No video

സംസ്ഥാനത്ത് നിപ മരണം, വില്ലനായത് അമ്പഴങ്ങ, കനത്ത ജാഗ്രത | Kozhikode | Nipah Virus

  Рет қаралды 100,763

Keralakaumudi News

Keralakaumudi News

Күн бұрын

ആരോഗ്യ മേഖലയെ മുള്‍മുനയില്‍ നിര്‍ത്തി അഞ്ചാമത്തെ തവണയാണ് കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത്. 2018ലാണ് നിപ സംസ്ഥാനത്ത് ആദ്യം സാന്നിധ്യം അറിയിക്കുന്നത്. മരണ നിരക്ക് കൂടുതലുള്ള നിപ വ്യാപനം തടയുന്നതില്‍ അരോഗ്യ സംവിധാനം വിജയിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ട് ആവര്‍ത്തിച്ച് രോഗബാധയുണ്ടാകുന്നു എന്നത് വലിയ ചോദ്യചിഹ്നമാണ്.
#nipahvirus #kozhikode #keralanews

Пікірлер: 28
@joshithomas917
@joshithomas917 Ай бұрын
നമ്മുടെ നാട് നമ്പർ 1 ആണ്, ഇതും അതിജീവിക്കും👍
@drfairoosavlogs7503
@drfairoosavlogs7503 Ай бұрын
Pandu muthale muthassimar parayarund ....janthukkal kazhichathinte baakki pazham kazhikkaruth ....dheenam undavum ennu
@raveendranunni3661
@raveendranunni3661 Ай бұрын
Pandokke Pashikal kothiya pazham oru vidham Ellavarum kazhichirunnu.Ippol aarum angane kittunna Pazhangal kazhikkaruthe.
@drfairoosavlogs7503
@drfairoosavlogs7503 Ай бұрын
Pandu muthale muthasshimar parayarund janthukkal kazhichit veezhunna fruits kazhikkaruth ennu.enthelum experiences undavum...ente vellimma paranjirunn..
@Huutg7gvY7ghhjhui-cn1dd
@Huutg7gvY7ghhjhui-cn1dd Ай бұрын
Kerallam.adi.polli
@SafRil67
@SafRil67 Ай бұрын
😢😢😢😢😢
@haridasanvt1699
@haridasanvt1699 Ай бұрын
ഈ അമ്പഴങ്ങ എവിടെ നിന്ന് വന്നു ഇത് പരിശോധന നടത്തി തെളിഞ്ഞോ???
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy Ай бұрын
അമ്പഴങ്ങ 2 ഐറ്റം ഉണ്ട് വിഷമുള്ളതും ഉണ്ട് നല്ലതും ഉണ്ട്
@drfairoosavlogs7503
@drfairoosavlogs7503 Ай бұрын
Ambazhanga vavval kadichath/ nakkiyath anu
@aneesani7916
@aneesani7916 Ай бұрын
മാങ്ങ ഞമ്മടെ മാങ്ങ.
@harik8424
@harik8424 Ай бұрын
1998ൽ ആണ് ഈ രോഗം ഉണ്ടായത് ഇനി ഇത് കേരളം ഒട്ടാകെ ചില സീസണിൽ ഉണ്ടാകും പഴ വർഗ്ഗങ്ങളുടെ വിപണിയേ ഈ രോഗം തളർത്തും
@RukhiyaK-k4p
@RukhiyaK-k4p Ай бұрын
😮
@vpahameedbavappady86
@vpahameedbavappady86 Ай бұрын
റം പുട്ടാൻ രക്ഷപ്പെട്ടു
@user-wq6fw8yn2e
@user-wq6fw8yn2e Ай бұрын
😪😪
@nasrnasar3266
@nasrnasar3266 Ай бұрын
നിപ വൈറസിന്റെ ഉറവിടം വവ്വാൽ മാത്രമാണോ അതോ ജല ത്തീലൂടെയാണോ വായു വിൽകൂടിയാണോന്ന് വിദ്ധഗ്ധ പരിശോധന വേഗത്തിൽ നടത്തണം ഈ നിപ റിപ്പോർട്ട് ചെയ്യുന്നത് എല്ലാം മഴക്കാലത്താണ് നല്ല രീതിയിലുള്ള പരിശോധനയും ഉറവിടം കണ്ടുപിടിക്കലും അത്യാവശ്യമാണ്
@aneesani7916
@aneesani7916 Ай бұрын
ഏതോ ഇൻജെക്ഷൻ മാറിക്കുട്ടികാണും.
@jeeveshakjeeveshak5171
@jeeveshakjeeveshak5171 Ай бұрын
പതിനാല് വയസ്സുള്ള യുവാവോ??
@user-ot8uf2ju5o
@user-ot8uf2ju5o Ай бұрын
'Malappuram and Kozhikod' are becoming various 'Viruses' Districts 😇😇
@rauter828
@rauter828 Ай бұрын
ദുരന്തമാണ് നാശമേ നീ.. രാജ്യത്തിന്റെ അവസ്ഥ കാണുന്നില്ലേ
@VijishaK-ft3lu
@VijishaK-ft3lu Ай бұрын
യുവാവ് അല്ല.കുട്ടി
@blackman9952
@blackman9952 Ай бұрын
അത് പഴയ കാര്യം പറഞ്ഞതാണ്
@ggfsgggfg1153
@ggfsgggfg1153 Ай бұрын
ഈ പതിനാലുകാരന് പേരില്ലേ
@vidhu.v9769
@vidhu.v9769 Ай бұрын
44annalla manthri parayunna
@SuhrabiSuhrabi-tz9jx
@SuhrabiSuhrabi-tz9jx Ай бұрын
ശാമിൽ
@Candyskidd
@Candyskidd Ай бұрын
Asmil
@ajmalcentuary1495
@ajmalcentuary1495 Ай бұрын
Ashmil
@user-qd3uh5zv7w
@user-qd3uh5zv7w Ай бұрын
ദിവസം ഒരു മൂന്നെണ്ണം അടിച്ചാൽ നിപ്പയും വരില്ല കോറോണയും വരില്ല അനുഭവം ഉണ്ട് 😂😂
@user-bu7us9rc4m
@user-bu7us9rc4m Ай бұрын
ആശാനേ സൂപ്പർഹിറ്റ് ❤❤❤
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 489 М.
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 489 М.