'അണ്ണന്‍മാര്‍, പാണ്ടി ലോറി ഡ്രൈവര്‍മാര്‍ എന്നൊക്കെയാണ് വിളിപ്പേര്' | Truck Drivers

  Рет қаралды 66,522

REPORTER LIVE

REPORTER LIVE

Күн бұрын

'അണ്ണന്‍മാര്‍, പാണ്ടി ലോറി ഡ്രൈവര്‍മാര്‍ എന്നൊക്കെയാണ് വിളിപ്പേര്, ട്രക്കുടമകള രണ്ടാംതരമായാണ് കാണുന്നത്, കൊടുക്കുന്ന ടോളിനനുസരിച്ച് യാതൊരു സുരക്ഷയോ സൗകര്യമോ ഒരുക്കുന്നില്ല' | Lorry Drivers
#lorrydrivers #truckowners #arjunrescue #coffeewitharun #kozhikode #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 177
@lalanm9501
@lalanm9501 2 ай бұрын
നല്ല ഒരു വിഷയം തിരഞ്ഞെടുത്ത അരുൺ ചേട്ടന് നന്ദി
@jayarajj5341
@jayarajj5341 2 ай бұрын
ഇതുപോലൊരു വിഷയം തിരഞ്ഞെടുത്ത ചേട്ടന് അഭിനന്ദനങ്ങൾ. ഡ്രൈവർ എന്ന പ്രൊഫഷണല് ഇന്നും നമ്മുടെ ആൾക്കാർക്ക് പുച്ഛമാണ്, പക്ഷേ ഒരു രാജ്യത്തിൻറെ വളർച്ചയ്ക്ക് അതിൻറെ ജിഡിപി ക്ക് ലോജിസ്റ്റിക്സ് എന്തോരം പ്രാധാന്യമുള്ളതാണെന്ന് നമുക്കറിയാം. ലോജിസ്റ്റിക്സ് ശൃംഖലയിൽ ഡ്രൈവർമാർക്കും ഹെവി വാഹനങ്ങൾക്കും എന്തോരം പ്രാധാന്യം വേണമെന്ന് സർക്കാരോ മറ്റു ജനങ്ങളോ ആലോചിക്കുന്നില്ല. 3000 കിലോമീറ്റർ ഒക്കെ (കേരള ടു ഡൽഹി) അഞ്ചു ആറു ദിവസം കൊണ്ട് ഓടുന്ന ഡ്രൈവർമാർ ഉണ്ട്. എന്നാൽ അവർക്ക് വേണ്ട പരിഗണന റോഡിലോ നാട്ടിലോ ലഭിക്കുന്നില്ല. അതിനൊരു മാറ്റം വരേണ്ടതുണ്ട്. ഡ്രൈവിംഗ് എന്ന പ്രൊഫഷൻ വളരെ ഉത്തരവാദിത്വമുള്ള താണ്, വാഹനത്തിൽ ഇരിക്കുന്നവരുടെ യും മറ്റു റോഡ് ഉപയോഗിക്കുന്നവരുടെ വാഹനത്തിലെ റോഡിൻറെ അങ്ങനെ... സോ സമൂഹത്തിൽ അവരോടുള്ള മനോഭാവം മാറണം. (കൂടെ ട്രാക്ക് ഡ്രൈവർ മാർ റോഡിൽ ലൈൻ ട്രാഫിക് അനുസരിച്ച് വാഹനമോടിക്കാൻ തയ്യാറാകണം)❤
@Abdulhakeemchelakkadan
@Abdulhakeemchelakkadan 2 ай бұрын
പാലക്കാട്‌ മുനിസിപ്പാലിറ്റി റോബിൻസൻ റോഡിൽ ലോറി ഡ്രൈവർമാർക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തിട്ടുണ്ട് അരുൺ സാർ
@seldom44
@seldom44 2 ай бұрын
ലോറി ഡ്രൈവർമാരുടെ സംരക്ഷണത്തിനും സൗകര്യങ്ങൾക്കും പുതിയ ബില്ല് പാർലമെൻ്റിൽ കൊണ്ട് വരണം.
@kidukkachi7500
@kidukkachi7500 2 ай бұрын
നല്ല നല്ല ആശയങ്ങൾ പുതുതായി കൊണ്ട് വരാൻ പ്രയത്നിച്ച അരുൺ ചേട്ടനും നൗഷാദ് തെക്കയിലിനും ഇതിന്റെ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤❤
@UsmanK-od4if
@UsmanK-od4if 2 ай бұрын
Dr.Arun doing a good work...keep it on..this message should be conveyed in all lndian languages
@RK-oh3fl
@RK-oh3fl 2 ай бұрын
ദേശീയ പാതയിൽ ട്രക്ക് പാർക്കിംഗ് സോൺ ,ഫുഡ് കോർട്ട് ,ടോയ്‌ലറ്റ്, ഡ്രിങ്കിങ് വാട്ടർ, റസ്റ്റ് room ഫെസിലിറ്റി ഉണ്ടാവേണ്ടതുണ്ട്.
@Foxtrot_India
@Foxtrot_India 2 ай бұрын
അതെ 👍
@krishnakumar-um5ie
@krishnakumar-um5ie 2 ай бұрын
കേരളത്തിൽ ഇല്ല... മറ്റു സംസ്ഥാനങ്ങളിൽ ഉണ്ട്... പല ടോൾ പ്ലാസയോടും ചേർന്ന് കുടിവെള്ളം ടോയ്ലറ്റ് ഹോട്ടൽ എല്ലാം ഉണ്ട്... റോഡ് വക്കിൽ ധാബകൾ ഉണ്ട്, അതിനോട് ചേർന്ന് ടയർ റിപ്പയർ ഉണ്ട് ഗ്രീസ് അടി ഉണ്ട്, വർഷോപ് ഉണ്ട്... ഉള്ളത് ഉള്ളത് പോലെ പറയണം....
@Foxtrot_India
@Foxtrot_India 2 ай бұрын
@@krishnakumar-um5ie താങ്കൾക്ക് ആദ്യം കമന്റിട്ടയാൾ പറഞ്ഞതെന്താണെന്ന് മനസ്സിലാകാത്തത് കൊണ്ടാണ് ഇങ്ങനെ comment ഇട്ടത്
@johnhonai4601
@johnhonai4601 2 ай бұрын
Punjab il und. Sujithinte vlog il kandirunnu
@krishnakumar-um5ie
@krishnakumar-um5ie 2 ай бұрын
@@Foxtrot_India എന്റെ ചേട്ടോ ഞാനും അത് തന്നെയാണ് പറഞ്ഞത്... ഖേരല രായത്തെ ആകെ 2 ടോൾ പ്ലാസ ആണുള്ളത്... മാറ്റ് സംസ്ഥാനങ്ങളിൽ മാക്സിമം 70km അകലത്തിൽ ആദ്യം പറഞ്ഞ ആൾ ഈ പറയുന്ന എല്ലാ സംവിധാനവും ഉണ്ട്
@HuskyElaine
@HuskyElaine 2 ай бұрын
അരുൺ ചേട്ടാ നിങ്ങൾ ഇന്നു രാവിലെ ഷിരൂറിലെ കാല് വയ്യാത്ത കുഞ്ഞിനെ ഏതോ സന്നദ്ധ സംഘടന ഏറ്റെടുക്കാൻ തയ്യാറായി എന്ന് പറയുന്ന വീഡിയോ ഒന്ന് upload ചെയ്യുമോ പ്ലീസ്. കേരളത്തിലെ മൃഗസ്‌നേഹകൾക്ക് ആശ്വാസം കിട്ടാൻ വേണ്ടി എങ്കിലും 🙏
@Zarah3300
@Zarah3300 2 ай бұрын
Aano. Aa kunjine kandapol muthal oru vishamam aayirunnu. Avanu bhakshanam koduthavarokke poyathinte sankadathilaa Avan. Aarenkilum Avane adopt cheyyane ennu prarthichirunnu. Dog nte athrem nandhiyulla oru srishti vere illa.
@SijumonbhasiPuthanpurackal
@SijumonbhasiPuthanpurackal 2 ай бұрын
ഇത് പറഞ്ഞത് കൃത്യമായ കാര്യമാണ്. ടോൾ കൊടുക്കുന്ന കാര്യം മഹാ കഷ്ടമാണ്.മേടിക്കുന്ന കാശിന്റെ ഒരു മെച്ചവും ഒരു ടോല്ലിലും ഇല്ല. ടോയ്ലറ്റ് ഇല്ല വെള്ളം ഇല്ല. റിപ്പോർട്ടർ ചാനൽ പറ്റുമെങ്കിൽ puthett travel vloger രതീഷിന്റെ ഒരു ടോക്ക് ഷോ ഉടനെ നടത്തണം. അവർ അവരുടെ വിഡിയോയിൽ പല തവണ ഇങ്ങനെ ഉള്ള അവഗണന അനുഭവിച്ചതിനെ പറ്റി പറഞ്ഞിട്ടുണ്ട്.അവർ ഇന്ത്യയും കടന്നു നേപ്പാൾ വരെ പോയവർ ആണ്. അവർക്ക് ഇതിലും മികച്ച ഒരു വിവരം പറയാൻ കഴിയും. അരുൺ sir പറ്റുമെങ്കിൽ അവരെ ഒന്ന് കോൺടാക്ട് ചെയ്യണം.
@nettothadevoose1046
@nettothadevoose1046 2 ай бұрын
അഭിനന്ദനങ്ങൾ അരുൺ കാര്യവട്ടം 🥰🥰
@naslasiraj2282
@naslasiraj2282 2 ай бұрын
ഇതെല്ലാം കേന്ദ്ര മന്ത്രി നിഥിൻ ഘട്കരിയുടെ ശ്രദ്ധയിൽ പെടുത്തിയേ തീരൂ
@jayas4210
@jayas4210 2 ай бұрын
കന്നഡയിൽ അണ്ണൻ എന്ന് പറഞ്ഞാൽ ചേട്ടൻ എന്നാണ് 😂
@Faisalmohmed71
@Faisalmohmed71 2 ай бұрын
athe Pakshe aalukal ivare annanmar ennu vilikkunnath chetan enna bahumanam vechalla… avare vila kurach kand vilikkunnathanu
@babudaniel4806
@babudaniel4806 2 ай бұрын
കുറച്ചു കന്നഡ വാക്കുകൾ പറയൂ.
@jayas4210
@jayas4210 2 ай бұрын
@@babudaniel4806 എന്താ parayendsth
@jayas4210
@jayas4210 2 ай бұрын
ചോദിക്ക് പറയാം
@babudaniel4806
@babudaniel4806 2 ай бұрын
@@jayas4210 ഇതൊരു കോമഡി ആട്ടോ. 1, ലേലു അല്ലു lelu അല്ലു. 2, എവാള് ദേ അക്കരെ ലൂ. ,3, മുത്ത്. ................... ഗൗ. കോമഡി ആയി കാണ ണേ
@mohamedraficv402
@mohamedraficv402 2 ай бұрын
great work Mr Arun
@sebastianke9424
@sebastianke9424 2 ай бұрын
ഇവരുടെ ആവശ്യം സർക്കാർ പരിഗണിക്കണം
@anupama1780
@anupama1780 2 ай бұрын
Thank you അരുൺ.. എന്റെ brother Truck driver ആണ്... ഒരു കല്യാണ ആലോചന പോലും കിട്ടുന്നില്ല... Driver എന്ന് കേൾക്കുമ്പോഴേ പുച്ഛമാണ്... ഈ വേർതിരിവ് മാറണം... ഇതിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണ്... Prime time ഡിബേറ്റ് ൽ ഈ വിഷയം ഉൾപ്പെടുത്തണം... സാധാരണകാരനൊപ്പം ആരുമില്ല... നിങ്ങൾ ളിൽ ഒരു വിശ്വാസം untu...
@goldie7689
@goldie7689 2 ай бұрын
Truck drivers ine patti pande muthale mosam aayitte olla reputation aane.
@rafeeqkalayil3237
@rafeeqkalayil3237 2 ай бұрын
സത്യം ആണ് പറയുന്നത് ഈ ആവിശ്യങ്ങൾ അത്യാ വശ്യം ചെയ്തു കൊടുക്കേണ്ട കാര്യങ്ങൾ ആണ്
@zubairabdola
@zubairabdola 2 ай бұрын
ബസുകൾ ഇവരുടെ നാലിൽ ഒരു ഭാഗമേ (1/4) ഡീസൽ അടിക്കുന്നുള്ളു എന്നിട്ട് ബസ്സ് പമ്പിൽവെച്ചു രാത്ര്യ കഴുകുന്നത് കണ്ണാം , നിങളുടെ അസോസിയേഷൻ ശക്തമാക്കു ,
@trucklovermallus9718
@trucklovermallus9718 2 ай бұрын
ഞങ്ങളുടെ ജീവിതം ചർച്ചയാകുന്നത് തന്നെ സന്തോഷം 🙏🏻ബഹുമാനിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് പാവങ്ങൾ ജീവിച്ചോട്ടെ pls
@jayaramchandran8056
@jayaramchandran8056 2 ай бұрын
Nalla oru edapedala arun.athu continue cheythu oru result kananam.Athu nammude Arjunum oru। gift aanu 🎉🎉🎉❤❤❤❤❤
@Hsihtar862
@Hsihtar862 2 ай бұрын
Real journalist... Good subject... Congratulations Arun...
@jassijas3636
@jassijas3636 2 ай бұрын
അരുൺ സർ ഒരു സാമൂഹിക പ്രതിബദ്ധത ഉള്ള വിഷയം തിരഞ്ഞെടുത്തതിൽ അഭിനന്ദനങ്ങൾ...ഒരുപാട് സന്തോഷം...ഈ കളിയാക്കുന്നവർക്ക് അറിയില്ല ഇവർ പാണ്ടി ലോറി എന്ന് കളിയാക്കി വിളിക്കുന്ന ട്രക്കും അതിലെ ഡ്രൈവർമാരും ഇല്ലെങ്കിൽ മര്യാദക്ക് തിന്നാൻ കിട്ടില്ല എന്ന സത്യം...അവർ ചെയ്യുന്ന ജോലിക്കും ഉണ്ട് അതിന്റേതായിട്ടുള്ള മാന്യത..അവർ നമ്മളോട് ഒന്നും ആവശ്യപ്പെട്ട് വരുന്നില്ല,നമ്മൾ അവരെ കളിയാക്കാതിരുന്നാൽ മതി
@anvarpta1
@anvarpta1 2 ай бұрын
This video gives very realistic and important points to the authorities, pump owners and people related to lorry drivers. Well. Dr. ARUN👍
@muhammedshafi-qy9cy
@muhammedshafi-qy9cy 2 ай бұрын
Dr Arun go ahead ❤
@muhammadfaisalchilly921
@muhammadfaisalchilly921 2 ай бұрын
Big salute അരുൺ സർ
@subinak4381
@subinak4381 2 ай бұрын
നല്ല റിപ്പോർട്ട് ❤❤
@kalandershah8176
@kalandershah8176 2 ай бұрын
Very important matter..Thank u Dr. Arun Sir. Reporter channel 🌴
@zubaida8040
@zubaida8040 2 ай бұрын
Arun sir❤
@jijothomas4557
@jijothomas4557 2 ай бұрын
Good arun sir
@Faisalmohmed71
@Faisalmohmed71 2 ай бұрын
Good work Arun
@georgecreations1392
@georgecreations1392 2 ай бұрын
Puthettu സഹോദരങ്ങൾ നിരന്തരം അനുഭവങ്ങൾ പങ്കുവെക്കുന്നു. ഒരു രീതിയിലുള്ള സൗഹര്യങ്ങളും ഇല്ല. വാങ്ങുന്ന toll ന് ഒരു കുറവും ഇല്ലല്ലോ. ഇതൊക്കെ എന്ന് ശരിയാകും ❤️
@JaklacerJk
@JaklacerJk 2 ай бұрын
ഓരോ കിലോമീറ്റർ കഴിഞ്ഞ് കത്തുന്ന സ്ട്രീറ്റ് ലൈറ്റ് 😄... കുണ്ടും കുഴിയും നിറഞ്ഞ റോഡ്.. കേരളത്തിൽ അവസ്ഥ 🤣
@sosammachacko1206
@sosammachacko1206 2 ай бұрын
Good topic👍
@JobinJose-g8z
@JobinJose-g8z 2 ай бұрын
Good work arun sir❤
@abhilashpeniel
@abhilashpeniel 2 ай бұрын
NH 66 keralathil 6 lane paniyunnundaloo...ethra sthalathund parking sthalangal....
@albinpaul2493
@albinpaul2493 2 ай бұрын
നല്ല presentation... Arun Kumar
@parameswarankv1527
@parameswarankv1527 2 ай бұрын
Thank you reportar chanal. Your team's are very good efforts.
@deenapk3089
@deenapk3089 2 ай бұрын
well done Dr Arun🙏🙏
@nilluzzvlogs9103
@nilluzzvlogs9103 2 ай бұрын
അണ്ണന്മാര് എന്നുള്ളത് ജ്യേഷ്ഠന്മാർ എന്നർത്ഥം അത്രയേ ഉള്ളൂ
@gjgj363
@gjgj363 2 ай бұрын
അരുണേട്ടാ, കാർവരിൽ പോവുന്നില്ലേ?
@faslurahman4268
@faslurahman4268 2 ай бұрын
😘😍🔥 ചിലപ്പോ അർജുൻ എന്നാ ഞങ്ങളുടെ സഹപ്രവർത്താക്കന്റ്റ ജീവന്റ്റ് വിലയായിരിക്കും 😢
@abcdefg-yp8iq
@abcdefg-yp8iq 2 ай бұрын
100% സത്യമായ കാര്യങ്ങൾ. സമൂഹത്തിൽ എന്നും അവഗണന നേരിടുന്ന ഒരു തൊഴിലാളി വർഗം. രാഷ്ട്രീയക്കാർ പോലും ഒറ്റപ്പെടുത്തുന്നു.
@sachidhanandanpm7466
@sachidhanandanpm7466 2 ай бұрын
എന്തു വിമർശനം വന്നാലും അരുൺ സാർ പിന്നോട്ട് ഈ മിഷനിൽ നിന്ന് പോകരുത്...ഞാൻ ഉൾപ്പെടെ എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ട്
@nithyanandaneq8797
@nithyanandaneq8797 2 ай бұрын
Very good reporter tv
@anooppc3d
@anooppc3d 2 ай бұрын
Its really important news ..
@ashiqnk8565
@ashiqnk8565 2 ай бұрын
ഷാഫി പറമ്പിൽ ഈ വിഷയവും പാർലമെന്റിൽ ചർച്ച ചെയ്യണം എന്ന് തോന്നുന്നവർ ഉണ്ടോ????
@jayaramchandran8056
@jayaramchandran8056 2 ай бұрын
valare kashttanu.keljjuumvo sangadam thonunnu
@shijicherian5183
@shijicherian5183 2 ай бұрын
നിങ്ങൾ ട്രക്ക് ഡ്രൈവർമാല എല്ലാം കൂടെ ഒത്തൊരുമയായിട്ട് സമരത്തിന് നടക്കുക ഒരു സാധനവും ഒരിടത്തു നിന്നും ഒരിക്കൽ എത്തിച്ചു കൊടുക്കരുത് ആ കിട്ടാത്ത കൂട്ടത്തിൽ ആ ദാരിദ്ര്യപ്പെടുന്ന കൂട്ടത്തിൽ ആ സങ്കടപ്പെടുന്ന കൂട്ടത്തിൽ ഞാനുമുണ്ട് പക്ഷേങ്കിൽ അങ്ങനെ തലയ്ക്കൽ നിങ്ങൾക്കും ഒരു നല്ല പരിഗണന ഉണ്ടാവണം കാരണം നിങ്ങളും മനുഷ്യരാണ് ഞങ്ങളെപ്പോലുള്ള ഒരു കുടുംബമുള്ള മനുഷ്യനാണ് നിങ്ങളും അതുകൊണ്ട് ഗവൺമെന്റ് നിലത്തിൽ കൃത്യമായ തീരുമാനങ്ങൾ ഉണ്ടാക്കുക അതല്ലെങ്കിൽ നിങ്ങൾ നല്ല സമരത്തിലേക്ക് പോവുക എല്ലാവരും അമേദ്യം ഭക്ഷിച്ചു ജീവിക്കട്ടെ
@anuraj5295
@anuraj5295 2 ай бұрын
👍 correct Anu ethra long drive cheyyunnavarkku ariyam . Pakuthi lori accidentum undakunnathu urakkam correct akathathanu...pambukarkkalla government anu ethu cheyyanulla responsibility
@sureshmini3268
@sureshmini3268 2 ай бұрын
Package turist taxi driver ൻ്റെ ബുദ്ധിമുട്ടുകൾ ഒന്നു😢 കാണിക്കണം അരുൺ ടir😢
@Jasminmansu
@Jasminmansu 2 ай бұрын
ഇനി നമുക്ക് നിങ്ങളൊക്കെ കഴിഞ്ഞിട്ടെ വേറെ എന്തും ഉള്ളൂ😍നമ്മൾക്ക് വേണ്ട നിത്യോപയോഗ സാധനങ്ങളടക്കം എല്ലാം ഈ പാവങ്ങൾ അവരുടെ ജീവൻ പണയം വെച്ചിട്ടല്ലേ മൈലുകൾ താണ്ടി എത്തിക്കുന്നത്🥹🥹Hats of All Drivers 🫡🫡❣️
@jisharchatteysseri6877
@jisharchatteysseri6877 2 ай бұрын
ലോറികൾക്കും ഒരു വന്ദേ ഭാരത് ഫീൽ ഗുഡ് രൂപ കല്പന വരുത്താനുണ്ട്.
@DeepaSony27
@DeepaSony27 2 ай бұрын
Ee vishayam athi sakthamayi Govt nte sraddhayil peduthane Sir🙏
@faisalthayyil2302
@faisalthayyil2302 2 ай бұрын
Good
@vinodkkchozhiyakadu8454
@vinodkkchozhiyakadu8454 2 ай бұрын
❤❤❤❤ I love you driver
@RIJUiP1819
@RIJUiP1819 2 ай бұрын
SiR love you.. Big salute 💕🤝
@devnand.vrythudevv863
@devnand.vrythudevv863 2 ай бұрын
മൊട്ടയെ സമ്മതിച്ചിരിക്കുന്നു, പല കാര്യങ്ങളും നമ്മൾക്ക് മനസിലാക്കാൻ പറ്റി
@spv11883
@spv11883 2 ай бұрын
ഒന്നും ഇല്ലെങ്കിലും ഇഷ്ടം പോലെ കുഴി ഉണ്ടാക്കി വെച്ചിട്ടിലെ റോഡിൽ, മച്ചാന് അത് പോരെ അളിയാ 🤣
@Shana-f9b
@Shana-f9b 2 ай бұрын
അരുൺ great job 👆👆👍👍
@chinchurathinam9553
@chinchurathinam9553 2 ай бұрын
ദുബായിൽ ഒക്കെ അങ്ങനെയാണ്..... 75 കിലോമീറ്റർ ഇടവിട്ട് ട്രക്കിനുള്ള പാർക്കിംഗ് സൗകര്യവും ഫ്രഷ് ആകാനുള്ളതും ഫുഡ് കഴിക്കാൻ ഉള്ളതുമായ എല്ലാ സൗകര്യങ്ങളും ഉണ്ടാകും
@DerricClement.c
@DerricClement.c 2 ай бұрын
Yes 100 precentage it may help so many lorry drivers
@minik1552
@minik1552 2 ай бұрын
Correct
@davidf2623
@davidf2623 2 ай бұрын
Petroleum minister Suresh Gopikku cheyyan പറ്റുന്ന കാര്യം ആണ്..
@nizartachayilnizartachayil1669
@nizartachayilnizartachayil1669 2 ай бұрын
സത്യം മനേ ഇത് മാറണം ഇത് മാറ്റണം
@nimmyej5588
@nimmyej5588 2 ай бұрын
All the Jobs are respectful. We humans are interconnected. Please respect all the jobs. These things should teach in schools. Including waste management please (Trivandrum incident). World is going forward so, we should also know some of these basic things.
@Maniop-u5r
@Maniop-u5r 2 ай бұрын
Dr arun negalade sheriya yy a pathara pavarthakan❤
@buslife4879
@buslife4879 2 ай бұрын
നിങ്ങൾ നിന്ന് സംസാരിക്കുന്ന കോഴിക്കോട് ബീച്ച് പരിസരത്തെ ട്രക്ക് പാർക്കിംഗ് ഒഴിവാക്കിയത് ബീച്ചിൽ വരുന്ന കാറുകളും മറ്റു വാഹനങ്ങളും നിർത്താൻ വേണ്ടി അവിടെ വലിയങ്ങാടിയിൽ വരുന്ന ലോറികൾക്ക് പാർക്ക് ചെയ്യാൻ ഇടമില്ല
@nikeshpp2050
@nikeshpp2050 2 ай бұрын
🔥🔥🔥
@sonup7535
@sonup7535 2 ай бұрын
❤❤❤❤❤❤❤❤❤❤
@TuiFhu-io3vo
@TuiFhu-io3vo 2 ай бұрын
🙏🙏
@SanthoshKumar-te3fp
@SanthoshKumar-te3fp 2 ай бұрын
വാഴ നനയുബോൾ ചീര കൂടെ നനയട്ടെ 😜
@Tooprettyhuh
@Tooprettyhuh 2 ай бұрын
👍🏻👍🏻
@tomONcall
@tomONcall 2 ай бұрын
ഡ്രൈവർ മാരുടെ വില അറിയണേൽ കാനഡ വരണം. നല്ല സാലറി കൂടാതെ 100 കിലോമീറ്ററിനുള്ളിൽ ഓൺ റൂട്ട് ഫോർ റെസ്റ്റിംഗ്
@handsomem7329
@handsomem7329 2 ай бұрын
ഇങ്ങനെയുള്ള വേറിട്ട ഒരു വാർത്ത ആവണം മാധ്യമങ്ങൾ കൊണ്ട് വരേണ്ടദ്.
@RIJUiP1819
@RIJUiP1819 2 ай бұрын
👍👍👍
@ShibuJohn-op6nn
@ShibuJohn-op6nn 2 ай бұрын
കന്നടയിൽ എൻ അണ്ണാ എന്ന് വിളിച്ചാൽ അത് ബഹുമാനം ആ ണ്ണ് അണ്ണ ന്മാർ എന്ന് വിളിച്ചാൽ തെറ്റില്ല തമിഴിൽ എന്നാ അണ്ണേ എന്ന് വിളിക്കും പാണ്ടി ലോറി എന്ന് ഉള്ള വിളി നമ്മൾ മലയാളി തന്നെ തമിഴരെ കളിയാക്കി വിളിക്കുന്ന താണ് മൊത്ത ത്തിൽ Driver ക്ക് വിലയില്ല അത് ചില ജനങ്ങളുടെ ഇടുങ്ങിയ ഹൃദയ ചിന്ത ആണ്
@somlata9349
@somlata9349 2 ай бұрын
Thaba അല്ല സർ, daba ആണ്
@sreenathsree2671
@sreenathsree2671 2 ай бұрын
എവിടെങ്കിലും സ്ഥലമുള്ളടത്ത് ഒതുക്കിയാൽ തെറി വിളി കരി ഓയിൽ വരെ ഒഴിക്കുന്ന അവസ്ഥ
@CVname
@CVname 2 ай бұрын
അയ്യോ.... ഇങ്ങനെയൊക്കെ ആയാൽ ഇവിടം സ്വർഗ്ഗമാകില്ലേ.... അത് പറ്റില്ല.... 🤣🤣🤣
@myownvocal
@myownvocal 2 ай бұрын
Thanks
@firoz1962
@firoz1962 2 ай бұрын
ആദ്യം റോഡുകൾ നന്നാക്കാൻ പറ.. സഹസിക യാത്ര ആണ് ഇപ്പൊ ഇടറോഡുകളിലും ഹൈവേ കളിലും...ജീവനുണ്ടെങ്കിലെ വിശ്രമിക്കാൻ പറ്റൂ...
@green4star251
@green4star251 2 ай бұрын
Please make truck rest area......👍
@nishadmahin2359
@nishadmahin2359 2 ай бұрын
ചില പമ്പിൽ toilet ഉപയോഗിക്കാൻ സമ്മതിക്കില്ല ചോദിച്ചാൽ പറയും പണിനടക്കുകയാണ് എന്ന്
@safarsalman7840
@safarsalman7840 2 ай бұрын
മലയാളികൾ തമിഴ് നാട്ടുകാരെ അണ്ണാച്ചി,പാണ്ടി എന്നൊക്കെ കളിയാക്കി വിളിക്കുമ്പോ അവര്ക് എത്ര മാത്രം അത് ഉള്ളിൽ തട്ടുന്നുണ്ട് എന്നത് ഈ ലോറി ഡ്രൈവര്മാര്ക് മനസ്സിലാകും. എല്ലാം കൊള്ളുമ്പോഴേ മനസ്സിലാവൂ.
@marymagdeline6842
@marymagdeline6842 2 ай бұрын
👍
@TonyTS-j1f
@TonyTS-j1f 2 ай бұрын
ഒരു കുട്ടത്തിൽ നിൽകുമ്പോൾ നമ്മളോട് ജോലി എന്താണ് എന്ന് ഒരാൾ ചോദിക്കുന്നു ഡ്രൈവർ എന്ന് പറഞ്ഞാൽ അപ്പോ ചോദിക്കുന്ന ആളുടെ മുഖത്തു pucha ഭാവവും അവഗണനയും അപ്പോൾ അറിയാം
@MuhammedMeleparambath
@MuhammedMeleparambath 2 ай бұрын
ടോൾ എല്ലാവരും കൊടുക്കുന്നുണ്ട് ലോറിക്കാർ മാത്രം അല്ല ഓവർ സ്പീഡ് അനുവദിച്ചാൽ മറ്റുള്ള വാഹനം ഇവർക്ക് പുച്ഛം ആകും അല്ലെങ്കിൽ തന്നെ ചലലോറി കാർക്ക് മറ്റു വാഹങ്ങൾക് സൈഡ് കൊടുക്കാൻ മടിയാണ്
@earthlaughindia64
@earthlaughindia64 2 ай бұрын
Shafi parambil mp parlament il parayo iee vishayam..paavapetta Driver maarude avastha😢
@sajeevpk7985
@sajeevpk7985 2 ай бұрын
അണ്ണൻ എന്ന്‌ വിളിച്ചാൽ ചേട്ടൻ എന്നാണ് അർത്ഥം. അത് ബഹുമാനത്തോടെ വിളിക്കുന്നതാണ്. എന്റെ അനിയൻ എന്നെ അണ്ണൻ എന്നാണ് വിളിക്കുന്നത്. എന്റെ അമ്മയുടെ മുൻ തലമുറ നാഗർകോവിൽ നിന്നു വന്നവർ ആയിരുന്നു. അണ്ണൻ എന്ന പദപ്രയോഗം ഒരു മോശം വാക്കല്ല.
@sukeshpshenoy
@sukeshpshenoy 2 ай бұрын
മോട്ടക്ക് ചികിത്സ ലഭ്യമാക്കണം.😊
@shafeeqp6845
@shafeeqp6845 2 ай бұрын
ലോങ്ങ്‌ ട്രിപ്പ്‌ പോകുന്ന വണ്ടിയിൽ എന്ത് കൊണ്ട് ഒരു ഡ്രൈവർ മാത്രം അല്ലെങ്കിൽ ഒരു ക്ലീനർ പോലും ഇല്ലാത്തതു
@raveendran_e_
@raveendran_e_ 2 ай бұрын
Petrol pump petrol kodukkanalle? Lorry park cheyyan ethra sthalam venam? Be practical Arun.. instead provide such facilities on the sides of NH some where else...
@Ismayilvga
@Ismayilvga 2 ай бұрын
നമ്മൾ chettaa എന്ന് വിളിക്കുന്ന അതേ meaning ആണ് അണ്ണാ ,അയ്യാ എന്നത് …നാട്ടിൽ അണ്ണാ എന്നതിനെ മോശമാക്കി വിളിക്കുന്നു
@vijileshk9821
@vijileshk9821 2 ай бұрын
ജീവിക്കുന്നതെ ടെൻഷനാണ് അന്നേര മാണ് ഇത് പറയുന്നത്
@SyedaNusrath-n6l
@SyedaNusrath-n6l 2 ай бұрын
Kannadayil anna ennuparanjal chettan enna than artham
@josephk1359
@josephk1359 2 ай бұрын
ഈ മൊട്ട കുറച്ചു ദിവസം മുൻപ് എസ്പിയെ തപ്പി നടക്കുന്നുണ്ടായിരുന്നു എസ്പിയെ കിട്ടിയോ ആ വോ. മൊട്ടയിൽ പരുക്ക് കാണന്നില്ല
@Alexander90948
@Alexander90948 2 ай бұрын
ഇവർക്ക്, വിശ്രമസ്ഥലം പെട്രോൾ pump ⛽ അനുവദിച്ചാൽ 4 lorry 🚛🚛🚛🚛 കയറ്റികഴിഞ്ഞാൽ ബാക്കി വണ്ടികൾ 🚗🚕🚙🚘🚑🚴‍♀️🚴🚲🚙എങ്ങനെ കയറി ഇറങ്ങും.....,🤔🤔🤔🤔
@legeshkumarmk7515
@legeshkumarmk7515 2 ай бұрын
Athu ingane akkam adyam varunna 2 lorrikku mathram. Pumbukal ishtam pole undalo
@armstrongpj3411
@armstrongpj3411 2 ай бұрын
ട്രക് ഡ്രൈവറുമാരെ സമൂഹം കാണുന്നത് പുച്ഛത്തോടെയാണ് എല്ലാ സ്റ്റേറ്റിലെയും പോലീസ് rto മാരും അവരുട കയ്യിൽനിന്നും പൈസാ പിടിച്ചുപറിക്കും ഓരോ കാരണം പറഞ്ഞ് ഇല്ലങ്കിൽ മർദിക്കും മര്യാദയായി ആരും അവരോട് പെരുമാറില്ല ഒരു അപകടമെങ്ങാനും സംഭവിച്ചാൽ ഡ്രൈവറെ ഏതുരീതിയിൽ നശിപ്പിക്കാമോ അതെല്ലാം ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ഭാഗത്തുനിന്നുണ്ടാകും എല്ലാ സംസ്ഥാനത്തും ഇതുതന്നെയാണ് അവസ്ഥ ഒരാഴ്ച ഈ വാഹനങ്ങൾ ഓടിയില്ലെങ്കിൽ എല്ലാ ജനങ്ങളും പട്ടിണിയിലാകും അതിർത്തിയിൽ വാഹനചെക്പോസ്റ്റിലിരിക്കുന്നവർ കടൽകൊള്ളക്കാരുടെ മനസാണ് ഒരിടത്തും ട്രക് ഡ്രൈവറുമാർക് പട്ടിക്കു കൊടുക്കുന്ന പരിഗണനപോലുമില്ല ഞാൻ 23വർഷം അന്യ സംസ്ഥാനങ്ങളിലേക് ലോറി ഓടിച്ച വ്യക്തിയാണ്
@vayalvisualmedia5195
@vayalvisualmedia5195 2 ай бұрын
പരപുച്ഛം കൂടെ കൊണ്ട് നടക്കുന്ന ടിപ്പിക്കൽ മലയാളിക്ക് മറ്റുള്ളവരുടെ വിളിപ്പേര് സഹിക്കുന്നില്ല സ്വഭാവം നല്ലതായിരിക്കണം. നല്ല സ്വഭാവമാണെങ്കിൽ പോകുന്ന വഴിയിൽ സൗകര്യപ്രദമായി കിടന്നുറങ്ങാൻ അവിടുത്തെ ആളുകൾ അവരുടെ വീട്ടിലെ മുറികൾ പോലും കൊടുക്കും. സ്വഭാവം നല്ലതായിരിക്കണം. Note the point സ്വഭാവം നല്ലതായിരിക്കണം. ഒന്നുകൂടി പറയാം സ്വഭാവം നല്ലതായിരിക്കണം വീണ്ടും പറയാം സ്വ ഭാ വം ന ല്ല താ യി രി ക്ക ണം പിന്നെ അരുണേ അണ്ണനും പാണ്ടിയും വിളി അത്ര മോശം പ്രയോഗമല്ല തെറിയോ അശ്ലീലമോ അല്ല.
@KuttanwoodKuttan
@KuttanwoodKuttan 2 ай бұрын
Arjun mattagal koduvannu
@saidalavim639
@saidalavim639 2 ай бұрын
അണ്ണൻ എന്ന് പറഞ്ഞാൽ ചേട്ടൻമാർ എന്നേ അർത്ഥമാക്കേണ്ടതുള്ളൂ ... അവർക്ക് ആവശ്യമായ ഫെസിലിറ്റി ഒരുക്കി കൊടുക്കേണ്ടത് ആവശ്യമാണ്. അർജുൻ മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന നേരത്ത് രക്ഷപ്പെടുത്താൻ അതികൃതർ തുടക്കത്തിൽ അലംഭാവം കാണിച്ചപ്പോൾ ഡ്രൈവർമാർ ഒരു മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ഒന്നുകൂടി സ്പീട് ആയേനെ .....
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 5 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 57 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 31 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 5 МЛН