നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം, Edapt നൽകുന്ന പ്രോഗ്രാമുകളിൽ ചിലതാണ് താഴെ നൽകിയിരിക്കുന്നത്. 📢 ഒരാഴ്ച കൊണ്ട് WhatsApp-വഴി ആർക്കും Ai പഠിക്കാം! One week Ai Mastery Program ഇന്ന് Trending ആയികൊണ്ടിരിക്കുന്ന ChatGPT, Gemini, Claude, Ideogram എന്നിങ്ങനെ ഏതൊരു വ്യക്തിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പത്തോളം Ai ടൂളുകളെ WhatsApp-ലൂടെ പഠിക്കാം. Fees ₹499/- limited offer കൂടുതൽ അറിയുവാൻ: wa.me/919072616500 തൊഴിലധിഷ്ഠിത കോഴ്സുകൾ - placement assured/assistance programs ✅ 4 മുതൽ 6 മാസം വരെ നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾ. ✅ Digital Marketing with Ai, Business management, Flutter, Python Django, MERN, MEAN എന്നീ പ്രോഗ്രാമുകൾ ഇന്റേൺഷിപ് ഉൾപ്പടെ പഠിക്കാം ✅ പഠിച്ചു കഴിയുമ്പോൾ 6 മാസത്തെ experience certificate ഉം National Skill Development Coorporation (NSDC) certification ഉം ലഭിക്കുന്നു. ✅ പഠനത്തിലും placement ലും സഹായിക്കാൻ Dashboard based learning system. ✅ Gamified Learning experience ന് വേണ്ടി AI bot System ✅ Expert mentorship 👉കൂടുതൽ അറിയാനും, പ്രോഗ്രാമിൽ join ചെയ്യാൻ wa.me/919072312300 എന്ന 9072616200 നമ്പറിലോ ബന്ധപ്പെടുക 🤝
@faisiakbarАй бұрын
റിയാദിൽ നിന്നും ഈ video കേൾക്കുന്ന ലെ..ഞാൻ👍😍
@IskiakakAiaiajmsksАй бұрын
അനറ്റോളിയയിൽ നിന്നും പഴയ കോളനിയിലേക്ക് നോക്കുന്ന ഞാൻ
@nikhildevthanikkal5377Ай бұрын
MBS വേറെ ലെവൽ മനുഷ്യനാണ്... മാറട്ടെ സൗദി അറേബ്യ 🇸🇦
@Amalgz6glАй бұрын
Yes❤
@Tricolour1947Ай бұрын
അവൻ ഒക്കെ American Puppet ആണ്..... അവൻ ഒക്കെ കാരണം ആണ് പലസ്റ്റീനിലെ ജനങ്ങൾ ഇങ്ങനെ കൊല്ലപ്പെടുന്നത്.
@zepp7030Ай бұрын
പക്ഷെ മതം പുഴുങ്ങി തിന്നുന്നവർക്ക് സൗദി യെ ഇപ്പൊ അങ്ങനെ ഇഷ്ടമാവുന്നില്ല 😂
@SuhailAlangadan-o8iАй бұрын
ബോണ്ട മതം പുഴുങ്ങി തിന്നുന്നത് കൊണ്ട് ആണല്ലേ ഇന്ത്യ അപ്പോൾ ഇങ്ങനെ..@@zepp7030
സൗദി Sindalah island open ആക്കിയിട്ടുണ്ട്... Neom ഭാഗമായി പ്രഖ്യാപിച്ച project.. 👍
@JourneyJaneАй бұрын
Ano?
@jeevangeorge4305Ай бұрын
Yes
@SuhailAlangadan-o8iАй бұрын
പണി തീർന്നില്ലല്ലോ..
@muhammadhashim5314Ай бұрын
@@SuhailAlangadan-o8i Pani okke complete aayi , officially opened aayi , hotel bookings thudangunnathe ullu , yacht okkke aduthu thudangi , ingagruation video okke KZbin il undu , Athupole RedSea resort project ile 50 resort project ile 3 ennannam complete aayi open aayi , hotel bookings stay okke open aayi , vere level saanam Nujuma island Rits Carlton Reserve resort operating by Marriot Hotel Shebarah Island resort American based hotel company St.regis resort at one of the island 2025-26 il 16 island resorts open aakum baaki 34 ennam 2030 oade open aakum , Christiano Ronaldo okke visit cheythu insta story okke ittitundu " The only place that I can went and no one disturbing around "
@muhammedsalim8595Ай бұрын
അതിനൊക്കെ നമ്മുടെ ഭാരതം. പുരാണ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന gov ❤️
@muhammedsalim8595Ай бұрын
@user-ha2nd1em4z അതിന് ഞാൻ ആർഷ ഭാരത സംസ്കാരം പുകയ്തി പറഞ്ഞതല്ലേ.. 😭അവർ ന്തായാലും നമ്മക്കെന്ത് ബ്രോ 😭
@muhammedsalim8595Ай бұрын
@@user-ha2nd1ep4z ഹാ.. ഒരു അർഷ ഭാരതം എത്തി 🤣
@Amal00010Ай бұрын
Poda nari enkhil enthinna evide umbi nikkunne
@mithunkrishna1449Ай бұрын
ഞമ്മന്റെ കൊധം താലിബാനിൽ കണ്ടു bishmayam
@muhammedsalim8595Ай бұрын
@mithunkrishna1449 ന്തിനാ താലിബാൻ വരെ പോകുന്നെ.. ഇവിടെ തന്നെ ഉണ്ടല്ലോ ധാരാളം ഉണ്ടല്ലോ കോതസ്വാമികൾ 🤣
@user-to3nv9hc9qАй бұрын
മതം പൊക്കി പിടിച്ചു നടന്നാൽ മുന്നോട്ട് പോവില്ലെന്നു സൗദിക്ക് മനസ്സിലായി,യുഎഇ യുടെ വളർച്ചയാണ് സൗദിക്ക് പ്രചോദനം
@Guest-uo3rpАй бұрын
അതൊക്കെ ലേബനോൻ പോലെ പൊടി പൊടി ആക്കാൻ ഇസ്രാർലിനും അമേരിക്കക്കും ഒരു നിമിഷം മതി, അവരുടെ അടിമകളായി ജീവിച്ചില്ലെങ്കിൽ
@hidayathvilayil7162Ай бұрын
നമ്മുടെ നാട് എന്ന് പുരോഗമിക്കും
@ar-vlogs7014Ай бұрын
അല്ല മതം പൊക്കി നടക്കുന്ന ഇന്ത്യ ആധുനികതയിൽ നിന്ന് പുരണത്തിലേക് ആണെല്ലോ സഞ്ചരിക്കുന്നെ 😂😂
@akiaki1837Ай бұрын
@@hidayathvilayil7162നിന്നെപ്പോലത്തെ ദുരന്തങ്ങൾ ഒഴിവായാൽ മതി 😏
@shihabpattuvathil6728Ай бұрын
@user-tv3ew5ji2j എന്നിട്ട് നമ്മൾ ആരും അറിയില്ലല്ലോ നീ എങ്ങനെ അറിഞ്ഞു? നീ ആരാ സൽമാൻ ബിൻ മുഹമ്മദ് ന്റെ അളിയനോ?
@DinkanDinkadinkaАй бұрын
Smrithi iraniye saree uduth. . Mecca madina pole ulla sthalathoode nadakaan saadichath thanne matham etratholam nerpichu ennathnte etavum nalla theliv aanu. . . Kudos to mbs. . . Koodthal matham nerpikatte. . .koodthal science valaratte. . . . . all the best
@OliviarobloxofficialАй бұрын
മക്ക ഇല്ലാ
@ãňãŝMKADАй бұрын
മക്കത്ത് US President നു പോലും Entry ഇല്ല ,വല്ലാണ്ട് തള്ളണ്ട
@DinkanDinkadinkaАй бұрын
Ente ponnu makkale. . .mecca allel alla. . .madinayil poyallo. . . Point athonnualla. . . .matham alla vendath naadu nannavan enne udeshichullu. . . . . Shaastram valarthanam humanity valarthanam athanu vendath allathe mathamalla. . .athaanu MBS ippo cheyyunath. . .streekalk orupaad swathantryam kodukunnu. . .ineem kodukaanund. . .athum cheyyum ennu pratheekshikunnu. . . . Anyways good news. . .
@aburaslan211Ай бұрын
@@DinkanDinkadinka മദീനയിൽ പണ്ടും പോകാം...
@vksmn744Ай бұрын
Sangigalku endha viveram illathathu. Lie Lie Lie
@Ramu1956Ай бұрын
Good information, well presented. Thanks
@Authentic.wisdomАй бұрын
11:46 what are things you have changed in your chindhakalil for a post oil period?
@OliviarobloxofficialАй бұрын
റിയാദിൽ kingdom tower ഇല്ലേ?
@prasanthpr274Ай бұрын
@7:40 ippozhulla saudi brandnu enthanu kayappam
@chaddiebuddieummar4699Ай бұрын
സ്വന്തമായി പ്രതിരോധ സംവിധാനം പോലുമില്ലാത്തതാണോ സൗദിയുടെ പുരോഗതി?
@poweresh482Ай бұрын
എന്തിന് ബ്രോ ആകെ പേടിക്കേണ്ടിരുന്നത് യെമൻ ഇറാൻ ആയിരുന്നു പക്ഷെ ഇപ്പൊ അവരുമായി നയതന്ദ്രം വരെ ഉണ്ട്
@suhailr8511Ай бұрын
Hi ഇന്നലെ കോഴിക്കോട് hortus ൽ കണ്ടിരുന്നു 👍🏻
@Samrat794Ай бұрын
GCC preserves religion and developments equally
@hpv7640Ай бұрын
canton fair experience details
@rahulvarier8110Ай бұрын
Thanks for the information
@rishalmuhd7570Ай бұрын
i have a question? Dubai has established itself as a global tourism hub by catering to a wide range of needs and preferences of international visitors, like american's European's etc. In contrast, some of these amenities, which are highly valued by tourists, most of them restricted and prohibited in Saudi Arabia. By offering a more flexible and accommodating environment, Dubai attracts more tourists and expatriates, contributing to its thriving tourism and migration sectors. If KSA do not adapt to the expectations of foreign visitors, it could negatively impact their tourism appeal and overall success in attracting international travelers. What is your opinion? if you need an example: Think about 2022 FIFA WORLD CUP QATAR . The issue's the foreigners faced.
@irfankt6982Ай бұрын
Sound kooti അല്ലെ നന്നായി പറയാൻ ഇരിക്കയായിരുന്നു thank you❤
@Hummingbird167Ай бұрын
Grt soudi ❤
@noufalnafzzz2743Ай бұрын
Red sea amaala project il work cheyyth ee vdo kanunna njn❤
@YakoobavАй бұрын
Hi
@YakoobavАй бұрын
Red sea project ano
@noufalnafzzz2743Ай бұрын
@@Yakoobav ys bto
@FarooktvАй бұрын
Bro how can i work there as a civil engineer? please guide me.
@rafeeqrafeeq147827 күн бұрын
നടക്കം അതാണ് സത്യം
@099junaid099Ай бұрын
Background music.veruppikal aane
@shihabpattuvathil6728Ай бұрын
എന്നും സൗദിയുടെ ന്യൂസ് മാത്രമാണല്ലോ യൂട്യൂബിൽ 😂
@classicequipmenttradingАй бұрын
but attitude should be change ,otherwise tourist will not come
@ArjunCk-xt3fpАй бұрын
City for rich peoples it reminds some scenes of kalki movie 😅
@AbuSufiSufiАй бұрын
idiot 😂
@Moydeen-nf2ni27 күн бұрын
👍💯👌
@RamzanRazik1122Ай бұрын
♥️👍. Thanks 👍
@064munavirulmidhilaj4Ай бұрын
Makkah madina area vere oru country poleyoo okke conserve cheythitt Saudi baki area modernization cheyyunnathavum nallath. In Qatar wc there's so much issues outbreaks with alcohol and homosexuality
@RozShoppyАй бұрын
Good idea
@hafizibrahim2424Ай бұрын
Qatar?
@maverick287Ай бұрын
Orikke iyaale contact cheyyaan vendi choychappo.....asked for 1500 dirhams for a single 1 hour appointment. Why . I don't know. Please reply the reason
ഒരുപാട് ആളുകൾ ഇതേ ആവശ്യം പറയുമ്പോൾ genuine ആളുകളെ തിരിച്ചറിയാൻ പ്രയാസമാണ്. മിക്കവരും എന്ത് ആവശ്യത്തിനാണ് കാണേണ്ടത് എന്ന് പോലും പറയാറില്ല. അങ്ങനെ ഉണ്ടാവുമ്പോൾ ഒഴിവാക്കാൻ വേണ്ടി പറയുന്നതാണ് ഈ amount ഒക്കെ.
@maverick287Ай бұрын
@@UmerAbdussalam genuine aaayitt kaaryam paranjaapore ....why should you guys asking for charges. Njaan genuine aaayitt thanneyaan choychath. Oru appointment vendi cash choykunnath aadyamaayittaaan
@rahulullas6583Ай бұрын
Oru karyam manasilayi Saudi valaruvaanu❤ athoke nammude naadu edhu polle projects kondu vwrunathinu pakaram prathimayum ambalavum panuthu Paisa theerkum😢
@muhammedramsan6841Ай бұрын
Umar ബ്രോ നിങ്ങളുടെ പുറകിൽ ഇരിക്കുന്നത് 3d printer machine ആണോ ഞാൻ ഇന്നലെ അതിനെ പറ്റി ഗൂഗിൾ search ചെയ്തതാ 🤔
@UmerAbdussalamАй бұрын
അതെ
@Amal00010Ай бұрын
Cash avarude kaiyile olluu. Balance almost countries ressection aaa
@passion7312Ай бұрын
3d Printer and Digital Multimeter in background
@ശല്യർАй бұрын
അഭിമാനം സുരേന്ദ്രൻ ജി❤❤❤❤❤💪💪💪💪
@Real_indian24Ай бұрын
😂😂😂
@Tricolour1947Ай бұрын
ഒരു പത്ത് ലക്ഷം കള്ളപ്പണം തരുമോ 😂😂😂😂😂😂😂😂
@MuhammedAdnan-v9vАй бұрын
400 cro avala idapad😂
@jahfarkhan5152Ай бұрын
Comparatively Jeddah Tower Different Complicated Shape Aanu!.
@thurki1Ай бұрын
From Yanbu 🙋🏻♂️
@ThebsheerulnabhanАй бұрын
Kalki movie complex aanooo😂
@itsmeindianАй бұрын
സൗദിയും ഇസ്രായേലും തമ്മിൽ ടെക്നോളജി മേഖലയിൽ corporation തുടങ്ങിയിട്ട് 20 കൊല്ലത്തോളം ആയി.. പക്ഷെ അവർ അത് പരസ്യമായി പറഞ്ഞിട്ടില്ല 🫢
@Samrat794Ай бұрын
Probably that's y Iran escalated Palestine issue
@PCUSER-yy2dzАй бұрын
proof? ee technologyude okke bhooribaagavum chinayude help aan ennaan enikk thonunnath. nee vaayil varunnath parayaan nikkallee
@farhanaf832Ай бұрын
Saudi parayunath Iran ullath kond usa and chinayude help anu edukunnath But chilappo secret ayit undakum Avarude university vere level analo? Because Jews are hardworking 2018 kerala floodil Israel food air drop cheythath ormayile?❤
@mansoormohamad1923Ай бұрын
ഇച്ഛറയേൽ മൊത്തത്തിൽ ഊമ്പാൻ പോവുകയാണ്
@usmanpulliyil4094Ай бұрын
World Cup 2032 mentioned in the video But you told 2034 Pls correct ❤
@UmerAbdussalamАй бұрын
Are you sure?
@usmanpulliyil4094Ай бұрын
Check check 7th minute Pls accept as a positive note I respect you much
@UmerAbdussalamАй бұрын
@@usmanpulliyil4094 are you sure that world cup happens on 2032 instead of 2034?
@usmanpulliyil4094Ай бұрын
In your slide mentioned 2032 Pls check
@UmerAbdussalamАй бұрын
Saudi World cup happens on 2034.
@devanandp8381Ай бұрын
Kalikikathaaa complex ormmavannuu
@hakshadbinabdulhakeem5309Ай бұрын
Well done 👍🏻
@muhsinachipraАй бұрын
Google pay ladoos ne patti oru video cheyyo. Like what are they (Google) getting from it.
@UmerAbdussalamАй бұрын
അത് കഴിഞ്ഞു
@bharatmatha1877Ай бұрын
Line eppo "DOT"ayi mone kunje....their is no future for realestate investment....just see what happen to chinese real estate firm .....if they develop industries in ...saudi ...there will be a success...crude every day its loosing value ...
@mummymekitchen1253Ай бұрын
outer core alla crust
@msajidvp5428Ай бұрын
so many investors can start so many things in kerala....but politics should be out of business ...just set rules thats all ( means there should be master plan for 20 to 30 years , not like after starting , 2 years , some one come and tell ..now road expansion , now this new rule ) .....as keralain i believe if someone sucess in kerala , anywhere in world can sucess , means that much issues from politics and officers and unions etc ......( except for very big business groups , they also hesitate sometimes )...be transparent with set of rules and become business friendly to develop kerala...
@AswinA-f9bАй бұрын
ഒരു പെട്ടിക്കുള്ളിൽ വേറൊരുലോകം 😮 ഇതുപോലൊരു സാമാനം alle kalki യിൽ ഉള്ളത്
@JavadmohmedАй бұрын
I reached out you almost 1 year ago to see if you had any skilled students interested in joining a startup. But you quickly interrupted, said I had the wrong person and mentioned you were the CEO of a company, and ended the call. Maybe at that time, you didn’t have plans to place your skilled students in jobs. 2:00
@UmerAbdussalamАй бұрын
People often reach out to me for many reasons, its very tough to filter the persons who deserve my time. Some worthy people gets missed out, thats the casualty, but i do save a lot of time by doing that.
@JavadmohmedАй бұрын
@ Thanks for clarifying, no worries and I appreciate the effort it takes to balance everything. It’s good to know there’s no hard feeling. 😊
@Tellingtruth-t4v28 күн бұрын
“When the slave woman gives birth to her mistress, and when you see the barefoot, naked, destitute shepherds competing in constructing tall buildings.” (Sahih Muslim, Hadith 8)
@rasandindia2799Ай бұрын
SpiderMan Drone film pole kanamalle??
@nishadbabu5249Ай бұрын
ശരീഅത്ത് നിയമവും MBS പൊളിച്ചെഴുതുകയാണ് 👌
@hafizibrahim2424Ай бұрын
Andi anu poday Avan chavan povunu
@VinubipinАй бұрын
😂😂😂😂@@hafizibrahim2424
@shihabpattuvathil6728Ай бұрын
nishadbabu5249 സൗദിയിൽ നബി ഇസ്ലാം നിന്ദ നടത്തി നോക്ക് അപ്പോൾ അറിയാം ശരീഅത്ത് മാറ്റിയോ ഇല്ലയോ എന്ന് 😂😂😂
@muhammedmusthafa8623Ай бұрын
@@hafizibrahim2424 shariya is dead 🤣🤣🤣🤣 ,
@തോൽവിАй бұрын
@@hafizibrahim2424എവിടെ പോയാലും സാമാനം മാത്രം ചിന്ത ലെ സുടു
@3840441Ай бұрын
Nonsense artifical environment. Nothing can beat a normal village life 🌹
@firosc2189Ай бұрын
MBS is real king of saudi 👍🏻
@shaanfarhan21Ай бұрын
Dejjal tower nadakatte 2 years kond complete aakuvane nadakumm 😅
@albinjoseph3887Ай бұрын
Kothukinte sound and it’s very annoying
@Yfaw.in7Ай бұрын
True😂
@AbdulBaris-x9hАй бұрын
🌍🌎🌏 0:55 🏞⛔
@niha7994Ай бұрын
We are near ……..🙂
@logicalanswers1559Ай бұрын
Saudhi arabia 🇸🇦
@maverick287Ай бұрын
I don't think riyadh or neom will rise like Dubai
@hooorulheaven4990Ай бұрын
cube=مكعب
@ReneeshTr-yq4joАй бұрын
❤❤❤
@prasanthpr274Ай бұрын
How about alcohol ?
@techgaming252Ай бұрын
Alcohol is injurious to health. If you have advantage, take it as advantage
@haivahouda1259Ай бұрын
Allowed to nonmuslims only
@Fallen_angel2002Ай бұрын
Umfikko
@sayyedharis4649Ай бұрын
❤
@hopefully17 күн бұрын
നമുക്ക് ഇവിടെ പ്രതിമകൾ നിർമിക്കാം..
@shanidpk1986Ай бұрын
'The line' put on hold
@mansormohamed4808Ай бұрын
താങ്ങളുടെ ഗ്രൂപ്പിന്റെ ദുബൈ ടൂർ ഉണ്ടോ
@UmerAbdussalamАй бұрын
Gitex കാണാൻ group ആയി പോയിരുന്നു. ഇനി gulffood നു പോണം.
@DSP-ADMINАй бұрын
MBS : The last king of Saudi Arabia!!
@vishnusasi6336Ай бұрын
MBS💚
@muhammedshareef464Ай бұрын
❤❤❤
@Aamis2090Ай бұрын
ഇവിടത്തെ ഭരണാധികളുടെ ദീർഘ വീക്ഷണത്തിനൊത്ത് ആരും വരില്ല.പക്ഷികൾക്ക് കാഷ്ടിക്കാൻ ഞങ്ങൾ നിരത്തി പ്രതിമകൾ നിർമിച്ചു കൊണ്ടിരിക്കുകയാണ്.
@Ibrahimabdulsalam-8Ай бұрын
റിയാദിൽ 20വർഷം ഒരു കഹ്‌ത്താനി ഹിമാർ കൽബിന്റെ കൂടെ ജോലി ചെയ്ത ഞാൻ
@kappadkoyilandy5691Ай бұрын
Sindalah island's shape like a sea horse
@mhdhijas9225Ай бұрын
Murabba
@pouran227Ай бұрын
സൗദി ഒരുപാട് മാറി...... അവർ മതത്തിനുള്ള പ്രാധാന്യം കുറച്ചു.... ഇവിടെ നേരെ തിരിച്ചും
@SudeepLoy-tu5mq28 күн бұрын
2030 umrah hajj gds കൊണ്ട് വന്നു പൂട്ടിപ്പോയി. Nova linear സിറ്റി ഹൈപ്പ് ആക്കി ഒന്നോ രണ്ടോ ഫോമിൽ അവസാനിപ്പിച്ചു, ഇനി എന്തെല്ലാം വരാനിരിക്കുന്നു
@muhammedanjum6959Ай бұрын
ക്യാപിറ്റലിസതിന് വേണ്ടി നിർമിക്കപ്പെട്ട കഹ്‌ബ ആണ് അത്
@genghiskhan1301Ай бұрын
ഒമറിക്കക്ക് അവിടുത്തെ PR ടീമിൻ്റെ കയ്യീന്ന് കാര്യമായി തടഞ്ഞ മട്ടുണ്ട്.
@UmerAbdussalamАй бұрын
അവരെ അറിയുമെങ്കിൽ ഒന്ന് പരിചയപ്പെടുത്തി തരണേ
@hakshadbinabdulhakeem5309Ай бұрын
@@UmerAbdussalam😬
@Hamdan_AbdullaАй бұрын
അയിന് അനക് ഒന്ന് സേർച്ച് ചെയ്താൽ ഉള്ളതാണോ അല്ലെ എന്ന് മനസിലാവൂല്ലേ
@rashadc5522Ай бұрын
😁😁@@UmerAbdussalam
@AsA-fq6oeАй бұрын
നമ്മൾ അവരുടെ അടുത്ത് നിന്നും 50 രൂപക്ക് ഓയിൽ വാങ്ങി ഇവിടെ 100 രൂപക്ക് വിറ്റ് കൊച്ചിയിൽ ന്യൂ മുറബ്ബ പണിയും 😊😊
അമേരിക്കയുടെ അടിമത്ത്വത്തിലാണ് സൗദി. ഫലസ്തീന് വേണ്ടി ഇടപെടാൻ കഴിഞ്ഞിട്ടില്ല.
@TradengineerАй бұрын
Athu matham thalak pidichathu kondu thonunnathaa
@Shizael7372Ай бұрын
പലസ്റ്റിനെ കാര്യം palastinikal നോക്കിക്കോളും. സൗദി വേറെ രാജ്യം ആണ്. അവർക്ക് അവരുടെ കാര്യമാണ് വലുത്.
@chaddiebuddieummar4699Ай бұрын
@@Shizael7372 എന്നാലും ഒരു അയൽ രാജ്യം അക്രമിക്കപ്പെടുമ്പോൾ ഇടപെട്ട് സമാധാനം സ്ഥാപിക്കണ്ടതല്ലേ?
@Shizael7372Ай бұрын
@@chaddiebuddieummar4699 സൗദി ഭരണകൂടം practical ആയി നീങ്ങുന്നവർ ആണ്. അവർക്ക് എങ്ങനെ ആണ് കളിക്കേണ്ടത് എന്ന് നല്ലത് പോലെ അറിയാം. വെറുതെ സമാധാനം ഉണ്ടാകണം എന്നു പറഞ്ഞ് സൗദി ചെന്നാൽ അവർക്ക് പണി കിട്ടും എന്ന് നല്ലതുപോലെ അറിയാം.
@gamehacks2822Ай бұрын
4 billion currency swap chinayumaaaayi nadathi......... rivalry country akathek kond veraaaan nirbendipichad Saudi aaan......oru flight pidich middle East le Ella foreign ministersneyum kond India adakam orupaad rajyathek poyi......pinned aan India vere tone maatiyad......war is a foolish,bcz the opposite is usa,look what's happening to Russia, be smart!
@ShajuAmalanagarАй бұрын
Look china... It's a world of Wonderful 😂😂😂
@PareethemMakkarАй бұрын
ഞാനിന്ന് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത്
@dancecorner6328Ай бұрын
കൽക്കി 🙄. ആർക്കേലും spark അടിച്ചോ?
@AbdulBaris-x9hАй бұрын
💯🚥♻️🕛
@petername2608Ай бұрын
Neom city, is supreme yaskin, complex, soon world is going to collapse due to climate change, recently UN told its too late, to compact climate, so super rich people can stay in neom city😂
@Ami7166Ай бұрын
Arabs to West: നീ Dollarഉം കെട്ടിപ്പിടിച്ച് ഇരിക്ക് ഞങ്ങൾ രാജ്യം develop ചെയ്ത് വരാം. 😅.
@IrfnvalappilАй бұрын
Murabha
@nandagopalsАй бұрын
കോട്ടയം കാർക്ക് റൗണ്ട്ആന ഒണ്ട് 🤣
@imok4910Ай бұрын
നീ മുന്നത്തെ വീഡിയോയിൽ പറഞ്ഞത് ലൈൻ പദ്ധതി മുന്നോട്ട് പോകില്ല, അതിൻ്റെ നീളം കുറച്ചു എന്നൊക്കെ, ഇപ്പൊ ബോധം വന്നോ
@UmerAbdussalamАй бұрын
@@imok4910 ആ വീഡിയോ കണ്ടിട്ടില്ല അല്ലെ
@Subair-fq5hyАй бұрын
കൊച്ചി സിറ്റി കാണിക്കരുത് എന്നു പറ
@arifmuhammed8095Ай бұрын
റാഡിക്കലായ ഒരു മാറ്റം
@alexvarghese6752Ай бұрын
Kurachu abhayarthigale......ettefukku😂😂😂😂😂😂😂😂...........avide pinne veendum 6 m nootndavum
@samjo435Ай бұрын
Ithu varananam...
@mudarrisofkeralaАй бұрын
ഇതിനെ വെല്ലുന്നത് ഇന്ത്യയിൽ യോഗി തുടങ്ങി
@asharafthajudeen3846Ай бұрын
Pokki അടി കൊറച്ചു കൂടുന്നോണ്ടോ
@deskversion158Ай бұрын
അപ്പൊ താൻ അല്ലെ സൗദിക്ക് സാമ്പത്തിക പ്രതി സന്ധി എന്ന്
@UmerAbdussalamАй бұрын
Watch that video please
@joenatamer88906 күн бұрын
west needs some method to get the oil money back :) thalli marikkallea bro! You are clueless.