അങ്ങനെ അതും കഴിഞ്ഞു കണ്ണീരോടെ കൊല്ലത്തേക്കുള്ള ഡ്രസ്സ് പാക്കിങ് |WEDDING|COUPPLE

  Рет қаралды 303,478

Noufal f tkd

Noufal f tkd

15 күн бұрын

Пікірлер: 609
@user-ct5ug2qr2r
@user-ct5ug2qr2r 13 күн бұрын
പാവം എന്റെ ചക്കര 🥰എന്റെ എന്റെ അനിയത്തികുട്ടിക്ക് മംഗളാശംസകൾ എനിക്ക് പാടാനൊന്നും അറിയില്ല എന്നാലും അങ്ങ് അകലെനിന്നും എന്റെ അനിയത്തികുട്ടിക്ക് വേണ്ടി രണ്ടുവരി. മണിമുത്ത് ഷഹനന്റെ മംഗല്യം. മാരൻ നിജസുമൊത്തുള്ള നികാഹ്. ഉപ്പാന്റെ ഉമ്മാന്റെ പൂമോള്. ഇക്ക നൗഫലിനും ബാബി നെജിലക്കും. എന്നും ഇഷ്‌കിനാൽ നിറവുള്ള കനിമോള്. സൗഫിയ ഇതാകും മുബാറക് അളിയനും ആരാമ്പം മേറുന്ന പൂമോള് സനമോൾക്കും മിയാസിനും കൂട്ടായി എന്നും കുസൃതികൾ കാണിക്കും കുഞ്ഞോള്. മണിമാരൻ നിജസിന്റെ ഇണയായി. ഷഹന ആശിച്ച മാരനു തുണയായി. മണിമുറ്റം അലങ്കാര പൂപന്തൽ. ഇന്ന് സന്തോഷത്തിൽ മധുര കിനാവായി. നേരുന്നു ഷഹന നിജാസിനും ഞങ്ങൾ. മധുരത്തിൻ മംഗള ആശസകൾ 🥰🤲
@user-ye1rl3cf3y
@user-ye1rl3cf3y 13 күн бұрын
ഇവിടെയൊക്കെ കല്യാണം കഴിഞ്ഞ് പോകുമ്പോൾ പെൺ വീട്ടിൽ നിന്ന് ഒന്നും കൊണ്ട് പോകില്ല,എന്തിന് പറയുന്നു .....എൻ്റെ കല്യാണത്തിൻ്റെ അന്ന് എൻ്റെ വീട്ടിൽ നിന്ന് ഇട്ട ഷെഡ്ഡിയും ബ്രായും വരെ വേണ്ട എന്നും അവർ കൊണ്ട് വന്നത് ഇടണം എന്നും പറഞ്ഞു😂.....നമ്മൾ വരുമ്പോഴേക്കും ഒരു പെണ്ണിന് വേണ്ട എല്ലാം അവർ ഒരുക്കി വെച്ചിരിക്കും.....മലപ്പുറം
@Muhsi....684
@Muhsi....684 4 күн бұрын
😂😂athennn..... Ithentha complt packing
@sr2369
@sr2369 13 күн бұрын
വൃത്തി ഉള്ള അടിപൊളി ട്രോളി വാങ്ങിച് kodkado എന്ത് bag അത് 🙂
@hindbeeviam80
@hindbeeviam80 13 күн бұрын
നൗഫൽ ഇനി മേലിൽ ചക്കരെയെ നിന്റെ ഇഷ്ടത്തിന് സെലക്ട് ചെയ്തു എന്ന് പറയരുത് എന്നായാലും കെട്ടിക്കണം അള്ളാഹുവിന്റെ വിധി ആണ് ചക്കരയെ വിഷമിപ്പിക്കരുത്
@SHABANAKA-ym6ys
@SHABANAKA-ym6ys 13 күн бұрын
നിങ്ങളുടെ കോമഡി കേട്ട് ചിരിച്ചു ചക്കരെ നീ പോകുന്നത് ഓർകുബോൾ ഇപ്പോഴേ ഞങ്ങൾക്കും സങ്കടം തോന്നുന്നു കൂടെ സന്തോഷവും🥰 സമാധാനവും സന്തോഷവും നിറഞ്ഞ നല്ല ഒരു വിവാഹജീവിതം ഉണ്ടാവട്ടെ🤲 🥰❤️
@user-bq6io2gm4f
@user-bq6io2gm4f 13 күн бұрын
ഡ്രെസ്സിലും, സൗന്ദര്യത്തിലും ഒന്നും ഓവറായി പ്രാധാന്യം കൊടുക്കാത്ത വളരെ അഡ്ജസ്റ്റബിളും അണ്ടർസ്റ്റാൻഡിങ്ങും ആയ ഒരു കുട്ടിയാണ് ചക്കര എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എല്ലാ നന്മകളും നേരുന്നു.
@zareenac9005
@zareenac9005 12 күн бұрын
അവിടുന്നല്ലേ എല്ലാം വാങ്ങേണ്ടതു... അങ്ങിനല്ലേ.അവിടെ അങ്ങനെ യാണോ
@Farishabanu-ou4vf
@Farishabanu-ou4vf 13 күн бұрын
നൗഫൽ ഉമ്മ ഇപ്പോൾ ചക്കരനെ കളിയാക്കുന്നുണ്ടല്ലോ തമാശക്ക് ചക്കര അവിടുന്ന് ഇറങ്ങി പോകുന്ന ഒരു സമയം 😭 ഏറ്റവും കൂടുതൽ കരയുന്നത് നൗഫലും ഉമ്മയും 💯 ഒരു രണ്ടാഴ്ചയെങ്കിലും കഴിഞ്ഞ കിട്ടണം മനസ്സിനൊരു സമാധാനം കിട്ടണമെങ്കിൽ 😭 കോഴിക്കോട് ഞാൻ തിരുവനന്തപുരത്തേക്ക് കല്യാണം കഴിച്ചപ്പോൾ എന്റെയും അവസ്ഥ ഇതായിരുന്നു പാക്കിംഗ് ഞാനും ഒരുപാട് സങ്കടപ്പെട്ടു😭💯
@user-vh4wf6ju1q
@user-vh4wf6ju1q 12 күн бұрын
ഇതല്ല എന്തിനാ ഇപ്പോഴേ കൊണ്ടോണേ കല്യാണം കഴിഞ്ഞിട്ട് ഒക്കെ കൊണ്ടുപോയാൽ പോരെ ഇപ്പോൾ ഡ്രസ്സ് ചെക്കന്റെ വീട്ടിൽ എടുക്കില്ല ഞങ്ങളെ നാട്ടിലേക്ക് അങ്ങനെയാണ് സൽക്കാരത്തിന് വരുമ്പോഴൊക്കെ കൊണ്ടുപോവുക ❤
@ShafeerPk-zi7we
@ShafeerPk-zi7we 9 күн бұрын
Athe
@rasrasi2759
@rasrasi2759 13 күн бұрын
നൗഫലെ നല്ലൊരു ബാഗ് വാങ്ങികൊടുക്ക്.
@umhouse8027
@umhouse8027 13 күн бұрын
നമ്മുടെ നാട്ടിലും ഒന്നും കൊണ്ടുപോകില്ല, A to Z വരെയുള്ള എല്ലാ സംഭവങ്ങളും അവര് വാങ്ങിയിട്ടുണ്ടാവും
@user-pd9sz3hb1h
@user-pd9sz3hb1h 13 күн бұрын
അതൊക്കെ നമ്മ കണ്ണൂർ എപ്പോൾ വേണമെങ്കിലും പോകാം വരാം ഒരു ടെൻഷനും ഉണ്ടാവില്ല ഒരു പെൺകുട്ടികൾക്കും 🌹🌹🌹
@thasleematk6845
@thasleematk6845 12 күн бұрын
👍👍ഞാനും കണ്ണൂർ നങ്ങൾക് എന്നും വാങ്ങുകയും വേണ്ട എടുക്കുകയും വേണ്ട എല്ലാം ഹസ് വാങ്ങി വെച്ചിട്ടുണ്ട് ഉണ്ടാവും 👍🌹അതാണ് വേണ്ടത് അതാ nallath😊
@Riyariyasvlogs
@Riyariyasvlogs 6 күн бұрын
Sathyam ❤
@roufc9523
@roufc9523 4 күн бұрын
👍👍👍
@nishwanoushad9556
@nishwanoushad9556 11 күн бұрын
നൗഫൽ തമാശയിലൂടെ ആണെങ്കിലും പറയുന്നത് എല്ലാം കാര്യമാണ്,11 വർഷം മുമ്പ് ന്റെ കല്ല്യാണം ഉറപ്പിച്ചപ്പോൾ ന്റെ വാപ്പ നൗഷാദ് ബാഖവി ഉസ്താദിന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള പ്രഭാഷണത്തിന്റെ കുറച്ചു സിഡികൾ ആയിരുന്നു ഗിഫ്റ്റ് ആയി തന്നത്. ഗൾഫിലായിരുന്ന എന്റെ വാപ്പാക്ക് എന്നോട് പറയാനുള്ളതെല്ലാം അതിൽ ഉണ്ടായിരുന്നു 😔അള്ളാഹു ദാമ്പത്യ ജീവിതം സന്തോഷത്തിലാക്കട്ടെ ✨ആമീൻ 🤲
@sheebaameer8851
@sheebaameer8851 13 күн бұрын
Nalla upadesam inganeyulla sahodaranum madapidakalum ellavarkum undakate.vivaham nadathi vidunnad oru jeevitham undakan vendiyanu.husbundinta veetil ella bhagyavum undakate
@saleenabeegum913
@saleenabeegum913 13 күн бұрын
ആ കുട്ടിക്ക് ഒരുപെട്ടി വാങ്ങികൊടുത്തൂടെ, പാവം എല്ലാംകൂടി ഒരു സഞ്ചിയിൽ വരികെട്ടുന്നു, എന്തോരം പൈസ ചിലവാക്കുന്നു
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 13 күн бұрын
ചക്കരയുടെ കല്യാണം കഴിഞ്ഞാൽ പിന്നെ തിരിച്ചു നാട്ടിലേക്കു വരാത്തപോലെ എന്തിനാ മുഴുവൻ പാക്ക് ചെയ്യുന്നത് .... 🤔🤔🤔 സിനു സ്വന്തം വീട്ടിൽ പോയി നില്കുമ്പോലെ ചക്കരക്കു വന്നു നിന്നൂടെ .... നൗഫൽ എന്തിനാ വെറുതെ തമാശക്കാണെങ്കിലും ചക്കരയെ ഓരോന്നും പറഞ്ഞു പേടിപ്പിക്കുന്നത് ..... 🤩🤩🤩
@SafeeraM
@SafeeraM 13 күн бұрын
noufalinte kalyanam polathe oru feel allalo chakkarade kalyanathinu ..oru sad. a bagum dress packingum noufalinte dialoguem koodi aake sad feel.. dress okke nijas eduthittundallo. venemenkil new dresses pinne kondoya madhiyallo..chakkara oru manavatti alle happy akki iruthoo..
@shazainnu-xn4lo
@shazainnu-xn4lo 13 күн бұрын
ഇത് എവിടുത്തെ ആചാരമാണ് കെട്ടിച്ചു വിടുന്ന മക്കൾക്ക് പുതിയാപ്ലയുടെ വീട്ടിൽ എടുക്ക ഡ്രസ്സ് പിന്നെ കല്യാണത്തിന് ശേഷം വിരുന്ന് വരുമ്പോൾ ഒന്നോ ഡ്രസ്സ് ഒന്നോ രണ്ടോ ഡ്രസ്സ് കൊണ്ടുപോകും അല്ലാതെ ഇപ്പോൾ തന്നെ പേക്ക് പെയ്തു വെക്കാറില്ല
@sakkeena-cr9md
@sakkeena-cr9md 13 күн бұрын
ഇങ്ങനെ ഡ്രസ്സ്‌ വീട്ടിൽ നിന്ന് കൊണ്ട് പോകാൻ ആ ഭർത്താവിന്റെ വീട്ടുകാർ സമ്മതിച്ചല്ലോ..... ആരും ഇങ്ങനെ കൊണ്ടുപോകില്ല.... ഹസ്ബൻഡ്ന്റെ വീട്ടുകാർക്ക് ഇതൊക്കെ നാണക്കേടാണ്....
@ziyad874
@ziyad874 13 күн бұрын
😂
@hannurichzz6017
@hannurichzz6017 13 күн бұрын
Curectaa paranjhad
@shamilshadil4620
@shamilshadil4620 13 күн бұрын
​@@sakkeena-cr9mdl
@ayshusajeed1608
@ayshusajeed1608 13 күн бұрын
ഒത്തിരി ദുരം അല്ലെ അതാവും
@ShahanaNijasVlogs
@ShahanaNijasVlogs 13 күн бұрын
എല്ലാം മംഗളമായിട്ട് നടക്കട്ടെ❤🎉
@SaidhalaviKurukkan
@SaidhalaviKurukkan 13 күн бұрын
Mm congrats
@thoufiqthoufiq3908
@thoufiqthoufiq3908 13 күн бұрын
Congrats bro.chakkara dress pack cheyunnathil thetonnum kanunnilla orupad dhooram ullathalle epolum oadi varan pato adhayirikum😊😊😊😊
@SHABANAKA-ym6ys
@SHABANAKA-ym6ys 13 күн бұрын
ആമീൻ നിജാസ് ചക്കര നല്ലൊരു വിവാഹജീവിതം ഉണ്ടാവട്ടെ 🤲💓💓
@muhammedafsal9209
@muhammedafsal9209 13 күн бұрын
Pavam chakkara thatha ellam marikolum 🥺chakkara thathante kalyanathinu waiting ahnu video kanan
@HaseenaKallayi
@HaseenaKallayi 13 күн бұрын
1
@mariyam7067
@mariyam7067 13 күн бұрын
നൗഫലെ ചക്കരനെ ഇങ്ങനെ പറയുന്നത് നിർത്തണം, പാവം അവൾ പുറമേക്ക് ചിരിക്കുക ആണെങ്കിലും ഉള്ളിൽ കരയുക ആണ് 😊പാവം ചക്കര, ഇനി അവളെ കളിയാക്കണ്ട നൗഫലെ
@user-he7nv8pv3h
@user-he7nv8pv3h 13 күн бұрын
നല്ലൊരു പെട്ടി വാങ്ങിച്ചു കൊടുക്കാൻ എന്താ പാക്ക് ചെയ്യാൻ ഞങ്ങളുടെ ജില്ലയിലോട്ട് കൊല്ലം കൊല്ലം കടക്കൽ ആണോ വീട് ഞങ്ങളുടെ വീട് കരുനാഗപ്പള്ളി👍🏼
@salmathselu5190
@salmathselu5190 13 күн бұрын
ഞാനും കൊണ്ടുപോന്നിരുന്നു എന്റെ വീട്ടിൽ നിന്ന് കല്യാണത്തിന് അല്ല സൽക്കാരത്തിന് പോയി തിരിച്ചുവരുമ്പോൾ എല്ലാം കൊണ്ടുവന്നില്ല കൂട്ടത്തിലേക്ക് ഏറ്റവും നല്ലത് മാത്രം ഏറ്റവും ഇഷ്ടപ്പെട്ട എന്താ ഇവിടുന്ന് എടുത്തത് ഇഷ്ടായില്ല വീട്ടിൽനിന്ന് കൊണ്ടുവന്നത് മാത്രം ഇടുന്നു എന്ന് അങ്ങനെയായിരുന്നു ഞാൻ ഭർത്താവിന്റെ വീട്ടിൽ നിന്ന് എടുത്തത് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല പഴയ ചുരിദാറിനോട് ഒരു ഇഷ്ടം ബാക്കിയുള്ള ചുരിദാറുകൾ എല്ലാം എന്റെ വീട്ടിലുള്ളവർ എടുത്തു🥰😍
@zidhanhabi8289
@zidhanhabi8289 13 күн бұрын
നൗഫൽ പറഞ്ഞ് പറഞ്ഞ് സങ്കടപ്പെടുത്തുന്നതു പോലെ തോന്നി എൻ്റെ ഇക്ക എന്നെ സങ്കടപ്പെടുത്താതെ happy ആക്കാനാ നോക്കിയിരുന്നത്😊
@littletimewithshahla
@littletimewithshahla 12 күн бұрын
👍🏻
@Misriya2482
@Misriya2482 13 күн бұрын
എന്തിനാ എല്ലാഡ്രസ്സും കൊണ്ട് പോവുന്നത് അവിടെ ഡ്രസ്സ് എടുക്കില്ലേ ഞങ്ങൾ ഇവിടത്തെ ഡ്രസ്സ് കൊണ്ട് പോവില്ല ഇവിടെ വരുമ്പോൾ ഇടും
@mahalkitamahalkita2923
@mahalkitamahalkita2923 13 күн бұрын
ഞാനും ന്റെ ഡ്രെസ്സൊന്നും കൊണ്ടോയിട്ടില്ല. Husbant വീട്ടിൽ വാങ്ങിയതാ
@ALPpu64
@ALPpu64 13 күн бұрын
Ith endina ellam kond പോണത്
@saleenamp3859
@saleenamp3859 13 күн бұрын
Eane ketticha veed...ottok..25..mathi...eppoyum..pokam..vara.m....
@aishabeevi906
@aishabeevi906 13 күн бұрын
ഇവിടെ യും ആരും അങ്ങോട്ട് ഇപ്പോൾ കൊണ്ട് പോകേണ്ട ഇനിയുള്ള വരവിൽ പോരാത്തത് കൊണ്ട് പോയാൽ മതി nijas അവിടെ വാങ്ങി യിട്ടുണ്ട്
@rinuraihan-zc4mi
@rinuraihan-zc4mi 13 күн бұрын
Yes
@shifanacraft8719
@shifanacraft8719 13 күн бұрын
എന്തിനാ ചെക്കന്റെ വീട്ടിലേക് ഡ്രസ്സ്‌ കൊണ്ട് പോണത് അവർ അവിടെ പുതിയ ഡ്രസ്സ്‌ എടുക്കില്ലേ
@Achuuuuu58
@Achuuuuu58 12 күн бұрын
ചക്കരെ. എന്റെ ഹസ്സ് വീടും കൊല്ലത്തു ആണ്.എന്റെ വീട് വയനാട് ആണ്.അത്രയ്ക്ക് ലോങ്ങ്‌ ആണ്.ദൂരത്തിൽ ഒന്നും ഒരു കാര്യം ഇല്ല.എന്റേതും ലവ് മാരേജ് ആയിരുന്നു. സന്ദോഷത്തോടെ ജീവിക്കു.പടച്ചവൻ എല്ലാ വിധ അനുഗ്രഹവും നൽകട്ടെ. 🤲🤲. ഈ ഫാമിലിയെ ഒരു പാട് ഇഷ്ട്ടം 🥰🥰🥰
@faseelapt7400
@faseelapt7400 13 күн бұрын
അവിടെ dress ഒന്നും എടുത്തില്ലേ ഇവിടുന്ന് മുഴുവൻ കൊണ്ട് പോകുന്നു. ചക്കര പാക്കിങ് ചെയ്യുമ്പോൾ സങ്കടം ആണേലും ഇനി തിരിച്ചു വരില്ല എന്ന രീതിയിലാണ് പാക്കിങ് ചെയുന്നത് നെഗറ്റീവ് അല്ല ട്ടൊ
@ranamol1065
@ranamol1065 13 күн бұрын
നൗഫലിന് നല്ലൊരു പെട്ടി വാങ്ങിക്കൊടുക്കായിരുന്നു
@sfr2860
@sfr2860 13 күн бұрын
എന്തിനാ ഇത്രേം നെഗറ്റീവ്..... എത്രയോ long അല്ലെ ഇവരുടെ വീട് കല്യാണം കഴിഞ്ഞു തോന്നുമ്പോ തോന്നുമ്പോ വരാൻ കഴിയില്ലല്ലോ... പിന്നെ അവൾ പറയുന്നുണ്ടല്ലോ പുതിയ കുറച്ചു dress ആണ് എന്ന്.... പുതിയത് ഇവിടെ വെറുതെ ഇടുന്നത് എന്തിനാ.... അതിലൊന്നും ഒരു മോശവും ഇല്ല..... കുറെ കമന്റ്‌ കണ്ടു ചെക്കൻ വീട്ടുകാർക് മോശം ആണ് എന്നൊക്കെ.. ഇതിനെന്തു mosham ആണ്..... പിന്നെ സാധാരണ കല്യാണം പോലെ അല്ലല്ലോ love marriage ആവുമ്പോ 2 ആൾക്കും അങ്ങട്ടും ഇങ്ങട്ടും നല്ലോണം അറിയുന്നത് അല്ലെ.... പിന്നെ ഇവർ youtubers ആവുമ്പോ collabum മറ്റുമായി കുറെ dress കിട്ടില്ലേ ചിലപ്പോൾ ഇടാത്തത് ഒക്കെ ആവും.... Dress ചെക്കൻ തന്നെ വാങ്ങണം പെണ്ണ് സ്വർണവുമായി കേറി വരണം ഇതൊക്കെ വെറും ആചാരങ്ങൾ അല്ലെ...... അതൊക്കെ ഓരോരുത്തരുടെ സാഹചര്യം പോലെ അവർ ചെയ്തോളും.. അവർക്കില്ലാത്ത വിഷമവും നാണക്കേടും നാട്ടുകാർക്ക് എന്തിനാ.....
@jesnashafi7312
@jesnashafi7312 13 күн бұрын
ശെരിയാണ്
@minustube7425
@minustube7425 13 күн бұрын
👍🏿
@saheedampz593
@saheedampz593 13 күн бұрын
Correct
@bronzogaming165
@bronzogaming165 13 күн бұрын
👍😍
@Rameesnizar
@Rameesnizar 13 күн бұрын
💯
@user-ol4dx9op1m
@user-ol4dx9op1m 13 күн бұрын
Njangalkonnum oru dressum kondu pokanda. Ellaam avide avar vangichu vekkum vendathokke. sontham veetile dress onnum kondupovoola. ellaam new👍👍
@HasanathAlikkal
@HasanathAlikkal 13 күн бұрын
Chakare dress kalliyanam kazije virunine varubolalle kondupoka ivide okke agine chayare❤❤❤
@user-no2op1et1b
@user-no2op1et1b 13 күн бұрын
Chakkara bandam murich povukayallallo eppo venenkilum varaalo
@saifusaifu8861
@saifusaifu8861 13 күн бұрын
ഉമ്മ സിനൂനെ എങ്ങിനെ നോക്കുന്നു അത് പോലെ ആവും ചക്കരക്ക് ഉമ്മ മരുമോളെ മൈന്റ് ഒന്നും ഉണ്ടാവാറില്ല ശെരിക് sinoonood ചിരിച്ചു സംസാരിക്കുന്നത് പോലും കണ്ടിട്ടില്ല അങ്ങിനെ മരുമോളെ വേർതിരിച്ചു കാണുന്നെങ്കിൽ ചക്കരക്കു അതെ അവസ്ഥ ആവും അത് കൊണ്ട് നല്ലപോലെ മരുമകളെ നോക്കണം ഹാജറ
@user-zc3fl4yz1h
@user-zc3fl4yz1h 12 күн бұрын
എനിക്കും അങ്ങനെ തോന്നുന്നു
@juhainasherinoufal7703
@juhainasherinoufal7703 8 күн бұрын
Hhhhii
@zubairuk9080
@zubairuk9080 7 күн бұрын
ആ ഉമ്മാന്റെ ചിരിച്ച മുഖമാണ് ഞങ്ങളെല്ലാം കണ്ടിട്ടുള്ളത്. എല്ലാവരോടും ഒരുപോലെ തന്നെ പെരുമാറുന്നു. അങ്ങനെയുള്ള ഉമ്മാനെ പറ്റി കുറ്റം പറയല്ലേ. ഒരു കാസർകോട്ടുകാരൻ
@hani3321
@hani3321 13 күн бұрын
നൗഫലെ പെൺകുട്ടികളെ കല്ലിയാണം കഴിച്ചു വിടുമ്പോൾ ഉപ്പാക്കും ഉമ്മാക്കും സഹോദരങ്ങൾക്കും സങ്കടമാണെങ്കിലും ഉള്ളിൽ സന്തോഷവും ഒണ്ട്. ചക്കരയെ പറഞ്ഞു വിഷമിപ്പിക്കരുത്. സന്തോഷമായിട്ട് നിജാസും ഷഹാനയും ഒരുമിച്ച് നിൽക്കട്ടെ 🤲🏽🤲🏽
@rayanrayu227
@rayanrayu227 13 күн бұрын
ചക്കരക്കുട്ടി ഇവിടെയെല്ലാം വാങ്ങി വച്ചിട്ടുണ്ട് അത്യാവശ്യം സാധനങ്ങൾ മാത്രം എടുത്താൽ പോരെ 😁
@sameera4688
@sameera4688 13 күн бұрын
Hi chakkare njangalayonu shanikunile avidanegilum nalla heiraya jeevidam indavate an athmarthamayit dua cheun
@MohdBinfas-yo7lw
@MohdBinfas-yo7lw 13 күн бұрын
നമ്മുടെ ചക്കരയുടെ മുഖം കണ്ടിട്ട് ടെൻഷൻ ഉണ്ട് ടെൻഷൻ ഇല്ല എന്ന് പറഞ്ഞിട്ട് ആ ടൈമിൽ എങ്ങനെയായാലും കരഞ്ഞു പോകും ഞാൻ എന്റെ അനുഭവം പറയുകയാണ് ഏതായാലും അടിപൊളിയായി ജീവിക്കുക ജീവിതം❤️❤️
@rishussart9302
@rishussart9302 13 күн бұрын
വൃത്തിക്ക് മടക്കി വെക്ക് ചക്കരെ സ്നേഹം കൊണ്ട് പറയാണ്
@miyachippusdailylife5151
@miyachippusdailylife5151 12 күн бұрын
Yes.enikkum thonni.nannayi iron cheythi vrithikk madakki vekkk
@user-ol4dx9op1m
@user-ol4dx9op1m 13 күн бұрын
Nalloru trollybag vangikoodeno
@Aadisstories
@Aadisstories 13 күн бұрын
ഇതെന്താ റേഷൻ കടേക്ക് കൊണ്ടോകുന്ന് സഞ്ചിയണോ 😂
@RisnyMuhsin
@RisnyMuhsin 13 күн бұрын
😂😂😂😂
@Husnamansoor6917
@Husnamansoor6917 13 күн бұрын
Husband ന്റെ വീട്ടിലേക്ക് കല്യാണം ദിവസം പഴയ ഡ്രസ്സ്‌ കൊണ്ട് പോവൂല്ല... ആവശ്യം ഉണ്ടെങ്കിൽ കല്യാണം കഴിഞ്ഞിട്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടേ കൊണ്ടു പോവൂ.. ഇതു ആ ചെക്കന്റെ വീട്ടാരെ എല്ലാവരും പറയുള്ളൂ... ചെക്കന്റെ വീട്ടുകാർ ചക്കരക്കു ഡ്രസ്സ്‌ എടുത്തു കൊണ്ടുക്കില്ലെ...
@naseeranaseera1492
@naseeranaseera1492 13 күн бұрын
ഇങ്ങനെ കൊണ്ടുപോകുമോ ഞങ്ങള നാട്ടിൽ ഇതൊക്കെ ന്നാണക്കേടാണ് ഏതായാലും കല്യാണം ഇങ്ങത്തി അല്ലെ 👍🏻🥰🥰
@Sufidola
@Sufidola 13 күн бұрын
ഒരു നല്ല ബാഗ് വാങ്ങിക്കൂടെ ഇതിൽ കൊണ്ടു പോകല്ലേ. ...
@Shamisadi
@Shamisadi 13 күн бұрын
മാഷാ അല്ലാഹ് എല്ലാം റാഹത്തായി നടക്കട്ടെ 🤲
@saidalaviprpm1221
@saidalaviprpm1221 13 күн бұрын
ഞങ്ങളുടെ അവിടെ പെണ്ണിനെ മാത്രേ കൊണ്ടൊവു ഡ്രസ്സ്‌ കൊണ്ടോവില്ല അവർ എന്താളുകള പെണ്ണിന് അവിടെ ഡ്രസ്സ്‌ എടുത്തു കൊടുക്കണ്ടേ
@user-tq9xd8ce2m
@user-tq9xd8ce2m 13 күн бұрын
ഞങ്ങളെ നാട്ടിലും പെണ്ണിനെ കൊണ്ട് പോകോള്ളൂ
@subairsubair3422
@subairsubair3422 13 күн бұрын
😂j👍🏻
@saheedampz593
@saheedampz593 13 күн бұрын
Avde dress eduth kiduthilla enn aru paraghu
@Asmabacker-fr5be
@Asmabacker-fr5be 13 күн бұрын
അതിന് ചെക്കൻ അവിടെ ഡ്രസ്സ്‌ കച്ചോടമല്ല
@abdulhassad4132
@abdulhassad4132 13 күн бұрын
Kasaragod pennine maathram kond povullu
@nushaibalatheef5836
@nushaibalatheef5836 13 күн бұрын
സങ്കടത്തിന്നിടയിൽ ഉമ്മാടെ കോമഡി ചിരിക്കാൻ ഉണ്ട് ❤
@fathima1935
@fathima1935 13 күн бұрын
Kannur thanne nallad
@zeenasaide1829
@zeenasaide1829 13 күн бұрын
ചക്കരേ റസ്റ്റ് എടുക്ക് മുഖത്തു ക്ഷീണം 🥰🥰🥰❤❤❤❤
@alnoorfashion6243
@alnoorfashion6243 13 күн бұрын
nalloru bag vedikkaayinu
@salha5137
@salha5137 13 күн бұрын
ഇത്രയും പൈസ പൊടിപൊടിക്കുന്ന നൗഫലിന് ഒരു ട്രോളി ബാഗ് വാങ്ങിക്കാൻ കഴിയൂലെ മോശമല്ലേ കല്യാണത്തിന് അന്ന് ഇത്താത്തയുടെ പഴയ സഞ്ചിയുമായി പോവൽ അതൊരു വൃത്തിയുള്ള ബാഗ് ആണെങ്കിൽ കുഴപ്പമില്ല ആയിരുന്നു എന്താ അതിന്റെ ഒരു കോലം കോലം
@sajinarafi6228
@sajinarafi6228 13 күн бұрын
Nalloru trollybag vaangichu kodukku noufale aa bag pora aadhyaayitt povalle aa veettilkk
@FRQ.lovebeal
@FRQ.lovebeal 13 күн бұрын
*ചക്കര എല്ലാം കൊണ്ട് പോയിക്കോ underwear വരെ ബാക്കി വെക്കരുത്.. 🏃🏻🏃🏻🏃🏻നമ്മളെ ഇവിടെ ഒകെ ചെക്കന്റെ വീട്ടീന്ന് ഡ്രെസ് kond വരും. ന്നിട്ട് ചെക്കന്റെ വീട്ടിലെ പെണ്ണുങ്ങൾ പുതിയ പെണ്ണ് നെ മാറ്റിക്കും 😌😌..മലപ്പുറം കാര് ആരൊക്കെ ഉണ്ട്... ഇബിടെ 😌ബേഗം വന്നേ 😌*
@fellamollfellamoll8062
@fellamollfellamoll8062 13 күн бұрын
Njan
@shifasajeena4512
@shifasajeena4512 13 күн бұрын
Thrissurum anghane
@Outdoormallus
@Outdoormallus 13 күн бұрын
Palakkad district angane thanneyanu cherukkante veetinnu konduvarum but ee kuty kalynam kaznju pokunnathu dhoorathekalle so pettennu enthenkilum venemennu thonniyal 300 kilometer varanam athukondu avalku ishtapettathoke kondupokayrkum…pinne avarku promotion okke aayi orupaadu dress and accessories kitiyathoke ivde vechu poyitenthukaaryam..
@manusanu1167
@manusanu1167 13 күн бұрын
😊
@MumthasBasheer-iy4wg
@MumthasBasheer-iy4wg 13 күн бұрын
ഞാൻ mlp
@tkmanzilvalamangalam8936
@tkmanzilvalamangalam8936 13 күн бұрын
എന്തിനാ dress പുയാപ്ലന്റെ വീട്ടിലോട്ട് കൊണ്ടൊക്കുന്നത് അവിടെ നിന്നും edukkule
@al-kahleej12
@al-kahleej12 13 күн бұрын
❤️❤️🍫
@hibahidaya5764
@hibahidaya5764 13 күн бұрын
നീളം കൂടിയാലും കുറഞ്ഞാലും കളിയാക്കുന്നത് അത്ര നല്ലത് അല്ല
@Nija-im1uk
@Nija-im1uk 13 күн бұрын
നല്ലൊരു bag വാങ്ങി കൊടുത്തൂടെ കല്യാണം കഴിഞ്ഞു പോകുന്നതല്ലേ
@Bindhuqueen
@Bindhuqueen 13 күн бұрын
Suprr❤❤❤❤️സ്വന്തം വീട്ടിൽ നിന്ന് പോകുമ്പോൾ വല്ലാത്തൊരു സങ്കടമാണ് 😔
@ayshav9329
@ayshav9329 13 күн бұрын
എല്ലാം റാഹത്തിലാവാട്ടെ 👍🏻
@muhammadfasil2227
@muhammadfasil2227 13 күн бұрын
ഞങ്ങളെ ഇവിടെ ഒന്നും ഇങ്ങനെ ഇല്ലാട്ടോ. ഒക്കെ അവിടെ വാങ്ങിട് ഇണ്ടാവും. ഞൻ ഒന്നും കൊണ്ടുപോയിട് ഇല്ല. Malappuram
@Guppyfarm876
@Guppyfarm876 13 күн бұрын
ചക്കരയുടെ മുഖം കാണാൻ വയ്യ പാവം😢സാരമില്ല കുറച്ചു ദൂരം ആയാലും നമ്മുടെ കേരളത്തിൽ തന്നെ അല്ലെ. എന്നെ വിവാഹം കഴിച്ചു വിട്ടത് ആന്ദ്രയിലേക് ആണ് 2വർഷത്തിൽ അല്ലങ്കിൽ 3വർഷത്തിൽ ഒരിക്കൽ മാത്രം പോവുള്ളു എന്റെ പുന്നാര ഉപ്പ മരണപെട്ടു ഉപ്പാനെ ഞാൻ കണ്ടിട്ട് 3വർഷം ആയിരുന്നു. പെട്ടന്ന്ള്ള മരണം ആയിരുന്നു ഒരു വയറു വേദന 😥പിന്നെ മരണപെട്ടിട്ട് കാണാൻ കഴിഞ്ഞത് 😭
@Maasha959
@Maasha959 13 күн бұрын
സാരല്ല വിഷമിക്കണ്ട ഉപ്പാന്റെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲
@Guppyfarm876
@Guppyfarm876 13 күн бұрын
@@Maasha959 آمين يارب العالمين🤲🤲🤲🤲
@simplelifejas1196
@simplelifejas1196 13 күн бұрын
ഇവിടെ പലരും കമെന്റ് ഇടുന്നു ഡ്രസ്സ്‌ എന്തിനാണ് കൊണ്ട് പോകുന്നത് എന്ന്. ചക്കരയുടെ പുതിയ ഡ്രസ്സ്‌ ആണ് കൊണ്ട് പോകുന്നത്. തെക്ക് ഭാഗത്തു ഒക്കെ പെണ്ണിന്റെ വീട്ടിൽ നിന്നും ഡ്രസ്സ്‌ കൊണ്ട് പോകും. എന്നായാലും ഇതൊക്കെ കൊണ്ട് പോകണം 😮
@hasnahas1609
@hasnahas1609 13 күн бұрын
Nalloru new bag vangikoodeyno... eppazhum povaanum varaanaum okke ndaavoole...
@hibahinahibahina
@hibahinahibahina 13 күн бұрын
ചക്കരെ എല്ലാം കൊണ്ടുപോയിക്കോ ഇവിടെ വരുമ്പോൾ ഉമ്മാന്റെ പഴയ മാക്സി ഇടാം അതൊരു സുഖാണ്
@shiyafathima3309
@shiyafathima3309 13 күн бұрын
Shariyan
@user-ql3bg9nt9w
@user-ql3bg9nt9w 13 күн бұрын
Sheriyaaaa
@najiyanajiya1781
@najiyanajiya1781 13 күн бұрын
😂ellavarum iithuthanney ano😊
@sabnashahul
@sabnashahul 13 күн бұрын
Njanum
@user-bs4om5id8i
@user-bs4om5id8i 13 күн бұрын
Metooo
@rahnasadik8622
@rahnasadik8622 11 күн бұрын
Kalyaanathinu annee ithokke kond povaanoo
@rubeenak5122
@rubeenak5122 13 күн бұрын
Chakkarey deess eppo kondovanda avday new dress nijassum ummayum edukunna video kandu veruthey nijasine parayippukale 😃😃
@user-py2ym2pz4z
@user-py2ym2pz4z 13 күн бұрын
Chakarak nallaa vishamamund
@yusufkm4891
@yusufkm4891 13 күн бұрын
Chakkare good അതവർ തമാശക്ക് പറയുന്നതല്ലേ അതിനെ ഇത്ര കാര്യമാക്കാൻ എന്തുണ്ട് ആ തമാശ ഒരു രസമാണ് ഇപ്പോഴല്ലേ ഇങ്ങനെയൊക്കെ പറയാൻ പറ്റൂ സ്നേഹമുള്ള ഫാമിലി അങ്ങനെയാണ് ❤❤❤
@shameem4812
@shameem4812 13 күн бұрын
Enthina kaliyana day kodupokan anoo
@Nafsal_Navas
@Nafsal_Navas 13 күн бұрын
Aa kuttik oru petty vangi kodukk noufale, eppozhum trainilum carilum okke varumpole dress ellam pack cheyth kondvarallo,
@Nisathahaks5652
@Nisathahaks5652 13 күн бұрын
ചക്കരെ💗💗 കല്യായാണത്തിന്റെ ആന്ന് പഴയ ഡ്രെസ്സ് കൊണ്ട് പോകരുത് മോശമാണ് അവർ അവിടെ എല്ലാം വാങ്ങിക്കും ഇത് നിജാസിന് മോശ മാണu .1,മാസം കഴിഞ്ഞ് കൊണ്ട് പോകാവu. ഉമ്മ ഇടക് നിന്നെ കാണാൻ വരുമില്ലേ അപ്പോൾ അവർ കാറിൽ കൊണ്ട് വരും. നിന്റെ നമ്പേർ ഉള്ള ഫോൺ മാത്രമേ എടുക്കാവ്. ഞാൻ അങ്ങിനെയാ വന്നാ.കേട്ടോ ഞാൻ കിളിമാനൂർ love u ടീ .ഇവിടെ വെച്ചു നമുക് കാണം.
@rubeenak5122
@rubeenak5122 13 күн бұрын
👍🏻👍🏻
@ringu41
@ringu41 13 күн бұрын
To be honest enikku eeh samsaaram kettu nikkaan pattunnilla.. oru kannichoora illathe samsaarikkuna pole thonni
@JamsheerashajahanJamshis-qq1bo
@JamsheerashajahanJamshis-qq1bo 12 күн бұрын
Kollath evideya..njan malapuratha but mrg kollathekka atha chodichath
@sajilatheef2292
@sajilatheef2292 13 күн бұрын
Nalla oru bag vanghamayirunnu
@nrmedia379
@nrmedia379 13 күн бұрын
തമിഴ് കേൾക്കാൻ ഭയങ്കര ഇഷ്ട്ടമാണ്. Sofithathane കൊണ്ടും kuttiyalay കൊണ്ടും വീഡിയോസിൽ തമിഴ് സംസാരിപ്പിക്കണേ നൗഫൽക്കാ
@hasikl1413
@hasikl1413 13 күн бұрын
നല്ലൊരു ജീവിതം കിട്ടട്ടെ ആമീൻ ❤
@BasarKhan-hd6gt
@BasarKhan-hd6gt 13 күн бұрын
ചക്കരേ മടക്കുന്നത് വൃത്തിക്ക് മടക്കിവെക്കുക
@Asmabi-qd8btfUail
@Asmabi-qd8btfUail 13 күн бұрын
വെക്കേഷൻ തുടങ്ങുകയാണല്ലോ ❤️❤️കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം. എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ eyuthanum വായിക്കാനും praaptharakkunnu.. താല്പര്യമുള്ളവർ അറിയിക്കുക.. Drawing&painting, hand മദ്രസ പഠനം, ഖുർആൻ പഠനം calligraphy.tailaring fation disining. Etc...... തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ... എട്ട് എട്ട് നാല് എട്ട് ഏഴ് ആറ് എട്ട് നാല് രണ്ട് ആറ്.. നമ്പറിൽ ബന്ധപെടുക 👍🏻
@FaseelaPonnu
@FaseelaPonnu 13 күн бұрын
ചക്കര എല്ലാം കൊണ്ടുപോവാണല്ലേ. കൊല്ലത്തും അങ്ങനെയുണ്ടല്ലേ. ഇവിടെ കോയമ്പത്തൂർ ഉം അങ്ങനെയാണ്. കല്യാണത്തിന്റെ അന്ന് നമ്മൾ ഇട്ടിരുന്ന ഡ്രസ്സ്‌ എല്ലാം കൊണ്ട് പോവണം . എന്തായാലും ചക്കരയുടെ പെട്ടി നിറക്കൽ സൂപ്പറായി ❤️❤️👌
@feminafemi8467
@feminafemi8467 13 күн бұрын
Oru Nalla Oru bagu veedicude
@pokuttyrkara6883
@pokuttyrkara6883 13 күн бұрын
ഇതെന്ത് പരിപാടിയാ ഒരു പെണ്ണ് കേട്ടുമ്പം അതിനുള്ള എല്ലാ സാധനവും ആണിന്റെ വീട്ടുകാർ വാങ്ങണം അല്ലാതെ ഇവിടുന്ന് അങ്ങോട്ട് ഒന്നും കടത്താൻ പറ്റൂല 😂
@kadakkalshanukadakkalshanu8354
@kadakkalshanukadakkalshanu8354 7 күн бұрын
Kollath evideya nijas house
@BasarKhan-hd6gt
@BasarKhan-hd6gt 13 күн бұрын
ചക്കര ഉമ്മാന്റെ ഒരു മാക്സി കൂടി എടുത്തു ഉമ്മാനെ മിസ്സ് ചെയ്യുന്നതിന്
@cattylub_
@cattylub_ 13 күн бұрын
500 koduthal oru bag kittuleeee
@muhammedfayisvk
@muhammedfayisvk 13 күн бұрын
Chekkanta veetilekk enthina dress kond pokunnath
@riyoozzt2473
@riyoozzt2473 11 күн бұрын
Noufalinim sinunim njangal ooty rose gardenil ninn kandeenu pakshe samsarikkan pateela perunnalinu bayankara thirakkaayirunnu
@ummusalmam4051
@ummusalmam4051 10 күн бұрын
Enthinaa chakkara eth eallaam kondu poonath kaliyana dras avedunn eadukkulaa pineed povubool kondupoikudaa
@user-me3kj8sc2i
@user-me3kj8sc2i 13 күн бұрын
ചക്കരേ കണ്ടപ്പോൾ സങ്കടമായി പാവം😢😢
@ZiyadZiyad-op1ng
@ZiyadZiyad-op1ng 6 күн бұрын
Happy marege life chakkaraaaaa❤❤
@shimnashahid652
@shimnashahid652 13 күн бұрын
Oru trolybag vangikkairunnu noufalka... Edayalum ethrako aaile.... Happy mrd lyf dears🧡🧡
@sejunechuworld1427
@sejunechuworld1427 13 күн бұрын
Dress igane onnu Kondu povulla😢broooii. Adhuoke pinne yaa koduthu vittukka☺️pavaam oru pedii vangi koduthude 😮😢
@user-fc8ce5um2w
@user-fc8ce5um2w 13 күн бұрын
ഞങ്ങളുടെ നാട്ടിൽ ഒരു ട്രസ് പോലും കൊണ്ട ക്കാറില്ല ചെക്കൻ്റെ വീട്ടിൽ പുതിയത് വാങ്ങുകയാണ് ചെയ്യാർ
@hannurichzz6017
@hannurichzz6017 13 күн бұрын
Curect
@ALLOOSVLOG
@ALLOOSVLOG 13 күн бұрын
മലപുറം
@aishabeevi906
@aishabeevi906 13 күн бұрын
ഞങ്ങളും
@user-pi2px2tj5m
@user-pi2px2tj5m 13 күн бұрын
ഞ ങ്ങ ളും
@user-qr9yp9ps4u
@user-qr9yp9ps4u 13 күн бұрын
Yes മലപ്പുറം ഒകെ എല്ലാം ചെക്കന്റെ വീട്ടകാർ വാങ്ങി വെക്കും
@mammoosmon8620
@mammoosmon8620 13 күн бұрын
Paavam chakkara😢🥰Ennum Happy aayi irikkan padachon Thoufeeq Nalkatt🤲🥰
@JiduMon-kq5qz
@JiduMon-kq5qz 13 күн бұрын
Enthinann dress kond pokunnad
@nishwanoushad9556
@nishwanoushad9556 11 күн бұрын
ഇബടെ വരുമ്പോൾ ഇന്റെ പഴേ മാക്സി ഇടാൻ കിട്ടൂല 😂ഈ ഡയലോഗ് കേട്ടപ്പോൾ എന്റെ ഉമ്മാനെ ഓർത്തു, കാരണം ന്റെ ഉമ്മാക്ക് ഒരിക്കലും ഇഷ്ടമില്ലാത്ത കാര്യമാണിത് ☺️
@minu-uz6uj
@minu-uz6uj 12 күн бұрын
ഇനിയെങ്കിലും ആ പഴയ maxi ഇടുന്നത് നിർത്തൂ shahana. അല്ലെങ്കിൽ വേണ്ട അതും കൂടി കൊണ്ട് പൊയ്ക്കോ അവിടുന്ന് ഇടാലോ. അല്ലെങ്കിൽ അവിടുത്തെ ഉമ്മ ന്റെ maxi ഇടാം 😀😀😀😀😀
@shibilfighter5654
@shibilfighter5654 13 күн бұрын
Uppa evide
@alameen7530
@alameen7530 13 күн бұрын
puthiyoru veedu vechille ennittenthe avide maniyara orukkathe . atho pengal pokum vareyum ee veetil thanne കഴിഞ്ഞു pottennu vicharichano.kalyanathinte annu oralum ittadress kondupokarilla.athivide kollam aayalum karunagappally aayalum kadakkal aayalum kundara aayalum കായംകുളം aayalum aalappuzha aayakum.ithrem paranju pengalukuttiye nirashappeduthiyalla paranju videndathu.ithu kollathum ullavar kanunnundu ennu orkkuka..naufal thamashakku aanenkikum sahodarangal ennennekkumayi padiyirakki vidan ulla oru upakaranam alla.avarkku eppo varanam ennu thonniyalum avar vannu kerunnathu swantham veetilekku mathrem aanu.athum koodi ini orikkalum illa ennulla samsaram orikkalum nallathalla..prethyekichu ithiri dooram koodiyakumbol nalla support koduthu happuyakkendathinu pakaram ellam chakkare കൊണ്ട് thanne cheyyichathum mosham aayipoyi.njangalk okke njangade nathoon aanu ellam എടുത്തു vechu thannathu.athum kaltanam kazhinju വിരുന്നു vannappol.ee kollam verum kollatha aalkkar onnum alla.neelavum vannavum okke athu padachon theerumanikkunnathanu.allahu avarude jeevithathil ellavidha anugrahangalum nirachu kodukkatte 🤲🏻🤲🏻
@dhanalakshmiv1520
@dhanalakshmiv1520 13 күн бұрын
Ithu enthu bag.nalla bag vangi koduku
@safeenashareef
@safeenashareef 13 күн бұрын
ഇതൊക്കെ കാണുമ്പോൾ ഇനി ഒരിക്കലും ഇങ്ങോട്ട് വരത്തില്ല എന്നു തോന്നുന്നു കല്യാണം കഴിഞ്ഞിട്ട് ആണെങ്കിലും കുഴപ്പം ഇല്ലായിരുന്നു ഇതു നാണക്കേട്
@shaharbanparayil9833
@shaharbanparayil9833 9 күн бұрын
നിങ്ങളെ വീഡിയോ കാണാൻ നല്ല രസമാണ്
@AbdulRazak-jc9bh
@AbdulRazak-jc9bh 13 күн бұрын
Super family
船长被天使剪成光头了?#天使 #小丑 #超人不会飞
00:28
超人不会飞
Рет қаралды 28 МЛН
Surprise Gifts #couplegoals
00:21
Jay & Sharon
Рет қаралды 27 МЛН
蜘蛛侠这操作也太坏了吧#蜘蛛侠#超人#超凡蜘蛛
00:47
超凡蜘蛛
Рет қаралды 44 МЛН
അരികുത്ത് കല്യാണം
8:44
Minnayi’s vlog
Рет қаралды 23 М.
ഒരു പെൺകുട്ടി കൂടി ..😁 #pregnancy
24:06