പരിഹസിക്കുകയല്ല . നാട്ടിൽ ചെന്നാൽ വേണ്ടപോലെ വീട്ടിൽ ചെന്ന് കാണുക. സാഖാഫി സുഖാഫിയെന്നും നോക്കരുത്. പിന്നെ ഉംറ ഗ്രൂപ്പെന്ന് കേൾക്കുമ്പോൾ കിടുങ്ങണം. പണം പണം നല്ലൊരുവിഭാഗത്തിൻ്റെയുംചിന്ത ഇതു തന്നെ. പിരിവിൻ്റെ കാര്യത്തിൽ മുൻപന്തിയിൽ. എതിർത്താൽ സുന്നി വിരുദ്ധർ
@AbduSamad-ci5mn4 сағат бұрын
അതാണ് വേണ്ടത് വീട്ടിൽ ചെന്ന് നല്ല വിധത്തിൽ പെരുമാറുക
@നെൽകതിർСағат бұрын
എ പി എന്നാൽ അന്താരാഷ്ട്ര പിരിവ് എന്നാണ് ഫുൾ 🤣
@saheerkizhake345320 минут бұрын
والله
@KLK1823010 сағат бұрын
താടിയും വെള്ള വസ്ത്രവും കണ്ടത് കൊണ്ട് മാത്രം ആരെയും വിശ്വസിക്കരുത്
@KLK1823010 сағат бұрын
ഏജൻസി യുടെ ആവശ്യമില്ല, ഇപ്പോൾ flynas ഫ്ലൈറ്റിൽ വരുവാണേൽ 4 days വിസ കിട്ടും, മക്കയിലും മദീനയിലും സമീപത്തു തന്നെ ഹോട്ടലുകൾ കിട്ടും, വണ്ടികളും കിട്ടും,ഒരു ബുദ്ധിമുട്ടുമില്ല, സൗദി റിയൽ കയ്യിൽ കരുതിയാൽ നല്ലത്,മക്ക to മദീന ഫുൾടൈം വണ്ടികൾ കിട്ടും,മക്കയിലും മദീനയിലും നിങ്ങൾ ഒറ്റപ്പെടില്ല
@saidalavisaid649911 сағат бұрын
അല്ലാഹുവിനെ ഭയമില്ലാതെ ഒരു പാട് പണ്ഡിതന്മാർ സുന്നിയിൽ ഉണ്ട്. ഇനി അവരുടേപേരിൽ കേസ് കൊടുത്താൽ കുരുത്തക്കേട് പറ്റും എന്ന് പറഞ്ഞ് പാറ്റിക്കും
@NaseemaAshraf2.010 сағат бұрын
കുരുത്തക്കേട് പറ്റും എന്ന് പറഞ്ഞു നിന്നാ മതി. തിന്മ കണ്ടിട്ടും മിണ്ടാതെയി രുന്നാൽ റബ്ബിന്റെ മുമ്പിൽ ഉത്തരം പറയുക തന്നെ വേണ്ടി വരും.
@abdurahmankv2735 сағат бұрын
ഹജ്ജിന് ബലിയറുക്കുവാനുള്ള പണം വാങ്ങിയിട്ട് റൂമിലിരുന്ന് ഫോൺ ചെയ്യുന്നത് ഇങ്ങനെ" ഞാൻ അറവ് സ്ഥലത്താണ്, ഇവിടെ ആളില്ലങ്കിൽ പ്രശ്നമാണ്, "ജനങ്ങളെ ചൂഷണം ചെയ്യാൻ ഇത്തരം അവസരം ഉപയോഗപ്പെടുത്തുന്നു.
@nevadalasvegas6119Сағат бұрын
arkenkilum room venel eluppamanu ,njan makkayilanu varunnavar 10 perude enkilum group undaki agency illadhe varam .3 masam validity ulla visa anu umra visa. Madeena visit cheydhu thirike ethan 120 SAR madhiyakum .njan makkayilanu joli
@bichu526212 сағат бұрын
🤲🏻🕋🤲🏻💖
@SureshKumar-xd6fj12 сағат бұрын
☹️
@rodilffrodilff3 сағат бұрын
ഇത് പോലെ തന്നെ എനിക്കും അനുഭവം ഉണ്ട് അത് ഒരു പെണ്ണും ഉണ്ട് പ്രശ്നttininu കൂട്ട്
@malayalimaman432910 сағат бұрын
AP vibagam thanne mada kachavadakkar anu avarkku endu deen endu islam
@AbdusalamMuhammed-uq5yp10 сағат бұрын
ഞാൻ മദീനയിൽ ഹജ് വെൽഫയർ ൽ വർക്ക് ചെയ്യുന്ന ആൾ ആണ്. എല്ലാ വിഭാഗവും കണക്കാണ്.
@MubasshirFathima12 сағат бұрын
Ei Thattipp veiran vindum January il umrakk purappedan orungunnund sookhikkuga
@shamilk6307 сағат бұрын
💙
@poovenilavu4353Сағат бұрын
കാമൻ കാട്ടറബി എങ്ങനെ ഞവിയാകും ? 🤔😉 ഞമ്മദു തന്നെ ആയിരുന്നില്ലേ തള്ളാഹു കൊത്തിയാല ? 🤔😉🤗
@rodilffrodilff3 сағат бұрын
ഹറമെയ്ന് എന്ന് പേരുള്ള ഒരു ഗ്രുപ്പ് ഉണ്ട് അതും ഇത് പോലെ തന്നെ
@AbduSamad-ci5mn4 сағат бұрын
ട്രാവൽ ഗ്രൂപ്പിൻ്റെ പേര് നോക്കി പോയാൽ ഇതേ വ റൂ
@ZakeerH-s7h11 сағат бұрын
അൽഹംദുലില്ലാഹ്
@MusthafaK-i3g2 сағат бұрын
നമ്മള് എന്തിനാണ് മുജാഹിദ് കൾ പറഞ്ഞത് കേൾക്കാതെ മുടിസുന്നികളുടെ കൂടെ പോകുന്നത്? അനുഭവിച്ചോ 🤣🥰😂😅