ഒരുപാട് നാളുകൾക്ക് ശേഷം മനസിന് കുളിർമ്മ നൽകിയ വിഡിയോ.. വേറെ എന്തൊക്കെ കണ്ടാലും നമ്മുടെ വീടും കൃഷിയും കാണുന്നത് മറ്റെന്തു കാണുന്നതിനേക്കാളും സന്തോഷം ആണ്.. ❤️❤️ ഒരുപാട് സ്നേഹത്തോടെ ഇഷ്‌ടത്തോടെ ശരത്ത് ❤️❤️❤️
@ajusworld-thereallifelab35979 күн бұрын
സന്തോഷം 🥰🥰🥰
@sheelanr73188 күн бұрын
വളരെ സത്യമാണ് , അജുവും സരിതയും വീട്ടിൽ സംസാരിക്കുന്നത് കേൾക്കാൻ എന്തൊരു രസമാണ്, എത്ര തവണ കേട്ടാലും മടുപ്പ് വരികയില്ല.മനസ്സിന് എന്തെങ്കിലും വിഷമം തോന്നുമ്പോൾ ഞാൻ കാണുന്നത് നിങ്ങളുടെ വിലയേറിയ വീടിയോസ് ആണ്.മനസ്സിന് കുളിർമ്മ അനുഭവപ്പെടും. കഠിന അദ്വാനം കാണുമ്പോൾ അഭിമാനം തോന്നും. രണ്ടു പേരും made for each other തന്നെയാണ്. ചുറ്റി ഇട്ടോളു, കണ്ണ് തട്ടാതെ ഇരിക്കാൻ. നേരിട്ട് കാണാൻ നല്ല കൊതിയുണ്ട്. Congratulations for all your videos and best wishes for future plans. May God bless all your family members 💖🙏
@sarathcbbabu63458 күн бұрын
@@sheelanr7318 ❤️❤️❤️
@rainbowplanter78610 күн бұрын
അജുവേട്ടാ പാമ്പ്കളെ പേടിക്കണം... അതിന്റെ ഉറകണ്ടപ്പോൾ തന്നെ ശരീരം വല്ലാതെ ആയി.. പൊത്തുകൾ എത്രയും പെട്ടെന്ന് അടക്കണം. അതൊക്കെ അല്ലേ.... First ചെയ്യാൻ. അജുവേട്ടന് കരിയിലയിൽ കൈയും കാലും കൊണ്ടിടുവാൻ ഒരു പേടിയുമില്ല... അവയൊക്കെ ഇനി തണുപ്പ് കിട്ടാൻ പതുങ്ങിയിരിക്കും.. പെട്ടെന്ന് ചെയ്യണേ please... 🙏🙏🙏🙏🙏😢(3:23 ബോഗൈൻ വില്ല ചെടികൾ മീൻ കുളത്തിന് ചുറ്റും വെക്കും എന്നല്ലേ പറഞ്ഞത്.. ഇപ്പോൾ കാർ പോർച്ചിൽ ആണല്ലോ....)
@llakshmitv9769 күн бұрын
😮😮😮
@ajusworld-thereallifelab35979 күн бұрын
❤️❤️❤️❤️❤️
@roshni100010 күн бұрын
കല്യാണ റിസപ്ഷൻ ഗംഭീരം ആയി. എല്ലാവരെയും കാണാൻ സൂപ്പർ ആയിരുന്നു. ദൈവം നവ ദമ്പതി മാർക്ക് എല്ലാവിധ അനുഗ്രഹങ്ങളും കൊടുക്കട്ടെ. പിന്നെ വീണിതെല്ലോ കിടക്കുന്നു ധരണിയിൽ ആണ് ധോണി അല്ല. എല്ലാവരെയും ഇഷ്ട്ടം ദൈവം അനുഗ്രഹിക്കട്ടെ.എല്ലാവരുടെയും ഡാൻസ് ഒത്തിരി നന്നായിരുന്നു ജഗ്ഗു വിന്ടെ ഡാൻസ് ഒത്തിരി ഇഷ്ട്ടപ്പെട്ടു. നന്നായിരുന്നു.
@ajusworld-thereallifelab35979 күн бұрын
❤️❤️❤️❤️❤️❤️❤️
@arjunvk938110 күн бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. കൃഷി സ്ഥലത്തിലെ കൃഷികളും അവിടുത്തെ കാഴ്ചകളുമെല്ലാം ഒരുപാട് മിസ് ചെയ്തിരുന്നു, ഇന്ന് കാണുവാൻ വളരെ ഇഷ്ടം ഉള്ള പച്ചക്കറികളുടെ വിളവെടുപ്പ് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. അമ്മയുടെ കയ്യിലെ മുറിവ് എത്രയും പെട്ടന്നു തന്നെ ഭേദമാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു. മഹേഷേട്ടൻ വളരെ മനോഹരമായി പാടിയിട്ടുണ്ട്. എപ്പോഴത്തെയും പോലെ അതിമനോഹരമായ മറ്റൊരു വീഡിയോ. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab359710 күн бұрын
Thanks🥰🥰🥰
@fidaParveen-ek9zz10 күн бұрын
ഗർഭ പത്രത്തിലെ കുഞ്ഞു അടിപൊളി .എനികും തോന്നി.വളം കൂടിയിട്ടാണ് ചേടി കറിഞ്ഞത്.വിളവെടുപ്പ് സൂപ്പർ
@ajusworld-thereallifelab359710 күн бұрын
❤️❤️❤️❤️❤️
@sharletanniejoseph460310 күн бұрын
Ee pattum kavithayumokkeyanu ningale ithra പ്രിയപ്പെട്ടവരാക്കുന്നത്, പിന്നെ, അഭിനയമില്ലാത്ത sarithayum🥰
@ajusworld-thereallifelab359710 күн бұрын
🥰🥰🥰🥰🥰വളരെ വളരെ സന്തോഷം 🙏
@JoiceDcunha10 күн бұрын
Today's video is super 👍👍❤️❤️❤️❤️ and Aaju's cultivation from your farm is awesome and lovely 😍 song is super 👍👍👍👍👍
@ajusworld-thereallifelab359710 күн бұрын
Thank you so much 😀♥️♥️♥️♥️
@remaseetharamaiyer2001Күн бұрын
Nice agriculture oriented video💞
@rainbowplanter78610 күн бұрын
അജുവേട്ടാ... കായീച്ച ആണ് വെജിറ്റബിൾസ് നെ കുത്തുന്നത്. ഒരു ഫിറമോൻ ട്രാപ് പോരാ ഏരിയ കൂടുതൽ ഉണ്ടല്ലോ മൂന്നെങ്കിലും വേണം. അല്ലെങ്കിൽ തുളസിക്കെന്നിയെങ്കിലും മൂന്നോ നാലോ വെക്കണം. അല്ലാതെ ഇത്രയും കഷ്ടപ്പെട്ടിട്ട് ഇങ്ങനെ ആവുമ്പോൾ സങ്കടം തോന്നുന്നു.... 🥰🥰💚💚(മഞ്ഞൾപ്പൊടി, വെളുത്തുള്ളി, കാന്താരിമുളക് എല്ലാം കൂടി മിക്സിയിൽ അടിച്ച് അതിന്റെ രണ്ടിരട്ടി വെള്ളം ചേർക്കണം പിന്നെ സോപ്പ് liquid 5ml, വേപ്പെണ്ണ 5ml ഇത് 1ലിറ്റർ അളവ് ആണ് ഇത് രണ്ടും ചെർക്കാനുള്ളത് എല്ലാം കൂടി മിക്സ് ചെയ്തു ഇലകളുടെ പുറത്തും, അടിയിലും തണ്ടിലും അടിച്ചു കൊടുക്കണേ.... 🌱🌱🌱
@ajusworld-thereallifelab35979 күн бұрын
🥰🥰🥰🥰🥰
@thomasmangalam180110 күн бұрын
ആ പൊതുകളിലേക്ക് ആദ്യം കുറച്ചു കുപ്പിച്ചില്ല് (പൊട്ടിയ ഗ്ലാസ് പാത്രം etc ) ഇട്ടുകൊടുക്കുക പിന്നീട് കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കുക അതിനു ശേഷം കച്ചറ ( സിമന്റ്, കുമ്മായം ബിൽഡിംഗ് വേസ്റ്റ് ഉണ്ടെങ്കിൽ ) ശേഷം സിമന്റ് ഇട്ടു അടക്കുക.
@UshaGopikrishnan10 күн бұрын
J=)))).
@ajusworld-thereallifelab35979 күн бұрын
🥰🥰🥰🥰🥰
@kstastyfood29739 күн бұрын
നിങ്ങൾ അനിലേട്ടനുമായി attachment കൂടുതൽ ആണല്ലോ എന്നിട്ട് അനിൽ എട്ടൻ്റെ മകളുടെ കല്യാണം പറഞ്ഞുമില്ല കാണിച്ചുമില്ല. ചെറിയേട്ടൻ്റെ മകൻ്റെ കല്യാണത്തിന് കണ്ടതുമില്ല എന്ത് പറ്റി😢
@ajusworld-thereallifelab35979 күн бұрын
♥️♥️♥️♥️♥️
@miniarun65545 күн бұрын
ഇതൊക്കെ എന്തുതരം ജീവിയാ…?അനിലേട്ടന്റെ മകളുടെ കാര്യമറിയാഞ് എന്താ വിഷമം.?മറ്റുള്ളോരുടെ കുടുബത്തിലേക്കുള്ള ഈ എത്തിനോട്ടം നല്ലതിനല്ല. നാണം തോന്നുന്നില്ലേ ?
കല്യാണത്തിന്റെ ഹാങ്ങ് ഓവർ എല്ലാം മാറി നമ്മൾ പഴയതുപോലെ നമ്മുടെ ലോകത്തേക്ക് ❤️😍. കല്യാണത്തിന്റെ ക്ഷീണം നമ്മുടെ പാവം കൃഷികൾക്കും സംഭവിച്ചു. കുറെ ദിവസങ്ങൾക്കു ശേഷം വിളവെടുപ്പ് കണ്ടപ്പോൾ ഹാപ്പി aayi😍. പിന്നെ മഹേഷിന്റെ സോങ് super🥰. ഇനി അജുചേട്ടന്റെയും സരിച്ചേച്ചിയുടെയും കുക്കിംഗ്..... തമാശകൾ..... നവരസങ്ങൾ പോരട്ടെ........ ചക്കരകളെ...... ഗോഡ് ബ്ലെസ് യു ഡിയർസ് 🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab35979 күн бұрын
Thank you 🥰🥰🥰
@mercyjacobc698210 күн бұрын
"കടലാസു പൂ" നഴ്സറിയിൽ നിന്ന് വാങ്ങിയ ബോഗെൺ വില്ല ചെടികൾ വെയിലത്ത് വെക്കൂ, ഉമ്മറത്തു വെച്ചാൽ പൂ ഉണ്ടാകില്ല, 🥰
@ajusworld-thereallifelab35979 күн бұрын
🥰🥰🥰🥰
@sreeranjinib61769 күн бұрын
പാട്ട് സൂപ്പർ കല്യാണത്തിൻ്റെ വീഡിയോ കാണിച്ചതെല്ലാം സൂപ്പറായിരുന്നു
@ajusworld-thereallifelab35979 күн бұрын
Thanks 🥰🥰🥰
@sijirajesh501310 күн бұрын
അതെങ്ങനെയാ. കൃഷി സ്ഥലം കാണണമെന്ന് അപരമായി ആഗ്രഹം ഉള്ളവരെ കല്യാണം വിളിച്ചില്ലല്ലോ 😂😂😂
@ajusworld-thereallifelab359710 күн бұрын
അച്ചോടാ 🥰🥰🥰😂😂🙏🙏
@minishajan33510 күн бұрын
India muzhuvan vilikkanam pattumo@@ajusworld-thereallifelab3597
Cheraka payasam,cheraka thoran , cheraka chemin carry, cheraka paripu carry, cheraka thiyal ,cheraka chamandi ,agane kore vibavagal undakam aju cheta , super video
@ajusworld-thereallifelab359710 күн бұрын
🥰🥰🥰🥰അപ്പൊ ചെരയ്ക്ക ഒരു താരം ആണല്ലേ 🥰❤️
@prikchu90609 күн бұрын
മുറം 2coat paint ചെയ്താൽ മതി. എന്നിട്ട് വെയിലത്തു വെച്ച് ഉണക്കുക. കുറേനാൾ കേടാകാതെ ഇരിക്കും. ഇരുമ്പിന്റെ ഉറപ്പുകിട്ടും. കേടാകാൻ തുടങ്ങുമ്പോൾ വീണ്ടും paint ചെയ്യുക.
@ajusworld-thereallifelab35979 күн бұрын
❤️❤️❤️❤️
@radhanair7889 күн бұрын
Super video after wedding. Mahesh’s song Adipoli. Thank you dear.❤️❤️❤️❤️❤️❤️.
@Indchand10 күн бұрын
കല്യാണ റിസപ്ഷന് കുഞ്ഞിപ്പുഴുക്കളും തള്ളപ്പുഴുക്കളും തുള്ളി കളിക്കുന്ന കാണാൻ നല്ല രസമുണ്ടായിരുന്നു കേട്ടോ
@ajusworld-thereallifelab35979 күн бұрын
🥰🥰🥰🥰🥰🥰
@prasanna11189 күн бұрын
എന്റെ കോളിഫ്ലവർ വിളവ് എടുത്തു കൃഷി എല്ലാം സൂപ്പർ 👍❤️❤️
@ajusworld-thereallifelab35979 күн бұрын
❤️❤️❤️❤️
@rismirismi24210 күн бұрын
ക്യാമറാമാനെ കുറ്റം പറയാൻ ഞങ്ങൾ അനുവദിക്കില്ല ക്യാമറമാൻ ഫാൻസ് അസോസിയേഷൻ ഇളകും
@ajusworld-thereallifelab35979 күн бұрын
😂😂😂😂
@sumamsumam3209 күн бұрын
ഒരിടവേളക്ക് ശേഷം മനോഹരമായ കൃഷിക്കാഴ്ചകളിലേക്കും... വിളവെടുപ്പിലേക്കും..... 👌👌👌🥰🥰🥰🥰
@elizabeththomas81488 күн бұрын
Ur vlogs make me smile lovely 😙 😍 ☺️ 👌
@nishap913610 күн бұрын
Hi Aju chettan n Saritha ❤ vegitable kodukkan ulla ningalude nalla manasu..kettappo thanne santhosham ayi...maheshinte pattu super🎉
@ajusworld-thereallifelab359710 күн бұрын
❤️❤️❤️❤️❤️🙏
@rasilulu429510 күн бұрын
സരിത അവനെ ഒരു പാട്ടു കാരൻ ആകും പൈന്റടിക്കുന്നതിന്റ ഇടയിൽ പാടാൻ കാട്ടിയ മനസ് 👌🏻👌🏻👌🏻❤❤❤❤super മോനെ super ഭാവി ഉണ്ട് 🥰🥰
Drum set up sweet potato plant experiment...what is the status?
@ajusworld-thereallifelab35979 күн бұрын
Next വീഡിയോ യിൽ കാണിക്കാം ❤️❤️❤️
@Riyas...9 күн бұрын
നിഥിൻ കല്യാണത്തിന് ഷൂട്ട് ചെയ്യാതെ മുങ്ങിയ കഥ പറഞ്ഞതിന് ശേഷം സരിത : അയ്യോ ഞങ്ങൾക്ക് മിഥുനെ വിളിച്ചാൽ മതിയായിരുന്നു. ഇത് കേട്ട ' അജു : അതിന് അവൻ്റെ കാര്യം ആർക്കാ ഓർമ്മയുള്ളേ🤔 ഈ വീഡിയോ കണ്ട മിഥുൻ : എന്നാലും ഈ ചതി എന്നോട് വേണ്ടായിരുന്നു അജുവേട്ടാ : അവിടെ കല്യാണത്തിന് നോൺവെജ് കൊണ്ട് ആറാട്ട് നടത്തുമ്പോ ഈ മിഥുനെ വേണ്ട. ദ്രാരിദ്രം പിടിച്ച വല്ല കഞ്ഞിയോ ചമ്മന്തിയോ ആണെങ്കിൽ വേഗം പറയും എന്നാൽ ഷൂട്ട് ചെയ്യാൻ മിഥുനെ വിളിക്കാമെന്ന് ' ഈ അപമാനം എത്ര കാലം ഞാൻ സഹിച്ചു നടക്കണം എൻ്റെ ദൈവമേ'' 😫😩😫😩😢😭 അങ്ങിനെ അനിലേട്ടൻ്റെ മണി തക്കാളിയുടെ കാര്യത്തിൽ ഒരു തീരുമാനമായി. ഇനി അതിൽ നിന്ന് വല്ലതും കിട്ടിയാൽ ഭാഗ്യം 😂😂😂😃😀😄
@ajusworld-thereallifelab35979 күн бұрын
😂😂😂😂😂
@mercyjacob162210 күн бұрын
Ningalude sisterinlaw u tuber toomuch hardworking and her thottam looks great.ningal only doing Kristhi for vedio sake..also saritha not touching the mud😂
@nature275210 күн бұрын
Ellarum oru pole aavillallo.. Sarithak kavithayum ezhuthum drama abhinayavum maths tuition oke undayirunnallo..ororutharum avarude reethik jeevikkatte
@anithak839810 күн бұрын
@@nature2752correct
@rsn6125210 күн бұрын
All are not same, different characters. Our five fingers are different.
@praseethahari884810 күн бұрын
അതെ.sisterinlaw അവർ ഉണ്ടാക്കുന്ന പച്ചക്കറികൾ ഒക്കെ കണ്ടിട്ട് എന്തോരം അത്ഭുതത്തോടെ ആണ് അതിനെ വർണ്ണിക്കുന്നത്. ഇത്രേം വലുത് ഉണ്ടായി, അല്ലെങ്കിൽ ഇത്ര അധികം കിട്ടി, എന്തോരം എടുത്താലും തീരുന്നില്ല.. അങ്ങനെ ഒക്കെ അവർ ഉണ്ടാക്കിയത് കാണുമ്പോൾ അവർക്ക് അതിനെ എത്ര വർണ്ണിച്ചലും മതിവരില്ല. ഇവടെ മാത്രം കണ്ണ് തട്ടൽ.. അപ്പൊ അവരുടെ കൃഷിസ്ഥലം എപ്പഴേ വാടിപോവണം.. അത്രക്കുണ്ട് കാണാൻ.. ഇവടെ എന്ത് സംഭവിച്ചാലും കണ്ണ് തട്ടി, നന്നായി വളർന്നിട്ടുണ്ട് ന്ന് പറഞ്ഞാൽ ദോഷം.... 🤷🏻♀️🤷🏻♀️🤷🏻♀️🤷🏻♀️🤷🏻♀️🤷🏻♀️
@ajusworld-thereallifelab35979 күн бұрын
♥️♥️♥️♥️♥️
@skj104610 күн бұрын
ചെക്കന്റെ പാട്ട് പൊളിച്ചു...👌🏻 സംഗതി ഒക്കെ അറിയാം ല്ലേ...
@ajusworld-thereallifelab35979 күн бұрын
❤️❤️❤️❤️
@sindhusuresh125910 күн бұрын
Kandu sarithe kanduuu...ajuchettan kannu vakkanathalla.. But parayumbol kelkunnavarkku angane thonnillle sarithe... Athondano ellam karinju poye.. Ajuchettaa sookshikku tto.. Ethra time aayi pampinte cover kitttunne.. Sookshikku ajuchettaaa.. Sarithene tension adippikkalle ttoo.. God bless you dears♥️♥️♥️
@ajusworld-thereallifelab35979 күн бұрын
Thanks ❤️❤️❤️❤️
@bijinarayanan432310 күн бұрын
അനിലേട്ടൻ വളം പാകത്തിന് കൊടുക്കുന്നുള്ളൂ..... ആട്ടിൻ കാഷ്ടവും കോഴി വളവും ചൂട് വല്ലാതെ ആണ് .... കല്ല്യാണം കാരണം നനയും കുറവ്.. ചൂട് താങ്ങാനുള്ള ശേഷി ചെടികൾക്ക് ഇല്ലാതെ പോയി.... ഇനിയെങ്കിലും വളം പാകത്തിന് ഇടൂ അജു.... സരിത പറയുന്നതിലും കാര്യമുണ്ട്... ഞാൻ സരിതയുടെ അഭിപ്രായം ശരി വെക്കുന്നു ❤ മഹേഷിന്റെ പാട്ട് സൂപ്പർ
Hii good morning dears...അജു ചേട്ടൻ സരിത..ജഗ്ഗു അനിലൻ ചേട്ടൻ എല്ലാവർക്കും സുഖമല്ലേ..... തിരക്കൊക്കെ കഴിഞ്ഞു.. ഇനി നമുക്ക് പഴയ പോലെ തുടരാം... ഇതാണ് എനിക്കിഷ്ടം... നിങ്ങളുടെ കൃഷിയും അജുചേട്ടന്റെ സംസാരവും....
@ajusworld-thereallifelab359710 күн бұрын
അതെ ഇനി എല്ലാം പഴയത് പോലെ തുടരും ❤️❤️❤️❤️❤️🙏
@mayapillai-lc6wi10 күн бұрын
അജു & സരിത എല്ലാ comment നിങ്ങൾ വായിക്കുന്നു. പക്ഷേ നിങ്ങളെ വർഷങ്ങളായി നിങ്ങടെ ഫാമിലി members നെ മനസ്സിലാക്കിയവർ ചോദിച്ച ചോദ്യം ഏട്ടൻ്റെ മകൾ കാജു എവിടെ എന്ന് ഒരുപാടു പേർ ഒരാൾക്ക് മറുപടി കൊടുത്താൽ മതിയല്ലോ എന്താ നിങ്ങൾ നിങ്ങളെ ഇഷ്ട്ര പെടുന്നവരിൽ നിന്ന് മറയ്ക്കുന്നത്. ഇനി ഈ കമൻ്റിനും നിങ്ങൾ ലൈക്ക് ചെയ്യില്ലാ കാരണം ഇത് നിങ്ങൾ വായിച്ചു എന്ന് മറ്റുള്ളവർ അറിയല്ലല്ലോ 😢
@ismailkarukapadathuthumanc773110 күн бұрын
അവർ ഈ ചോദ്യത്തിന് മാത്രം മറുപടി തരില്ല 🙏🏻🙏🏻🙏🏻
@sreejav380910 күн бұрын
ഞാനും കണ്ടു ഈ ചോദ്യം. ആൾക്കാർക്ക് എന്താ മറ്റുള്ളവരുടെ കാര്യത്തിൽ ഇത്ര ആശങ്ക. അവർ ഉത്തരം തന്നില്ലെങ്കിൽ അതിൽ എന്തെങ്കിലും കാര്യം കാണും എന്നു ചിന്തിച്ചു ചോദിക്കാതിരിക്കുക എന്നതാണ് മാന്യത 🙏🙏
@rsn6125210 күн бұрын
Why you want to know, you are we very inquisitive to know others personal matter. Kajal is his brother’s daughter. Please don’t ask again and again
കാജൂന്leave കിട്ടിയില്ല കാജൂൻ്റെ അമ്മയ്ക്ക് സുഖമില്ലാതെ വന്നപ്പോൾ ഹോസ്പിറ്റലിൽ നിക്കാൻ കാജു വന്നിരുന്നു അതുകൊണ്ട് കല്യാണത്തിന് leave കിട്ടിയില്ല.
@priyankavictor1119 күн бұрын
ബോഗൻ വില്ല നന്നായി വെയിൽ കിട്ടുന്ന സ്ഥലത്ത് വയ്ക്കു എന്നാലേ അതിൽ നിറയെ പൂക്കൾ ഉണ്ടാകു, ബോബൻ വില്ല യുടെ ഒരു പ്രധാന വളം സൂര്യപ്രകാശമാണ്, തണലത്ത് വെച്ചാൽ ബോഗൺവില്ല പു ഇടില്ല.
@ajusworld-thereallifelab35979 күн бұрын
വെയിലത്തു തന്നെ ആണ് 🥰🥰🥰
@priyankavictor1119 күн бұрын
@ajusworld-thereallifelab3597 😊👌👍
@rafeeqrafeeq77210 күн бұрын
Good morning❤innathe episode super❤sarithayude ammakku pettennu sugavatte maheshinte song super❤
ഈ വീഡിയോ ഇന്നാ കാണുന്നത്, കാരണം ഈ വീഡിയോ ഇട്ട ദിവസം ഇതിന്റെ shorts ഉണ്ടായിരുന്നു ഞാന്‍ വിചാരിച്ചു.,അന്ന് ഫുൾ വീഡിയോ ഇല്ലായിരുന്നു എന്ന് ,എതായാലും ഇന്ന് കണ്ടു .❤❤❤
@ushakumaris77529 күн бұрын
A big salute for our pattukaran.❤❤❤❤
@ajusworld-thereallifelab35979 күн бұрын
❤️❤️❤️❤️❤️
@rasilulu429510 күн бұрын
വെജിറ്റബിൾ കൂടുതൽ ഉള്ളത് സരിത മാതാപിതാക്കൾക്കു കൊണ്ട് കൊടുക്കണം നമ്മൾ നാട്ടു വളർത്തിയ പച്ചക്കറികൾ അവർക്കു കൊണ്ട് കൊടുക്കു പോൾ അതൊരു happy ആണ് മാതാപിതാക്കൾ ജീവിച്ചിരിക്കുപോൾ അവരെ പരികണിക്കുക 🙏🏻❤❤
@ajusworld-thereallifelab359710 күн бұрын
തീർച്ചയായും.. കൊടുക്കാറുണ്ട് 🥰🥰🙏🙏
@salinijaya184310 күн бұрын
വെണ്ടയ്ക്കയും വഴുതനങ്ങ കൂടി മെഴുക്കുപുരട്ടി ഉണ്ടാക്കിയാൽ ഒരു പറ ചോറുണ്ണാം കേട്ടോ അജു പിന്നെ sarithayudeyum ചേച്ചിമാരുടെയും dance super പിന്നെ jaggu പിന്നെ അനുജത്തിയും കൂടി കളിച്ച dance super
@ajusworld-thereallifelab359710 күн бұрын
Thanks 🥰🥰🥰
@babithabhaskaran676810 күн бұрын
Njan കാത്തിരുന്ന ദിവസം വന്നു. എനിക്ക് നിങ്ങളുടെ കൃഷി കാര്യങ്ങൾ കാണാനാ ഇഷ്ടം
@ajusworld-thereallifelab359710 күн бұрын
ആണോ 🥰🥰🥰
@sheebasanthosh568610 күн бұрын
എനിക്കും ❤
@sree266310 күн бұрын
Enikum❤
@anithak839810 күн бұрын
എനിക്കും 👍
@nabeesahussain989910 күн бұрын
എനിക്കും❤
@sumivineeth857510 күн бұрын
Saritechi device etha use cheyunne video edukkan good clarity 👌
@ajusworld-thereallifelab359710 күн бұрын
നമ്മൾ Samsung s23 ultra ആണ് ഉപയോഗിക്കുന്നത് 👍
@DeepakSharma-sq7jj9 күн бұрын
പച്ച തക്കാളി, സവാള ഇട്ടു അവിയൽ വെക്കു super 👌ആണ്, സവാള ഒന്നോ രണ്ടോ മതി
@ajusworld-thereallifelab35979 күн бұрын
അവിയലിൽ തക്കാളി യോ ❤️❤️
@christaphilojovi653210 күн бұрын
Nice, please close all the holes with cement, why take risks?, God bless all.
@ajusworld-thereallifelab35979 күн бұрын
Yes 🥰🥰🥰
@llakshmitv9769 күн бұрын
Mahesh. ..Superb singing ❤😂🎉
@ajusworld-thereallifelab35979 күн бұрын
🥰🥰🥰
@DeepaLalu-hg2eg10 күн бұрын
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു ♥️♥️♥️♥️♥️
@ajusworld-thereallifelab359710 күн бұрын
ഗുഡ്മോർണിംഗ് 🥰🥰🥰
@JasranaShafeeq8 күн бұрын
Chechide ee dress nalla bangi und…ente favourite colour an…dressinte link undenki onn share cheyyamo
@Heavensoultruepath9 күн бұрын
Krishi visesham super മഞ്ഞുമാറിveyil ayal plantsinu avasyamulla water കിട്ടിയില്ലെങ്കില്‍ dry ayi pokum ചാണകം choodanu വാടൽ ആകും ചെടികൾ നന അത്യാവശ്യമാണ് വീഡിയോസ് എല്ലാം ഇഷ്ടമാണ് കുറ്റം പറയാൻ നിങ്ങൾ സിനിമാഷൂട്ടിംഗ് അല്ലാല്ലോ കുറവുകൾ സ്വാഭാവികം don't worry ellam interesting anu eniku orupad santhosham makkale with lots of love ❤️ Minitvm
@ajusworld-thereallifelab35979 күн бұрын
❤️❤️❤️❤️❤️🙏
@sabithamanikandan-721910 күн бұрын
മോന്റെ പാട്ട് സൂപ്പർ 🎉
@ajusworld-thereallifelab359710 күн бұрын
❤️❤️❤️
@AdarshPanikkar-g1u10 күн бұрын
❤ മനോഹരം...... അങ്ങനെ വീണ്ടും കൃഷി സമൃദ്ധിയുടെ അത്ഭുത കാഴ്ചകളിലേക്ക് അവാച്യമായ ഒരു തിരിച്ചുവരവ് പച്ചക്കറികൾ എല്ലാം സമൃദ്ധിയുടെ നിറവോടെ പൂക്കളും കായ്കളുമായി നിറഞ്ഞുനിൽക്കുന്നു ദാഹജലത്തിന്റെ കുറവുണ്ട് എന്ന് ചിലരൊക്കെ പറയാതെ പറയുന്നു കൃഷിത്തോട്ടത്തിന്റെ ആകാശക്കാഴ്ച മധുരതരം തന്നെ ഇനി പുതിയ പുതിയ പാചകത്തിന്റെ രുചിക്കാഴ്ചകൾ കാണാൻ പ്രേക്ഷകർ ആകാംക്ഷ ഭരിതരായി കാത്തുനിൽക്കുന്നു...... പിന്നെ എത്ര മനോഹരമായാണ് ആ കുട്ടി പാടിയത് മനോഹരമായ ഒരു സൗന്ദര്യം തന്നെ ഉണ്ടായിരുന്നു പാട്ടിന് ചിരിയും നിഷ്കളങ്കതയും കൂടിച്ചേർന്ന അവന്റെ പാട്ട് അതീവ ഹൃദയം തന്നെ പിന്നെ അജുവേട്ടനും സരിതയും തനതു ഭാഗത്തോടെ പ്രേക്ഷകരോടൊപ്പം ചേർന്നു വീഡിയോ മനോഹരം തന്നെ.... happy സ്നേഹം ഇഷ്ടം അടുത്ത മനോഹരമായ കാഴ്ചകൾക്കും പാട്ടിനുമായി കാത്തിരിക്കുന്നു... സസ് സ്നേഹം ........... പണിക്കർ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤.
@ajusworld-thereallifelab35979 күн бұрын
വളരെ വളരെ സന്തോഷം 🥰🥰🥰
@shyjianson700910 күн бұрын
Jagu dance nannayirunnu...❤ellavarum... ❤️👌🏻👌🏻
@ajusworld-thereallifelab35979 күн бұрын
🥰🥰🥰
@mymelody32427 күн бұрын
He sang very well 👌 🎉
@salihasadhiksadhik883010 күн бұрын
അനിലേട്ടന്റെ കൃഷി രീതികൾ ഒരു വീഡിയോ ചെയ്യൂ വളപ്രയോഗങ്ങൾ നടീൽ രീതി പ്ലീസ് 😊❤
Manathakkali pacha valichu pulicurry vachal super ah
@ajusworld-thereallifelab35979 күн бұрын
♥️❤️❤️
@lathamohan770510 күн бұрын
ഹായ് അജു സരിത ❤ ഒരുപാട് ഇഷ്ട്ടം സ്നേഹം ❤ വിഷമില്ലാത്ത പച്ചക്കറി വീടിന്റെ അടുത്തായിരുന്നെകിൽ വന്നേനെ ❤️ സൂപ്പർ വീഡിയോ ❤❤❤❤❤❤
@ajusworld-thereallifelab35979 күн бұрын
❤️❤️❤️❤️
@shyjianson700910 күн бұрын
Mahesh പാട്ട് സൂപ്പർ... ❤️👌🏻👌🏻👍🏻
@ajusworld-thereallifelab35979 күн бұрын
🥰🥰🥰
@ashwin53949 күн бұрын
Aju ne kalliyannathinu kandathe illa kandathu supersyirinnu krishi adipoly avunnudundu otheri senehathode🥰🥰🥰
@ajusworld-thereallifelab35979 күн бұрын
❤️❤️❤️❤️❤️🙏
@praseethahari884810 күн бұрын
വളം കൂടിയത് കൊണ്ടാവില്ല ചെടി കരിഞ്ഞത്. അത്ര വളം ഇട്ടാൽ അതുപോലെ വെള്ളം കിട്ടണം ചെടിക്ക്. 3 ദിവസം നനച്ചില്ലെങ്കിൽ പിന്നെ ചെടി വാടില്ലേ? പിന്നെ പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങളെ ഒഴിവാക്കാൻ ഉള്ള മാർഗങ്ങൾ ഒക്കെ ചെയ്യൂ. ❤❤❤❤
ഞാൻ കുറെ ആയി പറയണം വിചാരിച്ചു സരിത ചേച്ചി ചേട്ടൻ വല്ല കോമഡി പറയുബോൾ ഒന്ന് ചിരിക്കാൻ നോക്കണം ആ പിന്നെ ഇടക് ഇടക്ക് വീഡിയോയിൽ പറയുന്നു ചേട്ടനിക്കി ഒന്നും അറിയില്ല അങ്ങനെ ഒന്നും പറയാൻ പാടില്ല ചേച്ചി ചേട്ടൻ ഒരു പാവം ആണ് ok 👍🏻👍🏻
@ajusworld-thereallifelab35979 күн бұрын
ചിരിച്ചാൽ പറയും സരിത ചേട്ടനെ കളിയാക്കി ചിരിക്കുന്നു എന്ന് 😂😂😂
@chinnuvinteamma62669 күн бұрын
Mahesh nte paattu nannaayittund... nalla midukkan aanu, paadaan paranjaal oru madiyum jaadayum illaathe paadunnu... pinne marriage nte video ellaam kandu... manassu niranju...thunthuru nte mole koodi dance cheyyum ennu pratheekshichu.....ellaa kuttikalum nannaayi dress cheythu happy aayi dance cheythu., pinne Sajeevan nte wife um makkalum nannaayi kalichu, especially Minnu kutty...❤❤❤Jaggu, very cute... everytime I feel very happy, whenever I get your videos
@ajusworld-thereallifelab35979 күн бұрын
Thank you so much ❤️❤️❤️❤️❤️
@abdulalialiali710410 күн бұрын
സൂപ്പർ വ്ലോഗ്സ്. അജുസ്. ശരിത. അലിക്ക. മലപ്പുറം.. കല്യാണം. ഉഷാറായി. സമ്മതിച്ചു. നിങ്ങളെ. കേരളത്തിലെ. സൂപ്പർ കല്യണം. ശരിത. അജുസ്.. അലിക്കാ നെ പ്രദികരണം. പരിപാടിയിൽ. പറയണം. മറക്കരു ദേ. അജുസ് ശരിത.. ഞാൻ പറയുന്നുടോ. നോക്കും...
@ajusworld-thereallifelab359710 күн бұрын
😂😂😂 ഈ അലിക്ക നെ കൊണ്ട് തോറ്റു 😂😂❤️❤️❤️❤️❤️
@rajagopalek67369 күн бұрын
യുഗ്മഗാനം പാടാൻ പറ്റിയ പഴയൊരു പാട്ടുണ്ട്. ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം എന്ന ഗാനം. അവസരം കിട്ടുമ്പോൾ ഒന്ന് ശ്രമിക്കണേ!
Paint adikkalle അത് പൊളിഞ്ഞു തുടങ്ങും ബോൾ ബുദ്ധിമുട്ടാവും ഉലുവയും പേപ്പറുമാണ് നല്ലത് വയറ്റിലെത്തിപ്പോയാലും കുഴപ്പമില്ല ....മഴക്ക് മുമ്പ് ചെയ്താൽ പെട്ടെന്ന് ഉണക്കിയെടുക്കാം
എല്ലാ ചെടികൾക്കും എന്താ പറ്റേയ് എന്താ പറ്റേയ് എന്ന് പരസ്പരം പറഞ്ഞോണ്ടിരിക്കാതെ ഞാൻ പറയാം അതിന് ആവശ്യത്തിൽ അധികം ചാണകം ആട്ടും കാട്ടം ജൈവവളം എല്ലാം കൂടെ കൊടുത്ത് ആ ചെടികളെ നാശമാക്കി അധികമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ .....പിന്നെ അനിലേട്ടൻ്റെ തോട്ടത്തിൽ കുഴപ്പമില്ലാത്തത് ചേട്ടൻ ആവശ്യമുള്ള വളങ്ങൾ മാത്രം കൊടുക്കുന്നതുകൊണ്ടാണ്
@ajusworld-thereallifelab359710 күн бұрын
അത് ശെരിയാവൻ സാധ്യത ഉണ്ട് 🫣😂😂❤️❤️❤️❤️❤️❤️🙏
@sandhyabiju29510 күн бұрын
എന്നാലും നിധിനെ ഇങ്ങനെ ഒരു ചതി ഞങ്ങളോട് വേണ്ടാരുന്നു... ചേട്ടനെ കാണാഞ്ഞപ്പോൾ മനസിലായി വീഡിയോ എടുക്കുന്നത് ചേട്ടൻ ആണെന്ന്.. മിഥുനെ വിളിച്ചാൽ പോരാരുന്നോ... ഇനി പറഞ്ഞിട്ട് കാര്യം ഇല്ല... ഡാൻസ് ഒക്കെ ഷോഡ്സ് ആക്കി ഇടു... സരിത, സാരികൾ എല്ലാം കണ്ട് കൺഫ്യൂഷൻ ആയത് ആണോ സരിതയുടെ സാരി മോശം ആകാൻ കാരണം... അതെങ്ങനാ... ഓർണമെൻസ് വാങ്ങാൻ പോയപ്പോൾ സാരി വീഡിയോയിൽ കാണിക്കണ്ട എന്ന് പറഞ്ഞു ബഹളം ആയിരുന്നു അന്ന് അത് കാണിച്ചിരുന്നെങ്കിൽ വേറെ സാരി ഞങ്ങൾ എടുപ്പിച്ചേനെ... ചേട്ടൻ ചുള്ളൻ ആയിരുന്നു കുർത്തയിൽ... എല്ലാർക്കും T shirt ഇട്ടപ്പോൾ ജീവൻ വെച്ചു അല്ലെ... ചേട്ടൻ ഞങ്ങളെ പേടിച്ചിട്ടാ ഒന്നും പറിച്ചു കളയാത്തത് അല്ലെ 😁.. വളം ചെയ്തു മണി തക്കാളിയെ കൊന്നു...മഹേഷ് പാട്ട് സൂപ്പർ.. ചേച്ചി കല്യാണത്തിന് മൂന്ന് സാരിയിലും സൂപ്പർ ആയിരുന്നു.. ഹെയർ അഴിച്ച് ഇടുന്നത് ആണ് ഭംഗി.. ചേട്ടാ നിങ്ങളുടെ ശീലം ജെകുവിന് ആക്കണ്ട എപ്പോ നോക്കിയാലും T shirt..
@ajusworld-thereallifelab35979 күн бұрын
🥰🥰🥰🥰🥰🙏
@meenasreedharan209910 күн бұрын
👌ആയി പാടിട്ടോ മോനെ ❤️😍. കൃഷി നനവില്ലാതെ ആകും വാടിയത്.
@ajusworld-thereallifelab359710 күн бұрын
അതെ ♥️♥️🙏
@rejirajan854110 күн бұрын
അനിലേട്ടന്റെ മകൾ കാജുവിനെ കല്യാണത്തിന് കണ്ടില്ലല്ലോ എന്ന ചോദ്യത്തിന് മറുപടിയില്ല . നിങ്ങളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കുന്നു ഉത്തരം ഒന്നേ വരാൻ സാധ്യതയുള്ളൂ അത് അനിലേട്ടനിൽ നിന്ന് തന്നെ കേൾക്കാൻ ആഗ്രഹിക്കുന്നു. പുതിയ തലമുറയിലെ ബഹുഭൂരിപക്ഷവും ഇപ്പോൾ അങ്ങനെയാണ്. ❤❤
സരിത എന്ത് പറഞ്ഞാലും അജു കേൾക്കില്ല നിസാരമായി കാണും പാമ്പിനെ സൂക്ഷിക്കണം പോത്തെല്ലാം അടക്കണം ആ പാമ്പിന്റെ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ അവിടെല്ലാം കാണും നിസാരമായി കാണരുത്
@ajusworld-thereallifelab359710 күн бұрын
🥰🥰🥰🥰🥰🥰🙏🙏
@sathydevi728210 күн бұрын
ഹായ് അജു, സരിത,jaggu...വീണ്ടൂം കൃഷി സ്ഥലത്തേക്ക്.എളുപ്പം മതിലിലെ പൊത്തുകൾ അടയ്ക്കു.പാമ്പിൻ്റെ തൊലി കണ്ടതല്ലേ. Bougainville വെയിൽ ഉളള സ്ഥലത്ത് വയ്‌ക്കണം.നല്ല ദിവസം ആവട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤❤
@ajusworld-thereallifelab359710 күн бұрын
♥️♥️♥️♥️♥️🙏🙏
@Annz-g2f10 күн бұрын
Goodmorning Aju n Saritha after few days welcome back Adukalla thottam kurachu sheenichalo in between Mr Cobra visit cheythu at the earliest try to close all the holes n gaps so that it may not visit again Wedding reception gambhiram aayirunnu Next video il energetic aayi varannum Amma yude wound ethrayum pettanu bedham aavatte ennu prarthikunund Mahesh paattu paadiyath nannayirunnu bye
@ajusworld-thereallifelab35979 күн бұрын
Thank you so much 🥰🥰🥰
@അന്ന്യൻ10 күн бұрын
ഞാനും പടവലങ്ങ നട്ടിട്ടുണ്ട് ന്യൂസ് പേപ്പർ വെച്ച് മൂടി വെച്ചപ്പോൾ പെട്ടെന്ന് വലുതായി നീളം വെച്ചു
@ajusworld-thereallifelab359710 күн бұрын
ആണോ ♥️♥️♥️
@ShajahanMulakara9 күн бұрын
Saritha chhi nitin,a prashnnam pann kutti kkalla kadu boll mattukall virrkkunna asukam oddu,athinnall anu kooduthall narram shoot kahayaththu,avan,a yakka a pannu katrihhall panin,a vlgaavitham athoggathi,pavam pagam pan kuttikkall😂😂😂😂❤❤❤👁️👁️💞💞🌹🌹🌹🌹🥀🌾🌾🌾🌿🌿🌽🥕🥕🥕🥔🥝🍓🥑🥑🥥🥑🥑🍆🍞🍞🏠🏠🏘️🏘️🏠🏠🍈🍇🍇🍈🍈🍉🍋🍋🍌🍌🍍🍏🍏🍏🍐🍒🍒🍓🍓🥝🍐🍏🍏🍏🍏🍒🍌
@ajusworld-thereallifelab35979 күн бұрын
❤️❤️❤️❤️❤️❤️❤️😂😂😂
@arifaathif833110 күн бұрын
Aa reception kazhinja veedukalde avastha endund njn orthayirunnu❤❤❤❤❤❤❤❤❤
14:30 *വീണിതല്ലോ കിടക്കുന്നു ധരണിയിൽ* എന്നാണ് ദോണിയിൽ എന്നല്ല 🙏🏻
@ajusworld-thereallifelab359710 күн бұрын
അതെ. തെറ്റിപ്പോയി 🥰🥰🥰🥰🙏
@manugaming58269 күн бұрын
Good evening sarumani❤❤❤ Innu enthu patti oru usharillallo marriage kazhinja ksheenamano... Pinne njan paranja song padiyilla mahesh saramilla. Engilum babakalyaniyile G. Venuchettante song padiyaoool valare santhoshanayi... Ente fvt singer anu venuchettan ❤❤ Mahesh nannayi padi 🥰🥰💞💞🌹🌹💐💐