APS ലെ എല്ലാ ഗാനങ്ങളും ആസ്വദിക്കാറുണ്ട്.. കേട്ടാൽ മതിവരാത്ത ഈ ഗാനം ഫസീലത്ത അടിപൊളിയായി പാടി.. ഓർക്കസ്ട്ര പെൺ പടക്ക് അഭിനന്ദനങ്ങൾ!!!
@APS-Records Жыл бұрын
Thank you
@saidalaviaranankara638 Жыл бұрын
💝എത്രകേട്ടാലും മതിവരാത്ത ഫസീലത്താന്റെ പാട്ടുകൾ ഓർമയാക്കി ഇത്ത ഇന്ന് നമ്മെ വിട്ടു പിരിഞ്ഞു🥲🥀🥀🥀 ഇനിമുതൽ ഫസീലത്ത നമ്മുടെ കൂടെ ഇല്ല എല്ലാവരും ഫസീലത്തന്റെ ബർസക്കിയായ ജീവിതം ഖൈറാവാൻ പ്രാർത്ഥിക്കണം സ്വർഗത്തിൽ നമ്മളെയും അവരെയും ഒരുമിച്ചു കൂട്ടട്ടെ...🤲🏻🤲🏻🤲🏻
@APS-Records Жыл бұрын
ആമീന്‍ Thank you
@shareefpurakkoyiloth.bahra7430 Жыл бұрын
ആമീൻ
@mytheenv.m4813 Жыл бұрын
സൂപ്പർ
@APS-Records Жыл бұрын
Thank you
@kabeermankada3243 Жыл бұрын
ഫസീലാത്ത സൂപ്പർ അടി പൊളി👍👍❤️
@APS-Records Жыл бұрын
Thank you
@shamsuharoob9413 Жыл бұрын
ഓൾഡ് ഓർമ്മകൾ അയവിറക്കുന്ന പാട്ടുകൾ ഫസീല താത്ത നല്ല വണ്ണം പാടി
@APS-Records Жыл бұрын
Thank you
@APS-Records Жыл бұрын
ഫസീലത്താ നിങ്ങള്‍ ഒരിക്കല്‍ കൂടി പഴയ കാലത്തേക്ക് കൊണ്ടു പോയി അഭിനന്ദനങ്ങള്‍ ★♥★♥★♥★♥★♥
@faisalthangal5559 Жыл бұрын
ഇതിൽ എനിക്കിഷ്ടായത് എല്ലാം പെണ്ണുങ്ങൾ ( സംഗീതോപകരണങ്ങൾ ) കൈകാര്യം ചെയ്തത് അടിപൊളി
@APS-Records Жыл бұрын
Thank you
@abdulazeezazeez987 Жыл бұрын
അടിപൊളി .. ഒർക്കസ്ട്ര സഹോദരിമാർ പ്രതീക്ഷിച്ചില്ല
@APS-Records Жыл бұрын
Thank you
@azeez3star Жыл бұрын
വിളയിൽ ഫസീലതാന്റെ പാട്ട് എല്ലാം സൂപ്പർ ആണ് ഇപ്പോഴും നന്നായി പാടുന്നു ഷാജു സൂപ്പർ
@APS-Records Жыл бұрын
Thank you
@subaidaca363 Жыл бұрын
അടിപൊളി സൂപ്പർ പഴയ കാലം ഓർത്തു പോയി
@APS-Records Жыл бұрын
Thank you
@abdulwiz9620 Жыл бұрын
😍ഫസീലത്താ പൊളിച്ചുട്ടോ 👌👌👌🥰🥰🥰
@APS-Records Жыл бұрын
Thank you
@mtismayil Жыл бұрын
പഴയത് എപ്പോഴും അങ്ങനെയാണ്. സോ......സൂപ്പർ. ആലാപനവും പിന്നണിയും.
@APS-Records Жыл бұрын
Thank you
@hussainadoor7530 Жыл бұрын
ചെറുപ്പം മുതൽ വിളയിൽ ഫസീല താത്താന്റെ പാട്ടുകൾ കേൾക്കുന്നു !! ഇത് തകർത്തു! എല്ലാവരും നല്ല കഴിവുള്ളരാണ് ഇനിയും ഇത് പോലുള്ള പ്രോഗ്രാം അവതരിപ്പിച്ചു കാണാൻ ആഗ്രഹിക്കുന്നു സമയം 3/അര മിനിറ്റ് മാത്രമായി ചുരുക്കി യതിൽ പരിഭവം അറിയിക്കുന്നു
@APS-Records Жыл бұрын
Thank you....ചാനലില്‍ ഈ പ്രോഗ്രാമിന്റെ വേറെയും വീഡിയോ ഉണ്ട്
@THAKKUDU.M Жыл бұрын
സുപ്പർ👍👍👍👍🥰🥰🥰🥰👋🏻👋🏻
@APS-Records Жыл бұрын
Thank you
@SingingCoupleMusicBand Жыл бұрын
മനോഹരം 💝💝
@APS-Records Жыл бұрын
Thank you
@hussainkk5469 Жыл бұрын
അടിപൊളി ആയിട്ടുണ്ട് 👍👍
@APS-Records Жыл бұрын
Thank you
@tajmuhamed2397 Жыл бұрын
Faseelatha♥️♥️♥️
@APS-Records Жыл бұрын
Thank you
@abdulgafoorvalancheri318 Жыл бұрын
Aps റെസിക്കോർഡിങ്ങിനും ഫസീലതാകും എന്റെ എല്ലാ അനുമോദനങ്ങളും നേരുന്നു