നല്ല പെൺകുട്ടിയാണ് കൃഷികൾ ചെയ്യാൻ നല്ല ഇഷ്ട്ടാണല്ലേ . 🥰❤ ഒരു മടിയും ഇല്ല . മിടുക്കിയാണ് . മോളുടെ കുടുംബത്തിനെ 🥰🥰 ഈശ്വരൻ അനുഗ്രഹിക്കട്ടെ . 🙏 ❤❤❤❤❤❤❤❤❤❤❤❤ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 👍👍👍👍👍👍👍👍👍👍👍👍
@AthiraNandhu-h7gАй бұрын
വഴുതന നല്ല ഭംഗി 🥰🥰
@ushavijayan227Ай бұрын
സുമിമോളേ..മത്തനും, വഴുതിനയും ധാരാളം ഉണ്ടല്ലോ? ജമന്തിച്ചെടിയും ഇഷ്ട്ടപെട്ടു. ജോലി കിട്ടിയതിലും ഒരുപാട് ഒരുപാട് സന്തോഷം..സ്നേഹം.. 👍🏼👍🏼❤️❤️👍🏼👍🏼 നാട്ടിൽ വരുമ്പോൾ വിളിക്കണം കെട്ടോ.. നമ്പർ അയച്ചുതരാം... ❤️❤️ .
@LifeofArunSumiАй бұрын
Thank you, naatil December il varum🥰
@Nalini1961Ай бұрын
മത്തൻ വഴുതന flowers super ❤❤❤
@LifeofArunSumiАй бұрын
Thank you
@annammamathew7527Ай бұрын
Congratulations sumimolGodbless
@LifeofArunSumiАй бұрын
Thank you
@susygeorge7213Ай бұрын
ശരിക്കുള്ള പേര് ഉഷ മലരി ചെടിയും പൂക്കളും കാണുമ്പോൾ വളരെ സന്തോഷം
കൃഷി തോട്ടവും അവിടുത്തെ പൂന്തോട്ടത്തിലെ കാഴ്ചകളും അടിപൊളി ❤️❤️❤️❤️❤️
@BhasigeethaАй бұрын
നാട്ടില്‍ പോയി തിരിച്ചു വരുമ്പോഴേക്കും കൃഷിയുടെ അവസ്ഥ എന്താകും? Thamalaye ഏല്പിച്ചു വരണേ. ജോലി കിട്ടിയത് വളരെ സന്തോഷം തരുന്ന ന്യൂസ് ആണ്. God bless you ❤❤❤
@LifeofArunSumiАй бұрын
Thank you, garden boy und, he will take care .
@sherlyjoy9252Ай бұрын
All the best Sumimole
@Sindhuvinod-wq2ow10 күн бұрын
ഞാൻ ആദ്യമായി ആണ് കുട്ടിയുടെ ചാനൽ കണ്ടത് പച്ചക്കറിതോട്ടം എനിയ്ക്ക് ഇഷ്ടപ്പെട്ടു.