Fees എത്രയാണെന്ന് നിങ്ങൾക്ക് തീരുമാനിക്കാം! World's first Pay Fees With Skills Program kzbin.info/www/bejne/hou9maWvn5tojsU
@ihsanas27298 ай бұрын
വേണ്ട ബ്രോ നിങ്ങൾ ഉണ്ടാക്കിയ സാധനത്തിന് നിങ്ങൾ തന്നെ നിങ്ങൾ തന്നെ ഫീസ് ഈടാക്കണം.
@shahanajneverends8 ай бұрын
Your title is soo negative...! Dont misguide the people, its just a 1st phase. I have visited the Line project exibition in Jeddah, Saudi Arabia. Apart from Neom there are several adjacent project near to Neom, this is huge than we cant imagine. Even I have visited the construction site too.., its unimaginable scale.,
@UmerAbdussalam8 ай бұрын
@@shahanajneverends i was quoting international medias, dont put the blame on wrong places, you could have done your research before making allegations against me.
@shabeebck30578 ай бұрын
Hi @@UmerAbdussalam I want to let you know my interest in being part of something as a software developer for our state or country if you are planning something, Something like starting an opensource kind of project to enhance the governance system, start with panchayat and scale to all other panchayat and eventually optimise and enhance the efficiency of the government system, am sure if we make this movement a lot of talented patriotic people will come to make it done, finally, we show to all people an example of the act to towards building our nation by the people along with criticising existing system We could make use of great leadership, content creators, software developers, DevOps Engineers, influencers etc ... , totally by being non-profit and purely with the love of building the nation to push forward, If we don't organise, optimise, make ease of UX and digitalise all services of government under one platform, we don't have near accurate data to compare the performance with all great governance around the world, we don't have any visibility of the performance of government operations, everything else falls under it, right? We can do the project completely remotely and by letting all talented patriotic people who spread across the world by letting everyone to be part of it as volunteers Lets utilise the privilege of born in a great democratic country by contributing something!
@shabeebck30578 ай бұрын
Hi @@UmerAbdussalam I want to let you know my interest in being part of something as a software developer for our state or country if you are planning something, Something like starting an opensource kind of project to enhance the governance system, start with panchayat and scale to all other panchayat and eventually optimise and enhance the efficiency of the government system, am sure if we make this movement a lot of talented patriotic people will come to make it done, finally, we show to all people an example of the act to towards building our nation by the people along with criticising existing system We could make use of great leadership, content creators, software developers, DevOps Engineers, influencers etc ... , totally by being non-profit and purely with the love of building the nation to push forward, If we don't organise, optimise, make ease of UX and digitalise all services of government under one platform, we don't have near accurate data to compare the performance with all great governance around the world, we don't have any visibility of the performance of government operations, everything else falls under it, right? We can do the project completely remotely and by letting all talented patriotic people who spread across the world by letting everyone to be part of it as volunteers Lets utilise the privilege of born in a great democratic country by contributing something!
@nellikkaa8 ай бұрын
ചുമ്മാ ഒരു ജനതയും ഉത്ഭുദ്ധരാകില്ല. അതിലേക്ക് അങ്ങയുടെ contribution really appreciatable.........
@shaijalshaiju19028 ай бұрын
1.സൗദിയിൽ വലിയൊരു പ്രൊജക്ടിലാണ് work ചെയ്യുന്നത്.ഇവിടെ വലിയ പ്രോജക്ടുകൾ zonewisayanu ചെയ്യുക. first zone finish cheyth അത് ആളുകൾക്ക് എത്രത്തോളം ഉപകാരപ്പെടുന്നു എന്നും അവരുടെ അഭിപ്രായങ്ങൾ നോക്കിയാണ് അടുത്ത ഫേസ് start ചെയ്യുക.അല്ലാത്ത നമ്മുടേ നാട്ടിലേ പോലെ എല്ലാം കൂടി ഒരുമിച്ച് ചെയ്യില്ല. 2.first ഫെസിൻ്റെ വിജയം അനുസരിച്ച് സെക്കൻ്റ് ഫേസിൻ്റെ ഇൻവെർസ്റ്റസിൻ്റെ ഡിമാഡ് കുടും.അത് പുതിയ പ്രൊജക്ടുകൾക്ക് ഉപകാരപെടും.
@junjunwala-hoy8 ай бұрын
Salary?
@James-yf2jv8 ай бұрын
Futuristic, Kerala, India?
@akkishalu56838 ай бұрын
Evide work cheyunadhu
@fithraglobal-df7yi8 ай бұрын
താങ്കൾ സൗദിയിൽ ആണോ ഉള്ളത് ?
@jiyas7868 ай бұрын
നമ്മുടെ നാട്ടിൽ എല്ലാം ഒരുമിച്ച് ചെയ്യേ.. ആര്.... എല്ലാം ഒരുമിച്ച് വാഗ്ദാനം ചെയ്യും...അത്രേ ഉള്ളു
@radxb8 ай бұрын
2009 ലെ സാമ്പത്തിക പ്രതിസന്ധിക്ക് മുൻപായി ദുബായ് ഒൻപതോളം വൻകിട പദ്ധതികൾ പ്രഖ്യാപിച്ചിരുന്നതാണ്. അതിൽ മിക്കതും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. അതിലൊന്നാണ് world map. ലോകത്തെ എല്ലാ ഉപഭുഘണ്ടങ്ങളുടേയുംദ്വീപുകളുടെയും മാതൃകയിൽ കടലിൽ ഒരു വമ്പൻ പ്രൊജക്റ്റ്..കുറെ billions പൊടിച്ചു കളഞ്ഞതിനു ശേഷം അത് ഉപേക്ഷിക്കുകയായിരുന്നു.. കടലിൽ മൺ തുരുത്തുകളായി അത് കിടക്കുന്നു.. അതിൽ invest ചെയ്ത പലരും ആത്മഹത്യ ചെയ്തതായി ഒരു ഇംഗ്ലീഷ് സൈറ്റിൽ കണ്ടിരുന്നു.ദുബൈ വാങ്ങിയ കടത്തിന്റെ പലിശ മുടങ്ങിയതും കടം കൊടുത്ത international ബാങ്കുകൾ കോടതിയെ സമീപിച്ചതുമാണ് അന്നത്തെ സാമ്പത്തിക പ്രസിസന്ധി തുടങ്ങി വച്ചത്.. വമ്പൻ പ്രൊജക്ടകൾക്ക് പകരം ചെറുകിട പ്രൊജക്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ worldbank ദുബൈക്ക് ഉപദേശം നൽകിയതും അന്ന് വാർത്ത ഉണ്ടായിരുന്നു...
@Vpr22558 ай бұрын
Palm?
@radxb8 ай бұрын
@@Vpr2255 search - world islands dubai.
@Lifeofhayzam6 ай бұрын
But etho island oke ipo workinh ahn avide reort oke panithatund
@shihabkalladi6 ай бұрын
Dubai world island
@basheersujeevanam63196 ай бұрын
പാവം ദുബായിക്കാരേയും അറബികളെയും അവരുടെ അന്ധവിശ്വാസത്തെയും സംസ്കാരത്തെയും വല്ലാതെ വിശ്വസിച്ചിരിക്കുന്ന ഒരു പാവം മലപ്പുറം കുഞ്ഞുമോൻ. അറബികൾക്ക് ലോകചരിത്രത്തിൽ പ്രത്യേകിച്ച് ഇനിയുള്ള കാലത്തെ ഒന്നും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.
@rahulreghunath37918 ай бұрын
One of the best informative channel
@Muhammedalicp8 ай бұрын
A well presented informative report. Thank you
@romeraiser8 ай бұрын
One of the best and highly informative (updated) channels...bro waiting for more .. kudos...
@dosais8 ай бұрын
Awesome analysis One of the best in Malayalam media
@mohammadpk62008 ай бұрын
Thanks
@shejeersbasheer8 ай бұрын
The Line project ന്റെ spine earth work (excavation&hauling) ആണ് ഇപ്പോൾ നടക്കുന്നത്.
@nafilabdulla20016 ай бұрын
One of the main reasons they scaled back the project is because they want to shift the budget to priority commitments (international commitments) Like 1)trojena for winter games 2029 2)Riyadh Expo 2030 & qiddiya projects 3)World cup stadiums and infrastructure related to it by 20234. More than a financial challenge there is an engineering feasibility challenge when it comes to line, so they will fast track for 2.5 KM and will assess the success and future of the project and then they will invite investors to complete this project in parallel. But yes this will take a great deal of time. I am currently working on this project and presently they are focusing on the spine rail network and the excavation works are progressing and they have held the works on coastal desert east areas but coastal desert west is still ongoing and it might be put on hold if they reallocate the budget to other fast track projects.
@graxroot8 ай бұрын
Great informations with realistic statistics. thank you!
@lifexplorervlogs8 ай бұрын
You said real truth .qatar is preparing and investing on green energy even though they had enough oil for coming decades of decades
@anwarkeezhedath8 ай бұрын
നല്ല അവതരണം!
@salamkalayath40178 ай бұрын
നല്ല വിശകലനം and for sight👍
@sirajkunimal48208 ай бұрын
ഞാൻ ഇവിടെ സിന്ദാലയിൽ work ചെയ്യുന്നു എല്ലാം സൂപ്പർ ആയി നടക്കുന്നു പതിനായിരക്കണക്കിന് ലോകത്തിന്റെ പാലാഭാഗത്തു നിന്നും ആൾക്കാർ ഇവിടെ work ചെയ്യുന്നു 😍 ലോകം മുഴുവൻ കഞ്ഞി കുടിക്കാൻ ഉള്ള ഇതു പോലുള്ള നല്ല പ്രൊജക്ടുകൾ സൗദി പോലുള്ള രാജ്യങ്ങൾ നടപ്പിലാക്കുന്നത് ആശ്വാസകരമാണ് 😍😍
ഞാനും സിന്ദാല പ്രോജെക്ടിൽ ഉണ്ട്.... RAWABI COMPANY
@Illuminaatii7 ай бұрын
I'm currently residing in UK and I absolutely agree to all these points that you have mentioned here. All these things are highly relevant and something we should be asking ourselves, especially the government. Like Santhosh George kulangara once said, we need leaders who are visionary, who can think ahead rather than playing petty politics based on religion. The gaps for disruption is shrinking, it used to be 10-20 years, now it's less than 3 years. We also need to have a sustainable economy which is futuristic enough to caters the billion population in India. I liked the example of Neom project and clubbing all these relevant issues on a single thread. One new subscriber :)
@786laju_life_is_motivation8 ай бұрын
മനുഷ്യൻ ഇനി യാത്ര ചെയ്യട്ടെ ലോകം മുഴുവൻ കാണട്ടെ റോബോട്ടുകൾ ജോലി ചെയ്യട്ടെ റോബോട്ടുകളെ ജോലിക്ക് വിട്ട് മനുഷ്യൻ ജീവിക്കും പണത്തിനോ ജോലിക്കോ അല്ല പ്രാധാന്യം കൊടുക്കേണ്ടത് നമ്മൾ ഈ ഭൂമിയിലേക്ക് വന്നത് പണമുണ്ടാക്കാം ജോലി ചെയ്യാനോ അല്ല അതെല്ലാം നമ്മുടെ പൂർവികന്മാർ നമ്മുടെ തലയിൽ ഏൽപ്പിച്ച കാര്യങ്ങൾ ആണ് ലോകത്തെ ആസ്വദിച്ചു ജീവിക്കുക അത് ടെക്നോളജിക്കൽ ആകാം അല്ലെങ്കിൽ നാച്ചുറൽ ടെക്നോളജികൾ
@rajeevanraj10108 ай бұрын
correct 100%
@zakariyazakari56866 ай бұрын
നിനക്ക് യാത്ര ചെയ്താൽ പോരേ ഇതൊക്കെ ഞങ്ങൾ പണിയില്ലാത്തവർ കണ്ടും കേട്ടും കമൻറ് അയച്ചും ഇരുന്നോളാം . നീ യാത്ര ചെയ്യാൻ നോക്ക് . ങ്ങോട്ട് നോക്കിയാൽ വല്ല കുഴിയിലും ചെന്ന് ചാടും
@moideenkutty19668 ай бұрын
ഗൾഫിൽ എണ്ണ തീരുമ്പോൾ മുടിഞ്ഞു പെരുമ്പാവൂരിൽ ഹോട്ടലിൽ പൊറോട്ടയടിക്കാൻ വരുന്ന അറബികളെ കാത്തിരിക്കുന്ന രണ്ടു മിത്രങ്ങൾ എനിക്കുണ്ട് 😂
@chairpants8 ай бұрын
പാവം , ഗൾഫിൽ അറബികൾ അത്രയ്ക്ക് വിശമിപ്പിച്ചിട്ടുണ്ടാകും അവരെ ഒക്കെ. ആ ഒരിക്കൽ നമുക്കും വരും ഒരു സമയം .
@itsparooos8 ай бұрын
😂
@pkmuhammedhisan8 ай бұрын
😅😅😅
@Hareesh7658 ай бұрын
എണ്ണ ഇല്ലായിരുന്നു എങ്കിൽ വെറും കാട്ടറബികൾ അതിന്റെ അപ്പുറം ഒരു കു.. അല്ല എന്ന് മറക്കണ്ട അറബി സ്നേഹി 🤭
@TonySaju778 ай бұрын
If their planning for future goes wrong, it can happen.
@bijumammen018 ай бұрын
First thing they need is a good airport, my London to Cochin transit last time was Riyadh that airport was very bad. They should start infrastuchure developments in those areas frist.
@josesouthil52928 ай бұрын
Really inspiring explanation.
@KD.82718 ай бұрын
Well articulated and presented 👍
@sureshkumar-jk6ve8 ай бұрын
its a nice project. even i was eagerly waiting to see it completed
@tomthomas37468 ай бұрын
Thanks God, we have intelligent people.
@rajeshpankan14678 ай бұрын
Very informative session
@alavimadambi4968 ай бұрын
സൗദിയുടേത് ശ രിക്കും Real project തന്നെ. അത് സൗദി സന്ദർസിച്ചു അനുഭവിച്ച അറിയണം. അവരുടെ project ശാസ്ത്രീയമാണ്. അഴിമതി തീരെ ഇല്ല. സുധാര്യമാണ്. അവരുടെ City Project കളൊക്കെ കണ്ട് പഠിക്കണം. അവർ പൊതു ജനങ്ങൾക്ക് ചെയ്യുന്ന സേവനങ്ങൾ അത്ഭുതപ്പെടുത്തുന്നു. ❤❤❤
@cjablejoy8 ай бұрын
Nattil irunnu iyalkokka enth dialog venelum adikalo, original saudi kanannel ivada varanam alley bro
@noufalsiddeeque48648 ай бұрын
ഞാൻ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു......അവർ എപ്പോഴും വ്യക്തമായ പ്ലാൻ ഉണ്ടാക്കി അതിന്റെ ഗുണവും ദോഷവും പഠിച്ചു ആണ് ചെയ്യുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയത്. പിന്നെ ഒരു തീരുമാനം എടുത്താൽ അത് പെട്ടന്ന് സ്റ്റാർട്ട് ചെയ്യും...... പെട്രോൾ ന് തീരെ വില ഇല്ലാതെ ആയത് ആയിരിക്കാം അവർ tax സിസ്റ്റം ടൂറിസം പദ്ധതികൾ എല്ലാം കൊണ്ടു വരുന്നത്.....അവർ അവരുടെ രാജ്യം ഡവലപ്പ് ചെയ്യാൻ ശ്രമിക്കുന്നു എന്ന് മാത്രമല്ല കഠിന പരിശ്രമത്തിൽ ആണ് അവർ......ആവിശ്യം ഇല്ലാത്ത കാര്യങ്ങളിൽ ഇടപെടതിരിക്കുക.
@deepakvenugopal8 ай бұрын
അവരുടെ കൃത്യനിഷ്ഠ, അഴിമതി ഇല്ലായ്മ ഒക്കെ നല്ലത് തന്നെ... പക്ഷേ ഇത്തരം കാടൻ ശിക്ഷ രീതികൾ കാലത്തിനു അനുസരിച്ചു മാറ്റിയില്ലെങ്കിൽ പലരും അങ്ങോട്ട് വരാൻ മടിക്കും. കുറ്റം ചെയ്യാത്തവർ, മനഃപൂർവം അല്ലാത്ത കുറ്റത്തിന് പോലും ജീവിതകാലം മുഴുവൻ ജയിലും, പിന്നീട് ജീവനും പോയ കഥകൾ എത്ര. Freedom of living ആണ് ഏറ്റവും ആവിശ്യം
@rethraj8 ай бұрын
Commntolikal valayar kadnnittia. They don't know about the development in Indian city like mumbai and even chennai also . Soudi is long distance for them . Development countries development is well planned . Soudi may cross Dubai in coming years. The new prince is amazing and good future plans
@VKP-i5i8 ай бұрын
Aayo Science haram alle 😢 ? Islam scientific aano ?
@ismailaboobacker8 ай бұрын
excellent explanation . expecting more videos 😊
@ajithexcel99037 ай бұрын
What a brilliant presentation of different subjects by connect in such an interesting way.... I think you are one of the top intelligent vloger in malayalam , givinng you the same place of santhosh george kulangara sir in our heart. Keep posting these kind of visionary information we will try to reach this to maximum people 👌❤️
@Zain-jj4on8 ай бұрын
Iam sure your subscribers will be the future of kerala🔥
@ihsanas27298 ай бұрын
കാശ് ഇറക്കി കാശ് ഉണ്ടാക്കാൻ സൗദി. സൗദി അറേബ്യ എണ്ണ നിക്ഷേപം കൊണ്ടാണ് സമ്പന്നമായത്. ഇനി ദുബായ് പോലെ വളരാൻ നോക്കുന്നു. സംഗതി കൊള്ളാം പക്ഷെ കണ്ടറിയണം.
@manjj60218 ай бұрын
Hello മാഷേ..സൗദിയുടെ മാപ്പ് യുഎഇ മാപ്പ് കണ്ടിട്ടുണ്ടോ¿?😊😊..bmw maruti അല്ടോയുമായി താരതമ്യം ചെയ്യരുത്...സൗദിയുടെ ഒരു വർഷത്തെ മിലിട്ടറി ബജറ്റ് കൊണ്ടു മൊത്തം യുഎഇ വിലക്ക് വാങ്ങാം...അവർക്ക് ഇന്ന് വിചാരിച്ചാൽ യുഎഇ പോലെ ആകാൻ അധികം സമയം വേണ്ട (commercial)..അവർക്ക് അതിൻ്റെ ആവശ്യം ഇല്ല.. പതുക്കെ തനിയെ ആയിക്കൊലും...
@acethetest118 ай бұрын
@@manjj6021Saudi military budget 69 billion dollars use gdp 400 billion + thalli marikkua , dubai pole okke avananmenki Nala time edukkm saudikk chilappo flop aavum
@Abhilash-.8 ай бұрын
@@acethetest11😁👍
@Miya_Bhaiii8 ай бұрын
Dubai pole Varillaa Saudi
@vision21168 ай бұрын
@@manjj6021 Illa sir Annum innum UAE ye vellan Saudi valarnnittilla
@suresh342sr8 ай бұрын
Iam frist time watch your videos... What a importent message for socity... Thank bro ❤❤❤ subscribed
@midhunvenu39598 ай бұрын
Me too
@KPJOS18 ай бұрын
Good.. you can educate our youngsters
@shabeeralipalakandy72138 ай бұрын
Very well said & Really informative 👏 👍 👌
@cjablejoy8 ай бұрын
We are working in same projects in saudi arabia, all will be done, vannu kanu, Alland BBC alla
@The_SBA8 ай бұрын
Great point of view
@abduljaleel99065 ай бұрын
Wrong information
@timothymuruppelprasad27958 ай бұрын
@UmerAbdussalam , as a startup entrepreneur and a market watcher/researcher in gcc for last few years, what you've mentioned in this video is around 15-20% (exaggerated) may come true. its a detailed subject to discuss and to conclude. നിങ്ങൾ നിയോമിൽ തുടങ്ങി AI യിൽ നിർത്തി. Note: for no reason, AI is going to change the human manpower or blue collar jobs. (അത് നിങ്ങൾക്ക് മനസ്സിലാകണമെങ്കിൽ GCC യിൽ ഉള്ള ഫെസിലിറ്റീസ് മാനേജ്മെൻ്റ് നോക്കിയാൽ മനസ്സിലാകും.)
@fahidahmd59388 ай бұрын
Needs to know more about this topic any platform
@p.ashukkur46138 ай бұрын
ഇത്തരത്തിൽ ഉള്ള പ്രൊജെക്ടുകൾ ഘട്ടം ഘട്ടം ആയിട്ടേ തീർക്കുകയൊള്ളു ,ആദ്യ പേസ് തീർന്നു അതിൽ വരുന്ന വിദേശ ഇൻവെസ്റ്റ്മെന്റിന് അനുസരിച്ചേ അടുത്ത ഘട്ടം തുടങ്ങൂ , എല്ലെങ്കിലും 170 കിലോകീറ്റർ തീരാൻ അരനൂറ്റാണ്ട് എങ്കിലും എടുക്കും അതായത് മാർക്കറ്റ്റ് ബൂസ്റ്റ് ചെയ്യാൻ ഇറക്കുന്ന പ്രൊജെക്ടുകൾ ആണ് ,പക്ഷെ ടൂറിസം സെക്ടറിൽ അവിടെ നല്ല ഇൻവെസ്റ്റ്മെന്റ് നടക്കുന്നുണ്ട്
@amko20108 ай бұрын
അരനൂറ്റാണ്ട് ഒരിക്കലും എടുക്കില്ല അപ്പോയെക്കും ടെക്നോൽസ്ഡ്ജി ബഹുദൂരം പോകും....
@AMEENsymbolofhonest8 ай бұрын
8:43 ബഡ്ജറ്റ് പാസ് ആക്കാതെ പണി നടക്കില്ലല്ലോ. കാരണം നിയോമിലേക്ക് എംപ്ലോയീസ് നുള്ള ഫുഡ് കൊടുക്കുന്ന കമ്പനിയിൽ ആണ് ഞാൻ വർക്ക് ചെയ്യുന്നത് 45 days കൂടുമ്പോൾ എന്റെ കമ്പനിയുടെ അക്കൗണ്ടിൽ അമൗണ്ട് എത്തും. പക്ഷേ നിങ്ങൾ പറഞ്ഞ ബാക്കി ഉള്ള കാര്യങ്ങൾ ശേരിയാണ്. നിയോംഒഴിച്ചുള്ള ലോക്കൽ മാർക്കറ്റിൽ ഫണ്ട് ഇല്ല. തൊഴിലാളികൾക്കും (മാസം 800റിയാൽ)അവരുടെ ഫാമിലിക്കും (മാസം 400റിയാൽ) ഉള്ള ലെവി കാരണം ആളുകൾ നിയോമിലേക്ക് വരാൻ മടിക്കുന്നു. ഖത്തറിൽ ഒരു ഫാമിലി മെമ്പറിന് ഒരു കൊല്ലത്തേക്ക് 500 റിയാൽ ഉള്ളപ്പോൾ സൗദിയിൽ മാസം 400 റിയാൽ ലെവി വാങ്ങുന്നു.
@UmerAbdussalam8 ай бұрын
Its part of news. Not my assumption
@sefasanha8 ай бұрын
Bro avide food order kittumoo catering licence eduttaal order kittumoo
Hi mate, One of the biggest projects like Neon should undergo feasibility studies and whole life cycle prior to construction. I believe Saudi did so. They have a vision and leading accordingly.
@balakrishnanpk27508 ай бұрын
Umer, excelent observations about future of young peoples in kerala and Indian. This thinking should be shared with all youngsters in schools and colleges at the earliest. Even 10% of the peoples if you can influence it will be great Service to the society. Thanks and regards
@Scriptedinmyheart7 ай бұрын
Well articulated and presented more expected .....😍
@muhammedjasilkhanshalu87098 ай бұрын
bro, foundation settlement below the soil during the last rainy season at a project situated below sea level, more than 2000 employees were unfortunately terminated from the project
@vasanthamhandmades9985 ай бұрын
Good presentation ❤
@shabirpv11007 ай бұрын
Saudi Vision 2030 ന്റെ ഭാഗമായി ഒരു എൻജിനീയറിങ് കമ്പനിയുടെ ബിസിനസ് എക്സിക്റ്റീവ് ആയി വന്നതാണ് സൗദിയിൽ .ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ സിറ്റിയിൽ ആണ് എന്റെ ഓഫിസ് . ഇവിടത്തെ പ്രോജക്ട്സ് ,അതിന്റെ ഇൻഫ്രാ സ്ട്രെക്ച്ചർ ,ഇൻവെസ്റ്റ്‌മെന്റ് ,തൊഴിലവസരങ്ങൾ ഒക്കെ ബീയോണ്ട് ഇമാജിനേഷൻ ആണ് . 🇸🇦❤️
@Gibiresh6 ай бұрын
അവിടെ ഒരു ജോലി കിട്ടാൻ എന്തു ചെയ്യണം?
@nishabu2468 ай бұрын
Advanced topic Thank you for your information ❤
@TamarChannel8 ай бұрын
Very useful video depicting current affairs in a nice way . don't miss it
@arunraj29588 ай бұрын
IVIDE BOCHE IRANGI PIRIKKENDI VARUMO?
@bavachys8 ай бұрын
Very Truth and excellent evaluation.
@MuhammadSuhaib-jk7cs8 ай бұрын
VIDEO EDITORS/ FASHION DESIGNERS / interior designers egane ulla creative fields work cheyunavrde bhavi nthayirkum ennathin kurich oru video cheyo
@jabirali38098 ай бұрын
Yes pls
@Hummingbird1678 ай бұрын
Please 🙏
@niyasparambadan25688 ай бұрын
These two fields are futuristic. Kaalathinu anusarich Update aakaan kazhiyumenkil Ella mekhalayilum future und.
@Real_indian248 ай бұрын
എല്ലാ വിഭാഗം ഡിസൈനേഴ്സും ഇനി വീട്ടിൽ ചെറിയും കുത്തി ഇരിക്കാം. Ai ഇറങ്ങിക്കഴിഞ്ഞു. നയാ പൈസ ചിലവില്ലാതെ ഇപ്പോഴേ മുപ്പര് വേണ്ട Design options തന്നു തുടങ്ങി. അതും Unlimited options ൽ .
@loopbloke8 ай бұрын
Soudi is cutting down on neom project coz they realize that investing in India - EMEA corridor is far more productive and profitable and will indeed develop a line city automatically. You eventually will hear about that.
@abhijithbu82318 ай бұрын
നല്ലതുപോലെ explain ചെയ്തു🙂🙂
@AB-cp3oq7 ай бұрын
Excellent briefing 👍
@lifexplorervlogs8 ай бұрын
Orupaadu pravasikalude hard work annn inn kanunnaaa kerala development
@Truth_teller_indian8 ай бұрын
💯
@mohamedabdulmajeed97696 ай бұрын
I was in Jeddah for 40 years. I enjoyed the quality of Saudi life with my wife and children
ഞാന്‍ vishavasikunath 90s അല്ല എന്നു ആണ്, eppo oru 60 വയസ്സ് ഉള്ളവർ, അവരുടെ ലൈഫ് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ. എന്റെ father ടെക്നോളജി il update ചെയ്യുന്ന ആള്‍ അന്ന്, especially AI ulapade, അവര്‍ക്കു അറിയാം technology ഉണ്ടായ growth and impact on our life, 2 days before-last 20 yearil ഉണ്ടായ മാറ്റം എന്റെ വാപ്പ oru 2 mint കൊണ്ട് പറഞ്ഞ് thannu, ath ketitu thanne kili poyi ente,
@Abhilash-.8 ай бұрын
@@SameerSalim190s kids ആണ് അത് അനുഭവിച്ച youngest ജനറേഷൻ
@nisargundala46646 ай бұрын
ഞാൻ ഇപ്പോൾ നിയോം nc 1 പ്രോജെക്ടിൽ ആണ് വർക്ക് ചെയ്യുന്നത്. അത് ഏകദേശം വർക്ക് തീരാറായി. അടുത്ത പ്രൊജക്റ്റ് oxogun ആണ്. അത് സ്റ്റാർട്ട് ചെയ്തു കഴിഞ്ഞു. നമ്മൾ പ്രതീക്ഷിക്കാത്ത ഒന്നാണ് സൗദിയിൽ നിയോം സിറ്റി പ്രൊജക്റ്റ് 🔥🔥
@12345sankar8 ай бұрын
👌👌👌👌👌👌👌👌👌👌 താങ്കളാണ് യഥാർത്ഥ രാജ്യസ്നേഹി 🥰
@shanavashaneefa31098 ай бұрын
😂😂😂
@jihaska6 ай бұрын
I want to share few points from my point of view... Line project is a 2030 vision project but officially they didn't tell anywhere this will be completed in 2030... Its a visionary project... And this will done stage by stage... The officials confirmed that they will complete a certain part of project in 2030 and they didn't confirmed anywhere that the rest of the project are going to drop... And this will complete in 2045 as a target.... Yes there are many questions coming up especially living in desert area... If you remember similar kind of questions were facing for Qatar on FIFA world cup... How they will conduct such a huge event in such an environment and they have conducted the same with a great result... Every GCC countries is different in culture and their own strategies, but ultimately they all focus on GCC development.... But we always comparing with Dubai... Dubai also taken such a missionary projects that makes them a signature to the entire world, even they have dropped many millions of project in between... Why external investments happening in Dubai not in Saudi? Because Dubai given the opportunity and running with outside investments where other GCC countries not depending much on other investments as they have own natural resource... If you are in Saudi cities you will see very less amount of expatriates especially in Riyadh, where UAE especially Dubai is completely occupied with expatriates... So we cannot think on the same what Dubai is focusing on... Finally this all results in GCC development... As you mention the line project is not focusing on industrial development, its completely on human living... As like other major countries Saudi is focusing on their own development in terms of economical and infrastructure areas... While implementing certain rules many expatriates lose their job, their business but in result Saudis were getting developed in this change... At this stage even expatriates not expecting higher positions as those positions are assigned only for Saudis... For the past 6-7 years we can see a visible changes in Saudi where the same questions were raised before on the rule changes... And the main thing... Just thing in development point of view, do you believe a country announced such a huge project as key project and suddenly they changed their implementation plan to and reduced to 2% of the project... Have a look on Google maps even you can see the excavation of the straight line of the lengthy project... Even the last year they have already conducted an exhibition on Line project in Diriyah, Riyadh with complete demonstration of the project... Yes we have various view points, so lets wait and see the progress on the projects...
@aswanthss81508 ай бұрын
Bro യുവജനങ്ങൾക്കിടയിൽ ട്രെഡിങ് ഒരു career ഓപ്ഷൻ ആയി മാറുന്നുണ്ട്. ഇതിന്റെ ഗുണങ്ങൾ, ദോഷങ്ങൾ സാധ്യതകൾ ഇതിനെയൊക്കെ പറ്റി ഒരു വീഡിയോ ചെയ്യുമോ ❤
@Haneef12558 ай бұрын
പഠിച്ചു ചെയുന്നത് നല്ലത്
@Nasirjemshad8 ай бұрын
ഗുണങ്ങൾ ഇല്ല ദോഷങ്ങളെ ഉള്ളൂ
@MS-bs1xi8 ай бұрын
@@Nasirjemshad ആര് പറഞ്ഞു.. പഠിച്ചു ചെയ്താൽ മതി,, ഞാൻ monthly average 5k to 10 k ഉണ്ടാക്കുന്നുണ്ട്... പിന്നെ ഏതു ബിസ്സിനെസ്സും പോലെ ഇടക്ക് നഷ്ടവും ഉണ്ടാവും.. Its normal
@dhilipappu79688 ай бұрын
Saudi Arabia now focusing for 2034 fifa World Cup...so funding mainly to preparing statium and other preparation... that's why neom work is slow down...
@winchester24818 ай бұрын
ലൈൻ പണികൾ ഒന്നുമായിട്ടില്ല അനുബന്ധ പണികൾ മാത്രമാണ് നടക്കുന്നത്. ഞാൻ ccc കമ്പനിയിൽ വർക്ക് ചെയ്യുന്നുണ്ട്
@muhammedkollayil20858 ай бұрын
pvc hdpe iron പൈപ്പുകളുടേയും ഫിറ്റിംഗ്സ് കളുടെയും ഓർഡർ കിട്ടുമോ
@mohamedsurfas26618 ай бұрын
china communication construction company aano
@benuchhetri81058 ай бұрын
Brother I need a favour if possible since you work on the same project
@KGopidas6 ай бұрын
We should regulate pipulaation? Concentrare ob rooftop pitential realisation?
@pika95628 ай бұрын
I am working at sindhalah island project 😊
@junjunwala-hoy8 ай бұрын
Job and salary?
@Zookhold8 ай бұрын
Bro how is it ?? Progress undo
@pika95628 ай бұрын
@@Zookhold sindhalah 5 clusters ind athil 3 almost finish avar ayii July commission chayum ann oke parayunn
@hasifkdr8 ай бұрын
Adipoli explanation
@MasterKalki-yu1qh8 ай бұрын
NVIDIA യെ കുറിച്ച് വീഡിയോ ചെയ്യുമോ
@shahirshamsudheen69078 ай бұрын
Please
@farhanaf8328 ай бұрын
@@muhammedajmal8069njn nvidia Omniverseil data processing cheythit nalla corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu Nalla computer undakil arkum cheyam Folding at home, dream lab for Android, Rosetta at home Projects ❤
@Rochamb08 ай бұрын
Really good subject to be spoken ✅
@4thepeoplefightforjustice668 ай бұрын
Red sea project കണ്ടാൽ മാലി ദ്വീപ് മാറി നിക്കും... Ipo കുറച്ച് resorts എല്ലാം ഓപ്പൺ ആയി... christiano last month avidey പോയിരുന്നു ...അതിൻ്റെ videos ind...
@NajmunnissaKt-q3p7 ай бұрын
Good Speech ❤❤❤
@RameesEntertainments8 ай бұрын
Small correction. Trojena is not in the middle of desert. It's in mountains of Neom KSA. Rest of your presentation is 👌🏻
@HussainSaeed-pm9wy8 ай бұрын
നല്ല പ്രസെൻ്റർ! പോസിറ്റീവ് ഫീഡ്ബാക്ക് നൽകുക❤
@pynadan8 ай бұрын
Excellent perception
@nishadm9108 ай бұрын
എന്തേലും ആവട്ടെ, നമ്മടെ അരി റേഷൻ കടയിൽ തന്നെ 😂
@sakeermuthu4 ай бұрын
പച്ച നുണ parayalle .... ഞാന്‍ ആ project ല്‍ work ചെയ്യുന്നു ...umluj എന്ന citiyil നിന്ന് തുടങ്ങി Jordan boarder വരെ neelunna project ...work is progressing ...
@RoshVin8 ай бұрын
I came across your video for the first time today. Interesting. It will be good if you check pronunciation of certain words to make it more pleasing to listeners like environmental, arid in this.
@sandhyragtr-y2z8 ай бұрын
please make a video about future plans of india on technology,infrastructure and energy production
@cjablejoy8 ай бұрын
Sindalla, is almost 90% finished,
@jacksonjacob75718 ай бұрын
The line project nadkun undo
@cjablejoy8 ай бұрын
Und, ithu lokath aatavum valya piling and land moving site aanu. India il irunnu dialog adikkunna ee manushyanu ithinta sathyam enthannu ariyilla, LT adakkam ethrayo lokathila big contractors ivida wotk cheyyunnu. And may it is a bit late but surely will finish. Ithu camera vachu enthelum paranjond chumma video eduth upload cheyyana pola athra easy process alla
@jacksonjacob75718 ай бұрын
@@cjablejoy atha nyan chothicha the line lokathila thane etavum veliya project anu neom city newyorkina kallum 3 erati velipam olatha 500 billion us dollar. Oxagon. Sindala. Bectal. Larsen and toubro. Lokathila ela veliya comoaniesum und. 2030 thane finish akumo e project
@cjablejoy8 ай бұрын
Finish cheyyanulla panikal aanu nadakkanath, after the piling and basement, all other items are pre-casted. So the most time consuming ennath basement and piling aanu. But totally may not finish by 2030, but saudi ippo sarikkum oru albhuda lokam aanu. Just dubai history onnu nokikkey, ethra kollam vendi vannu avarkk ippolatha avasthayil ethan. So we hope for the best. Njan 2010 il saudil vannatha. Ippo 14 kollam, saudi arabiakku 140 kollatha changes aayi. Paisa indel enthum cheyyam bro. Neom alland than ey ethrayo big brojects ippo saudiyil nadakkunnu. Kind abdulla park, murabba, Quidaya. All are examples of
@cjablejoy8 ай бұрын
@@jacksonjacob7571 saudik ippo nalla varumanam und, many investors, tousrist visa, hajj, umra. And still they have oil. Projects are really running on a swift schedule. Almost all the leading peoples for projects are Americans and Europeans.
@SAFTOK_YT6 ай бұрын
Pavappetta thozhilaalikalude kayyil ninnum iqaama, insurance,re entry, exit ennallaam paranju thottathinellaam riyaal pidichuparikkunna cash thanne kodikkanakkinu, dollar avarude kaivasham ille
@saleeluser72408 ай бұрын
Vision 2030 ന്റെ ഭഗമാണ് ഈ പ്രൊജക്റ്റ് അല്ലാതെ 2030 തിൽ കഴിയും എന്നല്ല.
@cjablejoy8 ай бұрын
Yes exact answer, correct aanu
@chairpants8 ай бұрын
അതെ വിഷൻ 2030 എന്ന് വെച്ചാൽ 2100 ല് കഴിയും എന്നാണല്ലോ. നമ്മുടെ നാട്ടിൽ ഒക്കെ വിഷൻ 2030 എന്ന് പറഞ്ഞാല് 2030 ല് റെഡി ആകും എന്നാണ്. ഇനി നിങ്ങളുടെ നാട്ടിൽ "VISION" എന്ന വാക്കിന് വേറെ അർഥം ആണോ?😮
@saleeluser72408 ай бұрын
@@chairpants vision 2030 പ്രേക്യപിച്ചത് 2000 ത്തിൽ ആണ് ഈ പ്രൊജക്റ്റ് പ്രഖ്യാപിച്ചത് രണ്ട് വർഷം മുന്പാണ്. 8വർഷം കൊണ്ട് പൂർത്തിയക്കാവുന്ന പ്രൊജക്റ്റ് അല്ല.
@Kannurvala8 ай бұрын
2030 ൽ ലോകം പഴയ കാലത്തേക്ക് പോകും
@mohammedsharooq75118 ай бұрын
Development means bringing balance and harmony, justice and peace, and beauty and prosperity
@DrrahoofPm8 ай бұрын
Topic 🔥
@jijikwt8 ай бұрын
ലൈൻ പ്രൊജക്റ്റ് സ്കെയിൽ ഡൌണ് ചെയ്തത് നന്നായി, ടെസ്റ്റ് ചെയ്ത്, പ്രൂവ് ചെയ്യപ്പെടാത്ത ഒരു കൺസെപ്റ്റിൽ ഇത്രയും ബില്യൺസ് ഇറക്കുന്നത് അത്മഹത്യപരമാണു, പ്രത്യേകിച്ച് ഓയിൽ ഡിമാൻഡ് പീക്ക് ചെയ്ത് പിന്നെ താഴെക്ക് പോകൂന്ന കാലഘട്ടം അടുത്തിരിക്കുന്ന സ്ഥിതിക്ക്. MBS, യെമൻ യുദ്ധത്തിലും ബില്യൻസ് പൊടിച്ചിരുന്നു എപ്പോളെങ്കിലും മാറിചിന്തിചില്ല എങ്കിൽ ഭാവിയിൽ സൗദി ബാങ്ക്റപ്റ്റ് ആവും. $1000 ബില്യൺ ന്റെ സോവറിൻ വെൽത്ത് ഫൺഡ് ഡിപ്ലീട്ട് ആകാൻ ഒരു 10 വർഷം മതി
@p.ashukkur46138 ай бұрын
ഇത്തരത്തിൽ ഉള്ള പ്രൊജെക്ടുകൾ ഘട്ടം ഘട്ടം ആയിട്ടേ തീർക്കുകയൊള്ളു ,ആദ്യ പേസ് തീർന്നു അതിൽ വരുന്ന വിദേശ ഇൻവെസ്റ്റ്മെന്റിന് അനുസരിച്ചേ അടച്ച ഘട്ടം തുടങ്ങൂ , എല്ലെങ്കിലും 170 കിലോകീറ്റർ തീരാൻ അരനൂറ്റാണ്ട് എങ്കിലും എടുക്കും അതായത് മാർക്കറ്റ്റ് ബൂസ്റ്റ് ചെയ്യാൻ ഇറക്കുന്ന പ്രൊജെക്ടുകൾ ആണ് ,പക്ഷെ ടൂറിസം സെക്ടറിൽ അവിടെ നല്ല ഇൻവെസ്റ്റ്മെന്റ് നടക്കുന്നുണ്ട്
@Abhilash-.8 ай бұрын
@@p.ashukkur4613അവിടെത്തെ ജിദ്ദ tower പോല പൂർത്തി ആയിട്ടില്ല പിന്നെ ആണ് line സിറ്റി അതൊക്കെ പോയി man
@Pumpspro7 ай бұрын
Good information.
@shanojkasim34018 ай бұрын
നിങ്ങൾ പറഞ്ഞ പോലെ ഇതൊരു ബീച്ച് ഫ്രണ്ടോ മറ്റോ അല്ല.. ഇതിന്റെ succes ചാൻസ് കണ്ടു തന്നെ അറിയണം... ദുബൈയെ മത്സരിച്ചു തോൽപ്പിക്കണമെങ്കിൽ പൈസ മാത്രം പോരാ...ശൈഖ് മുഹമ്മദ് ബിൻ റാഷിദ്നെപ്പോലുള്ള ദീർഘവീക്ഷണമുള്ള മഹാനായ ലീഡരും കൂടെ വേണം.. പിന്നെ ഒരു compatetion നല്ലത് ആണ് മത്സത്തിനനുസരിച്ചു ദുബൈയും ഇനിയും വളരെ devolop ആകും.. ദുബൈ നടക്കുന്ന കാര്യമേ പറയൂ പറഞ്ഞ കാര്യം ചെയ്യുകയും ചെയ്യും.. ഉദാഹരണം ബുർജ് ഖലീഫ, പാം ജുമൈറ.. ഇതിനെയൊക്കെ വെല്ലാൻ ഇത് വരെയും ലോകത്താർക്കും കഴിഞ്ഞിട്ടില്ല...ദുബൈയെ ഇന്ന് ലോകത്തിന്റെ ടൂറിസം ഭൂപടത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഇടമായി ഈ മരുഭൂമിയെ മാറ്റിയെടുക്കാൻ കഴിഞ്ഞെങ്കിൽ അതിന് പൈസ മാത്രമല്ല ഇത്തരം മാറ്റങ്ങളും പ്രാവർത്തികമാക്കാൻ കഴിവുള്ള മഹാൻമാരായ ഭരണാധികാരികൾ ഈ നാടിനെ നയിക്കുന്നതാണ്...
@nounou11963 ай бұрын
Super speech
@ramsheedramshi33188 ай бұрын
നമുക്ക് പശുവിന്റെ കാര്യം മാത്രം മതി
@sreekanthps77368 ай бұрын
Chennab bridge, bullet train, hyper loop.. ithokke pinne americayil ano
@niriap97808 ай бұрын
Jihaadi ethiyallo👋
@aswinr9117 ай бұрын
Kerala thine apuram verem state unde poyi kandunoku
@AnazKp-u2k6 ай бұрын
Bullet train?? Evide😂😂😂
@shijomonthomas6256 ай бұрын
20വർഷം മുൻകുട്ടി കണ്ട് അതുപോലെയുള്ള വികസനം നടത്താൻ കഴിവുള്ള ഒരുത്തൻ കൂടെ ഇപ്പോൾ കേരളരാഷ്ട്രീയത്തിൽ ഇല്ല
@YKTYK8 ай бұрын
The dot aayallo 😢
@spaceintruder48588 ай бұрын
ലൈൻ പ്രൊജക്റ്റ് ഒരു സ്ട്രാറ്റജിക് blunder ആണ്. ലോകത്തെ wasted മെഗാ പ്രോജെക്ടിലേക്കു ഇതും എത്തിച്ചേരുമായിരുന്നു. ഇപ്പോൾ തന്നെ ഇത് സ്റ്റോപ്പ് ചെയ്ത ഭരണാധികാരികൾക്ക് അഭിനന്ദനങൾ. വികസനം അവരുടെ നിലവിലെ നഗരങ്ങൾ കേന്ദ്രീകരിച്ചു ചെയ്യുന്നതാണ് feasible ആയ method .
ഇന്ത്യയെ കുറ്റം പറഞ്ഞു ഇന്തിയിൽ തന്നെ ജീവിക്കുന്നവർ
@KGopidas6 ай бұрын
All this is likely to be adverse to indian workers?
@mckck3388 ай бұрын
കേരളം നന്നാവാൻ ഞമ്മന്റെ ടീം സമ്മതിക്കുമൊ 😂.....പെണ്ണുങ്ങൾ പാന്റ് ഇട്ടാൽ പോലും ഖിയാമന്നാളടുത്തൂന്നും പറഞ്ഞ് തെരുവിൽ ബഹളം വച്ച ടീം ഉള്ള കാലത്തോളം കേരളം നന്നാവില്ല ... ടൂറിസം ഉൾപെടെയുള്ള വിഷയങ്ങളിൽ കേരളം അൽപമെങ്കിലും നന്നായത് തിരുവിതാംകൂർ - കൊച്ചി ഭാഗത്തെ ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും പ്രവർത്തനഫലമായിരുന്നു ..പക്ഷെ അവരുടെ പുതു തലമുറ മുഴുവൻ കേരളം വിട്ടു കഴിഞ്ഞു ...പിന്നെ ബാക്കിയുള്ളത് മലപ്പുറത്തും കോഴിക്കോടും ജനസംഖ്യാ സ്ഫോടനത്തിലൂടെ കേരളത്തിന്റെ ജനസംഖ്യയുടെ 40% ശതമാനത്തിലോട്ട് അടുത്തു കൊണ്ടിരിക്കുന്ന മുസ്ലിം വിഭാഗമാണു .തിന്നുംബഴും അപ്പിയിടുമബഴും വരെ മതം മാത്രം ചിന്തിക്കുന്ന ഇവന്മാരിൽ നിന്നും എന്ത് ശാസ്ത്ര ബോധം വരാനാണു 😂😂
@juvyriyakp43168 ай бұрын
😂😂😂 bro , thankal paranjad 100 % sathyam. Njanum chindikkarund Chath kuzhiyil kidakkumbol aa kuzhiyl oru bulb vekkan aa mandan madathinum athile aa muhammed enna pravachakanum padippichumilla angeru athu kandu pidichumilla , Chath kidakkumbol boaradikkathirikkan oru phono computero upayogikkan, athum angeru paranjilla . Chath kidakkumbol onnu purath pokan oru vaahanam polum aa mandan matham kandupudichittilla . Ake paranjad enganey jeevikkanamennum Chath kazhinjal enthayirikkum avasta ennum anu. 😂 mandan alle bro? Pinney ee kalagattathey kurich pravachichu vachittund . Pottan 😂 alle bro
@jabirkc1438 ай бұрын
Development ennal udu thuni ayichu pattiye pole kuthayinja jevitham nayikkunnathano e parayunna mathakkarude naadinte 7 ayalathu vekkan pattiya ethenkilum oru city undakkiyitt thallan vaa
@bossyou50718 ай бұрын
തെക്കന്മാരെ പോലെ ലോട്ടറി എടുത്ത് സ്വപ്നം കാണുന്നവരല്ല ഞങ്ങൾ മലപ്പുറത്തുകാര ഞങ്ങളുടെ സ്വപ്നങ്ങൾ എല്ലാം യാഥാർത്ഥ്യമായി കൊണ്ടിരിക്കുന്നു നീ ഒന്ന് പോടാ ദരിദ്രവാസി ഏറ്റവും കൂടുതൽ സമ്പന്നരും വിദ്യാഭ്യാസം ഉള്ള ജില്ല
@mckck3388 ай бұрын
@@bossyou5071 അതേതാ ജില്ല 😀😀😀മലപ്പുറം സമ്പന്ന ജില്ലയൊ 😀😀😀😀കേരളത്തിൽ ഏറ്റവും കൂടുതൽ ദരിദ്രരുള്ള ജില്ലയാണു മലപ്പുറം 😀...ആദ്യം താൻ ചെന്ന് തന്റെ ജില്ലയുടെ per capita income ഒക്കെ ഒന്ന് നോക്ക് .. കുറെ പെറ്റുകൂട്ടാനും തീവ്രവാദികളെ സൃഷ്ടിക്കാനും അല്ലാതെ കേരളത്തിനും രാജ്യത്തിനും ഉപകാരമുള്ള ഒരു വ്യക്തിയെ സൃഷ്ടിക്കാൻ മലപ്പുറത്തെ മുസ്ലിം സമൂഹത്തിനു കഴിഞ്ഞിട്ടുണ്ടൊ ??മലപ്പുറത്തു നിന്നും നേട്ടം കൊയ്ത ആളുകൾ മൊത്തം മലപ്പുറത്തെ നായന്മാരൊ നംബൂതിരിമാരൊ ആയിരിക്കും..
Think India🇮🇳 will be more powerful and influence ful than britian or America in upcoming years. 🔴 India is stable and neutral 🔴 Growing population and NRI influence in other countries. 🔴Fall of China and US after COVID 🔴 Don't have artificial growth 🔴 World largest producer and exporter of rice 🔴 Indian Ocean and global warming 🔴 COVID and Ukraine war favour indian export potential. 🔴 Good diplomacy and leadership in Global South.
@Truth_teller_indian8 ай бұрын
കുറേ ആയി കേൾക്കുന്നു,ഇതൊക്കെ ഉള്ളതാണോ ❓️ ജനങ്ങൾക്ക് ഇതൊന്നും feel ചെയ്‌യുന്നില്ലല്ലോ 🤔 ഈ പൈസ ഒക്കെ ആരുടെ കയ്യിലാ വരുന്നത് ❓️
@jaimonpoulose54898 ай бұрын
I think it’s modi’s fake account
@Abhilash-.8 ай бұрын
@@Truth_teller_indianആയി വരുന്നു ലോകത്തിലേ 5 ആമത്തെ സമാമ്പത്തിക ശക്തി ആണിപ്പോ india. IpL ബ്രിട്ടീഷ് പ്രീമിയർ ലീഗ് ഇന്നേക്കാൾ വലുതാണ്. ബ്രിട്ടൻ കമ്പനികൾ ഇന്ത്യക്കാർ വാങ്ങുന്നു അങ്ങനെ മാറ്റങ്ങൾ okke ഉണ്ട്
@Truth_teller_indian8 ай бұрын
@@Abhilash-. Unemployment rate is high in the history for last 10 year വില വർധന റോക്കറ്റ് പോലെ പോകുന്നു പെട്രോൾ വില ഗ്യാസ് വില പല index കളിൽ ഇന്ത്യ പിറകോട്ടു പോയ്കൊണ്ടിരിക്കുവാന് കഴിഞ്ഞ 10 വർഷമായി, ശെരിക്കും സത്യം എന്തെന്ന് കാണാൻ ശ്രെമിക്കു ❗️
@Abhilash-.8 ай бұрын
@@Truth_teller_indian എന്ത് സത്യ 5 അമത് അല്ല india എന്നാണോ? ആദ്യ GDP വളരും പിന്നെ ബാക്കി എല്ലാം വരും. Gdp 3rd ആകുമ്പോൾ രാജ്യത്തിനു കൂടുതൽ manufacturing and investments ഓക്ക് കൊണ്ട് varan സാധിക്കും. പിന്നെ പാകിസ്താനെകൾ പോരാകിൽ ദാരിദ്ര്യം index അങ്ങനെokke ഉള്ള ഉടായിപ്പ് index ആര് നോക്കുന്നു. measure ചെയ്യാൻ പറ്റുന്ന gdp പോലെ ഉള്ളത് കഴിഞ്ഞു മതി ഓരോ സംഘടന യുടെ index
@hakkimcp7818 ай бұрын
നമ്മൾ അടുത്തത് താജ് മഹലിന്റെ പേര് മാറ്റി സീത മാളിക എന്നാക്കും
@Ytube338 ай бұрын
ബേണ്ട...പാകിസ്താനിലേക്ക് ബുള്ളറ്റ് ട്രെയിൻ ഉണ്ടാക്കാം
@radhakrishnanthandasseri298 ай бұрын
Nalla upama
@alsatrading84868 ай бұрын
India will construct bullet train to Syria, Iraq, Afganistan, Palestine, Lebanon, Nigeria and Yemen... No need visa & Money completely free...
@cjablejoy8 ай бұрын
Ath kalakki, by Able Joy from Ganapathivattom
@almighty4228 ай бұрын
പാത്തുമ്മ എന്ന് ആക്കാം 😜
@harikrishnanp37228 ай бұрын
Excellent ❤
@abduabdu4078 ай бұрын
🇸🇦 AI technology ബഹുദൂരം മുന്നിലാണ്. ❤
@Abhilash-.8 ай бұрын
AI okke ചൈന USA ഇൽ ആണ് main
@sajan13698 ай бұрын
Which type AI development is going in KSA🤔
@abdhulrahmanp46198 ай бұрын
Thanks man,, maintane the quality
@AllrounderYT24x78 ай бұрын
LINE Project 2030ൽ തീരും എന്ന് അവർ പറഞ്ഞിട്ടില്ല.
@calvinjoseph68668 ай бұрын
poda potta nalla investment aan saudileek nadannath...ronaldo and other players poyath ulpade world cup hosting vare karyangal theerumanich porath vittatha...nee eeth lokatha...
@muhammadfayiz68698 ай бұрын
On 10 April 2024, the Daily Telegraph reported that the project had been "scaled back" after foreign direct investment investors had not "bought into the crown prince's vision", according to Torbjorn Soltvedt, principal analyst at risk consultancy Maplecroft. Fluctuating global oil prices had contributed to the decision. Uncertainties caused by the war between Israel and Hamas and possible conflict between Iran and Israel were also cited. The planned 170 kilometre long, futuristic city across the desert is now expected to be reduced to a short section at the western end, one-and-a-half miles long, housing 300,000 people rather than the intended 1.5 million.
@Jackey4u8 ай бұрын
എന്ന് ഇയാളോട് പറഞ്ഞിട്ടില്ല. പക്ഷേ പ്രമോഷനൽ വീഡിയോയിൽ പറഞ്ഞിരുന്നു. Google സെർച്ചിലും 2030 ൽ പൂർത്തിയാക്കാൻ പ്ലാൻ ചെയ്ത പ്രൊജകട് 2.5 കി.മി. മാത്രമേ പൂർത്തിയാകു എന്നാണ് പറയുന്നത്. ന്യൂസ് ഏതെങ്കിലും ഗൾഫ് രാജ്യത്തെ കുറിച്ച് ആണെങ്കിൽ കേരളത്തിലെ മുസ്ലീമുകൾ കൊച്ച് കുഞ്ഞുങ്ങളെ പ്പോലെ എന്തിനാണ് ഇത്ര വാശിപ്പിടിച്ച് വാദിക്കുന്നത് എന്നാണ് മനസ്സിലാകാത്തത്. സൗദി സമ്മതിച്ചാലും ഞങ്ങൾ സമ്മതിക്കില്ല.😮