ഞാൻ അങ്കമാലി ഷോപ്പിൽ നിന്നും 12 വർഷം മുൻപ് മാര്യേജ് ഫംഗ്ഷനായി സ്റ്റോൺ ബാംഗിൾ വാങ്ങി ഇന്നും അതിന്റെ തനിമ നഷ്ടപ്പെടാതെ തന്നെ യൂസ്സ് ചെയ്യാൻ സാധിക്കുന്നു പറക്കാട്ടിന്റെ വൺ ഗ്രാം ഒാർണ്ണമെന്റ്സ് ശരിക്കും അത്ഭുതം തന്നെയാണ്😍😍👏🏻👏🏻👏🏻
@vishnupillai66742 жыл бұрын
Chechiyude cariyar iniyum orupaadu uyarathil ettatte Oppam santhoshavum samadhanavumaya kudumba jeevitham undakatte ennum prarthikkunnu Iam your big fan
@smitabinu2 жыл бұрын
സാധാരണ ചില താരങ്ങളും ചില ആളുകളും ഒക്കെ ഇങ്ങനെയുള്ള ജ്വല്ലറി വാങ്ങിയിട്ട് real ഗോൾഡ് എന്നേ പറയാറുള്ളൂ. പക്ഷെ ഗൗരി കാണിച്ച ഈ നന്മ മതി ഗൗരിയുടെ സ്വഭാവം മനസ്സിലാക്കാൻ ♥️♥️. ഉള്ളത് പറയുവാൻ കാണിക്കുന്ന ഈ മനസ്സ് എന്നും ഐശ്വര്യങ്ങൾ തരും. രണ്ടാൾക്കും ഒരു അടിപൊളി life ആശംസിക്കുന്നു.
@GirlyStudioBox2 жыл бұрын
10:33...nalla.. Mala.. Chechik cherunund🥰🥰
@aboobackersayyanmhammedsah82702 жыл бұрын
Chechi edutua ella Selectionum Supraaa👍🏻👍🏻👍🏻👍🏻👍🏻
@jesiyoonas82132 жыл бұрын
സംസാരം kettondirikkaan nalla rasamund ❤️❤️❤️❤️
@resmir27802 жыл бұрын
Vedio കണ്ടിരിക്കാൻ നല്ല ഭംഗിയുണ്ട്
@deignouseph92972 жыл бұрын
Hi.... ഞാൻ already പറക്കാട്ടിന്റെ കസ്റ്റമർ ആണ്.. Almost 3years മുന്പേ കസിന്റെ മാര്യേജിനു ഷോചെയിൻ, നെക്‌ളേസ്, bangles എല്ലാം പറക്കട്ടിന്റെ ആലുവ ഷോപ്പിൽ നിന്നും വാങ്ങിയിരുന്നു.... ഇപ്പോഴും എല്ലാം അതുപോലെ തന്നെ കളർ ഒന്നും മാറാതെ ഉണ്ട്..... ഈ വീഡിയോയിൽ ഉള്ള കളക്ഷൻ....എല്ലാം സെയിം ഗോൾഡ് പോലെത്തന്നെ ഉണ്ട്... അതിലും മികച്ചതാണെഗിലെ ഉള്ളു... 👌👌👌keep it up...... I personally sharing this video to my friends...... Congrats to Engagement & Marriage ahead♥️
ഞാൻ എറണാകുളം Padma ഷോപ്പിൽ നിന്നു stone കൊടുത്തിട്ടു കമ്മലും, ലോക്കറ്റും ചെയ്യിച്ചിരുന്നു, ഗോൾഡിനെ വെല്ലുന്ന ഫിനിഷിങ് ആയിരിന്നു. Very good collectin
@harithaammuzz40192 жыл бұрын
ചേച്ചി നെ കാണുമ്പോൾ ശ്രേയ ഗോഷൽ കട്ട് ഉണ്ട് ട്ടൊ ❤️😍
@bhavidavinod79122 жыл бұрын
Hi gourikutty select ചെയ്ത ഡ്രെസ് ഓർണമേട്സ് supperaanu ഞാനും എറണാകുളം പരക്കട്ടെ പദ്മ ബ്രാഞ്ച് ലെ സ്റ്റിരം കസ്റ്റമർ ആണ് അവിടെത്ത ഓർണമെൻറ്സ് ക്വാളിറ്റി വളരെ നല്ലതാണ് ഞാൻ സ്ഥിരം ഉപയോഗിക്കാറുണ്ട് കസ്റ്റമർ കാരിംഗ് വളരെ നല്ലതാണ് ❤❤❤
Ornaments ellam adipoli 🥰🥰 plain work illatha dress aanel kurach koodi highlight cheythenee anyway super
@bindhureghunath14512 жыл бұрын
ഞാൻ 4 വർഷം മുമ്പ് ഒരു കൂട്ടുകാരിയുടെ കല്യാണത്തിന് മുവാറ്റുപുഴ പറക്കാട്ടിൽ നിന്നും ഒരു പാലക്കാമാല വാങ്ങിയിരുന്നു. അത് ഇപ്പോഴും ഞാൻ ഉപയോഗിക്കാറുണ്ട്... ഇതുവരെ ഒരു complaintum ഉണ്ടായിട്ടില്ല.. അവടത്തെ സ്റ്റാഫ് സെർവിസും അടിപൊളിയാണ്.... ഇപ്പോഴും അവിടന്ന് purchase ചെയ്യാറുണ്ട് 👍🏻👍🏻
Chechi select cheyyunna ellam adipoliyaa🥰😍😍😍😍 love uhh chechikuttyy😘😘😘😘😘
@karthikarajimol97152 жыл бұрын
Hi chechy super ayittundu... Ormans eduthaellam chechy nannayittu cherunnundu... Eni ethellam ettu engagement kanan waitingilanu njngelu.. Ormans ellam super ayittundu❤️❤️
@amruthavava49542 жыл бұрын
വീഡിയോ സൂപ്പർ ചേച്ചി ❤❤👌ഞാനും എന്റെ വെഡിങ് ന് Kozhikode parakkat jewesl ന്റെ ഷോറൂമിൽ നിന്നാണ് ഓർണമെൻറ്സ് എടുത്തത് സൂപ്പർ selection ഒരുപാട് നല്ല ട്രാടീഷനാണ്ൽ ഐറ്റം ഗോൾഡിനെ വെല്ലുന്ന ഫിനിഷിങ് every nice.. ചേച്ചിടെ വെഡിങ് ന് വേണ്ടി wait ചെയ്യുന്നു...
@wilsonkj20902 жыл бұрын
Parakkat ornaments use cheytha arum thanne gold medikan thalpariyam kanikkila karanam perfection quality e randinum importants kodukunnu njan 8yrs munbu vangicha chain &bangle randum njan ippozhum use cheyunnu one gram gold ennu chindhikumpol athu parakkat mathram nallla customer service കൂടി anu ivarude
@soniya61232 жыл бұрын
ഞാൻ മേടിച്ചു ഒരു 3പവൻ ഉള്ള ഒരു മാല 5വർഷം ആയി ഇപ്പോഴും എന്നും ഉപയോഗിച്ച് കൊണ്ടു ഇരിക്കുന്നു അതുപോലെ തന്നെ
@renreys84062 жыл бұрын
price parayamoo???
@user-kh8ru8to2n2 жыл бұрын
എൻഗേജ്മെന്റ് റിങ് കണ്ടു ഡ്രസ്സ് കണ്ടു ഇപ്പൊ ഓർണമന്റ്സും കണ്ടു ഇനി ഇതൊക്കെ ഇടുന്ന ആ ദിവസം എന്നാണ് പറയു ചേച്ചി ♥️
@devikarhareesh2 жыл бұрын
So beautiful chechikuttii🥰🥰🥰ornaments ellam super polichadukki 😍😍😍 Waiting for engagement chechikuttii 🥳😍💕
Super ornaments selection chechi. ...👍👍👍👍👍 Love you chechi 💗💗💗💗❤❤❤❤❤❤❤
@easyrecipes33292 жыл бұрын
kzbin.info/www/bejne/n4mzpYlrmc2ZhdE
@sooryasindhu2 жыл бұрын
goury kutty thank you..so much.....🙏💐💐💐. ഇങ്ങിനെയൊരു വീഡിയോ ചെയ്തതിന് ഞാൻ പറക്കാട്ട് ജ്വല്ലറിയിൽ work ചെയ്യാൻ തുടങ്ങിയിട്ട് 22 വർഷത്തോളം ആയി എനിക്ക് സ്വന്തമായി കോട്ടയത്ത് സൂര്യ ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം ഉണ്ട് എങ്കിലും പറക്കാട്ട് ജ്യൽസിലെ ജോലി എന്റെ പാഷൻ ആണ് ഈ സ്ഥാപനത്തിൽ വന്നു ആ ഭരണങ്ങൾ വാങ്ങി പോകുമ്പോൾ ഓരോ കസ്റ്റമറും തൃപ്തരാണ്അതപോലേ കസ് മറോട് നമ്മൾ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കാൻ സാധിക്കാറുണ്ട് പറക്കാട്ട് ജ്വല്ലറിയുടെ മാനേജ്മെന്റും കമ്പനിയുടെ പുറകിൽ പ്രവർത്തിക്കുന്ന എല്ലാ സെക്ഷൻ സ്റ്റാഫും നല്ല രീതിയിൽ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതു കൊണ്ടാണ് ഞങ്ങൾ shop സ്റ്റാഫുകൾക്ക് കസ്റ്റമറെ ടെ ഇഷ്ടങ്ങൾ നല്ല രീതിയിൽ ചെയ്തു കൊടുക്കാൻ സധിക്കുന്നത് ഞങ്ങൾ Online ആയും ആഭരണങ്ങൾ എല്ലാം രാജ്യങ്ങളിലും ഉള്ളവർക്ക് എത്തിച്ചു കൊടുക്കുന്നു പിന്നെ ഗൗരി മോളുടെ ഈ വീഡിയോ ഒത്തിരി പേർക്ക് ഞങ്ങളുടെ സ്ഥാപനത്തെ കുറിച്ച് കൂടുതൽ അറിവ് പകരാൻ സാധിച്ചു നന്ദി ഗൗരി കുട്ടി വീഡിയോ കാണുന്ന എല്ലാവർക്കും wood Land Junction ഉള്ള ഈ showroom .നേരിട്ടും online ആയും സന്ദർശിക്കാൻ 9947083000 9207441426..... നമ്പർ ഉപയോഗിക്കാം കല്യാണ പാർട്ടികൾക്കായി ഒത്തിരി കളക്ഷൻ പറക്കാട്ട് ഒരിക്കിയിരിക്കുന്നു
@krishnanharidas63962 жыл бұрын
Chechii superbbb chechide simple make up vedio idamo plss
@mumthasshiju37342 жыл бұрын
Kollam athu thanne mathy 👍
@VinodVinod-vp9vg2 жыл бұрын
Super chechi u r so cute 🥰🥰🥰❤❤💕❤❤💕💕❤
@sureshkumarsuresh27602 жыл бұрын
Nice ayitt indavyymm nn urapp ann...waiting fr ur engagement video
@divyanair55602 жыл бұрын
Nic video beautiful gouri super collection 🥰🥰❤🥰🥰🥰🥰🥰
അപ്പോൾ സീരിയൽ നടിമാർ ഒക്കെ കല്യാണത്തിനും കല്യാണ നിശ്ചയത്തിനും ഒക്കെ ഡ്യൂപ്ലിക്കേറ്റ് ആഭരണങ്ങൾ ആണ് ഉപയോഗിക്കുന്നത് അല്ലെ. നുമ്മ പാവങ്ങൾ ഉള്ള സ്വർണം തന്നെ ഇടും അത്തരം സന്ദർഭത്തിൽ. എന്തായാലും അരും ഇതൊന്നും കാണിക്കില്ല ഗൗരി ഇതൊക്കെ കാണിച്ചു തന്നു അതിൽ നിന്നു മനസിലായി പാവം കുട്ടി ആണെന്ന് 😍
@arshidaayishamarwa62252 жыл бұрын
🥰🥰👍👍
@rainbow-fr5ny Жыл бұрын
നമ്മുടെയൊക്കെ hus വീട്ടുകാർ പ്രോബ്ലം ആക്കിയെങ്കിലോ എന്ന് കരുതിയിട്ടല്ലേ. Parakkat ഗോൾഡ് വാണ്ടുന്ന ക്യാഷ് ഉണ്ടെങ്കിൽ അത്യാവശ്യം ഗോൾഡ് എടുക്കാം
@surayyaatheek18892 жыл бұрын
അല്ല ഗൗരി. Anklet ന്റെ കളക്ഷൻ ഒന്ന് കാണിച്ചുടെനോ... റേറ്റ് അറിയാൻ
@shilpasreekumarnair2 жыл бұрын
Sadarana akkare gold oke ettu bhayangara ahagarathil anu vararullath...ningal athil ninnum different annalo,simple ano kooduthal estan....god bless
@AryaArya-xn2zr2 жыл бұрын
First time kanunna channel aan chechinte😍. Orupad istayi. Huge respect thonunu😍❤️
@geethabnair77432 жыл бұрын
Adipoli ornaments. Oro divasam koodum thorum gowrikuttyyodulla ishtam koodi koodi varukayanu.god bless you mole❤
@easyrecipes33292 жыл бұрын
kzbin.info/www/bejne/n4mzpYlrmc2ZhdE
@shaheeranas10362 жыл бұрын
Njan തൃപ്പൂണിത്തുറ ഷോപ്പിൽ നിന്നും സിസ്റ്ററിന്റെ കല്യാണത്തിന് ഐറ്റം എടുത്തിരുന്നു വളരെ നല്ല മോഡൽസുകൾ അവിടെ കാണാൻ സാധിച്ചു സ്റ്റോൺ ഐറ്റംസ് differnt മോഡൽസുകൾ അവിടെ ഉണ്ട്, തൃപ്പൂണിത്തുറ parakkatile സ്ഥിരം കസ്റ്റമർ ആണ്, സ്റ്റാഫ് dealings വളരെ നല്ലതാണ് ന്യൂ മോഡൽസ് വരുമ്പോൾ അവർ watsap വഴി pic share ചെയ്യാറുണ്ട് ഐറ്റംസ് ഒക്കെ നല്ല ഫിനിഷിങ് and perfection ആണ് 👌👍👍👍
@haridaspariyani4222 жыл бұрын
Chechi home tour cheyamo pls.....
@junuhassan67232 жыл бұрын
.... തീർച്ചയായും... പറക്കാട്ട് ഒരനുഭവം തന്നെയാണ്. നല്ലൊരാനുഭവം. വയനാട്ടിലെ കല്പറ്റയിൽ നിന്നായിരുന്നു എന്റെ പർച്ചേസ്... രണ്ടു വർഷം കഴിഞ്ഞിട്ടും ഇപ്പഴും ഒരു പകിട്ടും മാറാതെ അതങ്ങിനെ തന്നെ... പക്കാ ക്വാളിറ്റി
@achu...an...meeee84592 жыл бұрын
ഞാൻ പാലക്കാട് parakkat jewels നിന്നും ഐറ്റംസ് എടുക്കുന്ന സ്ഥിരം customer ആണ്. വളരെ defferent designs ഉണ്ട്. ഐറ്റം finishing എടുത്ത് പറയേണ്ട കാര്യമാണ്.❤️❤️😍😍
@shimianeesh35402 жыл бұрын
Palakkad parakkad avideya
@vava997 Жыл бұрын
കളർ പോകുമോ 🤔
@devassyparokkaran30152 жыл бұрын
ഞാൻ പറക്കാട്ട് ജുവെൽസിൽ നിന്നും ഐറ്റം എടുക്കുന്ന സ്ഥിരം customer ആണ് എറണാകുളം,അങ്കമാലി,തൃപ്പൂണിത്തുറ,ചാലക്കുടി അങ്ങനെ അവരുടെ മിക്ക ഷോപ്പിൽ നിന്നും ഐറ്റം purchase ചെയ്തിട്ടുണ്ട് വളരെ different models ഉണ്ട്,ഐറ്റം ഫിനിഷിങ് എടുത്തു പറയേണ്ട കാര്യമാണ്,ഞാൻ പറയുന്ന അതെ മോഡൽസിൽ അവർ ഐറ്റം ചെയ്തു തരാറുണ്ട് ഷോപ്പുകളിലെ കസ്റ്റമർ dealings വളരെ നല്ലതാണ്,ഗിഫ്റ് ഐറ്റംസിന്റെ ഒരു വലിയ ശേഖരണവും ഷോപ്പുകളിൽ ഉണ്ട് i am very happy 😍♥️👍
@divyanair61762 жыл бұрын
ഈ shop ന്റെ നമ്പർ ഉണ്ടോ, Google ഉള്ള നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല,
ഇവിടെ പെരുമ്പാവൂരിലും പറക്കാട്ട് jwellery ഉണ്ട്.. വളരെ നല്ല ornaments ആണ്..
@sreejaanil21142 жыл бұрын
4000 രൂപയുടെ വള വാങ്ങി 3യേർസ് ആയി 2 ഇയർ ഗ്യാരന്റി പറഞ്ഞിരുന്നു കോട്ടണ കാരണം 6മാസം കൂടി വൈകി എന്നാ കാരണത്താൽ ഫ്രീ ആയി കളർ ചെയ്ത് തന്നില്ല ഡെയിലി യൂസ് വളയാണ് എന്റെ പൈസ പോയി അന്നുതന്നെ 500 രൂപക്ക് 3 വള വാങ്ങി imitation
@easyrecipes33292 жыл бұрын
kzbin.info/www/bejne/n4mzpYlrmc2ZhdE
@santhoshsanthusanthu41202 жыл бұрын
ഞാൻ എൻ്റെ ഭാര്യക്ക് ജോലിക്ക് പോകുമ്പോ ഇടാനായി കണ്ണൂർ കാൽടെകസിലുള്ള പറക്കാട്ട് ജുവൽ സിൽ നിന്ന് 1gm Gold ൻ്റ മാല വാങ്ങിയിരുന്നു സ്ഥിരമായി 5 വർഷം ആയി ഉപയോഗിക്കുന്നു SKIn അലർജി അങ്ങനെ ഒന്നും ഉണ്ടായില്ല ഗോൾഡ് പോലെ തന്നെ ഉപയോഗിക്കാൻ പറ്റി തിരിച്ച് നൽകുമ്പോ cash back ഉം ഉണ്ട്
@rakhipraveen2142 жыл бұрын
Lahanka idumbol gold venda chechi
@misiriyanahas57892 жыл бұрын
Chechide sound Rimi tomiyude sound polund
@iameerhamsa2 жыл бұрын
Super 💕 വീഡിയോ എന്താ നിങ്ങളുടെ അഭിപ്രായം
@farsanafasana89472 жыл бұрын
Nice
@remyavincent20152 жыл бұрын
Good. Natural behaviour.
@anuttanachu64362 жыл бұрын
Video valare nannayittund parakattil ninnane ente engagementine oranaments eduthadh sherikum gold maary nilkum athupolthe finishing aane dhaaraalam variety modelsum und quality sprb😍😍
@devuginesh2 жыл бұрын
Adipoli gowrikutty ❣️❣️❣️❣️❣️❣️❣️
@sajivargheese12482 жыл бұрын
പറക്കാട്ടിന്റെ ഓർണമെന്റ്‌സ് എല്ലാം നല്ല ക്വാളിറ്റിയും ഫിനിഷിംഗ് ഉം ഉള്ളവ ആണ്.ഞാൻ 10 വർഷം മുൻപ് എടുത്ത necklace ഇപ്പോളും ഒരു കുഴപ്പവുമില്ലാതെ കൈയിൽ ഉണ്ട്.അടുത്തു എടുത്ത വളയും വളരെ നല്ലതാണ്..
Njan parakkat kanhangad shop costomer aanu.... Ente ammayku vendi daily wear chain edutharnnu 3 years back.... Ippozhum colour onnum fade aayitilla...namuk ishtamulla model namuk affordable aaya vilayil goldinte same finishingil athanu parakkattinte prathyekatha.... Chechiye polulla celebrity ithupolulla parakkat ornaments edukkumbol ath paavapetta aalkarkokke oru inspiration aanu... Illatha cash okke undayi gold edukkunnavarkokke nalloru choice aanu parakkat👍
@vinodkumar-df1ck2 жыл бұрын
എനിക്കും.... കാണാൻ ഭംഗി വേണം
@geethageorge9055 Жыл бұрын
Layer mala undo?
@mehanashareef2 жыл бұрын
Chechik oru jadayum illa love you 💖
@gayathritc22922 жыл бұрын
തൃപ്പൂണിത്തുറ പറക്കാട്ട് ജ്വല്ലറിയിൽ നിന്നും എന്റെ കല്യാണത്തിന് ഞാൻ item എടുത്തിരുന്നു വളരെ അധികം മോഡൽസ് അവിടെ കാണാൻ പറ്റി ട്രെഡിഷണൽ ഐറ്റംസ് കുറെ ഉണ്ട് വളരെ നല്ലൊരു ഫീൽ ആയിരുന്നു തൃപ്പൂണിത്തുറ ഷോപ്പിൽ പോയപ്പോൾ എനിക്ക് കിട്ടിയത് ഞാൻ ഉദ്ദേശിച്ച എല്ലാ മോഡൽസും എനിക്ക് അവിടെ നിന്നും കിട്ടി. എൻഗേജ്മെന്റ്, wedding day ഞാൻ parakkat ഐറ്റംസ് ആണ് കൂടുതലും use ചെയ്തത്, ഡെയിലി use ചെയ്യാനും ഞാൻ parakkat ഐറ്റം ഉപയോഗിക്കുന്നു,❤thanks parakkat tripunithura shop 🌹❤
@shuhaibvhaneef47402 жыл бұрын
Eanikku othree istha patyu. Ine engae ment enn parayooo ples
@nalinip57642 жыл бұрын
ഗൗരി കുട്ടിയുടെ കല്യാണം താങ്ക്യൂ
@aishusanu97822 жыл бұрын
എന്തൊരു മാന്യതയിലാ ചേച്ചി സംസാരിക്കുന്നെ ആക്ടർ എന്നാ ജാടയെ ഇല്ല love u♥️♥️♥️♥️
Jada illathirunnittum chechi reply onnum tharunilallo🤔
@easyrecipes33292 жыл бұрын
kzbin.info/www/bejne/n4mzpYlrmc2ZhdE
@rockmebro10262 жыл бұрын
ഞാൻ മുവാറ്റുപുഴ parakkat ഷോപ്പിൽ നിന്നും പെങ്ങളുടെ മാര്യേജ് ആവിശ്യത്തിന് വേണ്ടി കുറച്ചു ഐറ്റം വാങ്ങി. അത് ഇപ്പോളും നന്നായി ഉപയോഗിക്കുന്നു. ഗോൾഡ് ന്റെ same ഫിനിഷിങ് ആണ്. THANKS FOR PARAKKAT ഫാമിലി.... 💕💕♥️
@Nandhana34642 жыл бұрын
മുവാറ്റുപുഴ എവിടെ യാണ് കറക്റ്റ് place പറയാമോ. തൊടുപുഴ യിൽ ഉണ്ടോ
@parakkatjewels28652 жыл бұрын
Aramana complex muvattupuzha
@raveeshpp14602 жыл бұрын
പറക്കാട്ട് തളിപ്പറമ്പ ഔട്ലെറ്റിൽ നിന്നും ornaments Purchase ചെയ്തിട്ടുണ്ട്.... items പക്കാ gold ഫിനിഷിങ്ങോട് കൂടി വാങ്ങാൻ പറ്റി... ഒരു ജ്വല്ലറിയിൽ ഉള്ളതിനേക്കാൾ collection & മോഡൽസ് പറക്കാട്ട് ഔട്ലെറ്റിൽ ഉണ്ട്...
@kuruveetilsanthoshsanthosh50712 жыл бұрын
സീതയേക്കാൾ നല്ല സംസാരം
@sowparnika316 Жыл бұрын
Ethevedaya shop
@devikamanudevudevus29012 жыл бұрын
എന്റെ ചുന്ദരി കുട്ട്യായി മാറുന്ന കാഴച്ച. ഒത്തിരി നാളത്തെ കാത്തിരിപ്പാണ് ❤❤❤❤❤❤❤❤❤❤❤❤
@aiswaryaskumarkumar25152 жыл бұрын
ഇത് എല്ലാം അണിഞ്ഞ് വരുന്ന ദിവസത്തിനായി കാത്തിരിക്കുന്നു ചേച്ചി...!!!!
@salinivimalkumar70782 жыл бұрын
കൊള്ളാം സൂപ്പർ 👌👌👌
@soumyadeepu61322 жыл бұрын
സൂപ്പർ collections long മാല design നല്ല ഭംഗിയുണ്ട്. Select ചെയ്തതെല്ലാം Super designs ആണട്ടോ. ഞാൻ മനസിൽ ഇഷ്ടപ്പെട്ടത് തന്നെയാണ് ഗൗരി Select ചെയ്തത്🥰🤗🤗🤗😍😍😍🥰 Best wishes dear
@rinujijeshideas46512 жыл бұрын
Super Aayittund ellam
@sojajoseph46555 ай бұрын
Angamally shopinte address koodi idane
@Positive_Vibe112 жыл бұрын
ഒരു quality ഉള്ള serial നടി ഈ കുട്ടി മാത്രമേ ഉള്ളൂ... ബാക്കി എല്ലാം ഒരു കോലം kettuu... പഠിച്ചതിന്റെ വിവരം ഉള്ള കുട്ടി....
@renukavishnu9452 жыл бұрын
Ornaments super.chokkar ittappol enna bhangiya.stone super aayirunnu.ini ithellaam ittu gouriye kanan wait cheyyuva.all the very best 👍👍god bless you.❤️❤️❤️👍👍👍👍
@shemis78562 жыл бұрын
Ini engagementum koodikanan kaathirikka njangal supper kaanan
Hai Gowri, ഓർണമെൻറ്സ് സെലെക്ഷൻ എല്ലാം സൂപ്പർ. ഇനിയും അതൊക്കെ ഇട്ടുകാണാൻ കാത്തിരിക്കുകയാണ്. ഒത്തിരി wait ചെയുകയില്ലെന്നു വിചാരിക്കുന്നു. ലവ് യു 💕💕💕💕💕💕💕💕
@navyanavu89842 жыл бұрын
Super selection chechikutty nannaiyittund ❤❤❤❤❤❤❤ഇതൊക്കെ ഇട്ട് നമ്മുടെ രാജകുമാരിയെ കാണാൻ കൊതിയാകുന്നു ❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘
@jishnu22712 жыл бұрын
ഒറ്റവാക്കിൽ പറഞ്ഞാൽ അതിഗംഭീരം
@rameshgopi74532 жыл бұрын
നൈസ്. അടിപൊളി. കലക്കി
@jyothismakeoverstudio Жыл бұрын
very good ornaments 😍😍
@vineethavini93892 жыл бұрын
അങ്ങനെ എൻഗേജ് മെന്റ് റിംഗ് കണ്ടു ഡ്രസ്സ് കണ്ടു ഓർണമെന്റസ് കണ്ടു... ഇനി ഗൗരിടെ വുഡ് ബി ആരെന്നറിയാൻ കട്ട വെയ്റ്റിങ്ങിലാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰