Ivarude kalyanam kazhinjitt Love Story kannunnavarundo enne pole 😊😊😊
@RaseenaHasan7 ай бұрын
✋🏻
@RaminsAmansDreamworld7 ай бұрын
👍🏻
@sidhiqanothiyil35177 ай бұрын
Njann
@BeephathimaBeephathima7 ай бұрын
Mm
@baan1237 ай бұрын
Ys
@ShahanaNijasVlogs2 жыл бұрын
ഒടുവിൽ നിങ്ങൾ കാത്തിരുന്ന ലവ് സ്റ്റോറി കിട്ടിയപ്പോൾ ഹാപ്പി ആയോ എല്ലാവരും 🤭😜
@shamrubi47372 жыл бұрын
ഹാപ്പി
@rashidarasheed7922 жыл бұрын
Sure aaayittum❤️
@rannaazeez11362 жыл бұрын
😂😂
@AniyaAnshuCreations2 жыл бұрын
ചക്കരയുടെ കൂടെ വരട്ടെ 😜🥰
@shahananiyu77972 жыл бұрын
Ethra year Ayi paranjila koshi sir 😂😂
@farhanpk13132 жыл бұрын
എന്തായാലും ചക്കര സെലക്ട് ചെയ്ത ആൾ സൂപ്പർ ആണ് ഇതിൽ ഒന്നും തെറ്റ് പറയാൻ ഇല്ല ഇനിയും നല്ല സ്നേഹത്തോടെ മുന്നോട്ടു പോവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@minnu25072 жыл бұрын
നമ്മൾ പ്രേമിച്ചിട്ടില്ലെങ്കിലും മറ്റുള്ളോരുടെ love story കേൾക്കാൻ ബല്ലാത്ത ആഗ്രഹം ആണ് ലേ 🤣🤣🤣... ചക്കര ക്ക് കിട്ടിയത് നല്ല ഒരു മാരനെ തന്നെ യാണ് ❤❤❤❤
@mohammedrizan29192 жыл бұрын
Styam
@user-yz6ig1gg7c2 жыл бұрын
Correct
@mixedvaritys36392 жыл бұрын
Right
@nidhasworld4742 жыл бұрын
Crt
@adhil_x90192 жыл бұрын
athe
@sidusinu81952 жыл бұрын
നമ്മുടെ കൂടെ നിൽക്കാൻ ഒരാൾ ഉണ്ടെങ്കിൽ ദൂരം ഒരു പ്രശ്നം അല്ല നമ്മുടെ ഫാമിലി ക്ക് പറ്റിയ ആൾ തന്നെ അളിയൻ 👍🤲🤲
@shareefashihabshareefa99392 жыл бұрын
കറക്റ്റാട്ടോ
@shahnamk8072 жыл бұрын
ചക്കരേ നിങ്ങളെ രണ്ടാളുടെയും ഈ സ്നേഹം മരണം വരെ അള്ളാഹു നിലനിർത്തി തരട്ടെ.
@muhammedjishadck83972 жыл бұрын
നല്ല ഒരു വ്യക്തി ആണ് എന്ന് തോനുന്നു... ഏതായാലും നല്ല സ്നേഹത്തോടെ മരണം വരെ കഴിയാൻ ചക്കരക്കും നിജാസിനും കഴിയട്ടെ ആമീൻ 🤲
@MUTHUMUTHU-oj9ds2 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@afnasharin94632 жыл бұрын
ആമീൻ
@swalikitchen38252 жыл бұрын
ആമീൻ
@nazneenaysha61192 жыл бұрын
Ameen 🤲🤲
@afnasworld2 жыл бұрын
Ameen
@farvaaliya91052 жыл бұрын
Masha allah... എനിക്ക് love സ്റ്റോറി യെക്കാഴും പറ്റിയത്.... കൂടെ നിൽക്കാൻ ഒരാളുണ്ടായാൽ എത്ര ദൂരം ആണെങ്കിലും പ്രോബ്ലം ഇല്ല എന്ന വാക്ക് ഉണ്ടല്ലോ പോളിയാ അളിയനും അളിയലും രണ്ട് പേരും പൊളിച്ചു ട്ടോ 🤩🤩🤩😊😊😊
@shameerkunnapully19592 жыл бұрын
നൗഫലും അളിയനും തമ്മിൽ ഈ സ്നേഹം മരണം വരെ നിലനിൽക്കട്ടെ
@stromshadow19302 жыл бұрын
Aameen
@vapputtyvapputty2 жыл бұрын
Aameen
@kadeejant75032 жыл бұрын
Ameen🙌🏻🙌🏻
@kadeejant75032 жыл бұрын
Ameen🙌🏻🙌🏻
@hafsath_3289 Жыл бұрын
ആമീൻ 🤲
@sachuzzznaughty2 жыл бұрын
Nijas അളിയന്റെ ചിരി പോളിയാണ് 🥰🥰
@ShahanaNijasVlogs2 жыл бұрын
ചിപ്പുട്ടി😍❤
@ifununu22192 жыл бұрын
S
@Ajvazayanazaan2 жыл бұрын
Ajva👍
@swalikitchen38252 жыл бұрын
😍
@nazneenaysha61192 жыл бұрын
Enikum
@shezashamuvlog66662 жыл бұрын
ചക്കര എന്റെ മാരനെ കാണാൻ അടിപൊളി അതുപോലെ ചക്കരയും സൂപ്പർ ആണ് ട്ടോ
@hasikl14132 жыл бұрын
സ്നേഹിച്ച ആളിനെ തന്നെ കിട്ടിയല്ലോ ചക്കരക്ക്. അനിയത്തികുട്ടിക്ക് മരണം വരെ സന്തോഷത്തിൽ ജീവിക്കാൻ റബ്ബ് തുണകട്ടെ ❤️❤️❤️ സ്നേഹിക്കുന്നവരെ ചേർത്ത് വെച്ചത് നന്നായി ... 👍🏻👍🏻
@swalikitchen38252 жыл бұрын
👍👍👍👍
@sameeracp19062 жыл бұрын
@@swalikitchen3825 ᐯKᐯ
@cheriyathcheritha9637 Жыл бұрын
👌👌👌👍👍👍
@Azmeenaazmi222 жыл бұрын
ബാക്കിൽ ജനായലയുടെ പുറത്തു നിന്നും ഒളിഞ്ഞു നോക്കുന്നയാളെ ആരും കാണാതെ പോകരുതേ ........😜😜😜
@sahirasahira84652 жыл бұрын
പെങ്ങളെ love story ആദ്യം ആയിട്ട് ആണ് ഇങ്ങനെ സമദാനം ആയിട്ട് കേൾക്കുന്ന അങ്ങള 😜😜😜
@firststepforyou78762 жыл бұрын
Correct aanu...adhyayittanu ingane kanunne
@nishanaashraf83922 жыл бұрын
😄😄😄
@aashuchappy96262 жыл бұрын
Pottitheriyokke kayinha shesham ithu makkale
@inshainuworld57007 ай бұрын
😂😂
@anwarshanu2 жыл бұрын
🤩🤩love സ്റ്റോറി കേൾക്കാൻ വെയ്റ്റിംഗ് ആയിരുന്നു ഞാനും 🤩🤩
@ichoos81282 жыл бұрын
Njanum🤭
@ShahanaNijasVlogs2 жыл бұрын
😍😍❤❤
@alivadat89782 жыл бұрын
Amwarka sugalle
@arifakichenvlogs14102 жыл бұрын
👍
@anwarshanu2 жыл бұрын
@@alivadat8978 m
@Muhammadriyas10562 жыл бұрын
അടുത്ത ചക്കരന്റെ സ്റ്റോറി കേൾക്കാൻ കട്ട വെയ്റ്റിംങ് 😍
@sabeenajaisal90732 жыл бұрын
സ്നേഹിച്ച ആളെ തന്നെ കിട്ടിയല്ലോ. ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ കഴിയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 😍😍😍😍😍
@shareefashihabshareefa99392 жыл бұрын
ആമീ ൻ
@Vd-satheeshan2 жыл бұрын
ചെക്കൻ പൊളി ആണ് നമ്മുടെ കുടുബോത്തിലേക്ക് പറ്റിയ ആള് ആണ്
@ennusworld73112 жыл бұрын
കോശികുര്യൻ പൊളി 👍ചക്കരക്കൊത്തമാരൻ, ഒടുവിൽ ആ രഹസ്യവും ഞങ്ങളറിഞ്ഞു👍🥰
@jasnajasy40432 жыл бұрын
അതാണ് നമ്മുടെ കൊല്ലം കാര്. കട്ടയ്ക്ക് കൂടെ നിൽക്കും ✌️✌️✌️
@shihabkk96842 жыл бұрын
മരിക്കുവോളം എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🤲🤲
@fathimasanakp41532 жыл бұрын
Ameen
@sareena.17242 жыл бұрын
മാഷാ അളളാ ♥മരണം വരെ ഈ സ്നേഹം നിലനില്‍ക്കട്ടെ ..... ആമീന്‍ ചെക്കന്‍റ ചിരി പെളിച്ചൂ ♥♥♥
@sanha97722 жыл бұрын
മരണം വരെ ഈ സ്നേഹം ഇത് പോലെ നിലനിൽക്കട്ടെ ❤️❤️❤️❤️ അടിപൊളി ആയിട്ടുണ്ട് വീഡിയോ
@MLP__PTM2 жыл бұрын
എന്തായിരുന്നാലും ////// നല്ല സ്നേഹവും സന്തോഷവും നൽകി ചക്കരകുട്ടിയെ നീ നോക്കണം/// നിങ്ങളുടെ കുടുംബ ജീവിതം റബ്ബ് റാഹത്താക്കി തരട്ടെ//// ആമീൻ
@sajanasajana91512 жыл бұрын
❤
@dreamsworld32242 жыл бұрын
ഇനി ചക്കരയുടെ കേൾക്കാൻ waiting ആണ്......
@thanseelaansalthachiansal68652 жыл бұрын
മാഷാ അല്ലാഹ് അങ്ങനെ കാത്തിരുന്ന ദിനം വന്നെത്തി നിജാസ് ബ്രോടെ ചിരിയും സംസാരവും പൊളിയാട്ടോ 👍
@fizu66922 жыл бұрын
Mattullavarude ലവ് സ്റ്റോറി കേൾക്കാൻ പ്രതേക സുഗം ആണ് 😄😄🤔🤔
@fazal52572 жыл бұрын
എടാ മരുമോനെ ഇത്രയും സ്നേഹമുള്ള അളിയനെ കിട്ടിയതും നിന്റെ ഒരു ഭാഗ്യം തെന്നയാട്ടോ
@INSTETRENDS2 жыл бұрын
ചക്കരക് നല്ലൊരു ഇണയെ കിട്ടയാദിൽ വളരെ അധികം സന്തോഷിക്കുന്നു 🥰🥰
@mubashirabasith42772 жыл бұрын
ഗൾഫിലായാലും വീട്ടു വിശേശങ്ങൾ പുയ്യാപ്പിളക്ക് എപ്പോഴും കാണാലോ...
@misthah56442 жыл бұрын
😄
@ansiyaasharaf14332 жыл бұрын
ചക്കര നമ്മുടെ നാട്ടിൽ 🙋♀️🙋♀️🙋♀️ കടയ്ക്കൽ 😍😍
@basheerm15392 жыл бұрын
അടിപൊളിയായി ലൗ സ്റ്റോറി എന്നും ഈ സ്നേഹം നിലനിൽക്കട്ടെ🤲🤲🤲😄😄😄
@safiyabeevikvk2 жыл бұрын
ചക്കരന്റെ മാരൻ സുന്ദരനാണ് 👍🏻
@bismilpah2 жыл бұрын
സ്നേഹിച്ച ആളെ തന്നെ കിട്ടുക എന്നൊക്ക പറഞ്ഞാൽ അതൊക്ക ഭാഗ്യമുള്ളവർക്കേ കിട്ടൂ... 3വർഷം സ്നേഹിച്ചു ഒടുവിൽ ഒന്നിച്ചൊരു ജീവിതം അത് നടന്നില്ല 😭 ഞാൻ ആണേൽ പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടി അയാൾ ആണേൽ വലിയ വീട്ടിലെ ഒരാൾ അതിന്റെ ഏട്ടന്മാർക്കും ബാപ്പാക്കും ഇഷ്ടമല്ലായിരുന്നു എന്നെ പോലെ പാവപ്പെട്ട കുടുംബത്തിലെ ഒരാളെ... അത് കൊണ്ട് ഞാൻ തന്നെ ഒഴിഞ്ഞു മാറി കാരണം ഞാൻ കാരണം ചിലപ്പോൾ.... കാകാനേ വീട്ടിൽ നിന്നും ഒഴിവാക്കിയാലോ എന്നൊക്ക ആലോജിച്ചപ്പോൾ സ്വയം മാറി കൊടുക്കേണ്ടി വന്നൂ.. 😭 ഇപ്പോൾ വല്ലാത്ത വേദനയുണ്ട് എന്റെ കല്യാണത്തിന്റെ അന്ന് പോലും സങ്കടത്തോടെ വിളിച്ചപ്പോൾ 😭 ഇപ്പോൾ ഞങ്ങൾ രണ്ടു പേർക്കും വേറെ ജീവിതമായ് അയാളിപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ എനിക്കും സന്തോഷം ഉണ്ട്... 😍
@ShahanaNijasVlogs2 жыл бұрын
🥺🥺
@bismilpah2 жыл бұрын
@@ShahanaNijasVlogs സത്യായിട്ടും കോശിച്ചായാ 😜🏃♀️
@ayishaziyapt3070 Жыл бұрын
Njaanum 3 varshamaayi pranayam.avanik enne venam .avante umma sammadhichilla.ippo avanik kuttikalilla .ath ente oru shaabamaayirikkum enn vijaarikkunnu
@naseenechu91562 жыл бұрын
കാത്തിരുന്ന ദിനം വന്നെത്തി 😍😍😍😍😍കോശിയുടെയും ചക്കരയുടെയും ലവ് സ്റ്റോറി ഇതാ ഇവിടെ തുടങ്ങുകയായി മക്കളെ 😍😍😍😂😂🥰🥰🥰🥰🥰
@althafalthaf29702 жыл бұрын
👍🥰
@swalikitchen38252 жыл бұрын
👍👍
@Amalpoopalam2 жыл бұрын
അടിപൊളി ലവ് സ്റ്റോറി നൗഫലിനെ ഒരു അനിയനെ കൂടി കിട്ടി മാഷാഅല്ലാഹ്
@hibaishan72112 жыл бұрын
അളിയൻ ny ചിരിയും കുലുക്കവും പോളിയാണ്
@raseenak50792 жыл бұрын
അടിപൊളിയാണ് സീരിയൽ ചക്കര ഭർത്താവ് ഭയങ്കര ചിരി ആണല്ലോ
@ichuichu2432 жыл бұрын
Love story kelkaan kaathirikkayirunn😍😍koshi aliyan pwoli aanu😍😍🔥
@sajithasaaji93892 жыл бұрын
ലൗ സ്റ്റോറി പൊളി 👍ഇനി ചക്കരെന്റെ കൂടി വരട്ടെ 🥰
@sajidhamehaboob41152 жыл бұрын
സ്കൂളിൽ ഇത്രയും കുട്ടികളുടെ ഇടയിൽ നിന്നും ചക്കരയെ കണ്ടത്തിയ കോശി അളിയോ ..... ഇങ്ങളാരാ ..... മോൻ😍💗
@asmakizhakkekara123asmakiz92 жыл бұрын
Endho
@miyachippusdailylife51512 жыл бұрын
sheriyaa ethrayum kuttikale edayil nn chakare ne engane select cheythu....avideyoo oru spelling mistake.... Instagram vazhi parchaya pettu schoolil kaanaan vanna thaavum alle....koshy......annalum nee oru sambavam thanne.....chakaradeyum koody kealkatte...annitto baakki parayaam....hambada.....😂😂
@noufalalikhanofficial16192 жыл бұрын
ചക്കരക്ക് കിട്ടിയ നല്ല ചെക്കൻ Mashallah
@shabeebmannanthody94432 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു ചക്കരയുടെ love സ്റ്റോറി കേൾക്കാൻ അടിപൊളി 👍🥰
@swalikitchen38252 жыл бұрын
👍👍👍
@thasnithasni11532 жыл бұрын
Nalla oru checken nalla character chakkare ninte bagyam
@shafeequekunjappu2452 жыл бұрын
ഇനി ചക്കരന്റെ കല്ലിയാണം കഴിഞ്ഞാൽ അവർക്കും ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ സന്തോഷം ആയിരുന്നു. കാരണം : കൊല്ലം ജീവിത രീതിയും കാണാമല്ലോ
@SajidSajid-ze7lf2 жыл бұрын
masha allah ഇ സന്തോഷം എന്നും നിലനിൽക്കട്ടെ 🤲 love story poliyan
@abdulhaheem45872 жыл бұрын
Masha allah നല്ല ജീവിതം നയിക്കട്ടെ 🤲🤲🤲🤲
@mycraftmyentertainments90962 жыл бұрын
രണ്ടാളുടെയും ജീവിതം അള്ളാഹു സന്തോഷംതിലാക്കട്ടെ 🤲🤲🤲🤲🤲🥰🥰🥰🥰🥰🥰😍😍😍😍😍
@shernanavas75202 жыл бұрын
ഫസ്റ്റ്. കട്ട വെയിറ്റ് ആയിരുന്നു 🥰🥰ഇക്കാ. ചക്കരെഡേ love സ്റ്റോറി കാണാൻ
@afsalbabu35862 жыл бұрын
Chakkara പറയുന്നത് കേൾക്കാൻ waiting ആണ് ❤️❤️😘😘🤲
@minhasvloge95342 жыл бұрын
കട്ട വെയ്റ്റിങ് ആയിരുന്നു നൗഫി 👍
@kabeerkabeer78712 жыл бұрын
അളിയാ... മുത്തുമണി.. ചിരി പൊളിയാട്ടോ
@muhzin__80172 жыл бұрын
രണ്ടാളുടെയും ചിരി ❤ സൂപ്പർ മരണം വരെ ഈ ചിരി നിലനിൽക്കാട്ട്യേ അല്ലാഹ് 🤲🏻🤲🏻🤲🏻
@jaasmi36512 жыл бұрын
നൗഫൽ എന്ന അളിയൻ ഉണ്ടാകുബ്ബോ ധൈര്യമായി ചാനൽ തുടങ്ങാം✌✌✌👍👍👍
@lakshmirajan46862 жыл бұрын
കാത്തിരുന്നു കാത്തിരുന്നു ലവ് സ്റ്റോറി വന്നെത്തി വളരെ സന്തോഷമായി🥰😘😍❤🙏🙏🙏🙏🙏
@asnamol56402 жыл бұрын
Kollalo Roshi... 😄😄😄
@AS-yd4uu2 жыл бұрын
ഇത് കൊണ്ടാണ് ചക്കര ക് വേറെ കല്യാണം നോക്കുമ്പോ ദേഷ്യം പിടിച്ചത്
@subisubina2512 жыл бұрын
അൽഹംദുലില്ലാഹ് .... 🤲🤲🤲 നൗഫലിനു പറ്റിയ ഒരു അളിയനെ തന്നെ കിട്ടിയല്ലോ ❤
@jasirjaaz24032 жыл бұрын
ആ സ്നേഹം റബ്ബ് എന്നും നിലനിർത്തി തരട്ടെ
@jaseenama45722 жыл бұрын
Masha Allah 😍 aliyanum aliyanum thammilulla ee sneham ennum nilanikkatte 🤗athupole chakkarayum chekkanum sandoshamayi deergayussum aarogyathodum koodi jeevikkan Allah anugrahikatte 🤲🥰🥰
@__razivlog__60992 жыл бұрын
അതാ ജനലിന്റെ ബാക്കിൽ നിന്ന് ആരോ നോക്കുന്ന് 😁😂ഒളിഞ്ഞു കേക്കുന്ന......🥳✌️
@abdullaswalihtt69082 жыл бұрын
ഫുൾ കണ്ടു സന്തോഷത്തോടെ ഉള്ള ജീവിതവും നൽകട്ടെ 😍ആമീൻ🤲 എന്നു പ്രാർത്ഥിച്ചു കൊണ്ട് ചക്കരന്റെ വാക്കുകൾക് കാത്തിരിക്കും 🙄ഇജാസിന്റെ ജോലിയിൽ ഗൈറും ബർകതും നൽകട്ടെ ആമീൻ 🤲🤲😍😍😍
@abdullaswalihtt69082 жыл бұрын
സോറി നിജസാണ് ലെ
@MUTHUMUTHU-oj9ds2 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@luluayisha48002 жыл бұрын
👍🤩 ഇനി ചക്കരയുടെ വരട്ടെ🥳😍
@jishan11032 жыл бұрын
ജീവിതത്തിലെ എല്ലാപ്രശ്നങ്ങളും അറിയുന്ന ഒരാളെ തന്നെ അളിയനായി കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ട്
@rashidapk56672 жыл бұрын
നല്ലൊരു മൊഞ്ചനാണ് nijas അതുപോലെ സ്വഭാവവും പൊളി 👍👍👍
@sayeedakugal82952 жыл бұрын
നിങ്ങളെ സന്തോഷം എന്നും നില നിൽക്കട്ടെ
@shihabshihab36192 жыл бұрын
കാത്തിരിക്കായിരുന്നു... 😍😍
@s.r.s.familyvlog8552 жыл бұрын
ഇപ്പോൾ ചങ്കല്ലേ അളിയാ 💗💗💗
@ishaqasma30712 жыл бұрын
നല്ല പയ്യൻ എന്ന് എനിക്ക് തോന്നുന്നു 💕💕💕👍👍👍
@arshukk51272 жыл бұрын
203k ആയല്ലോ നൗഫൽ. നീ പോളി ആയോണ്ടാൻ ഇത് വിജയം
@rajeenabasheer42992 жыл бұрын
നിജാസ് സ്നേഹമുള്ള പയ്യനാണ് and you are very Cute
@Threestar8392 жыл бұрын
അളിയനെ പഞ്ഞിക്കിട്ടല്ലോ 🤩🤩🤩🤩അളിയാ 😂😂😂
@reshmiranjith20852 жыл бұрын
Noufal onnukondumvishamikanda....Nalla oru payyan...Nalla maryadayulla perumaattam....nammal aalochichu nadathiyaalum ingane oru cherukkane kittanamennilla.
@shahinasharafudheen95232 жыл бұрын
നിഷ്കളങ്കമായ അളിയൻ ❤️❤️👍👍
@AishaBeevi-p8e6 ай бұрын
ചക്കര പിടിച്ച പുളിക്കൊമ്പ് നല്ലത് ആവട്ടെ
@mubeenae4802 жыл бұрын
😄😄😄adutath chakkarayude love story waiting
@seenanasaru11462 жыл бұрын
മാഷാഅല്ലാഹ് മച്ചാനേ അതു പോരെ അളിയാ
@haseenahasi24572 жыл бұрын
രണ്ടുപേരും സുഖമായി ജീവിക്കട്ടെ 🌹🌹
@usmansulu71472 жыл бұрын
അളിയന്റെ ചിരി അടിപൊളി 😍🌹👍
@kadeejakunchal38362 жыл бұрын
എന്നാ ചക്കരണ്ടേ love സ്റ്റോറി ഇടുന്നെ✌️ വെയ്റ്റിംഗ് 🥰😂
@asif89542 жыл бұрын
അളിയൻ... അടിപൊളി..ആണ് നൗഫൽ
@binduchandrasekharan74752 жыл бұрын
Nijas ...you are lucky man....you got a lovely brother in law ...our hero Naufal.....😘😘
@RafeeqEniyadi7 ай бұрын
നല്ല അളിയനെ കിട്ടിയതിൽ അള്ളാഹു വിനോദ് ആദ്യം സ്തുടിക്കു 🤲🏻അൽഹംദുലില്ലാഹ്
@bushranetforce99622 жыл бұрын
ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ 🤲🏻🤲🏻🤲🏻
@muhsimuhsi3452 жыл бұрын
Screen shot kandu pidichu le😂😂
@mubashirabasith42772 жыл бұрын
ചകരയുടെ വാശി സ്വന്തം വീട്ടിൽ എല്ലാരും അങ്ങന തന്നെയാ... ചെറിയ മോളല്ലേ.... കല്യാണം കഴിഞ്ഞ് മറ്റാരു വീട്ടിൽ പോയാൽ എല്ലാം ശരിയാവും ഞാനും അങ്ങനെ തന്നെ ആയിരുന്നു ഇപ്പോ ഞാനാണ് ഏറ്റവും പാവം🤪 സ്വന്തമായി ഒരു ലവലിൽ എത്തിയാൽ എല്ലാം ശരിയാവും വാശി എന്ന് പറഞ്ഞ് അവളെ കൊച്ചാക്കല്ലി വിവാഹജീവിതം സന്തോശ മാവട്ടെ
@noushadirfana11082 жыл бұрын
Njanum
@thasnithachu45792 жыл бұрын
ഞാനും
@Riya-wu2xg2 жыл бұрын
എന്റെ വാശി കൊണ്ട് evdem വല്യ കാര്യം ഒന്നും ഉണ്ടായിട്ടില്ല എങ്കിലും ഇപ്പോഴും വാശിക്കൊരു കുറവും വന്നിട്ടില്ല... 🤭😂🤪 But,nnalum ഞാനൊരു പാവം ആണ്...☺️☺️😉😃
@vahidamol37662 жыл бұрын
Vaalikkumussalam. Polichu👍👍👍💕💕💕ജീവിതാവസാനം വരെ ഒരുമിച്ച് സ്നേഹത്തോടുകൂടി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ..... ആമീൻ 🤲🤲🤲🤲🤲🤲🤲