അജ്ജയ്യമായ ഇന്ത്യയുടെ സായുധ സേനകളുടെ ശക്തി എന്തു കൊണ്ടു ചൈന എന്നു കേൾക്കുമ്പോൾ പിന്നോക്കം പോകുന്നു. ഇന്ത്യയുടെ അതുല്യമായ പ്രഹര ശേഷിയുടെ വിളംബരം കമ്മ്യൂണിസ്റ്റ് ചൈന കൂടി അറിയട്ടെ.
@jobyjoseph64195 жыл бұрын
പൗരൻ ശരി ചേട്ടാ ഞാൻ us ലേക്ക് ഇപ്പോഴേ ടിക്കറ്റ് എടുത്ത് വെച്ചേക്കാം...
@sureshsuresh.sukumaran68225 жыл бұрын
Joby Joseph angel arange poda USA ellake
@jayalakshmi88805 жыл бұрын
satute indian Navy and Modiji u r owesom
@NatureBeautyTravelVideos5 жыл бұрын
I love my country.... Jai Hind....
@vimalmp95005 жыл бұрын
Jai hind love you indian army
@ellappankumar60535 жыл бұрын
ஜெய் ஹிந்த் இந்தியன் 👌👌👌👍👍👍👍👍👍
@sathyaseelan71055 жыл бұрын
പ്രിയപ്പെട്ട പത്രക്കാരേ, ചാനലുകാരേ! നിങ്ങൾക്ക് കേരളത്തിലെ കോയാമാരെ സുഖിപ്പിക്കുന്ന വാർത്തകളും വിശകലനങ്ങളും മാത്രമെ കൊടുക്കാൻ കഴിയുകയുള്ളു എന്നറിയായ്കയല്ല! പക്ഷെ, പച്ചക്കള്ളം പറഞ്ഞ് അവരെ സുഖിപ്പിക്കേണ്ടതുണ്ടോ? നിങ്ങളിൽ പലരും ഇറാൻ പറഞ്ഞ പച്ചക്കള്ളം തൊള്ള തൊടാതെ വിഴുങ്ങിയത് കണ്ട് അന്തിച്ചിരിക്കുകയാണ് ഞാൻ! ഒന്നും രണ്ടുമല്ല, 80 അമേരിക്കൻ പട്ടാളക്കാരെയാണ് ഇറാന്റെ മിസൈലുകൾ കൊല പ്പെടുത്തിയത് പോലും! 80 പോയിട്ട് ഒരാളെ കൊലപ്പെടുത്തിയിരു ന്നെങ്കിൽ കാണാമായിരുന്നു കളി! ട്രംപ് വെറുതെ വിടുമായിരുന്നോ? ഇന്നത്തെ കാലത്ത് ഏറ്റവും പ്രധാനം ആകാശ ത്തിലൂടെ യുള്ള അക്രമണമാണെന്ന് നിങ്ങൾക്കും അറിവുള്ളതാണല്ലോ! അബുദാബി, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ, സൗദി അറേബ്യ, ഇറാക്ക്, പാക്കിസ്ഥാൻ എന്നുവേണ്ട ഇറാന്റെ നാലു ചുറ്റും അമേരിക്കൻ സൈനികരും പട്ടാള ക്യാമ്പുകളും സദാ യുദ്ധ സജ്ജരായി തയ്യാറെടുപ്പോടെ നിൽക്കുന്നു! അമേരിക്കയുടെ പേര് കേട്ട അഞ്ചാം നാവികപ്പടയാകട്ടെ മെഡിറ്ററേനിയ നിൽ നങ്കൂരമടിച്ച് നിൽക്കുന്നു! കൂടാതെ, അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പൽ എബ്രഹാം ലിങ്കൺ ഗൾഫ് കടലിടുക്കിൽ കടന്ന് റോന്ത് ചുറ്റുകയും ചെയ്യു ന്നു! അവിടെ നിന്നൊക്കെ കുതിച്ച് വരുന്ന പോർ വിമാനങ്ങൾ ഇറാനെ ഭസ്മമാക്കി ക്കളയും എന്ന് ആർക്കാണ റിഞ്ഞു കൂടാത്തത്? കൂടാതെ, തങ്ങളൊരു പുതിയ ആയുധം കണ്ടു പിടിച്ചിട്ടുണ്ട്, അത് ഇത് വരെ എങ്ങും പ്രയോഗിച്ചി ട്ടില്ല, എന്നാൽ അത് ഇറാന് മേൽ പ്രയോഗിക്കാൻ മടിക്കില്ല എന്ന് ട്രംപ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്! മുസ്ലിം രാജ്യങ്ങളിലെ ഏകാധിപതികളെ പോലെ വീമ്പ് പറയുന്നവരല്ല അമേരിക്കൻ പ്രെസിഡന്റ്മാർ! പ്രത്യേകിച്ച് മുമ്പും പിമ്പും നോക്കാത്ത ട്രംപ്! പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്നവനാണ് ട്രംപ്! അപ്പോൾ ഖാമിനീയുടെ ഗതി എന്തായിരിക്കും? മുസ്ലിം രാജ്യങ്ങളിലെ ഏകാധിപതി മാരിൽ സ്ഥാനഭൃഷ്ടരാക്കപ്പെട്ടവർ സദ്ദാം ഹുസൈനും ഗദ്ദാഫിയുമാണെന്ന് നമുക്കറിയാം! ബാക്കിയുള്ളവ രൊക്കെ ഇന്നും അവരുടെ സീറ്റുകളിലുണ്ട്! അമേരിക്കയെ ചൊറിയാൻ പോയതാണ് സദ്ദാമും ഗദ്ദാഫിയും കാണിച്ച ബുദ്ധിമോശമെന്നറിയാത്ത ആരുണ്ട്? നിത്യേനയെന്നോണം അമേരിക്കയെ ധിക്കരിക്കുകയും ചൊടിപ്പിക്കുകയും ചെയ്തവനാണ് സദ്ദാം ഹുസൈൻ! അധികാരത്തിലേറിയ നാൾ മുതൽ രാവിലെ കട്ടൻ കാപ്പി കുടിക്കുന്നതിന് മുൻപ് അമേരിക്കയെ നാലു തെറി പറഞ്ഞിരിക്കണം എന്ന നിർബന്ധമുള്ളവനാ യിരുന്നു ഗദ്ദാഫി! അവസാനം ഗത്യന്തരമില്ലാതെ 1986 -ൽ അന്നത്തെ US പ്രസിഡന്റ് റൊണാൾഡ് റീഗൻ ട്രിപ്പോളിയിൽ ബോംബാ ക്രമണം നടത്തിയതിനു ശേഷമാണ് അത് നിന്നത്! എന്നിട്ടും അവസരം കിട്ടുമ്പോഴൊക്കെ അമേരിക്കയെ കുത്തുന്നതിൽ രസം കണ്ടെത്തിയതാണ് ഗദ്ദാഫിയുടെ അന്ത്യം അത്ര ഭീകരവും ദാരുണവുമാകാൻ കാരണം! ഇതൊക്കെ അറിയുന്നവൻ തന്നെ ഖാമിനീ എന്ന് തോന്നുന്നു! അതാണ് 80 അമേരിക്കൻ പട്ടാളക്കാരെ കശാപ്പ് ചെയ്തു എന്ന് ഇറാനിലുള്ളിലെ പത്രങ്ങളും ചാനലുകളും കൊട്ടി ഘോഷിച്ചപ്പോഴും മിസൈലാക്രമണത്തിൽ ആളപായമില്ല എന്ന് ഇറാൻ അന്തർദേശീയ വാർത്താ ഏജൻസി ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്! ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ തിന് ഘോര പ്രതികാരം ചെയ്യു മെന്നൊക്കെ പ്രതിജ്ഞ യെടുത്തത് ശരിതന്നെ ! അത് ഇറാൻ കാരുടെ കണ്ണിൽ പൊടിയിടാനായിരുന്നു വെന്ന് അറിയാത്ത ആരാ ഉള്ളത്? മധ്യേഷ്യയിലെ ഒരു പത്രക്കാരൻ പറഞ്ഞത് പോലെ വല്ലാത്ത ഒരു വിമ്മിഷ്ട (dilemma) ത്തിലാണ് ഇറാൻ പെട്ടുപോയത്! പ്രതികാരം ചെയ്തില്ലെങ്കിൽ മുഖം നഷ്ടമാകും! (Khaminei will lose his face!) എന്നാൽ പ്രതികാരം ചെയ്താലോ, തല തന്നെ നഷ്ടമാകും! ( He will lose his head!) അതിൽ നിന്നും ഏതാണ്ട് കുഴപ്പമില്ലാത്ത അവസ്ഥയിൽ കാര്യങ്ങൾ എത്തിനിൽക്കുന്നു! പ്രതികാര മായി ഏതാണ്ട് 10 - 15 മിസൈലു കൾ ഇറാഖിലുള്ള അമേരിക്കൻ ക്യാമ്പിന്റെ ഏതാണ്ട് 20 കിലോമീറ്റർ ദൂരെ വീഴത്തക്കവണ്ണം എയ്തു! (ഇനി ഇറാന്റെ മിസൈലുകളുടെ കൃത്യത കൊണ്ട് അവിടെ വരെ എത്തിയുള്ളു എന്നും വരാം!) ഏതായാലും അമേരിക്കൻ ക്യാമ്പിനെ ചുട്ടുകരിച്ച് അവിടെയുണ്ടാ യിരുന്ന 80 അമേരിക്കൻ സൈനികരെ കൊലപ്പെടുത്തി യെന്ന് രാവിലെ മുതൽ ഇറാന്റെ എല്ലാ മാധ്യമങ്ങളിലും പ്രക്ഷേപണം ചെയ്തതോടെ ഇറാൻ കാരെ സംബന്ധി ച്ചിടത്തോളം അമേരിക്കൻ ശൈത്താനെ ശരിക്ക് ശിക്ഷിച്ചു! ഇനിയെന്ത് വേണം?
@mohammadashraf37785 жыл бұрын
Mashaallha good
@Nitheesh-ce2wn5 жыл бұрын
Proud to be an Indian...
@vpvp97025 жыл бұрын
india💥💥💥💥💥💥💣🙏
@thenameis_dk5 жыл бұрын
ഈ മറുനാടൻ വാർത്തയുടെ പ്രത്യേകത എന്തെന്നാൽ ആദ്യ പകുതി പറയുന്നതാകും മെയിൻ വാർത്ത ബാക്കി പകുതി പറഞ്ഞത് തന്നെ തിരിച്ചും മറിച്ചും പറഞ്ഞു കൊണ്ടിരിക്കും.
@sreeragsj22795 жыл бұрын
Jai modhiji😍😍
@adhithyavamadev46955 жыл бұрын
സഹോദരാ കോഴിമുട്ട പൊട്ടിക്കാൻ എന്തിന് പീരങ്കി കൂറയെ കൊല്ലാനെന്തിന് ഹെലികോപ്റ്റർ ആ സാധുക്കൾ വമ്പും, വീമ്പും ബഡ്ഡായിo മാത്രമേ ഉള്ളൂ പക്ഷെ നമുക്കെപ്പഴുമൊരു ശല്ല്യമാണ് നായ ചെള്ള്, മൂട്ട, കോഴിപ്പേൻ, കൊതുക് ഇത് പോലുള്ള ശല്ല്യം വേറെയാതൊന്നും അവർക്ക് ചെയ്യാനറിയില്ല, അതിനൊട്ടാവതുമില്ല.
@joseph_augustine5 жыл бұрын
ഇതെല്ലാം സത്യമാണ് എന്ന് ഞമ്മന് അറിയാം എന്നാലും തെളിവ് പുറത്ത് വിടണം എന്നാലെ ഞങ്ങൾ വിശ്വസിക്കു
@RJ-fan5 жыл бұрын
India💪
@dr.nupuramenon69025 жыл бұрын
💪😎👊 सुधीरा जना यत्र युद्धेषु वीराः शरीरार्पणेनापि रक्षन्ति देशम् स्वधर्मानुरक्ताः सुशीलाश्च नार्यः प्रियं भारतं तत् सदा श्लाघनीयम्
@shafeeqnalakath36565 жыл бұрын
Channel rating nannayi koodunnudalloo allee
@sabnap56855 жыл бұрын
ഇന്ത്യ പാകിസ്ഥാനിൽ അണുബോമ്പ് ഇടനമായിരുന്നു അവർ ഒന്ന് പഠിക്കണം
@suryagayathri47545 жыл бұрын
Dayavu chaidu paranjadane therichum marichum paranju verupikalle sir
@subeeshm48155 жыл бұрын
Jai hind
@captainjacksparrow39145 жыл бұрын
ജയ് ഇന്ത്യ
@tklinson5 жыл бұрын
Jai Hind. Time to liberate Balochistan.
@dr.nupuramenon69025 жыл бұрын
Already getting liberated day by day. That day is not too far
@sathiyadevan77055 жыл бұрын
Thanks. But from where you are getting such security details. Please avoid such news in future, being a security nature.!?
@deepplusyou33185 жыл бұрын
പാകിസ്ഥാൻ എച്ചിൽനക്കികളയാ മലബാറിലെ ചില അവന്മാർ ഇങ്ങനൊന്നും അല്ലല്ലോ പറഞ്ഞത്.സമാദാന നോബൽ സമ്മാന ജേതാവ് ഇമ്രാൻക്രന്റെ ദയകൊണ്ടാണ് അഭിനദിനെ തിരിച്ചു തന്നത് എന്നാണല്ലോ.
@കൊതുക്-യൂണിയൻ5 жыл бұрын
ആരോ പടച്ചു വിടുന്ന വാർത്ത വായിച്ചു cmnt എഴുതി രാജ്യസ്നേഹം തീർക്കുന്ന എല്ലാ സഹോദരന്മാർക്കും സല്യൂട്ട്
@prashaaryan84245 жыл бұрын
Pakistan ne parajhappo koyamaarkk polli...
@കൊതുക്-യൂണിയൻ5 жыл бұрын
@@prashaaryan8424 ഞാൻ പാകിസ്‌താനിൽ birthday പാർട്ടിക് പോയിട്ട് വരാം
@prashaaryan84245 жыл бұрын
@@കൊതുക്-യൂണിയൻ nee enthu pullinenkilum po dayavaayi thirichu vararuth
@കൊതുക്-യൂണിയൻ5 жыл бұрын
@@prashaaryan8424 ann vannath kond nammal inn sahikendi vannath
ഇവിടെ ഡിസ്‌ലൈക്ക് അടിച്ചവരെ തെറി പറയുന്നത് കണ്ടു... അവർക്ക് ചിലപ്പോൾ ഈ chanel ishttamallayirikkam.... ഇഷ്ട്ടപെട്ടില്ലത്തവർ dislike adichote അവരുടെ phone അല്ലെ ഇതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടനുഷ്ഠാനങ്ങൾ അല്ലെ... ഇനി ഇതും പറഞ്ഞു ഞാൻ dislike അടിച്ചെന്ന് പറഞ്ഞു എന്നെ തീവ്രവാദി ആക്കരുത്.... 🙏 ഞാൻ 2 ഉം ചെയ്തിട്ടില്ല 🙏🙏
@vishalmadhu94885 жыл бұрын
Chanel ethum ayikote vaartha indiayude alle raajya snehikalayirunne dislike n pakaram salute adichene. Ivaneyokeyum aalukal support cheyyunnundallo
@jithukadakkavoor52075 жыл бұрын
But
@അനന്തപുരി-ഘ7വ5 жыл бұрын
JAI HIND
@shybiayyappan25705 жыл бұрын
ATHANU MODI JI..... BHARATH MATHA KI JAI
@mohmmednabeel98055 жыл бұрын
ആ വെളിപ്പെടുത്തുന്ന വീഡിയോ ഒന്ന് കാണിച്ചു തരുമോ വേറെ ഒന്നും കൊണ്ട് അല്ല ഒരിക്കലും സേന രഹസ്യ സ്വഭാവം ഉള്ള നീക്കം പുറത്ത് വിടാറില്ല അത് കൊണ്ടാണ്
@tomm47925 жыл бұрын
കഴിയുന്നത്ര വേഗം നമ്മൾ അന്തിമ തീരുമാനം നടത്തണം ഇപ്പോൾ അവർ നമ്മെ ചർച്ച nadatthe ചുമ്മാ പൊട്ടൻ kaleppekkuva നമുക്കറിEല്ല tomorrow what they will do
@rival60875 жыл бұрын
Ha ha sandhoshaayi
@suryascurryworld6105 жыл бұрын
ഈ വീമ്പെളക്കൽ എന്ന് അവസാനിപ്പിക്കുന്നോ അന്ന് പാകിസ്ഥാൻ ഇന്ത്യയോടുള്ള യുദ്ധം അവസാനിപ്പിക്കും
@gourim88943 жыл бұрын
Ohh INDIA JAWAN MARE KONNOO KONDORAKUNA PAKISTHANE AKRAMIKANNATHAM AVARUDE SINAKAR KRURAMAYI MARIKANATHE NGHAL INDIAKARKE ENNAM ABHIMANAM ANN NINAK ENTHA KOZHAPAM RASTHRATHE PARTI NALLATHE PARGHAL??
@pradeeps78515 жыл бұрын
ഇന്ന് ഓക്കേ. നാളെ ആര് ധർമ്മത്തിന് എതിരെ പറഞ്ഞാലും അതിനു തെറി വേറെ. ഇന്ന്....... നമ്മുടെ നാട് അല്ലല്ലോ 😁😁.. മറുനാടൻ.എന്നാലും സാജൻ സക്കറിയ. Its great.. Now. ദർശനം നോക്കി ഉപയോഗിക്കു... മരണം ഇല്ലാതിരിക്കും
@viswanathannair44225 жыл бұрын
Just dont go away still have chance to blast them.
@crow0075 жыл бұрын
ആദ്യം സ്വന്തം രാഷ്ട്രത്തിന് പറ്റി അഭിമാനം വേണം. അല്ലാതെ കണ്ടതിത്തും കെട്ടത്തിനും രാഷ്ട്രീയവൽക്കറിച്ചു കാണരുത്. ബോർഡ്രിൽ നിൽക്കുന്ന സൈന്യത്തേക്കുറിച്ചു ചിന്തിക്കൂ. അവരും ഇത്തരത്തിൽ ചിന്തിക്കാൻ തുടങ്ങിയാൽ? വെറുതെ തമ്മിൽ തല്ലാതെ നാട്ടിലെ ഓടയെങ്കിലും പോയി വൃത്തിയാക്കി വലിയ അഭിപ്രായം പറയുക. 38 കൊല്ലം സൈന്യ സേവനം ചെയ്ത്തതുകൊണ്ട് പലരുടെയും കമെന്റ്സ് കാണുബോൾ തുരനാ മുട്ടുന്നത്.....
@mcindia16825 жыл бұрын
HOW THESE PEOPLE GET ARMS AND AMMUNITION TO ATTACK POOR SOLDIERS . HOW MANY SOLDIERS ARE FROM FAMILIES OF POLITICAL LEADERS ARE FIGHTING IN THE BORDERS OF INDIA ??. I THINK NOBODY FROM ANY POLITICAL LEADERS OR THEIR CRIMINAL SUPPORTERS . I THINK WE NEED TO MAKE A LAW THAT TO CONTEST IN ELECTION ATLEAST ONE PERSON (SELF , SON ,DAUGHTER ) NEED TO WORK AS A SOLDIER IN BORDERS OF INDIA. POLITICAL LEADERS ARE ENJOYING THEIR LIFE IN AC AND BUSINESS CLASS TRAVEL IN PLANES WHILE POOR SOLDIERS ARE SUFFERING IN BORDERS . WHEN POLITICAL LEADERS AND THEIR SON'S ARE CHEATING AND LOOTING PUBLIC MONEY AND ENJOYING LUXURIUS LIFE IN FOREIGN COUNTRIES , POOR FARMERS , COMMON MAN , AND SOLDIERS ARE SACRIFICING THEIR LIFE FOR THEIR COUNTRY.
@സത്യമേവജയതേ-ഭ1ഘ5 жыл бұрын
ശരിയോ തെറ്റോ പ്രശ്നമല്ല കാഴ്ചക്കാരുടെ ആഗ്രഹം അനുസരിച്ചു വാർത്തകൾ പടച്ചുവിട്ടു ലൈക് വാങ്ങുക അതിൽകൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കുക ഇതാണ് പറി നാടൻ എവിടെ നിന്നും കിട്ടുന്നു ഈ വാർത്തകൾ കവടി നിരത്താൻ ആളെ വച്ചിട്ടുണ്ടോ വ്യക്തമായ വാർത്തയുടെ നിജസ്ഥിതി അറിയിക്കാൻ സാധിക്കാത്ത വാർത്തകൾ കൊടുക്കാതിരിക്കാനുള്ള ഔചിത്യം കാണിച്ചുകൂടെ നമ്മുടെ വിമാനവും അടിച്ചിട്ട് പൈലറ്റിനെയും പിടിച്ചു അവന്മാരിൽ ഒന്നിനെയെങ്കിലും പിടിച്ചോ ഈ കൊപ്രായംകൊണ്ട് കുറെ മരങ്ങൾ പോയതല്ലാതെ എന്താ നഷ്ടം വന്നത് ഭീകരാക്രമണങ്ങൾ ഇല്ലാതായോ പട്ടാളക്കാർ പിന്നെ ഇന്ത്യയിൽ മരിച്ചില്ലേ ഏറ്റവും അധികം പട്ടാളക്കാർ മരിച്ചത് ഈ കഴിഞ്ഞ 5വർഷത്തിനിടയിലാണ് കുറെ കുഴലൂത്തുകാർ കുഴൽ ഊതിയാൽ സത്യം സത്യം അല്ലാതെ ആകില്ല
@MohdMohd-xw5mf5 жыл бұрын
Pulwama jawanmare konnadh aar
@dibieric53415 жыл бұрын
My mother land
@rincirincu55745 жыл бұрын
Paakkikal nammale pedikkanam,oro nimishavum....
@antonyshabine5 жыл бұрын
Like num rating nu vendi marunadan padachu vidunna news..
@noufalkp39595 жыл бұрын
ee chaneline matrom itrayadikom news
@sijinsijin51665 жыл бұрын
മൊത്തത്തിൽ തീർക്കണ്ട അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ അവന്മാർ ഭീകരാക്രമണം നടത്തുമ്പോൾ നമുക്ക് സർജിക്കൽ സ്‌ട്രൈക് നടത്തേണ്ടതാ
ഒരു രാജ്യത്തിന്നും യുദ്ധവെറി ലാഭത്തിനെകാൾ വളരെ അധികം നഷ്ട്ടമെ ഉണ്ടാക്കു യുദ്ധം രാജ്യത്തിന്റെ വികസനവും മനഷ്യ രാശിയേയും വർഷങ്ങളോളം പിന്നോട്ടടിക്കും
@top10-g5f5x5 жыл бұрын
Pakshe vote for udf
@nevadalasvegas61195 жыл бұрын
Endhoru thallado ,India nevr use neuclear weapon ,without same attack
@JS-qm3jh5 жыл бұрын
Koppa
@bibin50565 жыл бұрын
enthina udep dialog thatti viduna orakilum indian armayil nandakuna karyagal avaru public chiyarueilla....Really e channel udep anu.. views kudthal kittan vendi ora krgal thatti viduna
@bibin50565 жыл бұрын
ABHI bro vera link tharumo e Same topic
@dr.nupuramenon69025 жыл бұрын
Nope. Our navy chief itself said we are still deployed at sea..all assets including INS Vikramaditya . Why downplay the might?
@dr.nupuramenon69025 жыл бұрын
@@bibin5056 Search Indian navy Tropex tactical pause on Google.
@bibin50565 жыл бұрын
Dr. Nupura Menon ok dr.nupura
@rejikovilakath56985 жыл бұрын
Kargil yudathil 6 divasathe petrol matrame pakisthande kayilumdayirunullo. Poyi American presidentde kalu pakisthan pidichillayirunegil thernene ellam.. Buddiyilla
@prasanthpanicker82245 жыл бұрын
Disliked by fanatic sudappis.
@sinus74955 жыл бұрын
Fake news
@vinodvettath5 жыл бұрын
Now days you tooooo sanghi
@abdulmajidiqbal35444 жыл бұрын
ppppp.nogood
@MaheshMahi-cj2iy5 жыл бұрын
മറുനാടാൻ ന്യൂസ് മാറ്റി, മറുതള്ളാൾ ന്യൂസ് ആക്കികുടെ
@adeebathimannil28825 жыл бұрын
നമുക്ക് 40 സൈനികർ പോയി അവർക്ക് കുറച്ച് പൈൻ മരങ്ങൾ മാത്രം പോയി.. പിന്നെ നമ്മുടെ ജവാന് പാക്കിസ്ഥാനികളുടെ കുറേ തട്ടും ഓശാരത്തിൽ ഒരു ജീവതവും കിട്ടി... ചെറ്റ മോഡി.. പ്ഫൂ... എന്നിട്ട് ചിലക്കാൻ വന്നിരിക്കുന്നു...
@vijeeshkarattuparambil17265 жыл бұрын
Pakisthanodum kammi konghi kalodum oru dayayum Padilla