ഒരുപാട് മെസ്സേജുകൾ കോളുകൾ എല്ലാം വരുന്നുണ്ട് കല്ല്യാണത്തിന് ക്ഷണിച്ചില്ല എന്ന് പറഞ്ഞിട്ട്, എന്നാൽ സത്യത്തിൽ ഞങ്ങളുടെ നിക്കാഹ് മാത്രമേ കഴിഞ്ഞുള്ളൂ. നിക്കാഹ് പെട്ടന്ന് നടത്തിയ ഒരു പരിപാടി ആണ്. കല്ല്യാണം കുറച്ചു കഴിഞ്ഞേ ഉണ്ടാവൂ , അപ്പോൾ എല്ലാവരെയും ക്ഷണിക്കുന്നുണ്ട്. ആശംസകൾ ഫോൺ വിളിച്ചും മെസ്സേജ് അയച്ചും അറിയിച്ചവരോട് ഒരുപാട് നന്ദി ഞങ്ങൾ അറിയിക്കുന്നു. ഓരോരുത്തരിക്കായി മെസ്സേജ് അയക്കാൻ കഴില്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ.
@jeshanct4442 жыл бұрын
Marriage inu njanum friendsum verum foodkayikkum povum ok bie