❤️ഞങ്ങൾ വീട്ടിൽ ഉണ്ടാക്കുന്ന ഉല്പന്നങ്ങൾ/our home made hair growth products

  Рет қаралды 585,979

Sruthy's world

Sruthy's world

Күн бұрын

#sruthysworld#karimjeerakamoil#naalukettu
#hairgrowthtips#hibiscusgel
Thank you for watching our channel...
(Amma's herbal products )
For hair oil booking drop your message to 6238953410(whatsapp only)
Our products are
Karimjeerakam oil
Neelayamari oil
Hibiscus hair gel
Hair pack
Natural hair henna..
We are preparing fresh and home made products,have world wide service, we have no other franchise
Thank you 🙏🙏🙏

Пікірлер: 574
@mayasreekumar3926
@mayasreekumar3926 2 жыл бұрын
ഞാൻ ഇന്നാണ് ചേച്ചി ടെ ചാനൽ കണ്ടത് 👌👌👌ആരും ഇതുപോലെ ingredients സീക്രെട്സ് പറഞ്ഞു കൊടുക്കില്ല... ആ മനസിന് സല്യൂട് 🤝
@sreedevignair9631
@sreedevignair9631 2 жыл бұрын
ഒന്നും പറയാനില്ല 👌🏻ചേച്ചിയുടെ ഓരോ വീഡിയോയും ചേച്ചി പറയുന്ന കാര്യങ്ങളും എല്ലാം കേട്ടിരിക്കാൻ നല്ല രസമാണ്. അത്‌ മനസ്സിന് തരുന്ന ഒരു ഊർജം അതൊന്ന് വേറെ തന്നെയാണ്. ദൈവം അനുഗ്രഹിക്കട്ടെ 😊
@beenaasokan3921
@beenaasokan3921 2 жыл бұрын
Hibi cus gel use ചെയ്യുന്നത് എന്തിനാണ് ഞാൻ ആ video കണ്ടിരു ന്നില്ല. ചേച്ചിയുടെ Hard work Theme - ന് . Oru Big Salute. 🌹🌹
@krmomworld
@krmomworld 2 жыл бұрын
ശ്രുതിടെ വീഡിയോസ് കണ്ടാൽ മനസിന്‌ എന്താനില്ലാത്ത ഒരു ശാന്തിയും സമാധാനവും ആണ് 🥰
@devanjana4580
@devanjana4580 2 жыл бұрын
ഭയങ്കര positive vibe ഉള്ള സ്ഥലം ആണ് നിങ്ങളുടെ വീട് um പരിസരവും , അത് തന്നെ ആണ് നിങ്ങളുടെ ജീവിതത്തിന്റെ വിജയവും ആരും കണ്ണുവെക്കാതെ ഇരിക്കട്ടെ 🙏🙏🙏
@Sobhana.D
@Sobhana.D 2 жыл бұрын
കുട്ടികൾക്കു വേണ്ടി തീർച്ചയായും ഇതു ട്രൈ ചെയ്യും👍
@nimiharish1566
@nimiharish1566 2 жыл бұрын
ചെമ്പരത്തി gel preparation കാണിക്കോ
@ambilisuraj3823
@ambilisuraj3823 2 жыл бұрын
എല്ലാം നല്ല വ്യക്തമായി പറഞ്ഞു തരുന്നത്.. God bless you 🙏💕💕💕
@anithahrithya5682
@anithahrithya5682 2 жыл бұрын
ഹായ് ശ്രുതി ഇന്ന് ഓയിൽ കിട്ടി വളരെ സന്തോഷമായി ഓയിൽ ഉപയോഗിച്ചതിനുശേഷം resalt പറയാം
@Sruthysworld
@Sruthysworld 2 жыл бұрын
🫂
@rameshgopi7453
@rameshgopi7453 2 жыл бұрын
അടിപൊളി. എണ്ണ കാച്ചൽ വർത്താനം ഉത്തിരി ഇഷ്ടം. Sayttu. Sari. ഉത്തി രി രസം മാണ്. കുവൈയറ്റിൽ. അയക്കുന്നു ഡോ. പൊടിയും. എണ്ണ യും
@fahadnk4531
@fahadnk4531 2 жыл бұрын
അവസാന ഭാഗത്ത് പറഞ്ഞ അമ്മയുടെ വാക്കുകൾ ❤️❤️❤️❤️👌. സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്, ഒത്തിരി ഇഷ്ടം തോന്നി. 🙏
@Sruthysworld
@Sruthysworld 2 жыл бұрын
Thank you so much...വാക്കുകൾക്ക് നന്ദി...കേട്ടപ്പോൾ സന്തോഷം
@akkuzz2520
@akkuzz2520 2 жыл бұрын
എണ്ണ ഉണ്ടാക്കിയ വീഡിയോ പോലെ ജെൽ ഉണ്ടാക്കുന്ന വീഡിയോ കാണിക്കാമോ. Plz
@luffyd9161
@luffyd9161 2 жыл бұрын
ശ്രുതിയുടെ അവതരണം നല്ല സുഖം ആണ് എല്ലാം വിസ്തരിച്ചു പറയുന്നുണ്ട് ഞാൻ സ്ഥിരം കാണൽ ഉണ്ട്‌ എന്റെ പേര് സേതുലക്ഷ്മി
@beenaknair4666
@beenaknair4666 2 жыл бұрын
ശ്രുതി jell ഒന്നു ഉണ്ടാക്കുന്നത് കാണിക്കുമോ അല്ലെങ്കിൽ എന്താണ് അതിൽ ചേർക്കുന്നത് എന്നു പറയാമോ.
@annmaryshaju4433
@annmaryshaju4433 2 жыл бұрын
Chechi igane oru video ittatu nku othiri ishtai. Verem othiri KZbin channel lu oil te oke video idunundelum chechi itra genuine aai elam kaanichu tharunondanu vere aarudem medikate chechi de products thane medikan tonune. You are indeed a genuine person. Othiri uyaragalileku ethan saadikate enu aashamsikunu
@sfcreations5190
@sfcreations5190 2 жыл бұрын
കരിംജീരക എണ്ണയുടെ ഇന്ഗ്രെഡിയൻസ് ഒന്ന് പറഞ്ഞു തരാമോ please
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
മോളുടെ എല്ലാ ആചാരങ്ങളും, ഉ ഴിഞ്ഞു വെച്ചതും ,അത് കൊടുങ്ങല്ലൂര് അമ്പലത്തിൽ കൊണ്ടു പോകുന്നതും എല്ലാം എനിക്കിഷ്ടമായി...... മോളുടെ അടിയുറച്ച ഈശ്വര ഭക്തി തന്നെയാണ് വിജയരഹസ്യം .......വയലിൻ bit എനിക്ക് നന്നായി ഇഷ്ടമായി...... ചെമ്പരത്തി ജെല്ല് നെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുകയാണ്.. കാണുകയും ആണ്....... So we'll disciplined in every aspect...as you said.. Assistant too was so sincere.... by GOD'S Grace......... ഈ കഴിഞ്ഞ ഒരു മാസം ഞാനും കുടുംബാംഗങ്ങളും രണ്ടു തവണ കൊടുങ്ങല്ലൂർ ഗുരുവായൂര് പോയിരുന്നു....... എൻറെ ഹസ്ബൻഡ് Dr Yogidas ഒരു MBBS ഡോക്ടർ ആയിട്ടുകൂടി എല്ലാ ആചാരങ്ങളും മുറുകെപ്പിടിക്കുന്ന ഒരാളാണ്...... തൃപ്പൂണിത്തറ അഗസ്ത്യാശ്രമത്തിലെ ഡോക്ടറാണ്.... ആചാരങ്ങളെ മുറുകെ പിടിക്കുന്ന തിൻറെ മാത്രം ഐശ്വര്യമാണ് ഞങ്ങളുടെ വീട്ടിലുള്ളതും..... ഈശ്വരൻ എല്ലാ ഉയർച്ചയും നൽകി അനുഗ്രഹിക്കട്ടെ🥰🥰😇
@Sruthysworld
@Sruthysworld 2 жыл бұрын
Agastyasramathil aano amma avide വന്നിട്ടുണ്ടെന്ന് തോന്നുന്നു ഞാൻ chothikkatte...നിറയെ ആയുർവേദ ട്രീസ plants ellaam ulla oru place undu ennu paranju കേട്ടിട്ടുണ്ട്...അവിടെ യാണോ എന്നറിയില്ല എങ്കിലും ഒത്തിരി സന്തോഷം comment cheythathinu🙏
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
@@Sruthysworld മോളേ അതുതന്നെ ആവാനാണ് വഴി.. അമ്മ ഡോക്ടർ ആണോ?.... ഞാൻ ഒടുവിൽ ഇപ്പോൾ രണ്ടു വീഡിയോയും അഗസ്ത്യാശ്രമത്തി നെക്കുറിച്ചാണ്.. പോസ്റ്റ് ചെയ്തിരിക്കുന്നത്.. ഇന്ന് രാത്രിയിലും ആശ്രമത്തിൽ എൻറെ ഹസ്ബൻഡ് ചെയ്ത മറ്റൊരു ശില്പമാണ് പോസ്റ്റ് ചെയ്യുന്നത്.. എല്ലാം തന്നെ ഗുരുശിഷ്യ ബന്ധത്തെ ആസ്പദമാക്കിയുള്ളതാണ് .... അഞ്ചര ഏക്കർ സ്ഥലത്താണ് ആശ്രമം .....ചോറ്റാനിക്കര അമ്പലത്തിനടുത്ത് ..........ഔഷധച്ചെടികൾ ധാരാളമുള്ള ആശ്രമമാണ്..... വെച്ചുപിടിപ്പിച്ചു തുടങ്ങിയിട്ടേ ഉള്ളൂ കേട്ടോ..... ......എൻറെ ഹസ്ബൻഡ് ചെയ്ത കുറെ ശില്പങ്ങൾ ഉണ്ട്...... ഹസ്ബൻഡ് MBBS ഡോക്ടർ ആണ്..... ഒരു ശില്പിയും കൂടിയാണ് .....പക്ഷേ ഗുരുവിൽനിന്നും ആയുർവേദത്തിലെ കുറെ പഠിച്ചിട്ടുണ്ട്....... അവിടുത്തെ President and Chief Physician ആണ്.. അമ്മയോട് ആ രണ്ട് വീഡിയോ 53, 54 ഒന്ന് കണ്ടു നോക്കാൻ പറഞ്ഞാൽ അതാണെങ്കിൽ അമ്മയ്ക്ക് മനസ്സിലാകും.. സമയം ഉണ്ടെങ്കിൽ മാത്രം മതി എന്ന് പറയണം കേട്ടോ....
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
ആശ്രമത്തിലെ പ്രതിഷ്ഠകൾ എല്ലാം അവിടെ ചികിത്സ നേടുന്ന രോഗികൾക്ക് വേണ്ടിയുള്ളതാണ് പുരാണത്തിൽ പറയുന്ന നൈമിഷാരണ്യം ആണ് represent ചെയ്യുന്നത്...... തഞ്ചാവൂർ അടുത്തുള്ള വൈദീശ്വരൻ കോവിൽ നിന്നും പറഞ്ഞ പ്രകാരമാണ് പ്രതിഷ്ഠകൾ നടത്തിയിരിക്കുന്നത്... നട്ടെല്ലു സംബന്ധിച്ചുള്ള രോഗങ്ങളാണ് കൂടുതലും എടുക്കുക...
@anjups982
@anjups982 2 жыл бұрын
​@@drmaniyogidasvlogs563
@bijuvinitha5225
@bijuvinitha5225 Жыл бұрын
@@Sruthysworld ❤️❤️
@gangadevit7776
@gangadevit7776 2 жыл бұрын
കേ ട്ടും കണ്ടും ഇരിക്കാൻ എന്തുരസം മോളൂ superrrr
@vloglamishakashvishijil3124
@vloglamishakashvishijil3124 2 жыл бұрын
Sruu..... Ne oru arivin nirakudam aanu...❤️kettirikkan othirishtta❤️❤️🥰🥰😍
@Sruthysworld
@Sruthysworld 2 жыл бұрын
🫂🫂🫂
@avengers7136
@avengers7136 2 жыл бұрын
Hi, chechi, hibiscus gel undakunna vedio onnu cheyyumo, nangale pole cash illathavark oru upakaram akum. Please
@parvathyd.a4457
@parvathyd.a4457 2 жыл бұрын
Sathyam
@rashmijagdish8390
@rashmijagdish8390 2 жыл бұрын
Oru hair care routine paranju tharumo for a week.. how many days should we apply oil , how many days pack etc..
@sunithapk4090
@sunithapk4090 2 жыл бұрын
ഹലോ ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
@scrazyfootBoll
@scrazyfootBoll 2 жыл бұрын
Chechide samsaram kelkan nalla rasan😊😍
@maalusfamily1932
@maalusfamily1932 2 жыл бұрын
🥰 ആരും കൂട്ട് കാണിക്കില്ല ചിലർ കാണിച്ചു പക്ഷെ വീഡിയോ ഡിലീറ്റ് ചെയ്തു 🥰
@amdeepa242
@amdeepa242 2 жыл бұрын
ഞാൻ ഉണ്ടാക്കി ട്ടൊ ശ്രുതി ഇന്നാണ് ഇണ്ടാക്കിയത്. എന്റെ മുടി മുഴുവനും കൊഴിഞ്ഞു പോയി.
@krishnendukrishna4384
@krishnendukrishna4384 2 жыл бұрын
എങ്ങനെ
@rishansvlog3441
@rishansvlog3441 2 жыл бұрын
ചെമ്പരത്തി ജെൽ എങ്ങനെ ഉണ്ടാക്കി പറഞ്ഞു തരുമോ
@saranyatnair4024
@saranyatnair4024 2 жыл бұрын
Sruthi mole...inganoru video kk wait cheyyuvarunnu...edak ingane idane...njangalk vendi edak okke vellam kudikkanda......😍😍all prayers
@learnwithevamarias3960
@learnwithevamarias3960 2 жыл бұрын
Ningade home tour kandu subscribe cheythathanu njan.Its awesome god bless you and your family
@greeshmaammu3434
@greeshmaammu3434 2 жыл бұрын
താരൻ കാരണം മുടി നന്നായി പൊഴിയുന്നുണ്ട്. താരൻ മാറാൻ ഉള്ള വഴി പറഞ്ഞു തരാമോ ചേച്ചി
@aryaaadyaworld5057
@aryaaadyaworld5057 2 жыл бұрын
Sruthy video orupadu ishtamanu ,Video super dear 👌
@athulkrishna.p.s241
@athulkrishna.p.s241 2 жыл бұрын
ഞാൻ ആദ്യം ആണ് കാണുന്നത് ഒത്തിരി ഇഷ്ടം ആയി... നല്ല മുടികൊഴിച്ചിൽ ഉണ്ട്.. ഏത് എണ്ണ വേടിക്കണം... നീരിറക്കം ഉണ്ട് തൈറോയ്ഡ് ഉണ്ട്... പ്ലീസ് റിപ്ലൈ
@ronydigitals578
@ronydigitals578 2 жыл бұрын
Chechi hibiscus gell yenganeya undakkunnath yenna oru vedio idumo
@alonashaju9270
@alonashaju9270 2 жыл бұрын
Athe vegam
@divyavimalan8354
@divyavimalan8354 2 жыл бұрын
Sruthi egana chaiyunath nalla karayam ane puthiya njagele polay ulla alukkalk oru upakaram
@navaneethrsaju9900
@navaneethrsaju9900 2 жыл бұрын
ചെമ്പരത്തി ജെൽ ഉണ്ടാക്കുന്നത് ഒന്ന് കാണിച്ചു തരുമോ വീട്ടിൽ ഒരുപാടു ചെമ്പരത്തി ഉണ്ട്
@leenaleenanishad1385
@leenaleenanishad1385 2 жыл бұрын
Da ഞാൻ ആദ്യം ആയാണ് മോൾടെ വീഡിയോ കാണുന്നെ. എന്തോ വല്ലാത്ത ഒരു attraction തോന്നി. പഴയ videos എല്ലാം ഞാൻ നോക്കി. ഒരുപാട് ഇഷ്ട്ടമായി. subscribe ചെയ്തു. എല്ലാ ഭാവുകങ്ങളും നേരുന്നു 🥰🥰🥰
@Sruthysworld
@Sruthysworld 2 жыл бұрын
Thank you so much.....🫂😘🙏🙏🙏🙏
@avanipraveen5987
@avanipraveen5987 2 жыл бұрын
@@Sruthysworld chechi no:plz
@sabithashaji3236
@sabithashaji3236 2 жыл бұрын
ചെമ്പരത്തി gel ഉണ്ടാക്കാൻ പറഞ്ഞു തരുമോ
@anushasreedharan6939
@anushasreedharan6939 2 жыл бұрын
Aathyayittann chechide video kaanunne. Chechide samsaram eshttayitto😊.
@shaimashaheef788
@shaimashaheef788 2 жыл бұрын
Sruthi chechidevioce sprrr egane ayirikanam njanchechibidunna video kanarund
@jenyurikouth4984
@jenyurikouth4984 2 жыл бұрын
Nice. Thanks.
@resmit.r3459
@resmit.r3459 2 жыл бұрын
ഏതാണ് നല്ല എണ്ണ? നീലയമരി or കരിഞ്ജീരകം???????
@afinayasunil3999
@afinayasunil3999 2 жыл бұрын
Gel prepare cheyyunna vitham എങ്ങനെയാ. വീഡിയോ cheyyo
@kutteesfamilysvlogz4467
@kutteesfamilysvlogz4467 2 жыл бұрын
സത്യം പറയാല്ലോ ചേച്ചി നമ്മൾക്ക് അത്രയും കാര്യം ഉള്ളത്കൊണ്ട് ആണ് ചേച്ചിക്ക് ഇങ്ങനെ message ചെയ്യുന്നത് ഒരു reply ചെയ്യാമായിരുന്നു കഷ്ട്ടമാണ് ketto
@neemaanilkumar
@neemaanilkumar 2 жыл бұрын
ചേച്ചി ബ്ലാക്ക് hair dye mix preparation video cheyamo
@deepajs8251
@deepajs8251 2 жыл бұрын
Dandruff treatment enthu cheyanam new subscriber
@sojamp9278
@sojamp9278 2 жыл бұрын
മുറ്റത്ത് വിളക്ക് വെക്കുന്നത് ആദ്യമായിട്ടാ കാണുന്നെ
@sindhuprakash3882
@sindhuprakash3882 2 жыл бұрын
Gel undakkunna vidham parayamo
@suchiprasadip1153
@suchiprasadip1153 2 жыл бұрын
Karimjeerakam ennede ingredients onnu paranju tharamo
@Sandhya-pm8jv
@Sandhya-pm8jv 2 жыл бұрын
ജെൽ എങ്ങനെ ഉണ്ടാക്കുന്നെന്നു പറയാമോ
@annapoornijanardhanan5134
@annapoornijanardhanan5134 2 жыл бұрын
Orupaadu orupaadu istapettu.
@sree_Cheekku
@sree_Cheekku 2 жыл бұрын
ചെമ്പരത്തി gel എങ്ങനെ ഉണ്ടാക്കുന്നു പറയാമോ
@honeyprasad5205
@honeyprasad5205 2 жыл бұрын
Enganeya order cheyyunne products
@sheena.k.v8542
@sheena.k.v8542 2 жыл бұрын
ഈ എണ്ണയിൽ എന്തെല്ലാം ഇൻക്രീഡിയൻസ് ആക ചേർത്തത് എന്ന് പറഞ്ഞു തരാമോ?.
@jinujinuxavier4431
@jinujinuxavier4431 2 жыл бұрын
മുടി കൊഴിച്ചിൽ ഏറ്റവും നല്ല എണ്ണ ഏത് ആണ് ചേച്ചി 🙋🏻‍♂️
@sreenandus5763
@sreenandus5763 2 жыл бұрын
ചെമ്പരത്തി ജൽ ഉണ്ടാക്കുന്നത് ഒന്ന് പറഞ്ഞുതരുമോ...
@renireji7422
@renireji7422 2 жыл бұрын
Anikkum agrahamanund kanan
@soumyasubeesh8591
@soumyasubeesh8591 2 жыл бұрын
എനിക്കും ഒന്ന് അറിയണമെന്നുണ്ട്
@reeba.molreeba4485
@reeba.molreeba4485 2 жыл бұрын
ഞാനും എണ്ണ കാച്ചുമ്പോൾ ഇങ്ങനെ ആണ്
@Devuttydevus
@Devuttydevus 2 жыл бұрын
Chechi ഒരുപാട് nalayi ഞാൻ chodhikkunnu കൊടുങ്ങല്ലൂർ evidaya വീട് എന്റെ വീട് കൊടുങ്ങല്ലൂർ തന്നെ യാ enniyangillum parayo plzzzzzz🙏🙏🙏🙏🙏
@aswathyanujan1916
@aswathyanujan1916 2 жыл бұрын
ചെമ്പരത്തി ജെൽ വേണം , price എത്രയാണ് ❓️
@arifasalik9321
@arifasalik9321 2 жыл бұрын
U are great 👌 i like your attitude than your tips
@Sruthysworld
@Sruthysworld 2 жыл бұрын
Thank you dear 😊
@minnusworld3003
@minnusworld3003 2 жыл бұрын
Aloevera jell undakunna video cheyyo chechi pls reply
@nikhilnikhi1479
@nikhilnikhi1479 2 жыл бұрын
ഞാൻ ആക്കി 👍ഇതു പോലെ ക്ളർ കിട്ടി
@snehamanikandan3022
@snehamanikandan3022 2 жыл бұрын
Koot ethraveethamanu cherthathu paranju tharo please
@shimsipf1894
@shimsipf1894 2 жыл бұрын
How to make hibiscus gel
@rpsiddharth7081
@rpsiddharth7081 2 жыл бұрын
Enghanae jelly undaakkunnadhu paranju tharuvo.njangalda veetil othiri ചെമ്പരത്തി പൂവ് undu.paranju tharuvo
@sulfathsulu7320
@sulfathsulu7320 2 жыл бұрын
ചെമ്പരത്തി ജെൽ ഉണ്ടാക്കുന്ന vdo ഇടുമോ
@sajisharajesh9054
@sajisharajesh9054 2 жыл бұрын
Chechiii enikku nalla kozhichill undu
@learnwithevamarias3960
@learnwithevamarias3960 2 жыл бұрын
Mothatjil oru devine feeling undu ningade videos kanumbo
@harshashibin3522
@harshashibin3522 2 жыл бұрын
Chechi enk sinisitis und enk chechiyude ethoke product use cheythal good result kittum
@hafeefa7326
@hafeefa7326 2 жыл бұрын
Chechi enikkum venam nammalde ella products insha allah nattil varatte 🥰🥰🥰pinne chechi ippo chood thudankiyalluo appo kooduthal mudi kuoyichil ulla puole ivide ithuvare thanuppayirunnu pettann kalavastha maariyath kuondavaam pinne ippo urakkavum kurava athukuonduokke aavvam ennalum uru ee seasonal hair care cheyyunna uru video cheyyavuo pettann mudikuoyichil vannappo uru sangadam chechiyude videos kand thudankiya ann thudankiyatha chechi hair care but ippo endhu patti ariyilla hair care thudankiyath pinne ippayann hair lose undakunnath pettann kalavastha change ayath kuondanuo uru doubt appo ippo cheyyan pattiya uru hair care video idavuo chechi
@Sruthysworld
@Sruthysworld 2 жыл бұрын
Cheyyaato...
@nihalkp3718
@nihalkp3718 2 жыл бұрын
തലയിലെ താരൻ മാറ്റാൻ enthenkilum ടിപ്സുണ്ടോ
@tararvandis1684
@tararvandis1684 2 жыл бұрын
Coconut milkum velichannayum mix cheydhano oile undakunnnadh
@snkmn934
@snkmn934 2 жыл бұрын
Chechi kerala sariyil kanan enth banngiya Uff 😋😋
@RemyaP-br6cw
@RemyaP-br6cw 11 ай бұрын
ചേച്ചി നേരിട്ട് വന്നാൽ എണ്ണ വാങ്ങിക്കാൻ പറ്റുമോ
@divyadk7797
@divyadk7797 2 жыл бұрын
Hibiscus gel aganeyaaa indaakkukkaa
@Sandra-ke5ld
@Sandra-ke5ld 2 жыл бұрын
Ithengana order cheyyum
@sajisharajesh9054
@sajisharajesh9054 2 жыл бұрын
Njan ennaleya chechiyude channel kanunne
@athulkrishna.p.s241
@athulkrishna.p.s241 2 жыл бұрын
എന്താ ഐശ്വര്യം ചേച്ചി ക്ക്
@anithahrithya5682
@anithahrithya5682 2 жыл бұрын
ഹായ് ശ്രുതി ഞാൻ anitha പുതിയാ സബ്സ്ക്രൈബ്ർ ആണ്‌ എല്ലാ വീഡിയോയും കാണാറുണ്ട് എനിക്ക് ഒരുപാട് hairfal ഉണ്ട് ഹെയർപാക്കും ഹെയർ ടിപ്സും cheyunnude hairfal kuravillà ഞാൻ ഓയിൽ ബുക്ക്‌ ചെയ്തിട്ടുണ്ട് എത്രയും പെട്ടന്നു അയക്കണേ എനിക്ക് ശ്രുതിയെ വളരെ ഇഷ്ടമാ
@Sruthysworld
@Sruthysworld 2 жыл бұрын
അയക്കാട്ടോ ....🫂
@poornimaprajin1868
@poornimaprajin1868 2 жыл бұрын
Ethrya rate onnu parayo
@minnusworld3003
@minnusworld3003 2 жыл бұрын
Chembarathi jell video cheyyo
@ambily8708
@ambily8708 2 жыл бұрын
ഈ അധ്വാനത്തിന്റെ ഫലമാണ് ഞങ്ങൾക്ക് കയ്യിലേക്ക് കിട്ടുന്നതല്ലേ 😇🥰💞ഞാൻ കാത്തിരിക്കുവാണ് ഓയിൽ കിട്ടാൻ 😇അവസാനത്തെ ആശ്രയം എന്നപോലെ 😇😇🙏
@lathikashivram2727
@lathikashivram2727 2 жыл бұрын
Hi , Have not recd oil till date ..made payment on 8th April and was told will be despatched after 20th ..but till date not recd ..
@sana_974
@sana_974 2 жыл бұрын
Nmbr ayko
@umnh2f
@umnh2f 2 жыл бұрын
Ithengine order cheyyam
@anjalianjali8689
@anjalianjali8689 2 жыл бұрын
Chechi Sareeyil superb anu ketto.. Saree beauty 👑
@shierlythomas6103
@shierlythomas6103 2 жыл бұрын
Hi sruthi, enikku oil order cheyanam, engannayanu?
@ansithashabeer6261
@ansithashabeer6261 2 жыл бұрын
Njan adhiyamaayitannu vidios kanunnadh chechide plays avideyanu
@leena398
@leena398 2 жыл бұрын
Hibiscus jel undakkunathu kanekkamo
@rajesh6431
@rajesh6431 2 жыл бұрын
God bless you🙏🙏🙏
@priyasooraj4512
@priyasooraj4512 2 жыл бұрын
എന്റെ മോളുടെ മുടിക്ക് ഒട്ടും ഉള്ളില്ല. 6 വയസ് ആയി. നല്ല രീതിയിൽ തലയൊട്ടി കാണാം. അതുകൊണ്ട് ഇപ്പൊ ഒന്ന് മൊട്ട അടിച്ചു. ഓയിൽ യൂസ് ചെയ്തു തുടങ്ങിയില്ല. മുടി നല്ല ഉള്ളോടെ വളരാൻ എന്തൊക്കെ ഇട്ട് എണ്ണ കാച്ചണം. ഒന്ന് പറഞ്ഞു തരുവോ
@krmomworld
@krmomworld 2 жыл бұрын
എനിക്കു വീട്ടിൽ ചെമ്പരത്തി ജൽഉണ്ടാക്കിനോക്കണം എന്നുണ്ട് അതിനു ജൽ ഫോമിൽ ആവാൻ എന്താണ് യൂസ് cheyuka
@varshashaji687
@varshashaji687 2 жыл бұрын
Chechi ee oil use chaithal sherikkum hair valarumoo? Plz rply
@geethageethakrishnan9093
@geethageethakrishnan9093 2 жыл бұрын
Chembarathi jell Undakkunna Vede cheyyao Plz
@yaseen1475
@yaseen1475 2 жыл бұрын
Kodungallur eatha sthalam
@ramagoofabdulgafoor2215
@ramagoofabdulgafoor2215 2 жыл бұрын
Hello chechi,njan adyamayittane chechide vedios kanunne, ente thala mudi narakkan thudangi,ed ennayane enik pattunnad athupole etrayane chechi ennayude vila, pls replay
@rashidanazeer6388
@rashidanazeer6388 2 жыл бұрын
Kids n hair care routine paranju tharo chechy
@ashathomas5277
@ashathomas5277 2 жыл бұрын
Chechi oru doubt ee chedi aracha koottil ano thenga paal cherkunne? Onnam paal alle?
@morjijohn4513
@morjijohn4513 2 жыл бұрын
Karimjeerakum oil undaakunnu matharam kanikyinnu.... Veetil namal sonthum Ayee undakenegil kuttu onnum pareyunnu ellalo.... Egene veetil undakan pattum.... Please tell how to make this oil detaily
@saj9589
@saj9589 2 жыл бұрын
Paranjitundallo clear aayit.old videosil poyal kaanam.athil detailed aayi parayunnund.private aakiyittilla
@nijeeshng8683
@nijeeshng8683 2 жыл бұрын
Kodungallur anno vedu
@mridulapooja2751
@mridulapooja2751 2 жыл бұрын
Mudivalaranum tharam poganum ath oila nllath
@renuchakkipennu7287
@renuchakkipennu7287 2 жыл бұрын
Chechi chembarthi gel eganya undakkune please parayamo
@Heavensoultruepath
@Heavensoultruepath 2 жыл бұрын
God bless you 🙏
@snehamanikandan3022
@snehamanikandan3022 2 жыл бұрын
Njan new subscriber aanu.jadamanji ennayil eppozhanu cherkkendathu.karimjerrakam podichu cherkkano.onnu paranju Tharu please
@binogeorge2330
@binogeorge2330 6 ай бұрын
ആര്യവേപ്പിൻ്റെ ഷാമ്പൂ വേണം വില എത്രയാണ്
@lovelysaji1588
@lovelysaji1588 2 жыл бұрын
Price?
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 1,6 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,8 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
hairgrowth routine atnight #sruthysworld
18:49
Sruthy's world
Рет қаралды 246 М.
🔥one month extreme hair growth challenge with onion juice
9:10
Sruthy's world
Рет қаралды 107 М.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 1,6 МЛН