അങ്ങനെ ഐഷു ആദ്യമായി സ്കൂളിൽ പോയി ❤️😘🤗

  Рет қаралды 199,455

Zehera & Samseer

Zehera & Samseer

Күн бұрын

അങ്ങനെ ഐഷു ആദ്യമായി സ്കൂളിൽ പോയി ❤️

Пікірлер: 120
@FaheemaRajeem
@FaheemaRajeem Жыл бұрын
Cutie😘😘❤️ MashaAllah
@Rilas2917
@Rilas2917 Жыл бұрын
Dear cimi... ഈ play school ലെ techer എൻ്റെ കൂടെ ടീച്ചിംഗ് course complete ആകിയ എൻ്റെ friend ആണ്.. അവളെയും ഈ വീഡിയോയിൽ കാണാൻ പട്ടിയത്തിൽ അതിയായ സന്തോഷം.. എനിക്ക് സിമിയെ ഒരുപാട് ഇഷ്ടമാണ് എന്ന് അറിയാവുന്നത് കൊണ്ട് അവള് എനിക്ക് ayshummayude കൂടെ ഒരു ഫോട്ടോ എടുത്ത് അയച്ചു തന്നിരുന്നു.. ഞാൻ വളരെ excited ആയി ayshune കണ്ടപ്പോൾ.. ഇനി സിമി വരുമ്പോ എന്നേ വിളിക്കണമെന്ന് അവളെ പറഞ്ഞു സെറ്റ് ആക്കിയിരുന്നു ഞാൻ. അത്രക്ക് ആഗ്രഹം ഉണ്ട് നിങ്ങളെ കാണാൻ.. അല്ലാഹ് എത്രയും പെട്ടെന്ന് ആ ഭാഗ്യം ഉണ്ടാകട്ടെ... ആമീൻ
@manushyanmanushyan3742
@manushyanmanushyan3742 Жыл бұрын
എന്റെ മോളും 2.1/2 വയസിലാണ് പ്ലേസ്കൂളിൽ പോയത് സംസാരിക്കില്ലായിരുന്നു ഉമ്മ വാപ്പ എന്നുള്ള ചെറിയ വാക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു അവളെ ageil ഉള്ള കുട്ടികൾ നല്ലോണം സംസാരിക്കുമ്പോൾ വിഷമം ഉണ്ടായിരുന്നു പക്ഷെ സ്കൂളിൽ പോയി speech തെറാപ്പി സ്കൂളിൽ ഉണ്ടായിരുന്നു അതൊക്കെ കഴിഞ്ഞപ്പോൾ കൊഴപ്പമില്ലാതെ സംസാരിക്കാൻ തുടങ്ങി ചില കുട്ടികൾ നേരത്തെ സംസാരിക്കും ചില കുട്ടികൾ കുറച്ചു ലേറ്റ് ആകും പേടിക്കാൻ ഒന്നും ഇല്ല
@resmis3632
@resmis3632 Жыл бұрын
Same with me
@sajisbeautyvlogs4047
@sajisbeautyvlogs4047 Жыл бұрын
Ente monum
@shaharbanvlogs
@shaharbanvlogs Жыл бұрын
ചെറിയ കുട്ടിയല്ലേ ഇപ്പോൾ തന്നെ play school ഒന്നും ചേർക്കേണ്ട ആയിരുന്നു എന്റെ മോനും ഇങ്ങനെ ആയിരുന്നു ഇപ്പോ അവന് 7 വയസ്സായി അത് നമ്മളെ വീട്ടിലെ സംസാരിക്കാത്തത് കൊണ്ടാണ് കുട്ടികൾ പതുക്കെ സംസാരിക്കുന്നത് അത് പയ്യെ പയ്യെ വലുതാകുമ്പോൾ പഠിക്കും എന്റെ വീട്ടിലും ഞാനും രണ്ടു മക്കളും മാത്രമുള്ള അതുകൊണ്ടുതന്നെ അധികം ആൾക്കാർ സംസാരിക്കാനില്ലാത്തതുകൊണ്ട് ഒരുപാട് സംസാരിക്കാൻ അറിയില്ലായിരുന്നു അവന്റെ പ്രായത്തിൽ ഉള്ള കുട്ടികളും അവന്റെ താഴെ ഉള്ള കുട്ടികളും അവനെ കാട്ടിലും ഒരുപാട് സംസാരിക്കുമായിരുന്നു ഞാനും വിചാരിക്കും എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് എല്ലാരും പറയും നമ്മൾ കൊഞ്ചി സംസാരിച്ചത് കൊണ്ടാണ് അവനും അങ്ങനെ പറയുന്നത് എന്ന് അതൊക്കെ കുറച്ച് വലുതായി സ്കൂളിലേക്ക് പോയി തുടങ്ങിയാൽ ശരിയാവും ഒരു പ്രശ്നവുമില്ല ഇത്ത ഇപ്പോൾതന്നെ മോളെ ഇങ്ങനെ സ്കൂളിൽ വിടേണ്ട അവൾ കളിച്ചു നടക്കേണ്ട പ്രായമല്ലേ ഉമ്മാന്റെ ഉപ്പാന്റെയും കൂടെ ആഘോഷിക്കേണ്ട പ്രായമല്ലേ നമ്മളും വീട്ടിലെ നല്ലവണ്ണം സംസാരിക്കുന്ന ആൾക്കാരാണെങ്കിൽ കുട്ടികൾ നോർമലായി നല്ലവണ്ണം സംസാരിക്കും. എന്റെ മോനെ ഞാൻ അംഗൽവാടിയിൽ പോലും പറഞ്ഞയച്ചിട്ടില്ല കാരണം അവർക്ക് കളിച്ചു നടക്കേണ്ട പ്രായം അങ്ങനെ നടക്കട്ടെ വെച്ചു 4.30 age ആയപ്പോ LKG യിൽ ചേർത്തു ഇപ്പൊ second standard il aanu 💓 ഇങ്ങനെ കുട്ടികൾ കൊഞ്ചി സംസാരിക്കുന്നു എന്ന് വെച്ചു ഒരു parent's tention അടിക്കരുത് ഒരു problems ഇല്ല 😍 അങ്ങനെ ചെറുപ്പത്തിലേ നല്ലവണ്ണം സംസാരിക്കണം എന്ന് നിർബന്ധം ആണേൽ വീട്ടിൽ കുട്ടികളോട് ഒരുപാട് സംസാരിക്ക പിന്നെ നമ്മൾ കൊഞ്ചി മക്കളോട് സംസാരിക്കുന്നത് ഒഴിവാക്കാ അപ്പൊ ok ആവും
@kadeejant7503
@kadeejant7503 Жыл бұрын
Schooli chargthade. Nallhdi
@dilshanaparveen7189
@dilshanaparveen7189 Жыл бұрын
കുറുമ്പി ആണല്ലേ 😍
@muhammedarshad9779
@muhammedarshad9779 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കപ്പിൾ വ്ലോഗ് ചാനൽ ഈ ചാനൽ ആണ്. പക്ഷെ 4വയസിന് മുമ്പ് കുട്ടിയെ സ്കൂളിൽ അയക്കുന്നതിനോട് പുച്ഛം മാത്രം
@ZeheraAndSamseer
@ZeheraAndSamseer Жыл бұрын
Thank you dear 😊 but school alla, ithu Play school anu and it helps Aishumma to play with similar age group kids and learn many words and small things together. 2-3 hrs and 2 or three days a week 😊
@rahmashabeershabeer3732
@rahmashabeershabeer3732 Жыл бұрын
Randara age avumbokinum play schoolil akano
@jasminijad9946
@jasminijad9946 Жыл бұрын
Nallatha.. Ente monuneyum ee prayathila cherthath
@safvanasafu9112
@safvanasafu9112 Жыл бұрын
Hi Itha.molkk ചെറുതേൻ കൊടുത്തു നോക്കൂ . മാറ്റമുണ്ടാകും
@noorjahannoor7473
@noorjahannoor7473 Жыл бұрын
Cheriya kutiyalle .eppothanne eghanonnum.cheyyarth.ellaakuttikslum petann samsarikananilla.avare koode nammukulla epoozhathe ooroo secondukalum vilapetathaan.oru 2 year kazhjaaal mol schoolil povaraayille.so maximum enjoy with your baby.njan nighale video mudaghaathe kaanunna aala.bt coments onnum edaarilla.bt eth kantapo manasin vallaathoru veshamam.enikunt 4 vayasaaya mon .orikalum negativaayi edukarth.
@aneenam15
@aneenam15 Жыл бұрын
Ente molum aishuvum same age aan, naatil ethiyit moleyum play schoolil vidanam inshah allah,,ente sis son was same like Aishu,talking kurach back aayirunnu😘but mone play schoolil vittathin shesham nalla improvement und😍 keep going dears✌🏻aishuuuu❤️
@zainabmusthafa3911
@zainabmusthafa3911 Жыл бұрын
Masha allah Cute ayishuma😘😘
@saleenajasir4482
@saleenajasir4482 Жыл бұрын
Ente brotherinte molum ingane thanne aan, kurachu karyangal mathrame samsarikkullu, doctore kanichu no problem, alk 4 vayassulla itha und avalude koode kalikum full active aan. Ipo kure kuttikalk ingane kelkunnund, anyway sheriyayikolum inshaallah don't worry. Kurachu time edukumayirikkum
@resheenolakara9083
@resheenolakara9083 Жыл бұрын
Masha Allah ❤
@naifaameen6195
@naifaameen6195 Ай бұрын
Masha Allah
@faseenanaseer6842
@faseenanaseer6842 Жыл бұрын
ഇപ്പൊ ഉള്ള എല്ലാ കുട്ടികൾക്കുമുള്ള പ്രശ്നമാണ് ഇത്.... വീട്ടിൽ ഉള്ളവർ കുട്ടികളോട് സംസാരിക്കാതിരിക്കുന്നതിന്റെ കുറവാണു....പിന്നെ mobile, cartoon കാണുന്നതിന്റെ പ്രശ്നം..... ഇങ്ങനെ ഉള്ള കുട്ടികൾക്കുള്ള play school ഉണ്ട്.... മാറ്റമുണ്ടാകും..... ഇത് place എവിടെ
@ayshu4065
@ayshu4065 Жыл бұрын
But ivde anganeyalla simi eppazhum molude lokathanu .avar nannayi ayshummane care aakkunnund .
@ZeheraAndSamseer
@ZeheraAndSamseer 2 ай бұрын
Athonnum allado karayam ariyathe samsarikaruth , molk tongue und athanu late aayath samsarikan
@ayshashakiraansari13
@ayshashakiraansari13 Жыл бұрын
Maybe language confusion undavum Veetl korch per english and mattullor malayalam samsarikumbo kuttik Words manslakunel confusion undavumbol delay avarund It’s okay..
@favassheri7144
@favassheri7144 Жыл бұрын
Yente monkk Yente umma undayadh kond randara vayassayapol thanne avan yellam samsarikkan thudangi
@aneesaashraf9971
@aneesaashraf9971 Жыл бұрын
Nde monk 3nd half aayi Still samsarknth sheryaaytla Enk mansillavm wt he speaking enn But purthn kelknvrk he is lyk eadho language samsaarikna poleyaan,pronounce cheyan patnilla ella words In sha allah sheryavm
@shiju100
@shiju100 Жыл бұрын
Zehera Chechi Samseer EEAttan Aishumma Video 👌🏻👌🏻👌🏻
@shabnafahad4105
@shabnafahad4105 Жыл бұрын
Ningale song poli.iniyum kooduthal idol.epoyum repeat cheydu song kelkum
@jasminijad9946
@jasminijad9946 Жыл бұрын
Ipo ulla mikka kuttikalilum ulla prblm aanu kaaranm avarod kooduthal phn using nd cartn kaanal ee cheriya prayathile avar athinu addict aakunnath konda karanam vtl ullavar busy aakum avarod kuduthal samsarikathathinte prblms aanu.. Ente brthrnte monum ingane aanu mone Tvm Nishil aanu speech therapyk kond ponath ipo schlil cherthu play clssil
@shemisuhail3759
@shemisuhail3759 Жыл бұрын
Ente mol samsaram kuravaanu.. ipo ulla kutikal mikkavarum nano family aanu... ottappettu valarunnadh kondavum... pandokke oru veetil kure kutikal undakum... kaliyum chiriyum aayit... valyavarude samsaram mathralle ipoyulla kutikal kelkunnullu
@Delicious_discoveries123
@Delicious_discoveries123 Жыл бұрын
Olive oil daily early mrngil kodtha nannayi samsarikum
@JafarHira
@JafarHira Жыл бұрын
Kazhikan ethra kodukkanam
@raz674
@raz674 Жыл бұрын
oruuu paadd ishttnnn quttt family😍
@sabnanabeel6640
@sabnanabeel6640 Жыл бұрын
Very beautiful vloger
@mirshapt5270
@mirshapt5270 Жыл бұрын
Heyyy dear me too manjeri...where is this play school?i wish to take admissn for my baby..
@sajnasalam3820
@sajnasalam3820 Жыл бұрын
Ningalude molude first birthday song undayirunnille,ath upload cheyyumo
@shabishah6504
@shabishah6504 Жыл бұрын
Enik twins anu 2 1/2 ayi avark ayshune pole thanne anu avarum samsarikkal...
@rizwanmansoor1787
@rizwanmansoor1787 Жыл бұрын
Paraunadjoke clear aavumo
@shamiyanaworld685
@shamiyanaworld685 Жыл бұрын
God bless you ☺️
@sahlathasnisahla50
@sahlathasnisahla50 Жыл бұрын
Pls.ayshu hair tips
@shanoozworld869
@shanoozworld869 Жыл бұрын
Masha Allah😍Ayshumma chundhari aayallo😍💋
@fathimaaz8357
@fathimaaz8357 Жыл бұрын
Ende molum aishu um same age aa 3 months difference und. Mol nallonam samsaarikunund. But nursery il pokunilla.. 3 aayitt kondaaakaam enna plan
@rasheedak773
@rasheedak773 11 ай бұрын
Enikk ayhishummane kannann kodiyayittu vayiyya
@noufalnouff1135
@noufalnouff1135 Жыл бұрын
Adipoli vlog..enum aishumma vlog pradikshikunnu...🥰
@rahmashabeershabeer3732
@rahmashabeershabeer3732 Жыл бұрын
Mol padiche valiya alavate🥰🥰
@aaliyahslittlejoys
@aaliyahslittlejoys Жыл бұрын
every child develops at their own pace... Play schoolilokke poyallo...ini aishumma pettennu nannayittu samsaarikkatte....😍😍stay blessed ❤️❤️
@rajilasherin7654
@rajilasherin7654 Жыл бұрын
Patterkadavilek mole konduvararundo samseere
@fathimashaikha6056
@fathimashaikha6056 Жыл бұрын
Hi Yann nigale neeril kandirinu. Manjeri malbariyil vechu night I'll. Am so happy. Kandathil. Yente mole name um aishu ann
@hafsala1807
@hafsala1807 Жыл бұрын
Masha Allah 😇❤
@najidack7197
@najidack7197 Жыл бұрын
Avalu aadythe kutti aayondanu samssarikkan time edukkunnee ninglenne eppalum samsarichu kondirunnamathi readyaykkolum
@sabnanabeel6640
@sabnanabeel6640 Жыл бұрын
Ente mole pole 😍😘😘😘
@jezujezu5925
@jezujezu5925 Жыл бұрын
Masha allah ❤️❤️
@aleemaniyas5044
@aleemaniyas5044 Жыл бұрын
Itha ittirikkunna tunics evidunna mediche
@AbdulnaserNatha
@AbdulnaserNatha Жыл бұрын
Bro pls I want to speak u Am from naser lakshadweep
@nidhasafz123
@nidhasafz123 Жыл бұрын
Don't worry at all cimi..!! My son is 3 years now..Stil his samsaaram enike pettenn manassilaakollu... Aishumma's ee tymil onnum parayoolenum..As aishu he was so curious to know wat's in his surroundings..Pinne athokke onn ettu pidich parayaan thudengi Alhamdulillah.. She'll talk sooo sooon In Sha ALLAAH 💞
@lotterygamingyt
@lotterygamingyt 8 күн бұрын
❤❤
@manumubi6276
@manumubi6276 Жыл бұрын
Enikum agnyaaa 😭
@faijasnellikuzhy1207
@faijasnellikuzhy1207 Жыл бұрын
Ente aniyathi 4 vayasila samsarichu thudangiyath
@richoosrichu9200
@richoosrichu9200 Жыл бұрын
Itta ningale veed evideya
@ajunasru1323
@ajunasru1323 Жыл бұрын
എന്റെ മോനും ഇങ്ങനെ തന്നെയാണ്, അവനു 3വയസായി.. But ചെറിയ ചെറിയ വാക്കുകൾ മാത്രേ പറയുന്നുള്ളു
@nahannani7655
@nahannani7655 Жыл бұрын
@ajunasru ningal evidelm kanichirunno kuttiye?
@rizwanmansoor1787
@rizwanmansoor1787 Жыл бұрын
Epol samsarekan thudangiyo
@suhailamuthol3755
@suhailamuthol3755 Жыл бұрын
നല്ല ചെറുതേൻ കിട്ടാണെങ്കിൽ ഐഷു ൻ കൊടുത്താൽ മതി.. സംസാരിക്കാൻ ബുദ്ധി കൂടാൻ ഇതിനൊക്കെ നല്ലതാ
@Muhammedmazinmansoor
@Muhammedmazinmansoor Жыл бұрын
Aishu❤️❤️❤️
@muhusinafasil3143
@muhusinafasil3143 Жыл бұрын
Itha dorset enganunt
@fathimarafsana6995
@fathimarafsana6995 Жыл бұрын
💖😘
@saleemnechikkattu4865
@saleemnechikkattu4865 Жыл бұрын
Super
@alfinakhan18
@alfinakhan18 Жыл бұрын
Maashallah 😍♥️
@ziazia5994
@ziazia5994 Жыл бұрын
Malappurath evida
@kadheejamuneervp4306
@kadheejamuneervp4306 Жыл бұрын
😍
@jakequinn6424
@jakequinn6424 Жыл бұрын
0:12 schoolil pokan ithra akrantho😅
@jumanafarvin5038
@jumanafarvin5038 Жыл бұрын
Ee play school evideyaa
@asiflatheef6115
@asiflatheef6115 Жыл бұрын
Super✌✌
@naeemafahad1608
@naeemafahad1608 Жыл бұрын
Ivda paisa ethreya
@alnishannowshad8215
@alnishannowshad8215 Жыл бұрын
Ente monu Ellam chika( chicken)ann
@sawiworld8922
@sawiworld8922 Жыл бұрын
Ee play school inte location onn paranj tharo please
@nuchysuhail9065
@nuchysuhail9065 Жыл бұрын
Karayan mathram enthappaa ith😂pinne aakb poknoo... 3and half enklm aayit chrthyal poree
@shazanap7204
@shazanap7204 Жыл бұрын
My cousine sis was in same play school ithaa... Name shazra
@sweet-jv7cm
@sweet-jv7cm Жыл бұрын
Ente molod njan full time samsara....athond avalum nallonam samsarikkum....
@rahmashabeershabeer3732
@rahmashabeershabeer3732 Жыл бұрын
Njanano first
@manumubi6276
@manumubi6276 Жыл бұрын
Sheriya karchil varum naml avre etech porubo😭
@asiflatheef6115
@asiflatheef6115 Жыл бұрын
Endhe neratha vidunnneyy
@shalushadha9305
@shalushadha9305 Жыл бұрын
Ee play school evdeya..mlpprm .
@shehinaafsal3691
@shehinaafsal3691 Жыл бұрын
🥰🥰
@finufinafanu4425
@finufinafanu4425 Ай бұрын
Hi
@rasiraz4901
@rasiraz4901 Жыл бұрын
Aishu nte full name entha?
@shahadeeyakuttassery3941
@shahadeeyakuttassery3941 Жыл бұрын
Eee play school eviden…
@fathimathfidap1467
@fathimathfidap1467 Жыл бұрын
Aishu ethra age ayi
@athira2499
@athira2499 Жыл бұрын
Hi dear nta molum nadakan late aayrunnu, 1 .1/2 kazhinjit nadakaan, samsaaram late aanu. Ipo 3 yrs anganavaadil kond ponund . Nammal paranj kodukunnathey aval parayu.
@rizwanmansoor1787
@rizwanmansoor1787 Жыл бұрын
Epol samsarekan thudangiyo
@salisafna2204
@salisafna2204 Жыл бұрын
Shamseerkka is very sad than Zahra tha..
@rinshairshad1769
@rinshairshad1769 Жыл бұрын
Place evde
@hisahaneefa3287
@hisahaneefa3287 Жыл бұрын
Aichuu🥰🥰🥰
@nushisayyid6501
@nushisayyid6501 Жыл бұрын
Nigal mlprm avdaya?
@aishaimran6689
@aishaimran6689 Жыл бұрын
Hi dr super video sis 😘😘😘
@raz674
@raz674 Жыл бұрын
Masha Allahhh 😘
@aishaimran6689
@aishaimran6689 Жыл бұрын
Sis plz comment reply chey ❤️
@diyamol6769
@diyamol6769 Жыл бұрын
😘😘😘
@shabnayoonus6894
@shabnayoonus6894 Жыл бұрын
Hii Fashion design course online aayi aarkelum padikkan interest undo. 20 n class start cheyyum. Interest ullaver comment /mail cheyyuu
@asnasalih6815
@asnasalih6815 Жыл бұрын
ഇത്ത എന്റെ മോൻ 3വയസുകയിഞു ഇപ്പൊയും കുറചൊക്കെ സംസരികുകയൊള്ളു രാവില്ലെ എണ്ണീറ്റ ഉടനെ നാവില്ല് തേൻ തേച്ചു കൊടുത്താൽ മതി പല്ലുതെകുന്നതിന് മുന്‍പ് ഞാൻ അങനെ ചെയ്ത് അവന് കുറെ ഷെരി ആയി
@jumanafarvin5038
@jumanafarvin5038 Жыл бұрын
Malappuram evdeya
@shaana7072
@shaana7072 Жыл бұрын
കുഞ്ഞ് ഫെബ്രുവരിയിൽ അല്ലെ ജനിച്ചത്? 🤔അപ്പൊ 2 വയസ്സും 9 മാസവും ആയല്ലോ....3 വയസ്സ് ആവാൻ ആയി... പ്ലെയ്സ്കൂളിൽ സമാധാനമായിട്ട് വിടു... എല്ലാ കുഞ്ഞും വ്യത്യസ്തരല്ലേ സിമി... അവൾക് നിങ്ങള് സമയം കൊടുക്ക്..... എല്ലാം സെറ്റ് ആവും 😊👍👍
@ZeheraAndSamseer
@ZeheraAndSamseer Жыл бұрын
E video eduthitt Kure aayi 😄
@shaana7072
@shaana7072 Жыл бұрын
@@ZeheraAndSamseer 😊അതെയോ.... എന്റെ മോളും ഈ വാവയും ഏകദേശം ഒരു പ്രായം ആണ്... അതുകൊണ്ട് ഓർമ ഇണ്ട്...😊 സിമി..., മക്കളേ കുറിച് എത്രയൊക്കെ ടെൻഷൻ അടിക്കേണ്ട എന്ന് പറഞ്ഞാലുo നമ്മൾ മാതാപിതാക്കൾക്കു അതുണ്ടാവും...പക്ഷെ ഈ മോൾടെ കാര്യത്തിൽ അത് വേണ്ടാട്ടോ... അവൾ മിടുക്കിയാണ്..... അവള് എല്ലാം മേക്കപ്പ് ചെയ്തു വരും... കണ്ടോ.... ❤
@kamarushafii6714
@kamarushafii6714 Жыл бұрын
Idakk jinante pole ind Kanan
@rayanzahrarayyufathi8119
@rayanzahrarayyufathi8119 Жыл бұрын
3 yaer ayo
@rahmashabeershabeer3732
@rahmashabeershabeer3732 Жыл бұрын
Speech therapy koduthal matam undavum
@AbdulnaserNatha
@AbdulnaserNatha Жыл бұрын
Bro pls I want to speak u Am from naser lakshadweep
@lisnasworld8589
@lisnasworld8589 Жыл бұрын
Mashallha ❤️
@naeemakutty9204
@naeemakutty9204 Жыл бұрын
❤❤❤❤
@RayanRayu001
@RayanRayu001 Жыл бұрын
♥️♥️🥰😘😘😘
@shahanasshahanas7404
@shahanasshahanas7404 Жыл бұрын
Hy
@AbdulnaserNatha
@AbdulnaserNatha Жыл бұрын
Bro pls I want to speak u Am from naser lakshadweep
@AbdulnaserNatha
@AbdulnaserNatha Жыл бұрын
Bro pls I want to speak u Am from naser lakshadweep
@nabeelahana1662
@nabeelahana1662 Жыл бұрын
Masha allah😍
Surprising Family with a Haircut 💇🏻‍♀️ | Ishaani Krishna.
20:42
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 841 М.
Cute
00:16
Oyuncak Avı
Рет қаралды 9 МЛН
Emotional Surprise On Our Wedding Anniversary
24:16
Zehera & Samseer
Рет қаралды 1,7 МЛН
Happy Onam | Onam as a Wifey | Diya Krishna
45:30
Ozy Talkies
Рет қаралды 773 М.