റഹ്മാനേ ആ പൈതലിനെ കൺ നിറയെ കണ്ടുകൊണ്ടു താലോലിക്കാനുള്ള കാഴ്ചശക്തി മിന്നുവിന് പെട്ടെന്ന് തന്നെ കിട്ടാൻ തൗഫീഖ് ചെയ്യണേ, ആമീൻ 🤲❤️
@abidabeegam64262 күн бұрын
Ameen ya rabbul alameen 🤲
@FathimakaderFathima2 күн бұрын
ആമീൻ 🤲🤲🤲
@SHABANAKA-ym6ys2 күн бұрын
ആമീൻ❤
@ShizaAysha-gg8pg2 күн бұрын
ആമീൻ 🤲
@JubiShanu2 күн бұрын
Ameen😢😢😢
@ajmalup13872 күн бұрын
അല്ലഹുവെ.. ആകുഞ്ഞിനെ കാണാൻ ഉള്ള ഭാഗ്യം ആപ്പൊന്നുമാക് കൊടുക്ക് റബ്ബേ..... ആമീൻ. ആമീൻ.... ആമീൻ
@RasiyaLatheef-f9x2 күн бұрын
Aameen🤲🏻
@najeebnajeeb37532 күн бұрын
Ameen 🤲🤲🤲🤲🤲🤲🤲
@sainudheennalakath97862 күн бұрын
امين امين امين امين يا رب العالمين
@sirajpandikkad75592 күн бұрын
Aameen
@LailaAk-m4e2 күн бұрын
ആമീൻ
@ameeraami2 күн бұрын
Alhamdulillah 🤲യാ allah നിനക്ക് കഴിയാത്തതായി ഒന്നുമില്ലല്ലോ റബ്ബേ..നമ്മുടെ മുൻപിലേക്ക് കടന്നു വരുന്ന മാസങ്ങളുടെ barakkath കൊണ്ട് ആ ഉമ്മാക്ക് പോന്നു മോനേ കാണാനുള്ള കാഴ്ചശക്തി കൊടുക്കണേ 🤲🤲🤲മോൻ വളരുന്ന സന്തോഷ നിമിഷങ്ങൾ കാണാനും കണ്ടു സന്തോഷിക്കാനും ഉള്ള വിധി ആ ഉമ്മക്കും ഉപ്പക്കും നൽകണേ allah 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😥
@RubiyaRubiya-h5o2 күн бұрын
അൽഹംദുലില്ലാഹ് ✨സന്തോഷം ✨അല്ലാഹ് ആ പൊന്നു ഉമ്മ ക്കു പൊന്നു മോനെ കാണാൻ ഉള്ള തൗഫീഖ് നൽകണം നാഥാ 🤲
ആഹ്ല്ലാഹുവെ ആ കുഞ്ഞിനെ ഒന്ന് കാണാനാണ് എത്ര പൂതിയുണ്ടാവും allha നിനക്ക് കഴിയതാദ് ഒന്നും ഇല്ലല്ലോ 🤲🤲🤲🤲
@AaVv-w3h2 күн бұрын
കമന്റ് വായിച്ചു ഒരുപാട് കരഞ്ഞു മിന്നുവിന് കാഴ്ച ശക്തി അല്ലാഹു കൊടുക്കട്ടെ ആ കുഞ്ഞിനെ കാണാൻ റബ്ബ് അനുഗ്രഹിക്കട്ടെ എല്ലാ ദിവസവും വീഡിയോ കാത്തിരിക്കുന്നു മോന് കാഴ്ചശക്തി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@farhanamujeeb629423 сағат бұрын
Aameen yaa rabbal aalameen
@sajeenashajahan6582 күн бұрын
Alhamdulillah 🤲Alhamdulillah 🤲Alhamdulillah 🤲 ആ പൊന്നു മോനെ മാതാപിതാക്കൾക്ക് ഉപകരിക്കുന്ന പൊന്നുമോൻ ആക്കി തരട്ടെ 🤲
നിങ്ങളെല്ലാവരും പ്രസവം വരെ ഒരു കാര്യം ശ്രദ്ധിച്ചിരുന്നോ? സാധാരണ youtubersine പോലെ മിന്നൂന്റെ വയർ ഇതുവരെ കാണിച്ചിരുന്നില്ല❤
@Fathimahh-c1n2 күн бұрын
ഫോട്ടോ ഷൂട്ട് ഉണ്ടായിരുന്നു ഒരു പ്രാവശ്യം അപ്പോ വയർ കാണിച്ചിട്ടുണ്ട്
@JameelaKp-g7d2 күн бұрын
അതെ അതാണ് ഏറ്റവും വലിയ ഖൈർ. മാഷാ അല്ലാഹ്.
@ThahiraMk-c1k2 күн бұрын
Adan nllad
@RaseenaKk-v4m2 күн бұрын
സത്യം 100%
@ainusworld10472 күн бұрын
Correct
@Rahmath103-gh3vh2 күн бұрын
പാവം മിന്നു മോൾ...... അവൾക് ഒരു മോനെ കിട്ടിയല്ലോ.... സന്തോഷായി....... അല്ലാഹുവേ ആയുസ്സും ആരോഗ്യവും കൊടുക്കണേ ആ കുഞ്ഞിന്........ മിന്നുവിന് കൺ നിറയെ കാണാനുള്ള ഒരു കാഴ്ച്ച ശക്തി കൊടുക്കണേ അള്ളാ 🤲🏻🤲🏻🤲🏻
@AdhiShalu2 күн бұрын
Ameen
@QueenPershya-ur7zp2 күн бұрын
Ameen
@RiyasmoluRiyasmoluКүн бұрын
Ameen
@naseemanaseema4822 күн бұрын
അൽഹംദുലില്ലാഹ് മിന്നുമ്മക്കും പൊന്നുമോനും ഉപ്പക്കും ആരോഗ്യവും ദീർഘായുസ്സും പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲
@ShereefChukk2 күн бұрын
Aameen
@RemlaKoliyadi2 күн бұрын
Aameeen
@anshidanshid64902 күн бұрын
ആമീൻ
@Fanoos54222 күн бұрын
അല്ലാഹ് ആ മോനെ കാണാൻ ഉള്ള ഒരു ആഗ്രഹം എത്ര ഉണ്ടാവും അതിന് ഉള്ള ഒരു ഭാഗ്യം കൊടുക്കണേ അല്ലാഹ് 😍😍😊
@aishuux22 күн бұрын
ആമീൻ 🤲
@AjmalAju-bp1mn2 күн бұрын
ആമീൻ
@jumailaneju26782 күн бұрын
Ameen
@shifubasi45522 күн бұрын
Aameen yarabbal Aalameen 🤲🏻🤲🏻
@MajidaMinha-uu7qi2 күн бұрын
A meen
@gdfg712 күн бұрын
الحمدلله വളരെ സന്തോഷം നാഥൻ ബർകത് ചെയ്യട്ടെ മിന്നു വിന്നും ആ പോന്നോമനയെ കാണാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
മറ്റുള്ള യുട്യൂബ്ഴ്സിൽ നിന്നും നിങ്ങളുടെ ഏറ്റവും വലിയ ഒരു ക്വാളിറ്റി ആയി ഞാൻ കണ്ടത് കുട്ടി എന്താണ് ഉള്ളത് എന്ന് കാത്തിരിക്കുന്ന സൈബ്സ് ക്രാബേട്സിനോട് പറഞ്ഞു എന്നുള്ളതാണ്. 👍കുട്ടിക്കും, ഉമ്മക്കും, ഉപ്പക്കും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ 🤲
@farsanamubemuze2 күн бұрын
ഓരോ യൂടൂപ് alukal കുട്ടി എന്ത് കുട്ടി ആണ് parynegi ഒരാഴ്ച kazhiyum nigal ipo thanne parnj😊😊
@shifins32522 күн бұрын
റബ്ബ് വലിയവനല്ലേ ആ കുഞ്ഞിനെ കാണാനുള്ള ഭാഗ്യം തന്നാലോ കാഴ്ച തിരിച്ചു കിട്ടട്ടെ കുഞ്ഞിനെ കാണാനുള്ള ഭാഗ്യം മിന്നുവിന് ഉണ്ടാകട്ടെ
Aa ponnumone ummakku kanninte kaichail kanichu kodukkanee alhaa🤲🤲🤲
@JaleelJaleel-b7f2 күн бұрын
അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാ 🤲 അല്ലാഹു ആ പൊന്നു മോനെ സ്വാലിഹായ സന്താനം ആകട്ടെ ആരോഗ്യത്തോടെയും ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി തരട്ടെ ആമീൻ 🤲
@abdulrasheed86902 күн бұрын
ആമീൻ
@SanuMuhammed-lx5kl2 күн бұрын
അൽഹംദുലില്ലാഹ് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇനി ആ കുഞ്ഞിനെ കാണാൻ മിന്നുന് അള്ളാഹു കണ്ണിന്റെ കാഴ്ച തിരിച്ചു കൊടുക്കട്ടെ ആമീൻ 🤲🤲🤲
@@reeemmaaa600 അത് ശരിയാണ്,But, മോൾ ആവുമ്പോൾ ഉമ്മമാരുടെ ആവശ്യം പല കാര്യത്തിലും അവർക്ക് വേണം,അതെല്ലാം ചിലപ്പോ ഉപ്പമാർക്ക് ചെയ്തു കൊടുക്കാൻ പറ്റി എന്ന് വരില്ല ,മോൻ ആയാൽ ഒരു സമയം ആവുമ്പോൾ, അവർ അവരുടെ കാര്യം നോക്കി പോവും,ഹെല്പിന് ആരും വേണ്ട 😊😊
മാഷാ അള്ളാ അൽഹംദു ലില്ലാഹ് അല്ലാഹു ആഫിയത്തും ആരോഗ്യവും നിറഞ്ഞ കുഞ്ഞുമോനെ അല്ലാഹു നൽകട്ടെ എല്ലാവിധ എടങ്ങേറ് മുസീബത്തുകളെ തൊട്ടും അള്ളാഹു കാത്തുരക്ഷിക്കട്ടെ മിന്നോനും അല്ലാഹു ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ🤲🏽🤲🏽🤲🏽 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ കുഞ്ഞുമോനെ കാണാൻ ആയിട്ട് എത്രയും വേഗം മിന്നൂനെ അള്ളാഹു തൗഫീഖ് നൽകട്ടെ
@rishadff63682 күн бұрын
അൽഹംദുലില്ലാഹ് കുഞ്ഞു ന് ആഫിയത്തും ള്ള ദീർഘായുസ് നൽകണേ അല്ലഹ്
@thahiraashraf576420 сағат бұрын
❤❤ മിന്നൂന് പൊന്ന് മോനേ കാണാനുള്ള കാഴ്ച ഉണ്ടാവാൻ പടച്ചോണനുഗ്രഹിക്കും🤲🏻🤲🏻🤲🏻🤲🏻👍
ഞാൻ പറഞ്ഞിരുന്നു ആണ് കുട്ടിയാകും എന്ന് നല്ല സ്വാലിഹായ ഒരു കുട്ടിയാക്കി അള്ളാഹു മാറ്റട്ടെ അത് എല്ലാകുട്ടികളെയും അവർ ഐസി യു വിൽ ഇടും ബേജാറാകേണ്ട കുഴപ്പം ഒന്നും ഇണ്ടാകുകയില്ല അൽഹംദുലില്ലാഹ് കുട്ടിനെ കാണുമ്പോയൊക്കെ അൽഹംദുലില്ലാഹ് 🤲പറയണേ..
@Shamna-g9j2 күн бұрын
ആരോഗ്യമുള്ള നല്ല മോൻ ആവട്ടെ ആമീൻ 👍🏻👍🏻👍🏻🤍🤍
@HanaFathima-r7i15 сағат бұрын
Ente duayi undakum inshaallah 🥰😥❤️❤️❤️
@abdullamoidu95362 күн бұрын
പ്രസവിച്ചോ 'അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@abdullamoidu95362 күн бұрын
നല്ലത് വരട്ടെ
@safvankujon-re7uo2 күн бұрын
മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് 😊😊😍😍🥰🥰🤲🤲നിങ്ങൾക് നല്ലദെ വരു നല്ല സ്നേഹം ഉള്ളവരാണ് 😘😘❤️❤️
@sinusown46742 күн бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ആ പൊന്നുമോന്ക്ക് ആരോഗ്യവും ആഫിയത്തും ദീർഗായുസ് കൊടുക്കണേ അള്ളാ ആമീൻ ആമീൻ
@zoro21312Күн бұрын
റബ്ബേ ആ ഉമ്മാക്ക് മോനെ നോക്കാനുള്ള കാഴ്ച നൽകണേ. ഉപ്പാക്ക് ആരോഗ്യം നൽകണേ
@FathimaSana-z9r21 сағат бұрын
അല്ലാഹു ആയുസ്സും ആരോഗ്യവും തരട്ടെ
@hairunnishashameer44902 күн бұрын
Alhamdulillah mashallah ഞാൻ ഒത്തിരി ദുഹാ ചെയ്തിരുന്നു.
@sheejanissar67072 күн бұрын
Masha allah 🤲
@itsmeSibila-i5x2 күн бұрын
ഒത്തിരി സന്തോഷം ആയി 🥰ദൈവം അനുഗ്രഹിക്കട്ടെ
@basheertp63302 күн бұрын
🙏🏻👍🏻
@bushrabushra98102 күн бұрын
അൽഹംദുലില്ലാഹ് മിന്നുവിന് കുട്ടിയെ കാണാൻ സാധിക്കട്ടെ 🤲🤲🤲
@shahanarafeeq39662 күн бұрын
അൽഹംദുലില്ലാഹ് 🥰🥰🥰kathirikkaynu
@BismiBismi-zu6rl2 күн бұрын
പൊന്നൂപ്പാക്കും പൊന്നുമ്മക്കും സന്തോഷത്തിൽ വളർത്താൻ അള്ളാഹു ആയുസ് നൽകട്ടെ അനുഗ്രഹം ഉണ്ടാകട്ടെ
@AsmaBeevi-s2p2 күн бұрын
Enikkumbilleda 13 yr ആയി
@SabiraSabi-o1p2 күн бұрын
Aameen
@FathimaSuhara-qh2qs2 күн бұрын
ഉമ്മാക്കും ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ സമയമാകുമ്പോൾ കുഞ്ഞിനെ ഉമ്മാനെയും കാണിക്കൂ നൽകട്ടെ
@naseebalatheef96752 күн бұрын
Alhamdulillah Masha allah പോന്നുമോനെ കണ്ണുകൊണ്ട് കാൻ നുള്ള ഭാഗ്യം മിന്നു വിന് ഉണ്ടാവട്ടെ ആമീൻ യാ റബുൽ ആലമീൻ 🤲🤲🤲❤❤❤
പൊന്നുമോൻ ധീർഗായുസ്സ് ആയി സന്തോഷത്തോടെ ജീവിക്കട്ടെ, മോനുക്കുട്ടനെ അനിയൻ നോക്കികൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി, മോനെ കാണിക്കാൻ തിരക്ക് കൂട്ടണ്ട, കാണാൻ കൊതിയുണ്ടെങ്കിലും സാവകാശം മതി, മിന്നുവിൻ്റെയും ആരോഗ്യം ശ്രദ്ധിക്കുക, രണ്ടു പേരുടെയും സന്തോഷത്തിൽ ഞാനും കൂടുന്നു, ദൈവാനുഗ്രഹം ഇനിയും ഒരുപാട് കിട്ടട്ടെ
@rahmathsulaiman4964Күн бұрын
Alhamdulillah ❤ , ഇനി മിനുവിന് കാഴ്ചയും കൊടുക്കണെ അല്ലാഹ് , ❤