ഞങ്ങളുടെ YOUTUBE REVENUE (3 Channel ന്റെയും ) With Proof / Detailed Video

  Рет қаралды 60,761

Mr & Mrs VLOG

Mr & Mrs VLOG

Күн бұрын

ഞങളുടെ insta Account താഴെ കൊടുത്തിട്ടുണ്ട് 👇
...
❤ BUSINESS INQUIRIES : 👇
👉 Email - mrandmrspscvlogs@gmail.com
👉 What's App - 8129769091 ( No calls &
Messages Only What's ആപ്പ്
#mr #familyvlog #mrandmrsvlog #malayalamfamilyvlog #vlog #mrandmrs #arunpradeep #surprisegift #surprise #surprisevlog #surpriserelease #Reaction #Mr&Mrsvlogadeep #malayalamfamilyvlog #uoutubeshorts #youtuberevenue #familyvlog #familyvloggers #familyvlogging #familyvlogs
#Mr&Mrsvlog #Mr&Mrsvlogs

Пікірлер
@MrandMrs_VLOG
@MrandMrs_VLOG Жыл бұрын
ഞങളുടെ insta Account താഴെ കൊടുത്തിട്ടുണ്ട് 👇 instagram.com/mrandmrs_vlog?igshid=ZDdkNTZiNTM= ❤ BUSINESS INQUIRIES : 👇 👉 Email - mrandmrspscvlogs@gmail.com 👉 What's App - 8129769091 ( No calls & Messages Only What's ആപ്പ്
@veenasajeev6879
@veenasajeev6879 Жыл бұрын
സാറിന് 12 ലക്ഷം കിട്ടിയപ്പോൾ ഒരു വീട്ടമ്മ ആയിരുന്ന എനിക്ക് കിട്ടിയത് വിലമതിക്കാൻ ആവാത്ത ഗവൺമെന്റ് ജോലിയാണ്
@MrandMrs_VLOG
@MrandMrs_VLOG Жыл бұрын
സന്തോഷം ❤️❤️
@divyasasi1580
@divyasasi1580 Жыл бұрын
@gkshorts3445
@gkshorts3445 Жыл бұрын
ആദ്യമായിട്ടാവും ഒരു യൂട്യൂബർ ഇങ്ങനെ explain ചെയ്യുന്നത്
@ParippVadaOG
@ParippVadaOG Жыл бұрын
Aayirikkum
@Nainadiya
@Nainadiya Жыл бұрын
ഒരുപാട് കഷ്ടപ്പെട്ടിട്ടു കിട്ടിയതല്ലേ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. മാസം തോറും ഫീസ് കൊടുക്കാതെ ഈ ചാനൽ കണ്ടു പഠിച്ച എത്രയോ പേർക്ക് ജോലി കിട്ടി.നിങ്ങൾക്ക് എത്ര കിട്ടിയാലും സന്തോഷം ❤❤❤
@Indian_00135
@Indian_00135 Жыл бұрын
ആദ്യമായാണ് ഒരു KZbin channel വരുമാനം പറയുമ്പോൾ സന്തോഷം തോന്നുന്നത്. Thank you for your valuable videos ❤️
@rahulrk76
@rahulrk76 Жыл бұрын
kzbin.info/www/bejne/ZpOTc6ieaLqBnK8
@rahulkurupcp
@rahulkurupcp Жыл бұрын
This politeness is very rare on social media❤❤❤
@sumayyanp3199
@sumayyanp3199 Жыл бұрын
നിങ്ങളെ നേട്ടത്തിൽ സന്തോഷം മാത്രം. Geography യോട് ഇഷ്ടം തോന്നിയത് നിങ്ങളെ vedios കണ്ടിട്ടാണ് 😍
@divyadivakaran807
@divyadivakaran807 Жыл бұрын
Partner ne equal ayi pariganikunne kanumbol bahumanam thonunu...we love your family 👪 ♥️
@psctopcodes4360
@psctopcodes4360 Жыл бұрын
എന്നെ പോലെത്തെ കുഞ്ഞു യൂട്യൂബ്ർസ് നു ഒരുപാട് യൂസ്ഫുൾ ആയ വീഡിയോ. Tnq sir...🥰🥰🥰 ആരോട് ചോദിച്ചാലും പറഞ്ഞു തരാത്ത ഒരു കാര്യം വളരെ ലളിതമായ രീതിയിൽ പറഞ്ഞു തന്നു... 🥰housewife ആയത് കൊണ്ട് കുഞ്ഞു ഉള്ളത് കൊണ്ടും ജോലിക്ക് ഒന്നും പോവാൻ പറ്റില്ല 😞. അങ്ങനെ ഇരുന്നപ്പോൾ ആണ് പഠിച്ചോണ്ട് യൂട്യൂബ് ചെയ്താലോന്ന് ഐഡിയ തോന്നിയത്. എപ്പോളും എല്ലാരുടെ മുന്നിൽ കൈനീട്ടണ്ടല്ലോ സ്വന്തമായി ഒരു വരുമാനം ഉണ്ടെങ്കിൽ എന്നു കരുതി തുടങ്ങിയതാ but ഇതുവരെയും ഒന്നും കിടട്ടീല്ല എന്നതാണ് സത്യം 😂
@remyajithesh3589
@remyajithesh3589 Жыл бұрын
ഉറക്കം വരുന്നെങ്കിൽ പോയി ഉറങ്ങണം Mrs.😴😴😴
@Vra90
@Vra90 Жыл бұрын
ചെയ്യുന്ന നന്മ ഏറ്റവും വലുത് അതിന് പ്രതിഫലം ഇതു പോര് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@vigivarghesekozhikode
@vigivarghesekozhikode Жыл бұрын
ഞാനും PSC related videos ആണ് ഇടുന്നത്. വരുമാനം കിട്ടിയില്ലെങ്കിലും വീഡിയോകൾ കാണുകയും പ്രയോജനപ്പെടുകയും ചെയ്യുമ്പോൾ ഞാൻ happy ആവും. നിങ്ങളുടെ ചാനൽ ഒരുപാട് വ്യക്തികളുടെ ജീവിതത്തിന് നിറം പകരുകയും അതുമൂലം ഒരു പാട് കുടുംബങ്ങളിൽ പുഞ്ചിരി വിരിയിക്കാനും ഇടയായി. പിന്നെ ആ കഠിന പ്രയത്നത്തിനും ലഭിച്ച വരുമാനത്തിനും👍👍👍 ഇനിയും ഉയരങ്ങൾ കീഴക്കുക
@amruthasyam21
@amruthasyam21 Жыл бұрын
നിങ്ങൾക്ക് രണ്ടുപേർക്കും എനിയും ഒരുപാട് വരുമാനം കിട്ടട്ടെ കുറെ വീഡിയോ ചെയ്യണം ഞങ്ങളെ പോലെ ഉള്ളവരെ സഹായിക്കണം 😍
@rahulssarjun
@rahulssarjun Жыл бұрын
Ende achann youtube channel und. Njn ann muthalali. Achan thozhilali😁. Achan deaf ann. He made 20k+ subscribers❤️
@shineworldplants
@shineworldplants Жыл бұрын
Ithu kanumbol munnotte thanne pokanam enne thonnunnu. Thsnkyou
@shihabnmshihabnm6195
@shihabnmshihabnm6195 Жыл бұрын
അർഹതക്ക് കിട്ടിയ അംഗീകാരം സ്നേഹം
@anthonyfais7888
@anthonyfais7888 Жыл бұрын
12 lak വേഗം തന്നെ ഒരു youtbe ചാനൽ തുടങ്ങട്ടെ
@ambilyscorner9171
@ambilyscorner9171 Жыл бұрын
ഒരുപാട് ഇഷ്ടം ആയി 😍.useful video 🙏
@advi774
@advi774 Жыл бұрын
Sr എന്നെ പോലെ ഉള്ളവരുടെ സഹായിക്കാൻ ദൈവം അയച്ച ദൈവ ദൂതൻ ആണ് സർ...ഫീസ് കൊടുക്കാൻ വയി ഇല്ലാത്ത age over aya വക്തി ആണ് ഞാൻ...പൈസ കൂടുതൽ ഇനിയും കിട്ടും...എൻ്റെ ഒകെ prathana എന്നും ഉണ്ടാവും...psc channel nte കാര്യം പറഞ്ഞത്...
@belvitacraftandgarden
@belvitacraftandgarden Жыл бұрын
ഈ വീഡിയോ കണ്ടപ്പോ എനിക്ക് തോന്നിയ ഡൌട്ട് ആണ്. മലയാളം സീരിയൽ നെ കുറിച് റിവ്യൂ ചെയുന്നത്. ഇതിൽ ഏത് catogory യിൽ വരും. Revenue കൂടുതൽ ആണോ കുറവാണോ പറയാമോ. പുതിയ യൂട്യൂബർ ആണ്. Mony ആയിട്ടില്ല ❤
@MrandMrs_VLOG
@MrandMrs_VLOG Жыл бұрын
അതൊക്കെ reaction video yil പെടുന്നതാണ്... നമ്മുടെ voice മാത്രമേ വരുന്നുള്ളു. Content വേറെ ആളുകളുടെ ആണ്.. So revenue കുറവായിരിക്കും
@B4SmartMedia
@B4SmartMedia Жыл бұрын
Thanks broii..... Saudiyill nennum videos kunnunna Edavanakadkaran👍👍👍👍👍
@GlossyJohn
@GlossyJohn Жыл бұрын
സത്യാവസ്ഥ പറഞ്ഞു ഞാനും VIog ചെയ്യുമ്പോ ചമ്മൽ തോന്നിയിരുന്നു
@smithavispanjoos20
@smithavispanjoos20 Жыл бұрын
അറിയാനിരുന്ന വീഡിയോ Thank youuuu.... 🙏🙏,
@justinthomas7245
@justinthomas7245 Жыл бұрын
മിണ്ടാതെ ഇരിക്... അല്പം നേരം കിടന്നു ഉറങ്ങട്ടെ.. ഒച്ചപ്പാട് 🙄🙄🙄
@Dreamwithme-6579
@Dreamwithme-6579 Жыл бұрын
Enikkum oru kunju channel und.bit ath engane munnottu kondupoknmenn ariyilla.stuck ayi nilkuvanu.oru varumanathinu vendiyaanu thudngiyath.oru 1 ykum nivarthiyilla
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
എന്നാലും മൂന്നു കൊല്ലം കൊണ്ട് 12 ലക്ഷം കിട്ടുന്ന എന്ത് ജോലി ആണ് ഈ നാട്ടിൽ ഉള്ളത്. പറഞ്ഞത് നന്നായി എന്തെങ്കിലും കഴിവ് ഉള്ളവർ യൂ ട്യൂബ് തുടങ്ങട്ടെ.
@MrandMrs_VLOG
@MrandMrs_VLOG Жыл бұрын
അതിൽ കൂടുതൽ കിട്ടും.. Promotion ന്റെ കാര്യം ഈ video yil പറഞ്ഞിട്ടില്ല..
@OurhomeisVeryspecial
@OurhomeisVeryspecial Жыл бұрын
Congratulations
@sweettyms5311
@sweettyms5311 Жыл бұрын
Njan adhyam aait eee chanel New York lu irunnu kaanunnu. You guys are really honest
@MrandMrs_VLOG
@MrandMrs_VLOG Жыл бұрын
Thank you
@semikv7114
@semikv7114 Жыл бұрын
Sir u r considering others also so keep it up God bless you
@Arjun_Rajesh
@Arjun_Rajesh Жыл бұрын
Simple & Humple✨️✨️
@justinthomas7245
@justinthomas7245 Жыл бұрын
സാറിനെയും കുടുംബത്തെയും ഈസ്റ്ററിന് സസ് സ്നേഹം ഷെണിച്ചിരിക്കുന്നു ❤️❤️❤️❤️👍🌹🌹🌹💐💐💐
@MrandMrs_VLOG
@MrandMrs_VLOG Жыл бұрын
സന്തോഷം... എപ്പോഴെങ്കിലും നേരിട്ട് കണ്ട് മുട്ടാം
@justinthomas7245
@justinthomas7245 Жыл бұрын
@@MrandMrs_VLOG 👍👍👍
@sivanik4754
@sivanik4754 Жыл бұрын
ഇനീം ഉയരങ്ങളിൽ എത്തട്ടേ🎉❤ആശംസകൾ🎉🎉❤
@aathira5863
@aathira5863 Жыл бұрын
Super sir and family.. Njoy and Happy with your talent ❤🎉😍
@MrQUICKPSC
@MrQUICKPSC Жыл бұрын
KZbin restart ചെയ്യണം എന്നുണ്ടായിരുന്നു .Correct സമയത്ത് sir ഈ വീഡിയോ ഇട്ടു. Thank you sir for always being an inspiration. ❤
@amaldas6247
@amaldas6247 Жыл бұрын
Restart ✌️
@dadyjkcalicut
@dadyjkcalicut Жыл бұрын
❤️😍👌🏼അടിപൊളി.. ബ്രോ 🌹👌🏼🥰🥰🥰🥰🥰
@nanduandnavanusworld3130
@nanduandnavanusworld3130 Жыл бұрын
Ettavum valiya kadambayanu 1000subscribers and 4000 watch hour.... ഞങ്ങൾക്കും ഉണ്ട് ഒരു കുഞ്ഞു channel.. പ്രതീക്ഷയോടെ കാത്തിരിക്കുന്നു.... പിന്നെ channel ഇടുന്നത് കൊണ്ട് കുറേ കാര്യങ്ങളൊക്കെ നമുക്ക് പിന്നീടും എടുത്ത് കാണാം ഒരു ഓർമ്മ കൂടിയാണ്... ഞങ്ങളുടെ channel ഏറ്റവും കൂടുതൽ കാണുന്നതും ഞാൻ തന്നെയാണ് അതാവും views കൂടത്തെ 😂😂🥰.. All the best dear bro.. Channel തുങ്ങിയപ്പോൾ മുതൽ subscribe ചെയ്തു കൂടെ ഉണ്ട് ഏതൊക്കെ subscribe ചെയ്തേ എന്നറിയില്ല...ഉള്ളത് പറയും എന്നുള്ളതാണ് channel ന്റെ എല്ലാം പ്രത്യേകത 👍👍👍
@VIPtroll06
@VIPtroll06 Жыл бұрын
@Easytipsforpsc
@Easytipsforpsc Жыл бұрын
Thank u sir 🙏🙏🙏
@josnanm3319
@josnanm3319 Жыл бұрын
PSC padikkan enne motivation nalkiya ore oru chanel god bless you 🥰❤️
@njan4907
@njan4907 Жыл бұрын
അരുൺ സർ ഉയിർ 😍😍
@abijithp.u7588
@abijithp.u7588 Жыл бұрын
Good information.. Nice work.. Keep going..
@goldenthreads24
@goldenthreads24 Жыл бұрын
Very good❤️🥰 Real motivation👍 Thanku sir
@jewelbabysworld
@jewelbabysworld Жыл бұрын
Congratulations ❤❤
@nayanajeswin1661
@nayanajeswin1661 Жыл бұрын
appreciate you❤
@justinthomas7245
@justinthomas7245 Жыл бұрын
ആ പറ കേൾക്കട്ടെ
@sumacookingcraft
@sumacookingcraft Жыл бұрын
Good information good confidence okay thankyou
@MalayaliMomLifestyle
@MalayaliMomLifestyle Жыл бұрын
Thank you Dears 💞 very useful video
@PSCAudioclasses
@PSCAudioclasses Жыл бұрын
Congratulations 😍😍 Real motivation 👌
@sabimanu9227
@sabimanu9227 Жыл бұрын
ഒരു ചാനൽ തുടങ്ങാൻ ആഗ്രഹം ഉണ്ട്. എങ്ങനെ തുടങ്ങണം എന്ന് അറിയില്ല. ഒന്ന് പറഞ്ഞു തരാമോ
@rasheena007
@rasheena007 Жыл бұрын
Enikum
@WildTracker
@WildTracker Жыл бұрын
Simple aanu.. KZbin il thanne search cheithal tutorial video kittum..
@akhdi9188
@akhdi9188 Жыл бұрын
Da its very easy.youtubel thanne tutorials und.njan aganya start cheythe
@bindhujaisevlogs674
@bindhujaisevlogs674 Жыл бұрын
പറഞ്ഞതിൽ കുക്കിംഗ്‌ വീഡിയോസിന്റെ കാര്യം പറഞ്ഞത് തെറ്റാണു കേട്ടോ 😊 നല്ല content ആണേൽ watch time ഉണ്ടേൽ വിചാരിക്കുന്നതിനപ്പുറം revenue കിട്ടും( അന്നും ഇന്നും)
@radhikaur4337
@radhikaur4337 Жыл бұрын
Sir oru you tube channel start to end vare onnu parayo oru new Chanel start cheunavarku useful ayirikum
@77777seven
@77777seven 9 ай бұрын
Thank you
@watchwinacademy7499
@watchwinacademy7499 Жыл бұрын
Monitization on അല്ല. പക്ഷെ add വരുന്നുണ്ട്. എന്തുകൊണ്ടാ അങ്ങനെ
@WildTracker
@WildTracker Жыл бұрын
Athu angane varum.. aa revenue KZbin edukkum
@renijs2134
@renijs2134 Жыл бұрын
​@@WildTracker support 👍
@sweettyms5311
@sweettyms5311 Жыл бұрын
Mr Beast nu subscriber aanu. He is really helpful to all
@Millionairehands
@Millionairehands Жыл бұрын
ഒരുപാട് കാലത്തെ സംശയമായിരുന്നു... Thank you soooo much
@rayaansvlogs
@rayaansvlogs Жыл бұрын
Congrats ഇനിയും ഉയരത്തിൽ എത്തട്ടെ. എനിക്കും തുടക്കത്തിൽ full കളിയാക്കലുകൾ ആയിരുന്നു. ആദ്യം 650 subscriber ആയിരുന്നു ഇപ്പോൾ 6k something ആയത് ഇപ്പഴും പരിശ്രമത്തിൽ ആണ്. ഇപ്പഴും പുറത്തുപോയി video എടുക്കാൻ നാണം ആണ് 😁🤭
@MrandMrs_VLOG
@MrandMrs_VLOG Жыл бұрын
Thank you
@jas8898
@jas8898 Жыл бұрын
ചേട്ടായി ❤️ചേച്ചി ❤️
@justinthomas7245
@justinthomas7245 Жыл бұрын
ചേട്ടായി എന്നോ.. അത് ഗവണ്മെന്റ് ജോലി ഉള്ള ഒരു സർ ആടോ.. പിന്നെ psc പഠിപ്പിക്കുന്ന സർ കൂടെ ആണു.. എല്ലാ അർത്ഥത്തിലും സർ ആണു ഇനി സർ ടീച്ചർ എന്ന് അഭി സംബോധന ചെയ്തോണം..മേലാൽ ഇത് ആവർത്തിക്കല്ല്.. എന്നെയും സാർ എന്ന് വിളിച്ചോണം കേട്ടോ 🙄🙄🙄
@MrandMrs_VLOG
@MrandMrs_VLOG Жыл бұрын
Government ജോലിക്കാരനെ ഒരിക്കലും sir എന്ന് വിളിക്കരുത്. അവർ തിരിച്ചാണ് sir എന്ന് വിളിക്കേണ്ടത്
@justinthomas7245
@justinthomas7245 Жыл бұрын
@@MrandMrs_VLOG സബ് ഇൻസ്പക്ടറെ.. എടാ എന്ന് വിളിക്കാ അല്ലെ 🙄🙄🙄
@remyajithesh3589
@remyajithesh3589 Жыл бұрын
@@justinthomas7245 ഗവ. ജോലി ഉള്ളവരെ ചേട്ടാ ചേച്ചീ എന്നു വിളിച്ചാലെന്താ..🤔🤔 Psc ചാനൽ കാണാത്ത ആളായിരിക്കും.🥰
@happyman1428
@happyman1428 Жыл бұрын
​​@@justinthomas7245 60%+ പോലീസുകാർക്കും വട്ടാണ്, so അവരെ sir എന്ന് വിളിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്
@sallysajan5313
@sallysajan5313 Жыл бұрын
Very informative video, how this income affects in filing tax
@Chooranolilvlog
@Chooranolilvlog Жыл бұрын
👍👍👍
@sharmilarahul
@sharmilarahul Жыл бұрын
Thanks u for information ❤❤
@ichanusvlogs6060
@ichanusvlogs6060 Жыл бұрын
Sheriya നിങ്ങള് പറഞ്ഞത്...njn cooking mathrm ayit idunnoru channel anithu...daily vlogs start akn kure ayi vijarikunnu..but camera face cheyyumbo 😁
@MrandMrs_VLOG
@MrandMrs_VLOG Жыл бұрын
Start chey.
@remyabinu3317
@remyabinu3317 Жыл бұрын
നിങ്ങളെ പെരുത്തിഷ്ടം 🥰🥰❤️
@soyasworld2549
@soyasworld2549 Жыл бұрын
എനിക്ക് ആവിശ്യമായിരുന്നു കുറെ കാര്യങ്ങൾ അറിയാൻ പറ്റി
@MrandMrs_VLOG
@MrandMrs_VLOG Жыл бұрын
👍🏻👍🏻
@sreenath8439
@sreenath8439 Жыл бұрын
അതാ വെറുതെയല്ല സാറ് ഉള്ള ഗവൺമെൻറ് ജോലി അവധിയെടുത്തു യൂട്യൂബും ആയി വീട്ടിൽ ഇരിക്കുന്നത് ...
@MrandMrs_VLOG
@MrandMrs_VLOG Жыл бұрын
😃
@abinantony4677
@abinantony4677 Жыл бұрын
Super 👏🏻👏🏻👏🏻👍🏻✌️...
@ഇജാസ്കണ്ണൂർ
@ഇജാസ്കണ്ണൂർ Жыл бұрын
Pala utubersum parayan madukkunna Ithokke purath paryan kanicha aa manass❤
@SpyA10
@SpyA10 Жыл бұрын
👍🏻
@tibinprakash
@tibinprakash Жыл бұрын
Good information. Thanks for sharing.
@malluttyvlogz
@malluttyvlogz Жыл бұрын
Very inspiring 👌👌
@devu733
@devu733 Жыл бұрын
Enikkum agraham undu KZbin thudangan
@deepusathya7722
@deepusathya7722 Жыл бұрын
Cooking vlog ചെയ്യു All the best 💥
@amaalsisters9741
@amaalsisters9741 Жыл бұрын
eppazhathe kaalath eganeyum manushyanmaarundo??enthina ethram open heart aakunne..?(sneham kondu paranjathaaatto)
@Chooranolilvlog
@Chooranolilvlog Жыл бұрын
ഞാൻ ഒരു പുതിയ യൂട്യൂബ്റ
@littlepassion123
@littlepassion123 Жыл бұрын
Good information... 👍
@Sandhya....396
@Sandhya....396 Жыл бұрын
Hiii ഞാൻ ആദ്യായിട്ട വീഡിയോ കാണുന്നെ നല്ല അവതരണം എനിക്ക് ചെറിയൊരു യൂട്യൂബ് ചാനൽ ഉണ്ട് ചാനൽ nte പേര് sandhyas world
@malups6343
@malups6343 Жыл бұрын
Mam orupadu kheenamanallo??? Vayye maminu???
@100miles.9-cy5ip
@100miles.9-cy5ip Жыл бұрын
ഗുഡ് 👍
@pscmaths2020
@pscmaths2020 Жыл бұрын
❤🎉
@lakshmidanish2366
@lakshmidanish2366 Жыл бұрын
❤❤❤
@vineethasuneesh2028
@vineethasuneesh2028 Жыл бұрын
Useful video ❤
@tintushanil7714
@tintushanil7714 Жыл бұрын
Very gud Sir.u f great and genuine.. My😅 first comment.. Ennum class kanunnund the way u teach is very .. Very gud... Njan thanne oru class orupad thavana kanunnund.. For map study🎉🎉
@editorial5262
@editorial5262 Жыл бұрын
Useful video....
@AnusreeVPABPM-xf9yv
@AnusreeVPABPM-xf9yv Жыл бұрын
Good vedio
@rakhit5496
@rakhit5496 Жыл бұрын
Sir😊😊
@jimvlogsmedia
@jimvlogsmedia Жыл бұрын
ആ വ്യൂസ് കിട്ടാത്ത ചാനലുകളിൽ ഒന്ന് എന്റെയാണ്...
@shahanaazad532
@shahanaazad532 Жыл бұрын
Saudi l irunnu sir nte education channel kanarund
@Dreamviews_
@Dreamviews_ Жыл бұрын
നല്ല വീഡിയോ ആയിരുന്നു 😊😊
@rajeevanm1589
@rajeevanm1589 Жыл бұрын
Satyasandhathaykku oru subscription
@MrandMrs_VLOG
@MrandMrs_VLOG Жыл бұрын
👍🏻👍🏻
@nirmalachacko8034
@nirmalachacko8034 Жыл бұрын
Sharique പറയാറുണ്ടുവരുമാനം.
@ajinsam
@ajinsam Жыл бұрын
Thank you for these information
@gokulgs3688
@gokulgs3688 Жыл бұрын
Apo firoz ikka 🤩
@MrandMrs_VLOG
@MrandMrs_VLOG Жыл бұрын
അത് views കൂടുതൽ ഉള്ള channel ആണ്...
@sajithcr9590
@sajithcr9590 Жыл бұрын
Adipoliiii
@archana2764
@archana2764 Жыл бұрын
👏👏😍😍👍
@kailasnath4375
@kailasnath4375 Жыл бұрын
🎉🎉🎉🎉
@remyam-fk3hk
@remyam-fk3hk 11 ай бұрын
Enganaya ethnnu eraning undakka
@Sanchari_98
@Sanchari_98 Жыл бұрын
😁😁👍
@shahanaazad532
@shahanaazad532 Жыл бұрын
Sir current affairs class cheyyumo next month 10 mains nu
@dinesangopalan681
@dinesangopalan681 Жыл бұрын
🥰🙏🏻🙏🏻
@sasworld7030
@sasworld7030 Жыл бұрын
Good sir
@sahadp746
@sahadp746 Жыл бұрын
Ningalke ethu kayinjullu...thurannu parayan
@dudedutties8037
@dudedutties8037 Жыл бұрын
Arum support ചെയ്യാത്ത പാവം ഞാൻ
@achuv1097
@achuv1097 Жыл бұрын
Supported...
@renijs2134
@renijs2134 Жыл бұрын
​@@achuv1097 support 👍
@praveenthomas392
@praveenthomas392 Жыл бұрын
ഷാറുഖ് famous anu...
@dipinkariot6695
@dipinkariot6695 Жыл бұрын
👍
ОТ БЕСПЛОДИЯ К МНОГОДЕТНОСТИ / МОЯ ЛИЧНАЯ ИСТОРИЯ
24:45
Виктория Митрофанова
Рет қаралды 24 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Enter 2025 stress - free with simple lifestyle changes | Aswathy Sreekanth | Life Unedited
15:06
Life Unedited - Aswathy Sreekanth
Рет қаралды 22 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН