എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത പാട്ട് ....... ഈ പാട്ട് ചിട്ടപ്പെടുത്തിയ മഹാന് നമസ്ക്കാരം
@asifvanissery Жыл бұрын
😊😊😊😊😊3
@AHAMEDNAIMARMOOLA2 күн бұрын
സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ
@abooalthafnizami6272 Жыл бұрын
മാപ്പിളപ്പാട്ടിന്റെ കുലപതികൾ ശരീഫ്ക്ക രഹ് ന കൂട്ട് കെട്ട് സംഭവമാണ്..❤❤❤
@NaserNasershameenaАй бұрын
ഓപ്പൺ സ്റ്റെജിൽ ഇത് പോലെ. പാടി ആവേഷം ഉണ്ടാകുന്ന ഒരാളും വേറെയില്ലാ ❤ഷെരിഫ് ❤സൂപ്പർ.. സിനിമാ പാട്ടൊക്കെ മാറിന്നില്കും കറുപിനയഗ് വെളുപ്പിനയഗ്. ഇത്തൊക്കെ എതുട്ട്
@PradeepKumar-gc8bk2 ай бұрын
ഈ അവസരത്തിൽ ഞാൻ പീർ മുഹമ്മദ് ഇക്കായെ ഓർക്കുന്നു.... ♥പ്രണാമം ❤
@sasiak54011 ай бұрын
ഷെരീഫിക്ക നല്ല ആസ്വദിച്ചാണ് പാടുന്നത്super.
@PushparajanPmАй бұрын
Aha what a great performance👍 just like 🌹Rose. Petals. Sumptuous. Presentation. Expression just like marigold👍
@basithmayanad8758 Жыл бұрын
(M)അഴകേറുന്നോളെ വാ കാഞ്ചനാ മാല്യം ചൂടിക്കാ ൻ സുന്ദര രൂപനാം മഹമൂ ദിൻന്നിവിടെ നിൽപ്പുണ്ടേ.... (F)നീലക്കടലിന്റെ അലയടി നാദം ഉയരുമ്പോൾ നീലക്കി ളിയുടെ കള കള നാദം കേൾ ക്കുമ്പോൾ.... (M)നീലാകാശത്തിന്റെ തെളി മയിൽ ചന്ദ്രൻ വിലസ്സുമ്പോ ൾ മഹമൂദ് സന്തോഷത്തൊ ടെ നോക്കി നിന്നീടുമ്പോൾ... (F)മൊഞ്ചേറും നാരികൾ മന്ദഹാസങ്ങൾ ചൊരിയു മ്പോൾ അയ്ശാന്റെ ഹൃദ യ പോയ്‌കയിൽ കമലം വിരിയുമ്പോൾ... (M)മഹമൂദേ പോകൂ നീ ചുംമ്പന ഹർഷം നൽകൂ നീ....കല്യാണ രാവിന്റെ ആനന്ദ രവം കേൾക്കാ നായി.... (F)കല്യാണ മോതിരം കൈ മാറുന്നത് കാണാനായി വ ന്നവരേല്ലാരും ആശിർവാദ ങ്ങൾ നൽകുന്നെ.... (M)മണവാളൻ മഹമൂദിന്ന് എന്തോരാനന്ദം.... (F)പുതുന്നാരി ആയിശാക്ക് എന്തോരാഹ്ലാദം.... (M+F)പുതിയൊരു ജീവിത ഗാനം തുടങ്ങാൻ പുതിയോ രു ജീവിത രാഗം ശ്രവിക്കാൻ പുതിയൊരു ജീവിത കഥകൾ രചിക്കാൻ ദാമ്പത്യ പൂങ്കാവി ലിതിലായി വന്നു നിൽക്കു ന്നെ.... ദമ്പതികളിൽ സർവ സുഖങ്ങളും നേരുന്നു ഞങ്ങ ൾ....സുന്ദരനാം പുതുമാരന്റെ നോട്ടം... സുന്ദരി പുതു പെണ്ണിന്റെ ഈ നേട്ടം കേൾക്കുന്നു പൊട്ടി ചിരിയുടെ നാദം ആരോഗ്യം ജീവിതത്തിൽ നേരുന്നെ ഞ ങ്ങൾ....ഭാസുരമാം ഭാവി ഞ ങ്ങൾ നേർന്നിടുന്നല്ലോ...[3] [] The End []
@ichappu1239 Жыл бұрын
1111111111111111😅
@Naseema-rm8qt Жыл бұрын
Nallapatt
@Bharath-t7e Жыл бұрын
അച്ചടക്കമുള്ള ജാണ്ഡ ഇല്ലാത്ത കലാകാരൻ ഷരീഫിക്ക
@MuhammedBilal-ge8bm6 ай бұрын
Iwa
@jaleelkhanjaleel63855 ай бұрын
Vshjnf
@ShifanathSa4 ай бұрын
അഭിനയങ്ങൾ ഇല്ലാതെ അതിന് അഭിനന്ദനങ്ങൾ
@hidashhidashc8062 Жыл бұрын
Shaeefka suparanne shareefkante bareyude baghayam inghanoru barthavine kittiyath masha allah