കുറേയേറെ പഴമയുള്ള സാധനങ്ങൾ കാണിച്ചു തന്നതിൽ അമ്മയ്ക്ക് ഒരായിരം നന്ദി. ഇനിയും ഇങ്ങനത്തെ സാധനങ്ങൾ എവിടെയെങ്കിലും കണ്ടാൽ കാണിച്ചു തരേണമേ. എന്റെ കൈയ്യിൽ മുറുക്കാൻ പാത്രത്തിൽ വെയ്ക്കുന്ന( ഇത് പഴയ പേർ ആണ് (ചെല്ലപെട്ടി) -)ഉണ്ട്. ഞാൻ അത് എടുത്ത് വെച്ചിട്ടുണ്ട്. എനിക്ക് ഇങ്ങനത്തെ പഴയ സാധനങ്ങൾ കാണാൻ ഇഷ്ടമാണ്. വളരെ നന്ദിയുണ്ട് അമ്മേ .........................................💖💖💖💖💖🥰🥰🥰🥰🥰
നിങ്ങളുടെ എല്ലാ വീഡിയോ കളും super🎉ഇതൊക്കെ ഞങ്ങളുടെ വീട്ടിൽ ഉപയോഗിച്ച് കൊണ്ടിരുന്നതാണ്
@gracythomas4984 Жыл бұрын
It is called adachaetti , it helps to strain the rice water out
@KpopKorea-ly3vt Жыл бұрын
അരി വാർക്കണ പലക അടപലക അത് പണ്ട് വാർക്കണത് ഒരു കുഞ്ഞ് വള്ളം പോലുള്ള പാത്രം ഉണ്ട് അതിലേയ്ക്കാ അരി വാർക്കണ പാത്രം അന്നില്ല മരത്തിന്റെ ആണ് അതിന്റെ പേര് പാത്തി എണ്ണ ചൂടാക്കണത് കോരി ഉപ്പിടണത് ഉപ്പ് മരിക പക്ഷെ ഇവിടെ ഫുൾ മരത്തിന്റെ ആണ് ഇതെല്ലാം ഉണ്ട് ഇവിടെ മുത്തശ്ശീടെ ആണ്
@മയിൽപീലി-ഥ1ധ Жыл бұрын
അമ്മേടെ സംസാരം രീതി നല്ല ഭംഗി കേട്ടുകൊണ്ടിരിക്കാൻ 😘😘😘എനിക്ക് ചെറുതായി മണിച്ചിത്ര താഴിൽ ശോഭന Ma'am ആഭരണം കാണിച്ചു തരുമ്പോൾ ഉള്ള ഒരു ആവേശം ഇല്ലേ അതുപോലെ നമ്മുക്ക് കാണിച്ചു തരാനുള്ള ഇഷ്ടം ഒരു ആവേശം തോന്നി... അമ്മയ്ക്കും 😘😘😘😘( മണിച്ചിത്രതാഴ് സിനിമ പ്രയോഗം in +ve way ട്ടോ... തെറ്റി ധരിക്കരുത് 😍😍😍)
@leenavarughese7082 Жыл бұрын
ആ കിണ്ടി തേച്ച് വെളുപ്പിച്ച് പോളിഷ് ചെയ്ത് drawing റൂമിൽ നല്ല അടിപൊളി showpiece ആകും.
@subharajan23182 жыл бұрын
Give it for polishing...It would look beautiful.
@danielvarghese92112 жыл бұрын
ഞങ്ങളുടെ കുടുംബ വിടും ഇതേ Shape ആണ് .പിന്നെAlmost ഇവിടെ കാണിച്ച സാധനങ്ങൾ എല്ലാം ഞങ്ങളുടെ വീട്ടിലും ഉണ്ട് .ഈ മച്ച് എല്ലാം അതുപോലെ തന്നെ .പിന്നെ എലിപ്പെട്ടി same ഇപ്പോഴും market യിൽ കിട്ടും .ഇതു കുടാതെ കാൽപ്പെട്ടി എന്ന തടികൊണ്ടുള്ള പെട്ടികളും ഞങ്ങളുടെ വീട്ടിൽ ഉണ്ട് and many more ,
@mayarajesh695 Жыл бұрын
തുടം എന്നാണ് അതിനു പറയുന്നത് (എണ്ണ ചൂടക്കുന്നത് > ചോറ് വാർക്കുന്നതിന്റെ പേര്, അടച്ചൂറ്റി .,
@radhalakshmiadat132 Жыл бұрын
These are all very precious items and costly also. You can get it polished and keep as show items
@ajayasathishmenon5430 Жыл бұрын
Njanghalude veettilum unde athu njanghal polish cheythu drawing roomil vachu
@adithyanm.v.22812 жыл бұрын
ഞങ്ങടെ വീട്ടിലും ഉണ്ട് മച്ച് ഇല്ലമാണ് ഇതു പോലെ കുറേ സാധനങ്ങൾ ഉണ്ട് വളരെ നന്നായി 🥰🥰🙏
@mumthazkabeer38232 жыл бұрын
എല്ലാ സാധനങ്ങളും കൊള്ളാം സൂപ്പർ ആയിട്ടുണ്ട് 👌 പിന്നെ ആ പഴയ സാധനങ്ങൾ ഒക്കെ നല്ലവണ്ണം പോളിഷ് ചെയ്തു വെച്ചാൽ നല്ല ഭംഗിയായിരിക്കും.... ഓട്ടുപാത്രത്തിൽ വടിക്കലം കണ്ടില്ല....കിണ്ടി താഴത്ത് കൊണ്ടുവന്ന് പോളിഷ് ചെയ്തു വെച്ചുകൂടെ
@hemalathas2202 жыл бұрын
Correct
@MomasKitchen-oruNaadanadukkala2 жыл бұрын
Thankyou 😊👍 ellam polish cheyth pinne ath pole thanne maintain cheyan nalla xpensive alle atha
@cuteevlogsAK7909 ай бұрын
Adichatti enna paeayunne choru varkunna aa adappinu
@jayasreenair3973 Жыл бұрын
Ente Achanteum Ammaude um Tharavadukalil ethellam und... പത്തായം, അടച്ചുവാറ്റി, തുടം, കിണ്ടി etc... Pravasi aya enikku ethinte ellam peru ormaund... Super Video 👌👌❤❤❤