ഒന്നാം റാങ്ക് കരസ്ഥമാക്കിയ അഹ്മദ് മുഷ്താഖ് എന്റെ അനുജനായതിൽ അതിയായി സന്തോഷിക്കുന്നു.🌺🌺🌺🌺🌺
@subaidha90133 жыл бұрын
Sherikum aano
@hafizalimazin36133 жыл бұрын
@@subaidha9013 Sherikkum
@salusalu3963 жыл бұрын
Avide padikan vendi indiayil ninn directly povan patumo?
@rashidpm86743 жыл бұрын
@@subaidha9013 S
@rashidpm86743 жыл бұрын
@@salusalu396 pattum
@raheemk20033 жыл бұрын
വിദേശത്തും മലയാളി താരം എല്ലാ വിധ അഭിനന്ദങ്ങളും,,
@basheermadapuram74703 жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം
@satheeshpariyapurathkalari86243 жыл бұрын
ഒരു ഇന്ത്യൻ ആയി അഭിമാനം വാനോളം ഉയർത്തുക. All the best. 👍👍
@shafeerkwt97003 жыл бұрын
തീർച്ചയായും 👍
@sujasam22183 жыл бұрын
👍👍👍
@thasleemnechi28883 жыл бұрын
😍🔥💪😘✌️💙🙏🙏🙏🇮🇳🇮🇳🇮🇳jai bharath
@afzalafsu56313 жыл бұрын
ഇതുപോലെയുള്ള അനാഥത്വത്തിലേക്ക് എത്തിപ്പെടുന്ന കുഞ്ഞുങ്ങളെ വിദ്യാഭ്യാസവും മറ്റും നൽകി അവരെ ഈ നിലയിലേക്ക് എത്തിക്കാൻ ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന ap ഉസ്താദ് ma ഉസ്താദ് കൂടെയുള്ള മറ്റു പണ്ഡിതന്മാർകൊക്കെ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
@suhaibk56123 жыл бұрын
Ameen
@sameers5073 жыл бұрын
അൽഹംദുലില്ലാഹ്, ജീവിതത്തിൽ ഇനിയും ഉയരങ്ങളിൽ എത്താൻ പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ ❤
@allualhansvlog56883 жыл бұрын
ആമീൻ
@nabeesao70373 жыл бұрын
Aameen
@Abdulrehman-vw4bq3 жыл бұрын
ആമീൻ
@കുട്ടു-മ8ഢ3 жыл бұрын
@@nabeesao7037 ആരാ ameen 🤔🤔
@niyasmuhammed46133 жыл бұрын
Aameen Aameen
@AbdulHameed-ik4qg3 жыл бұрын
നമ്മുടെ നേതാക്കന്മാരുടെ ആത്മാർത്ഥപരിശ്രമം. അൽഹംദുലില്ലാഹ്. ഇനിയും വളരട്ടെ.
@rajeshpnr46563 жыл бұрын
മലയാളി അല്ലേലും പൊളിയല്ലേ 🌹🌹🌹അഭിനന്ദനങ്ങൾ... 🌹🌹🌹
@aneeraashrafkp84593 жыл бұрын
അൽഹംദുലില്ലാഹ്. എന്റെ മോനും മുത അല്ലിം ആണ്. പഠിച്ചു മുന്നേറാൻ റബ്ബെ തൗഫീഖ് ചെയ്യണേ 🤲🏻
@hamsahk45763 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲😍
@thajudheenem57763 жыл бұрын
امين يا ربل عالمين
@nasiruppala53683 жыл бұрын
Ameen
@neenu90593 жыл бұрын
ആമീൻ യാ റബ്ബുൽ ആലമീൻ
@aneeraashrafkp84593 жыл бұрын
@@hamsahk4576 നന്ദി ദുആയിൽ ഉൾപെടുതിയതിന്
@junaidapsarajunu29233 жыл бұрын
നൂറുൽ ഉലമ MA ഉസ്താദിന്റെ സ്ഥാപനം ജാമിഅ സഅദിയ്യ അറബിയ്യ കാസറഗോഡ് അവിടുന്ന് പഠിച്ചു വളർന്ന കുട്ടി മിഞ്ഞിച്ചു😍❣️💥അള്ളാഹു മഹാനവവരുടെ ദറജ ഉയർത്തട്ടെ. ആമീൻ. Ap ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായുസ് പ്രദാനം ചെയ്യട്ടെ. ആമീൻ 😍❣️
@rafeeqkedakkarkasrod41533 жыл бұрын
ആമീൻ
@dreamvibzzz94973 жыл бұрын
Aameen
@abdulhakeem48773 жыл бұрын
ആമീൻ
@AbdulRaheem-np8nv3 жыл бұрын
Aameen
@laloosworldbyrinu32563 жыл бұрын
ആമീൻ
@idreesvp3 жыл бұрын
മർഹൂം MA ഉസ്താദ് (ന. മ) ഖബറിൽ സന്തോഷിക്കുന്നുണ്ടാകും. അല്ലാഹു അവർക്കു ദറജ ഉയർത്തിക്കൊടുക്കട്ടെ, ആമീൻ. സുൽത്താനുൽ ഉലമക്ക് ഇനിയും ഇനിയും വലിയ വലിയ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ ഒരുപാട് ഒരുപാട് കാലം മടവൂർ ശൈഖ്(റ)ഉൾപ്പെടെയുള്ള മഹാൻമാരുടെ ഹഖ് കൊണ്ട് അല്ലാഹു ആയുസ്സ് ദീർഘിപ്പിച്ചുകൊടുക്കട്ടെ, ആമീൻ*
@sajibhaskar9693 жыл бұрын
നന്നായിട്ടുണ്ട് സഹോദരാ.പക്ഷെ എനിക്ക് നിങ്ങളുടെ മലയാളം ഇഷ്ടമാണ്, നിങ്ങൾ മലയാളത്തിൽ സംസാരിക്കുന്ന രീതിയും പ്രശംസനീയമാണ്
@noufumuhammedk89463 жыл бұрын
കലർപ്പ് ഇല്ലാത്ത മലയാളം
@NihalaNizar3 жыл бұрын
എത്രത്തോളം വിനയം കാണിക്കുന്നോ അള്ളാഹു അവനെ വാനോളം ഉയർത്തും മാഷാഅല്ലാഹ് 😊😊
@babuezhumangalam37143 жыл бұрын
ഒരു മലയാളി എന്ന നിലയിൽ അഭിമാനിക്കുന്നു.🌹 അഭിനന്ദനങ്ങൾ അറിയിക്കുന്നു.തമ്പുരാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏
@harishari31343 жыл бұрын
Ap എന്ന 2 അക്ഷരം തീർത്ത വിദ്യാഭ്യാസ വിപ്ലവ ത്തിന്റെ ചെറിയ ഉദാഹരണം 🌹🌹🌹🌹
@nihafizzcreation69233 жыл бұрын
സമസ്തയുടെ കോളേജ് പിടിച്ചെടുത്തു സ്വന്തമാക്കി AP
@basheerabdu11403 жыл бұрын
@@nihafizzcreation6923 😂😂😂 ഏതു മർകസ്സോ 🤭
@haughtiness38643 жыл бұрын
👍👍👍👍👍👍👍
@aboobakerkkffg21223 жыл бұрын
@@nihafizzcreation6923 ma usthadh undakiya sthapanamanikka ath athum veno samasthakk bakiyulloronnum paranjillallo angane ambala faisi parayum athiyan ellam ayaludethannu oru thonnala
@nihafizzcreation69233 жыл бұрын
@@basheerabdu1140 സഹദിയ്യ
@ashrafalparamba95353 жыл бұрын
ഈ വിദ്യാർത്ഥി കളെ അവിടെ എത്തിച്ച കാന്തപുരം ഉസ്താദിനും ബിഗ് സലൂട്ട്
@kms48103 жыл бұрын
DR.നാസർ വാണിയമ്പലത്തെയും മറക്കരുത്
@brain76363 жыл бұрын
നാണമില്ലേ വഹാബി കളിൽ നിന്നും സമ്മാനം ഏറ്റു വാങ്ങാൻ .. തലയിൽ വട്ട് വെച്ച മൊത്തം ടീമും വഹാബീ ആശയക്കാരാണ്.. അള്ളാഹു മാത്രം മതി പോലും അവർക്ക്... സമ്മാനം വഴി വഹാബിസം ഇങ്ങോട്ട് കാസറോട്ടേക് വിളമ്പാൻ നിൽക്കണ്ട..
@pandikashalavoice35073 жыл бұрын
@@brain7636 അസൂയക്ക് മരുന്നില്ല ...എന്താ ചെയ്യ🤔
@yahoo44393 жыл бұрын
@@brain7636 നല്ല സുഖമില്ലാത്ത ആളാണെന്ന് തോന്നുന്നു
@vivaanjmenon70783 жыл бұрын
Congratulations..U made all Indians proud...
@abdullapv58973 жыл бұрын
ما شاء الله،
@ans34543 жыл бұрын
മതപഠനം ബൗധിക പഠനത്തിന് തടസ്സമാണന്ന് പറയുന്നവർക്ക് ഇതിൽ കൂടുതൽ മറുപടിയില്ല. 🔥❤ A big salute to ahmed mushthaq✨️
@eranadworld16793 жыл бұрын
മലയാളി ആയമുസ്താഖ്ന് അഭിനന്ദനങ്ങൾ 🙏🙏ഇനിയും ഉയരങ്ങളിൽ എതട്ടെ
@suhailmdvr15493 жыл бұрын
മുഷ്‌താഖിന്റെ വിജയം ഇന്ത്യക്ക് വിശിഷ്യാ കേരളത്തിന് അഭിമാനമാണ്.അറബി സാഹിത്യത്തിൽ നൈപുണ്യമുള്ള മിടുക്കരായ ഏഷ്യ ആഫ്രിക്ക യൂറോപ്പ് വിദ്യാർത്ഥി,വിദ്യാർത്ഥിനികളെ മറികടന്നു കൊണ്ടാണ് കോളേജിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മുഷ്‌താഖ് പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മിടുക്കനാണ്. കമ്മ്യൂണിക്കേഷനിലും ഫ്ലുവന്റാണ്.മർകസ് വിദ്യാർത്ഥികളും അറബിക് സാഹിത്യം,ഇസ്‌ലാമിക് ശരീഅ ,ഖുർആൻ സ്റ്റഡീസ് outstanding score കരസ്ഥമാക്കിയിട്ടുണ്ട് . IT, statistics,biology, English തുടങ്ങി നിരവധി additional subjects ഉം എല്ലാ കോളേജ്കാർക്കും compulsory ആണ് .അതിലെല്ലാം Top score വാങ്ങാൻ മലയാളികളായ ഞങ്ങൾക്ക് കഴിയുമ്പോൾ കേരള എജുക്കേഷണൽ സിലബസ് സിസ്റ്റത്തിന്റെ മികവ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മുന്പന്തിയിലാണെന്ന് മനസ്സിലാക്കാനായി.IT,statistics വിഷയങ്ങളിൽ കമ്പ്യൂട്ടറുകളേക്കാൾ വേഗതയാണ് നിങ്ങളെന്ന് മറ്റുള്ളവർ പങ്കുവെക്കുക പോലുമുണ്ടായിരുന്നു.കേരളത്തിലെ ദഅവാ കോളേജുകളെ സമന്യയ വിദ്യാഭ്യാസത്തിന്റെകൂടി വിജയമാണിത്.വേർപിരിയുമ്പോ യൂണിവേഴ്സിറ്റിയുടെ മുദീറിനോട് കായികപരിശീലകൻ പറഞ്ഞ വാക്കുകൾ ഓർമ വരുന്നു.പഠനത്തിലും കായിക കലാ മേഖലകളിലെല്ലാം യൂണിവേഴ്സിറ്റിയെ ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾ ഇന്ത്യക്കാരാണ്.കേട്ടപ്പോൾ അദ്ദേഹം വളരെ സന്തോഷത്തോടെ അഭിനന്ദിച്ചു. Rsc യുടെ പരിപാടിയിൽ അതിഥിയായെത്തിയ അദ്ദേഹം വിദ്യാർത്ഥികൾല്ലാം പ്രചോദനമായ വാക്കുകളാണ് പങ്കുവെക്കുകയുണ്ടായത്.ഇതിനെല്ലാം വഴിയൊരുക്കിയ കാന്തപുരം ഉസ്താതും ഹകീം ഉസ്താതും മർകസ് uae coordinator ഡോ നാസർ വാണിയമ്പലവും ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നും പ്രോജ്വലിക്കുക തന്നെ ചെയ്യും.കടപ്പാടോടെ hafiz suhail madavoor
@muhammedshan81702 жыл бұрын
ما شاء الله..🌷 الحمد للله...🌷 ഒരായിരം അഭിനന്ദനങ്ങൾ🌷 الله سبحانه وتعالى സുന്നത്ത് ജമാഅത്തിന്റെ എല്ലാ പണ്ഡിതന്മാർക്കും നമുക്കും عافية ഉള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ..ആമീൻ യാ റബ്ബ്..🤲
@ayshasana81743 жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം ഇനിയും ഒരുപാട് ഉയർച്ചയിൽ എത്താൻ നാഥൻ തുണക്കട്ടെ ആമീൻ
@rashikc963 жыл бұрын
aameen
@shameemaasharaf94413 жыл бұрын
Aameen
@nazeernp75163 жыл бұрын
آمين يارب العالمين
@allualhansvlog56883 жыл бұрын
ആമീൻ
@rashadsalman4673 жыл бұрын
ആമീൻ
@namasivayanpillai49563 жыл бұрын
ഭാഗ്യവും യോഗ്യവും പരിശ്രമവും ഒത്തുചേർന്ന മഹനീയ നേട്ടം 🙏പരമാകാരുണികന്റെ കരുണാകടാക്ഷം❤ all the Best👍🏻
@msworld4683 жыл бұрын
അതാണ് കാന്തപുരം ഉസ്താദ് അവർ കണ്ടു 20 വർഷം കഴിഞ്ഞാൽ നമ്മൾ കാണും 🤩🤲🤲✌️
@laloosworldbyrinu32563 жыл бұрын
👍🏻👍🏻
@oksoks68033 жыл бұрын
എം എ ഉസ്താദിന്റെ സ്വപ്ന സ്ഥാപന സന്താനം
@rajasbraj3 жыл бұрын
അഭിനന്ദനങ്ങൾ.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍👍
@nishpakshan3 жыл бұрын
വളരെ സന്തോഷാദയകമായ വാർത്ത. അള്ളാഹു കൂടുതൽ ഉയരങ്ങളിൽ എത്തിയ്ക്കട്ടെ🤲
@abdulrahiman5013 жыл бұрын
അൽ ഹംദുലില്ലാഹ് വളരെ സന്തോഷം ഇനിയു വളരെ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@Rajesh.Ranjan3 жыл бұрын
It's not an easy task to get first rank among students those who are coming from Arabic countries.Moreover you feel proud as an Indian.All the best and God bless you.
@umeribrahim24473 жыл бұрын
Yes abslyutly
@aslamsinan99893 жыл бұрын
മാഷാഅല്ലാഹ്, അൽഹംദുലില്ലാഹ്, അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ, പിന്നിട്ട വഴികളെ മറക്കാത്ത ആ പ്രതികരണം, വളരെ സന്തോഷം, ഉസ്താദ്മാരുടെ അനുഗ്രഹം ലഭിച്ചാൽ ഇങ്ങനെ ഉയരാം, മലയാളി എന്നതിൽ ഉപരി ഒരു സുന്നി, AP ഉസ്താദ്ന്റെ കൂടെ എന്നത് വല്ലാത്ത അഭിമാനം തോന്നുന്നു, അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ ❤👍🏻
@tsbalasubramoniam88863 жыл бұрын
Congratulations for the stupendous success. May God bless you, guide you always. Come home and impart your knowledge to your brothers and sisters in Kerala.
@mujeebemadeena16573 жыл бұрын
അൽഹംദുലില്ലാഹ് നമ്മുടെ ap ഉസ്താദിന് ആഫിയത്തോട് കൂടിയുള്ള തീർഗായസ് നൽകണേ അല്ലാഹ് ആമീൻ
@sigin133 жыл бұрын
Congratulations!!! This is great achievement... very impressive...
@noufalzahra3133 жыл бұрын
Masha allah... പൂർവിക സുന്നി പണ്ഡിതരുട ദീർഘവീക്ഷണം വേറെ ലെവലാണ്... 👍👍😍😍
@zeena97543 жыл бұрын
എത്ര നിഷ്കളങ്കൻ സൗമ്യമായി പെരുമാറ്റം മോൻ ഉയരങ്ങളിൽ എത്തട്ടെ .ആമീൻ
@englis-helper3 жыл бұрын
*അഭിനന്ദനങ്ങൾ ഇനിയും മുന്നേറാൻ കഴിയട്ടെ*
@shereefabeevishereefabeevi65833 жыл бұрын
Alhamdhulill
@laloosworldbyrinu32563 жыл бұрын
ആമീൻ. അൽഹംദുലില്ലാഹ്
@junaidpaarol12803 жыл бұрын
MA ustad, Kanthapuram AP ustad...എത്ര ദീർഘ വീക്ഷണമുള്ള നേതാക്കൾ...proud of AP sunni..
@akhilaravind37413 жыл бұрын
അഭിനന്ദങ്ങൾ മുഷ്താഖ്
@aboobakerkkffg21223 жыл бұрын
Yes aravind
@kalandershah81763 жыл бұрын
Thanks Mr.Aravind
@adarshps65143 жыл бұрын
Great achievement bro. Congratulations🎉🎉🎉🎉🎉🎉
@mujeebrahman21803 жыл бұрын
അഭിനന്ദനങ്ങൾ.. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ...
മാഷാ അള്ളാഹ് എല്ലാവിധ അഭിനന്ദനങ്ങളും ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🥰🥰 മലയാളമണ്ണിൽ മദ്റസാ പ്രസ്ഥാനത്തിന് മതഭൗതിക വിദ്യാഭ്യാസത്തിന് രൂപംകൊണ്ട ജാമിയ സഅദിയ്യ അറബിയുടെ തിരുമുറ്റത്ത് അന്ത്യവിശ്രമംകൊള്ളുന്ന MA ഉസ്താദ് അള്ളാഹു അവിടെത്തെ ദറജ ഉയർത്തി കൊടുക്കട്ടെ ആമീൻ
@rajusainudeen55903 жыл бұрын
ബാറക്കഅള്ളാഹ് ❤
@abdullatheef46623 жыл бұрын
എം എ ഉസ്താദ് ,എ പി ഉസ്താദ് , ജാമിഅ സഅദിയ അറബിയ്യ : മറ്റ് കരങ്ങൽ 🥀🥀🥀🥀🥀🥀🥀✌️✌️✌️✌️✌️
@mohanraghavann52263 жыл бұрын
👌🌷🤲💐 ,Big Salute brother
@hamzave18183 жыл бұрын
അഭിനന്ദനങ്ങൾ ഈദ്പോലത്തെ മുത്തുകൾ ഇനിയും വിടരട്ടെ ആമീൻ
@Uvaisrb3 жыл бұрын
مبروك 🌹 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@aneeschekkalayil11653 жыл бұрын
അൽ ഹംദുലില്ലാഹ് അള്ളാഹു വിന്റെ അനുഗ്രഹം ചൊരിയട്ടെ മുഷ്ത്താക്ക് ആമീൻ
@shemnadm64683 жыл бұрын
Congrats monu may Allah bless you forever👍👍👍🌹🌹🌹
@babunoushad59843 жыл бұрын
Mashallah beautiful inshallah knowledge super mushtaq big salute 👍👍👍❤️❤️❤️🤲🤲🤲☝️💯
@minnulalu15783 жыл бұрын
Muthane 😘😘😘😀👍👍👍 proud of u man congrats bro
@Zabakoona3 жыл бұрын
അഭിമാനം അൽഹംദുലില്ലാഹ്
@Legend_CH_Muhammed_Koya3 жыл бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐
@jaseerjaseermadhur97703 жыл бұрын
ഇതാണ് കാന്തപുരത്തിന്റെ മക്കൾ ...😍
@namemv3 жыл бұрын
മതി മതി over aakanda
@salimtk28403 жыл бұрын
Mabrook.. Congratulation 👌✌️👍✌️😍😍
@khadarrawther.mrawther78732 жыл бұрын
അഭിവാദ്യങ്ങൾ, അല്ലാഹു ആമോനെ അനുഗ്രഹിക്കട്ടെ 🤲
@vimaljose82993 жыл бұрын
ഈ വാർത്തയെങ്ങാനും എന്റെ അപ്പൻ കണ്ടാൽ ഞാൻ കുടുങ്ങും...
@shameerka15633 жыл бұрын
😀
@ktmuhammad412418 күн бұрын
അഭിനന്ദനങ്ങൾ , Ansar Movement
@ymctube3 жыл бұрын
Masha allah congrats Mushtaq and Jamia sa-adiya Kasaragod 💐💐
@moosatm3 жыл бұрын
Congratulations Brother Ahammed Mushthaq
@aneeshkumarable3 жыл бұрын
Congratulations 🎉🎉🎉👏
@nassarbabus59503 жыл бұрын
Alff mabrooq yaa valadh.Masha Allah Tabaraq Allah .👍👍👍
@yahoo44393 жыл бұрын
ഒറിജിനൽ സഅദിയ്യയുടെ സന്താനം❤️❤️❤️
@ruksanashana29693 жыл бұрын
Malayali poli alle Masha Allah ❤️
@aboobakerkkffg21223 жыл бұрын
Rukooo
@marykuttyabraham48333 жыл бұрын
സത്യ സന്തമായി മുന്നോട്ട് പോകുക... വിദ്യ ഉണ്ടായിട്ട് കാര്യം ഇല്ല... മലയാളിക്ക് വിവരം വേണം 🙏🙏🙏 guesss it 🙏
@alhamdulillah73763 жыл бұрын
Alhamdulillah.... Sa-adiya student ennathil onnu koodi santhosham thonniya nimisham🤲🤲🤲
@ameermusic58473 жыл бұрын
അഭിനന്ദനങ്ങൾ ❤
@idreesvp3 жыл бұрын
🌹🌹🌹🌹🌹 ഇനിയും വലിയ വലിയ ഔന്നിത്യങ്ങൾ നേടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ, ആമീൻ. ഒരുപാട് പേർക്ക് ഇത്പോലെ നേട്ടം കൈവരിക്കാനും സാധിക്കട്ടെ, ആമീൻ. അറബി ഭാഷ യധാവിധി മനസ്സിലാക്കിയാൽ തന്നെ ലോകത്തെ സകല പ്രശ്നങ്ങൾക്കും പരിഹാരമാകും. കേരളീയ ശൈലിയിൽ ചൊറിഞ്ഞു കുത്തിയും ആധുനിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയും അറബിയിൽ പ്രാവീണ്യം നേടിയാൽ തന്നെയുള്ളൂ ഖുർആനിലും ഹദീസിലും മറ്റു ഗ്രന്ഥങ്ങളിലും എന്താണ് എഴുതി വച്ചത് എന്ന് യഥാവിധി മനസ്സിലാവുകയുള്ളൂ. കുറെ യാളുകൾ പേരിനു അറബിയും പഠിച്ചു പരിഭാഷകളും നോക്കി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തെറ്റിദ്ധരിച്ചു കിടക്കുന്നുണ്ട്. അതിന്റെഎല്ലാം കാരണം അറബി പഠനം വേണ്ടപോലെ നടക്കാത്തതാണ്.
@sajithakaladath42993 жыл бұрын
Masha Allah Alhamthulillah Allahu Uyaragalil Eathikate 🤲👍👍
@spark73683 жыл бұрын
Congrats mushtaq 💞👍🏻🌹
@shafeeqpookayil3 жыл бұрын
ماشاء الله 😍😍 MA Usthad😍😍
@Diyahfathim3 жыл бұрын
അൽഹംദുലില്ലാഹ്... സന്തോഷം 🌹👍
@ramlan16763 жыл бұрын
മാഷാ അല്ലാഹ്🌟💐💐💐🤝
@شهيرمؤسسةالقرآنالشارقة2 жыл бұрын
ما شاء لله مبروك ألف مبروك شيخ 👍 احسنت 💪🤝 الله يسر امورنا جميعًا 🤝