Edited: കോഴി കുണ്ഠിതപ്പെട്ടു..😅

  Рет қаралды 684,945

MALLU-JAPAN DIARIES by Akhil Shiva

MALLU-JAPAN DIARIES by Akhil Shiva

Ай бұрын

Пікірлер: 625
@lilalila4912
@lilalila4912 Ай бұрын
കോഴി കഴിക്കുന്ന ഫുഡിൽ മണ്ണോ കല്ലോ അങ്ങനെ എന്തേലും ദേഹിക്കാൻ പറ്റാത്ത വെസ്റ്റ്‌ അടിഞ്ഞു കൂടുന്ന ചെറിയ ഒരു അവയവം ആണ് അത്
@mallu-japandiaries
@mallu-japandiaries Ай бұрын
നിർത്തി..ആ കഴിച്ചതേ ഉള്ളു..ബാക്കി കഴിക്കാൻ തോന്നീലാ..comments വായിച്ചു വയർ നിറഞ്ഞു..😅.. ( എന്നാലും കോഴീടെ ഗുണ്ടി 😂) ഇനി കുണ്ഠിതപ്പെട്ടു കാര്യം ഇല്ല..😁
@godseehainsehilary3136
@godseehainsehilary3136 Ай бұрын
​​@@mallu-japandiarieschetta no worries, naadan kozhide kazhikanel kozhapilla, better avoid it frm there. Ee parenjath pole kozhi kazhikunathil digest avatha stonesum bakim oke store avuna space ahn ath,(pithashayam); athile stones clean cheyth gallbladder stones olork medicine ayt use cheyarind*.🙌😊
@aprilsummer6321
@aprilsummer6321 Ай бұрын
Manga, anime store കാണിച്ചു തരോ 😮
@Nadiamarinalissy
@Nadiamarinalissy Ай бұрын
​@@mallu-japandiaries bro ithu kazhicholu... Healthy aanu.. Nallathanu.. No scn...
@AlwinShyju-sy6wf
@AlwinShyju-sy6wf Ай бұрын
😂
@mubarakmubarak836
@mubarakmubarak836 Ай бұрын
ചിക്കനിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാർട്ട്‌ ആണിത് 😋
@Akashoops
@Akashoops Ай бұрын
Ikkum
@aky144
@aky144 Ай бұрын
Enikkum🙌
@_WATASHI_NO_
@_WATASHI_NO_ Ай бұрын
🔥tam
@parthipprasanth
@parthipprasanth Ай бұрын
🙌🏻
@chithranjaly9994
@chithranjaly9994 Ай бұрын
Enik ettavum eshttam ethanu
@nirmalt.d2003
@nirmalt.d2003 Ай бұрын
ആമാശയം - gizzard ✅☝🏻.. കുണ്ഠിതപ്പെടേണ്ട ചേച്ചി യെന്റെ ചേച്ചി..!!!
@shahanakk4123
@shahanakk4123 Ай бұрын
Amashayamalla… rectum..
@teslamyhero8581
@teslamyhero8581 Ай бұрын
ഞങ്ങൾ വട്ടും, കരളും എന്ന് പറയും.... 😄😄😄
@shezonefashionhub4682
@shezonefashionhub4682 21 күн бұрын
😂ys
@touchriverboys
@touchriverboys Ай бұрын
പോത്തിന്റെ പോട്ടി പോലെ കോഴിയുടെ പോട്ടി.. ഇതിന്റെ ടെസ്റ്റ്‌ വേറെയാ മോനെ 😋
@jyothi5563
@jyothi5563 Ай бұрын
പോട്ടി എന്നത് large intestine അല്ലെ. ഇത് വേറെ ആണ്.
@SucithraLeo
@SucithraLeo Ай бұрын
അല്ല
@Vva248
@Vva248 18 күн бұрын
🤮🤮🤮
@raihanvs4963
@raihanvs4963 16 күн бұрын
2um kidilam aanu❤🎉🎉
@PaathuShalu-cc1em
@PaathuShalu-cc1em Ай бұрын
അല്ല ബ്രോ തീറ്റ സഞ്ചി എന്ന് കേട്ടിട്ടുണ്ട്, എനിക് ചിക്കനിൽ ഇഷ്ടമുള്ള സംഭവം,😃😃 ഇതും കഴുത്തു വിങ്സ് ഇതൊക്കെ എന്റെ ഫേവറിന്റെ ആണ് ബ്രോ 👍♥️സൂപ്പർ ആയിട്ടുണ്ട്
@syamrajs963
@syamrajs963 Ай бұрын
തീറ്റ സഞ്ചി വേറെ ആണ് ബ്രോ... അത് വേസ്റ്റ് ആണ്... കട്ട്‌ ചെയ്യുമ്പോ തന്നെ എടുത്തു കളയും
@nisashiras6309
@nisashiras6309 Ай бұрын
Chicken waste ആണ് അപ്പോ ഇഷ്ടം..''
@athira2499
@athira2499 Ай бұрын
Nikum same 😂 A soft meat 😊 Veetil aarkum ath vendaatha kond Nik thanna kittum ithoka Chickenil tasty aaytulla , nalla texture il ulla parts aa e kazhuthum, wingzum oka😙
@vineeshae420
@vineeshae420 Ай бұрын
@niya143
@niya143 Ай бұрын
ഞങ്ങൾ ഇത് എടുക്കില്ല കളയും
@Sebansdairycreations
@Sebansdairycreations Ай бұрын
Ee item kalayunnavar undo anyone ?
@jasminijad9946
@jasminijad9946 Ай бұрын
Yes
@ushasreenivasan6146
@ushasreenivasan6146 Ай бұрын
Yes
@rinshakalappattilmubashir2242
@rinshakalappattilmubashir2242 Ай бұрын
Yes
@minnamunna-tn3uk
@minnamunna-tn3uk Ай бұрын
Yeaa
@shablasithara1934
@shablasithara1934 Ай бұрын
Yes
@jayajith0721
@jayajith0721 Ай бұрын
Niraye comments kandu... Ithu kundim andim onumalla ithu chicken gizzard which means അതിന്റെ stomach anu... Good source of protien, less in cholesterol...
@_Meenu_001
@_Meenu_001 Ай бұрын
🤣🤣🤣
@vineeshae420
@vineeshae420 Ай бұрын
❤️
@rajithasuresh-qu1em
@rajithasuresh-qu1em Ай бұрын
ഇത് വൃത്തിയാക്കിയത് ശേഷം ഉപ്പും മഞ്ഞപ്പൊടി കുരുമുളക് പൊടി ചേർത്ത് കുക്കറിൽ വേവിക്കുക അതിനുശേഷം സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റിയതിനു ശേഷം മുളകുപൊടി മഞ്ഞൾപ്പൊടി കുരുമുളകുപൊടി മസാല ശേഷം കുക്കറിൽ വേവിച്ച് സാധനം വഴറ്റിയതിൽ ചേർത്ത് ഇളക്കി വരട്ടി എടുക്കുക
@user-hv8ox7rz6w
@user-hv8ox7rz6w 26 күн бұрын
Appendics പോലെ കല്ലും മറ്റും പോയി കിടക്കുന്നത് ഇവിടെ ആണ്. ഞങ്ങള് അരിമാങ്ങ എന്ന് പറയും
@su84713
@su84713 6 күн бұрын
ആമാശയമാണ്
@Na_jissh____889
@Na_jissh____889 Ай бұрын
Njn lubber enn parayum😊😂❤
@kishorev1171
@kishorev1171 Ай бұрын
ഡബ്ബർ 🤣🤣
@ashamol3992
@ashamol3992 Ай бұрын
ഞാൻ വീട്ടിൽ ചിക്കൻ വാങ്ങുമ്പോൾ ഈ സാധനം എടുത്തു കളയും 🙆‍♀️
@Aparna-zw7ld
@Aparna-zw7ld Ай бұрын
Njanum
@mrk6637
@mrk6637 Ай бұрын
നല്ല ടേസ്റ്റാണ്
@abhinavabhinav5910
@abhinavabhinav5910 Ай бұрын
Njanum
@user-ud1mt8gk1t
@user-ud1mt8gk1t Ай бұрын
Njanum
@user-be7zy4ls8k
@user-be7zy4ls8k Ай бұрын
Njanum kalayum
@justrelax9964
@justrelax9964 Ай бұрын
ഇതാണ് gizzard. ഇതിനുള്ളിലാണ് കോഴിയുടെ appi ഉണ്ടാവുക. അത് remove ചെയ്തിട്ടാണ് ഇത് pack cheythu വരുന്നത്
@aidanpaul6352
@aidanpaul6352 Ай бұрын
😂😂😂
@justrelax9964
@justrelax9964 Ай бұрын
@@aidanpaul6352 എന്തിനാ ചിരിച്ചെ 😐
@aidanpaul6352
@aidanpaul6352 Ай бұрын
@@justrelax9964 athu kazhicha chettante avastha
@syamrajs963
@syamrajs963 Ай бұрын
​@@justrelax9964അത് അപ്പി അല്ല ബ്രോ... കഴിക്കുന്ന ആഹാരം പേസ്റ്റ് രൂപത്തിൽ ആക്കുന്നത് അതിനുള്ളിൽ വച്ച... ആ പേസ്റ്റ് ആണ് അതിനുള്ളിൽ കാണുന്നത് 😁😁
@SooperMaan
@SooperMaan Ай бұрын
അമാശയം ബ്രോ ❤‍🔥🙌
@prathibhaanish9411
@prathibhaanish9411 Ай бұрын
കോഴിയുടെ ആമാശയം
@muhsinajuraij4913
@muhsinajuraij4913 Ай бұрын
എന്താ സാധനം ന്ന് അറില്ല.. ഇവിടെ okke മാങ്ങാണ്ടി ന്ന് കേട്ടിട്ടുണ്ട്.. ഇത് എപ്പോഴും പൂച്ചക്ക് കൊടുക്കും. കറി വെക്കാൻ എടുക്കാറില്ല..
@jigsawgaming300
@jigsawgaming300 Ай бұрын
Food kazhikkunna plate nice aayittund , pinne athu Kozhi de appendix aan
@mr_benzene786
@mr_benzene786 Ай бұрын
Mallu japan diaries❌ Caption KING ✅
@karthiksanthosh9159
@karthiksanthosh9159 Ай бұрын
Caption king.. caption adipoli... കറിയും സൂപ്പർ... കൂട്ടിയപോലെ ഫീൽ തോന്നി.
@Aashmy
@Aashmy Ай бұрын
Hostelile cheenjaa morum kootti chor thinnan Eduthatt foodinte vedios nokippo first kandath eth nthayalum fooding usharayi😂❤
@mhdarif8206
@mhdarif8206 Ай бұрын
ചീഞ്ഞ മോരോ 🤣
@ashiqsinan7868
@ashiqsinan7868 Ай бұрын
ഒരു പിടിത്തം ആണ് സാറേ ഇവൻ്റ് മയിൻ😂😂
@BLACK_FOXY_Gaming
@BLACK_FOXY_Gaming Ай бұрын
Theetta senjji aan bro
@muhammedaslammuhammedasl-rg6ul
@muhammedaslammuhammedasl-rg6ul 22 күн бұрын
Nalla fell ann chettantja videos kanupol adipoliya videos Ann nalla peace full ann❤❤❤
@ayshathshibila2476
@ayshathshibila2476 Ай бұрын
Kaaka parndi😂(ksd)
@Neha-mw1xi
@Neha-mw1xi Ай бұрын
Enikk ith vayanghara ishta ❤
@arathiparu0267
@arathiparu0267 Ай бұрын
🤣🤣 caption powlichuu😂😂
@AthiraSaradha
@AthiraSaradha Ай бұрын
Curry vachal aadyam thiranjeduthu kazhikunnath ithanu. Ellarkum ishtapedilla. Prathyekich ath clean cheithavark. But njn kazhikarund. Love it. Neck also🥰
@4__nan_dana
@4__nan_dana Ай бұрын
Enteammo 😂🔥entha oru caption 😂 Chettan caption king thanne😂❤️🔥
@strawberries2633
@strawberries2633 Ай бұрын
Ithu super taste annu...kazhina day veetil undaki...dry fry cheyyanam sooo tasty 😋❤️
@jishnujishnu7034
@jishnujishnu7034 Ай бұрын
Aamashayam aanu cheetta.....🙂.... Nalla teast aan
@ajopjohn7463
@ajopjohn7463 Ай бұрын
Clean cheyyumpole akathu bhagathu ulla skin remove cheyyanam
@KBFC4SHORT
@KBFC4SHORT Ай бұрын
Kidney aanu
@mydhilips
@mydhilips Ай бұрын
Chikkenta amasayam anu bro
@fathimathulnajiyanajiya8142
@fathimathulnajiyanajiya8142 10 күн бұрын
Njn first time aahn nighade vidio kaanunnathh sett aahnn😊❤
@sanilakp5167
@sanilakp5167 22 күн бұрын
Chettand voice ennik orupad ishttamanne
@vaishnavishaji593
@vaishnavishaji593 Ай бұрын
Ith chickente stomach aanu.. Kazhikkunna bhakshanam vannu store cheyyunna organ
@austintombiju3098
@austintombiju3098 Ай бұрын
Adipoli taste anu brooo ❤️❤️
@sumisyam4
@sumisyam4 Ай бұрын
Aamashayamanu chetta. 😂
@shifanarasak5555
@shifanarasak5555 Ай бұрын
My fav❤
@user-yt7ve7dj8p
@user-yt7ve7dj8p Ай бұрын
Bro yude Ella videos leyum captions adipoliyaaa 😂❤️✨
@roythomas-tw2kc
@roythomas-tw2kc Ай бұрын
Nannayi fry cheythech roast cheythaal poli taste aann
@Kingini-id3iq
@Kingini-id3iq Ай бұрын
ചിക്കന്റെ kidny😂😂
@Jose-uv1gn
@Jose-uv1gn Ай бұрын
Kozhiitte chandiiii😂😂😂😂😂😂
@ansatomy9980
@ansatomy9980 Ай бұрын
Roast cheytheduthaa adipoli aann 🥳
@rp6403
@rp6403 Ай бұрын
Chicken gizzards are one of the healthiest portions of chicken. Rich in protein, they are also great for digestion and are a high source of vitamins. If you're wondering what a “gizzard” is, it is the stomach of birds.
@sajithababy6921
@sajithababy6921 Ай бұрын
Enikk eshtanalle e sadhanam yyo😅
@Men10967
@Men10967 Ай бұрын
Chicken stomach masala😅😅
@Rishanasabith
@Rishanasabith Ай бұрын
Enikk fav aan ith
@chitrachitra9995
@chitrachitra9995 16 күн бұрын
My favourite 😍
@ABHIMANNUE_AP
@ABHIMANNUE_AP Ай бұрын
Chetta ramen🍜 indakoo?
@cherrysinu8126
@cherrysinu8126 9 күн бұрын
Enik ishtapetta bakum🥰
@chaveargaming936
@chaveargaming936 Ай бұрын
കൊക്കോപേരണ്ട എന്നാണ് പറയൂന്നേ! കോഴി കഴിക്കുന്നേ ആഹാരം ദേഹിക്കാത്തകുബോൾ ഇതിലേക്കാണ് വരുന്നത് 👍 നല്ല കാട്ടിയുള്ള മാംസമാണ്
@SucithraLeo
@SucithraLeo Ай бұрын
എവിടെ നാട്... ഇവിടെ അങ്കമാലി കക്കാംപെരണ്ട 😂🤣🤣
@Midhun_2k45
@Midhun_2k45 Ай бұрын
Stomach ആണ് 😅 മാംഗോ shape ആണ് അത് കൊണ്ട് ആണ് അങ്ങനെ വിളിക്കുന്നത്😅
@user-un1ze2ux9u
@user-un1ze2ux9u Ай бұрын
Ithinte name...Chicken gizzard
@vishnuk.b2684
@vishnuk.b2684 Ай бұрын
Ithu kakamarandi
@AleeshaAlbert-
@AleeshaAlbert- Ай бұрын
Ith nte fav anu
@VoiceofAbhi2.0
@VoiceofAbhi2.0 Ай бұрын
Same🙌
@musicalworld3083
@musicalworld3083 Ай бұрын
Same
@renjinianoop5537
@renjinianoop5537 25 күн бұрын
അടിപൊളി 😍
@sandeepsandeep-wx4fi
@sandeepsandeep-wx4fi Ай бұрын
സൂപ്പർ ചേട്ടാ❤
@KunjusAmal
@KunjusAmal 13 күн бұрын
Ettavum fev part 😁
@SwathySanalkumar
@SwathySanalkumar Ай бұрын
Hi chetta aveda unskilled workers inn vacancy onda oru vedio cheyavo
@jennisonkoshy3151
@jennisonkoshy3151 Ай бұрын
Chicken Gizzards are very healthy for humans
@richie358
@richie358 Ай бұрын
Ivide kollath mangaandi ennu parayum, njan chicken vaangumbol mikkappozhum ithu extra vaangum, 100 roopak oru cover niraye kittum, adipoli sathanam aanu, roast, fry cheythu nokk❤
@devikamini9514
@devikamini9514 Ай бұрын
Ithaan chincheera..kozhiyude Waste store cheyyunna avayavam.. 😊
@syamrajs963
@syamrajs963 Ай бұрын
അത് വേറെ ഇത് വേറെ 😄😄
@aswathykj7679
@aswathykj7679 Ай бұрын
Nailed caption 😂👏
@user-zn1ke3rr2u
@user-zn1ke3rr2u 11 күн бұрын
Njagall parayum ith kallakkaa❤
@mariagorettiissac1926
@mariagorettiissac1926 Ай бұрын
enthum swanthamayi cook chayunnallo good, nammal thaniye cook chayumbol samadhanamayi kazhikam, hotel food kaalum better homely food thanneya.
@christyjob6545
@christyjob6545 Ай бұрын
You should to try gizzard and liver together.
@manjuck1536
@manjuck1536 7 күн бұрын
❤❤❤
@twinzzactionzz8021
@twinzzactionzz8021 Ай бұрын
Caption King 😂😂🔥🔥
@mallu-japandiaries
@mallu-japandiaries Ай бұрын
Mone❤
@aamiiissworld3977
@aamiiissworld3977 Ай бұрын
My fvt😊
@anandhusreenivasan6187
@anandhusreenivasan6187 Ай бұрын
Gizzard
@VipinVipin-sf8eg
@VipinVipin-sf8eg Ай бұрын
Caption king 👑❤
@Kilukku
@Kilukku Ай бұрын
Ith kazhikkenda dear😂😂a kozhi jeevichirikkunna kaalam vareyum athinte waste adiyunnath ithilanu..veetil kozhiye kandikkumbo open panni nokkiyamathi😂😂😂
@sebastianprasad3836
@sebastianprasad3836 Ай бұрын
ചേട്ടാ ഒരു പ്ലേറ്റ് കോഴി കൊതം😂
@jessyajikumar9326
@jessyajikumar9326 Ай бұрын
വിവരക്കേട് പറയാതെ. അത് കോഴിയുടെ stomach ആണ്.
@Aammii
@Aammii Ай бұрын
Comment box full nirulsaham aanalo bro 😹
@mallu-japandiaries
@mallu-japandiaries Ай бұрын
😢😢😢😢 അതെ
@SreekuttanTb
@SreekuttanTb Ай бұрын
Chetta eniyum nalla cookig video venam
@DARK-RDX
@DARK-RDX Ай бұрын
KASARGOD kakaparandhi
@asnamuhsin7296
@asnamuhsin7296 Ай бұрын
Ithanne thappi nokye😂😂
@devilminnu4202
@devilminnu4202 12 күн бұрын
Eppo kazhicholo😂
@rskumar9575
@rskumar9575 Ай бұрын
Ith elastic polathe item alle.. parts il pedunnath?
@susansamson7943
@susansamson7943 Ай бұрын
Its not kidney or heart,this is pancreas... One of my favourite
@AbinMs-eg6rx
@AbinMs-eg6rx Ай бұрын
വട്ട് .. 🥰
@Manuism-rw2rd
@Manuism-rw2rd Ай бұрын
Tholi Venda ith vnm🙂🙏
@anjanasreejith7780
@anjanasreejith7780 Ай бұрын
Chettaa ith കുക്കറിൽ അടിച്ച ശേഷം ഉണ്ടാക്കിനോക്ക് അടിപൊളിയാണ് ന്തയാലും try ചെയ്യണം ഇങ്ങനെ രസമുണ്ടാവില്ല
@lathababu4899
@lathababu4899 Ай бұрын
Chetta veluthully inji paste intea koodey curry leafes arachu ittal nallatha
@Appuzvlog
@Appuzvlog 7 күн бұрын
Karan😂😂😂😅
@nandagopals
@nandagopals Ай бұрын
ചക്കയും, മാങ്ങയും ഒന്നും അല്ല പിൻഭാഗം ☠️
@amruthaunni7877
@amruthaunni7877 Ай бұрын
It's gizzard bro
@ameeraaami4849
@ameeraaami4849 Ай бұрын
Masala okke peratti chicken okke fry akkumpole oil fry akki nokkku poli ahnu chetta
@ags8965
@ags8965 Ай бұрын
Aamashayam 😂 Aa lining nokku
@jithinmaheendran9709
@jithinmaheendran9709 Ай бұрын
വയർ ആണ്
@athira2499
@athira2499 Ай бұрын
Nik bayamkara eshtaa e sambhavam😊
@ReshmaRajesh-xs1ht
@ReshmaRajesh-xs1ht Ай бұрын
Athu igane alla undakendee, kaduku pottichu sabola vayati pachamulaku veluthulli inchi arrinathu cherthu vayathi takkali koodi vayathi athileku kurachu mulakupodi mallipodi chiken masala kurumulakupodi cherthu podi mannam marunidam vare vayathi athilekku ( cookeril vellam oyikathe kurachu mannalpodi kurumulakupodi uppum matram cherthu ilakki parts athu 2-3 fisil vakki vevichu vechathu ) athu athilekku cherthu ilakki kurachu tym tilachu mix ayyii varan wait cheyyuka oru peralan paruvathil yedukkuka nalla taste undakkum
@amjathanavas4843
@amjathanavas4843 Ай бұрын
Chef akhil chettan 💪
@itsmygaming6009
@itsmygaming6009 Күн бұрын
ചിക്കനിലെ സൂപ്പർ part ആണ് കക്ക് എന്നും പറയും, back അല്ല
@Kargilsuvarna4848
@Kargilsuvarna4848 Ай бұрын
ചേട്ടൻ ഈ പ്രായംവരെ വല്ല കുപ്പിയിലും അടച്ചിട്ടിരിക്കുവാരുന്നോ 🤭 ഈ കാര്യം കേട്ടിട്ട് ഒരുമാതിരി അമുൽ ബേബി ആഹ്ണെന്ന് തോന്നുന്നു
@blacklisted3074
@blacklisted3074 Ай бұрын
Ellavrum ellam Arijit allalo bro jeevikunath Chilakariyagal ariyathond amulbabay akkumo ?
@jayajith0721
@jayajith0721 Ай бұрын
Nammude veedukalil oru kozhi vangikum athu amma prepare cheyum, ethu kalayum chilapol upayogikum... Gulfil alengil ithu pole matulla ragyanglil supermarketil ithu kittum.. Palarkum onichu kanumpol confuse undakum....oru kozhiku onanu ennanu kettitullathu... Amul kazhikatha chetan kazhicha kozhiku ethra undarunu...
@mallu-japandiaries
@mallu-japandiaries Ай бұрын
Sathyayittum njani cooking ottakku cheyyumbola palathum ariyunne.. njan oru nalla cook alla kto.. padichu varunne ullu mister😂
@rathishabraham8093
@rathishabraham8093 Ай бұрын
Kozhiyude inside ulla oru part aanu.enjoy bro
@abhilove7386
@abhilove7386 Ай бұрын
Njangal vattu annanu paraya...nte favourite sadanam anith..😋
@romanreigns1239
@romanreigns1239 Ай бұрын
Ithine peru വട്ട് എന്നാണ് ,ഇതിന്റെയൊപ്പം കരളും ഒരുമിച്ചു വെക്കണം , വട്ടും കരളും poliya
@vibineshbabu5238
@vibineshbabu5238 Ай бұрын
Chicken giblets anganentho Anenu thonunu njanum vechu onnu try chythatha poliyarunu😊
@user-rs3hw3ki3s
@user-rs3hw3ki3s Ай бұрын
Idh cheriya piece aaki porichaal super aaan
@jacobvjames5553
@jacobvjames5553 Ай бұрын
Shente monne caption orre polli, vayalar ezuthuvo ithupolle😂😂😂
🐃ബീഫ് കറി ❌ 🍃ലീഫ് കറി ✅😋
1:00
MALLU-JAPAN DIARIES by Akhil Shiva
Рет қаралды 660 М.
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 22 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 34 МЛН
കാലി തീറ്റ 🐮❌ കാൽ തീറ്റ 🍗😋✅
0:59
MALLU-JAPAN DIARIES by Akhil Shiva
Рет қаралды 1 МЛН
Mr.Anjal Alphi Ramesh's testimonial about Japanese Language Academy
0:41
JAPANESE LANGUAGE ACADEMY
Рет қаралды 153
നാടൻ ലഞ്ചും മട്ട പ്രമാണിയും ...😍
1:00
MALLU-JAPAN DIARIES by Akhil Shiva
Рет қаралды 2,6 МЛН
സാമ്പാർ❌സാമ്പഞ്ച് ✅ 😁😜
0:57
MALLU-JAPAN DIARIES by Akhil Shiva
Рет қаралды 674 М.
പച്ച മാച്ചാ.. പച്ച  മാച്ചാ... 😋😋😋😋
0:56
MALLU-JAPAN DIARIES by Akhil Shiva
Рет қаралды 380 М.
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 22 МЛН