല്ലാം വീഡിയോ ഞാൻ കാണും ❤❤
@sreelathavenugopal80683 ай бұрын
എന്റെ ഭർത്താവിനെ ചികിൽസിച്ച ഡോക്ടർ. ആയുരാരോഗ്യസൗഖ്യം ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kishoremamman-nt5id2 ай бұрын
💕💕JESUS Bless You doctor and Family 💕💕
@thankamanynt79513 ай бұрын
ഹൊ....ഒരു അനുഗ്രഹീത ഡോക്ടർ മാത്രമല്ല... ഒരു അനുഗ്രഹീത കലാകാരൻ കൂടിയാണ്... ദൈവം അനുഗ്രഹിക്കട്ടെ....
@IndhuI-bc6kx4 күн бұрын
Kelksn orupadishtam 🪔💕❤️🙏 big salute
@sethumadhavank80293 ай бұрын
🙏🙏🙏ദൈവമാണ് ഗംഗദരൻ സർ 🙏🙏🙏
@lalithawtafantasticromatic4236Ай бұрын
Dr I really inspired in ur talks i respect u and want to see u like a god godbless 🙏🙏🙏
@deepamr51253 ай бұрын
ഗംഗധരൻ ഡോക്ടർ ശരിക്കും ദൈവം തന്നെ ആണ്
@YamunaCc-hr2xzАй бұрын
Eee prabhashanam good message ayirunnu
@silumaain88913 ай бұрын
വളരെ സത്യകരമായ കാര്യമാണ് ഡോക്ടർ പറയുന്നത് പക്ഷേ എത്രപേരാണ് ഇത് കേൾക്കുന്നത്.
@നിഷ്പക്ഷൻ3 ай бұрын
പരസ്പര സഹായമാണ് നാളെ മറ്റുള്ളവർ തിരിച്ചു വിളിക്കുമെന്നബോധം
@Appu20235Ай бұрын
പ്രിയപ്പെട്ട Dr. സുഖമാണോ... ദൈവ തുല്യനായി നിൽക്കുന്ന എന്റെ Dr. Sir ന് ആയിരാരോഗ്യസൗഖ്യം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
@sruthygeorge16413 ай бұрын
എന്നെങ്കിലും മനുഷ്യർ കാൻസർ എന്ന മഹാമാരിക്ക് ഫലപ്രദവും ലളിതവുമായ മരുന്ന് ഭാവിയിൽ കണ്ടുപിടിക്കുമായിരിക്കും. ഒരു ഡോക്ടറുടെ ആത്മാർഥത രോഗത്തിന്റെ നിജസ്ഥിതി ഒരുപക്ഷെ എത്ര വേദനജനകമാണെങ്കിലും ബന്ധുക്കളെയെങ്കിലും ബോധ്യപ്പെടുത്തുക എന്നതാണ്.അനാവശ്യമായി സർജറിയിലേക്ക് തള്ളിവിടാതിരിക്കാൻ കഴിയും. ഡോക്ടർക്ക് അഭിനന്ദനങ്ങൾ 👍
@Beinganangel3 ай бұрын
My father also blood cancer 😢
@jancychinnu74273 ай бұрын
Good messages
@bindumohandas28903 ай бұрын
Great 🙏🏻🙏🏻🙏🏻🙏🏻🙏🏻
@JamsheenaJamshi-zx9rj3 ай бұрын
Athe
@Uncle650652 ай бұрын
How to cure lifestyle diseases Even the most deadliest diseases like diabetes , heart attacks, stroke, CANCER etc. Vegetarian 👈 means ? should be vegetables Not grains The problem is high in take of grains, 80% is rice or chappathi , iddili , dosa , it means sugar ( carbohydrate) 👉🏼Sugar increases blood clotting This is the reason for almost 90% life style diseases , even the smallest to cancer. If have any life style disease , just have low sweat fruits and green vegetables till 60 days ,( with zero 👈 to 10% grains diet as per patient disease conditions ) upto 1 yr to 3 years, after the initial 60 days can have non veg with 2 or 4 eggs daily, after 90 days add 2 spoons of butter and cheese each , Try to have vitamins like becomplex , vitamin D, Omega 3, etc. if you are above age 50 , with these you can easily get rid of all life style diseases . For aged and patients drink water in day time only, to avoid passing urine in night . For a healthy person Have grains maximum 25% of your food plate . Avoid Grains maximum bcos it is poisonous humans = rice, atta , maida , rava ,outs , ragi, millets . The God provided food for human beings is veg. Fruits asper religious books. Eg. at Eden garden . Breast milk contains 60% fat, 10% protein, 30% carbohydrates for babies , If then the adults food plate: 20% fat ,10% protein, 20% carbs , 40% vegetables, 10% fruits and nuts. ( asper today’s lifestyle.)
@girijaramachandran33742 ай бұрын
വളരെ നല്ല സംഭണം❤
@ambikak81423 ай бұрын
നല്ല അറിവുകൾ
@abdunnasirthailakandy55033 ай бұрын
Gangadharan സാറിന്റെ വളരെ ഉപകാരപ്പെട്ട ക്ലാസ്സ് പൊതുജനനന്മക്ക് സമർപ്പിച്ച ചാനൽ നു ആയിരം ആയിരം അഭിനന്ദനങ്ങൾ
@hinduismmalayalam3 ай бұрын
Thank u
@Keethan773 ай бұрын
@@hinduismmalayalam ഗംഗാധരൻ സാറിനെ കാണാൻ എന്താണ് ചെയ്യേണ്ടിയത്.ബുക്കിംഗ് നമ്പറോ contact numbero ഉണ്ടെങ്കിൽ ഒന്ന് തരാമോ.വളരെ സങ്കടത്തിലാണ്.
@Uncle650652 ай бұрын
@@Keethan77 How to cure lifestyle diseases Even the most deadliest diseases like diabetes , heart attacks, stroke, CANCER etc. Vegetarian 👈 means ? should be vegetables Not grains The problem is high in take of grains, 80% is rice or chappathi , iddili , dosa , it means sugar ( carbohydrate) 👉🏼Sugar increases blood clotting This is the reason for almost 90% life style diseases , even the smallest to cancer. If have any life style disease , just have low sweat fruits and green vegetables till 60 days ,( with zero 👈 to 10% grains diet as per patient disease conditions ) upto 1 yr to 3 years, after the initial 60 days can have non veg with 2 or 4 eggs daily, after 90 days add 2 spoons of butter and cheese each , Try to have vitamins like becomplex , vitamin D, Omega 3, etc. if you are above age 50 , with these you can easily get rid of all life style diseases . For aged and patients drink water in day time only, to avoid passing urine in night . For a healthy person Have grains maximum 25% of your food plate . Avoid Grains maximum bcos it is poisonous humans = rice, atta , maida , rava ,outs , ragi, millets . The God provided food for human beings is veg. Fruits asper religious books. Eg. at Eden garden . Breast milk contains 60% fat, 10% protein, 30% carbohydrates for babies , If then the adults food plate: 20% fat ,10% protein, 20% carbs , 40% vegetables, 10% fruits and nuts. ( asper today’s lifestyle.)
@SreejaSreekumar-sv6dj3 ай бұрын
Orupadu baghumanam thonnunna vyakthithwam🙏🙏🙏🙏
@venugopalpk60062 ай бұрын
വളരെ വിലപ്പെട്ട അറിവുകൾ
@ushakumarimavelikara3 ай бұрын
Dr നമസ്കാരം🙏 അനേകം പാവപ്പെട്ടരോഗികൾക്ക് ഒരു രക്ഷകനാണ് Dr. Drക്ക്ആയൂരാരോഗ്യ സൗഖ്യം തമ്പുരാൻതരട്ടെ എന്നു പ്രാർത്ഥിക്കുന്നു
@mariammaelias9219Ай бұрын
Very helpful message. Tha nk you sir
@ancyjoji41133 ай бұрын
My. Doctor. R. C. Hospital. 29'. Year's. Ago God. Bless.Dr.