എനിക്ക് മാത്രമേ തോന്നിയിട്ടുള്ളൂ എന്നാണ് ഞാൻ കരുതിയത്, സിനിമയിൽ മുഴുവൻ അവൾക്ക് ഒരേയൊരു ഭാവമേ ഉള്ളൂ 😂😂
@naisha6962 күн бұрын
Correct.enikkum thonni
@livelove41602 күн бұрын
Atinulla space allae a character inu ullu…. Prithvi tantae character over aaki… nikhila yudae role kurachu..,. Nikhila veetil nilkunat scene matram aanu abhinayikan ullatu
@user-sj9rb4ns3i16 күн бұрын
Actually prithviraj is overacting .... Chila comedy scene oke kalyan silks nte paraysam pole😂
@Kryzz15415 күн бұрын
Nikhila chummathem irunnuuu aa character thnne nashipichu🤦♀️
@alwin265814 күн бұрын
@@Kryzz154Onju podeyy
@Kryzz15414 күн бұрын
@@alwin2658 engottu pokaan 🤦♀️😂angne kore ennam nyayeekarikkaan
@user-we8un3lz9l13 күн бұрын
Yes😅
@A.R.U.N.J.3500713 күн бұрын
Sathyam 😂
@fz_rider_9616 күн бұрын
ട്രോളാൻ മാത്രമുള്ള ഒന്നും ഇല്ല, ആ character അങ്ങനെയാണ്
@pirate.hunter.zoro.12316 күн бұрын
💯
@unnikrishnang636715 күн бұрын
കുഴപ്പം അവരുടെ പല characters -ഉം അങ്ങനെയാണ്. ഒരേ ഭാവം സ്ഥായി ആയി മാറുന്നു
@shanoohsr152415 күн бұрын
Actually admin hates beef അത്രേയുള്ളു 😅
@uvwxyzabcdefg324715 күн бұрын
@@shanoohsr1524illa Bro parayunnathillu kurachu Sathyam annu Preist movieyillum Ithe Expression annu Same Expression oru mattuvum illa
@maradona231915 күн бұрын
😂😂
@mzcreations10198 күн бұрын
ഈ പടം കണ്ടപ്പോ എനിക്ക് തോന്നിയ കാര്യവാ ഇത്.... പുള്ളിക്കാരി എല്ലാത്തിലും ഒരൊറ്റ ഭാവവാ.. Climax ഇൽ ഒക്കെ എന്തെങ്കിലും perform ചെയ്യാർന്നു... അപ്പോഴും ആ same face
@user-py6oz9zz2m16 күн бұрын
Ithil ntha kuzhappam ah characterin ulla expression alle idaan pattu
@@nasedh1305engane? Atil 2 plots aanu .. 1. Nikhila is seeing ber college friend.. who knows about her boyfriend 2. prithvi character is putting pressure on her to say about her ex boyfriend in public…
@nasedh1305Күн бұрын
@@livelove4160 I mentioned the last scene,when basil’s character apologising for degrading her ,she remained in the same facial expression like she met him first time in front of prithvi’s character.
@adwaithr546616 күн бұрын
നിഖില, നിമിഷ, ഐശ്വര്യ lekshmi, എപ്പോഴും ഒരേ ഭാവം ആണ് facil
@HakunaMatata-gr9mm15 күн бұрын
Pranav and dulquar😂
@harrynorbert200515 күн бұрын
What about Pranav and Dulqar??
@HakunaMatata-gr9mm15 күн бұрын
@@harrynorbert2005 fan ahno 😂
@roshin.kannan441214 күн бұрын
Sathyanu
@fastbro3031pro14 күн бұрын
@@HakunaMatata-gr9mmthey are good actors
@kuppikkandam8 күн бұрын
വാചകമടി മാത്രമേയുള്ളൂ,അഭിനയം അറിയില്ല.😂
@user-sq1bt2kn2xКүн бұрын
Sathyam😅
@athirakc933616 күн бұрын
നിഖില വിമലും നിമിഷ സഞ്ജയനും same expression ഫേസ് വിട്ടു ഒരു കളിക്കും ഇല്ല 😇
ഇതിൽ ട്രോൾ ചെയാനെന്താ ഉള്ളത്? പ്രിത്വിരാജ് exagerrated character ആണ്.അടുത്തത് എന്ത് ചെയ്യുമെന്ന് predict ചെയാൻ പറ്റാത്ത phsyco ആയ എന്നാൽ ചെയുന്നതെല്ലാം മണ്ടത്തരമാവുന്ന role .നിഖില കുറേ personal issues ഉള്ള ആൾ. അവർ ഇതിൽ കൂടുതൽ എന്ത് ഭാവമാണിണ്ടേണ്ടത്? ക്ലൈമാക്സ് ഒഴികെ bore ആയി തോന്നിയില്ല.Social media mob mentality വെച്ച് വെറുതെ ട്രോൾ ചെയുന്നു.ഇത് ഇഷ്ടപ്പെട്ടതുകൊണ്ടാവുമല്ലൊ second half പോരാ എന്നൊക്കെ വന്നിട്ടും വിജയിച്ചത്.നെഗറ്റീവ് പറഞ്ഞാലേ സത്യമാവൂ എന്നാണോ മല്ലു analyst review ട്രോൾ ചെയ്തത് വെച്ചുദേശിച്ചത്.
@sreenath199716 күн бұрын
Arodu ethokke parayan nammak reach venam atre ullu allel e padam enthu genre anennulla minimum common sense vende
@sajeevks519016 күн бұрын
Sathyam .
@harrynorbert200515 күн бұрын
💯💯💯👍👍👍
@neenuar876514 күн бұрын
Ente bro endh personal issues aanelum pullikarik pala emotionsum kanikanda situations athilund. Thirich prithvide koode varunathum, basiline kanunathum, karayunathum, flash back kanikunathum, nadannath endann parayunathum oke Aalu oru bhavam ale mugath ittitulu?? Alee?
@mydogsteppedonabee838014 күн бұрын
So does everybody else in life. We all have personal issues too, but we arent potatoes. She's just an emotionless potato in this movie. But I also dont agree with the troll, why is there a troll on a low tier actress? Its not like we expected anything out of her anyway. Prithviraj overexaggerated his character, but his synergy with Basil for the first half made his performance meaningful at least. You could replace Nikhila with any serial actress and there wouldnt be any difference. But like I said, she's a low tier actress in the first place so we shouldnt care.
@rahulrahuladiparambu621416 күн бұрын
3:27 ഈ scene വളരെ ഇഷ്ടപ്പെട്ടു സിനിമ വീണ്ടും veendum repeat കണ്ടു ❤️❤️🥰🥰
@juanjua716 күн бұрын
End part😂 എന്നാലും എന്റെ മല്ലു അനലിസ്റ്റെ, എങ്ങനെ ഇങ്ങനെ പറയാൻ തോന്നി?!
@evm617716 күн бұрын
Mallu Analyst 😁👌Perfect troll 🤣👍
@mailstomails1016 күн бұрын
Movie overall kandirikkan pattiyathanu. Athaanu mallu analyst paranjath.
@SidhU0000615 күн бұрын
Myr 😋
@anuks230915 күн бұрын
Athe oru viswasam undayirunu kurach vivaram und enu karuthi .mallu vinu .
സത്യം... ഇവളുടെ എല്ലാ സിനിമയിലും same expression ആണല്ലോ 😂
@sachink645316 күн бұрын
ഈ സിനിമ മുഴുവൻ ഒരു ട്രോൾ ആക്കി ഇടാനുള്ള ഐറ്റം ഉണ്ട് വർഷങ്ങൾക്കുശേഷം കണ്ടതിന് ശേഷം അത്രയും സീരിയസായി എടുത്ത് കോമഡി ആയി പോയ ഒരു പടം 💯
@akhildevth14 күн бұрын
കോമഡി ആണ് ഹൈലൈറ്റ്... സീരിയസ് ആയി കാണാൻ വീട്ടിൽ ഇരുന്നു കണ്ട പോരെ പൊട്ടാ.. 😄😄..
@greeshmasyam16 күн бұрын
Njan ott reviewer alla.. Theater kandatha pakshe ee troll ipo kanadapo parayan thonni enne ullu.. Cinema avarage ayrunu.. Nikhila vimal nte character base cheythanu cinemayude kadha marunath thane.. Climax il ozhich matella scene moshamallathe avar cheythu ennu thonni.. Husband nod parayan patand. Thirch kitya life pokumo enn karuthy.. Thanne matullavarude munnil negative aki paranja Ex lover nodulla deshyam ok ullil vech ee expressions alle avar cheyyendathullu.. Prithviraj first half il enky ninte past ariyanda enn parayumbo avar hug cheythit avarude oru santhosham undu.. I felt she was on point at that time.. Pakshe prithviraj nte star value kondanu ee movie hit ayath pakshe movie il etavum bore ayt thonniyath prithviraj nte acting anu.. Udayananu tharam movie il jagathy sreekumar parayunnathanu enky orma vanne.. Thannod abhinayikan parayumbo shareeram motham itt ilakkunath enthina enn.. Comedy is not his cup of tea. Thats what I felt.
@@user-eh4jz5lq5f thudakathil pulli valare minimal aay normal ayt cheyunnathayt thonnumayrunu.. Ipol comedy akan vendi sremich over aypokunnathayt anu thonuney. Pine comedy serious roll pole ellavare kondum easy ayt abhinayich bhalipikyan patanjitakum
@AshasHealthyrecipes13 күн бұрын
നിഖില നന്നായി തന്നെ ചെയ്തു ആ റോൾ അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. പ്രത്യേകിച്ച് ബേസിലും നിഖില യും തമ്മിൽ കാണുമ്പോഴുള്ള രംഗം ഒക്കെ ശരിക്കും സൂപ്പറായിട്ടുണ്ട്
@anupamapr21016 күн бұрын
Nikhila de acting nallatarunu.. Aaa character angne aaanu... Allathe cuteness vitharunnath alla, rough and moody aayi irikunnatha.... Ningal iee movie il prithvi de acting ne pati endha parayathe atrem cringe pritvi aanu chythat endha females ne parayane voice ollo??
@tgbigwolfegaming588516 күн бұрын
Pari enitt podey ithanno aa caracter angane alla abhinayam kore nammalum kandatha ivalde ethelum cinimel ithil koranjatho koodiyatho aya bhavam ninakk kanichu tharamo chumma konaadikkan nikkalle
@HariKrishnan-fz8eb16 күн бұрын
Endha females ne trollan patille
@anupamapr21016 күн бұрын
@@tgbigwolfegaming5885 manyamaayi samsariku.. Pari, kona enoke words oru public platform il vannu parayandath alla.. Ningalude personal life samskaram ente aduth edukalll... Pine ith ente abhiprayam aanu u can criticize. But manyamayiii.... Decent ayi samsariknm
@anupamapr21016 күн бұрын
@@HariKrishnan-fz8eb angne alalo prnjath avre matram endha enn ale look at thumbnail and caption... Ipo kandu varunna trend aahn. Female interview, avl abhiprayam prnjal oke avle troll chyunu...avl Jada anenn pryunu.. Attitude men il anel ath mass, penn anel avl jada... Iee mentality maranam enne udesicholl... DQ nte pala movies ile acting cringe airunu, pranavv, vineeth oke cringe and ishtapedathe abhinayuchu atine arum criticize chyth kandila.. Why.. Women ne criticize chythal views kitum
@anupamapr21016 күн бұрын
@@tgbigwolfegaming5885 Thaaangalku abhiprayam manyamayiii enod parayam, mosham varthanam edukaruthhh...Ningalude veetile aalu alla njn... Criticize my point decently. Pine nikhila de acting, enik perollor premier league ishtamann and jo and jo.. So iee movie expression oru thepp kitya.. Bharthav samsayikuna sthree kanikune expression ayit tanne toni... Pine anaswara de character pole olla dialogue illarunalo... Happiness, sad, cuteness,, athoke kanikan aa character nu aa dialogue il patila.... Script writer pryunna scene il venda karyangal pullikari chythit und ennn.. Enik feel cheythu... U can criticize but decent ayirikanam
@kanetzrunraaj16 күн бұрын
ആ പടത്തിൻ്റെ mood അതാണ്. തിയറ്ററിൽ പോയി ticket എടുത്ത് കണ്ഡവർക്കും, പൈസ കൊടുത്ത് OTT platforms subscribe ചെയ്തു കാണുന്നവർക്കും കലങ്ങും. Exaggerated Comedy ആണു. ഒരു cartoon പോലെ അസ്വദിക്കേണ്ട സിനിമ ആണത്. ഓസിനു ടെലിഗ്രാമിൽ കാണുന്നവരുടെ standard ഊഹിക്കാമല്ലോ
Athin mallu ott kazhinj Ethra kazhinju review ittath
@vishnubasi711416 күн бұрын
4:40 superrrrr🤣 perfect casting
@karalahasthan8 күн бұрын
ഞാൻ അവരുടെ ഫാൻ ഒന്നുമല്ല... പക്ഷേ ആ കഥാപാത്രം അങ്ങനെ ആണ്... നിസ്സഹായ ആണ്.... എന്ത് ചെയ്യണം എന്നറിയാതെ തന്നോട് തന്നെകൂടി ഒരു ദേഷ്യം ഉള്ള ആൾ... വിട്ടുകള! 😮
@hevenofveni819720 сағат бұрын
സത്യം.... ഫുൾ മൂവി നിഖില ഒരേ ഭാവം മാത്രം..ഞാൻ ചിന്തിച്ചു 🙄🙄🙄
@abcdxyz144715 күн бұрын
Correct same expression in all her movies 😅😅😅
@someonelikeyou61382 күн бұрын
ഭാവിയിലെ ജഗതി എന്ന വന്മരത്തിന് ശേഷം ഇത് ഭാവിയിലെ ഉർവശി😂
@ethanssmile14 күн бұрын
Same expression aanenu enikum film kanda time il thoniyirunu
@mishalmichu559016 күн бұрын
Ott oolikal karanju thudangittind😂😂
@thariqvilla297216 күн бұрын
പക്ഷെ തിയേറ്ററിൽ പൈസ കൊടുത്തു കണ്ട എന്റെ അവസ്ഥ 😢
@s9ka97216 күн бұрын
Nikhila was nice in Jo&Jo but after that she got in a loop of repetitive acting .
@aafiyajabbar608314 күн бұрын
Uff samadhanam aay😂 arenkilum ith onu paranjirunnel enu manass kond agrahichirunnu, ipo thirupathi aay😇😇. Asooya anenu paranjalum sarilla chila satyangal chilarkoke kallu kadikal aaanee😂soundaryam matram undayal pora, she is definitely a beautiful, bold and wise lady pakshe her acting skills are very much overrated 💯💯💯(my opinion ) Ee filmil matram alla matu filmukal eduth nokiyalum kanam patum Nikhilak oru STHAAYI BHAVAM und.ee filmil pine parayanda,thudangi avsanikunath vare same face enta ponno sameeeee face oru expression change um illa eee nadik. NB:I'm not a Nikhila hater
@Legendssssss85813 күн бұрын
😂💯
@GloriaSpeaking-i1l16 күн бұрын
Nayantharakum ella cinemayilum kalipp face anu 😂
@neethub.s7262 күн бұрын
Angane ആണേൽ മലയാളത്തിൽ അഭിനയിക്കാൻ അറിയുന്ന ആരും nahi.. 😂എല്ലാം show
@aparna89415 күн бұрын
Njan vicharichu aniku matharamanu evarku same expression in all movies annu thonniyathe😂
@psysword3314 күн бұрын
Nice, lack of director's confidence in asking the actors to redo the scenes is very clear across the film.
@jinupokkathil19 сағат бұрын
ലെവക്കൊക്കെ എങ്ങിനെ വീണ്ടും സിനിമ കിട്ടുന്നു 😂😂😂 വേസ്റ്റ് 😊
@aashishnaarayan84392 күн бұрын
ഇവൾ മാത്രം അതില് ആത്മാർത്ഥമായി അഭിനയിച്ചു സൂപ്പർ ആയിരുന്നു
@densonshyni991116 күн бұрын
Nikhila vimal did it well ❤
@ilasworld7 күн бұрын
😢 ഞാൻ നിഖിലയുടെ ഒരു film ആദ്യമായി കണ്ടത് ഇതായിരുന്നു. നല്ല actres എന്ന് എല്ലാരും പറയുന്ന കെട്ടിട്ടുണ്ട്. കണ്ടപ്പോ disappointed ആയി.. സാധാരണ നിഖിലയുടെ മുഖം ഇതു പോലെയാണ് എപ്പഴും കാണാറ്.. അത് തന്നെ സ്ക്രീനിലും. പിന്നെ ആ സിനിമയിൽ charctor അങ്ങനെ അങ്ങനെ ആണെന്ന് ചിലർ പറയുന്ന കണ്ടു. പക്ഷെ movie ഹാപ്പി ending ആണ്. അപ്പോഴും നിഖില അതെ expression. എന്തോരോ എന്തോ....
@anoopmoochingal642116 күн бұрын
ഇതിൽ എന്താ കുഴപ്പം. ആണ് കഥാപാത്രം പിന്നെ എങ്ങിനെ ചെയ്യണം... പടത്തിന്റെ അവിടെയും ഇവിടെയും കാണിച്ചു.. ഓവർ ആക്കുന്നോ..... പടം വൻ പടം ഒന്നും അല്ല.... എന്നാലും കണ്ടിരിക്കാം
@rinureji205310 күн бұрын
Pinne engana bro abhinayikande
@2012abhijith13 күн бұрын
സത്യത്തിൽ തട്ടി കൂട്ട് പടം പോലെ തോന്നി. പേർസണൽ അഭിപ്രായം മാത്രം 🙏🏼
@user-qg2oo1zb5i16 күн бұрын
സാധാരണ film റിവ്യൂവേർസിനെ തെറി പറയാറുള്ള ആളാണ് ഞാൻ.. അതിനു കാരണവുമുണ്ട്.. അതിരിക്കട്ടെ.. ഈ പടം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. പണ്ടാരുന്നേൽ ജയറാം -സിദ്ദിഖ് /ദിലീപ് കോമ്പോയിൽ ഇറങ്ങിയാൽ സൂപ്പർ മെഗാ ഹിറ്റ് ആകേണ്ട പടമാണ്.. ഒരു സംശയവുമില്ല.. കൂടെ അച്ഛനായി ജഗതിയോ തിലകനോ വന്നാൽ പൊളിക്കും.. ഇനി ഇവിടുത്തെ കാര്യം.. ബേസിലും അനശ്വരയും മറ്റുള്ളവരും കഥക്കനുസരിച്ചു കുഴപ്പമില്ലാതെ പെർഫോം ചെയ്തു എന്നാണ് എന്റെ വിശ്വാസം.. പിന്നെ പ്രിത്വി.. ഉള്ള പാൻ ഇന്ത്യൻ ലെവലിൽ പൊളി പടങ്ങൾ അഭിനയിച്ചു അഭിനയിച്ചു നാടൻ വേഷം ചെയ്തപ്പോൾ പുള്ളിയുടെ നന്നായി വന്നോ എന്നൊരു സംശയം.. പുള്ളിയുടെ ചില ചെഷ്ടകൾ, ചിരി ഒക്കെ അല്പം കൃത്രിമ ത്വം തോന്നിച്ചു.. പിന്നെ കഥ കുറച്ചൂടെ നന്നാക്കാനുണ്ടാരുന്നു.. ജഗദീശിനോടുള്ളു അളിയന്മാരുടെ പ്രതികാരത്തിനുള്ള കാരണം കാണിക്കാനാരുന്നു.. പിന്നെ ചില തെറ്റുകൾ.. എപ്പോളും അളിഞ്ഞ മോന്തയായിരിക്കുന്ന നിഖില കല്യാണതലേന്ന് അടിച്ചു പൊളിച്ചു ഡാൻസ് ചെയ്യുന്നു, അവളെ കണ്ടു വെളിയിലോട്ട് പോകുന്ന ബേസിൽ സത്യത്തിൽ വീടിനു അകത്തേക്കാണ് പോകുന്നത്, last പ്രിത്വിരാജ് ആരുടെ ഗുണ്ടകളുമായാണ് അടിയുണ്ടാക്കുന്നത് (അറിയില്ല ) അങ്ങനെ അങ്ങനെ.. പിന്നെ ഒന്ന് കാണാം..
@nishadsmmuhammed83332 күн бұрын
അതിനെയൊന്നും ഷോക്കടിപ്പിച്ചാ പോലും ഭാവം മാറില്ല expression Qeen🎉🎉🎉
@bhavyamaria71016 күн бұрын
I like nikhila❤
@ajeshmonk317916 күн бұрын
ചേച്ചി ഫ്രീസ് ആയതു പോലെ എല്ലാ സിറ്റുവേഷനിലും എന്താണ് ന്തോ ഡയറക്ടർ വഴക്ക് പറഞ്ഞോ
Trollers can't sleep without putting down actresses no matter what they do
@mariyamsafar152713 күн бұрын
Enikum thonni.. Padathil motham ore baavam... Last prithviraj kai pidichapo enkilum onu punchirikamairunu
@YashnaViraj15 күн бұрын
ithine troll cheyan matrem onumilla...aha character pinne enth expression idanam enne koodi troll cheyunavre kaniche tharanm...backil irunne kaliyakan ete potanum patum
@Arjun_AR16 күн бұрын
Ott vaanangal on the floor. Ini avarude oozham😅😅
@jimbroottygaming882416 күн бұрын
Troll othila 🤢🤮
@MintoIssacКүн бұрын
ആകെ 2 ഡയലോഗ് മറ്റോ ഉള്ളൂ, അതിൽ ഇതിൽ കൂടുതൽ എന്തേലും ചെയ്യാൻ പറ്റുമോ എന്ന് അറിയില്ല, writters ൻ്റെ പ്രേശ്നമാണ്. നിഖില അഭിനയിക്കാൻ അറിയാവുന്ന കലാകാരിയാണെന്ന് മറ്റ് സിനിമകളിൽ തെളിയിച്ചിട്ടുണ്ടെല്ലോ
@Nikhila-fp5rp16 күн бұрын
Varshagalku shesham aakiya pole akam nokeno ott release troll ano. Ee movie theatre il poyi kanatha aal enna nilayil paraya adipoli padamanu. Prithviraj korachi different ayitindu nikhila pinne ee situationil oranju thullano. Enikonum thoneela. Oru padam agane ayinu vechu ella padagalum aganalla. Korachoke niglde thonale. Varshagalku shesham pole ithum akonu vechu knda palathum thonum. Niglde oke thalaka problem. Feel good movie ❤
@jibin199416 күн бұрын
Oru movie theatre il poyi kaanunathum ott il veetil irunnu kaanunathu different aanu bro. Theatre il e padam commercially vijayichu. Punne ott kandu karayunnavar karayatte nne oru padam theatre il poyi kaanan polum gethi illathavar nannayi karayum 😂
@Swathicsajeev7 күн бұрын
Enikkum cinema kandapol thonni same expression aa ellayidathu...😂
@sims292916 күн бұрын
Directorde kuzhappam aanu.. nalla directorde kayyil ee theme kittyirunnel super hit aakkiyene..
@myfriend325214 күн бұрын
ഈ സിനിമ കണ്ടപ്പോൾ നിഖിലയെ കുറിച്ച് ഞാനും ചിന്തിച്ചു
@joshinjoy567016 күн бұрын
Correct. 👍
@devderspil41858 күн бұрын
Yes i also thought she was expression less... But movie as a whole was fun to watch. It's very silly to be honest but entertaining.
❤️നിഖില വിമൽ❤️ ആരെല്ലാം #ചവിട്ടി താഴ്ത്താൻ ശ്രമിച്ചാലും അവൾ #ഉയർന്ന് വരും🌟
@nowfalkn28216 күн бұрын
Myraaaaanu
@fairyfacts967816 күн бұрын
Eppalum same moonjiya abinayam . overrated actress 💩
@alwin265814 күн бұрын
@@nowfalkn282poda poora
@akhildevth14 күн бұрын
മമ്മതിന്റെ യഥാർത്ഥ അനുയായി 😂@@nowfalkn282
@nowfalkn28214 күн бұрын
@@akhildevth Ennu andimukhu chaanakam
@Damiyan42011 күн бұрын
ട്രോള് ❌ വീണാട്ടും✅
@advsuhailpa444316 күн бұрын
ഇ ട്രോൾ #ഒത്തില്ല മോനെ നിഖില നല്ലൊരു #അഭിനേത്രിയാണ് ഇ വീഡിയോ #ഡിലീറ്റാക്കണം😾
@NEELAN_16 күн бұрын
Delete cheyan parayan valare eluppam anu ennale athu edit cheyan kore time venam ketto delete ennu oru vak nenakku adikkan oru 2,3 sec mathiayirikkum ennale agane alla editing ketto da myre 😂😂😂
@sukanyasurendran589613 күн бұрын
നിഖിലക്ക് കിട്ടിയ റോളിന് ആ ഭാവം തന്നെയാണ് ഏറ്റവും യോജിച്ചത്... പിന്നെ അവരുടെ കഴിവിന് അനുസരിച്ചുള്ള അഭിനയം കാഴ്ച്ച വെക്കാൻ ഉള്ള അവസരം കൂടുതലും തമിഴിൽ ആണ് അവർക്ക് ലഭിച്ചിട്ടുള്ളത്... കുറ്റം പറയുന്നതിന് മുൻപ് അതൊക്കെ ഒന്ന് പോയി കാണുന്നത് നല്ലതാ.. ഇപ്പോഴത്തെ നടിമാരിൽ ഏറ്റവും കഴിവുള്ള നടിമാരിൽ ഒരാൾ തന്നെ ആണ് നിഖില... പിന്നെ സ്വന്തം വീട്ടിൽ ഒരു കല്യാണം പോലെ ഉള്ള നല്ല ചടങ്ങുകൾ നടക്കുമ്പോൾ ആരെങ്കിലും കരഞ്ഞോണ്ടിരിക്കുവോ.... പിന്നെ ആ കഥാപാത്രത്തിന്റെ മാനസിക സംഘർഷം ആ പാട്ടിന്റെ അവസാനം അവരുടെ മുഖത്ത് കാണിക്കുന്നുണ്ട്.... ഇനി എന്നെ ആരും പൊങ്കാല ഇടാൻ വരണ്ട ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളു... 🙏
@arun-rq3gt16 күн бұрын
Enthore bore padam aane ennittum theatre le kore ennam irunne chirikanundayii.. ithoke engane hit aavuno enthoo😂😂 Pr work de oke ore powerreee😢😢
@Ilovemyself96-luv15 күн бұрын
Enikum thonni nikilak oru expression matre ullu. Korach koodi expressive aavarnnu
നിഖിലയുടെ കുഴപ്പം അല്ല writer ടെ mistake ആണ്. നായികമാർക് act cheyyan ulla space കൊടുത്തിട്ടില്ല ഇതിൽ.writer മോശം ആയാണ് script എഴുതിയത്
@Ragnar65514 күн бұрын
Nikhila chechi fans നിന്നെ തീർക്കും മോനെ🤣
@GillappisGillappis12 күн бұрын
നിഖില പൊളി ആണ്. പടത്തിൽ രാജുവേട്ടൻ പലപ്പോഴും ഓവർ ആണ് പുള്ളിക് കോമഡി നോർമൽ ആയി ചെയ്യാൻ അറിയില്ല. ബേസിൽ പൊളിച്ചു ❤️ പിന്നെ യോഗിബാബു ഒക്കെ എന്തിനു ആണാവോ നന്ദനം rufference കൊള്ളാം 👍