ഞങ്ങളും തീരെ മോശക്കാരകാൻ പാടില്ലല്ലോ../Seemas Wedding Collections/Onam Shopping /AJU'S WORLD

  Рет қаралды 169,567

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

11 ай бұрын

Sudheer Seemas wedding Collections
East Fort Thrissur
Phone : 8593034445
എന്റെ email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#familyvlog
#shoppingvlog
#onamshopping
#thrissurkkaran
#weddingdress
#kalyansilks
#thrissur
#thrissurkkaran
#dayinmylife
#

Пікірлер: 392
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Sudheer Seemas wedding Collections East Fort Thrissur Phone : 8593034445
@jayasree8774
@jayasree8774 11 ай бұрын
ഓൺലൈൻ കിട്ടില്ലേ
@chikku723
@chikku723 11 ай бұрын
Online undo
@sandhyabiju295
@sandhyabiju295 11 ай бұрын
സരിത കടയിൽ കയറിയപ്പോൾ ആദ്യം തൊട്ട് നോക്കിയ സാരി സൂപ്പർ 👌ആദ്യം വെച്ച് നോക്കിയ സാരി നല്ല പോലെ ചേരുന്നുണ്ട് 👌കുർത്തികളും ചുരിദാർ മെറ്റരിയൽ നല്ലത് ആയിരത്തി മൂന്നുറിന്റെ സാരികൾ കൊള്ളാം, വാങ്ങിയത് കാണിക്കണേ 😍😍😍ഇന്ന് കാണാൻ നല്ല ഭംഗി ഉണ്ടാരുന്നു 😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
വാങ്ങിയത് എല്ലാം കാണിക്കാം ട്ടാ 🥰🥰🥰❤🙏
@DinosourIceAge
@DinosourIceAge 11 ай бұрын
ചേച്ചിക്ക് പച്ച ആണ് ഇഷ്ടം എന്ന് തോന്നുന്നു .എനിക്കും പച്ച ഡ്രസ്സ് ആണ് ഇഷ്ടം😊
@nishavijayan94
@nishavijayan94 11 ай бұрын
സരിത സാരി ututhappol super ആയിട്ടുണ്ട് ❤ ❤ ❤ ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you ❤️❤️❤️🙏
@Ashokworld9592
@Ashokworld9592 11 ай бұрын
ജഗനാഥന്.. നാണം സഹിക്കാൻ കഴിയുന്നില്ലെങ്കിലും... പുതിയ ഡ്രസ്സിട്ട്.. Slow motion ൽ വന്നപ്പോൾ.... മിന്നിക്കുന്നുണ്ട്.....!!👍👍👍👍💚💙💚💚💛💞👍
@sreeranjinib6176
@sreeranjinib6176 11 ай бұрын
❤❤❤ സരിത വീഡിയോയിൽ കണ്ടിട്ടേ കണ്ണെടുക്കാൻ പറ്റുന്നില്ല എന്തു രസമാണ് കാണാൻ, പുതിയ പട്ടുസാരി സൂപ്പർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you ❤️❤️❤️❤️🙏
@jazzydriven2784
@jazzydriven2784 11 ай бұрын
:16 to :26- aju chettn facial expression😂😂😂😂😍😍😍😍😍😍😍😍 kadayile chechiyekkaal nallonam kadayile saadhanangale kurich saritha chechikk ariyaam🤗🤗🤗🤗🤗🤗
@anithapradeep9916
@anithapradeep9916 11 ай бұрын
ഒരു കാര്യം പറയാതെ വയ്യ. എല്ലാ സാരികളും സൂപ്പർ. സരിതക്ക് ഏതു കളറും ചേരും. എനിക്ക് കണ്ടിട്ട് കൊതിയാകുന്നടോ. അവിടേക്കു വന്ന് എടുക്കാൻ തോന്നുന്നു.😢പക്ഷേ ഞാൻ ട്രിവാൻഡ്രത ഉള്ളത്. 👍👍👌🥰
@user-kp3dy2ky8s
@user-kp3dy2ky8s 11 ай бұрын
അടിപൊളി 🤩കുബേര silk try ചെയ്യണം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️🙏
@nanjfamily7048
@nanjfamily7048 11 ай бұрын
7000 rs.onnumilla.athinu 1500rs aanu vila.kubera puttu ennu paranjathe.
@sharjasaji8625
@sharjasaji8625 11 ай бұрын
Sariyilsarithasuper.greencolourum Aashcolourumsuper❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️❤️🙏🙏
@jayashreesudhakaran7863
@jayashreesudhakaran7863 11 ай бұрын
Sarithaku sariyum nalla bhangiyund.ningalude shopping super 👌.jegguvinu printed readymade printed shirt um mundum edukkamyirinnille
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
ജഗ്ഗുവിന്റെ size ഉള്ളത് ഇല്ല. ഓണം ആവുമ്പോഴേക്കും വരും എന്നാണ് അവര് പറഞ്ഞത് 🥰🥰🙏
@jyothideelip899
@jyothideelip899 11 ай бұрын
Award foungshanu inna saari yennu onnulya sarithechi apcha mnja adipoli
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Ok 🥰🥰🥰👍
@AyshaRahman-yj5uj
@AyshaRahman-yj5uj 11 ай бұрын
സരിതക് സാരി ഉടുത്താൽ സുന്ദരി 🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
😍😍😍😍❤️🙏
@Ashokworld9592
@Ashokworld9592 11 ай бұрын
അജുചേട്ടനെയും. സരിതചേച്ചിയേയും... പോലെ ഏത് "dress" ലും.. മിന്നിത്തിളങ്ങുന്ന ജഗനാഥൻ.....!!👍👍👍👍👍💚💙💙💙💙💙💞👍
@Ashokworld9592
@Ashokworld9592 11 ай бұрын
കോളേജ് കുമാരൻ.. "ജഗനാഥൻ."... സൂപ്പറായിട്ടുണ്ട്.....!!👍👍👍💚💚💚💚💙💙💛💞👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
😂😂😂😂😂🙏
@Ashokworld9592
@Ashokworld9592 11 ай бұрын
എനിയ്ക്ക്... വയ്യ....! ഏതു സാരിയുടുത്താലും...നല്ല ഭംഗിയാ.. ചേച്ചി....!!👍👍👍👍👍👍💙💙💙💙💙💞👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
ശ്ശോ.. എന്താ ചെയ്യാ ലെ 😂😂❤❤
@rajinarayan8744
@rajinarayan8744 11 ай бұрын
Dear sister, you’re doing awesome work. You look very pretty with all the SAREES model I love it . God bless you and your family.happy onam and happy wedding celebration.take care ❤
@lailasiddiqui263
@lailasiddiqui263 11 ай бұрын
7:45 - if they are selling the Kubera patty saris that used to cost Rs 6000 at around Rs 1300, *the whole sale price of these sarees would cost less than RS 100* and they are *made in Surat* They would cost Rs 400- 475 Retail They are completely Artificial fibers and would wear out in a few sarees. Will the brocade turn black when we wash in water. ?DRY wash always adds to the cost
@LECHUS_CREATION
@LECHUS_CREATION 11 ай бұрын
സെലക്ഷൻസ് അടിപൊളി സരിത ആ ചുങ്കിടി സെറ്റ് nostalgia എനിക്കും ഉണ്ടായിരുന്നു 2009 ൽ😢
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
ചുങ്കിടി യുടെ ഭംഗി എന്നും ഉണ്ട് ❤️❤️❤️🙏
@shailajavelayudhan8543
@shailajavelayudhan8543 11 ай бұрын
ചുങ്കിടി alla chunari എന്നാണ് പറയുക.
@jessythomas561
@jessythomas561 11 ай бұрын
Sundari saritha❤aju& jaggu ottum mosam alla ktto🎉
@fabyjose7708
@fabyjose7708 11 ай бұрын
Hate vaaa... Super adipolee..... Super ellam thurannu parayunna ningal adipoleeee....
@sobhav390
@sobhav390 11 ай бұрын
Very nice and beautiful collection 💕🙏😊
@sarithak6760
@sarithak6760 11 ай бұрын
സാരിയും ഉടുപ്പും ഏത് ഇട്ടാലും സരിതക്ക് സൂപ്പർ ആണ് സുന്ദരി കുട്ടി ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️❤️❤️🙏🙏
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 11 ай бұрын
ചേച്ചി കുബേര സാരി നല്ല ഭംഗി ഉണ്ടായിരുന്നു ചേച്ചി ഉടുത്തപ്പോൾ കാണാൻ 👌👌😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
അത് തന്നെയാണ് എടുത്തത് 🥰🥰🥰❤🙏
@girijavenkat7256
@girijavenkat7256 11 ай бұрын
Hi saritha mole, Ellam nokki but onninteyum rate parenjilla. Just out of kerala thamasikkunnaverkku vangan pattiyillengilum kandum kettum samadanikkalo.Nalla collection undennu thonnunnu alle. 👌👌👌👌 Njagale pole ulla pravasikkelkku ithonnum parenjittilla.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
റേറ്റ് പറയുന്നുണ്ടല്ലോ 🤔🤔❤❤❤🙏
@annapurnacs4267
@annapurnacs4267 11 ай бұрын
Nalla shop Seema tti. Congratulations for the award 💐💕🌷
@dewdrops13
@dewdrops13 11 ай бұрын
Seemas anu
@ciclyvarghese4066
@ciclyvarghese4066 11 ай бұрын
ഹായ് സരിത സാരികളുടെ വിവരണം കൊള്ളാം ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you ❤️❤️❤️🙏🙏
@chitrabalan6000
@chitrabalan6000 11 ай бұрын
സുന്ദരി കുട്ടി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤❤❤❤🙏
@dhanalekshmi4919
@dhanalekshmi4919 11 ай бұрын
Sarithayude mudi❤❤❤❤
@deepa_unnithan
@deepa_unnithan 7 ай бұрын
ഇവിടെ കുറെ variety churidar materials and sarees ഉണ്ടല്ലൊ
@anni5162
@anni5162 11 ай бұрын
Nice video good selection of sarees any dress looks good on you chechi thanks have a blessed day
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you 🥰🥰🥰❤️🙏
@shobha9370
@shobha9370 11 ай бұрын
പെന്നും കുടത്തിന് എന്തിനാ പൊട്ട്❤❤❤❤
@BindoosStudio
@BindoosStudio 11 ай бұрын
Saritha ettekkunna mala nalla bhangi... Gold aano.. Evidunna vangiye❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Gold ആണ്.. സീമ ചേച്ചിയുടെ മാലയാണ് ❤❤🙏
@philominajames7432
@philominajames7432 11 ай бұрын
Saritha looks beautiful in saree 🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thanks❤️❤️
@noelsebastianivb8301
@noelsebastianivb8301 11 ай бұрын
Sarithakku sari nalla cherchaundu❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thanks❤️❤️
@Ashokworld9592
@Ashokworld9592 11 ай бұрын
സരിതചേച്ചി സാരിയുടുക്കുമ്പോൾ തന്നെയാണ്.... കൂടുതൽ സുന്ദരിയാകുന്നത്.....!!👍👍👍👍💚💚💚💚💛💙👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️❤️❤️🙏🙏
@Ajeeshvc
@Ajeeshvc 11 ай бұрын
നമസ്കാരം.... 😃👍 ഓണ സ്പെഷ്യൽ👍....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️🙏
@Ajeeshvc
@Ajeeshvc 11 ай бұрын
@@ajusworld-thereallifelab3597 🤗
@user-ny7qv8xx4i
@user-ny7qv8xx4i 11 ай бұрын
Oru valiya shopping cheytha feel ayirunnu saritha.ottum boradikkathe nokkiyirunnupoyi😂😂
@abinjoseph9808
@abinjoseph9808 11 ай бұрын
the kid is so cute, send him to banglore then need a before and after vedio lol
@radhanair788
@radhanair788 11 ай бұрын
Saritha you looks very beautiful.Super collections.Aju and Jagu looks very handsome.♥️♥️♥️.
@gireeshkumarkp710
@gireeshkumarkp710 11 ай бұрын
ഹായ്,അജുചേട്ട,സരിതചേച്ചി,ഫാമിലി,ഷോപ്പിങ്, വ്ലോഗ്, സൂപ്പർ,❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thanks❤️❤️❤️
@monceekochanthony7639
@monceekochanthony7639 11 ай бұрын
Since you are fair all colours will suit you
@prasadkottarathil1552
@prasadkottarathil1552 11 ай бұрын
സാരിയിൽ ഒരു വീഡിയോ പൊരിക്കും ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️🙏❤️
@jaganjva3728
@jaganjva3728 11 ай бұрын
COLOURFULLLLLLL WITH GREAT ATTRACTION VIDEO
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you ❤️❤️❤️🙏
@vaijayanthy581
@vaijayanthy581 11 ай бұрын
സരിത എന്റെ മനസ്സിൽ നന്നായിട്ടുണ്ട് തോന്നുന്നഡ്രസ്സ്‌ സരിതയും ഇഷ്ട്ടപ്പെട്ടുന്ന് പറഞ്ഞു മാറ്റി വെക്കുന്നു, ലാസ്റ്റ് എന്തെല്ലാം എടുത്തുന്ന് വീഡിയോ ചൈയ്യണം, മൂന്നു പേർക്കും എന്തിട്ടാലും നന്നായിട്ടുണ്ട് 👌👌👍👍❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
എടുത്ത ഡ്രസ്സ്‌ എല്ലാം വീഡിയോ യിൽ കാണിക്കാം tta🥰🥰🥰
@minnu252
@minnu252 11 ай бұрын
Saritha chechi oru pravsham hair straighten cheyyanam.., engine undennu ariyamallo 😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
നോക്കാം 🥰🥰🥰❤️👍
@dr.unnikuttan
@dr.unnikuttan 11 ай бұрын
ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി purchase ചെയ്യാൻ നാട്ടിൽ ഉള്ളപ്പോൾ ഞാൻ സീമാസിലേക്ക് ആണ് പോകാറുള്ളത്. കൊക്കിൽ ഒതുങ്ങും 😂 1+1 എന്നാൽ ഒന്നെടുത്താൽ അതേ വിലക്ക് ഒന്ന് ഫ്രീ എന്ന് മാത്രമല്ല ഒന്ന് മാത്രം മതിയെങ്കിൽ പകുതി വിലക്ക് കിട്ടുകയും ചെയ്യും. ഏതായാലും ഷോപ്പിംഗ് കൊള്ളാം. ഇനി ആ എടുത്തതെല്ലാം ഞങ്ങൾക്ക് കൂടെ കാണിച്ചു തന്നോളോ അടുത്ത വിഡിയോയിൽ 😅
@beenasudharman5411
@beenasudharman5411 11 ай бұрын
JAGGU KUTTAN,GOD BLESS YOU
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤❤❤❤👍🙏
@vidhyasaneesh2265
@vidhyasaneesh2265 11 ай бұрын
Sarithachechide maala nalla bhangi unde..gold aano
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
അതെ. Gold ആണ് 🥰🥰🥰🙏
@glacier8464
@glacier8464 11 ай бұрын
ചേച്ചിയെ പോലെ തന്നെ ആണ്.മോൻ 😍
@soumyark8367
@soumyark8367 11 ай бұрын
AHAAA KANNINU KULIRMAYEKUNNA KAZCHAKAL ... .. KANDIRUNNU POKUM ADIPOLI VIDEO
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you 💝💝💝💝🙏🙏
@A63191
@A63191 11 ай бұрын
Heavy purchasing done came to know about the varieties of collections in Seemaas definitely will go.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️❤️🙏
@padmajaanil6563
@padmajaanil6563 11 ай бұрын
Supr sareekal 👍👍👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️🙏
@anniemani9800
@anniemani9800 11 ай бұрын
സാരിയും ഡ്രസ് പീസും എല്ലാം സൂപ്പർ , ആ ഫ്ലോറൽ പ്രിന്റ് സാരീസ് എനിക്കും ഇഷ്ടായില്ല .ജഗ്ഗുമോൻ കസവ്മുണ്ട് ഉടുത്തപ്പോൾ നല്ല ഭംഗിയുണ്ട് ❤
@marykuttygeorge1664
@marykuttygeorge1664 11 ай бұрын
Good selections With sari look's like Bhavana Jegu nu1st eduthathu bhagi kuduthal Ammakum koody onne edkaruthirunno onamalle
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
🥰🥰🥰🥰❤️🙏
@babysurya4179
@babysurya4179 11 ай бұрын
Baby Suriya Palakkad Ajuetta supper vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
🥰🥰🥰🥰🥰❤️❤️🙏
@nalinirajan8344
@nalinirajan8344 9 ай бұрын
ഇതുവരെ സീമാസ് പോയിട്ടില്ല. ഇനി എന്തായാലും ഒന്ന് പോകണം.
@SojaVijayan-ce1sj
@SojaVijayan-ce1sj 11 ай бұрын
Super Aju and Sarita
@Minh.aa_
@Minh.aa_ 11 ай бұрын
വാങ്ങിച്ചതൊക്കെ കാണിക്കണേ 🤩
@Ashokworld9592
@Ashokworld9592 11 ай бұрын
സരിതചേച്ചിയോട്... അജുചേട്ടന് ഇത്രയും സ്നേഹമുണ്ടെന്ന്... ഇപ്പോഴാ..... മനസ്സിലായത്.....!!👍👍👍💙💙💙💙💙💚👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
ഐ ശെരി 😂😂😂😂
@sreelatha642
@sreelatha642 11 ай бұрын
സരിത സുന്ദരിയാ ആ സാരി ഉടുത്ത കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അവർ ഓൺലൈൻ ആയിട്ട് അയച്ചു തരുമോ? അജി ചേട്ടൻ ക്ഷമയോടെ സഹകരിച്ച നിന്നല്ലോ 👍🏻👍🏻👍🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
ഓൺലൈൻ ഉണ്ടെന്ന് തോന്നുന്നു 🤔🤔🥰🥰🙏
@Priya12190
@Priya12190 11 ай бұрын
ഷോപ്പിംഗ് വീഡിയോ അടിപൊളി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘
@SunilKumar-rt9ci
@SunilKumar-rt9ci 11 ай бұрын
Saree yel superrr enta saritha preethy ollur
@sasikalaradhakrishnan1412
@sasikalaradhakrishnan1412 11 ай бұрын
Ellam super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you❤️❤️❤️🙏
@Sindhupk__
@Sindhupk__ 11 ай бұрын
Pacha annalle kooduthal eshttam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
അതെ. പച്ചയോട് ഒരു ഇഷ്ടക്കൂടുതൽ 🥰🥰🥰🥰❤️🙏
@vijayalekshmi747
@vijayalekshmi747 11 ай бұрын
Beautiful collections
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️❤️🙏
@rajugeorge7771
@rajugeorge7771 11 ай бұрын
Super collections ❤
@radharamankutty1847
@radharamankutty1847 11 ай бұрын
Blue sariyil👌
@ambikah6761
@ambikah6761 11 ай бұрын
Saree green and rose saritha ke cute
@sharikadevan6559
@sharikadevan6559 11 ай бұрын
ഞാൻ അവിടെന്ന് ഡ്രെസ് എടുക്കാറുണ്ട്. സരിതേച്ചി സുന്ദരി ആയിണ്ടിട്ടാ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank youuuuu 🥰🥰🥰🥰🥰🥰❤️
@kavithamohan8920
@kavithamohan8920 11 ай бұрын
Chechik onum vech nikanda elam cherum sundari ale🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
😂😂😂❤❤❤🙏🙏
@sunithathanadankaladharan1078
@sunithathanadankaladharan1078 11 ай бұрын
Super collections 👌👏
@niranjanniranju3096
@niranjanniranju3096 11 ай бұрын
sarithaaa സൂപ്പർ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤❤❤🙏
@abhijith2308
@abhijith2308 11 ай бұрын
സരിത പൊളി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
പിന്നല്ല 😎🥰🥰🥰🥰😂❤🙏
@saleemmuhammad2526
@saleemmuhammad2526 11 ай бұрын
സൂപ്പർ സെലക്ഷൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you ❤️❤️❤️
@Shaluvlogs123
@Shaluvlogs123 11 ай бұрын
Very Good ടീംസ് 🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️🙏
@Lakshmanan-kf4er
@Lakshmanan-kf4er 9 ай бұрын
Very good 🎉🎉
@vasudevanappathuparambil1917
@vasudevanappathuparambil1917 11 ай бұрын
Orupaad samayam nigalude video kaanaan
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️🙏❤️
@lavanyaanoop3619
@lavanyaanoop3619 11 ай бұрын
1000range ullu kubera silknu......avar paraja polae 6000 onnum ella saritha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
അതെയോ...!?? 🤔🤔🥰🥰🥰🙏
@vipinarani9264
@vipinarani9264 11 ай бұрын
Saritha&Aju chettan Jeggu mathre ullo Oru makalum koodi undo idakku kanaru darunnu ege 7thonnikunna molu ❤
@jessyjosephalappat3289
@jessyjosephalappat3289 11 ай бұрын
Sarithayude brotherinte molanu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
ഞങ്ങൾക്ക് ജഗ്ഗു മാത്രമേ ഉള്ളൂ. അത് സരിതയുടെ ബ്രദറിന്റെ കുട്ടിയാണ് 🥰🥰🥰❤🙏
@vineethapnair511
@vineethapnair511 11 ай бұрын
Hi moonnalkkum..good noon
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️❤️🙏🙏
@shobhac458
@shobhac458 11 ай бұрын
Kubera silkinu 800 rs aanu ഇതേ meterial .aanu
@kattathrissur8519
@kattathrissur8519 11 ай бұрын
അങ്ങനെ ഓണം വന്നുല്ലേ.. "കാണം വിറ്റും ഓണം ഉണ്ണണം" ഒരു തേങ്ങേ ഇല്ലാത്തവർ ന്ത് ചെയ്യും., മാത്രമല്ല ഈ പ്രാവശ്യം ഓണകിറ്റും ഇല്ലന്നാണ് കേട്ടത്... ഓണം ആഘോഷമാക്കാൻ കഴിവില്ലാത്തവരോടൊപ്പമാണ് മ്മടെ ഈ പ്രവിശ്യത്തെ ഓണം 💞🧑‍💻 വേഗം പോയി ഒരു ഓണം പമ്പർ എടുത്തോളൂട്ടാ... അടിച്ചില്ലങ്കിലും അതിങ്ങനെ പോക്കറ്റിൽ കിടക്കുമ്പോൾ ഒരു സുഖ.. 😂💞
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
ലോട്ടറി എടുത്തിട്ടുള്ള സ്വപ്നംകാണൽ... 😍😍😍അതിന്റെ സുഖം ഒന്നു വേറെ തന്നെ 😂❤❤❤❤
@rajigabrial7768
@rajigabrial7768 11 ай бұрын
സരിത സാരിയിൽ സുന്ദരിയാണ് jagumon അജുഭായി. എല്ലാവരും എത്ര പാവാണ് നിങ്ങൾ മുംബെയിൽ വരണം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤❤❤❤❤വരണം ❤️🙏🙏
@sureshbabuadipolibabu2885
@sureshbabuadipolibabu2885 11 ай бұрын
Super bro ❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you bro ❤️❤️❤️❤️
@Ashokworld9592
@Ashokworld9592 11 ай бұрын
ലൈറ്റ് റോസ്സ് നിറമുള്ള സാരി നന്നായി ചേരുന്നുണ്ട്.... സരിതചേച്ചിയ്ക്ക്.....!!👍👍👍👍👍💚💚💚💙💙💞👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
🥰🥰🥰🥰🙏
@nishashaju5595
@nishashaju5595 11 ай бұрын
Light rose saree anu nallathu❤
@Ashokworld9592
@Ashokworld9592 11 ай бұрын
സരിതചേച്ചി...സാരിയുടുക്കുമ്പോഴാ... ഒരു ഗൗരവമുള്ള ടീച്ചറാകുന്നത്...👍 കാണാൻ... സൂപ്പർ ടീച്ചർ തന്നെയാ.....!!👍👍👍👍💚💙💚💚💚💛💞👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️🙏
@komalampr4261
@komalampr4261 11 ай бұрын
Super purchase.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you ❤️❤️❤️🙏
@prabhakaranpv-xo6yx
@prabhakaranpv-xo6yx 11 ай бұрын
Saritha sariyil sundhari
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤❤️❤❤️🥰🥰🥰🙏
@Mini-by7du
@Mini-by7du 11 ай бұрын
എന്നാ വരുന്നേ എറണാകുളം. എവിടെയാ function. പറയണം ട്ടോ. സാരിയിൽ സുന്ദരിയാ സരിത
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
അങ്കമാലി യിൽ ആണ്. സ്ഥലം സമയം ഒക്കെ ഞങ്ങൾ അറിയിക്കാം ട്ടോ 🥰🥰🥰🙏
@sumamsumam320
@sumamsumam320 11 ай бұрын
സരിതക്ക് ഏത് ഡ്രെസ്സും ചേരും 👌🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤❤❤🙏
@deepthikamal
@deepthikamal 11 ай бұрын
14:36..... Best
@mariaphilip239
@mariaphilip239 11 ай бұрын
Chettaa seemas ellaa shop ilum ee offer undo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
അറിയില്ല ട്ടാ 🥰🥰🥰❤️🙏
@rasheedasadath1981
@rasheedasadath1981 11 ай бұрын
Sarithakk spects vakkunnathanu bhangi
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
ആഹാ!????? 😍😍😍
@dhanyasunny4696
@dhanyasunny4696 11 ай бұрын
Chechi aa pink fancy saree k ethrayayi ??
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
7000 രൂപ ആണെന്ന് തോന്നുന്നു 🥰🥰🥰❤️🙏
@SanojTArjunan
@SanojTArjunan 11 ай бұрын
ഇന്നത്തെ വീഡിയോയിലും ചേച്ചിയാണ് താരം,, ഡ്രസ്സിന്റെ കാര്യം വരുമ്പോൾ അങ്ങനെയാണല്ലോ പെണ്ണുങ്ങൾക്ക് തന്നെ മുൻതൂക്കം,,, ചേട്ടൻ ഇനി പാന്റ് എടുക്കുമ്പോൾ ഭയങ്കര സ്കിൻ ടൈറ്റ് ആയിട്ടുള്ളത് എടുക്കാതെ മീഡിയം സ്കിൻ ടൈറ്റ് ഉള്ളത് എടുത്താൽ നന്നായിരിക്കും,,,, ഓണമല്ലേ വരുന്നത് തുണിക്കടക്കാർക്ക് കച്ചവടത്തിന്റെ പൊടിപൂരം,,,,അവാർഡ് ഫംഗ്ഷൻ വരെ കാത്തിരിക്കാം നിങ്ങൾ തകർക്കും,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
👍👍👍👍🥰🥰🥰🙏
@shailajavelayudhan8543
@shailajavelayudhan8543 11 ай бұрын
Good morning.Aju Saritha, jagumon
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Good morning ❤️❤️❤️🙏🙏
@sharmilareji81
@sharmilareji81 11 ай бұрын
സരിതയ്ക്ക് പച്ച നിറം ഇഷ്ടം...❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
അതെ. ❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
അതെ. ❤️
@angelo6325
@angelo6325 11 ай бұрын
Ellam cherunnundu ,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
Thank you ❤️❤️🙏
@rajugeorge7771
@rajugeorge7771 11 ай бұрын
Wow beautiful
@I.AM.GOJO.3256
@I.AM.GOJO.3256 11 ай бұрын
Kuberasarees starting with 1500rs
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️👍
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 75 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 63 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Another day in our life /Kerala chatti choru sadham recipe /Village life /Healthy life /Cooking
20:40
Home Vlog | Housewarming | Cochin Vlog | Sowbhagya Venkitesh | Sudhapoo
11:29
sowbhagya venkitesh
Рет қаралды 119 М.
Beautiful gymnastics 😍☺️
0:15
Lexa_Merin
Рет қаралды 10 МЛН
Getting kids hooked on motorcycles not drugs 👏
0:18
Twinstunts
Рет қаралды 18 МЛН
坐车一定要系上安全带#海贼王#路飞
0:26
路飞与唐舞桐
Рет қаралды 5 МЛН
CAA Conversion kit at ZAHAL 🎯
0:14
Zahal Youtube
Рет қаралды 14 МЛН