email :ajithsivan1969@gmail.com for promotions - 8301066974 (WhatsApp only ) Facebook page 👇 www.facebook.c... Instagram ... #qandavideo #funnyvideo #familyvlog
Пікірлер: 401
@ArunKumar-dy7lz Жыл бұрын
ദരിദ്രർക്ക് ദാനം ചെയ്യുന്നത് ഒരു തമാശ മാത്രമാണ്, ഞാൻ അതിർത്തി ഭിത്തി കെട്ടുമ്പോൾ എന്റെ പഴയ ഇരുമ്പ് വേലി നീക്കം ചെയ്തു, അതിനാൽ എന്റെ അയൽക്കാരനായ തൊഴിലാളി എന്നോട് ചോദിച്ചു, അത് വീട്ടിൽ ഉപയോഗിക്കാമോ എന്ന് ഞാൻ പറഞ്ഞു ശരി. എന്നാൽ അന്ന് വൈകുന്നേരം ഞാൻ മാർക്കറ്റിന് പോകുമ്പോൾ ഒരു സ്ക്രാപ്പ് കടയിൽ ആ ഇരുമ്പ് വേലി കണ്ടു, അവനും നിൽക്കുന്നത് കണ്ടു, പക്ഷേ അവൻ എന്നെ കണ്ടില്ല. ഇപ്പോൾ പോലും അദ്ദേഹത്തിന്റെ വളപ്പിൽ ഇരുമ്പ് വേലി മതിലില്ല
@ambujamnarayankutty7142 Жыл бұрын
അജുവിന്റെ വളരെ നിഷ്കളങ്കമായ ചിരിയും രണ്ടുപേരുടെയും സ്നേഹവും തുറന്ന സംസാരവും പെരുമാറ്റവും ഓരോ വിഡിഒ യുവും മികവുറ്റതാക്കുന്നു.കാണാനും രസം.ഒട്ടും ബോറടിക്കില്ല.
@SanojTArjunan Жыл бұрын
നിങ്ങളുടെ ആരാധകർ 100% ജനുവിനിറ്റിയുള്ള നിങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നവരും അവരുടെയൊക്കെ മനസ്സിൽ നിങ്ങൾക്കൊരു പ്രത്യേക സ്ഥാനവുമുണ്ട് ♥️,,,,അജു ചേട്ടന്റെ ലൈവ് പാചകം എന്ന ആശയത്തിന് മുന്നോടിയായി ലൈവായി കമന്റ് വായന ചെയ്തു നോക്കാവുന്നതേയുള്ളൂ,,,, മുൻകൂട്ടി അതിന്റെ ഗുണങ്ങളും ദോഷങ്ങളും പിടികിട്ടുമല്ലോ,,,,സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597 Жыл бұрын
ലൈവ് കമന്റ് വായന വേണ്ടെന്നുവച്ചു 🥰🥰🥰🥰👍
@anithaaanel847 Жыл бұрын
എനിക്കും നിങ്ങളുടെ വീഡിയോ കാണുമ്പോൾ കൊതി തോന്നും എന്താ ഒരുമ സഹോദരങ്ങൾ എല്ലാവരും ഒരുമിച്ചു ഒരു കോമ്പൗൻഡിൽ, നാടൻ പരിസരം, അവിടെ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾ, അപ്പോൾ അവിടെ എത്താൻ തോന്നും, ഒരിക്കൽ ഞാനും അവിടെ വന്നോട്ടെ നിങ്ങളുടെ food ടേസ്റ്റ് ചെയ്യണം, നടക്കുമോ എന്തോ, ഞങ്ങൾ ട്രിവാൻഡ്രം ആണ് അതാണ്, എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ, മൂവരും സന്തോഷം ആയി ഇരിക്കൂ 🙌🙌🙌🥰🥰🥰😍😍🙌🙌🙌
എന്റെ നാട് മലപ്പുറം ജില്ല ആണ് പ്രെളയം നടന്ന പൊതുക്കൽ പഞ്ചായത്തിൽ ആണ് താമസിക്കുന്നെ വീട്ടമ്മ ആണ് ഞാൻ നിങ്ങളുടെ വീഡിയോ ആദ്യം മുതൽ കണ്ടിട്ടുണ്ട് അതെല്ലാം അടിപൊളി ആണ് ദന്ത പാല ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഞങ്ങൾ ഇത് തേക്കാർ ഉണ്ട്
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰
@sudhakaranss1235 Жыл бұрын
നിങ്ങളുടെ കൂട്ട് കുടുംബമായികാണുബോൾ സന്തോഷം തോന്നുന്നു
@NimishaMusthafa Жыл бұрын
നിങ്ങളുടെ വീഡിയോ കാണാറുണ്ട് കമന്റ് ഇടാറില്ല, പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കമന്റ് ഇടാതിരിക്കാൻ പറ്റില്ല 😍 ഈ വീഡിയോ ക്ക് ശേഷം പ്രഗ്നൻസി story 4 part മുഴുവനായും കണ്ടു, ഒരുപാട് ട്രീറ്റ്മെന്റ് ശേഷം പിന്നെ pragnent ആയി എന്നും delivery കഴിഞ്ഞ വരെയും എല്ലാം kettukazinjappol ഒരുപാട് വിഷമങ്ങൾ കൊണ്ട് നീറി നമ്മൾ ആഗ്രഹിച്ച ഒരു സന്തോഷം അനുഭവിച്ചറിഞ്ഞ ആ ഒരു ഫീൽ ❤️, ഇനിയും നിങ്ങൾക് കുഞ്ഞുങ്ങൾ തന്ന് അനുഗ്രഹിക്കട്ടെ, ❤️❤❤
@ajusworld-thereallifelab3597 Жыл бұрын
അന്നത്തെ ഒരു അവസ്ഥ.... 😥😥 സാരല്യ.. ഇപ്പോൾ നമ്മുടെ അതുപോലെയുള്ള അവസ്ഥയിലൂടെ കടന്നു പോകുന്നവരെ ദൈവം അനുഗ്രഹിക്കണേ എന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്രാർത്ഥന🥰🥰🥰🥰🥰🥰🥰🥰❤
@NimishaMusthafa Жыл бұрын
@@ajusworld-thereallifelab3597 അതെ എല്ലാവർക്കും മക്കൾ എന്ന അനുഗ്രഹം ഉണ്ടാവട്ടെ, ❤️❤️❤️
@santharaghupathy2262 Жыл бұрын
Live vnda
@sreekalas2754 Жыл бұрын
പിന്നെ എത്രെ വരുമാനമുണ്ട് ഒന്ന് പറയൂ. സന്തോഷിക്കട്ടെ ഞങ്ങളെ പോലെ ഉള്ളത് കൊണ്ടല്ലേ നിങ്ങൾ നിലനിൽക്കുന്നത്.😂❤
@jinesh9957 Жыл бұрын
നന്ദി നന്ദി നന്ദി പ്രതികരണം പരുപാടിയിൽ എന്റെ കമന്റും വായിച്ചതിനു 🙏🙏 എനിക്ക് സന്തോഷം കൊണ്ട് 💃 എന്റെ സന്തോഷത്തിനു പകരം ആയി അടുത്ത വിഡിയോയിൽ സരിതേച്ചി ഒരു കവിത ചൊല്ലണംട്ടൊ പ്ലീസ് 🙏🙏 ❤🥰😘
@ajusworld-thereallifelab3597 Жыл бұрын
ഇപ്പോഴും പേര് പറഞ്ഞില്ലല്ലോ🥰🥰🥰🥰
@shinyshaju6170 Жыл бұрын
Njangal vekarundu chaka kuru beef cook cheyyarundu ipoathhu new generation ithu ishtamilla
@pp-od2ht5 ай бұрын
Pandu hindhukkal irachi uoayigichirunilya Pratyakichu beef Vuvarakedu parayarudu New gen aanu idokka kazhikkunnadu
@shylajarpillay90088 күн бұрын
adipoli . keep up making natural videos
@lilymj2358 Жыл бұрын
വീട് പണിതു കൊടുക്കന്ന്. 100/- only membership from our bank a/c monthly. Key handover function nu namme വിളിക്കും. നമക്ക് പോകാം. അപ്പോ unused items കൊടുക്കാം.
@noelsebastianivb8301 Жыл бұрын
Pinne saritha nigal undakki kanicha rasam podi& sambar podi sooper ippo athanu njagalude v3til upayogikkunnathu thank u saritha & aju chetten pinne oru karyam ente monum jaggunte prayam anu jaggu veetilidunna pala dres um ente monum same undu jaggu mon oru pavanu ente mon ithiri kurumbanu ❤❤❤❤❤❤❤
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️🙏🙏 ഇത്തിരി കുറുമ്പൊക്കെ നല്ലതാണ് 🥰🥰🙏🙏
@divakarank8933 Жыл бұрын
Congratulations 💐🎊🌷🎉🙏
@Ashokworld9592 Жыл бұрын
സരിതചേച്ചി.. ഈ dress ഉം നല്ല ചേർച്ചയുണ്ട്.....ഒരു എക്സിക്യൂട്ടീവ് ലുക്ക്...!!👍👍👍❤️❤️❤️❤️💙💙💞👍
@raseenashafeer6665 Жыл бұрын
FB yil unexpectedly aanu ningalde post kandathaa samsaram kettappol ente koode padicha( wpt) saritha yude athe voice angane KZbin il search cheythappol aanu ee channel kaanunnath. Orupad sandosham saritha . After 21 yrs....
@miracles1631 Жыл бұрын
RICH RICH CARRY ON 👍
@sobharadhakrishnan597411 ай бұрын
നിങ്ങളുടെ ഓരോ വ്ലോഗും കാണുമ്പോൾ അവിടെ വരാൻ തോന്നുന്നു. ഈശ്വരൻ നിങ്ങൾക്ക് നല്ലത് വരുത്തട്ടെ 🙏
@manikantanvellelath5609 Жыл бұрын
Ajuvinte ഫേസ് അമ്മയുടെ തനി പകർപ്പാണ്
@aneeshpoozhikkunnathaliask6249 Жыл бұрын
Super coffee kittan thrissur ayyathol ella prasadam coffe Benchil poyye nokk
@deepamukundan5680 Жыл бұрын
Chechi.. chetta.. monu veg food aanu koodudal ishtamn paranjille.. adh thanne aanu digestion um okke nallad.. vit protein okke kittan non allaadeyum orupaad options und.. avane kond nirbandhich kazhyppikkum adutha veetil povumbo..enn kettadu kond paranjadaatto..
@Ashokworld9592 Жыл бұрын
ഹായ്.... എന്നും സ്നേഹമുള്ള.. അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും... നല്ലൊരു ദിവസമാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്... എന്റെ സ്നേഹം നിറഞ്ഞ.... നമസ്കാരം.....!🙏💙💛❤️🙏💚💜💙🙏
@haridas9542 Жыл бұрын
Uruli kalayalle, nalla vila kitum, aalengadan, irinjalakuda, nadavarambu.
@ThasleenaThasna Жыл бұрын
Ee oru video kand subscribe cheythu... Iniyippo baaaki videos kanate😂
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം ഡിയർ 🙏🥰🥰🥰🥰🥰
@fincydevassa2509 Жыл бұрын
Aa ചേട്ടാ പറഞ്ഞത് ശരിയാ Beef ചക്കകുരുവും ആ പ്രദേശത്ത് സിസൻ അനുസരിച്ച് വക്കുന്നതാണ് പിന്നെ ഇരിഞാലകുടയിൽ Spl ആണ് നേന്ത്രകായയും ഉണക്ക ചെമ്മേ ന്നും പിന്നെഡ്രസ്സ് Super ആണ് സരിത ചേച്ചിയുടെ ചേച്ചി ആണെ അറിയത്തി ആണൊ അറിയില്ല😂ഡ്രസ്സ്ന്റെ കാര്യം പറഞ്ഞപ്പേ പറയാ പണ്ട് ഓണം വരണം ഒരു ഡ്രസ്സ് കിട്ടാൻ പിന്നെ ഇനി അടുത്ത വർഷം ഓണം ആവണം 10ാം ക്ലാസ് ആയപ്പ ഒരു മാറ്റം വന്നത് ജനുവരിയിലെ മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞ് വൈയ്ക്കോൾ വിറ്റ് പൈസ കിട്ടണം അടുത്ത ഡ്രസ്സ് കിട്ടാൻ അത് ഒരു കാലം. പിന്നെ ഇരിഞ്ഞാലകുടയിൽ കല്യാണം കഴിഞ്ഞ് വന്നപ്പോ മൂന്ന് ദിവസം പെരുനാള് പക്ഷെ 5 ജോഡി ഡ്രസ്സ് എങ്കിലും ഇടുക്കും ഇടിടെ ഉള്ളവര് കുടമാറ്റം എന്ന് പറയുന്നത് പോലെ ആണ് ഡ്രസ്സ് ഇടുന്നത് ഇന്ന് ഡ്രസ്സിന് ഒരു ക്ഷാമവും ഇല്ല ഏത് മോഡലും വളരെ തുച്ഛമായ വിലയിൽ വാങ്ങാൻ സാധിക്കും പക്ഷെ ഇപ്പ ആലോചിക്കുമ്പ സങ്കടം വരാ ഓണത്തിന് ഡ്രസ്സ് എടുക്കുന്നത് കാത്തിരിക്കുന്നതും അപ്പാപ്പ ന്റെ വയ്ക്കോൾ നല്ല വിലക്ക് വിറ്റ് പൂവാൻ പ്രാത്ഥിയിരുന്നതും ഓർക്കുമ്പേ.......❤പിന്നെ അജുട്ടൻ പൊളി ആണ് ട്ടാ😂
@ajusworld-thereallifelab3597 Жыл бұрын
നല്ല കമന്റ് 🥰❤️❤️🥰🙏
@fincydevassa2509 Жыл бұрын
@@ajusworld-thereallifelab3597 Thanks
@rosenixon3696Ай бұрын
Ollur evideya veed We are at Christopher nagar near quality super market Pls reply
@rijakurian16303 ай бұрын
Sarithayude samsara reethi ketal ayalathe kuttiyaayi thonnum. All family ishtam❤
@shirlymathew4422 Жыл бұрын
Saritha you are a well organised person Keep it up❤️👍👍
@mayavp6367 Жыл бұрын
നിങ്ങളുടെ വീട്ടിലെ പൂജമുറിയിലെ ഗണപതി യെ ഞാനും പുതിയ വീട്ടിൽ ഉണ്ടാക്കി
@ajusworld-thereallifelab3597 Жыл бұрын
നല്ല കാര്യം 🥰❤️❤️🙏
@Ashokworld9592 Жыл бұрын
ഞായറാഴ്ച.. മതി..live പ്രതികരണം.. എല്ലാവരുടെയും ജോലിതിരക്ക് കഴിഞ്ഞു വിശ്രമിക്കുന്ന സമയമാ... ചേട്ടൻ ചേച്ചി...!!👍👍👍💜💜💜❤️❤️💙👍
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤❤❤👍👍
@shukkoortlrshukkoortlr1673 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ആയതു നാല് വീഡിയോ ആണ് ഒന്ന് പുറത്തു പോയി ഭക്ഷണം കഴിക്കുന്ന കാര്യം. രണ്ടു തണ്ണി മത്തൻ. മൂന്നു പൊറോട്ട. നാല് അയല കറി ചോറ് എത്ര വട്ടം കണ്ടെന്നു എനിക്ക് തന്നെ ഓർമ യില്ല
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️🙏
@beenammamathew259 Жыл бұрын
നിലവാരം കുറഞ്ഞ , ഡിസ്ക്ൌണ്ട്കൂടുതൽ തരുന്ന സാധനങ്ങളുടെ അവസ്ഥയാണ് , നിങ്ങൾ പറഞ്ഞ ഉരുളികൾപോലെയുള്ളത്. ഭക്ഷണം പാചകംചെയ്യുന്ന പാത്രങ്ങളുടെ കാര്യത്തിൽ മികവുറ്റത്് തന്നെ വാങ്ങണം.അല്ലാതെവരുമ്പോളാണ് കാൻസർപോലെയുള്ള അസുഖങ്ങൾ വരുന്നത്.
@rasiya9314 Жыл бұрын
ഞാനും രസപ്പൊടി ഉണ്ടാക്കി രസമുണ്ടാക്കി 👍🏻സൂപ്പറായിട്ടോ ഇനി സാമ്പാർ പൊടിയുണ്ടാക്കി നോക്കണം
@ajusworld-thereallifelab3597 Жыл бұрын
Ok🥰🥰👍👍
@SnehalathaM-f4f Жыл бұрын
ആദ്യമയാണ് ഒരു കമന്റ് എഴുതുന്നത്. അത് letter വായിക്കുന്നത്. നല്ല രസമുണ്ട് കണ്ടിരിക്കാൻ. ഞാൻ ഒരു rtd teacher ആണ്. നിങ്ങളുടെ videos മിക്കവാറും കാണാറുണ്ട്. നല്ല ഇഷ്ടം. So lovable family. Aju, Saritha & my beloved Monu Jaggu my hearty LOVE to all.❤❤❤❤❤
Njan ningal pazhaya paathram sell cheyyunna video enikku miss aayi. Link onnu tharamo
@ajusworld-thereallifelab3597 Жыл бұрын
kzbin.info/www/bejne/qHvXYqiYmtJpp7M
@mollysunny4950 Жыл бұрын
Ningal cheattanodum family yodum cheayyunnathu very very bad.God will surely pay for it.Saritha u r a good actor.Aju so bad for u
@AnishdasAnish-wz1vg Жыл бұрын
കുറെയൊക്കെ videos കാണാറുണ്ട്. സൂപ്പർ ആണ്. ❤❤❤
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@aarshabhsuresh Жыл бұрын
എന്റെ കമന്റ് ഉം വായിച്ചു 🥰🥰🥰സന്തോഷം ട്ടോ ഒരുപാട് 😊🙏🏻
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤❤❤
@mayashibu6340 Жыл бұрын
Ningalde varthamanavum recipes um okke eniku bhayankara eshttamanu.njan daily ningalde vlog um kanum❤
@naturearound2020 Жыл бұрын
എങ്കില് ആ ഉരുളിയിൽ ഏതെങ്കിലും water plants വെച്ച് (eg: water popy) പുതിയ garden il set ചെയ്തുകൂടേ? കൊതുക് വരാതെ ഇരിക്കാൻ 4 guppyകളേയും ഇട്ടു വളര്‍ത്താം
I am rajanbabu nadathara , NICE vedio .vedio background like as chirapunchi in assam
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🙏🙏
@krishnakumarikristina3725 Жыл бұрын
Njanum nigalude oru episodum miss cheyella. Oru padu Eshtam Saritha,Aju and Jaggu God bless your family
@ajusworld-thereallifelab3597 Жыл бұрын
Thank you 💝💝💝
@lizyg.xjames2457 Жыл бұрын
ഉഴുന്നുവട ഉണ്ടാക്കി super ആയിരുന്നു. Thank you😄😄🙏🏼🧡🧡🌹🌹
@thomaskoshy2849 Жыл бұрын
Ngan Dubai aanu ningalude video kanaruntu video super nadu pathanapuram
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 😍🥰🥰🥰
@mithra1343 Жыл бұрын
I watch your videos on a regular basis now my husband watches it with me too, its just feels so nice to see it (thrissur slang and execution is just right) Saritha's dressing sense is good too. Positive simple family vibes. I don't usually give comments. Today i watched in laptop so its no bother, continue regular videos. Hope you guys are never out of content. May God bless your family . Well done on 500k .Fond wishes Subha
നിങ്ങളെ കാണണം എന്നാ(ഗഹം ഉണ്ട് നല്ല ഫാമിലി Reply ( പതിക്ഷികൂനനു അജു സരിത Love you ❤
@ajusworld-thereallifelab3597 Жыл бұрын
പിന്നെന്താ കാണാമല്ലോ🥰❤️❤️🥰
@orchidank4672 Жыл бұрын
നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു. നല്ല വീഡിയോ ആണ്. അതിഗംഭീരം..., സുന്ദരം...., മഹനീയം...., നിങ്ങളുടെ നമ്പർ തരുമോ
@alimon6159 Жыл бұрын
ഞാനും സംസാരിക്കുമ്പോൾ കൈ ചലിപ്പിക്കും എന്നെയും ആളുകൾ കളിയാക്കി ചിരിക്കും
@food2food233 Жыл бұрын
Njan nigalude old videos nte fan anuu.... Pazhe reethil ulla video anu nallath... Eppo kanan oru madup und...aju chettante ammayude maranathinu munp vare sthiram kanum arunnu family vlog kanan thalparyam und ella sahodarangalem ulkollich.
@ajusworld-thereallifelab3597 Жыл бұрын
🙏🙏🙏🙏
@shylajaprakash6981 Жыл бұрын
കുർത്ത വാങ്ങിയതിന്റെ ലിങ്ക് അയക്കാമോ?
@alqamar5136 ай бұрын
നല്ല രസമാണ് നിങ്ങളുടെ സംസാരം കേൾക്കാൻ
@babuthekkekara2581 Жыл бұрын
God Bless Take Care and Prayers Congratulations for Yours always 😊😊😊❤❤❤😂😅😊😊
@ajusworld-thereallifelab3597 Жыл бұрын
Thank you 💝💝💝💝
@edupointpsc9818 Жыл бұрын
Nigalude paripadi Radioyile kathukalum marupadiyum pole und
@Anilkumarpt79 ай бұрын
അജു ചേട്ട സരിത... ഒരു കോടി... ഒരു കോടി... ആകെ രണ്ട് കോടി
@asharani-vr7yq Жыл бұрын
Madras coffee kudichittille ,great loss ,nalla pasuvin paal aanenkil super, aakum , please try
Your daughter will be born some where.Will come to your home at the right time...instead of giving off a daughter after marriage,your daughter will come to your house as daughter in law.
@ambikamenon9496 Жыл бұрын
I think a live to read comments will not work out. This way is better.
@ajusworld-thereallifelab3597 Жыл бұрын
Ok 🥰🥰🥰👍👍
@lathas6201 Жыл бұрын
Kandirikan nalla rasamund.keto.❤❤❤
@sheeladevassy8307 Жыл бұрын
ഞാനും Engandiyoor ആണ്❤
@sangeethps690 Жыл бұрын
Live comment vaayikkillengil pinne live-nte aavashyam undo?? 🤔🤔🤔
@ajusworld-thereallifelab3597 Жыл бұрын
ആണോ..!?? ❤❤🙏🙏🙏🙏
@mujeebparammal6456 Жыл бұрын
എന്നാലും അജുവേട്ടാ, കുന്നോളം ഉണ്ട്ട്ടോ ഉള്ളിൽ സങ്കടം..മിയവാക്കി എന്ന സ്വപ്നത്തിന് മാറ്റി വെച്ചതാ ഞാനെന്റെ സമയം..ഇതിനു പകരായിട്ട് പതിനായിരക്കണക്കിന് മിയവാക്കി വേണേൽ കാണാൻ സാധിക്കും, എന്നിട്ടും ഇതിങ്ങനെ കൊണ്ട് നടക്കുന്നത് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാ,എന്നിട്ടും പിന്നേം എന്നെ മോഹിപ്പിക്കാൻ വേണ്ടിയിട്ട് അജുവേട്ടൻ പറഞ്ഞു കളഞ്ഞല്ലോ 'നാളെ തന്നെ പോയി ഷൂട്ട് ചെയ്തിട്ട് തന്നെ ബാക്കി കാര്യം എന്ന്.. നന്നായിട്ടുണ്ട്. ഒരായുസ്സ് മുഴുവൻ കാത്തിരുന്നാലും നിരാശ തന്നെ ഫലം..നമ്മളില്ലേയ്.. ഒന്നുകിൽ അജുവേട്ടൻ മിയവാക്കി എന്ന എന്റെ മോഹം സാധിപ്പിക്കണം.. അതല്ലേൽ ഞാൻ എന്റെ മോഹം ഉപേക്ഷിക്കണം, ഇതു രണ്ടും സാധിക്കത്തിടത്തോളം കാലം എനിക്കെന്നും നിരാശ തന്നെ..😢
@ajusworld-thereallifelab3597 Жыл бұрын
Sorry ട്ടാ. ചെയ്യാം മഴ മാറാതെ അത് shoot ചെയ്യുമ്പോ ഒരു വൃത്തി ഉണ്ടാവില്ല അതാണ് ട്ടാ 🥰🥰🥰🥰🙏🙏🙏🙏
@sreelatha642 Жыл бұрын
സരിതയുടെ ഈ ചുരിദാർ എവിടുന്നാ നല്ല ഭംഗി ആയിട്ടുണ്ട് 👍🏻👍🏻👍🏻സുന്ദരിയും സുന്ദരനും പ്രതികരണം പരിപാടി live വാ 👍🏻🙏
അയോ..... ഇൻക്ക് ഭയങ്കര സന്തോഷായിട്ടോ... എന്റെ coment വായിച്ചപ്പോൾ എനിക്ക് രോമാഞ്ചം വന്നു... ദൈവം അനുഗ്രഹിക്കട്ടെ by കുഞ്ഞോൻ
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🥰🥰🙏🙏
@Ashokworld9592 Жыл бұрын
Live ആയിട്ട് കമെന്റ് വായന മതിയെന്നു വച്ചാൽ സമയം ഒരുപാട് വെറുതെ പോകും.. തെറ്റുകുറ്റങ്ങൾ ഒരുപാടുണ്ടാകും... ചേട്ടൻ പരീക്ഷണാടിസ്ഥാനത്തിൽ ഒരിക്കൽ മാത്രം ചെയ്തു നോക്കൂ... ശരിയാകുകയാണെങ്കിൽ... തുടരാം...!!👍👍👍💜💜❤️💚💛👍
@llakshmitv976 Жыл бұрын
Athaanu 😂
@ajusworld-thereallifelab3597 Жыл бұрын
ലൈവ് ആയിട്ടുള്ള കമന്റ് വായന വേണ്ടെന്നുവച്ചു 🥰🥰🥰🙏😂
@llakshmitv976 Жыл бұрын
@@ajusworld-thereallifelab3597 very good....video ettal mathi...comment nhangal edum.... reply time undenkil maathram kittiyal santhosham😅
@josepheenafrancis1638 Жыл бұрын
@@ajusworld-thereallifelab3597👍 അതു ശരിയാണ് സ്ക്രീനിൽ പെട്ടെന്ന് വരുന്നതിന് മറുപടി പറയുമ്പോഴേക്കും അടുത്ത ചോദ്യം അതു വിട്ടു കളയണ്ടി വരും ഇതാകുമ്പോൾ സെലക്ടീവായി റിപ്ലെ ചെയ്യാം ഇതാ നല്ലത് കാണാനും കേൾക്കാനും സന്തോഷം
@shobhakannan569 Жыл бұрын
വയലും വീടും പരിപാടി മതി ലൈവിൽ അത്ര സുഖം കിട്ടില്ല.
@ajusworld-thereallifelab3597 Жыл бұрын
Ok❤️❤️❤️🙏👍👍
@sobhadayanand4835 Жыл бұрын
ഇങ്ങിനെ കമെന്റ് വായിക്കുന്നതാണ് ഇനിക്കിഷ്ടം. Iive ശരിയാവില്ല. അപ്പോൾ live ൽ വരുന്ന കമെന്റ് വായിക്കാൻ പറ്റില്ലല്ലോ. എന്റെ അഭിപ്രായം പറഞ്ഞുന്നെള്ളൂ ട്ടോ 🥰🥰
@ajusworld-thereallifelab3597 Жыл бұрын
Ok ❤️❤️❤️👍👍
@appuponnucreatives9417 Жыл бұрын
Hallo എന്തൊക്കെയുണ്ട് വിശേഷം
@ajusworld-thereallifelab3597 Жыл бұрын
നല്ല വിശേഷം❤❤❤
@shukkoortlrshukkoortlr1673 Жыл бұрын
ദേവാസുരം മുറ്റമടി
@sreedevipv2036 Жыл бұрын
Sunday ok
@pinujii Жыл бұрын
ഈശ്വര നിങ്ങൾ അത് വായിക്കും എന്ന് വിചാരിച്ചില്ല 🤣🙏🏼ഒരു പാവം പ്രവാസി ആണേ
@ajusworld-thereallifelab3597 Жыл бұрын
എന്താണ് ശരിക്കുള്ള പേര് ഒന്ന് പറയാമോ...?? 😍😍😍😍
@pinujii Жыл бұрын
@@ajusworld-thereallifelab3597 നിങ്ങടെ രണ്ടാളുടെയും പേരിൽ നിന്ന് രണ്ട് വീതം വാക്ക് എടുത്താൽ എന്റെ പേര് ആയി 🤪🤣 ക്ലൂ ആദ്യം saritha യിൽ നിന്ന് 😂👍🏻🙏🏼
@raihanathp4769 Жыл бұрын
മലപ്പുറം എന്റെ നാട്ടിൽ ഒരുപാട് ഇല്ലാത്തവർ ഉണ്ട്
@pushpajak9213 Жыл бұрын
Aju Saritha jaggu love you family god bless family 😍😍😍😍😍😍 pushpajayaraj kannur
@ajusworld-thereallifelab3597 Жыл бұрын
Thank you 💝💝💝
@Sankarlal-pt8bj Жыл бұрын
Saritha & dear cahgaty💖👍💚💝
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@Ajeeshvc Жыл бұрын
നമസ്കാരം..... 😃👍 ആ ഒരു അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു..... 👍😃
@ajusworld-thereallifelab3597 Жыл бұрын
ഏത് അഭിപ്രായം...?? 🤔😬😬
@Ajeeshvc Жыл бұрын
@@ajusworld-thereallifelab3597 തത്സമയം ഒരു കത്ത് വായന....