അരുണിനെ കാണുമ്പോൾ എനിക്ക് അർജുനെ ഓർമ വരും എവിടെയോ ഒരു സാമ്യം ❤❤
@gallery197510 күн бұрын
You r right
@sreejithsreeji555010 күн бұрын
സത്യം
@shamseedakpshamsi19710 күн бұрын
S.. എനിക്കും തോന്നാറുണ്ട്
@rosammaeasow996710 күн бұрын
ഇതുഞാനുമുമ്പറഞ്ഞിട്ടുണ്ട്
@sudhagangadharan545610 күн бұрын
Yes really I am also feeling same👍
@basheerkoni30387 күн бұрын
കല്യാണം കഴിഞ്ഞിട്ടാണ് വീഡിയോ കാണുന്നത് നവദമ്പതികൾക്ക് വിവാഹ ആശംസകൾ സന്തോഷത്തോടെ സമാധാനത്തോടെ ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാൻ അനൂപിനും നവവധുവിനും ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ❤
@smithasudheer50036 күн бұрын
Nilambur കാരിയായ എനിക്ക് സ്ഥലപ്പേര് ഒക്കെ കേൾക്കുമ്പോൾ കുട്ടികാലം ഒക്കെ ഓർമ വരുന്നു.... Teak museum, ചാലിയാർ puzha,.. ഒക്കെ കാണാൻ തോന്നുന്നു.. Nilambur പാട്ടുത്സവം ഒക്കെ കാണിക്കു...
@ManojKumar-h2b5p10 күн бұрын
ഈ കാറ് വീട്ടിന്റെ മുന്നിൽ വന്നപ്പോഴേ വീടിന്റെ ലുക്ക് തന്നെ മാറിയില്ലേ അടിച്ച് പൊളിക്ക് സൂപ്പർ
@arunmk234210 күн бұрын
എന്തു, കാർ അടിച്ചു പൊളിക്കണോ 😮
@sarinvlal765910 күн бұрын
സുമി എനിക്ക് മാലാവിയിൽ ഏറ്റവും ഇഷ്ടം ലൂക്കയെ ആണ്.. എനിക്കവനെ ഉണ്ണികുട്ടാ എന്ന് വിളിക്കാനാണ് ഇഷ്ടം.. തിരിച്ചു ചെല്ലുമ്പോൾ അവനോട് എന്റെ അന്വേഷണം പറയണേ.. Great job arun and sumi... God bless you 🙏
റഹ്മത്തിലെ ബിരിയാണി അതൊരു സംഭവമാണ് സുമി . ഞാനും നീലമ്പുര് ആണ് താമസികുന്നത്.
@aydhinzaman956610 күн бұрын
Normal oru biriyani athreyullu
@recklessmallu31759 күн бұрын
Yes, very much overrated
@lakshmiikkara476010 күн бұрын
Hairstyle nannayitundu Sumi👌enjoy🥰
@rakhyravikumar654810 күн бұрын
ഒരു നല്ല facial കൂടി ആവാം കേട്ടോ സുമി ക്കുട്ടി
@BibinSRaghavan10 күн бұрын
എടക്കരയിൽ ഞാൻ ജോലി ചെയ്തതാണ് എടക്കര കാണാൻ pattiyathil സന്തോഷം 🙏🙏🙏
@shortandsimple746010 күн бұрын
Chila sindhoor ittal ingane mudi narakkum...kozhikode vannalle❤❤rahmath biriyani poli anu...
@rajeshaymanam670610 күн бұрын
അരുൺ സുമി ❤❤❤
@Nilambur-rajitha66210 күн бұрын
❤❤🥰🥰🥰🥰
@Kasrgodans10 күн бұрын
കാർ 🔥🔥
@subashchandran-i1r8 күн бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@sinimoltv10 күн бұрын
എൻജോയ് ❤
@alexanderpi475110 күн бұрын
Be enjoy dear Sumi and Arun..🎉🎉.....all the wishes, expecially for the marriage functions..🎉❤🎉❤🎉🎉..
@vappalajayarajmenon441710 күн бұрын
ബിരിയാണിയെപ്പറ്റി പറഞ്ഞ് ശരിക്കും കൊതിപ്പിച്ചൂട്ടോ സുമീ
@savithrik428710 күн бұрын
👍🏻👍🏻❤❤❤❤
@Alonarobin10 күн бұрын
സുമി,hairstyling ചേരുന്നുണ്ട്
@DeepaPpm-o4j9 күн бұрын
ഞങ്ങളും നിലമ്പൂർ കാര് ആണ്.പൂക്കോട്ടുമ്പടം
@misiriya125010 күн бұрын
Kasaragod എവിടെയാണ് വരുന്നത് ഞാൻ കാസർകോട് ആണ് ❤❤❤
@Tulsibabu-mw6zg9 күн бұрын
വണ്ടിയുടെ ഉൾഭാഗം മൊത്തം ഒരു വീഡിയോ ചെയ്യ്
@Rajeshvallikunnam10 күн бұрын
വണ്ടിക്ക് എത്രരൂപ ആയെന്നു ഒന്ന് പറയുമോ
@sreedevibalan887310 күн бұрын
കാസറഗോഡ് eviday എന്റെ veedu kanhangad
@nd362710 күн бұрын
Sumi sundari🎉❤
@jideshthiruvothkunnummal764510 күн бұрын
കോഴിക്കോട് സൗത്ത് ബീച്ചിൽ കുറ്റിച്ചിറ ബിരിയാണി സെന്റർ, തറവാട് ഹോട്ടൽ, ബോംബെ ഹോട്ടൽ അതും കൂടി ഈ ട്രിപ്പിൽ ട്രൈ ചെയ്യണേ...
@kalpathysarbath10 күн бұрын
vanirikum....
@kalpathysarbath10 күн бұрын
boos like ella
@jayajaya94519 күн бұрын
അരുണിനെ കാണുമ്പോൾ അർജുനെ പോലെയുണ്ട്
@shyamaladevi851910 күн бұрын
ഇൻഡിഗോ പൌഡർ യൂസ് ചെയ്തു നോക്ക് മോളെ
@AmmaRadha9 күн бұрын
Palamedu aano?
@kuttikkatbose10 күн бұрын
❤❤❤❤❤❤❤😂😂
@leelammathomas98648 күн бұрын
Ellam nannayi varate
@miracleuk10 күн бұрын
💙💙💙
@muraliyesodha911210 күн бұрын
Hai അരുൺ സുമി ❤❤❤
@Aslama-y5v10 күн бұрын
ഞാൻ പഠിച്ച സ്കൂൾ
@JASHEELA_pk9 күн бұрын
എൻ്റെ സ്കൂൾ
@ajithatk330410 күн бұрын
Hai Arun sumi❤❤❤❤❤❤
@leelakrishna307210 күн бұрын
Nalla bagiyayi sumi mudi sunthari yayitto
@SasiKumar-go6by9 күн бұрын
Super
@Tulsibabu-mw6zg9 күн бұрын
ഹലോ ബ്രോ 30 മിനിറ്റ് വീഡിയോ ഇട്
@rakhyravikumar654810 күн бұрын
Hair cut ചെയ്തത് ചേരുന്നില്ല വേറെ hair style ഒന്ന് നോക്കാമായിരുന്നു എന്തായാലും കോഴിക്കോട് പോവായിരുന്നില്ലേ എന്നാൽ പിന്നെ അവിടെ ഏതെങ്കിലും നല്ല ഒരു beauty parlour ൽ പോയി hair cut ചെയ്താൽ മതിയായിരുന്നു ഈ cut ചെയ്തത് ഒട്ടും ചേരുന്നില്ല
@ahammedshareef658410 күн бұрын
കാസർഗോഡ് വന്നിരുന്നോ
@manjup.k529810 күн бұрын
Kozhikode vannadhano, njangal ivideyanu, Olavanna
@DeepaPpm-o4j9 күн бұрын
എൻ്റെ രണ്ട് മക്കളും അവിടെ പഠിച്ചിട്ടുണ്ട്
@Imminnal0077 күн бұрын
കല്ല്യാണം കഴിഞ്ഞോ ആശംസകൾ
@akj1000010 күн бұрын
Nilmbur Angadipuram എല്ലാം friends undu Thirumadham kunnu ellam vannittund
@krinsiskitchen374010 күн бұрын
njangalde kozhikode
@BhaskaranBhaskar-nc7cz10 күн бұрын
Tamara evide, vannille?
@muraleedharanomanat39398 күн бұрын
Hai
@ashokanmathavil666410 күн бұрын
Malaviyil ninnum arum varille
@minnu250710 күн бұрын
വിവേകാനന്ദ എടക്കര പാലേമാട് അല്ലേ.
@srijitnair554910 күн бұрын
എങ്ങനെ മനസ്സിലായി
@SusammaK-n3k10 күн бұрын
Arun sumimol sunthriyayi ok mole santhosham orupadu orupadu
@minishibuvlogs57039 күн бұрын
Luka enthuparayunnu😂😂
@UshaKumari-uu5jk9 күн бұрын
Arun brother malawiyil enth ജോലി ആണ്? അമ്മായി വന്നില്ലേ?
@SharafunnisaYunus10 күн бұрын
2:46
@VaishnavSm-o5q10 күн бұрын
സുമി ഇന്ന് അടിപൊളി
@Minnafathi10 күн бұрын
❤❤
@chandranthanikudam650810 күн бұрын
Hi are you high family???
@ashokanmathavil666410 күн бұрын
Nokkiyirikukayayirunu
@HafsathVp-gf3jj10 күн бұрын
Gud
@ambily584210 күн бұрын
Santhosham thankune konduvannille
@SuganammaPresad10 күн бұрын
മുടി വെട്ടിയത് otomnanayilla
@geethavn711110 күн бұрын
അയ്യോ സുമിക്കുട്ടി കല്യാണത്തിന് സാരി ഉടുക്കുമ്പോൾ മുടി ഇങ്ങനെ വെട്ടിയിട്ടാൽ നന്നാകുമോ. അരുണിന്റെ കൊച്ചച്ചൻ എവിടെയാണ് താമസിക്കുന്നത്. കുട്ടികളെ മാത്രമേ കണ്ടുള്ളൂ.
@rajeevraghavan509410 күн бұрын
കല്യാണം വിളിക്കുമോ ഞങളെ
@yasodaraghav641810 күн бұрын
കാസർഗോഡ് എവിടെയാണ് മോളെ കല്യാണം ഞാൻ കാഞ്ഞങ്ങാടാണ്
@SivaPrasad-uc7oc10 күн бұрын
എന്തുവാ പണി കിട്ടിയത് എന്ന് പറഞ്ഞില്ലല്ലോ.. ഇപ്പം എല്ലാം ok ആണോ