No video

ഞങ്ങളുടെ വീടിനെക്കുറിച്ച് അറിയേണ്ടത് | Priyapramod Uppu Vlog |

  Рет қаралды 173,279

Priyapramod Uppu

Priyapramod Uppu

3 жыл бұрын

Пікірлер: 978
@cinephile492
@cinephile492 3 жыл бұрын
നല്ല പെരുമാറ്റവും സ്നേഹവും ഉണ്ടായാൽ ജീവിതത്തിൽ വിജയം നേടാൻ കഴിയും രണ്ടുപേർക്കും നല്ലത് വരട്ടെ ചേച്ചീ ചേട്ടാ 😊
@PriyapramodUppu
@PriyapramodUppu 3 жыл бұрын
☺️☺️👍
@athummaathu5270
@athummaathu5270 3 жыл бұрын
@@PriyapramodUppu ❤️
@mahingaming1723
@mahingaming1723 2 жыл бұрын
🍒🍒🍒❤️❤️❤️❤️❤️❤️👍👍👍👍🧡🧡🧡🧡🧡❤❤❤😘😘😘💙💙😊
@navyblue5200
@navyblue5200 2 жыл бұрын
Offer ❤️👍🏻😄123💌💌♥️💋☺️
@shaharbanshareefshaharbanu4927
@shaharbanshareefshaharbanu4927 2 жыл бұрын
@@PriyapramodUppu ചേച്ചി ഇപ്പഴും സുന്ദരി ആണ് 2kuttikakal ഉള്ള 'അമ്മ parayella നിങ്ങള് ഒരു ചിരി ഇരു ചിരി വന്നില്ലേ ഇനി povelle
@sharmishelvaraj8282
@sharmishelvaraj8282 3 жыл бұрын
നിങ്ങളുടെ വീഡിയോ content മാത്രേ ഞാൻ നോക്കുന്നുള്ളു... എനിക്കു ഇഷ്ടമാ നിങ്ങളുടെ videos
@PriyapramodUppu
@PriyapramodUppu 3 жыл бұрын
Thank you 😊💖💖
@mayasanthosh1543
@mayasanthosh1543 3 жыл бұрын
Ys, വീഡിയോ കാണുന്നു, ചിരിക്കുന്നു, ഇഷ്ട്ടപെടുന്നു, ഈ വീട് പോലും ഇല്ലാതെ, കയറി കിടക്കാൻ സ്ഥലമില്ലാതെ വിഷമിക്കുന്നവർ ഉണ്ട്, so be happy, I love both of you. Take care
@deepaasokan9284
@deepaasokan9284 3 жыл бұрын
വലിയ വീടോ ചെറിയ വീടോ ആയിക്കോട്ടേ നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പറാ രണ്ടും പേരെയും വളരെ ഇഷ്ടമാണ്🥰🥰😁😁
@arunnambiyadath4896
@arunnambiyadath4896 2 жыл бұрын
😊👍
@rahulkrishna3537
@rahulkrishna3537 3 жыл бұрын
നിങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നത്, വീടും കുടുംബം കണ്ടിട്ടല്ല നെഗറ്റീവ്ഓളികളോട് പോകാൻ പറ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങള്ക്ക് കിട്ടുന്ന സന്തോഷം അതാണ് നിങ്ങൾ ഞങ്ങള്ക്ക് ഞങ്ങൾ വീടുനോക്കി വന്നവരല്ല നിങ്ങൾ തരുന്ന സന്തോഷം സ്നേഹം അത് ഞങ്ങളും തിരിച്ചു തരുന്നു സ്നേഹപൂർവ്വം പ്രിയപ്രമോദ് ഉപ്പ് ഫാൻസ്‌
@surabhisuresh1001
@surabhisuresh1001 3 жыл бұрын
നിങ്ങളെ വീടും സ്വത്തിന്റെ കണക്കും അറിഞ്ഞിട്ടല്ല ഇഷ്ടപെട്ടത്,, സാധാരണക്കാരായ നിങ്ങൾ ഓരോരോ content eduth അത് video ആക്കി കഷ്ടപ്പെട്ട് ഞങ്ങളെ കാണിക്കുന്ന കഴിവിനെയാണ് 🥰🌹
@PriyapramodUppu
@PriyapramodUppu 3 жыл бұрын
Thank you dear 💕
@hareeshtraveleattechvlogs9477
@hareeshtraveleattechvlogs9477 3 жыл бұрын
Pinne alla
@VishnuVishnu-pn5mb
@VishnuVishnu-pn5mb 3 жыл бұрын
Hiiii
@parvanacreation8043
@parvanacreation8043 2 жыл бұрын
Hai
@BeenaKs-we7hu
@BeenaKs-we7hu 2 ай бұрын
പ്രമോദിന്റെ വീട് എവിടെ യാ
@sumeshvs5108
@sumeshvs5108 3 жыл бұрын
വിഷ്ണുപ്രിയ എൻ്റെ ഭാര്യയുടെ നാട്ടുകാരി ആണ്. അത് കൊണ്ട് നിങ്ങളെ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ് കേട്ടോ? പ്രമോദും സൂപ്പറാണ് കേട്ടോ.മക്കളും സൂപ്പർ ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ.
@binduv9698
@binduv9698 3 жыл бұрын
എളുപ്പം നല്ല ഒരു വീട് വെയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@avarnagurulal170
@avarnagurulal170 3 жыл бұрын
നല്ലൊരു വീട് പെട്ടന്ന് തന്നെ ഉണ്ടാകാൻ പ്രാർഥിക്കുന്നു ഈശ്വൻ അനുഗ്രഹിക്കട്ടെ loveu 😍😍😍❤
@sanjutechyfan.ffplayer8149
@sanjutechyfan.ffplayer8149 3 жыл бұрын
സ്ഥിരം പ്രേഷകർ ഉണ്ടോ 👇 ❤ 👇
@PriyapramodUppu
@PriyapramodUppu 3 жыл бұрын
❤️❤️👍
@kuttisworld9895
@kuttisworld9895 3 жыл бұрын
എനിക്ക് ആ വീടിനെക്കാൾ കൂടുതൽ ഇഷ്ട്ടപെട്ടത് നിങ്ങളുടെ ഷെഡ് ആണ് 👍👍👍😘
@athiradipu8321
@athiradipu8321 Жыл бұрын
രണ്ടു പെരേയും ഒത്തിരി ഇഷ്ടം. എല്ലാ വീഡിയോസും കാണാറുണ്ട്. എല്ലാം സൂപ്പർ ആണ്. ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളെ 4 പെരേയും നേരിൽ കാണണം എന്നു ആഗ്രഹമുണ്ട്.
@ratheeshk7515
@ratheeshk7515 2 ай бұрын
രണ്ടു പേരുടെയും വർത്താനം കേൾക്കാൻ നല്ല രസമാണ് 👍👍♥️♥️❤️❤️.നിങ്ങളുടെ ഈ പരസ്പരസ്നേഹവും കരുതലും പെരുമാറ്റവും ഒക്കെ തന്നെ ആണ് നിങ്ങളുടെ ജീവിതവിജയം 💕👏👏👍👍👍👍👍
@nirmaljob4302
@nirmaljob4302 3 жыл бұрын
എല്ലം ശെരിയാകും നല്ലൊരു ഭാവനം നിർമ്മിക്കുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ✨️
@deepusnair1109
@deepusnair1109 3 жыл бұрын
വളരെ നല്ല അവതരണം രണ്ടുപേർക്കും എല്ലാവിധ ആശംസകൾ ♥️♥️
@SaliniTVMS
@SaliniTVMS 2 жыл бұрын
ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോ ആണ് സത്യത്തിൽ നിങ്ങളെയൊക്കെ കുറെയെങ്കിലും അടുത്തറിയാൻ പറ്റുന്നത്... ഉപ്പ് കാണാറുണ്ട്. അതിലെ നിങ്ങൾ ശരിക്കും ഇങ്ങനെ ആണെന്ന് മനസിലാക്കി തന്നതിൽ വളരെ സന്തോഷം... വീഡിയോ കണ്ടപ്പ കണ്ണ് നിറഞ്ഞു.. സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ അല്ല.... എന്തോ ഒരു ഫീലിംഗ്...... മനുഷ്യരൊക്കെ (കുറെയെങ്കിലും )ആർഭാടത്തിന് പുറകെ ഓടുന്ന ഈ കാലഘട്ടത്തിൽ നിങ്ങൾ ഒരു പാഠമാണ്.... ഒരുപാട് സ്നേഹത്തോടെ 🙏🏻🥰🥰🥰
@sbbyinna3427
@sbbyinna3427 2 жыл бұрын
വീഡിയോ ആണ് പ്രാധാന്യം. അടുപ് ഉറപ് ഉള്ള വീടും 🌹പിന്നെ നല്ല ഒരു പെണ്ണും ബാക്കി utomatic ആയി ഈശ്വരൻ തന്നോളൂ 👌🏻
@dreamcatcher4230
@dreamcatcher4230 2 жыл бұрын
നിങ്ങൾ വലിയ ഒരു വീട് തന്നെ വെക്കും 😊👍💯🙌🌸
@achuabhinav3582
@achuabhinav3582 2 жыл бұрын
പ്രിയ ചേച്ചിക്കും പ്രമോദ് ചേട്ടനും വീട് വയ്ക്കാൻ നമ്മൾ സബ്സ്ക്രയ്ബേഴ്‌സ് വിചാരിച്ചാൽ വീടെന്ന ഇവരുടെ സ്വപ്നം യാഥാർത്തിയമാകും 👍👍👍👍
@sooryabinish8782
@sooryabinish8782 3 жыл бұрын
നല്ല ഒരു വീട് വെക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍❣️
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 3 жыл бұрын
ഞാൻ പലപ്പോഴും ഇയാളുടെ vedios കാണുമ്പോൾ ഒറ്റയ്ക്ക് ഇരുന്നു ചിരിക്കാറുണ്ട് കേട്ടോ... Keep going dear 🥰🥰
@vinithapappan2380
@vinithapappan2380 3 жыл бұрын
എന്റെ പൊന്നു പ്രിയ ആ പാവം പ്രമോദും ഒന്ന് സംസാരിച്ചോട്ടെ,, പാവമല്ലെ😎
@shythyas2774
@shythyas2774 3 жыл бұрын
Correct 🤭
@sudhaanand8038
@sudhaanand8038 3 жыл бұрын
ശരിയാണ്
@meenakshijayan7053
@meenakshijayan7053 3 жыл бұрын
Sariya.pramodine samsarikkan sammathikkunnilla
@nishaks7563
@nishaks7563 3 жыл бұрын
Correct, let him also talk
@anulakshmier2752
@anulakshmier2752 3 жыл бұрын
ചേട്ടനും ചേച്ചിക്കും എന്തായാലും വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ, എത്രയും പെട്ടെന്ന്‌ സ്വന്തമായി നല്ലോരു വീട് വെക്കാൻ ഭാഗ്യം ഉണ്ടാവട്ടെ.. ❤️❤️❤️❤️ Prayers from heart.. ❤️
@PriyapramodUppu
@PriyapramodUppu 3 жыл бұрын
🥰🥰👍💝
@divyaumeshpai6665
@divyaumeshpai6665 3 жыл бұрын
മനസ്സിൻ്റെ വലുപ്പവും സ്നേഹവും ആണ് വലുത്👍❤️
@divyadev9204
@divyadev9204 2 жыл бұрын
ഞങ്ങൾക്കും സന്തോഷമാണ് നിങ്ങളുടെ വീഡിയോ കാണാൻ... ❤️❤️
@ushal.s8256
@ushal.s8256 3 жыл бұрын
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് 😂😂😂❤
@sanyavk4300
@sanyavk4300 2 жыл бұрын
നിങ്ങളുടെ സംസാരം ഒരു രക്ഷയും ഇല്ല സൂപ്പർ
@theedengarden9728
@theedengarden9728 3 жыл бұрын
Ningal randuperum aagrahikkunna poleyulla veede urappaayum deivam ningalke tharum.......hang in there.......god bless you all❤️❤️❤️❤️❤️ lots of love
@anusankhua3251
@anusankhua3251 3 жыл бұрын
ഞങ്ങൾ ക്ക്‌ നിങ്ങളുടെ videos എല്ലാം ഇഷ്ടം ആണ്.notification വന്നാൽ എന്റെ മോൾ പറയും അമ്മ വാ നമ്മുക്ക് video കാണാം.മോൾ ക്കും ഭയങ്കര ഇഷ്ടമാണ്. 😃.
@swathigopinathan491
@swathigopinathan491 3 жыл бұрын
നിങ്ങളുടെ videos കാണാൻ ഒരുപാട്‌ ഇഷ്ട്ടമാണ് ❤️❤️❤️ Love from കാസര്‍കോട് 💖
@harshasanthosh6294
@harshasanthosh6294 3 жыл бұрын
നിങ്ങൾ രണ്ടുപേരും സൂപ്പർ അല്ലേ.. ഒന്നും പറയാൻ ഇല്ല.. അടിപൊളി.. 👍
@hanikoyilandy8804
@hanikoyilandy8804 3 жыл бұрын
നിങ്ങളുടെ ഫുൾ വീഡിയോസ് കാണുന്നവർ ആണ് ഞങ്ങൾ എന്നും വീഡിയോ ഇടണം എല്ലാ വീഡിയോസും സൂപ്പർ ആണ് പുതിയ വീഡിയോക് വേണ്ടി കാത്തിരികുന്നു മലപ്പുറതിൽ നിന്നും നിങ്ങളുടെ ഫാൻസ്‌
@appumkunjum1823
@appumkunjum1823 3 жыл бұрын
Ninagale enthannariyilla bayankara ishtama nammale pole oke sadarana oru family 😘😘 ningale nerit kanan nalla agraham und ningalude place oke kanan enth bangiya
@PriyapramodUppu
@PriyapramodUppu 3 жыл бұрын
Thank you so much dear ❤️
@suryagayathrisanalkumar8938
@suryagayathrisanalkumar8938 3 жыл бұрын
നിങ്ങൾ negative comment mind ചെയ്യേണ്ടാ നിങ്ങളെ സ്നേഹിക്കുന്ന ഒത്തിരി പേരുണ്ട് 💖💖😍😍 all the best keep going 🙌🙌🙌
@vishnukumarakom4121
@vishnukumarakom4121 3 жыл бұрын
Alla video yum kanum full support undakum annum
@athulya6454
@athulya6454 2 жыл бұрын
Veed ethra valutho cherutho ayikote ningade santhosham athanu enik ettavum istam. Ennum ingane happy irikkan daivam anugrahikkatte.
@nishaa6586
@nishaa6586 3 жыл бұрын
പ്രിയയെ കാണാൻ ഇന്നൊരു പ്രത്യേക ഭംഗി 😍
@PriyapramodUppu
@PriyapramodUppu 3 жыл бұрын
Ano ❤️❤️
@zanhaaysha
@zanhaaysha 3 жыл бұрын
Chetande romantic abinyam 👍
@nishaa6586
@nishaa6586 3 жыл бұрын
@@PriyapramodUppu അതേ 🥰
@minitomy5337
@minitomy5337 3 жыл бұрын
നിങ്ങൾ സൂപ്പർ ആണ് ഞാൻ Like അടിക്കാറുണ്ട് കമൻറ്റ് കുറവാണ് ഇ ടാറ് ഇഷ്ടമില്ലാഞ്ഞിട്ടല്ല വളരെ വളരെ ഇഷ്ടമാണ്
@musthafamusthu6483
@musthafamusthu6483 3 жыл бұрын
പടച്ചവന്‍ അനുഗ്രഹിക്കട്ടെ നിങ്ങളുടെ ഈ സ്നേഹം, ഒത്തൊരുമ
@sujithranjiniranju2244
@sujithranjiniranju2244 2 жыл бұрын
Chetta, chechi nigale randaleyum orupadu eshttam anu 😘😘😘😘
@sreejat9360
@sreejat9360 3 жыл бұрын
Ningale Ishtam pole Oru veed vakkan vegam kazhiyatte
@sethuprasadktm7369
@sethuprasadktm7369 3 жыл бұрын
ഒരു വീടിൽ ഒക്കെ എന്ത് ഇരിക്കുന്നു ചേട്ടാ ചേച്ചി നിങ്ങടെ വീഡിയോസ് എല്ലാം super ആണ്
@saradahari6032
@saradahari6032 3 жыл бұрын
ഞാനും ഒരു പക്കാ സാധാരണക്കാരൻ പരിമിത ജീവിത സാഹചര്യത്തിലും സ്വന്തം കാലിൽ നിന്ന് സന്തോഷ പൂർണ്ണമായ ഒരു കുടുംബ ജീവിതം നയിക്കുന്ന നിങ്ങൾ മിടുക്കർ.😎👍
@PriyapramodUppu
@PriyapramodUppu 3 жыл бұрын
👍👍☺️
@ambilyktrajesh7021
@ambilyktrajesh7021 3 жыл бұрын
നിങ്ങളുടെ ഏതു വീഡിയോ ആണ് ആദ്യമായി കണ്ടതെന്നു ഓർമയില്ല. പക്ഷെ ആദ്യമായ് കണ്ട അന്നുമുതൽ ഇന്നുവരെ നിങ്ങളെ പിന്തുടരുകയാണ്. ഒരുപാട് സ്നേഹമാണ് ഈ കുടുംബത്തോട്.
@uppufamily
@uppufamily 3 жыл бұрын
Fans ഇവിടെ കൂട് കൂട്ടിക്കോ ♥♥
@BLINDINSIGHT1
@BLINDINSIGHT1 3 жыл бұрын
❤♥♥
@btseries9912
@btseries9912 3 жыл бұрын
Hiiii
@utubekk8272
@utubekk8272 3 жыл бұрын
💪💪🔥🔥🔥🔥
@varun255
@varun255 3 жыл бұрын
Husband &wife very talented
@athulyasreekumar407
@athulyasreekumar407 3 жыл бұрын
Enikku aa shed ishtapettu.......♥️✨🥰
@unique8826
@unique8826 3 жыл бұрын
ഉള്ള സൗകര്യത്തിൽ നിന്നുകൊണ്ട് ഒരുപാട് നല്ല വീഡിയോ ഇടുകയും,നല്ല മെസേജുകൾ തരുകയും ചെയ്യുന്ന പ്രിയക്കും പ്രമോദിനും എല്ലാവിധ ഐശ്വര്യവും സമാധാനവും സന്തോഷവും ദൈവം നൽകി അനുഗ്രഹിക്കട്ടെ.... നിങ്ങളുടെ സബ്സ്ക്രൈബേഴ്സ് എന്നും കൂടെ ഉണ്ടാകും ഉറപ്പു.....😍😍😍🥰🥰🥰🙏🙏🙏🙏
@sajeersimisimi162
@sajeersimisimi162 2 жыл бұрын
എവിടാ താമസം നേരിൽ കാണാൻ ആഗ്രഹം ഉണ്ട് വിഡിയോ എല്ലാം സൂപ്പർ ആണ് 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@angelgamezz9953
@angelgamezz9953 3 жыл бұрын
Super Chechi and chetta may god bless you with more and more happiness in life ❤️❤️❤️❤️❤️❤️❤️❤️
@PriyapramodUppu
@PriyapramodUppu 3 жыл бұрын
Thank you 💟
@Smdewdrops
@Smdewdrops 3 жыл бұрын
We really love the way u express Ur love and passion on wat u r doing now, The bond of family u both holds And to give us the awareness that every simple things in life can be enjoyed with gift of love ❤️ Love u both💞..
@mobilphon6677
@mobilphon6677 2 жыл бұрын
Chechi vallathum manasarinju kazhikanam ketto..pinne videos okke super anu
@hassankunhi2165
@hassankunhi2165 3 жыл бұрын
മക്കളെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... തീര്ച്ചയായും ഇതൊക്കെ ജീവിധത്തിൽ സാധാരണ മാണെന്ന് കരുതുക.. നിങ്ങളുടെ നിഷ്കളങ്ക അവതരണം... നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ.. ഒരു പണിയും ഇല്ലാത്ത കുറെ പേര് ചവറു ചെയ്തു ക്യാഷ് ഉണ്ടാകുമ്പോൾ യൂട്യൂബ് നിങ്ങളെ പോലുള്ളവർക്ക് യഥാർത്ഥ സപ്പോർട്ട് തരണം... Good luck മക്കളെ..സർവ സപ്പോർട്ടും...
@anmariyabiju8356
@anmariyabiju8356 3 жыл бұрын
Super chechi chetta💗💗💓💓💓✌️✌️✌️🤩 Your fan
@PriyapramodUppu
@PriyapramodUppu 3 жыл бұрын
🥰🥰🙏
@nishasunil1006
@nishasunil1006 3 жыл бұрын
God bless you with a good house
@PriyapramodUppu
@PriyapramodUppu 3 жыл бұрын
❤️❤️❤️👍
@desire.determine.dedicate
@desire.determine.dedicate 3 жыл бұрын
കണ്ട സമയം മുതൽ നിങ്ങളുടെ വിഡിയോകൾ not ചെയത്തിരുന്നു. നിങ്ങൾ പൊളിയാ 😍😍 കാലിക്കറ്റ്‌
@swathias3840
@swathias3840 3 жыл бұрын
പ്രമോദിനെ കണ്ടാൽ തന്നെ ചിരി വരും
@abhirams206
@abhirams206 3 жыл бұрын
നിങ്ങളുടെ ഒരുമ ആണ് എല്ലാം.....❤️❤️. എല്ലാ ഭാഗ്യവും നിങ്ങളെ തേടി എത്തും...❤️
@sheejasajansandhra1143
@sheejasajansandhra1143 3 жыл бұрын
May God bless you with a good house 🥰🥰🥰
@janakiswonderworld9467
@janakiswonderworld9467 2 жыл бұрын
ചേട്ടാ ചേച്ചി... ആദ്യമേ പറയട്ടെ... നല്ല രസം ഒള്ള വീഡിയോസ് ആണ് കേട്ടോ എല്ലാം... ചിന്തിക്കാനും ചിന്തിപ്പിക്കാനും ഒള്ള എല്ലാം നല്ല കാര്യങ്ങളും ഉണ്ട് നിങ്ങളുടെ വീഡിയോസ്.. അടിപൊളി ആണ് കേട്ടോ.. ടെൻഷൻ ഫ്രീ ആക്കാൻ ഇതൊന്നു കണ്ടാൽ മതി...
@neethukarthikeyan4399
@neethukarthikeyan4399 2 жыл бұрын
Ethrayum pettennu chechik chettanum nalloru veedu undakatte. Enik nalla ishtama chechide vedioyoke njn kanarundu
@jyothimolr7934
@jyothimolr7934 3 жыл бұрын
പ്രിയ, പ്രമോദ് കുട്ടികൾ നിങ്ങളെ ഒരു പാടിഷ്ടം
@booknerd4888
@booknerd4888 3 жыл бұрын
എന്തോ ഇഷ്ടായി നിങ്ങളെ..നിങ്ങള് മറ്റാരേക്കാളും സംബന്നരണ്,
@sabeelpulikkal6809
@sabeelpulikkal6809 2 жыл бұрын
ഭയങ്കര ഇഷ്ടാണ് നിങ്ങളെ വീഡിയോ സിനിമയും സീരിയലും ഒക്കെ ഒന്നിച്ച കണ്ടപോലെ എപ്പോളും ഉപ്പു സേർച്ച്‌ ചെയ്ത് കാണും 👍😍👍
@roopeshtp5984
@roopeshtp5984 3 жыл бұрын
നിങ്ങളെയും, വീടിനെയും, വീഡിയോയും.. ഇഷ്ട്ടപെടുന്നവർ ഉണ്ട്.ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നുണ്ട്. 👍
@jia2014.
@jia2014. 3 жыл бұрын
You both are very humble...God bless.. continue the good work
@PriyapramodUppu
@PriyapramodUppu 3 жыл бұрын
❤️❤️❤️🥰
@snigdhasunilkumar3510
@snigdhasunilkumar3510 3 жыл бұрын
Love you both Priyaaaa and Pramod, keep going. All the best 🥰🥰🥰
@PriyapramodUppu
@PriyapramodUppu 3 жыл бұрын
🥰🥰🥰👍
@satheeshsatheesh3851
@satheeshsatheesh3851 2 жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പറാ ഞങ്ങൾ എല്ലാ വിഡിയോസും കാണാറുണ്ട് ഞങ്ങൾക്ക് സ്വന്തമായി ഒരു വീടു പോലുമില്ല
@malayaliwibe8870
@malayaliwibe8870 3 жыл бұрын
Ninga pwolliyane enikke chettante samsarikkunna reethi fayangara ishatamane chechiyum nalla rasama nammada vtla oralapole enikkeppozhum feel cheyum atha njan ella vedioyilum daily vedio idanamenne parayunnath pettenne nalloru veed vekkan sathikkatte God bless you 💜💜💜💜💜💜💜💜💜💜💜💜💜🧡❤💙💚💚💚💚💚💚💚💚
@mahamaha3028
@mahamaha3028 3 жыл бұрын
രണ്ടാളും നന്നായി സംസാരിക്കുന്നുണ്ട് 😍 നിങ്ങളുടെ സ്നേഹം, സന്തോഷം എന്നും നിലനിൽക്കട്ടെ ❤❤❤❤❤
@vishnujith6874
@vishnujith6874 3 жыл бұрын
🥰🥰🥰luv you always, keep going, negative ellam avoid cheythekk,, waiting for your next video 🥰🥰🥰🥰
@PriyapramodUppu
@PriyapramodUppu 3 жыл бұрын
🥰🥰🥰👍
@vishnujith6874
@vishnujith6874 3 жыл бұрын
Thank you for your reply, 🥰🥰🥰
@achuachu6956
@achuachu6956 3 жыл бұрын
Ningal kazhivullavar anu . Athukond thanne uyarangalil ethan dheivam sahayikatte.. puthiya puthiya contents um ay varu youtube vazhi nalloru veed veikan ethrayum petenn avasaramumdakate🙏🏻
@afeeshafi1074
@afeeshafi1074 3 жыл бұрын
ഞാൻ വ്ലോഗ് ഒന്നും അങ്ങനെ കാണാൻ ഇഷ്ട്ടപെടുന്ന ആളല്ല പക്ഷെ നിങ്ങൾ വെറുതെ സംസാരിക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്. മിക്ക വിഡിയോസും കാണാറുണ്ട്. ഒട്ടും മടുപ്പിക്കാത്ത content ആണ് നിങ്ങളുടെ പ്രത്യേകത. ഒരുപാടിഷ്ടം 😍
@jainesamuel2004
@jainesamuel2004 3 жыл бұрын
God bless you! I hope all your dreams come true. Beautiful couple!!
@geethukutty1078
@geethukutty1078 3 жыл бұрын
ഫാനിനു പകരം കോഴിയെ തൂക്കിയിട്ടിരിക്കുന്നത് 😄😄
@PriyapramodUppu
@PriyapramodUppu 3 жыл бұрын
😜😜😜❤️🥰
@cheerbai44
@cheerbai44 7 ай бұрын
നിങ്ങൾക്ക് ഒരു അടിപൊളി വീട് വയ്ക്കാൻ സ്വാമി അനുഗ്രഹിക്കട്ടെ, വളരെ വേഗം അത് സാധിക്കും 🙏🏻
@ashar7905
@ashar7905 2 жыл бұрын
Super chechi chetra 💗💗💗💗💗✌️✌️✌️🤩 your fan
@binithamanoj6875
@binithamanoj6875 3 жыл бұрын
🤔 എനിക്ക് റിപ്ലൈ തന്നത് പ്രമോദേട്ടൻ ആണോ. സ്വാഭാവികം കൂടി വന്നത് കൊണ്ട് പറഞ്ഞതാ 😂
@albysebastian4786
@albysebastian4786 3 жыл бұрын
Vendum first
@merinjose7963
@merinjose7963 2 жыл бұрын
നിങ്ങൾക് നല്ല ഒരു അടിപൊളി വീട് ഉണ്ടാകട്ടെ... യൂട്യൂബ് ചാനലിലൂടെ തന്നെ കിട്ടട്ടെ അതിന് ഉള്ള പണം....
@PriyapramodUppu
@PriyapramodUppu 2 жыл бұрын
🥰🥰🥰
@subhashmuraleedharan9976
@subhashmuraleedharan9976 3 жыл бұрын
ഞങ്ങൾ എല്ലാരും നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. നല്ല രസമുണ്ട്, ഇവിടുത്തെ ചെറിയ കുട്ടി പോലും ഉപ്പ് ചേച്ചിടെ വീഡിയോ ആണോ കാണുന്നത് എന്നാ മൊബൈൽ വീഡിയോ കാണുമ്പോൾ ചോദിക്കുന്നത്. Keep going,all the best.... 🥰👌
@virtueworld9175
@virtueworld9175 3 жыл бұрын
പ്രിയ ആ മനുഷ്യന് സംസാരിക്കാൻ വിടൂPന്നെ തൻ്റെ കളറിൻ്റെ രഹസ്യം പറയണം പറഞ്ഞേ ഒക്കത്തുള്ളു മോളെ ഇല്ലെങ്കിൽ അങ്ങു വരും ഞാൻ കുഞ്ഞുങ്ങളെ അന്വേഷിച്ചതായി പറയണം
@PriyapramodUppu
@PriyapramodUppu 3 жыл бұрын
😂😂😂
@gouris9273
@gouris9273 3 жыл бұрын
Hi chechy ningal super anu ❤️u pinne njan 7th klassilanu padikkunne. Ente ammakum achanum chechykkum ellam nigaleyum ningalude vediosum bayangara eshttamanu eppam vedio edunno appam avaru vedio kanum enikk chechye kananam ennund but engane sadhikkum evare eshtta mullavar evide like adi❤️❤️😘😘
@PriyapramodUppu
@PriyapramodUppu 3 жыл бұрын
മോളുടെ വീട് എവിടാ
@abanabivlog145
@abanabivlog145 2 жыл бұрын
എനിക്ക് ഇഷ്ടമാ നിങ്ങളെ രണ്ടാളെയും ❤️
@susmithasusu3848
@susmithasusu3848 2 жыл бұрын
Nigal nalla poliyallaee enikku orupadu ishttam anu nigaldae videoss prethekichu nigalde samsaram.priya chechi samsarikkunnaa kelkkan thannae ee video kanunnaa alanu njn . chilappo njn vittil samsarikkumbo ee samsaram kerivararundu 😁😁😁😁 priya chechi lub u chechikutty❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ njnum Alappuzha kariyanae 😌😌😌
@PriyapramodUppu
@PriyapramodUppu 2 жыл бұрын
ഒത്തിരി സന്തോഷം dear😘😘😘
@susmithasusu3848
@susmithasusu3848 2 жыл бұрын
@@PriyapramodUppu എന്നും ഉണ്ടാവും കട്ടസപ്പോർട്ട് ആയി 🥰🥰🥰🥰🥰🥰🥰🤗🤗🤗🤗 Lub u chechikutty ❤️❤️❤️
@neethubala540
@neethubala540 3 жыл бұрын
Day in my life വേണ്ടാ, എനിക്ക് ഇഷ്ടമല്ല, സമയം ആവുമ്പോൾ നല്ല വീടും സൗകര്യങ്ങളും എല്ലാം ഉണ്ടാവും. ഇപ്പോൾ ഉള്ള സൗകര്യത്തിന് ദൈവത്തോട് നന്ദി parayuka🙏🙏. ഞാനും ITI ആണേ 😀
@PriyapramodUppu
@PriyapramodUppu 3 жыл бұрын
Appol kurach per chodichu😊😊
@MalluBeautyWorld
@MalluBeautyWorld 2 жыл бұрын
നിങ്ങളുടെ രണ്ട് ചാനലും സബ്സ്ക്രൈബ് ചെയ്തു .നല്ലൊരു വീട് വെക്കാൻ എത്രയും പെട്ടെന്ന് സാധിക്കട്ടെ. വീഡിയോസ് എല്ലാം സൂപ്പറാണ്.
@vijayasree9863
@vijayasree9863 2 жыл бұрын
നിങ്ങളുടെ videos ഞാൻ എല്ലാം കാണും എനിക്ക് വലിയ ഇഷ്ട്ടമാണ് . God bless you. Both.
@ajusworldak4996
@ajusworldak4996 2 жыл бұрын
Negalude video thudakathile kanduthudagiyatha ellamsuper annu, orupad dhukam ullil vechitu njangale chiripikunnua chettanum chechiyeyum daivam anugrahikate
@shamsiyabiju8906
@shamsiyabiju8906 2 жыл бұрын
Valare nalla content anu.abhinayamokvsuper anu .kattasupport..😍
@shilpaajith9481
@shilpaajith9481 2 жыл бұрын
Ningalude oru valiya fan aanu njan. Ore nattukaaru aanu ennu arinjathil valare santhosham. 😍. Evideyengilum vechu kaanam ennu pratheekshikkunnu.
@B4AINUUS
@B4AINUUS 3 жыл бұрын
ഉപ്പിന്റെ സ്ഥിരം കാഴ്ചകാരൻ ആയ ഞാൻ എന്നെ പോലെ സ്ഥിരം കാണുന്നവരുണ്ടോ എങ്കിൽ വാ 🥰🥰
@PriyapramodUppu
@PriyapramodUppu 3 жыл бұрын
🥰🥰😘
@rejanisunil2350
@rejanisunil2350 4 ай бұрын
Enikku ningalude videos varan nokkiyirikkum. Makkalanenkilum nannayi cheyyunnundu. Yellavarum nalla performer anu.❤❤❤
@achusyam6390
@achusyam6390 3 жыл бұрын
Ningada videos oke super aanu njaan atha nokkunne
@user-jp5kr4jr1r
@user-jp5kr4jr1r 3 жыл бұрын
നിങ്ങൾ ഇതു പറയാതെ തന്നെ ഞാൻ മനസിലാക്കിയിരുന്നു.. വീടുകളുടെ കാര്യം 😊
@rubypaul7402
@rubypaul7402 2 жыл бұрын
ഞാൻ ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത് കാരണം നിങ്ങളുടെ അവസ്ഥ അറിഞ്ഞപ്പോൾ വിഷമം കൊണ്ട് സ്നേഹത്തോടെ 🌹🌹🌹🌹🌹❤
@DK-ov9ri
@DK-ov9ri 2 жыл бұрын
Like you both❤️😍..ente ettan ningalude video kanarund....... kanumbol mentally relief akum... expecting more interesting videos....👍👍👍❤️
@saibindia9080
@saibindia9080 3 жыл бұрын
ഹായ് പ്രിയ പ്രമോദ്, നിങ്ങൾടെ ഉപ്പ് ഞാൻ ആദ്യമേ കാണാറുണ്ട്, പ്രിയ താൻ സൂപ്പർ ആണ്ട്ടോ, അമ്മായി അമ്മയും മരുമകളും എല്ലാമായി അടിപൊളി ആണ്, പരദൂഷണം 👌, പിന്നെ കാണാറുണ്ടെങ്കിലും കമന്റ്‌ ഒന്നും ഇടാറില്ല, അത് നിങ്ങളെ ഇഷ്ടമല്ലാതെ അല്ലാട്ടോ, പൊതുവേ അങ്ങനെ ആണ് അതോണ്ടാ, ഇപ്പോ ഈ പുതിയ വ്ലോഗും കാണാറുണ്ട്, നിങ്ങൾ എന്നും വീഡിയോ ഇട്ടാൽ അത്രയും സന്തോഷം, പിന്നെ പ്രിയ ഞാൻ എപ്പോഴും വിചാരിക്കുന്ന കാര്യം ആണ് ഇന്ന് നിങ്ങൾ വീഡിയോയിൽ പറഞ്ഞത്, വീഡിയോ കണ്ടു തുടങ്ങിയപ്പോ അതിശയം തോന്നി, നിങ്ങൾ എങ്ങനെ എന്റെ മനസ്സറിഞ്ഞു...., അതോണ്ടാ ഞാൻ കമന്റ്‌ ഇടുന്നത്, 🥰🥰🥰🥰നിങ്ങളെ ഒത്തിരി ഇഷ്ടമാണ്, ഇന്ന് നിങ്ങടെ ഒരുപാട് വീഡിയോസ് ഞാൻ കണ്ടിരുന്നു, അതിൽ ഞാൻ കാണാത്തതും കണ്ടതും എല്ലാം ഉണ്ടായിരുന്നു, ചേരയെ രക്ഷിച്ച വ്ലോഗ് ഇന്നാണ് കണ്ടത് 👍, രണ്ടാളും സൂപ്പർ 👌അടിപൊളി ❤❤🌹🌹🌹
@journeytohappiness1684
@journeytohappiness1684 3 жыл бұрын
Uppu eniku eshtam ulla channel annu nigaleyum daivam anugarhikatte
@ginumolvarghese6120
@ginumolvarghese6120 2 жыл бұрын
Ningale 2upereyum orupadishtama, superato nalla video cheyuka, cool aayitirikkuka , mattullavare chirippikkan kaziunnathu oru bhagyamanu, ningade videos okke ethra relaxation aanennariyuoo? Ee video kandappo nthopole , inganeyokke avasthayilum ithrayum positive aayirikkan kaziyamathu bhagyama , all d bst
@vinodag4115
@vinodag4115 3 жыл бұрын
നിങ്ങളുടെ വീഡിയോസ് കുറെ കണ്ടിട്ടുണ്ട്. ചേട്ടനേം ചേച്ചീനേം ഒരുപാട് ഇഷ്ട്ടമാണ്. നമ്മുടെ ഒക്കെ ഒരു പ്രതിനിധി ആയി തോനുന്നു. മറ്റൊരു പ്രത്യേകത എന്തെന്ന് വച്ചാൽ യാതൊരു അതിഭാവുകത്വവുമില്ലാത്ത വളരെ real ആയ അവതരണമാണ് നിങ്ങളുടേത്. Keep going 👍👍 All my wishes 👍👍
@chippymol2683
@chippymol2683 2 жыл бұрын
Jeevitham angna kuttiyole heheheeh 21 vayasulla ente upadhesham ini ente chokkanumyi njngl vedios idunnth... Enthayalum priyechi ningl poliyaa💕
പുതിയ വീടിൻ്റെ വിശേഷങ്ങൾ
10:13
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 8 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН
Some Clarifications | Thara Kalyan
24:21
Thara Kalyan
Рет қаралды 116 М.
10 th 12 marklist nokkam #akkanreels#vlog#illolam#malayalamvlog
16:45
ill_olam Anjana Rahul
Рет қаралды 179 М.