മുടിയും മുഖവും തിളങ്ങും ഈ കറ്റാർവാഴ ക്രീം/home made fresh aloevera cream

  Рет қаралды 580,693

Sruthy's world

Sruthy's world

Күн бұрын

‪@Sruthysworld‬ #aloeveragel#hairgrowth#whiteningcream
Hai am Sruthy Sreekumar (counselor,Medical and psychiatric social worker)and an entrepreneur i would like to promote organic health , beauty and cosmetic culture in our small family...so let's raise together and create a healthy body and mind
To book our Sruthys Amma's homemade products
please visit our website
Be patient in our products delivery and let me know your feedback 🙏🙏🙏

Пікірлер: 560
@Sruthysworld
@Sruthysworld Жыл бұрын
Dears... കറ്റാർ വാഴ പൾപ്പ് വെള്ളം ചേർത്ത് അരച്ച് എടുക്കാം ശേഷം xantun gum cheriya ഇത്തിരി ചൂട് വെള്ളത്തിൽ അൽപം അൽപ്പം ഇട്ടു gel ആക്കി എടുത്തതിനു ശേഷം കറ്റാർവാഴ പൾപ്പ് ലേക്ക് (വേവിച്ചതോ,വേവിക്കാതത്തോ)ചേർത്ത് കൊടുക്കാവുന്നതാണ്...ഞാൻ beater use ചെയ്താണ് dissolve ചെയ്തത് നിങ്ങൾക്ക് സ്പൂൺ വച്ച് ആണ് ചെയ്യാൻ പറ്റുന്നത് എങ്കിൽ ആദ്യം മുകളിൽ പറഞ്ഞ പോലെ വെള്ളത്തിൽ മിക്സ് ചെയ്ത് aloevera pulp ലേക്ക് അഡ ചെയ്യാവുന്നതാണ് ഇല്ലെങ്കില് disolve ആകാൻ ടൈം എടുക്കും
@jiljiantony6562
@jiljiantony6562 Жыл бұрын
Whitening cream available ano molkanu
@surendrank8904
@surendrank8904 Жыл бұрын
Chechi vere onnum cherkkaathe undaakkiya gel mathram hair lum face lum use cheyyan pattuo???
@Sruthysworld
@Sruthysworld Жыл бұрын
@@surendrank8904 ചെയ്യാം പക്ഷേ ചിലർക്ക് അതിൻ്റെ പശ ചൊറിച്ചിൽ ഉണ്ടാക്കും...നന്നായി തണുത്ത വെള്ളത്തിൽ കഴുകി ഇടാം
@surendrank8904
@surendrank8904 Жыл бұрын
​​​@@Sruthysworldathalla chechi alovera um xantun gam um Vitamin e um cheythit chechi adyam oru velya container le gel itt vachille aa gel nde karyam anu chothichath. Athinde koode vere onnum cherkkaathe athu mathram skin num hair lum use cheyyavuo nh??
@blessygladson5252
@blessygladson5252 Жыл бұрын
Xanthan gum nu pakaram corn starch use cheyyamo
@user-xw3el7zb2d
@user-xw3el7zb2d 10 ай бұрын
നല്ല ആത്മാർഥത ഉണ്ട്. ശ്രുതി ക്ക്.. ആരും ഇത് പോലെ പറഞ് തരില്ല........ ഇതിന് ഒരു ബിഗ് സല്യൂട്ട്.. 👍♥️
@Sandhya-pm8jv
@Sandhya-pm8jv Жыл бұрын
എല്ലാരും അറിവിനെ ബിസിനസ് ആക്കാൻ ശ്രെമിക്കുമ്പോൾ ശ്രുതി നമുക്കത് പകർന്നുതരുന്നു നന്ദി ശ്രുതി love you dear 😘😘💕🙏
@Sruthysworld
@Sruthysworld Жыл бұрын
🙏🫂💕
@Sandhya-pm8jv
@Sandhya-pm8jv Жыл бұрын
@@Sruthysworld 💖😘
@malu8520
@malu8520 Жыл бұрын
ഇതപ്പോ business അല്ലെ? വെറുതെ ആണോ പറഞ്ഞു തരുന്നത്? 🙄
@malu8520
@malu8520 Жыл бұрын
@@ayurvedanilayameradys9178 🙄🤔എല്ലാം മനസ്സിലായത് പോലെ ഇരിക്കാം 🙂
@ayurvedanilayameradys9178
@ayurvedanilayameradys9178 Жыл бұрын
@@malu8520 അതും നല്ലതാണ്
@TonyGeorge-d2j
@TonyGeorge-d2j 5 ай бұрын
എൻറെ പൊന്നു ചക്കര ശ്രുതി നിൻറെ കൈ വലിയ ബിസിനസ് ആയി തീരട്ടെ സ്നേഹമുള്ള പൊന്നു നന്ദി❤❤❤
@suvarnasurendran6619
@suvarnasurendran6619 6 ай бұрын
നല്ല അമ്മ യാണ് തിരക്കിലും അമ്പാടി എന്നൊരു വിളി 🥰🥰🥰🥰🥰നൈസ് 😘🥰🥰🥰🥰
@ishuzzworld9249
@ishuzzworld9249 Жыл бұрын
എനിക്ക് വളരെ ഇഷ്ട പെട്ടു നിങ്ങളുടെ ജെല്ല് ക്രീം ഇങ്ങിനെ വേണം ഉണ്ടാക്കി കാണിച്ചു കൊടുക്കേണ്ട ത്. താങ്ക്സ്
@faihafathima6001
@faihafathima6001 Жыл бұрын
നല്ല സംസാരം ഏല്ലാവർക്കും മനസിലാകും 👍👍👍👍
@nadheeraSalam-dp1ws
@nadheeraSalam-dp1ws Жыл бұрын
Chechi xandocum pouder evidunna kittunne onnu parayamo pls chechi
@bindhusanta9064
@bindhusanta9064 27 күн бұрын
വളരെ വളരെ നന്ദിയുണ്ട് ma'm.. Simple ആയി aloevera gel തയ്യാറാക്കാൻ പറഞ്ഞു തന്നതിന്.. ഇത്രയും simple ആയി ആരും തന്നെ പറഞ്ഞുതന്നിട്ടില്ല. ഇനിയുമിനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു..
@gayathrivimal2729
@gayathrivimal2729 Жыл бұрын
From where can I get this powder called xantun gum
@krishnapriya7212
@krishnapriya7212 Жыл бұрын
ചേച്ചീ ഈ dandruff വന്നതിന് ശേഷം ഉള്ള haircare routine ചെയ്യാവോ
@ajayanpk6800
@ajayanpk6800 22 күн бұрын
അതിമനോഹരമായ പ്ലസ് ആണല്ലോ അമ്പല പരിസരം പോലെയുണ്ട് സ്ഥലവും Beauty ആണ് കുട്ടിയു Beauty യാണ്🎉
@mylifeexperiences8621
@mylifeexperiences8621 Жыл бұрын
Preservative add ചെയിതു പുറത്തു വച്ചാലും..... അതു oxadize ചെയ്യില്ലേ?
@Sadika-je4wf
@Sadika-je4wf 11 ай бұрын
Paroapakaramulla manass sammadhichu dear enikk matrm enne chindhikkunna ee loakathinghane oral best of luck❤❤❤❤❤🎉🎉🎉🎉🎉
@aryasujayaryasujay
@aryasujayaryasujay Жыл бұрын
Xanthan gum ഞാൻ order cheythu. Undakki nokkatte👍🏻👍🏻👍🏻👍🏻❤️❤️
@shalinimanoj6592
@shalinimanoj6592 Жыл бұрын
എവിടെയാണ് ഓർഡർ ചെയ്തത് ലിങ്ക് പ്ലീസ്
@thealoevera2533
@thealoevera2533 3 ай бұрын
Undakki nokkiyo❓result enganeyund❓
@jasmincherian
@jasmincherian Жыл бұрын
Super... Aadyaayitaanu enjoy cheythu oru video kaaninnathu... Natural feel...
@shernaaby6119
@shernaaby6119 Жыл бұрын
Xantun gum nte vere upayogam entha chechi. Parayamo
@meera9686
@meera9686 Жыл бұрын
Preservative ഏതാണ് ചേർക്കുന്നത്..
@jyothikv2203
@jyothikv2203 Жыл бұрын
Chechi lip balm turmeric cream ith randum sale thudangunne😊
@RKPtechnology7374
@RKPtechnology7374 Жыл бұрын
ചേച്ചി മുടിക്കായ പോകാൻ എന്തെങ്കിലും ഒരു വഴി അതിന്റെ ഒരു വീഡിയോ ചെയ്യുമോ
@princesshair7809
@princesshair7809 Жыл бұрын
Chechi,njan ithupole undaki sale cheyyunund,1year aayi. Nalla result aanu ee gel, njan tea tree oil koodi cherkarund.enik ee gel nu matramayi orupaad customer und❤
@shynijaison9266
@shynijaison9266 Жыл бұрын
Aaano adipoli.. Preservative cherthittano kodukkunnathu.. Preservative illathe etranaal irikkum
@princesshair7809
@princesshair7809 Жыл бұрын
@@shynijaison9266 1weak, frigdel athre venelum vekam.
@Sruthysworld
@Sruthysworld Жыл бұрын
Thank you so much ❤️ dear...ഇനിയും നന്നായി ചെയ്യാൻ മോൾക്ക് സാധിക്കട്ടെ...എന്നോട് ഇത് വന്നു പറയുമ്പോൾ കിട്ടുന്ന സന്തോഷം ഒരുപാട് ആണ്🫂🫂🫂🫂❤️🥰
@princesshair7809
@princesshair7809 Жыл бұрын
@@Sruthysworld ☺️♥️
@ushasasidharan9731
@ushasasidharan9731 Жыл бұрын
​@@Sruthysworld 😊
@girijamurali5648
@girijamurali5648 Жыл бұрын
Santam gum എവിടെനിന്നും വാങ്ങാൻ കിട്ടും
@lathajose7662
@lathajose7662 Жыл бұрын
Chechi reply tharunnilla
@mylifeexperiences8621
@mylifeexperiences8621 Жыл бұрын
Amzone kittum, cosmetic grade വാങ്ങിയാൽ മതി.
@user-bw8us6dh6q
@user-bw8us6dh6q 3 ай бұрын
ഒത്തിരി ഇഷ്ടായി. ശ്രുതിക്കുട്ടി റ്റാറ്റാ ബൈ. താങ്ക്യൂ.
@saibinsanthosh2571
@saibinsanthosh2571 Жыл бұрын
Hai mam.Churunda mudi straight aakkan enthenkilum remedy undo? please reply mam.
@DP-cb8yj
@DP-cb8yj 11 ай бұрын
Churundamudikk nallathu CGM aanu..curly girl method....Churundamudi straight cheyyunnath nashtttaanu cost and hair....straight cheythal pinne valarnn varunnamudi curly aayt thanneye varullu...njn cheytha anubavathiinn parayuvaa.. oru 6 month koyppolland nyc aayirikkm straightening hair...pinne olla mudi povane helpeyyullu ..Look CGM....curly girl method...Google,utube search cheyth nokku...athu maintain cheyyunnathanu curly kku best ennanu ente abiprayam
@kumariaravindan4601
@kumariaravindan4601 3 ай бұрын
നല്ലതുപോലെ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്❤❤❤❤
@nalinib6634
@nalinib6634 3 ай бұрын
HI There, I am Nalini. Appreciations to you Ms. Sruthy. Thankyou for explaining so well. I am looking for the aloevera pulp cook and make the gel video. Not able to find in your posts. Can you pls post that once again. pls say Hi to your daughter Ambadi. Cute. Hope to get a positive reply from you.
@ruxanafathimarasheed9515
@ruxanafathimarasheed9515 Жыл бұрын
Xanthan gum evidunnu vangum..nalla brand parayamo Sruthy..koovappodi vechu cheyyamo..instead of xantham gum
@sunithahashim4527
@sunithahashim4527 Жыл бұрын
Xantum gum vaangaan brand arinjo. Pls reply
@greeshmasasi9630
@greeshmasasi9630 9 ай бұрын
Chechi use cheyyunna xantun gum powder nte link mention cheyyamo...plz
@rahmanfriend8575
@rahmanfriend8575 Жыл бұрын
Chechi ithokke.. Oarayaan kaanikunna manass... Keep. It Up. May u reach higher and higher
@aleeyamman1897
@aleeyamman1897 6 ай бұрын
15:37
@aleeyamman1897
@aleeyamman1897 6 ай бұрын
E cream ayachutharumo.
@user-bw8us6dh6q
@user-bw8us6dh6q 3 ай бұрын
ഹായ്‌ ശ്രുതിക്കുട്ടി 🙏🏻🌹❤️. അവതരണം സൂപ്പർ. ബ്യൂട്ടിഫുൾ
@SP-ql9xz
@SP-ql9xz Жыл бұрын
With skin can I grind & use it in hair serums if no allergies ❤thx dear
@ReviM-p7h
@ReviM-p7h 29 күн бұрын
ഒത്തിരി ഇഷ്ടായി ചേച്ചി ❤❤❤❤❤ xantun gum ഇവിടുന്ന വാങ്ങുക
@radhikakrishnan3794
@radhikakrishnan3794 Жыл бұрын
Can you suggest a good brand xantun gum powder
@bakewithceline1964
@bakewithceline1964 Жыл бұрын
Purix
@nowfiyanachi2194
@nowfiyanachi2194 4 ай бұрын
Chechi alovera gel natural undakkunna video cheyyamo
@BavaCkd
@BavaCkd 8 ай бұрын
എന്താണ് ഈ സാതം കമ്മ് അത് എവിടെ നിന്ന് കിട്ടും
@veenarathish6648
@veenarathish6648 Жыл бұрын
Super sruti amising work ellarkkum parayunnallo arrum parayillya business tips God bless you dears
@aswathik5814
@aswathik5814 Жыл бұрын
Xantun gum evidunna kittuka
@anjalishomemade1844
@anjalishomemade1844 Жыл бұрын
Xanthan gum and cmc powder same ano
@sabnijaseem1718
@sabnijaseem1718 Жыл бұрын
Xanthun gum mixes perfectly in vegetable glycerin
@Sruthysworld
@Sruthysworld Жыл бұрын
Not good to skin
@veenarathish6648
@veenarathish6648 Жыл бұрын
Super sruti amising work ellarkkum parayunnallo arrum parayillya business tips God bless you dears
@kavilal3779
@kavilal3779 Жыл бұрын
എവിടെ കിട്ടുംxantem gem
@godislove3014
@godislove3014 11 ай бұрын
​@@kavilal3779on linil flip cartൽ നിന്നാണ് ഞാൻ വാങ്ങിയത്..
@shubinasidhq896
@shubinasidhq896 Жыл бұрын
Xantun gum എവിടെ നിന്നാണ് വാങ്ങുന്നത്
@seenathismayil4113
@seenathismayil4113 24 күн бұрын
❓️
@jayaraj1093
@jayaraj1093 Жыл бұрын
Aarum ingane preparation paranju tharilla sruthikutty💕💕💕💕💕💕
@vijipraveen9035
@vijipraveen9035 8 ай бұрын
ശ്രുതി, oil ഇട്ടാൽ face ൽ. Pimples വരും. നല്ലൊരു face pack പറഞ്ഞു തരുമോ
@fidhamolckfidha
@fidhamolckfidha Жыл бұрын
Xantun gum ഏത് shop l നിന്നാണ് വാങ്ങാൻ കിട്ടുക?
@sunithaks8254
@sunithaks8254 Жыл бұрын
Online il kittum
@ayanamadhu292
@ayanamadhu292 Жыл бұрын
ചേച്ചി de pack ok സൂപ്പർ tto dry hair ന് പറ്റിയ ജോലിക് pokunnork പറ്റിയ pack cheyyuvo
@rajeswarisekhar6261
@rajeswarisekhar6261 Жыл бұрын
Nice video. Hats off to your simplicity
@rahanarajan6359
@rahanarajan6359 Жыл бұрын
Cucumber juice il xantum gum add cheyth cream cheyyamo
@fairy_fancy7418
@fairy_fancy7418 11 ай бұрын
Preservative cherkkanel ethra drops venam..aroma oils cherkkamo?
@AjithaM-dg8qo
@AjithaM-dg8qo 4 ай бұрын
xantungum എന്താണ്. അതിന്റെ മലയാളം എന്താണ് ഒന്നു പറഞ്ഞു തരാമോ
@devadethanvs5768
@devadethanvs5768 2 ай бұрын
Malayalam ariyillada.amazone nokk.ennit cosmetics grade vangikku.njanum soaps,face wash ,shampoo,oils,serum.... Okke sale cheyunnond 😊
@sobhaskitchen9026
@sobhaskitchen9026 2 ай бұрын
​@@devadethanvs5768hello
@user-ut3ng7km5g
@user-ut3ng7km5g 7 күн бұрын
എന്ത് പ്രിസർവേറ്റീവ് യൂസ് ചെയ്യും അലോവേര കൂടുതൽ കാലം ഹൂക്ഷിക്കാൻ? അതുപോലെ റോസ് വാട്ടറിൽ എന്ത് യൂസ് ചെയ്യും?
@shobanapn9755
@shobanapn9755 Жыл бұрын
Hello.. Xanthan gum edh brand aanu upayogikkunnathu??
@rishanachuzhali
@rishanachuzhali 2 ай бұрын
ഇപ്പൊ വാങ്ങിക്കാൻ പറ്റുമോ 🥰? Pls replay
@akkumoochikkal2628
@akkumoochikkal2628 Жыл бұрын
Red kattaar vaazha pachakk kayikkan pattumenn parayunnundallo
@fasnathasli8014
@fasnathasli8014 Жыл бұрын
Idenganaya alovera plant itra nallnnm undakunad onu paranu tarumo
@aadilajm3820
@aadilajm3820 Жыл бұрын
Katar vaazha juice verum vayatil kudichal cancer vare ellandakan pattum athrak powr aanu
@Sruthysworld
@Sruthysworld Жыл бұрын
It's powerful..use ചെയ്യുന്ന രീതിയിൽ ഉപയോഗിച്ചാൽ പ്രകൃതിയിൽ ഉള്ളത് ഒന്നും side effects ഇല്ലാത്തത് ആണ്..ഡോസ് കൂടുമ്പോൾ ആണ് problems
@myhappinessfabeenanasarudh7182
@myhappinessfabeenanasarudh7182 Жыл бұрын
Ph. Must nokkuka dears, cosmetics also ph nokkukka 5.5 is correct
@minnaroselincherian4927
@minnaroselincherian4927 6 ай бұрын
Can i apply it on my scalp (dry) and leave it without washing or apply it overnight...
@Jayalekshmisunil-1977
@Jayalekshmisunil-1977 Жыл бұрын
Xantun gum flipcartilokke vangan kittum
@nasrin332
@nasrin332 Жыл бұрын
Hlo chechi product order cheyth..Eathra dhivassam wait cheyyannam minimum..ull ready pay cheyth waitingil Aan..
@farsanafarsu7634
@farsanafarsu7634 Жыл бұрын
Chechi santhum gum evide kittum online vedikkamo
@daiwikk.s306
@daiwikk.s306 5 ай бұрын
Alovera kesar gel thanuppukalathe tharan polulla prasnangalkku use cheyyan patumo?
@ajitasharma7737
@ajitasharma7737 Жыл бұрын
Hi . Kanmashi venamarunu. Order engane cheyam
@allah9188
@allah9188 3 ай бұрын
Sruthy❤️ aloevera plant 3 typses undo ente homile aloevera plant white dots und valya plant ahnu white dots illathathano sruthiyude veetile aloevera plant onn doubts theeekumo😊valya plant plane leef ahno
@meerajohny1107
@meerajohny1107 Жыл бұрын
Chechi freckles nu pattiya enthenkilum pack ariyumenkil cheyamo
@revathyms8217
@revathyms8217 9 ай бұрын
Nice vedio 💫🎉..Preservative add cheyunath engane enn paranj tharavo.
@rithikafranklin7929
@rithikafranklin7929 8 ай бұрын
Mam I am your new subscriber recently I saw your videos Adipowli ❤️🤗 keep rocking mam love from Tamil Nadu
@saajithapallikkandy2213
@saajithapallikkandy2213 8 ай бұрын
Hair enna thechu kulikum eppozhum. Dry agjunnu idhu pole cheythal mathiyo cold undhaghumo thalayil thechal?
@deepthiyksoman816
@deepthiyksoman816 Жыл бұрын
Turmeric cream sale cheyumo
@user-nk3md2pz4z
@user-nk3md2pz4z 16 күн бұрын
Xanthan gum clear evidence kittunath please
@shamnashamnabeegum4601
@shamnashamnabeegum4601 Жыл бұрын
Chechee innale Kanan pattiyilla busy ayi poyi.innu firing test ayirunnu.odi vannu b deo kandu
@Sruthysworld
@Sruthysworld Жыл бұрын
Achoda...test ok aayo..
@sreedevisuresh6138
@sreedevisuresh6138 Жыл бұрын
ശ്രുതിക്കുട്ടി മഞ്ജിഷ്ട ക്രീം കൂടി ഒന്ന് ഉണ്ടാക്കാവോ.
@Akshaya-wl6ze
@Akshaya-wl6ze Жыл бұрын
Alovera gel ethra minute boil cheyynm
@jaikrishnan308
@jaikrishnan308 13 күн бұрын
How long this can be stored?
@sujathathampan7632
@sujathathampan7632 Ай бұрын
Ante sruthi thanne sammathichirikkunnu. Than ethokke evudunnu padichu
@chandralekha6058
@chandralekha6058 Жыл бұрын
Sruthiyude hairoil yenganeyanu book cheyendathu arengilum onnu paranjutharu
@athirapr2076
@athirapr2076 Жыл бұрын
Website vazi order cheyanu vendath , chechi mumbathe videos il aganeyanu detail ayitu parajind
@ambiliambili4213
@ambiliambili4213 Жыл бұрын
Ambadiyenn vilichathu nannayi ishtapettu
@punithavathi.s522
@punithavathi.s522 Ай бұрын
Senthagam meaning in Tamil
@nehaannasanthosh8373
@nehaannasanthosh8373 Жыл бұрын
Santagam pakaram vera ethu use chayam. Gelatin use chayinathe skin, hair nalathano
@Sruthysworld
@Sruthysworld Жыл бұрын
ദോഷം ഇല്ല...ബെറ്റർ പാച്ച് ടെസ്റ്റ് നടത്തണം
@nehashaji6530
@nehashaji6530 Жыл бұрын
Chechy alovera soap shelf life parayvo
@shezvavlogs1391
@shezvavlogs1391 Жыл бұрын
Chechi xantun gum yedu brandanu onnu parayamo
@user-cc1sl2mj5l
@user-cc1sl2mj5l 25 күн бұрын
Chechi e blender eatha company onnu parayumo
@nasreenanasri9345
@nasreenanasri9345 Жыл бұрын
Xantun gum evdnna vanga
@leebashyju54
@leebashyju54 Жыл бұрын
സാൻ്റംഗം എവിടെയ കിട്ടുക ഞാൻ പല കടയിലും അന്വേഷിച്ചു ഇതിന് മറ്റ് പേര് ഉണ്ടാ
@Sruthysworld
@Sruthysworld Жыл бұрын
Online കിട്ടും
@adithyanair6271
@adithyanair6271 Жыл бұрын
Thank you 💞
@anithakm6259
@anithakm6259 Жыл бұрын
Thank you dear. I was wondering how could I make the gel ❤ I hv one more question. My daughter has thick curly hair (dry). Really unmanageable for herself. Can you tell me how to make it soft and manageable. Thank you
@daisymathew648
@daisymathew648 Жыл бұрын
Lii
@daisymathew648
@daisymathew648 Жыл бұрын
Loki
@SindhuJoseph-vx7ug
@SindhuJoseph-vx7ug 3 ай бұрын
Preservative idumbol ethra idanm
@liyasworld9196
@liyasworld9196 Жыл бұрын
Gelatin...chinagrass idhokke use aakamo
@nandanaa3972
@nandanaa3972 Жыл бұрын
Chechi ee kattarvazha engene ethreum kattiyode varunne oru video cheyumo plz
@heyhi921
@heyhi921 5 ай бұрын
Xantun gum ewida kityum chechi
@heeranp351
@heeranp351 Жыл бұрын
Sruthi chechi njan oru cosmatologist aanu nigal parayunna kaaryangal onnum തെറ്റ് aayittu eanikk thonunnilla. Parayunnavar avide parayatte
@Sruthysworld
@Sruthysworld Жыл бұрын
🙏❤️
@smithamoncy5160
@smithamoncy5160 10 ай бұрын
Xantun gum evidenna കിട്ടുക
@soumyapoulose7909
@soumyapoulose7909 8 ай бұрын
Flipkart undu
@bushrasherin1772
@bushrasherin1772 Жыл бұрын
Fridge il sookshikanenkil ethra day irikkum?
@hasaaa9156
@hasaaa9156 Жыл бұрын
Xantun gum evideya kitaa
@vijayalakshmisivan4453
@vijayalakshmisivan4453 Жыл бұрын
Santamgum nangalku kittunilla edu evideya kittuga?
@lavenderthoughts5103
@lavenderthoughts5103 Жыл бұрын
എന്റെ വീട് മതിലകം അടുത്താണ്. ചേച്ചിടെ വീട്ടിലേക്ക് ഒന്ന് വരണം എന്നുണ്ട്. വീടിന്റെ interior works detail ആയിട്ട് കാണാനും ചേച്ചിയെ കാണാനും.SN പുരത്ത് proper ആയിട്ട് എവിടെ ആണെന്ന് പറയാമോ. Please 🙏
@shakeelashareef1204
@shakeelashareef1204 Жыл бұрын
സാൻഡൻസ് കപ്പ് എവിടുന്നു കിട്ടും
@ameertirur8971
@ameertirur8971 Жыл бұрын
വേവിച്ചിട്ട് എങ്ങനെയാ aloe vera gel ഉണ്ടാകാന്ന് പറയുമോ
@beenajames453
@beenajames453 9 ай бұрын
ഇതിൽ പറയുന്ന xanthun gum എവിടെ വാങ്ങാൻ കിട്ടു०
@deepthivenugopal8319
@deepthivenugopal8319 3 ай бұрын
Super market l kitum alel online vagan kitum
@latharajendran2844
@latharajendran2844 Ай бұрын
flipcart, Amazon
@renjithr8084
@renjithr8084 Жыл бұрын
Da penum eerum pokan enthelum tips paranju tharumo.. plzzz
@sait33
@sait33 Жыл бұрын
Grace of God you Beautiful Villa, amazing surroundings but.... Regret to say : Kindly replace Floor Mat ( Payi ) this torned mat doesn't match in this useful and helpful video clip. Regards 🙏
@shaikavv5183
@shaikavv5183 Жыл бұрын
Hai chachii alovera vachu white cream paraju tharamo plz
@vasanthasasi8571
@vasanthasasi8571 2 ай бұрын
Enthu podiyanu cherthath onnu koodi payumo
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 5 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 53 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 5 МЛН