ഞാൻ ഇതുവരെ ഉന്നക്കായ ഉണ്ടാക്കിയിട്ടില്ല... ആക്കിയാൽ ശരിയാകുമോ എന്നൊരു ഡൌട്ട് ആയിരുന്നു.. അങ്ങനെ ആദ്യമായി ശമിടെ ഉന്നക്കായ റെസിപ്പി ട്രൈ ചെയ്തു... ഒന്നും പറയാനില്ല.. അടിപൊളി അയിട്ട് വന്നു...😍😍😍😋😋😋👍👍എനിക്ക് തന്നെ അത്ഭുത മായിരുന്നു.. അത്പോലെ വീട്ടുകാർക്ക് ഫോട്ടോ അയച്ച് കൊടുത്തപ്പോൾ അവർക്കും വിശ്വാസം വന്നില്ല ഞാൻ ഉണ്ടാക്കിയതാണെന്ന് പറഞ്ഞിട്ട്....😁😍ഇതിന്റെ ഫുൾ ക്രെഡിറ്റ് ശാമി ക്കാണ്... താങ്ക്സ്.... 😍🥰🥰 & Thank uh for your wonderful recipies.... 😍😋😋 ഇനിയും ഇതുപോലെ ഒരുപാട് റെസിപ്പി യും വ്ലോഗും ഒക്കെ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ... 🤲 Keep going dear... 😍
@rashidrashi43462 жыл бұрын
Dq
@thahirayusef81782 жыл бұрын
Super video wow❤️
@asiyacmk36802 жыл бұрын
Unnalkaya muttqil nan undakrumd Id pole akeelq Insha allah undalnm
@subaidhach16192 жыл бұрын
,
@afraabshar46392 жыл бұрын
M
@JaseesKitchenCraftVlogs2 жыл бұрын
Masha allah ഒത്തിരി ഇഷ്ടം ഷാമിത്ത ❤️😍ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം 🤗Love you itha😍
@mubeenamubi38072 жыл бұрын
മാഷല്ലാഹ് അടിപൊളി വീഡിയോ ഇത്താ 😍ഇത്താനെ ഒരുപാട് ഇഷ്ട്ടാണ് വോയിസ് അടിപൊളി aanu🥰 വീഡിയോ കാണാൻ ഭയകര intrestaa😍😍
@sanasana-gg7wf2 жыл бұрын
ഇത്താ.. ഇത്താക്ക് എന്ത് സുഖമാണ്. Masha allah 🥰 എന്തെന്നാൽ husnte വീട്ടിലേക്ക് ഇഷ്ട്ടമുള്ളപ്പോൾ പോകാം ഇഷ്ട്ടമുള്ളപ്പോൾ ഇങ്ങോട്ട് വരാം നമ്മളൊക്കെ ഒന്ന് സ്വന്തം വീട്ടിലേക്ക് പോകാനുള്ള ഒരു പാട് 😒. കണ്ണൂരിൽ നിന്ന് കല്യാണം കഴിച്ച മതിയെരുന്നു Love you itha🥰🥰🥰🥰🥰🥰🥰🥰
ᴍᴀ ꜱʜᴀ ᴀʟʟᴀᴀʜ❤️ᴩᴏʟɪᴄʜɴ❤️🤩ഞാൻ skip ചെയ്യാണ്ട് കാണുന്ന ഒരേ ഒരു vlog ആണ് ഇത്താടെ vlog😘😘❤️🥰
@MyHappinessbyHaseebaNisam2 жыл бұрын
എല്ലാവരും കൂടുമ്പോൾ ഒരു പ്രത്യേക സന്തോഷം തന്നെയാണ്... ♥️♥️wish you all the Best dear♥️♥️
@ShamisOwn2 жыл бұрын
Athe❤️
@abikwt69902 жыл бұрын
Shemithaante main vrithiyaan...food okke indaakkunnadh ndoru style aanu...super itha🥰🥰😘😘😘
@ShamisOwn2 жыл бұрын
👏🏻👏🏻❤️
@bincyshinoj18712 жыл бұрын
Shami de videos adipoli anu keto.w5hout any jaada etc..simple and yet beautiful..
@ShamisOwn2 жыл бұрын
🔥thank you da
@niyasniyas71912 жыл бұрын
Egal ee video aplode cheyyumbo ekaandodalle elladh masha allah adi poli video ramdanokke keyyanallo endhokke raahathalle love you shami thatha enikk ethathayilla adhindoru feeling nnannaayitnd adh pole aniyathiyum aniyanum aarullya 2kaakaar aan oor njammakoth nnikuulallo 😘😘😘
@ShamisOwn2 жыл бұрын
Luv u ❤️❤️
@seniyamuhammed85742 жыл бұрын
Supper video 💞💞 Ithante varthanam ink nalla ishtaa supper aan💖💖💖💞💞💞🥰🥰🥰😍😍😍
Hi Shamiii 😍😍 Nice vlog nomb thudagit comment akakilenuu. Ngle kure recipe try akin ellm super Tsty ann😋😋
@ShamisOwn2 жыл бұрын
Thank you da❤️
@fazmuhayooz77212 жыл бұрын
Bun nirachathil mayonisum koody ullil fill cheythal poliyayirikkum...
@mahshuqmahshu46662 жыл бұрын
Hyy shamitha njaan shamithade mumbathe nail mehendi njaan try cheydhu njaan idh randaamathe praavishyam try cheydhadha mashaallha adipoli aayittundto 2nd praawishyam vechapo thanne naala red colour vannittund tnqq so much ithaa I lve uhhh🥰🥰😍😘😘
@ShamisOwn2 жыл бұрын
Welcome da❤️
@mahshuqmahshu46662 жыл бұрын
Pleasure ♥️
@manafpbshakkela13042 жыл бұрын
Shami alla snaksum adipoli aayi Masha allah njanum shamiyuda snaks indakarund mamoos indakeettilla tray cheyyanam njan. Thrishoor 😀❤️❤️❤️❤️❤️❤️❤️❤️❤️❤️🥰❤️🥰❤️🥰❤️❤️🥰🥰❤️🥰❤️❤️🥰🥰❤️🥰❤️❤️🥰🥰❤️🥰🥰🥰🥰🥰🥰🥰👍👍👍👍👍
@ShamisOwn2 жыл бұрын
😅👍❤️❤️❤️
@niyafathima93082 жыл бұрын
Ithaa Eid special puding recipe idoo
@ashraf.mashraf.m11422 жыл бұрын
Nammalivide kasargod ഭാഗത്ത് ഉന്നകായ filling mutta പണ്ടം ആണ് aakarullath.(നെയ്യിൽ അണ്ടിപരിപ്പ്, കിസ്മിസ് okke vaati അതിലേക് mutta പൊട്ടിച്ചു ഒഴിച് ആവശ്യത്തിന് ഷുഗറും elakaayayum ഇട്ട് പണ്ടം ആക്കൽ. നെയ്യിൽ first ചിലവരൊക്കെ kurach ഉള്ളി ചെറുതായി arinj ആദ്യം പൊരിയിക്കാറുണ്ട്. എന്നിട്ട് കിസ്മിസും മറ്റും idum)കായി അട എന്നും പേര് പറയും ഇതിനി😀. Njan kasargod distric cheruvathur ആണ്.
@coorgDiaries18642 жыл бұрын
Aahdaa കണ്ണൂർ അതികപേരും മുട്ട ഇടാറുണ്ട് but njaan ഇടാറില്ല
Shamitha adipoli vlog aanu enikku bayankara ishtta ingade videos oro divasam ingane nokkum video itto nnu adipoli aanu ingade vlog ingade kannur basha nalla rasaa ikku bayankara ishtta ingale oru adipoli family aanu ingade enthayaalum iniyum ithe polathe video kku njanu bayankara waiting my favourite channel aanu shamis own I love your videos
@ShamisOwn2 жыл бұрын
Thank you so much da❤️❤️❤️❤️❤️
@lulusalman25672 жыл бұрын
ന്റെ വീട്ടിൽ നോമ്പ് തുറക്ക് ഞാൻ മോമോസ് ഉണ്ടാക്കി 80 എണ്ണം.... നല്ല ടേസ്റ്റ് ആയിരുന്നു... അതോണ്ട് തന്നെ തികഞ്ഞില്ല... എല്ലാരും എന്നോട് റെസിപ്പി ചോദിച്ചു.... കുറച്ച് പണി ആണ് ഉണ്ടാക്കാൻ എന്നാലും ഇന്ട്രെസ്റ് ആയിരുന്നു.... Thank u ശാമിത്ത... 😘
@ShamisOwn2 жыл бұрын
Welcome da🥰
@shakeelasuper67102 жыл бұрын
Poli super itha poli ann 😀😍🤩
@ThatsSoCrafty_.2 жыл бұрын
Bread gulab jamun recipe video upload cheyyamo please please
@fabimc86292 жыл бұрын
Idokke kayichal theero ithaaa??ked Vann povoole??
@rishanvlog99112 жыл бұрын
Shami e veediok vendi katta waiting ayirunnu tto ellam adipoli👍