അങ്ങനെ ഇന്ന് എല്ലാം ഒറ്റയ്ക്ക് ചെയ്യാമെന്ന് വിചാരിച്ചു😪

  Рет қаралды 124,865

Unnivava Vlogs

Unnivava Vlogs

Күн бұрын

Пікірлер: 191
@roseworldkottayadiyil9796
@roseworldkottayadiyil9796 6 сағат бұрын
വാവക്കു കൂടി ഉണ്ണിയെ സഹായിച്ചൂടെ നിങ്ങൾ തമ്മിൽ വലിയ age differene ഇല്ലലോ
@mufemufeeda4258
@mufemufeeda4258 7 сағат бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഈ അമ്മനെ മക്കളെയും. ഇവരെ സ്നേഹവും കാണുമ്പോൾ മനസിന്‌ വല്ലാത്ത സന്തോഷവും 😊
@BenzySharief
@BenzySharief 6 сағат бұрын
ഉണ്ണി പപ്പന്റെ ഫോണും മറ്റു സാധനങ്ങളൊക്കെ എന്തെങ്കിലും വിവരം കിട്ടിയോ
@abcd1233s
@abcd1233s 7 сағат бұрын
പപ്പടെഫോണും മറ്റു സാധങ്ങൾ ഒക്കെ കിട്ടിയോ
@AswathyAchu-j9s
@AswathyAchu-j9s 5 сағат бұрын
മറ്റേ കുട്ടി യോട് ചെയ്യാൻ പറ, ചെറിയ കുട്ടി അല്ലല്ലോ,
@Gaya123_mil
@Gaya123_mil 6 сағат бұрын
Unni oru suggestion parayatte ..... Unnide roomile red paint onn change cheyyan nokku mole ... Kaanumbol thanne entho negative pole feel cheyyunnu .... Molkum koode ok aanel change cheyyunnathine patti onn aalochikkutto ❤
@shijaskhan9918
@shijaskhan9918 7 сағат бұрын
എന്റെ മുത്തച്ഛൻ പറയുമായിരുന്നു മുരിങ്ങാമരം വീടിനു മുകളിൽ പോകാൻ പാടില്ല വലിയൊരു ആപത്ത് വരാനുണ്ട് എന്ന് ഞങ്ങൾ വെട്ടാറാണ് പതിവ്
@jalajashylesh891
@jalajashylesh891 5 сағат бұрын
🤣🤣കാറ്റ് അടിച്ചാൽ പുര പുറത്ത് വീഴും അഅതുകൊണ്ടാണ് 🤣
@NaeemaMaryam-z7t
@NaeemaMaryam-z7t 5 сағат бұрын
​@@jalajashylesh891അല്ല ആ വീട്ടിൽ നികത്താൻ കഴിയാത്ത അബകടം വരും 🥹
@jamshidashaju9837
@jamshidashaju9837 4 сағат бұрын
😂😂😂😂😂
@najeerasafeer7280
@najeerasafeer7280 6 сағат бұрын
Daily വീഡിയോ ഇടാൻ ശ്രെമിക്കണേ മോളെ. ഇപ്പോൾ ദിവസവും നിങ്ങളെ പറ്റി അറിയാൻ പറ്റിയില്ലെങ്കിൽ ടെൻഷൻ ആണ്. അമ്മയെ നല്ലപോലെ നോക്കണം. തളരരുത്. പ്രാർത്ഥന കൂടെ ഉണ്ട് 🥰🥰🥰🥰🥰🥰
@shifasms8977
@shifasms8977 5 сағат бұрын
ഒരു പാട് ടെൻഷൻ കാരണം ആവും പൊന്നു നല്ല തല വേതന പാവം അമ്മ വാവയോടും മോളെ പറ്റുന്നപോലെ സഹായിക്കാൻ പറയു വലിയ കുട്ടി ആയില്ലേ അപ്പോഴേപക്കോത വരൂ അല്ലാഞ്ഞാൽ ഒന്നും നേരിടുന്നുള്ള കഴിവ് ഇല്ലാതെ ആവും ❤❤❤❤❤
@surabihussain
@surabihussain 7 сағат бұрын
അമ്മ പറഞ്ഞു പോലെ ഈ സമയം കടന്നു പോകും 👍
@devika-wc6ec
@devika-wc6ec 7 сағат бұрын
മുൻപ് നിങ്ങളുടെ shorts മാത്രേ കാണുവായിരുന്നുള്ളു... ഇപ്പോ long വീഡിയോ എല്ലാം കാണും 😍🤍.. Uh are just amazing.. Keep going🤍
@afiyanvlog4847
@afiyanvlog4847 7 сағат бұрын
Same😊
@shimivs5332
@shimivs5332 7 сағат бұрын
Yes
@unboxinggirl2437
@unboxinggirl2437 7 сағат бұрын
Yes
@muhammedafnuu7485
@muhammedafnuu7485 6 сағат бұрын
S
@muhsinasherin889
@muhsinasherin889 6 сағат бұрын
Njanum 😊
@mayarajendran4481
@mayarajendran4481 6 сағат бұрын
ഒന്നാമത് ശെരിക്ക് ആഹാരം കഴിക്കാത്തത് കൊണ്ടാണ് ഉണ്ണിയെ അമ്മയ്ക്കു ഇത്രയും ക്ഷീണം....
@FathimaAshraf-iu4lb
@FathimaAshraf-iu4lb 7 сағат бұрын
മോളെ നിന്റെ റൂമിലെ പെയിന്റ് മാറ്റു എന്നാൽ അസുഗം മാറും
@Angle4455-prp
@Angle4455-prp 6 сағат бұрын
Red paint edhopolw
@ShibiVR
@ShibiVR 7 сағат бұрын
ഉണ്ണിമോളേ സ്ഥിരമായി തലവേദന വരുന്നെങ്കിൽ ഒരു ന്യൂറോ ളജി ഡോക്ടറെ കാണണം കേട്ടോ
@NaeemaMaryam-z7t
@NaeemaMaryam-z7t 4 сағат бұрын
അമ്മേടെ സൗണ്ട് എന്തോ പോലെയായി 🥹🥹ഉണ്ണി അമ്മേ പപ്പേടെ സാധനങ്ങൾ കിട്ടിയോ 🥰🥹. വാവേ ഇത്രയും വലിയതായിട്ടും വീട്ടിൽ ഒരു പണിയും ചെയ്യില്ലേ 😜😡❤
@aksharapv2915
@aksharapv2915 7 сағат бұрын
Mummy ye eshtanu ❤❤.edak kaanuna vedio eppol full kaanarund.
@SonuNishuFizu
@SonuNishuFizu 6 сағат бұрын
"Ee samayavum kadann povum" Veedinte ullil White paint /light colours aya kurachoode positivity kittum...dark colours mood off avum...enik angane thonnitt ullad tto😊❤
@Shaharban-po4uz
@Shaharban-po4uz 7 сағат бұрын
Ningaludeyy videokk wait cheyyukka ayirunnu njn❤❤
@shynasudheer2365
@shynasudheer2365 5 сағат бұрын
Enikum unniye orupad ishtam anu bold girl nigal jeevithathil munerikodirikkum god bless you dears
@kichu578
@kichu578 6 сағат бұрын
Ammaye shrikum orupad estham anu ♥️nigalku kittiythu nalla oru ammaye anu🤍
@sumithac5421
@sumithac5421 7 сағат бұрын
മോളേ എല്ലാം ശരിയാകും
@AthmikaPp
@AthmikaPp 7 сағат бұрын
Mammikk correct aayi food oka kodukanam ketto unnii.. Unni venam eniyellam kandarinj cheyyan pavam aa mammik eni ningalil ayirikum hope🤍ee samayavum kadann povum kurach naal kazhiyumbo ellarum ok ayi nalla nilayil Ethan nml ellarum prarthikkatto❤️🥰🙌
@ansiyajaleel3945
@ansiyajaleel3945 7 сағат бұрын
Enikk Kurach divasayi thalavedana aayirinnu daily Aavi pidachappo nalla kuravund
@Mufeedaparvin-f8v
@Mufeedaparvin-f8v 3 сағат бұрын
തളരാതെ മുന്നോട്ടു പോവുക ഈ സമയവും കടന്നുപോവും ❤❤❤❤❤❤❤❤❤❤❤🫰🫰🫰🫰🫰🫰🫰
@Adhithyasa
@Adhithyasa 7 сағат бұрын
Unni nannaayi jeevich kaanikkanm ningale thalarthaaan nokkunnavarude munnil enthaayaalum orikkal ellaarum marikkum pappa nerathe poyi njnum unniyum aaraayaaalum orikkal illaathaakum athu vare samaadhaanam aayi jeevikkuu😊
@MasterSahlu
@MasterSahlu 4 сағат бұрын
Change red paint... Be peace
@Limin167
@Limin167 3 сағат бұрын
അമ്മ painkiller കഴിച്ച് കഴിച്ചാണ് ആരോഗ്യം പോയത്...ഏതെങ്കിലും homeo or Ayurvedam ശ്രമിച്ചു നോക്കണം.....ഉണ്ണിപോയിട്ട് health checkup ചെയ്യണം
@Thaslimath-gg6ls
@Thaslimath-gg6ls 5 сағат бұрын
പപ്പയുടെ അവിടെയുള്ള സാധനങ്ങൾ എന്തായി അതിന്റെ കാര്യങ്ങൾ
@shynishynu-ru4yl
@shynishynu-ru4yl 6 сағат бұрын
Mummy oru kariyam parayatta mummy de ellam asukagalum marum mummy alapuzhaa ulla krpasanam mathav und oru palliya avde jathi madham onnum illa avde poyi prarthik ellam Sheri aakum enk mummy othiri istta 😊 povane ketto poyi prarthik kettoo😊❤unni de prayave ull enk mummy de oru mol parayuna ann kettathitto❤
@Dadsgirl1111
@Dadsgirl1111 6 сағат бұрын
NJn islamaan. Njanum poitt und avide
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 6 сағат бұрын
🥰🥰🥰🥰ഞാൻ നിങ്ങളുടെ വീഡിയോ മുഴുവൻ കാണാറുണ്ട് എനിക്ക് ഇങ്ങനെ മാത്രമേ help ചെയ്യാൻ പറ്റു 😌😌🥰🥰🥰
@bincybichu4167
@bincybichu4167 7 сағат бұрын
Ice vellam kond face kazhukanda തല വേദന kudumm
@manjaadii1302
@manjaadii1302 3 сағат бұрын
Ithrayum kalam unni dushttathi unniye ishttalla vava pavam nalla molu ippo vava dushttathi unni pavam alkkare karyangal 😂
@sruthymanoj1079
@sruthymanoj1079 5 сағат бұрын
Hlo amma negative parayukallatto❤ നിങ്ങൾ kurachulooodi ഉഷാറാക്കണം പിന്നെ ethillum charuppam ആളുകൾ നമ്മളെ വിട്ടുപോകുന്നു അവർ jeevikunillay ചെറിയ മക്കൾ poyaammamar ജീവിക്കുന്നു ഞാനും വേണ്ടപ്പെട്ടവർ പോയ ആളാണ് vishamam ഉണ്ടാകും ജീവിക്കണം നമ്മടെ വിഷമ മറ്റുള്ളവരെ കൂടി ബുദ്ധിമുട്ടാവും ❤
@afrafathima9119
@afrafathima9119 6 сағат бұрын
അമ്മയും മകളും സൂപ്പർ എന്നും സന്തോഷത്തിൽ കഴിയട്ടെ ❤❤
@akifadeeba4525
@akifadeeba4525 6 сағат бұрын
ഹായ് dears ❤❤❤❤❤love uuuu
@AbidhanBineesh
@AbidhanBineesh 6 сағат бұрын
Mammyye kanumpol ento Manasil oru vedhana
@reman3054
@reman3054 6 сағат бұрын
Unni get well soon
@shibi2992
@shibi2992 7 сағат бұрын
ഐസ് വാട്ടറിൽ face കഴുകണ്ടാട്ടോ എല്ലാ ദിവസവും ആവി പിടിക്ക് പിന്നെ rosemary വാട്ടർ ഇപ്പോൾ യൂസ് ചെയ്യണ്ട തലയ്ക്കു പിടിക്കുന്നുണ്ടാവില്ല
@suhrarasheed6370
@suhrarasheed6370 6 сағат бұрын
Rosemary upayokichapol enikkum thalavedana undakum
@Riza58
@Riza58 5 сағат бұрын
Enikum ammante pole thalavethana indannu vayanad orale ind avidenna mariyath pinne vannitt illa
@RhythmStar86
@RhythmStar86 6 сағат бұрын
Dont be upset amma you have two wonderful children .live happily.dont worry thinking past❤
@rajasreev.v2226
@rajasreev.v2226 4 сағат бұрын
Dr parayunnsa athrayum nal marunnu kazhikanam. Ellam marum mole.
@TomandJerry-1xjoj
@TomandJerry-1xjoj 7 сағат бұрын
Adipoli❤❤❤ ammayum koode ok aavanam
@annmariya-sy4bm
@annmariya-sy4bm 5 сағат бұрын
mummye kanumbol sangadam thonnunnu ...🙂 ellam okkey aavum enn predhishikkunnu..☺🥲
@sageeranazar5816
@sageeranazar5816 Сағат бұрын
തൈറോയ്ഡ് നുള്ള മരുന്ന് empty stomachil കഴിക്കണം after 45 mints കഴിഞ്ഞേ പിന്നെ food കഴിക്കാൻ പാടുള്ളു ..
@Sreelatha_ks
@Sreelatha_ks 7 сағат бұрын
Mole vishamikkaruthe ...ellam sheriyakum . Parthikkam. God bless you❤❤
@visibleeguide
@visibleeguide 7 сағат бұрын
Enik mkkle ningle ഭയങ്കര ഇഷ്ട്ടാണ്
@rajasreev.v2226
@rajasreev.v2226 4 сағат бұрын
kheenam maran pazhavum oatsum orapizhum 2eethapazhavum palum cherth shaik aki kudikoo.Ammayudayum moldeyum kheenam marum.
@athiraathira4676
@athiraathira4676 7 сағат бұрын
ഉണ്ണി ടൈഫോയ്ഡ് ഒന്ന് test cheuu
@mcadd-on2049
@mcadd-on2049 7 сағат бұрын
മൈഗ്രൈൻ നു നല്ലത് ഹോമിയോ ആണ് ഹോമിയോ kaniku
@FousiyaNizar-gq9le
@FousiyaNizar-gq9le 5 сағат бұрын
Mummy orupad ksheenichu poyi Fd onnum edukathondayirikum alle Saranilla ellam shery akum
@anaghagopinath5097
@anaghagopinath5097 7 сағат бұрын
Unni daily videos edu, ennum nokum video undo enn.
@ShaylapcShyla
@ShaylapcShyla 7 сағат бұрын
Unni chechi urine infection indavum atha edakk edakk panikkunnath
@MujeebAliyar-ek4jw
@MujeebAliyar-ek4jw 4 сағат бұрын
❤❤❤❤❤❤
@ShakiraShakira-p9g
@ShakiraShakira-p9g 5 сағат бұрын
Vaava oru paniyum cheyyoole???mammikk paranjodee😮😮
@We-hg8ji
@We-hg8ji 6 сағат бұрын
Enikum auntyde pole aanu.... Epozhum thalavedana aanu. Migraine tablet kazhichale maru.... Monthly oru 4 tablet enkilum kazhikum🥴
@thanu-nb4fd
@thanu-nb4fd 6 сағат бұрын
Comment box nirakkam kurachal mattom undakum . 😅 mobile usage kurachal achal kurachu vythyasam varum. Masashambalam ulla jolim ellam koodeyayitta aunty 😊take care.. Enikku cb nirakkam matre uloo. Athondu masathil 2 gulika mathi 😢
@We-hg8ji
@We-hg8ji 5 сағат бұрын
@@thanu-nb4fd aadyam nee nirangunnath kurakk ennitt njan alochikam kurakkano koottano ennu😄
@We-hg8ji
@We-hg8ji 5 сағат бұрын
@@thanu-nb4fd ninak kure fake ids undallo🤣🤣 ellam koodi manage cheyyan patunundo wonderful👏🏻👏🏻
@Sreess662
@Sreess662 5 сағат бұрын
Vqnakkam We ammayee😄 minichechiye ano ammayai auntie nnu viliche 😂ath polichu🙏 innu duty illarunno ammayee
@thanu-nb4fd
@thanu-nb4fd 4 сағат бұрын
@@We-hg8ji athalle aunty njan paranjathu.. Kurachu ippo only 2 guliha 😃..only
@ranjiniammu826
@ranjiniammu826 7 сағат бұрын
Pavam unni nalla Wight gain ayit endayii ippo melinjuuu
@Shaana__
@Shaana__ 6 сағат бұрын
Athu ningalude paramb thanne aano ... appurath ulath
@JenuBindu-sc7cz
@JenuBindu-sc7cz 5 сағат бұрын
Muringa maram veedinu mukalil poyikkoda kto
@SincySincysudhi
@SincySincysudhi 7 сағат бұрын
Da ethuokke kanumbol sangdam ane but enthu cheyana ella shariyum wait cheyu❤️❤️
@THASLEEMAKEREKODI
@THASLEEMAKEREKODI 36 минут бұрын
Red colour negetiv vibe❌❌
@daisythomas3172
@daisythomas3172 5 сағат бұрын
Unni you are very caring keep going ❤❤❤
@AjithaBiju-py1hm
@AjithaBiju-py1hm 6 сағат бұрын
ഹായ് മോളെ ❤️❤️❤️
@InnocentBeachCoast-gf6qp
@InnocentBeachCoast-gf6qp 7 сағат бұрын
Unniyem vavayem njagalk otthiri ishttaa
@AmusedDancers-hw3xq
@AmusedDancers-hw3xq 3 сағат бұрын
Migraine aakum unni starting thanne doctor kanuka pinne curette time food kazhikkuka food curette time kazhikkathey irunnal gas vannu thalavedana undakum
@nimikamal7512
@nimikamal7512 7 сағат бұрын
❤❤❤🎉🎉🎉🎉🎉God. Bless. Your. Family
@sageeranazar5816
@sageeranazar5816 Сағат бұрын
ഇഞ്ചി ഇട്ട് വെള്ളം തിളപ്പിച്ചു വെള്ളം കുടിക്ക് തലവേദനയ്ക്ക്
@evaaabaee
@evaaabaee 7 сағат бұрын
Enthelum Sheelangal thettiyaalum ee thalavedhana indaavum🙂
@shobanamohanan7917
@shobanamohanan7917 5 сағат бұрын
അമ്മയ്ക്ക് കമ്മലും കഴുത്തിൽ ചെറിയ ഒരു chainum ഇട്ടു കൊടുക്കൂ ഇങ്ങിനെ കാണാൻ നിങ്ങൾക്കും ബുദ്ധിമുട്ട് അല്ലെ മോളുടെ തലവേദന ഈ tension കുറയുമ്പോൾ ശരിയാകും
@fathimarinsha.k2832
@fathimarinsha.k2832 7 сағат бұрын
Oru hi tharo
@ChinnuAyan303
@ChinnuAyan303 7 сағат бұрын
Hii
@plantlovers1168
@plantlovers1168 7 сағат бұрын
​@Ch👍👍innuAyan303
@haseelanoushadhaseelanoush102
@haseelanoushadhaseelanoush102 2 сағат бұрын
Unnimma vitomin d onn test cheyth nokk😊
@sandhyakuttan5087
@sandhyakuttan5087 5 сағат бұрын
Chalakudiyil oru vidhyan und mygrain mattitharum oru pad alkku mariyittund
@juanzlittleworld7631
@juanzlittleworld7631 5 сағат бұрын
Correct place ariyumo
@anaghap9639
@anaghap9639 2 сағат бұрын
evdeyanu proper place
@sidheeqpk4157
@sidheeqpk4157 3 сағат бұрын
Njangalkkum inn chorum payarum aan
@ShibilSha-df9yb
@ShibilSha-df9yb 6 сағат бұрын
ഉണ്ണിക്കുട്ടൻ വാവക്കുട്ടനും മമ്മിയി സന്തോഷത്തോടെ ഇരുക്കണം
@ar_vlogsbyrincy1726
@ar_vlogsbyrincy1726 6 сағат бұрын
അമ്മ മെലിഞ്ഞു പോയി ഒരുപാട്."
@sreevidya930
@sreevidya930 3 сағат бұрын
Nere urangathe or pettanu urakathilnu enichal enikum left eye oru pain ayrkm then headache also..ath urangiyale marullu.
@soniyazzedits8312
@soniyazzedits8312 6 сағат бұрын
Pappayude phone kittiyo.
@sindhuvenugopalan3529
@sindhuvenugopalan3529 5 сағат бұрын
ഒന്ന് എവിടേക്കെങ്കിലും മമ്മിയും മക്കളും മാറി നില്ക്കു.മമ്മിക്ക് ഇപ്പൊ ആലോചന കൂടുതൽ ആയിരിക്കും. അതിൽ നിന്നും ഒരു മാറ്റം.
@NaheenaSubair79
@NaheenaSubair79 7 сағат бұрын
Mammiye kaaanan vayya. Paavam. Mammik kshama kodukkatte
@Riya-w1p
@Riya-w1p 6 сағат бұрын
ഞാൻ 28ൽ നര 😭വന്ന് മമ്മിടെ മുടി നരച്ചിട്ടില്ലല്ലോ
@Milan.anububbu
@Milan.anububbu 4 сағат бұрын
Aaa athu nalloru theerumanam aanu... Homieo.. Ente fybroid churungunnund. Homieo. Aayekond...
@nafeesatv3977
@nafeesatv3977 4 сағат бұрын
Thalavedhanak koonamoochiyulla pachamarunn kettikkode
@neethumrajesh
@neethumrajesh 4 сағат бұрын
Plix doctor du chothichitte kayikavu kto ellarkum pidichenu varilla mole
@MujeebAliyar-ek4jw
@MujeebAliyar-ek4jw 4 сағат бұрын
Daily video cheyyannam chechiiiii
@SoumyaTp-u6v
@SoumyaTp-u6v 7 сағат бұрын
കഫം ഉണ്ടായിട്ടാണ് ഉണ്ണി തലവേദനയും ഇടകുകിടക്ക് പനിയും വരുന്നത്
@abdulhakeem3784
@abdulhakeem3784 5 сағат бұрын
Hi unni molea ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Hezamol977
@Hezamol977 3 сағат бұрын
❤❤❤😍😍😍😍
@adatmediatech
@adatmediatech 3 сағат бұрын
👍👍👍👍😍
@bindugk1009
@bindugk1009 5 сағат бұрын
Pavam❤
@Nasrinscookiewithhobbie
@Nasrinscookiewithhobbie 4 сағат бұрын
Hii unni…
@saj-moly
@saj-moly 7 сағат бұрын
കൂട്ടു കൂടുമോ എല്ലാവരും ❤❤❤
@plantlovers1168
@plantlovers1168 7 сағат бұрын
👍👍
@Rajaneesh-cu3ul
@Rajaneesh-cu3ul 4 сағат бұрын
👍👍👍👍
@Hiba_muneer
@Hiba_muneer 7 сағат бұрын
Mygrain thalavedhana aahn ath
@AmmuAmmuzz-q1u
@AmmuAmmuzz-q1u 6 сағат бұрын
Mummy nannayi melinjulooo😢
@Sumayya-v3p
@Sumayya-v3p 7 сағат бұрын
Supr💯👍👍
@Sinibaiju-ig1nq
@Sinibaiju-ig1nq 4 сағат бұрын
Homoeo മരുന്ന് പീരിയഡ്‌ ആകുമ്പോൾ ഉള്ള വേദനക്ക് നല്ലതാട്ടോ. ഒരു ആറു മാസം എങ്കിലും തുടർച്ചയായി കഴിക്കണം. ഞാൻ ഒരു ഹോമിയോ ക്ലിനിക്കിൽ ആണ് വർക്ക്‌ ചെയുന്നത്. അവിടെ നിന്നും ഒരുപാട് പേർ കഴിക്കുന്നുണ്ട്. തീർച്ചയായും ഹോമിയോ മരുന്ന് കഴിക്കാൻ തീരുമാനിച്ചത് നന്നായിട്ടോ ❤❤❤❤
@Flower12003
@Flower12003 6 сағат бұрын
Aa veedinu onnum prashnamundo kannimila ennoke paraunnile athpole
@MujeebAliyar-ek4jw
@MujeebAliyar-ek4jw 4 сағат бұрын
😊😊😊😊😊😊
@prasanthr6546
@prasanthr6546 6 сағат бұрын
Vaaavaaa universal star fans association..... Where is our expression queen? 🎉
@harithabijuharithabiju
@harithabijuharithabiju 5 сағат бұрын
Thyroid inte medicine kayichal one hour kayinjittu venam kayikkavu
@tincyvinod7399
@tincyvinod7399 7 сағат бұрын
Hai മോളെ ❤❤❤
Let’s answer few questions | Answering to your questions | Q&A
56:18
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 40 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 70 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 586 М.
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 1,4 МЛН
Uppum Mulakum 3 | Flowers | EP # 102
22:50
Flowers Comedy
Рет қаралды 278 М.
2 TRUTHS & 1 LIE CHALLENGE🤩😆
30:23
Aparna Thomas Official
Рет қаралды 18 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 40 МЛН