കൂടെയുള്ളവരുടെ FAKE FACES ഞെട്ടിപ്പിച്ചു! |

  Рет қаралды 855,079

ജോഷ് Talks

ജോഷ് Talks

Күн бұрын

Пікірлер: 355
@SimplySillyThings
@SimplySillyThings 11 ай бұрын
Thank you josh talk for inviting me 🙏
@Raindrops-s-s
@Raindrops-s-s 11 ай бұрын
Sister in law ippol evidaa
@Divya-x3y
@Divya-x3y 11 ай бұрын
​@@Raindrops-s-s aryede aduthu chodhikkanam nnu njanum karuthiyatha... Thanvi mol koodeyundonnu..
@AdEmS67638
@AdEmS67638 11 ай бұрын
❤️
@Woodpecker730
@Woodpecker730 11 ай бұрын
Chechiyude vedio o Kaanumbhol ariyilla ithrayum sangadangal ullil undenn😢 vibi is always with you sis❤
@muneermalappuram8045
@muneermalappuram8045 10 ай бұрын
😊
@TechTravelEat
@TechTravelEat 10 ай бұрын
ആര്യയുടെ ഈ ഉയർച്ചയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഒക്കെ വിബി തന്നെ ആയിരിക്കും. കൂടെ ഇല്ലെങ്കിലും എപ്പോഴും നമ്മുടെ മനസ്സിൽ ഇപ്പോഴും ഉണ്ട്‌ വിബി. ആര്യ ചാനൽ തുടങ്ങി വീഡിയോകൾ ചെയ്തു തുടങ്ങിയപ്പോൾ പെങ്ങളുടെ കഴിവിൽ ഏറ്റവും കൂടുതൽ അഭിമാനിച്ചതും വിബി തന്നെയാണ്‌. വിബിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകും. വിബിയുടെ വേർപാട്‌ എനിക്ക്‌ പോലും ഇതുവരെ അംഗീകരിക്കാൻ സാധിച്ചിട്ടില്ല. So we totally can understand how it's for all of you. Work hard and there is a lot more to achieve in this world.
@SimplySillyThings
@SimplySillyThings 10 ай бұрын
🙏🙏🙏🙏
@ankithjagan342
@ankithjagan342 9 ай бұрын
ഞാനും ഒരു തീരദുഃഖം അനുഭവിക്കുന്ന യുവതിയാണ്. 2021ൽ താങ്ങും തണലും കരുത്തുമയിരുന്ന അച്ഛൻ. 2022ൽ സ്നേഹവും കരുതലും ഒരുപാട് തന്നിരുന്ന എപ്പോഴും വിളിക്കുകയും കാണാൻ വരുകയും ചെയ്യുന്ന എൻ്റെ പൊന്നോമന ചേച്ചി.2023ല് അനിയൻ ഇപ്പൊൾ 2024ല് പറഞ്ഞാലും പറഞ്ഞാലും തീരാത്ത സ്നേഹനിധിയായ എൻ്റെ പോന്നു അമ്മയും എന്നെ വിട്ടു പോയി.സത്യത്തിൽ അവർക്ക് വേണ്ടി ഒന്ന് കരയൻപോലും പറ്റാത്ത തരത്തിൽ മനസ്സ് തകർന്നു ശൂന്യമായി ഇരിക്കുകയാണ് ഞാൻ.ഏറ്റവും വിഷമം ആരും ഒരുപാട് പ്രായം അയി പോയവര് അല്ല.പെട്ടെന്ന് പെട്ടെന്ന് ഉള്ള മരണങ്ങൾ ആയിരുന്നു അവരുടേത്.അവരുടെ പ്രായം ഉള്ളവർ അവരേക്കൾ പ്രായം ഉള്ളവർ എല്ലാം നമുക്ക് ചുറ്റും നടക്കുമ്പോൾ അവർ മാത്രം ഇല്ല എന്ന വിഷമവും തിരിച്ചറിവും മനസ്സിന് താങ്ങാവുന്നതിലും അപ്പുറമാണ്.ഇന്നും അവരെ ഓർത്ത് നീറുന്ന ഹൃദയവും അയി ജീവിക്കുന്നു ഓരോ ദിനവും
@suhailp4145
@suhailp4145 10 ай бұрын
ഇത്രയേറെ വിഷമം മനസ്സിൽ ഒതുക്കി വെച്ച് മറ്റുള്ളവരെ കുഞ്ഞു കുഞ്ഞു വീഡിയോയിലൂടെ സന്തോഷിപ്പിക്കുകയും അതിലൂടെ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന നിങ്ങൾ ആണെന്റെ ഹീറോ ❤️❤️❤️🥰🥰🥰
@reenageorge6140
@reenageorge6140 10 ай бұрын
ഞാനും എന്റെ ഇളയ ആങ്ങളയുടെ wife യും ആയിട്ട് നീണ്ട 13 വർഷങ്ങൾ ആരെയും അസൂംയപ്പെടുത്തുന്ന സ്നേഹമായിരുന്നു... ഒരു കൂടപ്പിറപ്പിനെക്കാൾ ❤️.. But 8 വർഷം മുൻപ് 2015 sep 22 ന് 34 മത്തെ വയസ്സിൽ ഒരു കാർഡിയക് arrest വന്ന് അവൾ ഈ ലോകത്തുനിന്ന് എന്നെ വിട്ടുപോയി... അതിന്റെ വേദന ഇന്നും എന്നെ വിട്ടുമാ റീട്ടില്ല.. 😰😢 എന്റെ ജീവിതത്തിൽ സ്നേഹം എന്താണെന്നു അതായതു നിഷ്കളങ്കമായ സ്നേഹം എന്താണെന്നു ഞാൻ അറിഞ്ഞത് അവളിലൂടെ ആണ്.😰😢
@mubashiramubi2042
@mubashiramubi2042 10 ай бұрын
😔😔😥😥😥
@sheemabiju9944
@sheemabiju9944 10 ай бұрын
❤😢
@lisalalu144
@lisalalu144 10 ай бұрын
😢
@roomilapavithran2591
@roomilapavithran2591 10 ай бұрын
😢
@arabicktetnet7144
@arabicktetnet7144 10 ай бұрын
😢
@SnehaSnehaa-gj4tq
@SnehaSnehaa-gj4tq 10 ай бұрын
എനിക്കും ഉണ്ടായിരുന്നു. എന്റെ കൂടെപ്പിറപ്പായ ഏട്ടൻ.. അവൻ എന്റെ നല്ല ഫ്രണ്ട് കൂടെ ആയിരുന്നു.അവനു ആഴ്ച യിൽ ഡയാലിസിസ് വേണം.. പാവം. എന്നിട്ടും അനുജത്തി ആയ എന്നെ പൊന്നു പോലെ സ്നേഹിച്ചു.. എന്റെ വിഷമം. എല്ലാം മാറ്റി എന്നെ ചേർത്ത് പിടിച്ചു.. ഇന്ന് എന്റെ അങ്ങള നഷ്ടം ആയിട്ട്.5വർഷം ആയി... എന്നും എന്റെ കൂടെ. എന്റെ മനസ്സിൽ അവൻ ജീവിക്കുന്നു.. ആ നഷ്ടം. ഏറ്റവും വലിയ നഷ്ടം ആണ്..
@AKTHAYA-23
@AKTHAYA-23 10 ай бұрын
Arya... You are a brave lady... ഇത്രമേൽ സങ്കടം ഒളിപ്പിച്ചു വച്ച്... നമ്മളെ ഇത്രയൊക്കെ ചിരിപ്പിക്കുന്നല്ലോ... ഓരോ വിഡിയോയും അത്രയും മനോഹരമായി അവതരിപ്പിക്കുന്നു... ഇനിയും ഉയരങ്ങളിൽ എത്തട്ടെ....
@anithakumarik4564
@anithakumarik4564 9 ай бұрын
❤❤❤
@AbdulSalam-cv8po
@AbdulSalam-cv8po 10 ай бұрын
നമ്മുടെ കൂടെ ഉള്ളവരുടെ യഥാർത്ഥ മുഖം നമുക്ക് മനസ്സിൽ ആകുക നമ്മുക്ക് ഒരു ഇൻസിഡന്റ് സംഭവിക്കുമ്പോൾ ആണ്.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@littlestar2937
@littlestar2937 10 ай бұрын
ഞാൻ എന്നെ തന്നെ കണ്ടു... എനിക്ക് നഷ്ടമായത് എന്റെ അനിയനെ... ഇത്‌ പോലെ തന്നെ ഞങ്ങൾ തിരിച്ചറിഞ്ഞു കുറേ fake ആളുകളെ... ഒരിക്കലും മറക്കാത്ത ഓർമ്മകൾ തിരിച്ചു കിട്ടില്ല എന്നറിയുമെങ്കിലും നമ്മൾ ആശിക്കും അവൻ വരും... ഒന്ന് കൂടി പുറകിലോട്ട് പോയി ഒന്ന് കാണാൻ 😢
@RejiSuresh-k6d
@RejiSuresh-k6d 10 ай бұрын
അനുഭവിച്ചവർക്ക് പെട്ടെന്ന് ആ സങ്കടം മനസ്സിലാവും... ഒന്ന് കാണാനോ, ശബ്ദമൊന്നു കേൾക്കാനോ കഴിയാതെ 😢
@athulyadileeptd8503
@athulyadileeptd8503 8 ай бұрын
True
@athiramurukesan1361
@athiramurukesan1361 9 ай бұрын
നാല് വയസുള്ളപ്പോൾ നഷ്ടപെട്ട കൂടപിറപ്പിനെ ഓർത്ത് ഇന്നും കരയുന്ന ഒരാൾ ആണ് ഞാൻ....പലപ്പോഴും ആലോചിച്ചിട്ടുണ്ട് അവൾ കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്ന്.....നമ്മുടെ സങ്കടങ്ങൾ പങ്കുവെക്കാനും സന്തോഷത്തിൽ കൂടെ നിക്കാനും ഒക്കെ ഉണ്ടായിരുന്നു എങ്കിൽ എന്നൊക്കെ
@shilpakrishnan4504
@shilpakrishnan4504 11 ай бұрын
Husband ഉണ്ടല്ലോ കൂടെ അത് ഭാഗ്യം തന്നെ അല്ലെ തളരാതെ മുന്നോട്ട് പോകൂ
@siyajojo574
@siyajojo574 3 ай бұрын
എനിക്കും ഞാൻ ജീവനുതുല്യം സ്നേഹിച്ചിരുന്ന എന്റെ ഇളയ sahodarane ഒരു ആക്‌സിഡന്റിൽ നഷ്ടപ്പെട്ടിട്ട് എഴുവർഷം കഴിഞ്ഞു ഒരു കൂടപ്പിറപ്പിന്നെ നഷ്ട്ടപെട്ടവർക്കേ അതിന്റെ വേദന manassilakukayullu
@z123-r8g
@z123-r8g 10 ай бұрын
നിങ്ങൾ സ്വപ്നത്തിൽ പോലും കാണാത്തവരാവും നിങ്ങളെ ചതിക്കുക... പക്ഷെ, അവർ സ്വപ്നത്തിൽ പോലും കാണാത്തപോലെ ആവും ദൈവം അവരെ ചതിക്കുക.
@savagegirl6318
@savagegirl6318 10 ай бұрын
Ennu samadhanikkam ....pakshe dushtan panapole valarum ennanu ente anubhavam😢areyum drohichillengilum pani eathu vazhi varum ennariyilla
@vibhasatheesh7399
@vibhasatheesh7399 10 ай бұрын
ചേട്ടന്റെ പുനർജ്ജന്മം തനിക്കു ഒരു മോൻ ജനിക്കട്ട 🙏🏻🙏🏻❤️❤️god bless you🥰
@Hyla525
@Hyla525 10 ай бұрын
Mol ജനിച്ചാൽ പറ്റുലെ 😡
@bincyshine8771
@bincyshine8771 10 ай бұрын
Talk kettappo thanne saggadayi kannunirannu ,appol athu anubhavikunora avasthayo?alojikane pattilla
@sanoojasuhail2372
@sanoojasuhail2372 10 ай бұрын
@@Hyla525chettan alledo ,athaiku mon nn parnje .
@ShirlyJohn-ph5rm
@ShirlyJohn-ph5rm 10 ай бұрын
നമ്മുടെ നഷ്ടം നമ്മുടെ മാത്രം ആണ് കുട്ടി... അതിന് ആരെയും കുറ്റും പറഞ്ഞിട്ട് കാര്യം ഇല്ല
@NAKULSGAMING
@NAKULSGAMING 10 ай бұрын
ഇതേ അവസ്ഥ യിൽ ആണ് ഞാനും എന്റെ ചേച്ചി നിസാര മായ ഒരാഴ്ച തെ പനിയിൽ പോയി വോയിസ്‌ മെസ്സേജ് എല്ലാം റിപീറ്റ് കെട്ട് കരഞ്ഞു മതി ആയി ഒന്ന് കാണാൻ കൊതി ആകും എല്ലാം സ്വപ്നം ആയിരുന്നു എങ്കിൽ എപ്പോഴും വിചാരിക്കും എല്ലാം പഴയ പോലെ ആകാൻ കൊതി ആകുന്നു
@anjaliaromal4063
@anjaliaromal4063 11 ай бұрын
ഒന്നര വർഷമായി ഞാനും ഇതെ വിഷമത്തിൽ കടന്നുപോവുന്നു,എന്റെ ഏട്ടന്റെ വേർപിരിയലിൽ നിന്ന് കരകയറാൻ കഴിയാതെ ...😢
@muneerc5246
@muneerc5246 10 ай бұрын
Ente aniyanum
@aiswaryab5785
@aiswaryab5785 10 ай бұрын
Entae achanum
@SakkeenaNaisha
@SakkeenaNaisha 10 ай бұрын
​@@aiswaryab5785😍
@padmajap1095
@padmajap1095 10 ай бұрын
Ente aniyanum enne vittupoyi
@jasminelatheef8121
@jasminelatheef8121 10 ай бұрын
Ente ellamaya elder brotherum😢
@fathimaarsha191
@fathimaarsha191 10 ай бұрын
ഞാൻ എന്റെ 18 വയസ്സിൽ അനുഭവിചുക്കൊണ്ടിരിക്കുന്ന വേദന എന്റെ കക്കു എന്നോട് വിട്ട് പിരിഞ്ഞിട്ട് 3mouth ആവാൻ പോവുന്നു ഈ ചേച്ചി പറഞ്ഞ പോലെ ആരെയും അസൂയപ്പെടുത്തുന്ന രീതിയിലുള്ള brother&sister ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ 😭😭😭💔
@Dhiyaa-k9i
@Dhiyaa-k9i 10 ай бұрын
😢brother aano
@fathimaarsha191
@fathimaarsha191 10 ай бұрын
Ah😔
@rose..606
@rose..606 10 ай бұрын
Endha pattiyadh
@fathimaarsha191
@fathimaarsha191 10 ай бұрын
@@rose..606 പുഴ കൊണ്ട് പോയി 😭🤲
@bakkardoha7473
@bakkardoha7473 10 ай бұрын
​ ഏത് സ്ഥലം
@PaiAdithyaRanjan
@PaiAdithyaRanjan 10 ай бұрын
ചെറുപ്പത്തിൽ എന്റെ അച്ഛനും അമ്മയും നഷ്ടപെട്ട വേദന എന്നെ എപ്പഴും ഇന്നും വേട്ടയാടി കൊണ്ട് ഇരിക്കുന്നു 😢😢 നമ്മടെ മാതാപിതാക്കൾ കുടപ്പർപ്പു കൾ നമ്മളെ ചെറുപ്പത്തിൽ തന്നെ വിട്ടു പോവുമ്പോൾ ഉണ്ടാവുന്ന വേദന എന്നും ഒരു തീര നൊമ്പരം തന്നെ ആണ് ചേച്ചി 😢😢❤❤ ചേച്ചിയുടെ സഹോദരന്റെ ദുഃഖത്തിൽ 😢😢ഞാനും പങ്കു ചേരുന്നു ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ 🥰🥰😘😘🙏🙏
@aboothahirthahir6436
@aboothahirthahir6436 4 ай бұрын
😢😢😢
@shameenashameena3640
@shameenashameena3640 10 ай бұрын
കൂടെ പിറപ്പ് നഷ്ടപെട്ടാലുള്ള അവസ്ഥ ഇപ്പോ അനുഭവിക്കുന്നു 😢
@jeshmajacob820
@jeshmajacob820 9 ай бұрын
Njanum
@Jayan-1214
@Jayan-1214 9 ай бұрын
njanum
@sarithak6760
@sarithak6760 8 ай бұрын
ഞാനും 😭😭😭
@muktharpai9653
@muktharpai9653 7 ай бұрын
Njanum
@muktharpai9653
@muktharpai9653 7 ай бұрын
Njanum
@mareenareji4600
@mareenareji4600 10 ай бұрын
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല... മനസ്സിന് വല്ലാത്ത വിങ്ങൽ 😢❤😢😢
@sareenaazeez7203
@sareenaazeez7203 6 ай бұрын
Yes 😭😭😭😭😭
@highclips922
@highclips922 5 ай бұрын
നമ്മുടെ കൂടെ നിൽക്കും എന്ന് കരുതുന്ന ആരും കാണില്ല കൂടെ എന്റെ അനുഭവവും ഇത് തന്നെയാ എന്റെ സഹോദരൻ മരിച്ച സമയം ഞാനും ഒറ്റക്കായ നിമിഷം ഇപ്പോൾ ആരോടും പരാതിയില്ല
@NashaGazal-uj3zx
@NashaGazal-uj3zx 10 ай бұрын
ശെരിയാണ്....... ഞങ്ങളുടെ കൂട്ടത്തിലൊരാൾ മരിച്ചു കിടന്നപ്പോൾ അയാളുടെ മക്കളുടെ ഡ്രസ്സ്ന്റേം ശൂവിന്റേം കണക്കെടുക്കുന്നവരെ കണ്ട ഞെട്ടൽ ഇതു വരെ മാറിയിട്ടില്ല പുറത്തു നിന്ന് കാണുന്നവർക് നല്ല ബന്ധുക്കൾ കൂട്ടത്തിലുള്ള ആൾ പോയപ്പോൾ കൂടെ നിൽക്കേണ്ട സമയത്താ ഇങ്ങനെ യൊക്കെ 😢
@marymalamel
@marymalamel 10 ай бұрын
ആര്യമോൾ, ഇത്രയും വേദന....... ഓർക്കാൻ പറ്റുന്നില്ല..... മോൾടെ കഴിവ് കളയരുത്. നല്ല നല്ല content ഉണ്ടാവട്ടെ. എല്ലാ താങ്ങും കൊടുത്ത husbundinu nandi. Best wishes for both of You.
@p.chandramohan9810
@p.chandramohan9810 10 ай бұрын
മോളുടെ കഥ കേട്ട് വളരെ വേദിക്കുന്നു. വളരെ എനർജിയോടെ മുന്നോട്ടു പോവുക. ഭഗവാൻ മോളുടെ കൂടെത്തന്നെയുണ്ട്. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും. സന്തോഷത്തോടെ മുന്നേറുക. ഹരേ കൃഷ്ണാ...
@SimplySillyThings
@SimplySillyThings 10 ай бұрын
🙏🙏
@phoenix_world_
@phoenix_world_ 8 ай бұрын
100 % സത്യം. അച്ഛൻ പോയിട്ട് ഇന്നേക്ക് 54 ദിവസമായി. ഒരുപാട് അടുത്ത ആൾക്കാരുടെ ശരിയായ മുഖം കാണാൻ പറ്റിയത് ഇപ്പോഴാണ്.
@jahfarswadique4180
@jahfarswadique4180 10 ай бұрын
കണ്ണ് നനഞ്ഞ് പോയി 😢 സ്നേഹം അതൊരു ഭാഗ്യമാണ്
@sulaikhatdy7976
@sulaikhatdy7976 10 ай бұрын
വീഡിയോസ് ഒക്കെ കാണാറുണ്ട്,, ഒരേ സമയം മൂന്നും നാലും വേഷങ്ങളിൽ ചെയ്യുന്ന വീഡിയോസ് സൂപ്പർ ആണ് 👍🏻👍🏻
@HishamHishma
@HishamHishma 11 ай бұрын
Njagl 4 പെണ്ണും 1 ആണും ഏയിന്.പെട്ടെന്ന് പനി പിടിച്ചു bayangara ശർദി 2 ദിവസം കൊണ്ട് ആള് ആകെ സമനില തെറ്റി.corona kaalam ആയത് കൊണ്ട് ഒര ഹോസ്പിറ്റലിൽ എടുത്തില്ല.അവസ്‌നം പരിജയ ഉള്ള dr paranxh oru ഹോസ്പിറ്റലിൽ എടുത്ത്.icu ആക്കി.തലച്ചോർ ഇൻഫെക്ഷൻ വന്നു.സ്കാൻ ചെയ്തപ്പോൾ തലയോട്ടി പകുതി kazhunchu.corona positiv aayi.ഗൾഫിൽ നിന്നും വന്നിട്ട് 2 മാസം പുറത്ത് ഇറങ്ങാൻ പറ്റാതെ വീട്ടിൽ തന്നെ ആയിനി.ഹോസ്പിറ്റലിൽ num വന്നത് ആകും corona പറയുന്നു. ഓരോ അവയവങ്ങളും week aayi. Ventilator ആക്കി.dayalis cheihtu.annu രാത്രി മരണപ്പെട്ടു.പല ദുരൂഹത കൂടെ നിന്നവർ ഒക്കെ പരഞ്ചു.എന്നൽ നഷ്ട്ടം njaglk അല്ലേ.എല്ലാം 3 ദിവസം കൊണ്ട് അവസാനിച്ച്. അന്ന് 30 വയസ് ഇന്ന് 3 വർഷം ആയി
@arshikarshikbiju9063
@arshikarshikbiju9063 10 ай бұрын
വിഷമിക്കരുത്...... നമ്മുടെ അവസ്ഥ നമ്മുടേത് മാത്രമാണ്
@sukumaranaiwa7209
@sukumaranaiwa7209 7 ай бұрын
എനിക്കും നഷ്ടപ്പെട്ടും എന്റെ ചേച്ചിയെ😢 ഇന്നും മനസ്സിൽ ഒരു നോവായി അവളുണ്ട്😢😢
@abdulraoofkulachirammal1452
@abdulraoofkulachirammal1452 2 ай бұрын
Ente sister pooyitt ippo 3 years aayi. Ippoyum njan payaya stageleekk ethiyittilla ente ella karyangalum avaloodaayirunnu nja paranjath. Ellathinum aval enikk solution kadathitherummayirunnu. Aval maricha samayathum ente familylulla aalukalum ingane thanne aayirunnu ann ente mom normal ellathe Enthokke vilichu paranju ath kandu chirikkanum okke kure peer undayirunnu arya chechide story keettappol enikk ente life ann orma vannath😢😢
@nisheennafees
@nisheennafees 8 ай бұрын
Karayathe kanan patillado...😢😢😢... Thante husbandinte carum supportum pole vibi chetan ennum koode und. Molde bakborn aayit. Enium uyarangalil ethatte. Ente karyam nokiya hus ennum adium bahalavum aanu..jolikum vidilla. Psc undakiya matheennu paranju age aavarai. Padikan ulla situation tharilla... Anyway God bless u...mole❤
@womaniya4879
@womaniya4879 10 ай бұрын
Didnt expect she had gone through this... thats y i didnt see her content for a long time.... btw her contents are really really great, even i have shared it with others
@Fathimanoora3
@Fathimanoora3 10 ай бұрын
എനിക്ക് ഒരു cousin ഉണ്ടായിരുന്നു.. Dheedhi എനിക്ക് 13 വയസ്സും അവൾക് 17ഉം.. But ഞങ്ങൾ ഭയങ്കര ഫ്രണ്ട്‌സ് ആയിരുന്നു ഭയങ്കരമായിട്ടും.. അങ്ങനെ ഒരു ദിവസം അവൾ എന്നോട് എന്തോക്കെയോ പറഞ്ഞു കുഞ്ഞു ആയത് കൊണ്ട് എനിക്ക് ഒന്നും മനസിലായില്ല..ഞാൻ വിട്ടു.. അത് കഴിഞ്ഞു 1 week കഴിഞ്ഞപ്പോൾ അവൾ പോയി.. ഇന്നും വിശ്വസിക്കാൻ പറ്റുന്നില്ല.. (Family issues!!) ഇന്നും വിശ്വസിക്കാൻ പറ്റുന്നില്ല 🥺🥺
@reshmaravindran3152
@reshmaravindran3152 10 ай бұрын
Very true... I'm going through very worst situation, the died person is my husband and worst people is my husbands sisters cousins etc
@Snehaponnu-h1f
@Snehaponnu-h1f 23 күн бұрын
Chechi paranjath sathyama... Ente ettanum 32 vayasil njngale vittu poyi... Bandhukkale kurich kooduthal manasilayi... Ippol ente oru starting ennath mazhavil manoramayile udan panam enna show aanuuu.... Dreams ellam nadathannam oppam ente ettanteyum....
@Priti80
@Priti80 11 ай бұрын
Your speech touched my heart . Sherikkum , when you are having difficult times only you will see the true faces of people who were with you all the time . Stay strong dear ❤❤
@NeethuMadhusworld
@NeethuMadhusworld 10 ай бұрын
Doctor vipin ente കയ്യിൽ നിന്നും plants വാങ്ങിയിട്ടുണ്ട് ഇടയ്ക്ക് chat ചെയ്യരുമുണ്ടായിരുന്നു.. Shocked... Enik vishwasikkan pattunila njan ipolum poyi WhatsApp നോക്കി... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല
@Neena_Jobind
@Neena_Jobind 8 ай бұрын
Marichath arinjillarno
@meetmsneenu
@meetmsneenu 11 ай бұрын
Kannu niranja oru talk🥺
@sathyunnikrishnannair4760
@sathyunnikrishnannair4760 10 ай бұрын
ഞാനും ഇതേ ദുഃഖം അറിയുന്നു എൻ്റെ സഹോദരനും 37 വയസ്സിൽ പെട്ടന്ന് ഒരു ദിവസം നഷ്ട്ടപ്പെട്ടു ഒരു വർഷം കഴിഞ്ഞ് ഇന്നും ഓർമ്മകൾ വല്ലാതെ വിഷമിപ്പിക്കുന്നു ഒരിക്കലും തിരിച്ചു വരില്ല എന്ന സത്യം ഇനിയും ഉൾക്കൊള്ളാൻ കഴിയുന്നില്ല 😢😢
@SushisHealthyKitchen
@SushisHealthyKitchen 9 ай бұрын
yes dear, i can understand the pain. I have loss my brother in 2016, i have losed my mother in 2022. Till date i haven't recovered from this pain.
@shanaashif6515
@shanaashif6515 8 ай бұрын
Ente ponnnoo lasttil labour roomil kayariyath vare ormma vannu 🥰ithokke evidnn kond varnnu ponnu chechiii❤️❤️chirippichu kolluvallo😍avasanathe aa nadatham ufff🥰❤️😍
@loha321
@loha321 10 ай бұрын
Areyum mind cheyyanda kutty....parayunnavar parayatte...nammude santhosham namukku mathrame undakkiyedukkan pattu...❤
@mamathasussanpoulose902
@mamathasussanpoulose902 10 ай бұрын
I could relate her story..!! I lost my mother when i was 18 due to blood cancer (19th june 2014) and lost my elder brother 2years ago due to fever. My father and other siblings has never recovered from this situation but still moving forward.. ❣️🙌🏻
@hospo4729
@hospo4729 10 ай бұрын
😊
@neethuumeshkumar9972
@neethuumeshkumar9972 10 ай бұрын
Lost my mom Few months back. Can totally understand the way you feel sorry for yout brother may his soul rest in peace
@bensonrajan4421
@bensonrajan4421 10 ай бұрын
Yes she is absolutely right. It's in our worse situations that we see the real faces of many people. There will be very very few who stand with us. I learnt that the best thing is to not expect anything from anyone. Expectations always end up in hurts.
@subhads2591
@subhads2591 10 ай бұрын
വളരെ ഏളിമയുള്ള എല്ലാവർക്കും ഇഷ്ടമുള്ള ഒരു വ്യക്തിയായിരുന്നു വിപിൻ.🙏🙏🙏🙏
@sajithaksalim9193
@sajithaksalim9193 10 ай бұрын
കണ്ണ് നിറയാതെ ഇത് കണ്ടുതീർക്കാൻ patilla..
@love_yourself2804
@love_yourself2804 10 ай бұрын
You are absolutely correct about fake faces. They are just selfish/jealous/cold hearted people we have to ignore them, otherwise they will try to manipulate us. I learned that big lesson 2 months back. I am kind of happy that god has given me the chance to understand those cunning people. God bless you sister.❤
@susanm9331
@susanm9331 10 ай бұрын
100% correct. Keralites are cold-hearted.
@Mathretaledvideos
@Mathretaledvideos Ай бұрын
Definitely loss of brother is a terrible pain, but u hve so much support from husband, there are more pain than this in this world...
@aswathysnair6172
@aswathysnair6172 11 ай бұрын
6:44 ഞാൻ എൻ്റെ 17ാം വയസ്സിൽ അനുഭവിച്ചത് ആണ് ഈ വേദന 🥺
@soumyasonu3694
@soumyasonu3694 10 ай бұрын
Njanum😒😞
@ramanipc
@ramanipc 10 ай бұрын
അതേ..... ഇത്‌ സത്യം ആയ കാര്യം ആണ്...... എനിക്ക് meninjetice ആയിരുന്നു എന്തോ ഭാഗ്യം കൊണ്ട് ഞാൻ രക്ഷപെട്ടു.......അതിനു ശേഷം ഇതേ അവസ്ഥയിൽ കൂടെ കടന്നു പോവുന്നു....... അത് പറഞ്ഞറിയിക്കാൻ പറ്റില്ല അത്രേം ഭയാനകം ആണ്......
@sree8224
@sree8224 10 ай бұрын
ദൈവം കൂടെയുണ്ടാവട്ടെ രക്ഷിക്കട്ടെ
@Sapien231
@Sapien231 8 ай бұрын
14 years of friendship and we are always with you
@amritharejisanthosh6254
@amritharejisanthosh6254 10 ай бұрын
One thing that I understood from her life, no matter how much ever happiest person you see around you, they have gone through the worst of the worst problems that we could ever expect. But the real courage is nothing but FACING THEM. That's what life is meant for! 😇😇😇🦄
@meenunair10
@meenunair10 10 ай бұрын
Manushyar enn paranjal athreyollu. Aarkum enthum eppo venelum sambhavikkam. Pakshe manushyarude ahangaram kandaalo, nale avarkum enthum varam enn avar orkunillalo.
@steffysubeesh
@steffysubeesh 11 ай бұрын
You are a strong girl Aarya.. Keep up your good work... All our prayers and support are with you❤❤❤
@Deepasiv
@Deepasiv 11 ай бұрын
എൻ്റെ അനുഭവം. ഹസ്ബൻ്റിന് ഓപ്പറേഷൻ നടന്നു .ആരുംഉണ്ടായിരിന്നില്ല
@amruthakrishnakj9556
@amruthakrishnakj9556 10 ай бұрын
Ennapatti checchi🙂
@sarithaanand4170
@sarithaanand4170 10 ай бұрын
Enganeyan athil ninn ingane okke cheyyan pattiyath enn njn orkarundayirunnu...be strong for your family
@soft_rose_petals1438
@soft_rose_petals1438 8 ай бұрын
Arya chechie... 🥰inspired life move🙃💯 That pain⌛പുറമെ ചിരിക്കുന്നൊരുടെ ഉള്ളിൽ എന്താണെന്ന് ആരും അറിയുന്നില്ല 😊🙌...ആരിൽ നിന്നും expect ചെയ്യരുത് lifil😊അതും ഒരു fact.. ഒരു incident വന്നാൽ (Reality മനസ്സിലാക്കണം, move on ആകണം എന്ന് പറയുന്നവർ തന്നെ നമ്മുടെ surrounding...) നമ്മൾ ചിരിക്കാൻ പാടില്ല, നല്ല dress ഇട്ടാൽ ഉള്ള നോട്ടം, ഒരുങ്ങിയാൽ അങ്ങനെ പലതും... ഇതെല്ലാം face ചെയ്യണം.. കൂടാ നമ്മൾ മാത്രം അനുഭവിക്കുന്ന pain (most സ്നേഹിച്ച വെക്തി ആയുള്ള memmories)... Life.......... 😊നല്ല നിലയിൽ ആയി കാണിക്കുക അതെ ഉള്ളു Self -Love, നമ്മളെ സ്നേഹിക്കുന്നോർക്ക് വേണ്ടി (happinnes)
@malayaliadukkala
@malayaliadukkala 10 ай бұрын
ശരിക്കും കണ്ണ് നിറഞ്ഞു ട്ടൊ
@Rajimalayalamvlogs
@Rajimalayalamvlogs 10 ай бұрын
Mole .....daily vedios cheyyanam.....mole easwaran anigrahikatte😢❤❤❤
@sanasmith4459
@sanasmith4459 11 ай бұрын
Njn um ethu pole face cheythu .... soldier aaya ente husband office lek duttik poyatha... pinne njn kaanunnnathu bike accident aayi critical aayi Hospital il ventilator il aayirunnu....ente husband brain death aayi nnu army Hospital nnu direct paranjappo... 😢aaa second njn marichu poyengilnnu thonni... 😢😢 jeevikkaan thanne thonunnillla ipo😢..molk vendi allam sahikkunnu... 32 age a ente ponnu eatanu undaayittulllu... ipozhum bike accident aayi SIR nu kurachu serious aanunnu eatante office nnu vilichu paranjathaaa... night urangeet divasangal aayiii njn😢
@ShahanaShanu-xe3ht
@ShahanaShanu-xe3ht 11 ай бұрын
😢
@Dhiyaa-k9i
@Dhiyaa-k9i 10 ай бұрын
😢sorry for your loss.Keep going dear for your daughter
@twinkle3106
@twinkle3106 10 ай бұрын
Vishamikathe ennu parayan enik pattilla rnnalum oru kariyam parayatte..nammal ellavarum orunaal marikum ningalude chettan kurach nerathe poyi enne ullu oru makal undallo enthayalum adheham karanam thankalude jeevithathil Dukham ano vendath?thankal happy ayitu irikumpol anu adhehathine respect cheyunath sneham kanikunath illel adhehathe orthu dukhikunath adhehathinu respect kodukathathinu thilyam anu adheahvun ningalum makalum happy ayitirikane agrahiku😊
@annha0_0
@annha0_0 10 ай бұрын
Ee oru same situation aanu enterhum. 4 month munne ente sis poyi. Chechi ithil paranjathokke relatable aanu. Padikkan irikkumbo thanne ithokke alojich karayum.athrem time ottayk room il irikkum. Inganoru incident nu munp vare topper aayirunnu njn, ippo okke restart cheyyanam.Njn nalla mark vangnnathum nalla clg padillunnathm ente sis eppozhum parayuayirunnu.
@rahmathullapk3221
@rahmathullapk3221 10 ай бұрын
I ❤ this programme because my dream is one day i will come to the josh talk.telling my story
@liyaa.2004
@liyaa.2004 10 ай бұрын
More Power to you Sister ❤️❤️❤️
@Moneymaker.99
@Moneymaker.99 10 ай бұрын
Ente cheetayi enne vittu poyittu 5 masam kazhinju... Sahikkan pattunnathilum appuram aayirunnu ath.koode poyalo ennu chinthichittund... pakshe njanum koode illengil karanju jeevikkunna achanum ammakkum pinne aaranullath.athukond mathram avan illatha ee lokath enganeyo jeevitham thalli neekkunnu......
@07d2687
@07d2687 10 ай бұрын
Well said Arya, Vibi will be proud of you🎉
@limachandran5473
@limachandran5473 10 ай бұрын
Chirikuna alukalude pinil itrayum sagadam udayirunu😢 valare relatable aanu 😒
@mariyathaikkal6627
@mariyathaikkal6627 11 ай бұрын
Ottum pratheekshichillaa❤❤
@ridhamolrinumol9200
@ridhamolrinumol9200 10 ай бұрын
നമുക്ക് ആരും ഉണ്ടാവില്ല ചേച്ചി നമുക്ക് thonnanu എല്ലാവരും ഉണ്ടാകുമെന്ന് anubavichathond parayanu ആരും ഉണ്ടാവില്ല
@aboothahirthahir6436
@aboothahirthahir6436 4 ай бұрын
സത്യം
@NewsVideoslatest
@NewsVideoslatest 10 ай бұрын
Same avastha ayirunu enikum ente father marichapol ..arum kude undavillannu annu anu thiricharinje ..athinnu karakayaran pattathe ayit 1 varshamayi😢😢😢
@shwethashekaran232
@shwethashekaran232 10 ай бұрын
Chechinte vidoes njn almost kanarund ..nalladan ❤...but chechi ithra pain und enn ipo video kandapoo nallonum vishamam ayiii ..take care and take care of your family too .
@itsmystyle3609
@itsmystyle3609 10 ай бұрын
Onnum orikalum recover akila chechi... Ellarum parayum kurach kazhijhal nammal ellam marakkum ennu illa orikkalum namuk athonum marakkan sadhikilla...
@ashabibin5418
@ashabibin5418 10 ай бұрын
Am vipin's friend.. 😢still can't believe he is no more
@pkvahid4438
@pkvahid4438 10 ай бұрын
Jchgale chiripikunna nigaludeyokke manasil ithrayokke sangadagal undayirunnuvenn manasilayath.jchn chinthikunnath nigalude ettant wifenteyum kunjineyum kurichan..namukk kettitt polum sangadam...apo aba avarudeyokke tention ethratholamundakum😢😢😢
@abhayascollections7402
@abhayascollections7402 Ай бұрын
Wonderful talk chechi❤❤❤
@vismayaprakash3196
@vismayaprakash3196 11 ай бұрын
ചേച്ചി ക്ക് ഇപ്പോൾ മുപ്പത് വയസ്സ് ഒക്കെ കഴിഞ്ഞോ 😮തോന്നൂല
@molusmolus7515
@molusmolus7515 11 ай бұрын
അതിൽ കൂടുതൽ തോന്നും വായ്‌സിനെക്കാൾ മെച്ചൂരിറ്റി തോനുന്നു
@Shynzzh
@Shynzzh 11 ай бұрын
Ee chechide channel poliyan❤
@kannansahajan
@kannansahajan 8 ай бұрын
ചേട്ടന്റെ കൂടെയുള്ള ഡാൻസ് വീഡിയോ ഒക്കെ ഈ നിമിഷത്തിൽ ഓർക്കുന്നു...😢😢😢
@jow1882
@jow1882 10 ай бұрын
True❤️...i can relate with all these things.. Especially about realtives.. Same situation koodi kadannu poyitund
@AjjuChalu_.318
@AjjuChalu_.318 11 ай бұрын
Mashaa Allah enik bayangara like ayi this speech ❤❤❤❤❤❤ enthooorrrr heartfeel 😢this vdo and more and more nalla anubavicheth nalla reethiyil parnju tharunnu 👍👍👍👍👍👍👍👍👍
@vijithasmemoryalbum9846
@vijithasmemoryalbum9846 11 ай бұрын
Happy aayirunnal mathre youtube il nalla pole video cheyyan pattu.... Sathyama..😊
@arune1440
@arune1440 11 ай бұрын
Sathym. Vipin my frnd ayirunn such a gem person
@antoomaprani8361
@antoomaprani8361 10 ай бұрын
God bless you and your lovely family ❤
@annaadem7264
@annaadem7264 10 ай бұрын
Do not worry dear. Hope you can overcome everything
@jayanthi4882
@jayanthi4882 11 ай бұрын
Great thoughts inspiration advise useful 🎉🎉🎉🎉
@layikakareem1973
@layikakareem1973 7 ай бұрын
Ente aniyanum ഇതെ സെയിം ഹോസ്പിറ്റലിൽ പോയിരുന്നു. പിന്നെ എന്നേനേയ്ക്കും aayi വിട പറഞ്ഞു 😢
@JOJOPranksters-o6p
@JOJOPranksters-o6p 10 ай бұрын
*no one can replace arya's contents💯🔥*
@bijalinjose1212
@bijalinjose1212 10 ай бұрын
Inspiring one❤
@firosmanar5382
@firosmanar5382 11 ай бұрын
Kannu niranju poyyi chehi ❤❤
@Jaya_geevarghese
@Jaya_geevarghese 10 ай бұрын
More power to you my dear. Stay strong🙏
@GireeshP-wv7gs
@GireeshP-wv7gs 10 ай бұрын
This experience come to your life is for teach you that during difficult situations there will not have any people for helping you 😢
@athulyaathulya414
@athulyaathulya414 10 ай бұрын
Move on strong
@dalzkidsworld7648
@dalzkidsworld7648 10 ай бұрын
Ente brother marichappol ee paranja avastha njanum anubhavichu ... relations fake etha ennokke annu manassilayatha
@Sapien231
@Sapien231 8 ай бұрын
We know you Aryaa💯🥰
@jamshi-yd2bo
@jamshi-yd2bo 8 ай бұрын
വേദനിക്കുന്നവരെ വേദനിപ്പിക്കാനേ എല്ലാവരും ശ്രമിക്കൂ
@angelabraham2027
@angelabraham2027 10 ай бұрын
Her videos have only made me laugh but today this made me cry and I realised that each and every one have suffered a lot !!!
@jiswinjoseph1290
@jiswinjoseph1290 10 ай бұрын
ചേട്ടന്റെ ഫോട്ടോ ഒന്ന് കാണിക്കായിരുന്നു 😭😭
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 21 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 64 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,9 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
കേട്ടിരുന്നു പോകും ഈ പ്രഭാഷണം
15:04
Ashanum Pillerum Official
Рет қаралды 583 М.
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 21 МЛН