അഴകാന കൂന്തൽ 😋😜

  Рет қаралды 885,879

MALLU-JAPAN DIARIES by Akhil Shiva

MALLU-JAPAN DIARIES by Akhil Shiva

Күн бұрын

Пікірлер: 234
@sindhuvenugopalan3529
@sindhuvenugopalan3529 3 ай бұрын
തല നല്ല taste ആണ്. കറി ക്ക് നല്ല രുചി കൂടും
@Sufiyantechorbit2.0
@Sufiyantechorbit2.0 3 ай бұрын
നമ്മളുടെ ഇവിടെ ഇതിനെ കൊണ്ടാ എന്ന് പറയും ആമീന്റെ തല ഭാഗം അത് ഭയങ്കര ഇഷ്ടമാണ് എനിക്ക് 😊
@AthiraAadhikesh1994
@AthiraAadhikesh1994 3 ай бұрын
അഴകാന കൂന്തൽ 🤣🤣പൊന്നേ നമിച്ചു 🙏🏻🙏🏻😄😄
@mallu-japandiaries
@mallu-japandiaries 3 ай бұрын
😂😂😂
@Meandme2024parthi
@Meandme2024parthi 3 ай бұрын
😂😂
@sudhasubash5203
@sudhasubash5203 3 ай бұрын
156♀️♀️
@Sivganga.p.s
@Sivganga.p.s 3 ай бұрын
😂😂
@withlove_swathikrishna
@withlove_swathikrishna 3 ай бұрын
Chetta captions😂🤣🤣🤣🤣😂cooking videos adipoli ahnne
@sajithakrishnan639
@sajithakrishnan639 3 ай бұрын
കഴിക്കുന്ന പാത്രം കൊള്ളാം 😌
@mallu-japandiaries
@mallu-japandiaries 3 ай бұрын
❤️
@asfiyascreations
@asfiyascreations 3 ай бұрын
കൂന്തൾ മഞ്ഞളും ഉപ്പും ചേർത്ത് വേവിച്ച് വേണം പിന്നെ കറി വെക്കാൻ. വേവിക്കുമ്പോൾ കുടംപുളി ഒരു പീസ് ചേർക്കണം. പിന്നീട് സവാളയും മറ്റ് ingredients ഉം വഴറ്റി മസാല ചേർത്ത് വേവിച്ച കൂന്തൾ ഇട്ട് വഴററി എടുക്കാം. അവശ്യത്തിന് മല്ലി ഇലയും ചേർക്കാം
@villagevlog211tijo
@villagevlog211tijo 3 ай бұрын
കൂന്തൽ കൂട്ടി ചോറുണ്ട് വീഡിയോ കാണുന്ന ഞാൻ❤❤
@sarangi804
@sarangi804 3 ай бұрын
Chettante vdos ellam oru positive energy tharand ❤️
@mallu-japandiaries
@mallu-japandiaries 3 ай бұрын
👥❤️
@aswathisivadas1099
@aswathisivadas1099 3 ай бұрын
😊
@akhilats1900
@akhilats1900 3 ай бұрын
E captions oke evidennu kittunnu.... 😂
@jawhiranishad4562
@jawhiranishad4562 3 ай бұрын
Njan idan vanna comment
@mallu-japandiaries
@mallu-japandiaries 3 ай бұрын
😜❤️ enganeyokkeyoo kittunnuu
@wantedalien6951
@wantedalien6951 3 ай бұрын
അതൊന്നും ഇനി കളയരുത് 🫡
@muhammadjazimshenood9913
@muhammadjazimshenood9913 3 ай бұрын
അഖിൽ ബ്രോ ഇനി ഫ്രൈ ഉണ്ടാകുമ്പോൾ വെളിച്ചെണ്ണ കൊണ്ട് ഉണ്ടാക്കിനൊക്കു.. പിന്നെ ഫ്രൈ ചെയുമ്പോൾ spice 🌶️🌶️കൂട്ടി ഉണ്ടാക്കി നോക് taste ഉണ്ടാകും... ഇഷ്ട്ടപെട്ടാൽ feedback അറീകുക 😄😄
@anuragkaruvatta24
@anuragkaruvatta24 3 ай бұрын
പച്ച മീൻ സുഷി കഴിക്കാം കണവയുടെ തല കാണുമ്പോ അയ്യേ അല്ലേ?
@mallu-japandiaries
@mallu-japandiaries 3 ай бұрын
തലയല്ലാ.. അതിന്റെ നീരാളി കാലുകൾ ആണ് ഞാൻ കളഞ്ഞത്...അതിൽ പല്ലുപോലെ എന്തോ കുറെ കുമിളകൾ
@peaceforeveryone967
@peaceforeveryone967 2 ай бұрын
​@@mallu-japandiariesഅത് Suckers ആണ്.
@peaceforeveryone967
@peaceforeveryone967 2 ай бұрын
ചേട്ടാ, ഇതൊന്നും ആരും പഠിച്ചു കൊണ്ടല്ലല്ലോ ജനിക്കുന്നത്.. KZbin ൽ വീഡിയോ നോക്കി ഉണ്ടാക്കിയാൽ മതി.
@ameenafechu5428
@ameenafechu5428 3 ай бұрын
Chetta🥰 sherikum അങ്ങിനെയല്ല kundal വെക്കണ്ടത് . ആദ്യം തന്നെ ചേട്ടൻ തൊലിയൊക്കെ കളഞ്ഞ പോലെ കളയ.. എന്നിട്ട് കൂന്തണ്ട ഉൾവശത്ത് നന്നായി വൃത്തിയാക്കണം. കൂന്തൾ മൊത്തത്തില് ഉപ്പ് മഞ്ഞൾ പൊടിയിട്ട് വേവിക്കണം വേവിക്കണം. കുക്കറിൽ ഇട്ട് ഒരൊറ്റ വിസിൽ അടിച്ചാൽ മതി. എന്നിട്ട് അതിന്റെ ചൂടാറി കഴിയുമ്പോൾ കൈകൊണ്ട് പിച്ചി എടുക്കണം അപ്പോ തന്നെ ഈ കൂന്തൾ നല്ല റിങ്ങ് ഷേപ്പ് ആയി കിട്ടും എന്നിട്ട് ഈ കൂന്തൾ വേവിച്ച വെള്ളം കളയരുത്.പിന്നെ ഇറച്ചിക്ക് മസാല ഉണ്ടാക്കണ പോലെ മസാല ഉണ്ടാക്കിയിട്ട് വെള്ളം കൂടി ചേർത്ത് കൊടുക്കണം കത്തി തൊടാതെ കൂന്തൾ കുക്ക് ചെയ്തെടുത്താൽ നല്ല സോഫ്റ്റ് ആയിരിക്കും. ഒരിക്ക ഇതുപോലെ ട്രൈ ചെയിതിട്ടു parayanne ചേട്ടാ.... 🥰
@cyriljose8268
@cyriljose8268 3 ай бұрын
ആദ്യം ക്‌ളീൻ ചെയ്യണം പിന്നെ ടർമറിക്, സാൾട് എല്ലാം ചേർത്ത് കുക്കറിൽ(ഒരു വിസൽ )ബോയിൽ ചെയ്യണം.. എന്നിട്ട് വളപോലെകുറച്ചു കൂടി തിൻ ആയി കട്ട്‌ ചെയ്യണം.... പചമൂളക്, ഇജ്ജി, വേപ്പില,വെള്ളുള്ളി, ചെറിയ ഉ ളളി എല്ലാം ചതച്ച് ഓയിലിൽ വാട്ടി ഉപ്പ് ചേർത്ത് ആവശ്യതിന് മുളക് പൊടി, മല്ലി പൊടി, കുറച്ചു ഗരം മസാല,ചതച കുറുക്കുമുളക് ഇട്ട് വഴറ്റി പുഴുഗി യ വെള്ളം ഒഴിച്ചു തിളച്ചതിനക്. ശേഷം ചൂണ്ടൽ jñ
@Pararjvaun
@Pararjvaun 3 ай бұрын
ഇതു തോരൻ വെക്കാൻ ആണു ഏറ്റവും ടേസ്റ്റ് അല്ലാണ്ട് വല്യ ഗുണം ഇല്ല... വലിയ കണവ കിട്ടിയാൽ ഗോവൻ സ്പെഷ്യൽ കലമാരി ഉണ്ടാക്കാം
@MrBeanTime
@MrBeanTime 3 ай бұрын
എന്താ മാഷേ 😔 ഒറ്റക്കാണോ റൂമിൽ
@Crazy_time_the_world_is_yours
@Crazy_time_the_world_is_yours 3 ай бұрын
ഞങ്ങളും ബോഡി പാർട്ട്‌ മാത്രം എടുക്കാറുള്ളു 😌
@ramyavlogs5362
@ramyavlogs5362 3 ай бұрын
ബീഫ് വെക്കുന്നപോലെ വെച്ചാൽ പൊളി ആണ് ബ്രോ
@sateeshselmi8220
@sateeshselmi8220 3 ай бұрын
Oru.paadum.illa.kai.kondu.uppittu.thirumiyal.mathi.pettennu.skin.pokum
@bijuravi8522
@bijuravi8522 3 ай бұрын
സുഹൃത്തേ.. ഏതൊരു കാര്യം ആണെങ്കിലും, എനിക്ക് അറിയില്ല, ഞാൻ ചെയ്തിട്ടില്ല എന്നൊന്നും പറയേണ്ട.. നമുക്ക് അറിയില്ലെങ്കിൽ അത് മനസിലാക്കാൻ ഉള്ള മാർഗം ആണ് യൂട്യൂബും, ഗൂഗിളും....ഞങ്ങൾ കാണാത്ത ജപ്പാനിലെ കാഴ്ചകൾ താങ്കൾ യൂട്യൂബിൽ പോസ്റ്റ്‌ ചെയ്യുന്നു.. ഞങ്ങൾ അത് കാണുന്നു.. അത്ര തന്നെ... Ok.. Keep it up.❤️❤️❤️
@_---_.
@_---_. 3 ай бұрын
𝐄𝐱𝐚𝐜𝐭𝐥𝐲!💯 👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻
@khadeejabn3680
@khadeejabn3680 Ай бұрын
സമാദാന പരമായ സംസാരം
@ardra7562
@ardra7562 2 ай бұрын
Karuthital entha 7 azhakale, kakka, karinkatta ....... kettu madutha statements.. Kure kalam inferiority complex indayirunu enthin mirror nokan polum confidence ilayirunu Ipo effort edth thane athoke heal cheyth self love practice cheyan thudanghi ..❤
@najiyasabil
@najiyasabil 2 ай бұрын
Hoo njan thala mathrame kazhikkarullu.. van taste aanu😋
@s9ka972
@s9ka972 2 ай бұрын
എനിക്കെന്തോ ഭയങ്കര അറപ്പാണ് കൂന്തൽ മൊത്തത്തിൽ
@Savegerse7824
@Savegerse7824 3 ай бұрын
Chettanum ente swabhavam anallo enikkum aa thala bhagam theere ishttalla .athenganam curry ozhykumbam ente plate veena pinne bughaba 😂✨
@annmariyafernandez8905
@annmariyafernandez8905 3 ай бұрын
Ente ponnu chetta thallakanu kooduthal taste curry vekumbo 👌
@nousheenaibrahim8680
@nousheenaibrahim8680 3 ай бұрын
Aa head portion aan superb….pinnea ningalde videos adyamea kanunna aalenna nilayil parayuva….evdnna epom ingane matching captions kandupidikne superb 👌 😂😂
@renjini_ashok
@renjini_ashok 3 ай бұрын
എനിക്കും ഇഷ്ടമാണ് അപ്പൊ എന്താന്നു വെച്ചാ 🤲🏼
@shamseenaas3647
@shamseenaas3647 28 күн бұрын
ക്കൂന്തൽ കരിയും സ്കിന്നും ഒഴിച്ച് ബാക്കി ഒന്നും കളയാനില്ല അടുത്തതിൽ ശെരിയാക്കും അല്ലെ 💕👍👍
@amrithacreation2528
@amrithacreation2528 3 ай бұрын
Head portion super ayirunu bro😢😢😢😢😢... Athe kalanjjo
@dwaithvedhus5957
@dwaithvedhus5957 3 ай бұрын
Bro koonthal dry fry cheythe nokku Nalla taste undaavum😊❤
@sajusajin5511
@sajusajin5511 8 күн бұрын
എടുക്കാഞ്ഞതിനാണ് ബ്രോ ടെസ്റ്റ്‌ 😂
@smithatalk
@smithatalk 2 ай бұрын
കോമ്പോ, കുഴലോ 😂😂😂അല്ലങ്കിലും അത് എന്താ സാദനം അല്ലെ 🤔
@human21692
@human21692 3 ай бұрын
സാമദ്രോഹി.. ആ തല അല്ലെ ടേസ്റ്റ് 😕
@aneettavarghese8056
@aneettavarghese8056 3 ай бұрын
ഞങ്ങൾ കണവയെന്ന പറയുന്നത് തല നല്ല ടെസ്റ്റ്‌യ
@NehaBiju-qo1vq
@NehaBiju-qo1vq 3 ай бұрын
Ettom taste athinta thalak ahn 🥲🤌🏼 vittil curry nadakumba athinta thala Katt thinal ahn ntta pani...thala kalanju kettapa sangadayi 🥲😂
@BabluVp
@BabluVp 3 ай бұрын
Entha idea illanu parayunthu ni vallathum keralathil ninhale
@Ali_Mohd_7
@Ali_Mohd_7 3 ай бұрын
Taste ഉള്ള ഭാഗം ആണ് കളഞ്ഞത് 🤣
@Recapsplus
@Recapsplus 3 ай бұрын
Hey bro ❤
@mallu-japandiaries
@mallu-japandiaries 3 ай бұрын
Hi❤️
@parvathisanthosh6720
@parvathisanthosh6720 3 ай бұрын
കഴിക്കുന്ന കിണ്ണൻ സൂപ്പർ ഇത്‌ നാട്ടിൽ നിന്നാണോ
@maneshkm2371
@maneshkm2371 2 ай бұрын
വേഗം ഒരു ചിങ്ങം ചുങ്ങ് നെ കെട്ടിക്കോ
@swathiv.p4457
@swathiv.p4457 3 ай бұрын
Japanil ayath kond news arinjillenkil parayam.. Suresh Gopi Thrissur eduthu… tta😄👍👍🧡🧡
@mallu-japandiaries
@mallu-japandiaries 3 ай бұрын
Arinjuuuuuu…🙏💪🏻❣️
@Rifaaah-1621
@Rifaaah-1621 2 ай бұрын
Fry ചെയ്ത് റോസ്റ്റ് ആക്കി നോക്കൂ 🔥❤️
@BindhuBabu-jh1cw
@BindhuBabu-jh1cw 3 ай бұрын
Kadal kombanta vedio kana clean akana shots uttatind
@ToneDone-r3v
@ToneDone-r3v 3 ай бұрын
ബോയിൽ ചെയ്യണ്ട പിന്നെ ഉണ്ടാക്കിക്കോ
@aiswaryagireesh2614
@aiswaryagireesh2614 3 ай бұрын
സബോള നന്നായി വാടീട്ട് മസാല ഇടു
@greenleaves869
@greenleaves869 21 күн бұрын
കണവയുടെ തല ആണ് ടേസ്റ്റി
@jishajoy1738
@jishajoy1738 3 ай бұрын
Chetta kathi thodatha kanava clean akkendathii, kathi thottal rubber pole agumm, clean akkitittii vevichal kaykondi round ayittuu kittum
@smithakrishnakumar1150
@smithakrishnakumar1150 3 ай бұрын
Idhu kuzhappamilla mone nammade nattil kittunna fishanu 👌
@AmanMuhammad-pj8bx
@AmanMuhammad-pj8bx 3 ай бұрын
Chetta ithra vellam venda karike
@shafnasshafnas5448
@shafnasshafnas5448 3 ай бұрын
Hy ചേട്ട്ടാ ഞാൻ ഒരു സംശയം ചോദിക്കട്ടെ എനിക്ക് ഒരു പോസ്റ്റ്‌ ഷെയർ ആയി കിട്ടി ജപ്പാൻ ഇൽ shoe ഫാക്ടറിയിൽ ജോലി vaccancy ഉണ്ട് എന്നു കോൺടാക്ട് നമ്പറും തന്നിട്ടുണ്ട് ഞാൻ കരുതി ചേട്ടനോട് ചോദിക്കാം എന്ന് ചേട്ടാ ഞാൻ BBA AVIATION ആൻഡ് LOGISTICS പഠിച്ചതാണ് എനിക്ക് പറ്റിയ ന്തെലും ജോലി സാദ്യത ഉണ്ടോ അവിടെ നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ ആണ് ചേട്ടന് മനസ്സിലാകുമെല്ലോ ഒരു middle ക്ലാസ്സ്‌ ആയാലുള്ള അവസ്ഥ ന്തേലും ചാൻസ് ണ്ടെങ്കിൽ ഒന്ന് reply തരാവോ ചേട്ടാ 😊
@diyajohn2347
@diyajohn2347 3 ай бұрын
Chetta onion nnanayit cook akkit masala add cheyu appo taste koodum
@silpakv6115
@silpakv6115 3 ай бұрын
വെളുത്തുള്ളി ചെറുതാക്കി ഇട്ടത് വളരെ നല്ലത്...വെറുതെ കത്തികൊണ്ട് അമർത്തി ഇടുമ്പോൾ ഭംഗിയില്ലാർന്നു. എല്ലാം അതിന്റെ രീതിയിൽ ചേർന്ന് വരുമ്പോൾ രസം ഇല്ല്യാണ്ട് ഇരിക്കോ.. 🥰
@Falcon_Gaming987
@Falcon_Gaming987 3 ай бұрын
Ee sanam ormipikalo ponno 🤢
@arunmelevila1317
@arunmelevila1317 3 ай бұрын
എനിക്ക് തലയാണ് ഇഷ്ട്ടം
@anamikav5851
@anamikav5851 3 ай бұрын
Ettom tasty part kalanj😂
@Daya123-t9k
@Daya123-t9k 3 ай бұрын
Aa thala aanu ente favourite 🤤
@DheerajPaleri
@DheerajPaleri 2 ай бұрын
വളരെ വലിയ കൂന്തൽ ആണെങ്കിൽ മാത്രം കയ്യിലെ suckers കളഞ്ഞാൽ മതി. ചെറുതാണെങ്കിൽ അങ്ങനെ തന്നെ ഉപയോഗിക്കാം. കഴിക്കാൻ സേഫ് ആണ്. നല്ലവണ്ണം നാരങ്ങ പിഴിയണം മസാലവയിൽ. കൈ നല്ല മസാല ഒക്കെ ചേർത്ത് ക്രിസ്‌പി ആയി വറുത്ത് എടുത്താൽ കൊറിക്കാൻ നല്ല രസമാണ്.
@ponnuuh
@ponnuuh 2 күн бұрын
Aa thala nalla tastaa
@nirvaankrishna1338
@nirvaankrishna1338 3 ай бұрын
Ulli nallapole vazhattaanam appo curryke kurachoode taste varum..
@basil439
@basil439 3 ай бұрын
Chetante shorts annu njn kooduthal kanarruu❤,feel positive
@saliirenju1023
@saliirenju1023 3 ай бұрын
❤_-£111¹2
@hayanasvin6918
@hayanasvin6918 3 ай бұрын
കോമ്പോ കൊഴലോ 😂😂
@VishnuPriya-yx6nx
@VishnuPriya-yx6nx 3 ай бұрын
എനിക്കാ നീരാളി പോലുള്ള സാധനം ആണ് ഏറ്റോം ഇഷ്ടം 🥰
@Musivas119
@Musivas119 3 ай бұрын
ഏറ്റവും ടെസ്റ്റ് ഉള്ള ഭാഗം തല ഭാഗം ആണ് അത് നി കളഞ്ഞു ലെ
@Anandhikha
@Anandhikha 3 ай бұрын
Thala aanu taste
@RakhiR-eh5ul
@RakhiR-eh5ul 3 ай бұрын
Pepper kootti undakki nokk chettaa superaa pinna thala nalla ടേസ്റ്റേത്.
@binyabinya.p9717
@binyabinya.p9717 3 ай бұрын
ഇങ്ങളെ caption aanu main....😅😅❤❤❤ithokke evadenn oppikkunnu..❤
@BOSCOBADBOYYT
@BOSCOBADBOYYT 3 ай бұрын
ഏറ്റവും കൂടുതൽ ടേസ്റ്റ് ഉള്ള ഭാഗമാണ് തല ഒന്ന് ട്രൈ ചെയ്തു നോക്കൂ ❤
@DevanandPr-k7x
@DevanandPr-k7x 29 күн бұрын
Bro Japan sallery to low
@haseebabasheer7017
@haseebabasheer7017 3 ай бұрын
Koonthal separate vevich Savala mixil cherth curry undakki nookku
@anuphilip6233
@anuphilip6233 3 ай бұрын
Mon Kalyanam cheyunne girl bhagyvathi Anne
@Boom_ChiKkaA_VaVa_
@Boom_ChiKkaA_VaVa_ 3 ай бұрын
Kanava വേറെ vevichu venam masalayil ഇടാൻ apol kurachum kude nalla ആണ് ❤😊
@leelamathew4681
@leelamathew4681 3 ай бұрын
You are brave, Mone next time crush the garlic, and ginger. Enjoy your koothal.❤️🙏
@myparadise6715
@myparadise6715 3 ай бұрын
Ichiri chooduvellam mele ozhichamathi... Easy ayit kanava skin remove aakkam bro
@ReshmaRajesh-xs1ht
@ReshmaRajesh-xs1ht 3 ай бұрын
ആ കളഞ്ഞ സാദനം ആണ് ഏറ്റവും taste
@vidhubiju2810
@vidhubiju2810 2 ай бұрын
Kudampuli undel cherthal Nannayirikum
@snhsooraj1909
@snhsooraj1909 3 ай бұрын
Ulli vazhattiyathinu shesham maathram podikal cherkkunnatha nallath allenkil adiyil pidikkan chance ind
@fejjhejj815
@fejjhejj815 3 ай бұрын
Bro ippo chyunna job stable aano bro avide, means nale nammalk joli illathe vellom varumo
@sumisyam4
@sumisyam4 3 ай бұрын
Komballa chetta. Ath naakennaa njangalu parayane. Ayyo kanaava currry vakkumbo kooduthal taste thalayattooo. Athonnum kalayalle broo😂😂❤❤❤
@PaathuShalu-cc1em
@PaathuShalu-cc1em 3 ай бұрын
വീഡിയോ കാണാൻ താമസിച്ചു, കൂന്തൾ എനിക്ക് ഏറ്റവും ഇഷ്ടം 😋😋😋😋
@sreejithshaji6880
@sreejithshaji6880 3 ай бұрын
Bro different japanese bento box videos cheyye
@kesiya_kesi7926
@kesiya_kesi7926 3 ай бұрын
Hallo etta ettante voice nalla resam und kelkkan ✨😌
@sandhyarenjith1337
@sandhyarenjith1337 3 ай бұрын
Skin kalayan athinte wings polulla bhagathu pidichu valichal mathi pettennu tholi kalayam
@enjoyfoodrn3132
@enjoyfoodrn3132 3 ай бұрын
Kurachu malli illayum karivepp illayum edu super
@Anamika-t9f
@Anamika-t9f 14 күн бұрын
Aaah part ahn taste
@kunjuskunju3178
@kunjuskunju3178 3 ай бұрын
ആ parts ആണ് ഏറ്റവും taste😂😂😂😂
@mymusic-bo2oz
@mymusic-bo2oz 3 ай бұрын
Background music parayamo bro please
@athulyaathumma6682
@athulyaathumma6682 3 ай бұрын
Ethu thoran vacha kollamarikkum 😁❤️🙈 poil anu
@meenup.g.9229
@meenup.g.9229 3 ай бұрын
Bro athente aa head part tasty aanu tto....kalayendarunnu😊
@Ummakutapes
@Ummakutapes 3 ай бұрын
തേങ പാലിൽ തലഭാഗം ഉണ്ടാകി നോക്കി... അപാര രുചിയാണ്...
@Arunima-c9x
@Arunima-c9x 3 ай бұрын
Kazhikkan arapponnum illalle😅😅
@VineeeAk
@VineeeAk 3 ай бұрын
വെറുതെ കൊതിപ്പിക്കാൻ ഓരോ കാര്യങൾ കൊണ്ട് ഇറങ്ങിക്കോളും 😂
@k.kvlogs2192
@k.kvlogs2192 3 ай бұрын
പാചകം അറിയില്ല എന്നു പറഞ്ഞുകൊണ്ട് മിടുക്കനായി ഉള്ളത് കൊണ്ട് ഓണം പോലെ എന്ന മട്ടിൽ പാചകം ചെയ്യുന്നു. ആൺകുട്ടികൾ ആണ് ഇപ്പോൾ മിടുക്കർ. 👍🏻🥰
@peaceforeveryone967
@peaceforeveryone967 2 ай бұрын
നൂറ്റാണ്ടുകളായി പെണ്ണുങ്ങളാണല്ലോ പാചകം ചെയ്യുന്നത്.... ഇനി ആണുങ്ങൾ ചെയ്യട്ടെ.
@SharafuJapanz
@SharafuJapanz 3 ай бұрын
Bro enik Japan varanam enn undayinum athinte video cheyyoo
@amrithav.a9743
@amrithav.a9743 3 ай бұрын
Neeraliyum koonthalum onn aano?🤔...kure naalayittulla doubt aanu..
@mallu-japandiaries
@mallu-japandiaries 3 ай бұрын
Allalloo.. vere vere shape alle thalayokke
@peaceforeveryone967
@peaceforeveryone967 2 ай бұрын
നീരാളി = Octopus. കണവ = Cuttle fish (Squid). രണ്ടും ഒരേ വർഗ്ഗമാണ്. Mollusca.
@peaceforeveryone967
@peaceforeveryone967 2 ай бұрын
നീരാളി = octopus. കണവ = Squid (sepia, cuttle fish). Squid നെ കലമാരി എന്നും പറയും.
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Kuthal ithonum njan tinittu polum ila 😂
@Anwer0yt
@Anwer0yt 3 ай бұрын
👍👍👍👍❤️
@adithyasoji1153
@adithyasoji1153 3 ай бұрын
Aaa part ann athinta attavum nalle ruchii😢
@abhiramisv5329
@abhiramisv5329 11 күн бұрын
🤤
@Kargilsuvarna4848
@Kargilsuvarna4848 3 ай бұрын
ചേട്ടൻ ഒരു cbsc v തന്നെ 🤭
@PranavSanthosh-h1x
@PranavSanthosh-h1x 3 ай бұрын
Chettante vedu thodupuzha alle
@mallu-japandiaries
@mallu-japandiaries 3 ай бұрын
athe❤️
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 23 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Fooding with BoomBaangh New Zealand || Malayalam VLOG
21:42
Wanderingg Foodie
Рет қаралды 117 М.
Edited: കോഴി കുണ്ഠിതപ്പെട്ടു..😅
0:57
MALLU-JAPAN DIARIES by Akhil Shiva
Рет қаралды 821 М.
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12