നാട്ടിലെ ഞങ്ങളുടെ ജോലിയും ബിസിനെസും പിന്നെ ഞങ്ങളുടെ പുതിയ വീട്ടിലെ ഒരു ദിവസവും , ഇതൊക്കെ ആണ് ഈ കുഞ്ഞു വ്ലോഗിൽ ഉള്ളത് , എല്ലാരും കണ്ടിട്ട് അഭിപ്രായം പറയണം ട്ടോ 💕
@savadalikkal7261 Жыл бұрын
പറയാല്ലോ
@jas-fk9nb Жыл бұрын
Office evdeyanu..mji aano
@haflajasmin5002 Жыл бұрын
❤❤❤❤
@jinusherin3027 Жыл бұрын
Hai simi ..... assalamualaikum... nte mol aizu ayshune adhe age aan ...kananum 2 perum orepoleya ......avalkum ettavum ishtam chaaya and cake .....
@mypassions_aslaashraf Жыл бұрын
Hi ഇത്ത & ഇക്ക സുഖണോ മഞ്ചേരി ആണോ നിങ്ങൾ ഇപ്പൊ ഉള്ളത് ഞങളുടെ നാട്ടിൽ ആണ് അല്ലേ... So happy 🥰🥰🥰🥰🥰
@habeebahabee9620 Жыл бұрын
ഉമ്മ ഉണ്ടവുബോൾ ഉമ്മാന്റെ വില അറിയില്ല......... എനിക്ക് എന്റെ ഉമ്മാനെ എനിക്ക് 1വയസ് ആയപ്പോ മരിച്ചു പോയി കാണാൻ പറ്റില്ല.... ഉമ്മ എങ്ങനായ എനിക്ക് ആറില്ല... 😢
@He_niyaahh Жыл бұрын
😌
@alfinakhan18 Жыл бұрын
You r sooo inspirational ♥️✨… when i see your vlogs i feel soo positive.. Allah bless you and your family 💫♥️